Тёмный

പശുക്കടത്ത് സംഘങ്ങളെ നേരിടാൻ തോക്കുകൾ വേണം; ആയുധ ലൈസൻസിനായി കൂട്ടഅപേക്ഷ 

MediaoneTV Live
Подписаться 6 млн
Просмотров 57 тыс.
50% 1

ഹരിയാനയിലെ ഗോസംരക്ഷണ സംഘങ്ങൾ ആയുധ ലൈസൻസിനായി കൂട്ടത്തോടെ അപേക്ഷ നൽകി. ഹരിയാനയിലെ പശുക്കടത്ത് സംഘങ്ങളെ നേരിടാനാണ് സർക്കാരിനോട് തോക്കുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. നൂഹിലെ കലാപത്തിന് ശേഷം 90 ലൈസൻസുകൾ ഗോരക്ഷകർ നേടിയെടുത്തിരുന്നു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@salammukkadyil2997
@salammukkadyil2997 19 дней назад
തോക്ക് വാങ്ങിച്ചു വെക്കുന്നതിനു മുമ്പ് ആദ്യം കൊല്ലേണ്ടത് ഹിന്ദുവിനെയോ മുസൽമാനെയോ ക്രിസ്ത്യാനിയും അല്ല ആദ്യം കൊല്ലേണ്ടത് അൽ കബീർ ബീഫ് എക്സ്പോർട്ട് ചെയ്യുന്ന ആ കമ്പനിയുടെ മുതലാളി അവരെയാണ് നേരിടേണ്ടത് അവരുടെ ഫാക്ടറിയിലേക്ക് ബീഫ് എക്സ്പോർട്ട് ചെയ്യാനാണ് അവർ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നത് അല്ലാതെ സാധാരണക്കാരനായ കർഷകനെ കൊല്ലാനായി നിങ്ങൾ തോക്കിന് അപേക്ഷ നൽകരുത് ജയ് ഹിന്ദ്
@user-zr1gr7iv5e
@user-zr1gr7iv5e 18 дней назад
തോക്ക് പോരാ ആ ചാണകത്തിനു ഉണ്ടായ തീട്ടങ്ങൾക് ബോംബ് കൊടുക്കേണ്ടി വരും..
@abdulharoon3497
@abdulharoon3497 18 дней назад
😂അവരെ കൊന്നാൽ നേ താക്കൻ മാരുടെ വീടിലേക്ക് എങ്ങിനെ ബീഫ് എത്തും
@zeroman5503
@zeroman5503 18 дней назад
കുറച്ച് വിവരം 🤌🏻
@zeroman5503
@zeroman5503 18 дней назад
@@abdulharoon3497ഇപ്പോ അതാണോ കുഴപ്പം
@zeroman5503
@zeroman5503 18 дней назад
@@abdulharoon3497ബീഫ് കടത്തിൽ എന്താ എന്ന് ചോദിക്കാൻ കഴിയാത്തത് എന്ത്😢
@user-il9kk6rq7s
@user-il9kk6rq7s 19 дней назад
ഹിന്ദു അക്രമകാരികളെ നേരിടാൻ ഇറച്ചി വ്യവസായികൾക്കും തോക്ക് വേണം
@mushrurockzusRockz
@mushrurockzusRockz 18 дней назад
RSS എന്ന് പറയു.... ഇതുപോലെ ഹിന്ദു എന്ന് നീ പറയുന്നുണ്ടെങ്കിൽ നീ തന്നെ RSSആകും
@aneesrahman9282
@aneesrahman9282 18 дней назад
ഹിന്ദുത്വ ഭീകരർ.. ആൾക്കൂട്ടമല്ല
@user-il9kk6rq7s
@user-il9kk6rq7s 18 дней назад
@@aneesrahman9282 രണ്ടും കണക്ക് തന്നെ
@alameen4766
@alameen4766 18 дней назад
വേണെമെന്ന് മാത്രമല്ല എല്ലാത്തിനെയും തീർക്കണം. No mercy.🧠🧠🧠🧠🧠🧠🧠
@kareemkareem5027
@kareemkareem5027 18 дней назад
എല്ലാ ആർഎസ്എസ് ഭികരെ നേരിടാൻ അവരുടെ കയ്യിലും വേണം തോക്
@yasarpp9548
@yasarpp9548 19 дней назад
ലോകത്ത് ആദ്യമായിട്ട് ആയിരിക്കും ഭീകരർക് സർകാർ തോക് നൽകുന്നത്
@riyas2728
@riyas2728 18 дней назад
Thrichu thokku upayogikkuka
@yohannanvareedmyppan9344
@yohannanvareedmyppan9344 16 дней назад
Jai modiji jai bjp sarkar india munnerunnu
@DailyMart-pz8re
@DailyMart-pz8re 15 дней назад
My foot​@@yohannanvareedmyppan9344
@DailyMart-pz8re
@DailyMart-pz8re 15 дней назад
Have you all courage to export cow meat from india
@nazarnakatil5224
@nazarnakatil5224 19 дней назад
തല്ലിക്കൊല ചെയ്യുന്നവരെ നേരിടാനും തോക്കുകൾ വേണം.
