Тёмный

പാടിയിരുന്നെങ്കില്‍ യേശുദാസിനെപ്പോലെയൊക്കെ ആയേനെ..! ​| Arjunan Master | Interview | Nere Chovve | Ar 

Manorama News
Подписаться 9 млн
Просмотров 113 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@sreekumarpg4632
@sreekumarpg4632 2 года назад
അർജുനൻ മാസ്റ്റർ. വളരെ ഔന്നത്യത്തിൽ നിൽക്കുന്ന പ്രതിഭ. ഇത് പോലെ മറ്റൊരു സംഗീത സംവിധായകനും ഉണ്ടാവില്ല. അദ്ദേഹത്തിന് ഒരു കോടി പ്രണാമം 🙏🙏🌹🌹🌹
@shuhaib5482
@shuhaib5482 Год назад
To me ❤️
@JAYAKUMAR-wr3wz
@JAYAKUMAR-wr3wz 4 года назад
താങ്കളുടെ എളിമ അതാണ് അങ്ങയുടെ ഗാനങ്ങൾ...... അതിന്റെ ലാളിത്യം അതാണ് അർജുനൻ മാസ്റ്റർ...... സ്വർഗത്തിൽ ഇരുന്നു അങ്ങ് വീണ്ടും സപ്തസ്വരങ്ങൾ മീട്ടു.... ആദരാഞ്ജലികൾ......
@shuhaib5482
@shuhaib5482 Год назад
❤️
@FerrisMembersnTeanants
@FerrisMembersnTeanants 4 дня назад
@madhavps9097
@madhavps9097 4 года назад
ജീവിതം ആരവങ്ങളില്ലാതെ അവഗണന മാത്രം അനുഭവിച്ച നിഷ്ക്കളങ്കനായ ആ മനുഷ്യൻ ജീവിതാന്ത്യത്തിലും ആരവങ്ങളില്ലാതെ ആരോടും പരാതിയില്ലാതെ ദൈവപാദങ്ങളിൽ ലയിച്ചു ചേർന്നു. നമസ്ക്കാരം മാസ്റ്റർ.
@shuhaib5482
@shuhaib5482 Год назад
❤️
@madhavps9097
@madhavps9097 4 года назад
മാസ്റ്ററിനോടുള്ള അവഹേളനം പണ്ട് 1968 റസ്റ്റ് ഹൗസ് എന്ന ചിത്രം മുതൽ തുടങ്ങിയതാണ്. എനിക്ക് ഇതൊക്കെ നേരിട്ട് അറിയാവുന്നതാണ്. എൻ്റെ അച്ഛൻ്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു മാസ്റ്റർ 'A R.റഹ്മാൻ്റെ സഹോദരി ബാലസരസ്വതിയുടെ വിവാഹം കൊച്ചിയിൽ എൻ്റെ വീട്ടിൽ നിന്നാണ് അണിഞ്ഞൊരുങ്ങി ഇറങ്ങിയത്. എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം A R R ആ കുട്ടിയെ വരനോടൊപ്പം മാസ്റ്ററിൻ്റെ അടുത്തേക്ക് അയയ്ക്കുകയായിരുന്നു. Master ഉം എൻ്റെ പിതാവുമായിരുന്നു രജി.' ഓഫീസിൽ സാക്ഷി ഒപ്പിട്ടത്. ആ ആൽബം Spray design ചെയ്തത് അന്ന് 18 വയസ്സുള്ള ഈ ഞാൻ തന്നെയായിരുന്നു' ഇതൊന്നും ആത്മപ്രശംസ അല്ലാട്ടോ മാസ്റ്ററിൻ്റെ മനസ്സ് മുഴുവൻ അറിയാവുന്ന വ്യക്തിയായിരുന്നു എൻ്റെ അച്ഛൻ ' Master അനുഭവിച്ച എല്ലാ വേദനകളും അച്ഛൻ വഴി എനിക്കറിയാം ഒത്തിരി വേദന ഉള്ളതുകൊണ്ട് എഴുതിപ്പോയതാണ്. ക്ഷമിക്കണം.' ആരോടും ഈ അവഗണനയുടെ കഥ പങ്കു വെക്കാൻ ഞാൻ തയ്യാറാണ്.ഇത്രയ്ക്കു ടാലൻറ് ഉണ്ടായിരുന്ന ഒരു മനുഷ്യനെ ഇതുപോലെ അവഗണിച്ച മലയാള സിനിമാലോകം ' അദ്ദേഹം പോയിക്കഴിഞ്ഞിട്ട് ഈ പുകഴ്ത്തൽ കാണുമ്പോൾ പരമപുച്ഛം തോന്നുന്നു.
@SanthoshKumar-db1qn
@SanthoshKumar-db1qn 4 года назад
Very true
@Shortyclips601
@Shortyclips601 4 года назад
അദ്ദേഹത്തിനെ പറ്റി ഞങ്ങൾ ആസ്വാദകരുടെ മനസ്സിലെ സ്ഥാനം വളരെ വലുതാണ്..
@madhavps9097
@madhavps9097 4 года назад
Thank you for the responses
@raghunathraghunath7913
@raghunathraghunath7913 4 года назад
നമ്മുടെ ഓർമ്മയിൽ മറക്കാരുതേ നമ്മൾ ആ പാട്ടുകൾ കേട്ടാണ് കാലപഴക്കം ജീവിതം മാറ്റങ്ങൾ നമ്മൾ അറിയുന്നത്. മാഷിന്റെ പാട്ടുകൾ എന്നും ഇവിടെ ഉണ്ട്.
