Тёмный

പാട്ടിൻ്റെ വഴി  

Grameenam Kadakkal
Подписаться 132
Просмотров 972
50% 1

മലയാള സിനിമാഗാന ശാഖയിലെ അഗ്രഗാമികളിൽ ഒരാളായ ബി എ ചിദംബരനാഥിനെയാണ് ഇക്കുറി പാട്ടിന്റെ വഴിയിൽ പരിചയപ്പെടുത്തുന്നത്. മലയാള സിനിമാഗാനശാഖ ഉള്ളടത്തോളം കാലം നിലനിൽക്കും എന്ന് ഉറപ്പു പറയാവുന്ന പല ഗാനങ്ങളും ചിട്ടപ്പെടുത്തിയ
സംഗീതകാരനാണ് ബി എ ചിദംബരനാഥ്. അർഹിക്കുന്ന തരത്തിൽ അദ്ദേഹം ആഘോഷിക്കപ്പെട്ടുവോ എന്നത് സംശയമാണ്.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@baijunadarajan9156
@baijunadarajan9156 Месяц назад
❤❤❤❤ super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@malusworld1143
@malusworld1143 Месяц назад
❤❤
@AmmuVilla
@AmmuVilla Месяц назад
Super van clap sir
@baijunadarajan9156
@baijunadarajan9156 Месяц назад
സുരേഷ് സർ മികച്ച അവതരണം❤❤❤❤❤
@santhoshsen7139
@santhoshsen7139 Месяц назад
സിനമാ സംഗീതത്തെ കുറിച്ചുള്ള ഒരു ഗംഭീര ക്ലാസ്സ് തരുന്ന ഗ്രാമീണാ വതരണം പാട്ടിൻ്റെ വഴി.. നമ്മുടെ സുരേഷ് സർ അതിഗംഭീരമായി നയിക്കുന്നു. നന്ദി സർ. ഇതിൻ്റെ ഭാഗമാകാൻ മറ്റ് നല്ല ഗായകർക്കൊപ്പം എനിക്കും അവസരം കിട്ടിയതിൽ വളരെ സന്തോഷം..👍💞💞
@AmmuVilla
@AmmuVilla Месяц назад
Namasthe sir
@shajukadakkal
@shajukadakkal 25 дней назад
നല്ല അവതരണം. എല്ലാവർക്കും അഭിനന്ദനങ്ങൾ
@AmmuVilla
@AmmuVilla Месяц назад
Namasthe sir karayunnu njan chirikkyunnu sir
Далее
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
БЕЛКА РОЖАЕТ?#cat
00:22
Просмотров 754 тыс.
oonaravam
3:55
Просмотров 1,4 тыс.