@Yessljaleel
@Yessljaleel 18 дней назад
ഗോരക്ഷ സംഘടനയെ നിരോധിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ പ്രതിപക്ഷം ഏറ്റെടുത്താൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യാൻ പറ്റും
@Abd-i4b
@Abd-i4b 19 дней назад
ആൾക്കൂട്ട കൊലപാതക്കരെ നേരിടാനും തോക്ക് കൊടുക്കോ 🤔
@musthafaputhiyakath9542
@musthafaputhiyakath9542 19 дней назад
ഇറച്ചി കയറ്റുമതി ചെയ്ത് കോടികൾ സമ്പാദിക്കുന്നവരെ നേരിടാൻ എന്ത് ആയുധമാണാവോ ആവശ്യമായി വരുന്നത്...😅
@user-ot6vu3qn5u
@user-ot6vu3qn5u 18 дней назад
Avaranu janaghale kond apeksha kodupikunath.
@sainulabid9261
@sainulabid9261 18 дней назад
ആളെ മുട്ടിയാൽ ചേരയും കടിക്കും ആ കടി ചാണകം സീനികൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും...
@thasmudheenthasmudheen9632
@thasmudheenthasmudheen9632 18 дней назад
അൽ കബീർ എന്ന കമ്പനി എവിടെ ആണ് ഗൾഫിൽ യൂറോപ്പിൽ ബീഫ് കയറ്റി വിടുന്നത്. അൽ കബീർ മുസ്ലിം പേരിൽ ആരാണ് ഹലാൽ സ്റ്റിക്കർ ഒട്ടിച് ബീഫ് കയറ്റി വിടുന്നത്, തോക്ക് മായി അങ്ങോട്ട്‌ ആണ് പോകേണ്ടത് പറ്റുമോ
@MohammedAshraf-zt9ey
@MohammedAshraf-zt9ey 18 дней назад
Ath yengana sadikana saho mithram alle Al kabeer owner
@thasmudheenthasmudheen9632
@thasmudheenthasmudheen9632 18 дней назад
@@MohammedAshraf-zt9ey അവർക്ക് കൊന്നു വിൽക്കാം ഡോളർ റിയാൽ ദിനാർ സമ്പാദിക്കാമ്. തോക്ക് കൊണ്ട് അങ്ങോട്ട് പോകട്ടെ മിത്രംസ്
@yoonus.yoonus.k5430
@yoonus.yoonus.k5430 18 дней назад
Alkabeer ആരാണ് നടത്തുന്നത് മുസ്ലിമാണോ 😂😂
@thasmudheenthasmudheen9632
@thasmudheenthasmudheen9632 18 дней назад
@@yoonus.yoonus.k5430 അറിയില്ല
@hashimsuper8048
@hashimsuper8048 18 дней назад
പശു അമ്മയും കാള അച്ചനായവർക്ക് എന്ത്
@hussainp.kabudhabi3150
@hussainp.kabudhabi3150 19 дней назад
അതിലും നല്ലത് മിസൈലും, യുന്ദവിമാനവും ആയാലോ 😁
@ameerjaseem7542
@ameerjaseem7542 18 дней назад
😅😅
@kareemkk5553
@kareemkk5553 18 дней назад
Modi nalaam vattam vijayich variga yanengil RSS karkku yellavarkkum yudham vimanam ready
@livewithapurpose5651
@livewithapurpose5651 18 дней назад
Veruthe oro idea kodukkalle..... 😂😂😂
@muhammedhaneefa6392
@muhammedhaneefa6392 18 дней назад
ഇതിൽനിന്ന് ഒന്ന് മനസ്സിൽ ആക്കാം ഈ മാനസിക രോഗികൾക്ക് തിരിച്ചുകിട്ടിതുടങ്ങിന്ന് 🤣🤣🤣🤣
@salahudeenkamarudeen8998
@salahudeenkamarudeen8998 18 дней назад
yes
@hussainV-xw6qu
@hussainV-xw6qu 18 дней назад
ഞാനും കേരള സർക്കാരിനോട് അപേക്ഷിക്കട്ടെ എനിക്കും വേണം ഒരു തോക്ക് സ്വയ രക്ഷക്ക്
@Useasdfg
@Useasdfg 19 дней назад
മറ്റുള്ളവർക്കും സർക്കാർ അയുധം കൊടുക്കട്ടെ ഒരു തോക്ക് പശുവിനും കൊടുക്കണം
@raoofmm
@raoofmm 18 дней назад
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പെട്രോൾ കടത്തുന്നവരെ നേരിടാനടക്കം സകലതിനും ചോദിക്കുന്നവർക്ക് ഒക്കെ തോക്കു നൽകുക. ജനങ്ങൾ തമ്മിൽ വെടിവെച്ച് ചാകട്ടെ. വിവരംകെട്ട സർക്കാരും സംസ്കാരമില്ലാത്ത ജനതയും ......
