Тёмный

പാട്ടിൽ അലിഞ്ഞ് അഞ്ജു..! | Pathinalam Ravu Season 6 | Episode - 22 

MediaOne Lite
Подписаться 918 тыс.
Просмотров 47 тыс.
50% 1

പാട്ടിൽ അലിഞ്ഞ് അഞ്ജു..! | Pathinalam Ravu Season 6 | Episode - 22
pathinalam ravu , pathinalam ravu season 6 , media one pathinalam ravu season 6, mediaone lite pathinalam ravu , pathinalam ravu latest episode , pathinalam ravu song media one pathinalam ravu , mappila songs , mappila songs mp3 , mappila pattu , mappila pattukal , mappila pattukal Malayalam , mappila pattukal 2021 mappila songs new , mappila album song , mappila songs old hits mappila pattukal malayalam album , mappila pattukal old , kannur sherif songs kannur sherif superhit , kannur shareef mappila pattu, pathinalam ravu season 6, pathinalam ravu season, pathinalam ravu season 6 latest episode, pathinalam ravu season 6 new episode, pathinalam ravu season 6 audition, pathinalam ravu season 6 Songs, pathinalam ravu season 6 Full Episode, pathinalam ravu season 6 live, pathinalam ravu season 6 sneha, pathinalam ravu season 6 akbar, pathinalam ravu season 6 hafna farah
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaonepro. .
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/Mediaon...

Развлечения

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@bazilaap9950
@bazilaap9950 2 года назад
Ellarum ushaaraayi paadi..
@sabithapm3189
@sabithapm3189 2 года назад
Wow....afrak കലക്കി
@mahamoodkt1861
@mahamoodkt1861 Год назад
മറ്റുള്ള എല്ലാ പ്ലാറ്റ് ഫോമി നെ കാളും നന്നായി വരുന്നുണ്ട് ഈ പ്ലാറ്റ് ഫോമ്.
@slahudeenmadeena8711
@slahudeenmadeena8711 2 года назад
മാഷാഅല്ലാഹ് മൂന്ന് പേരും നന്നായി പാടീ സൂപ്പർ 👍😘🌷💕❤️
@kabeerpulpadan1878
@kabeerpulpadan1878 2 года назад
Ppp
@salihmarva6201
@salihmarva6201 2 года назад
Hafna mol adipoli aayi paadi🖤🖤❤️❤️
@kadeejagoodmessagekadeeja8331
@kadeejagoodmessagekadeeja8331 2 года назад
Afrak, മാഷാ അല്ലാഹ് മോനെ നന്നായി പാടി ട്ടോ 😘😘😘
@zeenathma7355
@zeenathma7355 2 года назад
Hanana inn paadiya song enik orupaad ishttaayi
@zaingraphy167
@zaingraphy167 2 года назад
അഭിനന്ദനങ്ങൾ Abin & AFraq..
@rafivp1966
@rafivp1966 2 года назад
ഞായറാഴ്ച കൂടി ഈ പരിപാടി വെച്ചൂടെ ❤️👍🏻❤️👍🏻🙏🏻🙏🏻❤️👍🏻🙏🏻
@sajithakaladath4299
@sajithakaladath4299 2 года назад
