Тёмный

പാട്ടിന്റെ പൂരം | Kaithapram Namboothiri, Mohan Sithara & Durga Vishwanath | Pooram Special | Part 2 

Janam TV
Подписаться 1,2 млн
Просмотров 64 тыс.
50% 1

പാട്ടിന്റെ പൂരം | Kaithapram Namboothiri, Mohan Sithara & Durga Vishwanath | Pooram Special | Part 2
പിണറായി വിജയന്‍ സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രി ആര്? ഇവിടെ വോട്ട് ചെയ്യാം : janamtv.com/ja...
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Kaithapramnamboothiri #Mohansithara #Durgavishwanath #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Thrissurpooram #Thrissurpooramlive #Specialprogram #Live
NEWS ANCHOR : G KISHOR

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@roopabalan8733
@roopabalan8733 3 года назад
Ayyoo🙏🙏🙏 ഇങ്ങനെ ഒരു interview എടുത്തതിനു ജനം ടീവിക്ക് ഇരിക്കട്ടെ കയ്യടി. Super duper combo..... പൊളി interview..... Spot song making... ❤️❤️❤️
@Gogreen7days
@Gogreen7days 2 года назад
Johnson മാഷിന്റെ ഒന്ന് കേൾക്കണേ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 месяца назад
​@@Gogreen7daysജോൺസൺമാഷുമായുള്ള അഭിമുഖം നല്ലതുതന്നെ. പക്ഷെ ദയവായി മലയാളം അറിഞ്ഞുകൂടാത്ത , വിഡ്ഢിപ്പാട്ടുകൾകൊണ്ട് മലയാളഭാഷയെ നശിപ്പിച്ച , പത്തുവയസ്സുകാരന്റെ ബോധം പോലുമില്ലാത്ത കൈതപ്രവുമായുള്ള അഭിമുഖം അരുത്.
@sureshbcsureshbc4858
@sureshbcsureshbc4858 3 месяца назад
മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് മഹാ പ്രതിഭകൾ ❤️ സംഗീതജ്ഞർ. ശ്രീ,മോഹൻ സിത്താര സാർ, ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സാർ❤
@jayakumarchellappanachari8502
@jayakumarchellappanachari8502 2 месяца назад
മലയാളം ശരിയായിട്ടറിഞ്ഞുകൂടാത്ത കൈതപ്രമാണോ മഹാപ്രതിഭ ? മോഹൻസിത്താര മഹാപ്രതിഭയാണെന്നതിൽ സംശയമില്ല.
@roysasidharan1874
@roysasidharan1874 3 года назад
സുജാത ചേച്ചിയുടെ പാടുന്ന പോലെ feelings ദുർഗ്ഗയുടെ ശബ്ദം...
@royalnaturegreen7273
@royalnaturegreen7273 2 года назад
പ്രകൃതിയുടെ ആത്മാവാണ് സംഗീതം ഇവർ രണ്ടുപേരും ഇനിയും മനോഹരമായ സംഗീതങ്ങൾ സൃഷ്ടിക്കട്ടെ
@mohanankp4004
@mohanankp4004 2 года назад
നല്ല അവതരണം !!!!!! അഭിനന്ദനങ്ങൾ!!!!!!
@suneeshkrishna4879
@suneeshkrishna4879 3 года назад
Manoharam neril kanan pattiyath anugrahmai kanunnu
@littlelife3467
@littlelife3467 3 месяца назад
Malayalam Films actors associations must help financially to Respected Mohan Sithara Sir and Kaithapram Thirumeni... 🙏🙏🙏♥️♥️♥️🇮🇳🇮🇳🇮🇳
@kmmohanan
@kmmohanan Год назад
നല്ല ഫീൽ നൽകിയ സംഗീത സല്ലാപം1🙏💞
@AmmuVilla
@AmmuVilla Месяц назад
Namàsthe sri sir
@dayanandpb8511
@dayanandpb8511 2 года назад
മറക്കാൻ പറ്റുമോ മോഹൻ സിത്താരയെ പ്രത്യേകിച്ച് ദീപസ്തംഭം മഹാശ്ചര്യം ഹൊ നൊസ്റ്റാൾജിയ
@chillithefrenchie4587
@chillithefrenchie4587 3 месяца назад
true 👍
@rajaneeshrajendran7139
@rajaneeshrajendran7139 3 месяца назад
തപ്പോ തപ്പോ കണ്ണാടി .....മൂവി: കുടുംബപുരാണം മോഹൻസിതാര കൈതപ്രം ടീമിന്റെ ആദ്യ ചിത്രം സംവിധാനം സത്യന്‍ അന്തിക്കാട്. ഇവർ ഒരുമിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആണ്. ദീപ സ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ ഗാനരചന യൂസുഫലി കേച്ചേരിയാണ് .