@thajudheenkn7961
@thajudheenkn7961 18 дней назад
വെടിവെച്ചാൽ റോകറ്റ് നിങ്ങളും വാങ്ങണം കുടുംബം മൊത്തം തീരത്തേക്കളയണം. 💪💪💪💪💪
@user-ob1qp2yb3h
@user-ob1qp2yb3h 19 дней назад
ഒരു വർഷം മാസം കാഴ്ക്കുന്നത് നിർത്തിയാൽ മതി വിൽക്കുന്നവരും രക്ഷകരും എല്ലാവരും പഠിച്ചോളും
@CG-bt3fr
@CG-bt3fr 19 дней назад
കയറ്റുമതിക്കാർക്കും അതാണ് വേണ്ടത് ; അഭ്യന്തിര ഉപഭോഗം കുറക്കുക !! ഇന്ത്യയിലെ പ്രധാന ബീഫ് കയറ്റുമതിക്കാർ അറബി പേരുകൾ ഇട്ടു കമ്പനികൾ നടത്തുന്ന ഹിന്ദുക്കളും ബിജെപിക്കാരും !😂
@muhammedashraf3208
@muhammedashraf3208 18 дней назад
👍👍👍👍👍👍👍👌🤝
@Abd-i4b
@Abd-i4b 19 дней назад
രാജ്യത്ത് പോലീസും കോടതിയും എന്തിനാ 🤔 എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പകരം ചെയ്താൽ പോരെ 🤔
@mohammedafzal4370
@mohammedafzal4370 19 дней назад
പശുവിനെ വിൽക്കാനും അനുവദിക്കരുത്.
@mujeebrahman2254
@mujeebrahman2254 17 дней назад
പശു ഇറച്ചി കയറ്റുമതി ചെയ്യാനും അനുവതിക്കരുത്😊
@latheefl8255
@latheefl8255 18 дней назад
ചുരുക്കം പറഞ്ഞാൽ ഹരിയാനയും ഒരു കലാപ ബാധിത പ്രദേശമാകുവാൻസാധ്യതയുണ്ട് സംഘികൾക്കും അതാണ് ആവശ്യം
@Naachu352
@Naachu352 18 дней назад
പ്രതിപക്ഷം വേറെ ഒന്നും ചെയ്യണ്ട... ഇതിനെതിരെ ശംബ്ധിക്കുകയാണ് വേണ്ടത്.
@salimk2690
@salimk2690 18 дней назад
നമ്മുടെ രാജ്യത്ത് നിയമവും കോടതിയും. പലതിനും . പഴയതുപോലെ മൗനം പാലിക്കുന്നു .🙏
@perumalkandyabdurahiman1044
@perumalkandyabdurahiman1044 18 дней назад
ആദ്യം മനുഷ്യ ജീവനു വില കല്പിക്ക് പിന്നെ ആലോചിക്കാം പശു സ്നേഹം
@thetru4659
@thetru4659 18 дней назад
പശുവിന്റെ പേര് പറഞ്ഞ് സായുധ കലാപത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ്.