@RajeshR-yj5lb
@RajeshR-yj5lb 4 года назад
You are good man ,arjunamash ne smarikkunnu
@bijumk5810
@bijumk5810 4 года назад
ഞാൻ ഏറ്റവും സ്നേഹിക്കുന്ന അർജ്ജുനൻ മാസ്ററുടെ ആത്മാവിനു അടുത്ത പുനർജനിയിൽ സംഗീത ചക്രവർത്തിയായി ഭൂമിയിൽ വിരാജിക്കട്ടെ
@madhavps9097
@madhavps9097 4 года назад
സഹോദരാ എനിക്ക് മാസ്റ്ററിനെക്കുറിച്ച് അറിയാവുന്ന തൊക്കെ ഞാൻ എഴുതി അറിയിക്കാം വലിയ താമസമില്ലാതെ തന്നെ മനുഷ്യനെ മനുഷ്യനായിട്ട് കാണാനറിയാത്ത മലയാള സിനിമാലോകം ലജ്ജിക്കട്ടെ' കാലം പുറകോട്ട് സഞ്ചരിച്ചാൽ പിക്നിക്ക് എന്ന സിനിമ ഇറങ്ങിയ സമയം സംഗീത സംവിധാനം ഗാന രചന ആലാപനം എല്ലാം അവാർഡ് ഉറപ്പിച്ചുവെച്ചിരിക്കെ അതായത് കസ്തൂരി മണക്കുന്നല്ലോ പിന്നെ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്നീ ഗാനങ്ങൾക്ക് അവാർഡ് അനൗൺസ് ചെയ്തപ്പോൾ സ്വപ്നാടനം എന്ന ചിത്രത്തിലെ സംഗീത സംവിധായകനായ ഏതോ ഒരു ആന്ധ്രക്കാരൻ ഭാസ്ക്കർ ചന്ദ്രവർക്കർ അവാർഡും കൊണ്ടുപോയി കേരളത്തിലെ അവാർഡ് കമ്മിറ്റിയിലെ ചില ഉന്നതന്മാർ തീരുമാനിച്ചു കാണും ഒരു ഏഴാം കൂലി മാഷിന് അതും ആരും സപ്പോർട്ട് ചെയ്യാനില്ലാത്ത ഒരു താഴ്ന്ന വ്യക്തിക്ക് ഇത്ര ചെറുപ്പത്തിൽ കൊടുക്കേണ്ട ആവശ്യമില്ലാ എന്ന്. ഇതിൻ്റെയൊക്കെ പുറകിൽ മറ്റു പല മാനദണ്ഡങ്ങൾ ആണെന്ന് ഇതു വായിക്കുന്ന തുറന്ന മനസ്സുള്ളവർക്ക് മനസ്സിലായി കാണുമല്ലോ 1964ൽ തുടങ്ങിയ ആ സംഗീത തപസ്യയ്ക്ക് ഒരു സംസ്ഥാന അംഗീകാരം ലഭിച്ചത് 2018ൽ മാത്രം അതുകൊണ്ട് വിലയിടിയുന്നത് അവാർഡ് ജൂറികളുടേയും അവയെ അവരോധിച്ച സർക്കാരുകളുടേതും മാത്രമാണ് മാഷ് ഉയർത്തി കൊണ്ടുവന്ന മറ്റു പലർക്കും സംസ്ഥാന ദേശീയ അവാർഡ് കിട്ടിയപ്പോഴും നിസ്വാർത്ഥനായ മാഷ് ആരോടും പരിഭവം കാണിച്ചിട്ടില്ലാ ഒരിക്കൽ മാത്രം അദ്ദേഹം വേദന പുറത്തു കാണിക്കാതെ പറഞ്ഞു അവാർഡ് കമ്മിറ്റിക്കാർ എൻ്റെ പാട്ടുകൾ കേട്ടു കാണില്ലായിരിക്കാം അതുകൊണ്ടാവാം അതു സാരമില്ലാ എന്ന് എത്രയോ തവണ അദ്ദേഹത്തിൻ്റെ ഗാനങ്ങൾക്ക് Lyrics നും Best Singerഅവാർഡും കിട്ടി പക്ഷെ സംഗീതത്തിന് മാത്രം അവാർഡില്ലാ അതെന്തുകൊണ്ടാണ് എന്ന് ചിന്തിക്കാൻ കഴിവുള്ള എല്ലാവർക്കും അറിയാം പ്രത്യേകിച്ച് എഴുതണമെന്നില്ലാ മാഷ് വിട പറഞ്ഞദിവസം G വേണുഗോപാൽ FB യിൽ എഴുതിയ കുറിപ്പ് വായിച്ച ഞാൻ വിങ്ങിപ്പൊട്ടിപ്പോയി മാസ്റ്ററുടെ അനുഗ്രഹത്തിനായി കാൽ തൊട്ടു വന്ദിക്കാൻ കുനിയുമ്പോൾ മക്കളേ എന്നു വിളിച്ച് കവിളിൽ തലോടി എഴുന്നേൽപ്പിക്കാൻ ഇനി മറ്റൊരാളില്ലല്ലോ എന്നോർക്കുമ്പോൾ നെഞ്ചുനീറുന്നു എന്ന്. ഒരിക്കൽ പോലും എന്നെ വഴക്കു പറയാത്ത സംഗീത സംവിധായകനായിരുന്നു മാസ്റ്റർ എന്ന് വേണുവേട്ടൻ മറ്റൊരിടത്ത് എഴുതിയത് ഓർമ്മ വരുന്നു ഓർക്കാൻ ഒത്തിരിയുണ്ട് 'ഒരു പാട്ട് പാടാൻ കിട്ടിയെങ്കിൽ എന്ന് വെറുതെ ഒരാഗ്രഹം പറഞ്ഞ നമ്മുടെ പ്രിയപ്പെട്ട P ജയചന്ദ്രന് മാസ്റ്റർ ചാൻസ് കൊടുത്തത് തൊട്ടടുത്ത പടത്തിൽ തന്നെ മലയാളത്തിലെ എക്കാലത്തേയും മികച്ച യുഗ്മഗാനം