@tharun7306
@tharun7306 2 месяца назад
സത്യം നിന്റെ കണ്ണിൽ വിരുന്നു വന്നു സോങ് നൊസ്റ്റു
@pathanamthittakaran81
@pathanamthittakaran81 3 месяца назад
ഇപ്പൊ കുറെ new ജെൻ പാഴ് ടീംസ് വന്നു കൊള്ളാവുന്ന ഒരു പാട്ട് പോലും ഇല്ല
@jinufahisa3283
@jinufahisa3283 2 года назад
👍👍👍👍
@johnsontherattil7018
@johnsontherattil7018 3 месяца назад
❤❤❤❤❤❤❤❤
@Showtimeframes
@Showtimeframes 3 года назад
ആഹാ അന്തസ്സ്....
@gokulpoly
@gokulpoly 3 месяца назад
15:37 ഇവനെന്താ പൊട്ടനാണോ😅
@babudivakaranex.municipelc8055
@babudivakaranex.municipelc8055 2 года назад
ഇങ്ങനെയാണ് ട്യൂൺ ഉണ്ടാകുന്നതെങ്കിൽ പിന്നെ രാഗം എവിടെ, എപ്പോൾ തീരുമാനിക്കും. ഓരോ പാട്ടും ഓരോ രാഗത്തിന്റ പേരിലാണല്ലോ അറിയപ്പെടുന്നത്. ഓരോ അക്ഷരങ്ങൾക്കുമുള്ള സ്വര സ്ഥാനങ്ങൾ പറഞ്ഞു കൊച്ചുപിള്ളേരെ മത്സരങ്ങളിൽ ജഡ്ജ്സ് മാർ വിരട്ടുന്നത് കാണാമല്ലോ. അതൊക്ക എപ്പോഴാണ് ചർച്ചയാവുന്നത്?
@babuthomaskk6067
@babuthomaskk6067 3 месяца назад
സാഹചര്യവികാരഭാവം ഉൾക്കൊള്ളുന്ന രാഗം അറിയാതെ സംഗീത സംവിധായകന്റെ ഉള്ളിൽ പ്രവർത്തിക്കും ചിലപ്പോൾ ഗാനത്തിൽ ദൃശ്യമാകും ചിലപ്പോൾ നിഴൽപോലെ നിൽക്കും
@shibilwildlife6914
@shibilwildlife6914 3 месяца назад
Ennuvarum nee ennuvarumnee
@vishnuvl736
@vishnuvl736 2 года назад
Ponnolathumbil ennanu
@patrios5440
@patrios5440 Год назад
കൈതപ്രം അത്ര നല്ല ആളൊന്നുമല്ല. അഹങ്കാരം തലയ്ക്കു പിടിച്ചിട്ടുണ്ട്
@mias2284
@mias2284 3 года назад
Gayika vere vannal super ayene
@gokulpoly
@gokulpoly 3 месяца назад
മോഹൻസിതാരക്കും കൈതപ്രത്തിനും ഇല്ലാത്ത തലക്കനമാണല്ലോ അവതാരകന്
@kaleshcn5422
@kaleshcn5422 3 года назад
കൈതപ്രം മോഹൻസിതാര ടീം മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്..ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു..ഇപ്പോഴത്തെ ന്യൂജൻ സംഗീതം കേട്ടുമടുത്തു...ദുർഗവിശ്വനാഥിനും അഭിനന്ദനങ്ങൾ..ജനം ടിവിക്ക് നന്ദി അറിയിക്കുന്നു..
@jayakumarchellappanachari8502
@jayakumarchellappanachari8502 2 месяца назад
ഏറ്റവും മോശപ്പെട്ട , അർത്ഥമില്ലാത്ത വരികളാണ് കൈതപ്രത്തിന്റെ വരികൾ.ഇയാൾ മലയാളത്തിന് അപമാനമാണ്.
