മീൻപിടുത്തം ആയതു കൊണ്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നത്. പിന്നെ നിങ്ങളുടെ വീഡിയോ എടുക്കൽ പൊളിയാണ്. വീഡിയോ എടുക്കുമ്പോൾ skip ചയ്തു എടുക്കരുതെ ഫുൾ അടിപൊളി ആയി കാണിക്കണം. ഓക് ബ്രോ
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. പക്ഷെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. ഇപ്പോൾ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. എല്ലാവരും സൂപ്പറാണ്. ഒന്നിനൊന്നു മെച്ചം. എല്ലാവിധ ആശംസകളും
It is not waste my friend ,,, it is for the birds ,,, and animal ,,, that the natural way ,,, for the ecosystem ….. food is not you all ….. it for every living things ,,,, in this world …. You are only a part of it ,,,,,
നിങ്ങൾ പിടിക്കുന്ന മീൻ.വീഡിയോ. നിർത്തുന്നതിന്.മുൻമ്പ്.കാണിക്കണം.അടുത്ത സമയത്ത് കാണിച്ചിട്ട്കാര്യംഇല്ല.കുറച്ച് പോരായ്മകൾ ഉണ്ട്. അത്കറ്റ്ചെയ്യണം.മീൻപിടിക്കുന്നത്കൃത്യമായികാണിക്കണം.ഒഡർ.ഇല്ലനിങ്ങൾക്ക്