Тёмный

പാടം പകുതി വറ്റിയപ്പോൾ ഈ കളി അപ്പോള്‍ മൊത്തം വറ്റുമ്പോള്‍ പറയണോ?|Earth Lover Media |Heavy fishing 

Earth lovers media
Подписаться 206 тыс.
Просмотров 144 тыс.
50% 1

#earthloversmedia #fishing_malayalam #fishing_and_cooking #net_fishing

Опубликовано:

 

21 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@KLKL-yl1nq
@KLKL-yl1nq Год назад
മീൻ പിടിത്തം ഇഷ്ടം മുള്ളവർ എത്ര പേരുണ്ട്
@samkuruvilla1705
@samkuruvilla1705 Год назад
സൂപ്പർ...വീണ്ടും thakarthu ...jinu bro
@sureshkochappu673
@sureshkochappu673 Год назад
വളരെ സന്തോഷം തോന്നുന്നു. ഒരു ദിവസം നേരിട്ട് തന്നെ ഞാൻ വരുന്നുണ്ട്. വരുമ്പോൾ അറിയിക്കാം കേട്ടോ. എനിക്ക് നല്ല മീൻ കറിവെച്ചു തരണം. ഗ്രാമത്തിന്റെ രുചി വേറെ തന്നെയാണ്. തീർച്ചയായും അറിയിക്കാം.
@sunilkk9459
@sunilkk9459 Год назад
പൊളിച്ചു അടിപൊളി വീഡിയോ ആയിരുന്നു ❤❤❤👍👍👍👍മീൻ എല്ലാം കൊടുത്തോ
@gopasgopinath457
@gopasgopinath457 Год назад
അടിപൊളി.. നാളത്തെ വീഡിയോയിക്ക് വെയ്റ്റിങ് 👍👍👍
@sreelathasreekumar2534
@sreelathasreekumar2534 Год назад
Jinu bro polichootto Kure meean god blessyou
@pradeepv.a2309
@pradeepv.a2309 Год назад
ഹായ് ജിനു 👏👏👏supper അടിപൊളി വീഡിയോ
@aniyanp.varghese1827
@aniyanp.varghese1827 Год назад
Godinu nanni. Kashtappadinulla phalam dhaivam veendum veendum tharattennu prarthikkunnu.kashtappad kandittu sangadam varunnu. God bless you the best family
@jijinb463
@jijinb463 Год назад
സൂപ്പർ ഞാൻ ഇന്നലെ ആലപ്പുഴ വന്നിരുന്നു കായലിൽ ശെരിക്കും മീൻ
@PeterMDavid
@PeterMDavid Год назад
വലയിട്ടാൽ ഇതുപോലെ മീൻ കിട്ടണം എന്നാലെ മനം നിറയൂ 👍❤👌😄😄😄😄😄
@akashk5689
@akashk5689 Год назад
Bro ella divasam vedio idan nokkanam nigalude vedio kannan adipoli aaaa🥰🥰🥰🥰
@sumeshbmc1360
@sumeshbmc1360 Год назад
നിങ്ങളുടെ വീഡിയോ ഒരു വെറൈറ്റി തന്നെയാണ് ചേട്ടായി
@inidmenon1382
@inidmenon1382 Год назад
Amazing...I pray that God will bless you with the same type of catch every day.
@prakashmanoj6002
@prakashmanoj6002 Год назад
ഇതുപോലെചാകര എന്നും കിട്ടട്ടെ... അടിപൊളി ❤❤❤
@rajukk3729
@rajukk3729 Год назад
അടിപൊളി. എൻറ്റെ പള്ളത്തിയുടെ കാര്യം മറക്കല്ലേ.
