Тёмный

പാക്കിസ്ഥാൻ കുഴിയിൽ ചാടി : ഇന്ത്യ പണി കൊടുക്കും! | ABC MALAYALAM NEWS | ABC TALKS | 09-09-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 75 тыс.
50% 1

POK പാക്കിസ്ഥാൻ വെട്ടിലായോ ?.
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #kasmir #india #election
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@arunakumartk4943
@arunakumartk4943 11 дней назад
1971ലെ യുദ്ധത്തിൽ കറാച്ചി പിടിചെടുത്തിട്ടും എന്തുകൊണ്ട് വില പേശി POK തിരിച്ചെടുക്കാൻ അന്ന് ഭരണാധികാരികൾ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
@satheesankrishnan4831
@satheesankrishnan4831 8 дней назад
ബംഗ്ലാദേശിലെ തലഭാഗം ((വടക്കുഭാഗം)) സിലിഗുരി കോറിഡോർ ചിക്കൻ നെക്ക് പരിസരം നമ്മൾ വികസിപ്പിക്കേണ്ടി ഇരുന്നു കാരണം നമുക്ക് അ ഭാഗത്ത് സ്ഥലവും വേണം യുദ്ധത്തിന് നമുക്കുണ്ടായ ചെലവ് റിക്കവർ ചെയ്യുകയും വേണ്ടതായിരുന്നു... 96000 പട്ടാളക്കാരെ തിരിച്ചു കൊടുക്കുന്നത് കണ്ടീഷൻ വച്ചാൽ മതിയായിരുന്നു അന്ന് പി ഒ കെ കയ്യിൽ വരാൻ... ഇന്ദിരാഗാന്ധി മനപ്പൂർവ്വം ചെയ്ത ചെയ്ത്ത് ആണ് അത്
@kottaram6897
@kottaram6897 6 дней назад
അന്ന് കോൺഗ്രസ്‌ അല്ലെ ഭരിച്ചിരുന്നത്.....
@Mohnanan
@Mohnanan 10 дней назад
വിവരങ്ങൾ നല്കിയതിന് നന്ദി
@reghupk7277
@reghupk7277 11 дней назад
TGസർ പറഞ്ഞതുപോലെ, ഒരു കോടി മുസ്ലീംങ്ങൾ ഒരുമിച്ച് ഇന്ത്യയിലേയ്ക്ക് വന്നാൽ,അവരുടെ വോട്ട് കൊണ്ട് ഇന്ത്യ ഒരു മുസ്ലീം രാജ്യമാക്കാൻ എളുപ്പമാണ്.
@sathiravi
@sathiravi 11 дней назад
Vote avakasam nishedhichal mathi.
@purushothamankani3655
@purushothamankani3655 11 дней назад
​@@sathiravi അതൊന്നും നടക്കുന്ന കാര്യമല്ല
@purushothamankani3655
@purushothamankani3655 11 дней назад
ബിജെപി സർക്കാർ അബദ്ധം കാണിക്കുന്നു
@shynis8881
@shynis8881 11 дней назад
യൂറോപ്പ്, ജർമ്മനി, ഫ്രാൻസ്, സുനിലേ സ്വയം കഴുതറുക്കണോ, ലോകത്തെവിടെയും ഇസ്ലാമിക അജണ്ട ഇതു തന്നെ, ഒരു അറേബ്യൻ നാടോടി കഥ അറിയുമോ, ഒട്ട കത്തിനു തലചായ്ക്കാൻ ഇടാംകൊടുത്ത പാവം അറബിയുടെ കഥ,😢😢😢
@KRIಷ್-h2o
@KRIಷ್-h2o 11 дней назад
കോവിഡ കാലത്ത് അതിഥികൾക്ക് റേഷൻ കാർഡ് കൊടുക്കാൻ കേരളസർക്കാർ തീരുമാനിച്ചു. അതിലൂടെ വോട്ടർ കാർഡും
@ramks3282
@ramks3282 11 дней назад
POK നമുക്കുവേണ്ട. നമ്മളെ സംബന്ധിച്ചിടത്തോളം അതൊരു ഒരു ട്രോജൻ ഹോഴ്‌സാണ്........!!
@user-sp2zy2ln9k
@user-sp2zy2ln9k 11 дней назад
Pok കിട്ടിയാൽ മദ്യ ഏഷ്യയിലേക്ക് ഒരു വാതിൽ ആണ്, കിട്ടിയാൽ 10 വർഷം കൊണ്ട് gdp യിൽ മൂനാം സ്ഥാനം ആകും, india വികസിത രാജ്യം ആകും. ഏറ്റുവും സിംപിൾ ആയ ഉദാഹരണം പെട്രോൾ വില 40 രൂപ ആകും.