@rightway1797
@rightway1797 18 дней назад
മൊത്തത്തിൽ തോക്ക് കൊണ്ട് നടക്കുന്ന അവസ്ഥയിലാകും നമ്മുടെ ജീയുടെ ഇന്ത്യ 🤭
@MohammedAshraf-zt9ey
@MohammedAshraf-zt9ey 18 дней назад
Ji yude trailer kandapo padak itra click avun vijarichilla 😂
@ishakishakiishakishaki5083
@ishakishakiishakishaki5083 18 дней назад
ഇത് പോലെ മറു ഭാഗവും ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയാൽ കാര്യം നന്നവും
@shamsiyak-mo8se
@shamsiyak-mo8se 18 дней назад
ഇത് കലാപത്തിനുള്ള പുറപ്പാട് ആണല്ലോ.. മണിപ്പൂർ പോലെ ഹരിയാനയും ആകാൻ ചാൻസ് ഉണ്ട്..
@siddeeq.siddeeq9215
@siddeeq.siddeeq9215 19 дней назад
ചുരുക്കി പറഞ്ഞാൽ അടി തിരിച്ചു കിട്ടുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്
@saneeshsanu6306
@saneeshsanu6306 19 дней назад
കിട്ടുന്നുണ്ട് കിട്ടുന്നുണ്ട് 8 മുസ്ലിം 1,ക്രിസ്ത്യൻ 1 മാസംകൊണ്ട് തൊലഞു 🤣🤣🤣🤣🤣🤣
@AsharafNp
@AsharafNp 18 дней назад
H​@@saneeshsanu6306ninte achan chathalum chirikkanam kavi bheegara
@muhammedhaneefa6392
@muhammedhaneefa6392 18 дней назад
അതെ ഇനി പതിൻമടങ് തിരിച്ചുകിട്ടുമെന്ന് മാനസികരോഗികൾക്ക് അറിയാം അത്കൊണ്ടാണ് തോക്കിന് അപേക്ഷ നെല്കുന്നത് 😂😂😂😂​@@saneeshsanu6306
@haneefakk8032
@haneefakk8032 18 дней назад
​@@saneeshsanu6306തിരിച്ച് കിട്ടുബ്ബോൾ തീവ്രവാദി എന്ന് പറഞ്ഞ് വരാൻ പാടില്ല😂😂😂
@saneeshsanu6306
@saneeshsanu6306 18 дней назад
@@haneefakk8032 ഇല്ല.... പിന്നെ കിട്ടുമ്പോൾ മുസ്ലിങ്ങളെ കൊല്ലുന്നേ കൊല്ലുന്നേ എന്ന് പറഞ്ഞു tv യിൽ വന്നു കരയരുത്..... ഇന്നലെ വരെ ഉള്ള ശീലം അങ്ങനെ ആണല്ലോ...... അവസാനം ഡൽഹിയിൽ കണ്ടത് 🤣🤣🤣q
@riyasrashi4600
@riyasrashi4600 19 дней назад
ഇറച്ചി കച്ചവടക്കാർക്കും വേണം ലൈസൻസ്😅
@savad3136
@savad3136 18 дней назад
അതുപോലെ ഗോ സംരക്ഷകരെ നേരിടാൻ തോക്ക് വേണം
@armaanannu8674
@armaanannu8674 18 дней назад
കൊടുക്കാൻ പട്ടാളക്കാരുടെ തോക്ക് ഉണ്ടല്ലോ വേണ്ടിവന്നാൽ അതും കൊടുക്കും അതാണ് ഇന്ത്യ രാജ്യത്തിന്റെ നിയമം കഷ്ടം
@abdulazeez5833
@abdulazeez5833 18 дней назад
കലാപം ഉണ്ടാക്കാൻ മനപൂർവ്വം ഒരു കാരണം പത്ത് ആയുധം കൊടുക്കുകയാണ് ഇലക്ഷൻ വരുന്നു അപ്പോർ കാരണമുണ്ടാക്കി കൊണ്ടു രിക്കുകയാണ
@muhammedrazick9891
@muhammedrazick9891 19 дней назад
ഇന്ത്യ beef exporting നിർത്തിയാൽ മൊത്തം മാർക്കറ്റ് ഇടിയും, അപ്പോൾ മൊത്തം കിഴപ്പ് തീർന്നോളും
@kodakkadkodakkadkunnappall3321
@kodakkadkodakkadkunnappall3321 18 дней назад
പള്ളിക്കൂടത്തിൽ പോകാത്തതിൻ്റെ കുഴപ്പമാണ്