Masha Allah Abinnnum Afrakinnum Abinanthanagal 🌹🌹🌹🌹🌹🌹👌👌👌👍👍👍❤️❤️❤️❤️❤️❤️ Afrakum Hananayum Hafnayum Adichu Polichu Eallavarum Uyaragalil Eathate 🤲🤲🤲🌹🌹🌹🌹🌹🌹🌹🌹
@nmmusicline9845
@nmmusicline9845 2 года назад
ഹഫ്‌ന... മോളൂസേ നന്നായി പാടി..... അഭിനന്ദനങ്ങൾ 👍🥰🌹
@sainudheensainu221
@sainudheensainu221 2 года назад
എല്ലാവരും തകർത്തു പാടി അഫ്‌റഖ് മോനെ പാടി തകർത്തു 👍👍👍👍👍👍👍👌👌👌🌹🌹🌹
@afsalthangalvlog4813
@afsalthangalvlog4813 2 года назад
ഹഫ്ന മോൾ സുപർ ആയിട്ടാ
@hamzaneyyappadath8063
@hamzaneyyappadath8063 2 года назад
പതിനാലാം രാവ് ഈ എപ്പിസോഡോഡോട് കൂടി പുതിയ ഒരു തലത്തിലേക്ക് ഉയർന്നു ഒ എം മാഷിന്റെ സാനിധ്യം മഹത്തരം
@BinHasanMedia
@BinHasanMedia 2 года назад
OM മാഷിന്റെ വരവോടെ പതിനാലാം രാവ് കൂടുതൽ ശോഭിക്കുന്നു അഞ്ജു മനോഹരമാക്കി അഫ്‌റഖ് മോൻ പാടിയത് എന്റെ പ്രിയ ഉസ്താദ് MH ന്റെ വരികൾ പാട്ട് തകർത്തു ഹനാന ഹഫ്‌ന എല്ലാവരും വളരെ മനോഹരമായി പാടി
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 года назад
ഗായകർക്ക് ആശംസകൾ നേരുന്നു 🌹🌹🌹🌹🌹
@abooaamilanizam7961
@abooaamilanizam7961 2 года назад
എല്ലാ പാട്ടുകളും നല്ല ഫീലോടെ എല്ലാവരും പാടി ,അഭിനന്ദനങ്ങൾ .❤❤💚💚👍👍🔥🔥🌹🌹
@muhammedandiyath8487
@muhammedandiyath8487 2 года назад
Pp
@YoosufMp-wc1lf
@YoosufMp-wc1lf 2 года назад
എന്തുപറയാൻ എല്ലാവരുംശരിക്കുംതകർത്തു അഫ്രാക് മോനെരണ്ടാംകട്ടമായപോയേക്കും ഒരുപാട്മാറ്റങ്ങൾ വന്നു എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു
@rinusworld5260
@rinusworld5260 2 года назад
Afna mol nannayi paadi sooper
@shajidubai8700
@shajidubai8700 2 года назад
Hanana adichu polichu👍
@zeenathma7355
@zeenathma7355 2 года назад
Hafna & hanana super👌
@nmmusicline9845
@nmmusicline9845 2 года назад
Super 👍🥰🌹
@najavt9060
@najavt9060 2 года назад
ഹഫ്ന👍👍👍👍👍👍👍👍
@Jaleesbabuk
@Jaleesbabuk 2 года назад
മത്സരത്തിൽ പാടാൻ വന്നുനിൽക്കുന്ന കുട്ടിയോട് അഥവാ മത്സരാർത്ഥിയോട് പാട്ടിന്റെ കാര്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ, ചോദിയ്ക്കുന്ന ഒന്നിനും മറുപടിയില്ലാതെ അറിയില്ല അറിയില്ല എന്നുപറയുന്നതുകേൾക്കുമ്പോൾ സത്യത്തിൽ കല്ലുകടിതോന്നുന്നു. ഒരു മത്സരാർത്ഥി ചുരുങ്ങിയതെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ് താൻ അവതരിപ്പിക്കാൻപോകുന്ന പാട്ടിന്റെ കാര്യങ്ങളെങ്കിലും. സത്യത്തിൽ അതിന്റെ വലിയ ഉത്തരവാദിത്തം ജഡ്ജിസ്റ്റിനാണ്...! അവരാണ് കുട്ടികളോട് അതിനെക്കുറിച്ച് അറിഞ്ഞിരിയ്ക്കണമെന്ന് പറഞ്ഞുകൊടുക്കേണ്ടത്...! മുൻപുള്ള സീസണുകളിൽ ജഡ്ജിസ്റ്റ് മത്സരാർത്ഥികൾക്ക് ഓർമിപ്പിച്ചുകൊടുത്തിരുന്ന കാര്യങ്ങളായിരുന്നത്...! ആരാണ് എഴുതിയത് ആരാണ് ഈണംനൽകിയതെന്നുള്ളതെല്ലാം...!!!