ജാനകിയമ്മയോടൊത്ത് യദുകുല രതിദേവനെവിടെ എന്ന ഗാനം ജയേട്ടൻ ഒരിക്കൽ തൃശ്ശൂർ വച്ച് പറഞ്ഞതുപോലെ മലയാളത്തിൽ അഞ്ചു മാസ്റ്റേഴ്സ് ആണ് ഉള്ളത് അതിൽ നാലുപേരും പോയി ഇനി അർജുനൻ മാസ്റ്റർ മാത്രം ഇപ്പോൾ അതും പോയി തമ്പി സാർ പറഞ്ഞതുപോലെ ഇതിനപ്പുറത്ത് ഒരു ലോകമുണ്ടെങ്കിൽ അവിടെയും എൻ്റെ അർജുനൻ സാർവഭൗമ നായി വിലസും എന്ന് ഒരിക്കൽ കൂടി എന്നെമക്കളേ എന്നു വിളിക്കാൻ മാസ്റ്റർ ഇല്ലല്ലോ എന്ന വേദനയോടെ നിർത്തുന്നു ഇനിയൊരിക്കൽ വീണ്ടും എഴുതാം
@sudarsandevadas7613
@sudarsandevadas7613 4 года назад
താങ്ങളുടെ അനുഭവങ്ങൾ ഒരു പുസ്തകമായി എഴുതി പ്രസിദ്ധികരിക്കു..... അർജുനൻ മാസ്റ്റർ എന്ന നല്ല മനുഷ്യനെ ഈ ലോകം അറിയട്ടെ !!❤
@jithendrakb
@jithendrakb 3 года назад
നന്ദി...
@johnsondcruz556
@johnsondcruz556 2 года назад
🙏🙏🙏💝 very True 🙏🙏🙏👍🏻
@Vini-fq4br
@Vini-fq4br 2 года назад
❤️💔
@sheejapadippurakkal7641
@sheejapadippurakkal7641 2 года назад
നമസ്കാരം സർ 🙏ഇന്ന് മാഷിന്റെ 86am ജൻമദിനാചരണത്തോട് അനുബന്ധിച്ചു പള്ളുരുത്തി വെളിയിൽ പുഷ്പാർച്ചന സംഗീതഞ്‌ജലി അനുസ്മരണ സദസ്സ് ഒക്കെ സംഘടിപ്പിച്ചിട്ടുണ്ട്. 🙏
@shuhaib5482
@shuhaib5482 3 года назад
അർജ്ജുനൻ മാസ്റ്ററുടെ ഏത് ഈണവും സിനിമയുടെ ഏത് സിറ്റുവേഷനിലാണങ്കിലും അതിന് പ്രത്യേക അനുഭൂതിയാണ്.....:❤:
@sarathsk75
@sarathsk75 4 года назад
സമുദായക്കാര്യം, സവര്‍ണ്ണ അവര്‍ണ്ണ പരാമര്‍ശം ഇവയെല്ലാം തരംതാഴ്ന്ന സമീപനമായി. വിശേഷിച്ച് ഒരു അനുഗൃഹീത കലാകാരനോട്.
@jkj1459
@jkj1459 4 года назад
MUKHAM KANDAAL VALARE INNOCENT PAKSHE ULLU PAASHANAM .
@mr.kochappan2418
@mr.kochappan2418 4 года назад
It is a fact. Some people on the side of the culprits who are responsible for the discrimination may not like the exposure of such discrimination, but truth is bitter and has to be exposed, known. (see Mr. Madhav P's comment below).
@gajpappadu6158
@gajpappadu6158 4 года назад
Yes this stupid asked for cast.
@prasanthg741
@prasanthg741 4 года назад
അർജ്ജുനൻ മാസ്റ്ററിന്റെ മഹത്വം ആദ്‌ദേഹത്തിന്റെ ഓരോ വാക്കിലും പ്രകടമാണ്.അദ്ദേഹത്തിന്റെ വാക്കുകളിലെ ലാളിത്യം ആ മഹത്വത്തിന് ശോഭ കൂട്ടുന്നു...മാഷിന്റെ ഗാനങ്ങൾ മലയാളം ഉള്ളിടത്തോളം കാലം അനശ്വരമായ് നിലനിൽക്കും
@shuhaib5482
@shuhaib5482 Год назад
❤️
@shuhaib5482
@shuhaib5482 Год назад
😄
@shalimarmetals7797
@shalimarmetals7797 4 года назад
മലയാളത്തിന്റെ തീരാനഷ്ടം എന്ന് പറഞ്ഞാൽ തെറ്റില്ല.(പല ഏഴാം കൂലികളും മരണപെടുമ്പോൾ തീരാനഷ്ടം എന്നൊക്കെ പറയാറുണ്ട്. യഥാർത്ഥത്തിൽ അത് പലതും തീരാനഷ്ടം എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞു പറയുന്നതല്ല ) അദ്ദേഹത്തിന്റെ എളിമ തന്നെ വലിയ ഒരു കാര്യമാണ് തൊട്ടതെല്ലാം പൊന്നാക്കി എന്ന് പറയാം.
