കദനങ്ങൾ തീരാത്ത, കണ്ണുനീര് തോരാത്ത ദു:ഖസ്മൃതിയാണ് കർബല....
പുണ്യ നബിയുടെ റൈഹാൻ പുഷ്പമായ സയ്യിദുനാ ഹുസൈൻ (റ) വിൻ്റെയും കുടുംബത്തിൻ്റെയും കരൾ രക്തം കൊണ്ട് യൂഫ്രട്ടീസിൻ്റെ തീരം ചെഞ്ചായമണിഞ്ഞത്,
അഹ്ലു ബൈതിൻ്റെ സുകൃതവല്ലരിയിൽ പൂത്ത സുന്ദര സൂനങ്ങളോരോന്നായി ഞെട്ടറ്റ് വീണ ഞെട്ടിക്കുന്ന കാഴ്ചകൾക്ക് കർബല മൂകസാക്ഷിയായത് ഇത് പോലൊരു മുഹർറം പത്തിനായിരുന്നു....
കനിവുള്ളവരെ കരയിക്കുന്ന കർബലയുടെ കഥ
#Karbala
#Imam_Husain
#Muharram10
10 окт 2024