@bijisamuvelvlogs207
@bijisamuvelvlogs207 Год назад
സൂപ്പർ വീഡിയോ ആയിരുന്നു ഒരു വലിയ വലിയ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ
@gargianirudhan846
@gargianirudhan846 Год назад
Super video jinu
@KK-iv5wb
@KK-iv5wb Год назад
സന്തോഷം ജിനു ❤️👍
@maheshmniar1985
@maheshmniar1985 Год назад
അടുത്തരുന്നേഞാൻമീൻവാങ്ങാൻവന്നേനെ അടിപൊളി
@jyothisuresh3005
@jyothisuresh3005 Год назад
ഫ്രഷ് മീൻ കണ്ടിട്ട് കൊതിയാവുന്നു. 😘😘
@basilbaby2581
@basilbaby2581 Год назад
Ambooo poli poli
@Linsonmathews
@Linsonmathews Год назад
കിടു 😍 പൊളിച്ച് 👌👌👌
@lancykani104
@lancykani104 Год назад
Hi Mon great fishing.God bless you'll. 👍🙏Twin Dollys Ummmmmma Chakrais. 😘😘
@pachappumharithabhayumbyje3855
ഒരു വലിയ കുറവ് കാണുന്നുണ്ടല്ലോ...🤔 ആ കുട്ടിയെവിടെ ... നിങ്ങടെ ക്യാമറാ പേർസൺ....😌😁
@rejimolsijo9270
@rejimolsijo9270 Год назад
Wow കണ്ടിട്ട് കൊതി വരുന്നു. പള്ളത്തി എന്തെ ഇല്ലാത്തത്.👍🙏🙏🙏🙏
@jayangangothry4406
@jayangangothry4406 Год назад
പള്ളത്തി ചങ്ങനാശ്ശേരിക്ക് പോയി.... 😜
@jileshjile1564
@jileshjile1564 Год назад
ആരാകൻ കണ്ട കാലം തെന്നെ മറന്നു. ഞങ്ങളുടെ നാട്ടിൽ ആരൽ എന്ന് വിളിക്കും. മീനുകൾ കൊണ്ടൊരു ആറാട്ട്. അതാണ് ഇപ്പൊ സംഭവിച്ചേ. പൊളി പൊളി ബ്രോ പൊളിച്ചു. ❤❤❤👍❤❤❤
@thresimmamathai2416
@thresimmamathai2416 Год назад
Qqa a
@bindhugopalan559
@bindhugopalan559 Год назад
Super... അങ്ങനെ നാട്ടിലെത്തി...ഒരാഴ്ചത്തെ അവധിക്ക്...
@ashwinraj1369
@ashwinraj1369 Год назад
സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടവാ മീൻ പിടിക്കുന്നത് കാണുന്നെ 👍👍👍
@Earthloversmedia
@Earthloversmedia Год назад
❤️
@jenujames4278
@jenujames4278 Год назад
അടിപൊളി അടിപൊളിയെ 😃👍👍👍
@sunithakaladharan350
@sunithakaladharan350 Год назад
ഇന്ന് നല്ല കോള് തന്നെ അല്ലെ 😍👏🤝
@akhiltc9742
@akhiltc9742 Год назад
ഒരേ powli anna ❤🥰
@sasitirur1410
@sasitirur1410 Год назад
Super വീഡിയോ👍👍👍👍
@jollybibu1466
@jollybibu1466 Год назад
Wow kandit kothiyakunnu
@vineethvineeth9190
@vineethvineeth9190 Год назад
ജിനു മച്ചാനെ. മച്ചാനെ ഒന്ന് കാണണമെന്നുണ്ട് ഞാൻ കാവാലം പള്ളിയിൽ വർക്കിന്‌ വന്നിട്ടുണ്ട് മച്ചാന്റെ അനിയനെയും അച്ഛനെയും കണ്ടിരുന്നു അവരോടു ഞാൻ പറഞ്ഞിരുന്നു മച്ചാനെ ഒന്ന് കാണണമെന്ന്. വീട് അറിയാത്തതു കൊണ്ടാണ് പിന്നെ പള്ളിയുടെ മുന്നിലൂടെ വള്ളംകാളികാരുടെ കൂടെ പോയപ്പോൾ ഒരു മിന്നായം പോലെ കണ്ടിരുന്നു. മച്ചാനെ എന്തൊക്കെ ആയാലും മച്ചാന്റെ ഫിഷിങ് സൂപ്പർ
@harikuttan1167
@harikuttan1167 Год назад
സൂപ്പർ ✨️അടിപൊളി
@abhijithsebastian8214
@abhijithsebastian8214 Год назад
വല്ല്യ കണ്ണിയുടെയും വല ഇടാൻ മേലാരുന്നോ ജിനു ചേട്ടാ.. video super 😍😍😍
@sumith9069
@sumith9069 Год назад
Anna ottalumkond vannal ottan pattuoo..vellam ndhorm ond kandathil
@santhisunil7686
@santhisunil7686 Год назад
Broooo poli ammayo chechiyo ithu cooking cheyunna oru video idumo
@mulanthanammathewkutty3589
@mulanthanammathewkutty3589 11 месяцев назад
Very good thoughts.