@gireeshjayan
@gireeshjayan 4 года назад
ദേവരാജൻ മാസ്റ്ററിനോടാണ് ഈ ചോദ്യങ്ങൾ എന്ന്‌ സങ്കൽപ്പിച്ചു നോക്കിക്കേ.. ആദ്യത്തെ ചോദ്യത്തിന് തന്നെ ജോണി ലൂക്കക്ക് അടി വീണേനെ.. അർജ്ജുനൻ മാഷ് ആയതുകൊണ്ട് ഇതിനു മറുപടി പറഞ്ഞു. അതാണ് അദ്ദേഹത്തിന്റെ സഹനശക്തി
@meghnathnambiar8696
@meghnathnambiar8696 4 года назад
Correct👌👍👍👍😄😄
@shuhaib5482
@shuhaib5482 Год назад
Correct ❤️
@sudarsandevadas7613
@sudarsandevadas7613 4 года назад
ജീവിച്ചിരുന്നപ്പോൾ അംഗീകരിക്കാത്ത മലയാള സിനിമ ലോകം ഇപ്പോൾ ഈ മഹാ പ്രതിഭയെ വാഴ്ത്തുന്നു...... അല്ലെങ്കിലും ഈ ലോകം സാമർത്യമുള്ളവരുടെ ആണ്.... സൗമ്യനും നിഷ്കളങ്കതയുള്ളവരും ഇവിടെ അംഗീകരിക്കപ്പെടാറില്ല... എത്ര കഴിവ്‌ ഉണ്ടെങ്കിലും...... അർജുനൻ മാസ്റ്ററുടെ വ്യക്തിത്വവും ഗാനങ്ങളും അദ്ദേഹത്തിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ എപ്പോളും ഉണ്ടാകും... !!❤
@shuhaib5482
@shuhaib5482 Год назад
❤️
@broadband4016
@broadband4016 3 года назад
മാഷുടെ ആയിരം വല്ലിതൻ,സങ്കല്പത്തിൽ സ്വർണമരം., ,പത്മവ്യുഹത്തിലെ എല്ലാ ഗാനങ്ങളും,സ്നേഹഗായികേ.,ചുംബന വർണപതംഗങ്ങൾ..ഈ ഗാനങ്ങൾ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ.
@shuhaib5482
@shuhaib5482 Год назад
😄
@santhakumart.v181
@santhakumart.v181 4 года назад
അർഹിച്ച അംഗീകാരം കിട്ടാതെപോയ സംഗീതജ്ഞൻ. പ്രണാമം.
@shuhaib5482
@shuhaib5482 Год назад
Sathyam
@RobinEdayanal
@RobinEdayanal 4 года назад
വെറുപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുവാനുള്ള ശേഷിക്കു ഒരു അവാർഡ് ഏർപ്പെടുത്തിയാൽ അത് മറ്റാർക്കും കൊടുക്കേണ്ടി വരില്ല.
@RobinEdayanal
@RobinEdayanal 4 года назад
Negative ഉത്തരങ്ങൾ മാത്രം പ്രതീക്ഷിച്ച്‌ ചോദ്യങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത് വലിയ കഴിവ് തന്നെ..
@myvlog3367
@myvlog3367 3 года назад
വൃക്തികളെ തമ്മിൽ തെറ്റിക്കുന്ന ചോദ്യം ചോദിക്കുന്നതിൽ ഈ നാറി മിടുക്കനാണ്
@shuhaib5482
@shuhaib5482 Год назад
Athe
@shuhaib5482
@shuhaib5482 Год назад
Johny 😬
@rafiqca7120
@rafiqca7120 4 года назад
Legend. വളരെ ഇഷ്ടം, ആദരാഞ്ജലികൾ
@shuhaib5482
@shuhaib5482 Год назад
❤️
@shahrejaputhrarejaputhra9905
@shahrejaputhrarejaputhra9905 3 месяца назад
ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും..എന്ന ഒറ്റ സോങ് മതി മാഷിന്റെ range അറിയാൻ...എന്തൊരു പാട്ടാണത്...വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റില്ല....മഹാരഥനാണ് അർജുനൻ മാസ്റ്റർ...സംഗീതലോകം എന്നും അദ്ദേഹത്തെ ആദരിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്നു.....അവഗണനകളെ അവഗണിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്..❤️❤️❤️🙏🙏🙏🙏
@rameshkadamp7764
@rameshkadamp7764 4 года назад
ആ മഹത് വ്യക്തിക്കു മുന്നിൽ പ്രണാമം 🙏🌹 മഹത് വ്യക്തിത്വങ്ങളേ മനസ്സിൽ ആക്കാതെ ആണ് പ്രകോപനപരമായ ചോദ്യങ്ങൾ ചോദിക്കുന്നത്....അവസാനം അദ്ദേഹത്തിന്റെ കരുണ നിറഞ്ഞ വാക്കുകൾക്കു മുന്നിൽ മുട്ടുകുത്തേണ്ടി വന്നു.....ഇതാണ് മഹത് വ്യക്തി എന്ന് പറയുന്നത്.........ഒരിക്കൽ കൂടി പ്രണാമം...🙏🌹
@nidhilnarayanan4636
@nidhilnarayanan4636 Год назад
വാണിയമ്മയോടും ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്തോ മാനസിക പ്രശ്നം ആണ് ഇങ്ങേർക്ക്
@shuhaib5482
@shuhaib5482 Год назад
@@nidhilnarayanan4636 Adi kittathathinte sukkedu..