@purushothamankani3655
@purushothamankani3655 11 дней назад
Pok യിൽ ഇരുപത്തേട്ടോ നാല്പത്തെട്ടോ ലക്ഷം ജനങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. അവർ തീവ്രവാദ മാനസിക അവസ്ഥ ഉള്ളവരല്ലെന്ന് ആര് കണ്ടു.. അവരെ ഉൾപെടുത്തി pok പിടിച്ചെടുക്കുന്നത് ബുദ്ധിയാണെന്ന് തോന്നുന്നില്ല.. ഇന്ത്യയിലുള്ള മുസ്ലിമുകൾ basically കൊഴപ്പക്കാരല്ല.. പക്ഷെ, ഇപ്പറഞ്ഞവർ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.. ഇവിടുത്തെ നല്ല ആൾക്കാരെയും കൊഴപ്പത്തിൽ ചാടിക്കില്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു..
@raju_vt
@raju_vt 11 дней назад
You said it, rather it could be a pain in our ass.
@n.ithomas5861
@n.ithomas5861 11 дней назад
Kerala anti Hindu narrative created by Right & Left fronts and prejudice Media will not last long,Near future a section of minority now opposing majority in turn support majority Hindus In real minority is well supported here,New generation the religion is only secondary in daily life,
@rajeshsivaraman9494
@rajeshsivaraman9494 11 дней назад
തലവേദന വേണ്ട... പിഒകെ നമുക്ക് വേണ്ട. സ്ഥലം മാത്രമാണെങ്കിൽ ഓകെ. എല്ലാവരെയും പാകിസ്ഥാനിലേക്കോടിച്ചിട്ട് മതി...ബാക്കിയൊക്കെ..
@prasadgnair6683
@prasadgnair6683 11 дней назад
Pok കാശ്മീർ വേലിയിലിരിക്കുന്ന പാമ്പാണ്, അവിടെ തന്നെ ഇരിക്കുന്നതാണ് ബുദ്ധി
@sudhakarank.k6880
@sudhakarank.k6880 11 дней назад
ആ പാമ്പിനെ ഇപ്പുറത്തേക്ക് വലിച്ചിട്ട് ആ വേലി സ്വന്തമാക്കണം. പിന്നെ പാമ്പിൻ്റെ കാര്യം ......😂😂
@roykalam
@roykalam 11 дней назад
അവിടുത്തെ ജനങ്ങളെ എന്ത് ചയ്യും ​@@sudhakarank.k6880
@Kavummal
@Kavummal 11 дней назад
പാമ്പിനെ അവിടെ നിന്നും ഓടിക്കണം. വേലി നമ്മുടേതാക്കണം. അല്ലതെ പാമ്പ് ഇപ്പുറം വന്നാൽ വിഷം തുപ്പിക്കൊണ്ടിരിക്കും
@purushothamankani3655
@purushothamankani3655 11 дней назад
ഈ സുനിൽ ജി യും ഏതോ ഭയങ്കര കാര്യം സാധിച്ച മാതിരി തുള്ളിച്ചാടുന്നു.. ഇതിന്റെ വരും വരായ്കകൾ എന്തെങ്കിലും അറിഞ്ഞിട്ടാണോ ആവോ.. pok ക്കാർക്കൊപ്പം 5 കോടി പാകിസ്ഥാൻകാരും എത്തും.. ഇവർ എവിടുത്തുകാരാ എന്ന് തിരിച്ചറിയാൻ ഇന്ത്യ അതോറിറ്റി യുടെ പക്കൽ അവരെക്കുറിച്ചുള്ള എന്ത് തെളിവാണ് ഒള്ളത്.. അതൊക്കെ വൻ നിയമയുദ്ധത്തിലേക്ക് പോകില്ലെന്ന് ആര് കണ്ടു..
@raju_vt
@raju_vt 11 дней назад
അതിനേക്കാൾ വിഷമുള്ള പാമ്പുകൾ നമ്മുടെ ഭാരതത്തിൽ ഉണ്ട്.
@pramodchandran412
@pramodchandran412 11 дней назад
നെഹ്‌റു, അബ്ദുള്ള, മുഫ്തി ഇവരെല്ലാം ഒരേ കുടുംബക്കാർ. നെഹ്‌റു അഗിൾ ഫാറൂക്ക്, മുഫ്തി ഇവർക്കു തീർ എഴുതി കൊടുത്ത പോലെ സുഹിക്കു ആയിരുന്നു. പട്ടേൽ ആയിരുന്നു എങ്കിൽ ഇന്ന് എവിടെ എത്തിയേനേം. കുടുംബ പരംബര കാണാണ്ടായിരുന്നു.
@philipkj307
@philipkj307 11 дней назад
പി. ഒ. കെ യെ ഇന്ത്യയിൽ ചേർത്തിട്ട് വേണം കാശ്മീരിൽ പൂർവാധികം ശക്തിയോടെ ജിഹാദ് നടത്താൻ.