@mohammedkoya163
@mohammedkoya163 19 дней назад
അക്രമകാരികളെ നേരിടാൻ സാദാരണ ക്കാർക്കും തോക്കിന് ലെസെൻസ് നൽകണം
@sidheequethayyil9253
@sidheequethayyil9253 18 дней назад
Vallattoru. Neyamaggalum. Baranavum. 🙏
@sulaimanrahmani6395
@sulaimanrahmani6395 18 дней назад
പശു വെറും ഒരു മൃഗമാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കി കൊടുക്കുക മനുഷ്യൻ്റെ ഗുണത്തിന് വേണ്ടി ആവശ്യമാണെങ്കിൽ കൊല്ലാം എന്ന തത്വം സ്വീകരിക്കുക മനുഷ്യനെയും പശുവിനെയും അഖില ലോക ചരാചരവസ്തുക്കളെ െയല്ലാം പടച്ച സംവിദാനിച്ചു നൽകിയെ സൃഷ്ടാവിനെ മാത്രം ആരാധിക്കുക
@proudtobeanindian84
@proudtobeanindian84 18 дней назад
ഇത് മണിപ്പൂരിൽ നടക്കുന്നത് പോലെ വംശീയ ഉന്മൂലനത്തിനായി സർക്കാർ അനുവാദിക്കുന്ന ലൈസൻസാണ്. രാജ്യത്തെ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചു അധികാരം നിലനിർത്താനുള്ള ശ്രമം.
@bosboos2510
@bosboos2510 18 дней назад
ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത ഒരാചാരം
@hamsatk7305
@hamsatk7305 18 дней назад
ഇത്രയും വാർത്തകൾ കേൾക്കുമ്പോൾ നമ്മൾക്ക് തന്നെ മറ്റു രാഷ്ട്രങ്ങളെ ഇടയിൽ
@sulaimanrahmani6395
@sulaimanrahmani6395 18 дней назад
എല്ലാവർക്കും ഇഷ്ടംപോലേ കൊടുക്കു - മണിപ്പൂർ ആകും
@shareefkunju7775
@shareefkunju7775 17 дней назад
ഓരോരുത്തർക്കും രണ്ടു തോക്കുകളും, രണ്ടു മിസൈലുകൾ വീതവും, രണ്ട് ന്യൂക്ലിയർ ബോംബുകളും വീതം കൊടുക്കട്ടെ . കാരണം സംഘികൾ ആണല്ലോ രാജ്യവും സ്റ്റേറ്റും ഭരിക്കുന്നത്. കാരണം അതിലൂടെ സംഘികൾ അല്ലാത്തവരെ എല്ലാവരെയും വക വരുത്താമല്ലോ
@anshadusa-pp5ji
@anshadusa-pp5ji 18 дней назад
സംസ്ഥാന സർക്കാർ ലൈസൻസ് കൊടുക്കണം. യെങ്കിലേ ബിജെപി മുക്ത ഭാരതം എന്ന ആശയത്തിലേക്ക് രാജ്യത്തെ ജനങ്ങൾ ചിന്തിക്കൂ.
@shajiauto5920
@shajiauto5920 18 дней назад
ശരിയാണ് പശുക്കളും എങ്കിലും സ്വസ്ഥമായിട്ട് ജീവിക്കട്ടെ മനുഷ്യർ മതത്തിൻറെ യും ജാതിയുടെയും പേരിൽതമ്മിൽ ചത്താലും കുഴപ്പമില്ല
@haneefaannachampalli8732
@haneefaannachampalli8732 19 дней назад
Beef exportin vila kurach kittaanulla adavaan. Manda budhikalude naattil mudalaalimaarkk laba kachavadam😂😂😂😂
@MuhammadMk-xg7mx
@MuhammadMk-xg7mx 18 дней назад
നിങ്ങൾക്ക് തോക്ക് വേണ്ട അവരുട തോക്ക് മതി നിങ്ങൾക്ക്
@musthafa666
@musthafa666 18 дней назад
എല്ലാവരും തോക്ക് വാങ്ങിയാൽ പിന്നെ നിയമം പോലീസ് കോടതി വക്കീൽ ഫീസ് കാലതാമസം ഇതൊക്കെ ലാഭം
@ആട്
@ആട് 19 дней назад
Yes
@jaisaljaisu9643
@jaisaljaisu9643 18 дней назад
ഇവരുടെയൊക്കെ അച്ഛൻ കാളയാണോ😂