@shuhaib5482
@shuhaib5482 Год назад
MK ARJUNAN ❤️
@SantoshKumarK1959
@SantoshKumarK1959 4 года назад
തന്നെപ്പോലൊരു വനൊപ്പം ഇത്രയും നേരം സൗമ്യമായി സംസാരിച്ചത് തന്നെ മാഷിന്റെ സ്വഭാവ മഹിമ കൊണ്ടാണ്. അതിനിടയിൽ അവന്റെ കോപ്പിലെ അവർണ്ണ സവർണ്ണ കൊനഷ്ടു ചോദ്യം.മാന്യന്മാരെ അവഹേളിക്കാനാണോ അഭിമുഖത്തിന് വിളിക്കുന്നത്?
@rema1344
@rema1344 4 года назад
I have.
@sajeeendrakumarvr7040
@sajeeendrakumarvr7040 2 года назад
ARJUNAN MASTER GREAT MUSIC DIRECTOR 🙏⚡️⚡️⚡️✨️😭💯💞
@shuhaib5482
@shuhaib5482 2 года назад
💯
@knsnowisit999
@knsnowisit999 4 года назад
അദ്ദേഹം ഒരു legend തന്നെ ആണ്, 🙏🙏🙏🙏🙏.
@shuhaib5482
@shuhaib5482 Год назад
True ❤️
@shuhaib5482
@shuhaib5482 Год назад
😄
@neurogence
@neurogence 2 года назад
Had a chance to meet him in kochi and get his blessing before his death. It was at his house. A True humble and simple person.
@citizen7279
@citizen7279 9 месяцев назад
ഇനി എന്ത് നന്നാക്കാനാ മാഷേ അത്രയുംമനോഹരമല്ലേ മാഷിന്റെ പാട്ടുകൾ
@sivaravindamaudios4761
@sivaravindamaudios4761 3 года назад
The Interview brought out the Greatness behind the Great composer Arjunan Master. ( Though the Interviewer wanted to project himself as the Villain of the Show )
@sambhas999
@sambhas999 4 года назад
A GENUINE HUMAN BEING... VERY KIND ,HONEST & DEDICATED MUSICIAN.....
@madhavps9097
@madhavps9097 4 года назад
കുറച്ചു കൂടി മര്യാദ ചോദ്യങ്ങൾ ചോദിച്ചുകൂടെ താങ്കൾക്ക്
@shuhaib5482
@shuhaib5482 Год назад
Johny 😬
@s.kishorkishor9668
@s.kishorkishor9668 Год назад
ഇന്ന് എല്ലാവരും പോയി ദേവരാജൻ എം എസ് വി ദക്ഷിണാമൂരർത്തി അർജ്ജനൻ ജോൺ സ ൺ എറ്റി ഉമ്മർ രവീന്ദ്രൻ എല്ലാവരും പോയി ഇപ്പോൾ ഇളയരാജയ ശ്യാം ഈ ജീനിയസ്സുകൾ മാത്രം ജീവിചിരിപ്പുണ്ട് എന്തായാലും മേൽപ്പറഞ്ഞവർ ചെയ്ത പതിനായിരം ത്തിൽ കൂടുതൽ പാട്ടുകളുണ്ട് അവയെല്ലാം കേട്ട് വീണ്ടും കേട്ട് വീണ്ടും കേട്ടു ഞങ്ങൾ ശിഷ്ടജീവിതം കഴിച്ചോളാം ഓ ദൈവമേ
@flyingafrinak6958
@flyingafrinak6958 4 года назад
മരിച്ചു കഴിഞ്ഞപ്പോളാണ് ഇന്റർവ്യൂ പൊടി തട്ടിയെടുക്കാൻ തോന്നിയത് അല്ലേ.
@maneeshachathoth
@maneeshachathoth 4 года назад
Aadharaanjalikal😥...orupaadishttam paattukal♥️
@vishagpayyanur1313
@vishagpayyanur1313 4 года назад
ഒരുപക്ഷെ ഇത്രയും ലാളിത്യവും, വിനയവും ഉള്ളതുകൊണ്ടാവാം ഒരു കാലഘട്ടത്തിനു ശേഷം ഇദ്ദേഹത്തിന് സംഗീത രംഗത്ത് നിന്ന് മാറി നിൽക്കേണ്ടിവന്നത്... പച്ചയായ മനുഷ്യൻ ❤️❤️❤️🙏🎼🎶🎵👌
@shuhaib5482
@shuhaib5482 Год назад
❤️
@shuhaib5482
@shuhaib5482 Год назад
😄
@iamrajalekshmirs
@iamrajalekshmirs 4 года назад
എംകെ അർജുനൻ മാഷ്.... എന്ന് തന്നെ പറയണം... ഇവരൊക്കെ സമകാലിക സംഗീതത്തിലെ രത്‌നങ്ങൾ...
@josephvettaparambil2439
@josephvettaparambil2439 4 года назад
പാടിയിരുന്നെങ്കിൽ യേശുദാസിനെപ്പോലെ ആയേനെ എന്നു പറഞ്ഞിട്ടും ഇദ്ദേഹത്തോട് ഒരു വലിയ ആദരവു മാത്രമേ തോന്നിയുള്ളു.. ഭൂമിയിൽ ജീവിച്ച നല്ല മാതൃകകളിൽ ഒരാളായി അർജുനൻ മാസ്റ്ററെ കാണാം..
@LoveBharath
@LoveBharath 3 года назад
Lovely music director... humble in life..
@ManojKolarath
@ManojKolarath 4 года назад
Simplisity....Jadayottum illatha pachayaya manushyan....great personality sir.....
@shuhaib5482
@shuhaib5482 Год назад
❤️
@natarajanmk821
@natarajanmk821 4 года назад
Should be avoided some question. Don't ask in future It feel very bad
@jithendrakb
@jithendrakb 3 года назад
മഹാനായ സംഗീതജ്ഞൻ മാത്രമല്ല മഹാനായ ഒരു മനുഷ്യൻ കൂടിയാണ് അർജ്ജുനൻ മാസ്റ്റർ
@shuhaib5482
@shuhaib5482 Год назад
❤️
@mohananaa3002
@mohananaa3002 2 года назад
You are very greate musician
@shuhaib5482
@shuhaib5482 2 года назад
💯
@shuhaib5482
@shuhaib5482 Год назад
❤️
@amritharajgopalakrishnan1431
@amritharajgopalakrishnan1431 4 года назад
സംഗീതത്തിൻ്റെ മഹാപ്രഭോ, അവിടുത്തേയ്ക്ക് ഈ എളിയവൻ്റെ പാദനമസ്കാരം! എന്തു പറഞ്ഞ് ഞാനെൻ്റെ കടം അറിയിക്കും? എൻ്റെ മക്കളുടെ മക്കളുടെ കാലത്തും അവിടുത്തെ അമരസംഗീതം ഈ മണ്ണിനെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കും! സാംഷ്ടാംഗപ്രണാമം!
@frdousi5791
@frdousi5791 4 года назад
ജീവിതത്തിൽ ഒരുപക്ഷേ കോട്ടും സ്യുട്ടും ക്യാഷ്‌മോക്കെ മനുഷ്യന്റെ വലിപ്പത്തെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങൾ എന്നു കരുതി നടക്കുന്ന ജോണിക്..ഇവരെയൊക്കെ തീരെ ഗുണമില്ലാത്തവരായി (ബഹുമാനികേണ്ടവരല്ല) തോന്നാം....അദ്ദേഹത്തോടുള്ള ജോണിയുടെ ചോദ്യം മതി അതു മനസിലാക്കാൻ...
@flatbhn5306
@flatbhn5306 4 года назад
The interviewer was rude and shameless . trying to belittile the legend in front of him . What is this savarna / caste etc . What kind of attitude and mentality !! Phew
@shuhaib5482
@shuhaib5482 Год назад
Correct aanu 😬
@baijujoseph4493
@baijujoseph4493 2 года назад
എനിക്ക് ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ
@shuhaib5482
@shuhaib5482 Год назад
❤️❤️
@tyagarajakinkara
@tyagarajakinkara 4 года назад
Great man thanks for the video and who can forget his chandrarasmithan and kaayalkarayil.
@shuhaib5482
@shuhaib5482 Год назад
❤️
@ideaokl6031
@ideaokl6031 3 года назад
അർജ്ജുനൻ മാസ്റ്റർ 🙏🙏🙏🙏🙏🙏🙏⚡⚡⚡⚡⚡⚡👍👍👍👍
@shuhaib5482
@shuhaib5482 Год назад
❤️
@democraticbitch1016
@democraticbitch1016 4 года назад
എല്ലാ കലാകാരന്മാരുടെ ജീവിതം ദുരന്തം ആണ്
@insurance4u713
@insurance4u713 4 года назад
നെഗറ്റിവ് ചോദ്യങ്ങൾ മാത്രം ചോദിക്കുന്നത് എന്ത് ദുരന്തമാണ് സർജി...???
@shuhaib5482
@shuhaib5482 Год назад
Correct 😬
@PradeepKumar-uw5cb
@PradeepKumar-uw5cb 4 года назад
Sri. Jhony Manorama , Try to understand an ORPHAN (Sri. M.K Arjunan Master) replied frankly to your Question (you asked name of producer & he replied the Name of producer) Try to keep the policy of your traditional media ( MalayalaManorama) also in Open & Frank Manner .
@rageeshgopalakrishnan5989
@rageeshgopalakrishnan5989 4 года назад
അർജ്ജുനൻ മാസ്റ്റർ ഉമ്മ
@VinuNichoos
@VinuNichoos 2 года назад
Love u sir💞🌹
@shuhaib5482
@shuhaib5482 Год назад
To me ❤️
@swaminathan1372
@swaminathan1372 4 года назад
എളിമയുടെ മനുഷ്യ രൂപം....🙏🙏🙏 പ്രണാമം....🌹🌹🌹
@shuhaib5482
@shuhaib5482 Год назад
❤️
@Music-ij8nd
@Music-ij8nd 3 года назад
അർജ്‌ജുനൻ മാസ്റ്റർ 💞💞💞💞💔💔😪🙏🙏🙏🙏🙏
@shuhaib5482
@shuhaib5482 Год назад
❤️
@rajeshrajendran2676
@rajeshrajendran2676 Год назад
Chembaka thaikal pootha "❤❤❤
@thomasfranklin4384
@thomasfranklin4384 4 года назад
aaadaranjalikal.......🌷🌷🌷🌷
@shuhaib5482
@shuhaib5482 Год назад
❤️
@rejusudhakar5593
@rejusudhakar5593 4 года назад
Mashinu kodi pranam ⚘⚘⚘⚘⚘⚘⚘🌱
@shuhaib5482
@shuhaib5482 Год назад
❤️
@JoseKJJose
@JoseKJJose 7 месяцев назад
💝
@Ananya_anoop
@Ananya_anoop Год назад
റസ്റ്റ് ഹൗസ്, കാത്തിരുന്ന നിമിഷം, കറുത്ത പൗർണ്ണമി ഹലോ ഡാർലിംഗ്, ClD നസീർ ... (അർജ്ജുനൻ മാസ്റ്റർക്ക് പ്രണാമം, ആദരാഞ്ജലികൾ )
@shuhaib5482
@shuhaib5482 Год назад
❤️😄
@s.kishorkishor9668
@s.kishorkishor9668 Год назад
ആദ്യത്തെ കഥ സൂര്യവംശം ഹണിമൂൺ സിന്ധു ഹൃദയമുരുകി നീ അങ്ങിനെ എത്രയെത്ര സൂപ്പർ ഹിറ്റുകൾ
@shuhaib5482
@shuhaib5482 Год назад
😄
@shuhaib5482
@shuhaib5482 Год назад
❤️
@puthiavilasanjeevan4801
@puthiavilasanjeevan4801 2 года назад
Poverty and sorrows supream point of life.