@deepubabu2768
@deepubabu2768 Год назад
1st വ്യൂ.. 😁
@mujeebrahman5491
@mujeebrahman5491 Год назад
Super 👍👍👌👌
@dhaneesheadhanu1309
@dhaneesheadhanu1309 Год назад
👍🏻👍🏻പൊളി 👍🏻👍🏻
@nvijayan6872
@nvijayan6872 Год назад
Happy birthday 🎉🎉🥳💕
@rajeenalucysebastian3733
@rajeenalucysebastian3733 Год назад
അടിപൊളി 👍
@fishyvloger3188
@fishyvloger3188 Год назад
Bro vaala pidikunna vidio idumo 🥰
@kchandrannilagiri4442
@kchandrannilagiri4442 Год назад
Super💐👍👍
@antonybiju6690
@antonybiju6690 Год назад
അടിപൊളി ❤❤❤
@shadow7221
@shadow7221 Год назад
Poli poli ❤️
@binuthanima4970
@binuthanima4970 Год назад
ചാകര,,,,,,,, ചാകര ,,,,,,, വയൽ പുറത്ത് ഉത്സവമായി 😊
@123456740880
@123456740880 Год назад
good job👍
@sujinvarghese1971
@sujinvarghese1971 Год назад
Poliyeeeeeeee💥💥💥💥💥
@vishnudevdev8889
@vishnudevdev8889 Год назад
സൂപ്പർ 💜💜💜💜💜💜
@beautifulmoments2388
@beautifulmoments2388 Год назад
എനിക്ക് ഇഷ്ടം ആണ്
@sharonsharon3766
@sharonsharon3766 Год назад
Adipli 🥰🥰🥳🥰
@ajeeshmonantonyajeesh9990
@ajeeshmonantonyajeesh9990 Год назад
Super
@rafeeqrafee4132
@rafeeqrafee4132 Год назад
Aaragan cheevanod kitaan vazhiyundo
@mollyvarughese8772
@mollyvarughese8772 6 месяцев назад
Family works good
@muhammedjabir4520
@muhammedjabir4520 Год назад
Hi Super
@suepanmei5879
@suepanmei5879 Год назад
Adichupolichu
@rinjupthomas3959
@rinjupthomas3959 Год назад
Happy birthday anna 🥳💖
@ajivishnu2343
@ajivishnu2343 Год назад
പൊളിച്ചു
@Navyasuresh-gp4ry
@Navyasuresh-gp4ry Год назад
Adipoli 👍
@anilochira7584
@anilochira7584 Год назад
Super, macha
@ameeralicali8172
@ameeralicali8172 Год назад
Very interesting vedios
@praveenm8357
@praveenm8357 Год назад
Powli..
@klroads
@klroads Год назад
അടിപൊളി ... നിറവുള്ള കാഴ്ച
@beautifulmoments2388
@beautifulmoments2388 Год назад
Super video 📹 👌 ❤
@senishjoseph7446
@senishjoseph7446 Год назад
Pazhukkamundi aarel ano atho chirapulavan ano ente Nattil Pmundi vamshanaasham vannu
@renjupp1984
@renjupp1984 Год назад
Jinu supper ❤❤❤❤❤
@mariyammashibu8110
@mariyammashibu8110 Год назад
Super
@athulbhaskaranathulbhaskar172
Veetil pravu undo athina kanikkamo
@RACHEL_JOSEPH
@RACHEL_JOSEPH Год назад
Good 👍
@sajeeshmr3270
@sajeeshmr3270 Год назад
Wow😍😍😍😍
@vjchacko5449
@vjchacko5449 Год назад
O. Very happy please some fish
@abhiramicherukulath5611
@abhiramicherukulath5611 Год назад
👍👍👍
@dakshadeepu3342
@dakshadeepu3342 Год назад
👍❤️സൂപ്പർ
@sandeshmm8280
@sandeshmm8280 Год назад
👌👌👌
@niyannishad3619
@niyannishad3619 Год назад
Vanna thamasikkan sthalam undo
@pinjubktpktp363
@pinjubktpktp363 Год назад
Super 💗
@anildevka8845