@surjithvs4229
@surjithvs4229 3 месяца назад
ഇൻഡർവ്യൂവർ പൊലീസുകാരനാണോ. ഒരു മൊഴിയെടുക്കൽ touch😅
@OMGaneshOmanoor
@OMGaneshOmanoor 9 месяцев назад
കിടു പരിപാടി. കമ്പോസിംഗും ഗാനരചനയും ലൈവായി കണ്ട ആനന്ദം 🎉
@sunesh_knr
@sunesh_knr 3 года назад
അന്നൊരു നാളിൽ നിൻ അനുരാഗം പൂപോലെ എന്നെ തഴുകി.....🧡 കൈതപ്രം മോഹൻ സിത്താര Nostu Combo🔥
@makeshagent
@makeshagent 7 месяцев назад
എല്ലാം ഒക്കെ മോഹൻ ജി കൈതപ്രം ജി ആ നടുക്കിരിക്കുന്നവൻ ഏതാ 🙄 2 ലെജൻഡ് ഇരിക്കുമ്പോൾ കാലും നീട്ടി ഇരിക്കാൻ.....
@vidhu84348
@vidhu84348 3 года назад
'പാട്ടിന്റെ പൂരം'.. മനോഹരം😍
@roopabalan8733
@roopabalan8733 3 года назад
ഏറ്റോം പ്രിയപ്പെട്ട combo... 💝💝💝
@sreekuttan7111
@sreekuttan7111 3 месяца назад
Eathre pettannaanu kathapram sir lyrics eazhuthiyathum sithara sir tune cheythathum ❤❤ athulya prathibhakal❤❤❤❤
@vivekmohan4536
@vivekmohan4536 2 года назад
ആദ്യായിട്ട ജനം tv ടെ prgrm ഇഷ്ടപ്പെട്ടു കാണുന്നത് 😍
@AmmuVilla
@AmmuVilla Месяц назад
Eshtamallathe eshtappedunna oru pattaneth
@AmmuVilla
@AmmuVilla Месяц назад
Alla ninghleyokke onnukananamallo sir
@Reimusif
@Reimusif 2 года назад
ന്യൂജൻ വരി ഇങ്ങനെയിരിക്കുമായിരിക്കും "അക്കരെ നിന്നൊര്യ മേളം ഇക്കരെ നിന്ന് ഞാൻ ശോകം അരികിൽ നീയില്ല എന്റ ജീവനെ ഇച്ഛകൊണ്ടു മാനസം പൂത്തുവിന്നലെ" ശ്രീ കൈതപ്രം സാറിന്റെ വരികൾ വളരെ വളരെ ഇഷ്ടമാണ്
@bujukumar7626
@bujukumar7626 3 года назад
Malayaliyuday abhimanamanu ever
@യോദ്ധാവ്-ഖ6ഝ
Missing Gireesh Puthenchery sir💔💔💔💔
@muralivr8060
@muralivr8060 Год назад
നമസ്തേ കൈതപ്രം. എന്റെ ആരാധകനാണ് അങ്ങ് . "ചിന്തയുടേയും അറിവിന്റേയും സംഗീതമാണ് കവിത " . ആ കവിതയെ ഇത്ര മനോഹരമായി ഹൃദ്യമായി മനുഷ്യ മനസ്സാലേയ്ക് ലയിപ്പിക്കാൻ ആർക്കാണ് കഴിയു ക. അഭിനന്ദനങ്ങൾ. മംഗളം ഭവന്തു.
@johnsontherattil7018
@johnsontherattil7018 3 месяца назад
അങ്ങയുടെ ആരാധകനാണ് ഞാൻ എന്നല്ലേ ശരി
@bkm181
@bkm181 3 месяца назад
തിരുമേനി ഇഷ്ടം മോഹൻ സിതാരാ ചങ്ക് ♥️♥️
@jayakumarchellappanachari8502
@jayakumarchellappanachari8502 Месяц назад
മോഹൻസിതാരയെ ഇഷ്ടം. മലയാളം ശരിയായി അറിഞ്ഞുകൂടാത്ത കൈതപ്രത്തിനോട്‌ അനിഷ്ടം.
@Anu-gy4yj
@Anu-gy4yj 3 года назад
Mohan sithara kaithapram ❤❤🥰🥰
@chillithefrenchie4587
@chillithefrenchie4587 3 месяца назад
👍
@ginoaugustine4693
@ginoaugustine4693 3 месяца назад
നല്ല അവതാരകൻ
@AmmuVilla
@AmmuVilla Месяц назад
Nalla songanu ellam
@johanabraham3763
@johanabraham3763 3 года назад
good program...congrats janam tv channel
@shaheeranazeer7036
@shaheeranazeer7036 3 года назад
പുതുമഴയായ് പൊഴിയാം........ എന്തൊരു ഫീൽ..... മനോഹരഗാനങ്ങളുടെ കൂട്ട്ക്കെട്ട്... എത്ര അഭിമാനമെന്നോ... എത്ര ജീവസുറ്റതെന്നോ.... "സ്വപ്നങ്ങൾ മിന്നൽ കതിരുകളാക്കുന്ന ചിലത്....: എത്രയെത്ര സുന്ദരാ വിഷ്ക്കാരങ്ങളുടെ കൈച്ചേർക്കൽ....