@shuhaib5482
@shuhaib5482 Год назад
LOVE TO KJ YESUDAS ❤️ & MK ARJUNAN ❤️
@annie4883
@annie4883 Год назад
RIP 🙏🙏🙏
@sudheersakthi
@sudheersakthi 2 года назад
Thanks
@shuhaib5482
@shuhaib5482 Год назад
❤️
@joymonouseph9637
@joymonouseph9637 3 года назад
Real person💋💋💋
@shuhaib5482
@shuhaib5482 Год назад
😄
@rejvs
@rejvs 4 года назад
Interviewer throws senseless questions
@shuhaib5482
@shuhaib5482 Год назад
Yes
@rinsonjose5350
@rinsonjose5350 Год назад
അർജുനൻ മാഷ്.❤
@shuhaib5482
@shuhaib5482 Год назад
❤️❤️
@jonnychakupurakal2948
@jonnychakupurakal2948 2 года назад
Great Master !
@shuhaib5482
@shuhaib5482 Год назад
True
@jijesh690
@jijesh690 8 месяцев назад
ഗുരു വെ. നമ.
@jayarajnair8535
@jayarajnair8535 4 года назад
A Great man.
@shuhaib5482
@shuhaib5482 Год назад
❤️❤️
@unnimanappadth8207
@unnimanappadth8207 4 года назад
എന്താ ലൂക്കോസേ മലയാള സിനിമ ഗാന ശാഖയുടെ പിതാവ് എന്നു പറയുന്ന രാഘവൻ മാഷിനെ മറന്നോ
@premjithtr1182
@premjithtr1182 2 года назад
Super
@shuhaib5482
@shuhaib5482 Год назад
Yea..
@thomasfranklin4384
@thomasfranklin4384 4 года назад
kala lokathilar elimayudae "Avatharam"......🙏🙏🙏🙏🙏
@shuhaib5482
@shuhaib5482 Год назад
Satyam ❤️
@thomasfranklin4384
@thomasfranklin4384 Год назад
@@shuhaib5482 🙏
@royvarghese7324
@royvarghese7324 4 года назад
നിലവാരമില്ലാത്ത ചോദ്യങ്ങൾ ഇടയ്ക്ക് ചോദിക്കുന്നു
@shuhaib5482
@shuhaib5482 Год назад
Correct 😬
@kavvayistories
@kavvayistories 4 года назад
മഹാനായ കലാകാരൻ, പ്രണാമം
@shuhaib5482
@shuhaib5482 Год назад
❤️
@Johnson-gl5bb
@Johnson-gl5bb 4 года назад
Grate man 😭😭😭🙏🙏
@shuhaib5482
@shuhaib5482 Год назад
❤️❤️
@jkj1459
@jkj1459 4 года назад
VERY HARSH QUESTIONS .
@shuhaib5482
@shuhaib5482 Год назад
Correct 😬
@jkj1459
@jkj1459 4 года назад
SAVARNNA JAATHY .. ALPPAM YOUNG AAYA ORU MANUSHANAAYIRUNNEL ORIKKALUM CHOTHIKKILLA ...
@aluk.m527
@aluk.m527 4 года назад
ഇത് ഇപ്പോളേ പബ്ളിഷ് ചെയ്യാൻ സാധിച്ചൊള്ളോ? ഈ മരണസമയത്ത്? നിങ്ങളും കൊള്ളാം🤔
@shuhaib5482
@shuhaib5482 Год назад
Manorama 😬
@shuhaib5482
@shuhaib5482 Год назад
Correct
@riyasmookada
@riyasmookada 4 года назад
Simple vyakthi അർജുനനൻ മാഷു
@shuhaib5482
@shuhaib5482 Год назад
❤️😄
@arjunsreekumar5874
@arjunsreekumar5874 4 года назад
Johny sir raghavan masterinte kaaryam marannu
@s.kishorkishor9668
@s.kishorkishor9668 Год назад
വീരഭഗീരഥൻ ജനിച്ചതിവിടെ സായുധ പുരുഷൻ വളർന്നതിവിടെ സ്വർഗ വാഹിനികൾ ഭൂമിയിലൊഴുക്കിയ പ്രത്യയ ശാസ്ത്രങ്ങൾ ഉണർന്നതിവിടെ
@shuhaib5482
@shuhaib5482 Год назад
😄
@abhilashvp1526
@abhilashvp1526 4 года назад
Arjunan master onnu vilikado
@shuhaib5482
@shuhaib5482 Год назад
❤️
@pgn4nostrum
@pgn4nostrum 2 года назад
🙏🙏🙏💯
@shuhaib5482
@shuhaib5482 Год назад
❤️
@vijayannalinivijayannalini2882
@vijayannalinivijayannalini2882 3 года назад
👍👍
@vijayannalinivijayannalini2882
@vijayannalinivijayannalini2882 3 года назад
🥰🥰
@shuhaib5482
@shuhaib5482 Год назад
❤️
@sksree
@sksree 4 года назад
Insulting questions... Respect the prodigy
@shuhaib5482
@shuhaib5482 Год назад
Johny 😬
@ajumannarkkad123
@ajumannarkkad123 2 года назад
🥰🥰🥰🥰🥰🥰💯🙏❤️
@sasidharan.mmadhavan4327
@sasidharan.mmadhavan4327 4 года назад
നിറയെ പാൽ തുളുമ്പി നിൽക്കുന്ന അകിടിലും കൊതുകിന് വേണ്ടത് ചോരയാണ്!