@abooaamilanizam7961
@abooaamilanizam7961 2 года назад
മുൻപത്തെ ജഡ്ജസ്സിന്റെ മികവിലേയ്ക്ക് എത്തിയിട്ടില്ല ഇപ്പോഴത്തെ ജഡ്ജസ്സ്മാർ...അതിന്റെ പോരാഴ്മകൾ ഉണ്ട്. അവതാരികയും പോരായ്മയാണ്
@Jaleesbabuk
@Jaleesbabuk 2 года назад
@@abooaamilanizam7961, സത്യം...! മുന്നത്തെ ഒരെപ്പിസോഡിന് ഞാനാകാര്യം പറഞ്ഞിരുന്നു കമന്റായിട്ട്...! ആകെപ്പാടെ ഒരു തണുപ്പൻമട്ട്... തീരെ പക്വതയില്ലാത്ത പ്രകടനമാണ് അവതാരികയുടേത്...! കൂടുതൽ മടുപ്പുളവാക്കുന്നത്...
@rasheedbeckoden4810
@rasheedbeckoden4810 2 года назад
@@Jaleesbabuk ക്ഷമി ക്കൂ വൈഷ്ണവി മെച്ചപ്പെട്ട് വരുന്നുണ്ട് എല്ലാവരും മേഘനയെ പോലെ ആവണം എന്നില്ലല്ലോ
@abdulsalam-iw8jv
@abdulsalam-iw8jv 2 года назад
ഉറപ്പായും, കഴിഞ്ഞ തവണകളെ അപേക്ഷിച്ചു നിലവാരം കുറവാണ്, ഡിജിറ്റൽ ഫ്ലാറ്റ് ഫോം പരിപാടി.
@abdulsalam-iw8jv
@abdulsalam-iw8jv 2 года назад
ഫൈസൽ മാഷിനെ പോലെയുള്ള ഒരാളുടെ അഭാവം നിഴലിച്ചു കാണുന്നു, ഈ പ്രോഗ്രാമിൽ.
@hussainkk5469
@hussainkk5469 2 года назад
അടിപൊളി 👍👍👍
@husainn192
@husainn192 2 года назад
മഹാ കവി om മാഷ് 🥰🥰🥰🥰
@ashiqpt2359
@ashiqpt2359 2 года назад
Abin krishna 💪👏👏👏💪😘
@shakirnokhba9816
@shakirnokhba9816 2 года назад
Ok sir , Nice episode with O M Sir ......👍👌🌷
@zaingraphy167
@zaingraphy167 2 года назад
ഫൈസൽമാഷും , ഷാനും, വിധു പ്രതാപ് ഒക്കെ വരട്ടെ... ഉഷാറാകും..
@shareefaali3573
@shareefaali3573 2 года назад
Afena.supper.Super mole
@ShinuHaha
@ShinuHaha 2 года назад
അഭിനന്ദനങ്ങൾ
@yaseenmedia9055
@yaseenmedia9055 2 года назад
എന്താ പറയാ എന്നറിയില്ല എല്ലാം ജഡ്ജസ്സ്മാർ പറഞ്ഞു അടിപൊളി സന്തോഷം അഭിനന്ദനങ്ങൾ
@muhammedranishranish9721
@muhammedranishranish9721 2 года назад
😍😍
@mhd_Yaseen6226
@mhd_Yaseen6226 2 года назад
How beautiful voice💯💝
@abdulsalamabdulsalamabduls1072
@abdulsalamabdulsalamabduls1072 2 года назад
Wow supper episod
@akbaralipk3162
@akbaralipk3162 2 года назад
സൂപ്പർ
@mhd_Yaseen6226
@mhd_Yaseen6226 2 года назад
Mashallha hanana😘❤️
@midlaj4339
@midlaj4339 2 года назад
Afrak poli song ayironnu
@harisfoodland7403
@harisfoodland7403 2 года назад
പൊന്നൂസ് അടിപൊളി
@aneesabeevi1433
@aneesabeevi1433 2 года назад
Superduper
@haseenamuneer7235
@haseenamuneer7235 2 года назад
Hanana👍👍
@SyedMehediHasan
@SyedMehediHasan 2 года назад
Ma sha Alla-h... 💖🎧💖
@salihmarva6201
@salihmarva6201 2 года назад
Masha Allah bless you 🥰🥰🥰
@kudka875
@kudka875 2 года назад
അഞ്ചു.. വൈഷ്ണവി.. 👌
@zeenathma7355
@zeenathma7355 2 года назад
Afrak super👌
@husainn192
@husainn192 2 года назад
ഓർക്കഷ്ട്ര 👍👍
@shifa_frz.3
@shifa_frz.3 2 года назад
Super
@adhidevvlogs2378
@adhidevvlogs2378 2 года назад
Afrak പൊളിച്ചു മോനെ
@manafjaan697
@manafjaan697 2 года назад
വൈഷ്ണവി നല്ല അവതരണം🥰
@bahisvlog8032
@bahisvlog8032 2 года назад
Ellarum nalla Gaayakar
@shareefaali3573
@shareefaali3573 2 года назад
Manaselalla aferah super super mone
@aslamharitha1125
@aslamharitha1125 2 года назад
അഞ്ജു മനോഹരമായി പാടി....!