@anildevka8845 Год назад
😍
@samadsmd3241
@samadsmd3241 Год назад
ജിനു ചേട്ടാ പാടത്തെ പണികൾ കഴിഞ്ഞാണോ? അടുത്ത മീൻപിടുത്തം എന്തായാലും ഈ വീഡിയോ കൊള്ളാം❤️
@Earthloversmedia
@Earthloversmedia Год назад
Saho paadath pani und onnum aayilla
@samadsmd3241
@samadsmd3241 Год назад
@@Earthloversmedia സാരല്ല ജിനു ഏട്ടാ എല്ലാം കഴിഞ്ഞ് സമാധാനത്തോടെ വീഡിയോ ഇട്ടാൽ മതി ഇത് എന്റെ അഭിപ്രായമാണ് പിന്നെ അമ്മ തഘ് അത് പോളി കള്ളമില്ലാത്ത മനസ്സ് സത്യം മാത്രമേ പറയൂ എല്ലാവരും അതെ പോലെ തന്നെ സഹോ UAE ന്ന് വരട്ടെ ഞാനും വരും കുട്ടാനാട്ടിൽ സഹോന്റെ വീട്ടിൽ ജിനു ഏട്ടാ സാധാരക്കാരയാണ് എനിക്കിഷ്ട്ടം ❤️
@Earthloversmedia
@Earthloversmedia Год назад
@@samadsmd3241 tq saho Poru ellarum poru
@Mysterious_traveler18
@Mysterious_traveler18 Год назад
Meente Vila kude onnu parayumo
@rafeeqrafee4132
@rafeeqrafee4132 Год назад
Chemmeen pinnak ititu pidichoode
@joshymonjoseph6741
@joshymonjoseph6741 Год назад
👌
@ajeeshsho4593
@ajeeshsho4593 Год назад
പാടത്തെ വെള്ളം മുഴുവൻ വറ്റാൻ എത്രദിവസം എടുക്കും....
@MrCeline23
@MrCeline23 Год назад
jinuvey avidekku varan aayi ketto . vannittu parayam ketto njan arennu
@Earthloversmedia
@Earthloversmedia Год назад
Ok
@bettyvk1085
@bettyvk1085 Год назад
Happy birthday chetta 🎂🎉🎉🎁
@HarishKumar-hx1lo
@HarishKumar-hx1lo Год назад
👌👌👌👌
@klkummanyt886
@klkummanyt886 Год назад
ഒറ്റാൽ വെച്ച മീൻ പിടുത്തം ചയ്യാമോ
@smokie0055
@smokie0055 Год назад
First comment 😍
@shihabudheenoravakkottil
@shihabudheenoravakkottil Год назад
പാടത്ത് വലിയ വല ഇട്ട് മീൻ പിടിക്കുന്ന വീഡിയോ വരട്ടെ
@niyannishad3619
@niyannishad3619 Год назад
Nigala nattil varanam ennude
@publicreporterpc5361
@publicreporterpc5361 Год назад
നിങ്ങളുടെ ഒക്കെ ഭാഗ്യം, എന്നും ഫ്രഷ് മീൻ കഴിക്കാമല്ലോ
@sajeeshsajeesh3947
@sajeeshsajeesh3947 Год назад
മനം പോലെ മീൻ
@TetraApple
@TetraApple Год назад
I liked the way u said Jinu," `kadileenu mathi varunnapole"` ,I love sardines so much ,,,its really amazing to see ur whole family involved in this fishing venture ,,,and the scenic beauty is ,incredible ,,amazing i cant suggest any more words beyond this ,,do upload more variety videos again sooner 🐦🦆🐟🐟🐠⛈⛵⛵⛵⚓🍤🍤🍤🌴🌴🌴❤❤❤👌👌👌👌👌
@tomykabraham1007
@tomykabraham1007 Год назад
അടിച്ചു മോനെ
@budbalan
@budbalan Год назад
കൊച്ചു പറഞ്ഞത് ശെരിയാ, ജിനു പള്ളത്തിയെ പറഞ്ഞില്ല .... പിന്നെ, മൊട്ടയെ കണ്ടില്ലല്ലോ ....
@rajivvijayarajan6968
@rajivvijayarajan6968 Год назад
Pullan Thuvan ethoke Fish annu
@jijumadhavan7550
@jijumadhavan7550 Год назад
പെട....... പെടച്ച്
@jessysajisaji8693
@jessysajisaji8693 Год назад
ബാംഗ്ലൂരിലേക്ക് കുറച്ചു തരണേ😝😝😝
@geethamol1134
@geethamol1134 Год назад
Haaiii
Далее