@truths2357
@truths2357 3 года назад
Eppozhum koode ullathu dukhamanu 😪😪😪
@rajank5355
@rajank5355 Год назад
മാഷേ വെൽ
@shuhaib5482
@shuhaib5482 Год назад
❤️
@royvarghese7324
@royvarghese7324 4 года назад
എത്ര മമ്മൂട്ടിയോ മോഹൻലാലോ ഇനിയും ഉണ്ടാകാം, പക്ഷേ ഗാനഗന്ധർവൻ യേശുദാസ് അത് ഒന്നേയുള്ളു. ഇനി ഒരു ഗന്ധർവ്വൻ ജനിക്കില്ല.
@shuhaib5482
@shuhaib5482 Год назад
Sathyam ❤️❤️❤️❤️❤️
@asainaranchachavidi6398
@asainaranchachavidi6398 Год назад
നല്ലൊരു ഗായകൻ കൂടിയായ അർജുനൻ മാഷ്നെക്കൊണ്ട് ഒരു ഗാനം പാടിക്കാമായിരുന്നു
@joseyohannan7795
@joseyohannan7795 Год назад
ആക്ഷേപമല്ല, മീഡിയ ഇല്ലാത്ത കാലം, ആര്ട്യൂൺ ചെയ്തു എന്നറിയാതെ തെറ്റിദ്ധരിച്ചതാണ്, മാറ്റ് കുറഞ്ഞില്ലല്ലോ, ഒരിയ്ക്കലും മരിയ്ക്കാത്ത ഗാഗങ്ങളുടെ ഈണം പകർന്ന വ്യക്തിത്വമാണ്.
@Sreebaba-tn8gh
@Sreebaba-tn8gh 4 года назад
yenthinanu jonnie thire villikunnath yennu manisilavunilla valare manyamyi interview chydu
@jackskankojam
@jackskankojam Год назад
Etha kp kottarakkara enna adhaman ...
@madhupm3460
@madhupm3460 Год назад
മാസ്റ്റർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shuhaib5482
@shuhaib5482 Год назад
❤️
@babua4309
@babua4309 4 года назад
Cleenai sudhiyodey ulla marupadi
@natarajanmk821
@natarajanmk821 4 года назад
Stupid person will ask wrong question. He could not identify good personality
@shuhaib5482
@shuhaib5482 Год назад
Yes correct 😬
@leelabhai3790
@leelabhai3790 3 года назад
Hv6
@vinodhkv
@vinodhkv 4 года назад
ഇതിൽ ദേവരാജൻ മാഷുടെ ഗാനം മോഷ്ടിച്ചു എന്ന് പറയുന്നത് ഏതു ഗാനം ആണെന്ന് അറിയാമോ ?
@mr.kochappan2418
@mr.kochappan2418 4 года назад
Where does it say 'moshtichu'?
@shuhaib5482
@shuhaib5482 Год назад
ഒരൊറ്റ പാട്ടും ഇല്ല, അത് അസൂയ കൊണ്ട് പറയുന്നതാ 😬
@manjunair9840
@manjunair9840 4 года назад
Suit and coat can never cover your classlessness.....that is clear
@broadband4016
@broadband4016 10 месяцев назад
തൻ്റെ കോണപ്പിലെ ചോദ്യം a mahatmavinodu ചോദിക്കരുത്
@mohandasg7530
@mohandasg7530 2 года назад
Arrogant rayan ,I hate that man
@pgn4nostrum
@pgn4nostrum 2 года назад
ജോണിയുടെ ജാതിതിരിവ് ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു. മാഷുടെ എന്നല്ല, ആരുടെയും കർമ്മമാണ് ജോണീ ജാതി. അദ്ദേഹത്തിന്റേത് മ്യൂസിക്. സംഗീതമാണ് ജാതി. വീണ്ടുമിതാ.. ഒരെണ്ണം നസ്രാണിയുടെ കുത്തിത്തിരുപ്പ്... ഹാ... കഷ്ടം
@insurance4u713
@insurance4u713 Год назад
എവിടെയാണ് കർമ്മം ജാതിയാകുന്നത്...? ഗുരുവായൂർ മേൽ ശാന്തി കർമ്മം കൊണ്ടാണോ ആ ജോലി ചെയ്യുന്നത്? ശബരി മലയിൽ? അവിടെയൊക്കെ ജാതി തന്നെ മുഖ്യം. എന്നിട്ട് ഇടയിലൂടെ അവന്റെ ഒരു നസ്രാണി...!!! ഓഡ്രാ ഊള സംഘി...!!!
@thewyner6828
@thewyner6828 4 года назад
അർജുനന് അർജുനൻ ആയതിൽ സങ്കടം.. യേശുദാസ് ആകണം പോലും.. 🙄🤕😇 ഏതെങ്കിലും ഗുരുവിനെ പോയി കാണു... സ്വയം അറിയൂ.. 💖🙏
@ashmeerqt3002
@ashmeerqt3002 3 года назад
Endhe dasinu maathramano kazhivullu
@shuhaib5482
@shuhaib5482 Год назад
Enthu varathamanamanado ithu..
@mks7118
@mks7118 4 года назад
ഇദ്ദേഹത്തെ ആരോ പറ്ചു, സമ്പാദ്യങ്ങളെല്ലാം പോയി. അതാണീ വഷാദം.
Далее
История Hamster Kombat ⚡️ Hamster Academy
04:14