@Dinsonthettayil
@Dinsonthettayil 11 дней назад
POK ,ഇന്ത്യയുടെ ഭൂമി അന്നും ഇന്നും😊
@user-cl4sm3eo4s
@user-cl4sm3eo4s 11 дней назад
ഇന്നത്തെ ഭാരതത്തിന്റെ ഭരണാധികാരികൾ ശക്തരും നിർഭയരും നീതിമാന്മാരുമാണ്.എനി വരുംതലമുറ ഇതിലും കരുത്തരുംബുദ്ധിമാന്മാരുമാണ്.
@josen.t3506
@josen.t3506 11 дней назад
ഹിന്ദുക്കൾ ഒരുമിച്ച് നിൽക്കുമെന്ന താങ്കൾക്ക് എന്താണ് ഉറപ്പ്.
@ravindranathkt8861
@ravindranathkt8861 11 дней назад
പ്രതിരോധമന്ത്രി എന്തടിസ്ഥാനത്തിലാണാവോ ഈ പ്രസ്താവന നടത്തിയത്? ഇഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ ഒരു പാഠമായിരിയ്ക്കട്ടെ.
@jalinrio6777
@jalinrio6777 11 дней назад
ഇന്ത്യക്ക് Pok യും വേണ്ട അവിടത്തെ ആളെയും വേണ്ട
@arunkumarprabhakaran9614
@arunkumarprabhakaran9614 11 дней назад
😄
@prajitha23
@prajitha23 11 дней назад
Pok venam, alukal venda
@babup.r5224
@babup.r5224 11 дней назад
👍👍 അമേരിക്കക്കും വേണ്ടേ 🤔🤔🤔 ഇത്രയും നാൾ എന്തിനാ തീറ്റി പോറ്റിയത് 🤔🤔
@navaneeth77
@navaneeth77 11 дней назад
Malapuram venda enu uru malayalo parayo, ade pole anu ne epo parayane, india pok edukum
@sivathanus274
@sivathanus274 11 дней назад
GoodTakeAction👍
@SasiKumar-qc5jr
@SasiKumar-qc5jr 11 дней назад
രാജ്നാഥ് സിംഗിന്റെ വാക്ക് കേട്ട് ഇപ്പോഴത്തെ അവസ്ഥയിൽ അവരുടെ നിലനിൽപ്പിന് വേണ്ടി നമ്മുടെ കൂടെ കൂടിയാൽ . നാളെ നമ്മുക്ക് തന്നെ പാരയായി വരും
@StandwithTruth03
@StandwithTruth03 11 дней назад
Exactly 💯
@baijuas2917
@baijuas2917 10 дней назад
ഭക്ഷണവും പാർപ്പിടവും വരുമ്പോൾ കിതാബും ആയിട്ട് വേറെ ആൾക്കാർ വരും
@vsankar1786
@vsankar1786 11 дней назад
POKയിലേക്ക് ഭാരതദേശീയതയുടെ Express Highway തുറന്നിരിക്കയാണ് രാജ്നാഥ് സിംഗ്... സബാഷ്...!
@StandwithTruth03
@StandwithTruth03 11 дней назад
പക്ഷേ, വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ്. കാരണം അവിടെ താമസിക്കുന്ന പ്രത്യേക മതക്കാരെ വിശ്വസിക്കാൻ കൊള്ളില്ല. അത്ര തന്നെ '😅
@JS-Sharma-fromPhagwara
@JS-Sharma-fromPhagwara 10 дней назад
പാക്കിസ്ഥാനിലെ സോളിസിറ്റർ ജനറൽ പറഞ്ഞത് ശരിയാണ്, അതിനുള്ള തെളിവുകളും അദ്ദേഹം കോടതിയിൽ കൊടുത്തു. അത് പാക്കിസ്ഥാൻ സർക്കാരിന് തലവേദനയും ആയി. അവർ ആസാദ് കാശ്മീർ എന്ന് വിളിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാനിലെ പ്രവിശ്യയായി അംഗീകരിച്ചിട്ടില്ല. അവർക്ക് പ്രത്യേക സുപ്രീംകോടതി ഉണ്ട്. യുഎൻ വരെ ഇപ്പോഴത്തെ വിധിന്യായം എത്തിയിട്ടുണ്ട്. അതിനു മറുപടി കൊടുക്കാൻ പാക്കിസ്ഥാനും കഴിയാതെ പോയിട്ടുമുണ്ട്. ജമ്മു കാശ്മീരിലെ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയാൽ പി ഓ കെ യിൽ ജനകീയ കലാപം ശക്തമാവും. ഭാരതത്തിന് ഇടപെടേണ്ടതായും വരും. അതിനുമുമ്പ് കാരക്കോറം ഹൈവേ ഗിൽജിത് ബാൾട്ടിസ്ഥാൻ വരെയുള്ള ഭാഗം ഭാരതം പദ്ധതിയിട്ടിരിക്കുന്ന കാശ്മീർ കാബൂൾ കോറിഡോർ മായി ബന്ധപ്പെടുത്തി ചൈനയ്ക്ക് ചെറിയ ഒരു ആശ്വാസം എന്ന നിലയിൽ നിലനിർത്താൻ ചില നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിലേക്ക് ഭാരതം അതിൻറെ ചില നിബന്ധനകൾ വെച്ചിട്ടുമുണ്ട് എന്നാണ് മനസ്സിലാവുന്നത്. എന്തായാലും ചൈനയ്ക്ക് അവരുടെ സിപെക് പദ്ധതി ബലൂചിസ്ഥാനിലെ കടത്തിക്കൊണ്ടുപോകാൻ ആവില്ല. അതുവരെ അവർ ചെലവാക്കിയത് തുക മുഴുവനും നഷ്ടമാണ് എന്ന് അവർക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയിരിക്കെ ഭാരതത്തിൻറെ കാബൂൾ കൊറിഡോർ യാഥാർത്ഥ്യം ആവണം എങ്കിൽ പി ഒ കെ സമ്പൂർണ്ണമായും ഭാരതത്തിൽ വിലയം പ്രാപിക്കേണ്ടതുണ്ട്. 5:33 കാശ്മീരിൽ നിരവധി സ്കൂളുകൾ പുനസ്ഥാപിച്ചു. പുതിയ കോളേജുകൾ തുറന്നു. പുതിയ വ്യവസായങ്ങൾ വന്നു. ഓരോരോ ഗ്രാമങ്ങളിലേക്കും റോഡുകൾ എത്തി. അവിടെ പാവപ്പെട്ടവർക്ക് ഫ്രീ റേഷൻ ഇപ്പോൾ കിട്ടാൻ തുടങ്ങിയിരിക്കുന്നു. പലർക്കും ഭൂമിയുടെ രേഖകൾ കിട്ടാൻ തുടങ്ങി. കുടിവെള്ള പദ്ധതി ഗ്രാമങ്ങൾ തോറും എത്താൻ തുടങ്ങിയിരിക്കുന്നു. ഗ്രാമങ്ങളിൽ വൈദ്യുതി എത്തിത്തുടങ്ങിയിരിക്കുന്നു . പി ഒ കെ യിലെ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരവും ജമ്മു കാശ്മീരിലെ വിലനിലവാരവും ജനങ്ങൾ പരസ്പരം അറിയുന്ന അവസ്ഥയുണ്ട്. ആർട്ടിക്കിൾ 370 വീണ്ടും വരുന്നതിനെയാണ് കാശ്മീരികൾ ഭയപ്പെടുന്നത്. അത് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാവും. 6:55
@sanilsathyan6435
@sanilsathyan6435 11 дней назад
രാഹുൽ ഗാണ്ടി അമേരിക്കയിൽ ചെന്നിരുന്നു ഇന്ത്യയെകുറിച്ച് മഹത്തരമായ ഒരു പ്രഭാഷണം നടത്തിട്ടുണ്ട്. ഒരു വീഡിയോ ചെയ്യാമോ???
@prakashp2048
@prakashp2048 11 дней назад
Nothing more expect from son of bar dancer. He have multiple father
@sunildev-qc4dj
@sunildev-qc4dj 11 дней назад
​@@prakashp2048😮😮😮
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 11 дней назад
​@@prakashp2048😄😄😄
@Prasadkundoli
@Prasadkundoli 11 дней назад
ഉള്ളതു നല്ലരീതിയിൽ കൊണ്ടു നടന്നാൽ പോരെ
@sodee6136
@sodee6136 11 дней назад
ഒരിക്കലു ഇന്ത്യയ്ക്ക് വേണ്ടത് 🙏🏻🙏🏻🙏🏻
@vsomarajanpillai6261
@vsomarajanpillai6261 10 дней назад
കേരളത്തിൽ മാധ്യമ വ്യഭിചാരമാണുള്ളത്
@akshaymurali156
@akshaymurali156 11 дней назад
Thanks ABC 🤝for bringing this info before us
@rajeshor8009
@rajeshor8009 11 дней назад
@user-xh9li5yu6s
@user-xh9li5yu6s 10 дней назад
Absolutely correct 🙏🙏🙏
@prakashk.p9065
@prakashk.p9065 11 дней назад
നായ്കാഷഠം വാരി ഇങ്ങോട്ട് എറിയാൻ അനുവദിക്കരുത്😂
@kottaram6897
@kottaram6897 6 дней назад
നമ്മുടെ ചാനലുകളും പത്രങ്ങളും സ്ത്രീകൾക്ക് സീരിയൽ കണ്നും പരസ്സ്യങ്ങൾ നോക്കാനും മാത്രമ കൊള്ളു.....
@sunillal6481
@sunillal6481 11 дней назад
മതം തിന്ന് ജീവിക്കും 😂 മോഡി മുസ്‌ലിം വേട്ടക്കാരൻ എന്നായിരുന്നു.പറച്ചിൽ. ഇന്ന് ലോകത്ത് ഏറ്റവും സന്തോഷത്തോടെ മുസ്ലിങ്ങൾ ജീവിക്കുന്നത് ഇന്ത്യയിൽ ആണ്.