@MrShayilkumar
@MrShayilkumar 3 года назад
ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ തിരികെ ചേരുന്ന പോലെ.
@shankarnarayanpadivattam4781
@shankarnarayanpadivattam4781 2 месяца назад
വളരെ നല്ല.informative. ആയിട്ടുള്ള ഇൻ്റർവ്യൂ. ഒരു സിനിമ യുടെ പണിപ്പുരയിൽ ഗാ നരചിതാവു m സംഗീത സംവിധായകനും ഗായകനും തമ്മിലുള്ള. interaction കാnuvan സാധിച്ചതിൽ വളരെ സന്തോഷം. ഈ രീതിയിലുള്ള പരിപാടി സംപ്രേഷണം.ചെയ്ത ജനം ടിവിയോടും എൻ്റെ നന്ദി അറിയിക്കുന്നു.
@gangadharanp.b3290
@gangadharanp.b3290 2 года назад
ലളിതമായ സാഹചര്യവിവണവും, മനോഹരമായ സംഗീതാവിഷ്കരണവും, വരികളിലൂടെ സുവ്യക്തമായ ആശയാവിഷ്കരണവും, ശബ്ദഭംഗിയിലൂടെ ഹൃദ്യമായ ആലാപനാവിഷ്കരണവും നടത്തുമ്പോൾ പ്രേക്ഷകർ മൊത്തമുളള ആവിഷ്കരണ ലക്ഷ്യപൂർത്തി സ്വാനുഭവത്തീലൂടെ സമ്പുഷ്ടമാക്കുന്നതെങ്ങനെയെന്ന് ഈ മഹാകലാകാരന്മാർ നിമിഷങ്ങൾക്കുളളിൽ അതിലളിതമായി വിശദമാക്കുന്നു.. ദൈവാനുഗ്രഹം വേണ്ടുവോളം സ്വാംശീകരിക്കാൻ കഴിഞ്ഞിട്ടുളള മഹാകലാകാരന്മാരായ ഇവർക്കെല്ലാവർക്കും അഭിനന്ദനങ്ങളും... ശുഭാശംസകളും....
@nandakumaranpp6014
@nandakumaranpp6014 2 года назад
അസുലഭ അനുഭൂതി പകരുന്ന, ഒരു കാഴ്ച
@sumesha1474
@sumesha1474 Год назад
Mohan sithara ishtam ❤️
@anilsarangi4178
@anilsarangi4178 Год назад
ആഹാ.... എന്താ ഫീൽ
@sreejithsreeju9832
@sreejithsreeju9832 Год назад
സൂപ്പർ 100%
@ent_radio
@ent_radio 2 года назад
Legends 🙏🌹uff live camposing 😍🙏
@കാലഭൈരവന്
@കാലഭൈരവന് 3 года назад
ഇതിന്റെ ഫുള്‍ വീഡിയോ ഒരുപാട് അന്വേഷിച്ചിരിക്കുകയായിരുന്നു....
@sharmilasudheer9472
@sharmilasudheer9472 2 года назад
nice nostalgicfeelings legends
@mohammedrafip42
@mohammedrafip42 2 года назад
Orupadu kalathe Aagrahamayirunnu Pattu engine chittapaduthunnadukanan Adu kanan sathichu. Mohan sithara music ishtam
@mahesh4u633
@mahesh4u633 3 года назад
Creativity at the highest order. It's a god's gift. 🙏🙏🙏🙏🙏
@magic4617
@magic4617 3 года назад
Legends 😻😻
@krishnamoorthy2118
@krishnamoorthy2118 3 года назад
എന്നാലും മോഹൻ സിതാര സാറിന്റെ മുഖത്തിന്‌ എന്തു പറ്റി....? 😔😔😔😔😔😔
@krishnamoorthy2118
@krishnamoorthy2118 3 года назад
@@jobanjoban6826 അത് ഇദ്ദേഹം അല്ല ബ്രോ... മുരളി സിതാര എന്ന മ്യൂസിക് ഡയറക്ടർ ആണ്... ഇദ്ദേഹം മോഹൻ സിതാര ആണ്..... 😔😔😔😔
@aswanthsathyan1693
@aswanthsathyan1693 Год назад
​@@krishnamoorthy2118 🤔🤔🤔
@akhilm963
@akhilm963 3 года назад
പറയാൻ വാക്കുകളില്ല ❣️❣️
@jayakumarchellappanachari8502
@jayakumarchellappanachari8502 2 месяца назад
പറയാൻ വാക്കുകളുണ്ട്. കൈതപ്രവുമായുള്ള അഭിമുഖം അസംബന്ധം. കാരണം അയാൾക്ക് മലയാളം ശരിയായി അറിയില്ല.അയാളുടെ രചനകളിൽ വിഡ്ഢിത്തം നിറഞ്ഞുനിൽക്കുന്നു.ഇയാൾ മലയാളത്തിന് വലിയ അപമാനം.പല കവികളുടെയും ഗാനങ്ങൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ട്.അഭയദേവിന്റെ ഗാനം മോഷ്ടിച്ച കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്.