@manuppaunais6280
@manuppaunais6280 16 дней назад
Hey patty aane Keetitilee theruvu pattigale kolaan paadila... Vallaatha rajiyamm
@user-em3wm4ut5p
@user-em3wm4ut5p 18 дней назад
അലാന എന്ന പേരിൽ ഇന്ത്യയിൽ നിന്ന് വരുന്ന ബീഫിന് വേണ്ടി കൊല്ലുന്ന കമ്പനിയെ പോയി ഇവർ കൊല്ലുമോ 😂😂
@MR-jg8oy
@MR-jg8oy 18 дней назад
ഇനി ഒന്നും നോക്കരുത് ഗോ സംരക്ഷകർ എന്ന് പറഞ്ഞു വരുന്നവരെ നന്നായി കൈകാര്യം ചെയ്യുക എന്നും വാങ്ങി വെക്കണ്ട കിട്ടുന്നതിന്റെ ഡബിൾ തിരിച്ചു കൊടുക്കുക
@Tha_189
@Tha_189 18 дней назад
പശുവിനെ കടത്തേണ്ടാ അവർ അതിനെ പുഴുങ്ങി തിന്നട്ടെ
@noushadrm5351
@noushadrm5351 18 дней назад
അപ്പോ പോലീസ് കോടതി ഒകെ എന്തിനുള്ളതാണ്
@user-bv1ir9mz5o
@user-bv1ir9mz5o 12 дней назад
അപ്പൊ താമസിയാതെ ഈ തോക്കുകളുപയോഗിച്ചു കുറേ നിരപരാതികളും കുറേ അപരാധികളും കുറേ ആക്ക്രമികളും കാലാപുരിക്ക് പോകാൻ സാധ്യത തെളിയുന്നു
@jalaludheenjalaludheen5780
@jalaludheenjalaludheen5780 18 дней назад
മാംസ വ്യാപാരികൾക്കും ആയുധ ലൈസൻസ് നൽകണം
@mohammadbasheer2384
@mohammadbasheer2384 15 дней назад
സർക്കാർ കുഴിക്കുന്ന ഈ കുഴിയിൽ സർക്കാർ തന്നെ വീഴും പടച്ചോന്റെ തന്ത്രം ചിന്തകൾക്കപ്പുറം ആയിരിക്കും ക്ഷമയോടെ ദുആ ചെയ്യുക
@KhalidMA-sz8ty
@KhalidMA-sz8ty 19 дней назад
കാര്യങ്ങൾ എളുപ്പമാകുകയാണ്.😮
@surejsr9945
@surejsr9945 18 дней назад
❤❤
@nazeelapc2758
@nazeelapc2758 18 дней назад
തല്ലിക്കൊല്ലുന്നതിനേക്കാൾ മാന്യത അതാണ്. തോക്ക് എല്ലാർക്കും കൊടുക്കൂ
@user-hx2hk6kh8s
@user-hx2hk6kh8s 17 дней назад
ഗോരക്ഷകരിൽ നിന്ന് രക്ഷപ്പെടാൻ പശുവിൽപനക്കാരും തോക്ക് ലൈസൻസിന് അപേക്ഷ കൊടുക്കണം
@അമ്മു-ണ6ഞ
@അമ്മു-ണ6ഞ 18 дней назад
പിന്നെന്താ നാളെ തന്നെ തരും കുറെ കൊല്ലാൻ ഉള്ളതല്ലേ
@kaifsanha2524
@kaifsanha2524 16 дней назад
@sreejithks637
@sreejithks637 18 дней назад
കഷ്ടം ഈ രാജ്യത്തിൻ്റെ പോക്ക് 😂😂😂
@arafat8384
@arafat8384 18 дней назад
പശുവിനെ ഉപയോഗിച്ച് ഉള്ള ഫിന്നിപ്പുണ്ടാകുന്ന തന്ത്രം ബ്രിട്ടീഷ് കാർ 1857ൽ പരീക്ഷിച്ചു ജയിച്ച അതേ മാർഗം നൂറ്റാണ്ടുകൾക് ശേഷവും പുനർ ജനിക്കുന്നു
@shafimuhammed4587
@shafimuhammed4587 18 дней назад
ഈ my ആളുകൾ എന്തിനാ പശുവിനെ കച്ചവടം നടത്തുന്നത് എരുമ പോത്ത് മൂരി ഒന്നും ഇല്ലേ avide
@pillaithampi9627
@pillaithampi9627 18 дней назад
തോക്കുകളുടെ ലൈസൻസ് യാതൊരു കാരണവശാലും അനുവദിച്ചു കൊടുക്കരുത്. മാത്രമല്ല, പശുവിനെ മോഷ്ടിക്കുന്നതിന് നിയമപ്രകാരം അംഗീകാരം കൊടുക്കുകയും വേണം. കർണാടക സർക്കാർ ഇത് നിയമമാക്കി മാതൃക കാട്ടണം.
