നല്ല ഇൻഫർമേഷൻ എനിക്ക് എന്റെ പശുവിനു ഉണ്ടായിരുന്നു ദേ സുഖം. ഏതായാലും മാറി വളരെ നല്ല ഇൻഫർമേഷൻ നിങ്ങൾ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി എന്റെ പശുവിനും ഉണ്ടായിരുന്ന അസുഖം ഇതുതന്നെയായിരുന്നു എന്ന്
Hi sir Theileria sp++ rogam kooduthal aano Innu blood test vanna aanu Innala ee asugm aano ennu ariyilla oru pasu chathu adhinu red nepier pullu koduthu aayirunnu adhu kondu aano
Ente pasuvinum ee asukham vannayirunnu. Njan adyamayitanu pasuvine valarthunnath. Adyame kandu pidich chikilsichath kond rakshapettu. Use full video 👍👍👍👍
എൻറെ പശു പ്രസവിച്ചിട്ട് ഇപ്പോൾ ഒരു മാസമായി അത് പ്രസവിചേൽ പിന്നെ പിണ്ണാക്ക് തിന്നുന്നില്ല കച്ചിയും പുല്ലും വെള്ളവും മറ്റും കുടിക്കാൻ യാതൊരു പ്രശ്നവും ഇല്ല പക്ഷേ പിണ്ണാക്ക് തിന്നാൻ ഭയങ്കര മടിയാണ്. പശു ഇപ്പോൾ ഭയങ്കര ക്ഷീണിച്ചു ആണ് ഉള്ളത് പാലൂം കുറവാണ് കിട്ടുന്നത് . ഈ പ്രശ്നത്തിന് പരിഹാരം എന്തെങ്കിലുമുണ്ടോ.
സിബി ചേട്ടൻ പറഞ്ഞതുപോലെ ഞങ്ങളുടെ പശുവിനും മൂത്രത്തിൽ നിറവ്യത്യാസം ഉണ്ടായിരുന്നു അന്ന് ഞങ്ങളുടെ പശു ഗർഭിണിയായിരുന്നു അതുകൊണ്ടാണോ എന്നറിയില്ല പശു അബോഷൻ ആയിപ്പോയി