Vimal...ur doing a great work in the electronic front ..your detailing is superb...am using the product which you made for me..really classy... Am enjoying the home theatre you created of ur brand LOUD..keep scaling up.. 🎉👍
ഈ ബോർഡ് Bridge ചെയ്ത് തരുമോ.? ഹീറ്റ് എങ്ങിനെയുണ്ട്. ? 8 ഓം ലോഡ് ചെയ്താൽ 150 W Rms എങ്കിലും കിട്ടുമോ ? ഒരു പാർട്ടി സ്പീക്കർ ചെയ്യാനാണ് 150 w Rms എങ്കിലും കിട്ടണം. കൂടുതൽ സമയo വർക്ക് ചെയ്താൽ ഓവർ ഹീറ്റ് വരാൻ ചാൻസ് ഉണ്ടോ ?