@user-nv9lr5xf1o
@user-nv9lr5xf1o 16 дней назад
കാലം പോയ പോക് എല്ലാം ശരിയാവും അതിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ
@musthuksd4106
@musthuksd4106 18 дней назад
ആ ബെസ്റ്റ്
@mohammedfahiz7322
@mohammedfahiz7322 18 дней назад
😂ഇത് കണ്ട് കേരളത്തിൽ തുള്ളാൻ നിക്കണ്ട 😂😂😂😂
@ashabulyemeen
@ashabulyemeen 18 дней назад
പശു ക്കടത്ത്കളളക്കടത്തല്ലല്ലോപണംകൊടുത്ത്.വാങ്ങി കൊണ്ട്.വരുകയല്ലേവാങ്ങിവരുന്നവർക്കാണ്തോക്കിന്ലൈസൻസ്കൊടുക്കേണ്ടത്
@AzeesMuhammed
@AzeesMuhammed 18 дней назад
ആക്രമിക്കാൻ വരുന്നവരെ നേരിടാൻ തിരിച്ചും തോക്കിനുവേണ്ടി അഭേക്ഷിക്കണം
@user-pk1qn5cy2b
@user-pk1qn5cy2b 18 дней назад
ഇന്ത്യൻ ചാനലുകൾ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല ഓരോ ദിവസവും ടെൻ കണക്കിന് ബീഫ് ആണ് കയറ്റി അയക്കുന്ന വിദേശത്ത് ഇതിനെക്കുറിച്ചുള്ള ഡീറ്റെയിൽസ് എന്തുകൊണ്ട് ഇവിടുത്തെ മീഡിയകൾ വിടുന്നില്ല
@timetothink8939
@timetothink8939 19 дней назад
Avare Neridan Bomb Kannuril ninnum Koduthayakkam 😂
@ashiqva4818
@ashiqva4818 18 дней назад
ഇറച്ചി വിൽക്കുന്നവർക്കും തോക്ക് ലൈസൻസ് കൊടുക്കണം.? - '
@imaankhan6373
@imaankhan6373 18 дней назад
അപകടംആണ്ഇീതീരുമാനംമനുഷൃെരെെകാല്ലാൻഅനുമതിെകാടുകുകആണ്
@user-zr1gr7iv5e
@user-zr1gr7iv5e 18 дней назад
Go രക്ഷകരെ നേരിടാൻ നമുക്കും വേണം ലൈസൻസ്
@savad3136
@savad3136 18 дней назад
ഹരിയാനയിലെ മുസ്ലീങ്ങളും തോക്ക് കരുതണം
@nos8013
@nos8013 18 дней назад
എന്നാൽ ആ സംസ്ഥാനം മൊത്തം തോക്കുകൾ കൊടുക്കട്ടെ ജാതി വേദ വ്യത്യാസമില്ലാതെ 😂
@user-nx2uv7fe4s
@user-nx2uv7fe4s 18 дней назад
ഇവിടെ ഒരു ഭരണകൂടമുണ്ടെങ്കിലല്ലെ?
@shamnast2953
@shamnast2953 17 дней назад
സർക്കാർ പശു ഭീകരർക്ക് തോക്കും നൽകുകയാണോ....എന്നാൽ പിന്നെ വേഗം പരിപാടി കഴിയും അല്ലോ..
@fhameen
@fhameen 18 дней назад
ഇതെല്ലാം അപ്പച്ചൻ തമാശ 😂തമ്മിൽ അടിച്ചു ചാകാൻ ലൈസൻസ്
@raheemvp.kannattyvadukkal8198
@raheemvp.kannattyvadukkal8198 18 дней назад
ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ തലകാണിക്കേണ്ട അവസ്ഥ
@abbro199
@abbro199 18 дней назад
അൽ കബീർ❤ ബീഫ് ബിജെപി ❤
@shibingafoor1373
@shibingafoor1373 18 дней назад
Why weaponry supply to terrorists! !!!!!!!!!!!!!😯
@shihabudheenoachira6510
@shihabudheenoachira6510 15 дней назад
ഇപ്പോഴത്തെ സർക്കാർ അവർക്ക് തോക്ക് അനുവദിക്കുകയും ചെയ്യും
@kunchithangal7939
@kunchithangal7939 18 дней назад
പജ്ജിനെ അറുത്തു കയറ്റി അയക്കുന്ന ശരിക്കും ആരാ ന്ന്‌ അറിയാത്ത വരാണോപറിവാർ 😃
@sivan8224
@sivan8224 18 дней назад
പോലീസിന്റെ പണി ചെയ്യാൻ ക്രിമിനലുകൾക്ക് തോക്ക്!