@sreekumar6490
@sreekumar6490 3 года назад
പൊളിച്ചു
@akbarakbarali4187
@akbarakbarali4187 3 года назад
Adipoly....namalkum oru chance tharumo padaan
@ascreation2266
@ascreation2266 3 месяца назад
❤❤
@swaminathan1372
@swaminathan1372 2 года назад
പ്രതിഭകൾ...🙏🙏🙏
@roopabalan8733
@roopabalan8733 3 года назад
Legends💝💝
@jayakumarchellappanachari8502
@jayakumarchellappanachari8502 2 месяца назад
മോഹൻസിതാര legend.കൈതപ്രത്തെ വിഡ്ഢിയെന്ന് വിളിക്കാം.അയാളുടെ പാട്ടുകൾ മുഴുവനും വിഡ്ഢിത്തം മാത്രം. പല കവികളുടെയും പാട്ടുകൾ അയാൾ മോഷ്ടിച്ചു. അയാളുമായി അഭിമുഖം നടത്തിയത് തെറ്റ്.
@devdeeds
@devdeeds 3 года назад
Adipoli
@printerman-jt1sq
@printerman-jt1sq Год назад
❤❤❤
@remoremo5198
@remoremo5198 2 года назад
onnum paryanillaa 💞
@bijulraj9462
@bijulraj9462 3 года назад
2 Legents ...woow..awesome
@josephinegeorge2585
@josephinegeorge2585 Год назад
Heavenly!
@rjlj9358
@rjlj9358 2 года назад
മോഹൻസിതാര മലയാളി alle🤣msv😂😂😂😂ആവുന്നതല്ല.ഭാഷ അറിയാത്ത pole. 😂😂😂😂വേനൽപക്ഷിപാടും പാട്ടിൽ കുസൃതികാറ്റിലെ ട്യൂൺ എടുത്ത് പൂരപാട്ട് 🤣🤣🤣🤣🤣
@9081SICE
@9081SICE Год назад
❤️❤️❤️
@spskann2196
@spskann2196 3 года назад
Our Legends are Super.👋👋🙏🙏🙏🌹🌹🌹🌹
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
കൈതപ്രത്തെ legend എന്ന് പറയുന്നത് വിഡ്ഢിത്തരം.
@vishnukashi5324
@vishnukashi5324 Год назад
​@@jayakumarchellappanachari8502പിന്നെ
@dinanathb3600
@dinanathb3600 2 года назад
Masters🙌🏻
@krishnanmash7545
@krishnanmash7545 2 года назад
Orupattam Athullyaprathibhakaludeykootaaymayiloodey uruthiriyunna sangeethvismayavismayathintey gunam kittunnadu Nadeenadanmarku! That means Total output tharangaludey Udayathinu!!!!!!
@athulkrishna3161
@athulkrishna3161 Год назад
Ufff❤️‍🩹❤️‍🩹🥰🥰🥰
@ushag5653
@ushag5653 3 месяца назад
❤❤❤
@arjunsureshpk8270
@arjunsureshpk8270 3 года назад
😍😍😍😍
@ahammedkabeer8432
@ahammedkabeer8432 3 года назад
ഈ അവതാരകൻ എന്തിനാ എല്ലാത്തിലും പൂരം കൊണ്ടവരുന്നേ ,പാട്ട് ഉണ്ടാകാൻ പറയുമ്പോൾ
@pandithastudios464
@pandithastudios464 2 года назад
പൂരത്തിനു എന്ന കൊഴപ്പം..
@shafaft2517
@shafaft2517 Год назад
😄
@regal3992
@regal3992 Год назад
തൃശൂർ പൂരം സ്പെഷ്യൽ പ്രോഗ്രാം ആയിരുന്നു ഇത് ...
Далее