@kumarank1202
@kumarank1202 Год назад
You may
@crgerl4312
@crgerl4312 2 года назад
Goodprgm
@abdulmajeedkannadi5057
@abdulmajeedkannadi5057 2 года назад
Super episode....👍👍👍
@ismailahbab1182
@ismailahbab1182 2 года назад
❤️❤️❤️❤️ Master afrak Love ❤️
@abdulsalamabdulsalamabduls1072
@abdulsalamabdulsalamabduls1072 2 года назад
Avatharanm vayshnavi ippo ushaarasyi suupper
@chandrikamadhu9695
@chandrikamadhu9695 2 года назад
Hafna 💕💕💕
@ANAS-vm1ku
@ANAS-vm1ku 2 года назад
ഒ എം മാഷിന് മാർക്കിന് അവസരമില്ലേ .
@mb9811
@mb9811 2 года назад
Afrak👌👌👌👌👌
@shareefaali3573
@shareefaali3573 2 года назад
Hanana super super mole
@azeezkoya5848
@azeezkoya5848 2 года назад
എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ടുവരുന്നുണ്ട്
@mhd_Yaseen6226
@mhd_Yaseen6226 2 года назад
Super❤️
@sanhafathima7217
@sanhafathima7217 2 года назад
ചരിത്രം പറഞ്ഞത് തെറ്റാണ് ഉമർ റ അൻഹു മകളെ വിളിച്ച് ചോദിക്കുകയായിരുന്നു
@muneerthirurkad3104
@muneerthirurkad3104 2 года назад
Judges പാട്ടിന്റെ ഡീറ്റെയിൽസ് എപ്പോഴും കുട്ടികളോട് ചോദിക്കണം...., അവരോടു അതൊക്കെ പഠിച്ചു വരാൻ പറയണം... മാഷ് ചോദിച്ചപ്പോൾ കണ്ടില്ലേ... ആ കുട്ടി കൂൾ ആയി അറിയില്ല നു പറയുന്നത്..‼️‼️മുമ്പത്തെ സീസണിൽ ഉള്ള judges ഓക്കേ പാട്ടിന്റെ ആദ്യമോ അവസാനമോ ഇതൊക്കെ ചോദിക്കും അല്ലെങ്കിൽ പറയും...‼️‼️ but ഈ ഇരിക്കുന്നോർക്ക് ആ വിധ പരിവാടി ഒന്നുമില്ല..‼️‼️ Anyways...don't repeat the mistake.. ‼️‼️
@faisalt4790
@faisalt4790 2 года назад
❤️💜🧡💙💛
@shakirnokhba9816
@shakirnokhba9816 2 года назад
Very nice 👍
@hakeem.p6019
@hakeem.p6019 2 года назад
Hanana❤️❤️
@PriyaPriya-hz6ic
@PriyaPriya-hz6ic 2 года назад
👌👌🥰🥰❤❤
@abdulbahee6743
@abdulbahee6743 2 года назад
Good
@firdousemonnk1106
@firdousemonnk1106 2 года назад
Om mash ennum undakanam
@moideenbeedi2990
@moideenbeedi2990 2 года назад
👌
@subairvga663
@subairvga663 2 года назад
ഈ സീസണിൽ അവതാരകരെ കിട്ടിയില്ല.