@Inovasy_tech
@Inovasy_tech 17 дней назад
ഇവർക്ക് പണം കൊടുക്കുന്നത് beef exports company ആണ്, നാട്ടില് ഉളളവർ beef കഴിച്ച വില കൂടും,
@abdulrasak5449
@abdulrasak5449 17 дней назад
പശുവിനെ കൊണ്ട് പോകുന്ന. ആളുകൾക്ക്. Ak.47തോക്ക് വേണം. എന്നിട്ട്. ആ ... മക്കളെ എല്ലാം. ശരിയാക്കണം 😂😂😂
@alavikutty1486
@alavikutty1486 18 дней назад
Kurachu military men vandivarumo
@mahammadpm3917
@mahammadpm3917 18 дней назад
പശു കൊണ്ട് പോകുന്നവർക്കാണ് തോക്ക് കൊടുക്കേണ്ടത്
@Sakkeer123h
@Sakkeer123h 15 дней назад
പശു കടത്ത് കaർക് ബോംബ് കൊടുത്തു സർകാർ സഹായി കണം 😂😂😂
@faisalnedumparambil5568
@faisalnedumparambil5568 16 дней назад
സ്വന്തം അച്ഛനെയും അമ്മയെയും സംരക്ഷിക്കാത്ത കൂട്ടരാണ് പശുവിനെ സംരക്ഷിക്കുന്നത് എത്രയോ ഹിന്ദുക്കൾ ബീഫ് കഴിക്കുന്നവർ ഉണ്ട് ഇതിന്റെ പേരിൽ ഒരു ഹിന്ദുവിനെ ഇവർ കൊന്നിട്ടുണ്ടോ
@truegold1700
@truegold1700 16 дней назад
മുസ്‌ലിം ഉൻമൂലനത്തിന് സർക്കാർ കൂട്ട്.
@jaisaljaisu9643
@jaisaljaisu9643 18 дней назад
ഇന്ത്യയുടെ ഒരവസ്ഥ
@AbdulHameed-fu3mz
@AbdulHameed-fu3mz 18 дней назад
കേരളത്തിൽ 100 കണക്കിന് ബിജെപി ക്കാർ ബീഫ് കഴിക്കുന്നു
@kamarudheenthuluvath6736
@kamarudheenthuluvath6736 18 дней назад
ഒരു ചെറിയ ന്യൂക്ലിയർ ബോംബും കോഡ്‌
@abdulgafoorabdulgafoor3594
@abdulgafoorabdulgafoor3594 17 дней назад
പശു വിനെ അറുത് വിതെസത്തേക് കൈറ്റി അയക്കുകയാണ് മഹാരാഷ്ട്രയിൽ നിന്ന്. നാട്ടിൽ പശുവിനെ അറുകൽ ഇല്ല. വളർത്തൽ ആണ്.
@basheerkadayan7716
@basheerkadayan7716 18 дней назад
തോക്ക് മാത്രം ആക്കേണ്ട സ്വന്തമായി കോടതിയും പട്ടാളവും ഒക്കെ ആയിക്കോട്ടെ ഇപ്പോൾ തന്നെ ഏകദേശം അതുപോലെ ഒക്കെ തന്നെ ആണ് എന്നാൽ അത് നിയമപരമായി ആക്കിക്കൂടെ
@thomasjoseph3249
@thomasjoseph3249 18 дней назад
സ്വഭാവികം. പാകിസ്ഥാനിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നാൽ ഒരു പാക്കറ്റ് ബുള്ളറ്റ് ഗവൺമെൻ്റ് കൊടുക്കുന്നുണ്ടല്ലൊ? അതറിയില്ലെ?
@usmankundala7251
@usmankundala7251 16 дней назад
ഗോ സംരക്ഷകർ വേര്മെന്റ്റ് സേനയാണോ?.
Далее
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00