@baijuas2917
@baijuas2917 10 дней назад
കേരളം ഒഴിച്ച്
@user-xh9li5yu6s
@user-xh9li5yu6s 10 дней назад
👍👍👍
@dk3480
@dk3480 11 дней назад
അവർ മതേതരന്മാരായോ മതമുപേക്ഷിച്ചോ വരട്ടെ.
@rajanpanathara6598
@rajanpanathara6598 11 дней назад
ഖുർആൻ എന്ന പുസ്തകം ഉള്ള കാലം വരെ അവർക്കു ഒരു മാറ്റവും ഉണ്ടാകില്ല. അതിൽ പറയുന്ന ഖാഫിർ വിരോധം ഒരിക്കലും മാറാനും പോകുന്നില്ല.
@StandwithTruth03
@StandwithTruth03 11 дней назад
എന്നാലും വിശ്വസിക്കാൻ പറ്റില്ല.
@hiranthrissur544
@hiranthrissur544 11 дней назад
ജുബ്ബ ധരിച്ച കുറേപേരെ കേരളത്തിൽ കാണാനാകും
@kmthampi1401
@kmthampi1401 11 дней назад
Super and right talking. ❤❤
@renusiji8889
@renusiji8889 11 дней назад
Verygood. Jaihind❤❤❤
@Aji-y9u
@Aji-y9u 11 дней назад
ഇന്ത്യ pok തിരിച്ചെടുക്കണം❤അവിടുത്തെ ജനങ്ങൾക്ക് വോട്ട് അവകാശം കൊടുക്കരുത്
@purushothamankani3655
@purushothamankani3655 11 дней назад
ഈ വിഷയം un ലൊക്കെ എത്തിയിട്ടുള്ളതാണെന്ന് അറിയില്ലേ, ചേട്ടാ.. വോട്ട് അവകാശം കൊടുക്കാത്തിരുന്നാൽ un object ചെയ്യില്ലേ..😊
@harikumar4418
@harikumar4418 8 дней назад
😅ഭൂമിക്ക് അടിയിലൂടെ ഇന്ത്യയിൽ നിന്നും ബലൂചിസ്ഥാനിലേക്ക് ഒരു 2വരി തുരങ്കം ഉനടാക്കിയാലോ?🤔
@akhilnarayanan8946
@akhilnarayanan8946 11 дней назад
അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീർ എന്നാണ് പാകിസ്ഥാൻ വയ്ക്കുന്നത് അവിടെ പ്രത്യേകം പ്രധാനമന്ത്രിയും ഉണ്ട്
@bluemoonjibu
@bluemoonjibu 11 дней назад
ഒരു MP ഇല്ലാ.... ഒരു MLA ഇല്ലാ......
@akhilnarayanan8946
@akhilnarayanan8946 10 дней назад
@@bluemoonjibu POK is called, Not our Kashmir
@thomasthomaskt9301
@thomasthomaskt9301 10 дней назад
🌹👌👌👌👌🌹
@balachandranm.b3888
@balachandranm.b3888 11 дней назад
🙏🚩 ഭാരത് മാതാ കീ ജയ് 🚩🙏
@janaganaperumal.b1876
@janaganaperumal.b1876 9 дней назад
👌👌👌👌🇮🇳🇮🇳🇮🇳👍
@user-xh9li5yu6s
@user-xh9li5yu6s 10 дней назад
🙏🙏🙏
@akhilchander6989
@akhilchander6989 9 дней назад
Jai Hind❤🇮🇳🥰
@sahyan3298
@sahyan3298 11 дней назад
സുനിൽ സാർ നന്നായി അവതരിപ്പിക്കുന്നു. പക്ഷെ എതിരെ ഇരിക്കുന്ന ആൾ സംസാരിക്കാൻ ശ്രമിക്കുമ്പോഴേക്കും അയാളുടെ സെന്റൻസ് സുനിൽ സാർ ചാടി ക്കയറി കംപ്ലീറ്റ് ചെയ്യാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു. അതൊന്ന് ശ്രദ്ധിക്കണം...
@vijinvettipura3539
@vijinvettipura3539 10 дней назад
Pok സൈനീകമായി ഇന്ത്യ പിടിച്ചെടുക്കുന്നത് വരെ ഇതൊക്കെ വെറുത പറഞ്ഞിരിക്കുന്നെ ഉള്ളു
@lakshmibhasakaran1463
@lakshmibhasakaran1463 11 дней назад
👍
@madhupillai5920
@madhupillai5920 11 дней назад
Well said 👏 Congratulations 👏
@pavithranc9254
@pavithranc9254 11 дней назад
ലായിപ്പിക്കുകയല്ല പിടിച്ചെടുക്കുക ഭൂമി മാത്രം
@purushothamankani3655
@purushothamankani3655 10 дней назад
അതും നടക്കില്ല, un object ചെയ്യും 😊
@ChandrasekharanC
@ChandrasekharanC 7 дней назад
ഇപ്പറയുന്നതൊന്നും പപ്പു മോൻ സമ്മതിക്കില്ല കേട്ടോ
@m.sureshm9502
@m.sureshm9502 10 дней назад
Pok ഇന്ത്യ നിയന്ത്രിത പ്രത്യേക രാജ്യം ആക്കിയാൽ മതി. അവിടെയുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകരുത്. ഭരണം ഇന്ത്യ ഗവ. പ്രതിനിധികൾ ആകണം.