@bbii2434
@bbii2434 2 года назад
Hanana... 💥
@rafeekdohaqatar8011
@rafeekdohaqatar8011 2 года назад
39 .55 ആ മോള് .....പാട്ടു കേട്ട് ഉറങ്ങിപ്പോയി
@Nandhu426
@Nandhu426 2 года назад
💥💥💥💥💥👍👍👍👍👍👍👍
@shahinrafeek4369
@shahinrafeek4369 2 года назад
👍👍👍
@പാട്ടുകളുടെതോഴൻതയ്യില്സ്
ബെൻസി ഇന്ന് കൂടുതൽ മൊഞ്ചത്തി ആയിക്കി 🌹.. അഞ്ജു പൊളി
@sabuyusaf
@sabuyusaf 2 года назад
🌹❤️❤️🌹
@muhammadbasheer4452
@muhammadbasheer4452 2 года назад
അഫ്റാക്ക് ആലപിച്ച ഗാനം കേട്ടു ഒരു കുഴപ്പവും ജഡ്ജസ് പറഞ്ഞില്ല. അതിന് ശേഷം 24 , 25 എപ്പിസോഡും കേട്ടു അഫ്റാക്കിൻ്റെ മാർക്ക് കുറച്ചത് ???
@abdulrazakpoonthodan3416
@abdulrazakpoonthodan3416 2 года назад
അവതാരികപോര
@abooaamilanizam7961
@abooaamilanizam7961 2 года назад
കറക്റ്റ് 👍👍
@ANAS-vm1ku
@ANAS-vm1ku 2 года назад
കീബോർഡ് വായിക്കുന്ന ആളെ കാണിക്കുന്നേയില്ലല്ലോ... ഫൈസൽ അല്ലേ
@salahudheen.v9854
@salahudheen.v9854 2 года назад
Abin ❤❤❤❤❤👍👍👍👍👍💋💋💋💋💋
@azizthalappara9845
@azizthalappara9845 2 года назад
പാട്ടാണ് കേൾക്കുള്ളത്. ആങ്കറിൻ്റെ കോസ്റ്റ്യൂം പരിഗണിക്കാറില്ല
@manafjaan697
@manafjaan697 2 года назад
ഫുൾ നെഗറ്റീവ്😀
@silbbu4652
@silbbu4652 2 года назад
കുട്ടികളെ തളർത്താതെ പോസിറ്റീവ് പകർന്നു നൽകൂ
@sallumon5740
@sallumon5740 2 года назад
Sound system onnu koode koottanam
@muneerthirurkad3104
@muneerthirurkad3104 2 года назад
മാഷേ പോലെ ഉള്ള പാട്ടിന്റെ ടെക്നിക്കൽ വശം കൂടുതൽ അറിയുന്ന ഒരാളെങ്കിലും judging പാനലിൽ permanent ആയി വേണം..‼️
@ANAS-vm1ku
@ANAS-vm1ku 2 года назад
വൈഷ്ണവി പുതിയ ചോദ്യം പഠിച്ചു. സ്കൂളിൽ എല്ലാരും എന്ത് പറഞ്ഞു
@jabbarkoolimuttam6169
@jabbarkoolimuttam6169 2 года назад
കരുവാരകുണ്ട് പറഞ്ഞതു തെറ്റാണ് അസ്മാ ബീവിയോടാണ് ചോദിച്ചതും
@mb9811
@mb9811 2 года назад
Afrakine വെല്ലാൻ ആരുമില്ല
@abdulrazakpoonthodan3416
@abdulrazakpoonthodan3416 2 года назад
ചാനൽസൗണ്ട്കുറവാണ് അതുപരിഹരിക്കണേ
@പാട്ടുകളുടെതോഴൻതയ്യില്സ്
നീ മാത്രം മ്മക്ക് ഇഷ്ടം ആയികില്ല നിന്ന് ഒന്ന് മാറ്റണം വൈഷ്ണവി.. പ്ലിംഗ് ഒരു വസ്ത്രം ഇട്ടാലും ഭംഗി ഇല്ലാതെ കുട്ടി 😜😜
@afsalthangalvlog4813
@afsalthangalvlog4813 2 года назад
അഫ്റഖ് പെളിച്ചു
@raghunath4063
@raghunath4063 2 года назад
😂
@sainavaas
@sainavaas 2 года назад
String is more important pls properly
@bahisvlog8032
@bahisvlog8032 2 года назад
Chorukk nokunna malsaramaano
@drsafapasha3785