@premierprocess7652
@premierprocess7652 11 дней назад
Pok ഭാരതത്തിന് വേണ്ടേ വേണ്ട.
@valsank6688
@valsank6688 11 дней назад
ഈ ഭരണം നിൽക്കുന്ന കാലം പോയാൽ പണി കിട്ടും. ഉറപ്പ്.
@jayanpanangad2916
@jayanpanangad2916 8 дней назад
അത് കോൺഗ്രസിന്റെ ഏറ്റവും വലിയ തെറ്റായ തീരുമാനമായിരുന്നു അന്ന് തിരിച്ചു കൊടുത്തത് ഇനി അങ്ങനെ സംഭവിച്ചു കൂടാ
@krishnakripalike5235
@krishnakripalike5235 10 дней назад
കണ്ണാടി വക്കൂ സുനിൽ, കണ്ണുകാണാത്ത പോലെ നെറ്റിച്ചുള്ള നോട്ടം ozhivakkam
@martinjoseph4533
@martinjoseph4533 11 дней назад
ഇന്ദിരാഗാഡിയുടെ ഡിങ്കോൾഫി കാരണം ഭാരതത്തിന് ഭീകരമായ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്
@hariharanmangalamkkat9621
@hariharanmangalamkkat9621 11 дней назад
Pok പിന്നീട് നമുക്ക് തലവേദന ആ കരുത്
@gopalakrishnapillai5911
@gopalakrishnapillai5911 11 дней назад
ഈ അഭിപ്രായത്തോടു ഒട്ടും യോജിക്കാൻ കഴിയുകയില്ല.കാരണം: ഇന്ത്യയ്ക്കു സാംമ്പ്രാജ്യത്ത്വവികസനത്തിൽ താൽപ്പര്യ്യമില്ല.POK യും ബംഗ്ലദേശും ഇന്ത്യയോടു ചേർത്താൽ നമുക്കു ഇപ്പൊഴുള്ള സ്വസ്തത നഷ്ടപ്പെടും.തീവ്രവാദികൾ കൂടുതലുള്ള സ്ഥലങ്ങൾ ഇങ്ങോട്ടു ചെർത്താൽ അവർ പുതിയ100 പ്രശ്നങ്ങളും കൂടെ കൊണ്ടുവരും.ബഹുമാനപ്പെട്ട രാജ്നാഥ്‌ സിങ്ങേ തെരഞ്ഞെടുപ്പുപ്രചരണങ്ങളിൽ ഇതുപോലുള്ള വാക്കുകൾ ഒഴിവാക്കുക.
@StandwithTruth03
@StandwithTruth03 11 дней назад
Exactly 💯
@purushothamankani3655
@purushothamankani3655 11 дней назад
@@gopalakrishnapillai5911 കേരളത്തിലെ ബിജെപി നേതാക്കൾ ആ ബഹു. മിനിസ്റ്ററേ ഈ അബദ്ധം കാണിക്കരുതെന്ന് ഉപദേശിക്കേണ്ടതാണ്
@Mike95-yn3rf
@Mike95-yn3rf 11 дней назад
Wah wah wah ...well done Raj Nath Singh....Jai Hind.
@SasiKumar-qc5jr
@SasiKumar-qc5jr 11 дней назад
രാഹുൽ അമേരിക്കയിൽ പോയി ചൈനയെ പുകഴ്ത്തിയും , ഇന്ത്യയെ ഇകഴ്ത്തിയും അവിടുത്തെ യുണിവേഴ്സ്റ്റി കുട്ടികളോട് .
@RaniAlex-eq8ys
@RaniAlex-eq8ys 11 дней назад
Vegam sathikkatte jai hind
@VijayanTN-i3i
@VijayanTN-i3i 11 дней назад
pok വേലിയേ ഇരിക്കുന്ന പാമ്പാണ് അതെടുത്ത് വേണ്ടാത്തിടത്ത് വെച്ച് കടി മേടിക്കണോ
@babuthampy
@babuthampy 11 дней назад
Why it is not coming in DD4 news
@jithuvarghese3788
@jithuvarghese3788 11 дней назад
Don’t do 🙏🙏🙏
@radhakrishnant7626
@radhakrishnant7626 10 дней назад
Population should control, Allenkil nammalkkum ithu pole avastha unakum
@Sathayan-lp3xx
@Sathayan-lp3xx 11 дней назад
Ok
@srijitnair5549
@srijitnair5549 11 дней назад
ഇവിടെ ഇഷ്ടം പോലെ ഇല്ലെ
@തീറ്റപ്രാന്തൻ
ജലീലിക്ക ഇതെങ്ങനെ സഹിക്കും. കശ്മീരിൽ പോയപ്പോ ഇക്ക ഇട്ട പോസ്റ്റ്‌ ആരും മറന്നിട്ടുണ്ടാവില്ലല്ലോ. 😂
@smartchoirmusiclab7801
@smartchoirmusiclab7801 11 дней назад
10:40 പാകിസ്ഥാൻ വൈദ്യുതി നിരക്ക് എത്ര കൂട്ടിയാലും കേരളത്തിൽ ഉള്ളത്രയും നിരക്ക് ആകില്ല 🤣🤣
@johnneseyyan3317
@johnneseyyan3317 11 дней назад
Anna avarude hunger index onnu noku
@devadasa891
@devadasa891 11 дней назад
ഇപ്പോൾ തന്നെ ദാരാളം പ്രശ്നങ്ങൾ ഇവിടെ ഉണ്ട്‌ , ഇനി അതുകുടെ തലേൽ കയറ്റി വെക്കണോ
@RamachandranMK-xs7gh
@RamachandranMK-xs7gh 11 дней назад
മണ്ടത്തരം പറയുന്നതിന് ഒരു പരിധി വേണം. പാക്കിസ്ഥാൻ ഗവൺമെന്റ്, അധിനിവേശ കാശ്മീർ പ്രദേശം അവരുടെതല്ല എന്ന് പറയുന്നതിന്റെ കാരണം കാശ്മീർ ഒരു സ്വതന്ത്ര രാജ്യമായാണ് അവർ കണക്കാക്കുന്നത് എന്നതുകൊണ്ടാണ്.
@sujithamohan172
@sujithamohan172 11 дней назад
POK👍👍👍
@subashk4019
@subashk4019 11 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShineKumar-rn3no
@ShineKumar-rn3no 11 дней назад
🇮🇳💪
@VenugopalanUnnithan
@VenugopalanUnnithan 11 дней назад
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@madhupk9118
@madhupk9118 10 дней назад
Etrayum vegam pok indian state akkanam.
@sam890
@sam890 9 дней назад
When Sudapis from Kerala will become good citizens 😢
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 11 дней назад
എന്നാല് വച്ച് നീട്ടാതെ ഇന്ത്യക്ക് അതിങ് എടുത്തൂടെ 😊
@prakashk.p9065
@prakashk.p9065 11 дней назад
നാറ്റ കേസാണ്
@vortex6033
@vortex6033 11 дней назад
രാജ്‌നാഥ് സിംഗ് പറഞ്ഞത് ഇലക്ഷന് വേണ്ടിയാണു. വിവരമുള്ള ബിജെപിക്കാർ അഖണ്ഡ ഭാരതമോ POK യോ ഒന്നും കൊണ്ടുവരില്ല. What is required is to break up Pakisthan and let the broken parts remain non enimical to India.
@PradeepKumar-ll4id
@PradeepKumar-ll4id 11 дней назад
👍👍👍💯💯💯👍👍👍🇮🇳👍
@sobhaprabhakar5388
@sobhaprabhakar5388 11 дней назад
They should think if they love to go to Pak ...it will be better for them❤
@shajian4082
@shajian4082 11 дней назад
മതം പുഴുങ്ങിത്തിന്ന് പാക്കിസ്ഥാൻ്റെ ഗതി തീർന്നും
@rabeehroshan9936
@rabeehroshan9936 11 дней назад
First take from land in China too much land taking China 1962 war
@JikkuMaster
@JikkuMaster 11 дней назад
Pakistanൽ വൻതോതിൽ പെട്രോളിയം കണ്ടെത്തി. ഈ വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@sureshp.s.1410
@sureshp.s.1410 10 дней назад
Imran aanu kandu pidichathu angeru poyappol ennapadam moodiyittu
@venugopalkp7816
@venugopalkp7816 11 дней назад
P
@ashrafpaliyath9258
@ashrafpaliyath9258 11 дней назад
Chuni channel
@dk3480
@dk3480 11 дней назад
പക്ഷേ രാഹുൽ ഗാന്ധിജി സമ്മതിക്കുമോ?
@rajeevankp952
@rajeevankp952 11 дней назад
റിപ്പബ്ലിക് അർണാബ് ഒരു വിശാല ചർച്ച നടത്തിയിരുന്നു
@sunillal6481
@sunillal6481 11 дней назад
പാക് അധീന കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർക്കാതെ ഇന്ത്യ നിലനിർത്തുക. പ്രതിരോധം നമ്മുടെ കയ്യിൽ ആവണം. അത് സാധിക്കുമോ ?