@drsafapasha3785 2 года назад
♥️
@abdulnasar9129
@abdulnasar9129 2 года назад
ഹനാനമോൾ സൂപ്പർ
@zainudheenav5301
@zainudheenav5301 2 года назад
3പേരും നന്നായി പാടി 😍
@seaziz
@seaziz 2 года назад
ഓരോ എപ്പിസോഡിലും പാട്ടിനെ പറ്റി അറിയുന്ന ഒരാൾ ഗാസ്റ്റായിട്ടൊ സ്ഥിരം ജഡ്ജായിട്ടോ ഉണ്ടാകുമ്പോഴേ ഈ ഷോക്ക് അതിന്റെതായ ഗൗരവവും നിലവാരവും കിട്ടുകയുള്ളു, പിന്നെ ഓരോ മത്സരാര്ഥിക്കും അവരുടെ പാട്ടിനെ പറ്റിയുള്ള അടിസ്ഥാന വിവരം ഉണ്ടായിരിക്കണം, പാട്ടിന്റെ രചന, സംഗീതം, വിഷയം തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം, അപ്പോഴേ അതിന്റെ പൂർണതയിലേക്ക് എത്തുകയുള്ളൂ, എല്ലാ ഭാവുകങ്ങളും നേരുന്നു
@abdulsalam-iw8jv
@abdulsalam-iw8jv 2 года назад
വളരെ ശരിയാണ്
@mohammeduppala7194
@mohammeduppala7194 2 года назад
പാടാൻ വേണ്ടി വരുന്ന കുട്ടികള് പാടിയാൽ മാത്രം പോരാ , പാട്ടിൻറ്റ ചരിത്രം അറിയണം , ആര് എഴുതി ആരുടെ പാട്ട് ആരാണ് സംഗീതം എന്നൊക്കെ , എന്ത് ചോദിച്ചാലും അറിയില്ല എന്ന് പറഞ്ച്ചാൽ ഒട്ടും സെരിയായി തോന്നുന്നില്ല , അതും കൂടി പതിനാലാംരാവ് ടീം ശ്രദ്ധിക്കുമല്ലോ
@abooaamilanizam7961
@abooaamilanizam7961 2 года назад
ജഡ്ജസ്സും അവതാരികയും കുറച്ച് കൂടി സെലക്ടീവാകുകയും ശ്രദ്ധിക്കുകയും ചെയ്താൽ നന്നാവും
@jameelajameelac.p891
@jameelajameelac.p891 2 года назад
അവതരണം പോരാ
@abooaamilanizam7961
@abooaamilanizam7961 2 года назад
മുൻപത്തെ ജഡ്ജസ്സ് പാട്ടിന്റെ പോരായ്മകൾ പറഞ്ഞ് കൊടുത്ത് തെറ്റ് തിരുത്തിക്കുകയും ഓരോ പാട്ടിന്റയും റേഞ്ച് വിലയിരുത്തുകയും ചെയ്യുമായിരുന്നു. അവതാരിക അവതരണം മോശമാണ്
@tk___2492
@tk___2492 2 года назад
തുടക്കമല്ലേ അതിന്റെതായ പോരായ്മകൾ ഉണ്ടാവും... എല്ലാരും അങ്ങനെ തന്നെ അല്ലെ.... കൊറച്ചു കഴിഞ്ഞു ശെരിയാവും....ഇങ്ങനെ ഒന്നും പറയരുത്....👍
@farshadpt6669
@farshadpt6669 2 года назад
Ys
@farshadpt6669
@farshadpt6669 2 года назад
Oola
@muneerthirurkad3104
@muneerthirurkad3104 2 года назад
ബെൻസീറ പോരാ....👎
@benseerarasheed2347
@benseerarasheed2347 2 года назад
Nammakk seriyaakam 😊
@RayyanMaharoof
@RayyanMaharoof Год назад
Drt1gthedenx1 ni to
@kunhimuhammedkunhi8882
@kunhimuhammedkunhi8882 Год назад
മകളോട് ആണ് ചോദിച്ചത് മാഷ്
Далее
Outsmarted 😂
00:20
Просмотров 2,3 млн
Слушали бы такое на повторе?
01:00
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16
#SS9 Nagumo By Disha & Nanda
10:04
Просмотров 9 млн
Иначе поставят 2
0:10
Просмотров 2,4 млн