@shajipk286
@shajipk286 11 дней назад
വേലിയിൽ കിടക്കുന്ന പാമ്പിനെ തള്ളി കലക്ക വെള്ളത്തിലേക്ക് (പാകിസ്ഥാനിലേക്ക് )ഇടുക യാണ് നല്ലത്.
@sobhaprabhakar5388
@sobhaprabhakar5388 11 дней назад
Do think about POK...a second thought...before jumping
@v.s.reddiarreddiar4243
@v.s.reddiarreddiar4243 11 дней назад
We, peace loving Hindus don't want pok. It will only add more misery to india. The, pok people are no way different from other Pakistanis. ( veliyil kidakkunna moorgan". Namakku venda .Request ABC malayam to understand this.
@SAJEEVJOHN-sm7dt
@SAJEEVJOHN-sm7dt 11 дней назад
അപ്പോൾ രണ്ടുപേരുംകൂടി POK യിൽ ടൂറാൻ തീരുമാനിച്ചു , അല്ലേ?
@shintopaul893
@shintopaul893 11 дней назад
Mama news channel Kerala Number one
@sreejithsundernath4486
@sreejithsundernath4486 11 дней назад
Culturism
@a234t98
@a234t98 11 дней назад
enna illenkil sudappi rajyam engane pidichu nilkananu ?
@sobhaprabhakar5388
@sobhaprabhakar5388 11 дней назад
Will the no. Of Muslims b a problem❤
@madhavanp1740
@madhavanp1740 11 дней назад
സുനിൽസസാർ. തങ്ങളൊരു. ന്യൂസ്‌പേപ്പ്പർ.പ്രിന്റ്. ആരംഭിക്കൂ. 1000കോപ്പിന്ഹാൻ. ആട്ടോ.
@edamullasudhakaran7876
@edamullasudhakaran7876 11 дней назад
Anti-national Prabudhus will bark against India
@pavithrankumar5245
@pavithrankumar5245 11 дней назад
Nammude patram ghalkku suresh gopi appi edunnath nokki erikkaane neramullu 😂
@radhakrishnant7626
@radhakrishnant7626 10 дней назад
Modiji vaikaruthu, thirichu pidikkanam 🙏
@rahulrajan1193
@rahulrajan1193 11 дней назад
Avanokke poki kalkku undayatha😅
@afth1234
@afth1234 11 дней назад
Pok india thirichu pidikkanam pakshea avdathea orennatheayum nilavilea indialeakku kadatharuthu kadathiyal nassikkum pinnea thinnu allintea edail kuthyettu parayum india veanam annu. Pokkil Indian bharanam eppol anganea aano athu polea veali ketti thirikkanam .🎉🎉🎉🎉
@chandrasekharanedathadan2305
@chandrasekharanedathadan2305 11 дней назад
Sathiam Vilichu paranju. Murugaaaa......
@Nainuz8416
@Nainuz8416 11 дней назад
Social mediayil Jihadhikalude കരച്ചില്‍ കാണുന്നത് അല്ലെ നമ്മളുടെ സന്തോഷം...
@mathewjpalatty5245
@mathewjpalatty5245 11 дней назад
ABC malayalam channel കണ്ടാല് തോന്നും india ലോകത്തിലെ എല്ലാ രാജ്യങ്ങള്കും പണി കൊടുത്തു കൊണ്ടിരിക്കാണെന്ന്.America,pakistan,Maldives,Bangladesh,China... പക്ഷേ ഇന്ഡഽക്കാര് പണി അന്വേഷിച് ലോകം മുഴുവൻ കറങ്ങുന്നു.
@hithamohanan3387
@hithamohanan3387 11 дней назад
Kurach hard work cheithal ivide ishtam pole pani kittum. European life vendavarkk pokam.
@UmaLokanath
@UmaLokanath 11 дней назад
People searching for jobs outside India has always been there. Ippo thudangiyathano???
@mathewjpalatty5245
@mathewjpalatty5245 11 дней назад
@@UmaLokanath it's not new I know.But making big claims even before achieving something is new to us.I am only against it.I am happy when india does things right.
@StandwithTruth03
@StandwithTruth03 11 дней назад
ചിലർ അങ്ങനെയാണ്. അത് അവരുടെ സ്വാതന്ത്ര്യത്തിൻ്റെ ഭാഗവും കൂടിയാണ്. അത് എല്ലാക്കാലത്തും ഉണ്ടാകും. അതും രാജ്യത്തിന് നല്ലത് തന്നെ ' ഒരു ജനത മുഴുവനും നാട് വിട്ട് പോകേണ്ട അവസ്ഥയൊന്നും ഇവിടെയില്ല. പിന്നെ കേരളം നശിക്കുന്നതിന് കാരണം പ്രഫുത്ത 😁 മലയാളികളുടെ രാഷ്ട്രീയ ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്.
Далее
БЕЛКА РОЖАЕТ? #cat
00:24
Просмотров 362 тыс.
БЕЛКА РОЖАЕТ? #cat
00:24
Просмотров 362 тыс.