Тёмный

പാട്ടുപാടി ഒരു ഷോപ്പിംഗ് !! Is it worth to shop in Dubai Outlet Mall? Big Brands at Cheap Price?? 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 365 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@safalrasheed4207
@safalrasheed4207 3 года назад
*സുജിത്ത് ഏട്ടനെ സംബന്ധിച്ച് ഡെയിലി വീഡിയോ ഇടുന്നത് കൊണ്ട് തന്നെ വീഡിയോ എഡിറ്റ് ചെയ്യാൻ കിട്ടുന്നത് വളരെ ചുരുങ്ങിയ സമയമാണ് ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച ക്വാളിറ്റിയിൽ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്ന് മാത്രം അല്ല ഓരോ വീഡിയോക്കും അനുയോജ്യമായ Music ക്കും തെരെഞ്ഞെടുക്കുന്നു എന്നത് അഭിനന്ദനർഹമായ കാര്യമാണ്* ♥️
@mktroll4935
@mktroll4935 3 года назад
🎈🎈🎈🎈🎈🎈🎈🍉🍉🍉🍉
@hazards2956
@hazards2956 3 года назад
@@mktroll4935 😵🥵😇🤠😴🤢🌚🤒🌛😓😓😓😓😓😓😓😓😓😓
@dibinvrajan2281
@dibinvrajan2281 3 года назад
❤❤❤💐💐💐 ലിങ്കൺ മുതലാളി സൂപ്പർ, നല്ല ഗായകൻ ❤ പിന്നെ സഹീർ ഭായ് നമ്മുടെ ചങ്കല്ലെ ❤
@farischoloth5487
@farischoloth5487 3 года назад
ലാസ്റ്റ് പാടിയ പാട്ടു ഒരു രക്ഷയും ഇല്ലാ 😍😍😍😍😍😍😍😍 പൊളിച്ചു brooooo
@sujeshik255
@sujeshik255 3 года назад
Gafoorkka kidilan
@sujeshik255
@sujeshik255 3 года назад
Zaheer bai super innocent and honesty man
@adilirfan8832
@adilirfan8832 3 года назад
@@jobishku7305 ayin 2 episode alle ayitollu
@mktroll4935
@mktroll4935 3 года назад
🎈🎈🎈🎈🎈🎈🎈🍉🍉🍉🍉
@kmoidu5444
@kmoidu5444 3 года назад
@@sujeshik255 1
@shibinpb997
@shibinpb997 3 года назад
ഗഫൂർക്കായും കുടുംബവും ആയിട്ടുള്ള ഗാനമേള കാണാൻ വെയ്റ്റിംഗ് ❤️
@mktroll4935
@mktroll4935 3 года назад
🎈🎈🎈🎈🎈🎈🎈🍉🍉🍉🍉
@shibinpb997
@shibinpb997 3 года назад
@@mktroll4935 💕💕💕
@noushaddubai5722
@noushaddubai5722 3 года назад
Yes
@AFKARIMEDIA
@AFKARIMEDIA 3 года назад
തങ്ങളുടെ ..ഓരോ വീഡിയോയും കണ്ടിരുന്നു പോകും അവസാനം വരെയു.... ലോകത്തിലെ ഓരോ സ്ഥലങ്ങളും luxury കളും .. ആസ്വദിക്കാൻ യോഗം ഇല്ലാത്തവർക്ക്... അതിനുള്ള അവസരം ഓരോ വീഡിയോയിലൂടെ സാധിച്ചു കൊടുക്കുന്നു... Superb.... you are amazing.... 👌👌👏👏👏👏 ❤️❤️❤️😍😍😍
@sujithuthaman0096
@sujithuthaman0096 3 года назад
ഗഫൂർക്കയുടെ പാട്ടു പൊളിച്ചു... സുജിത്തേട്ടന്റ ഒരു song കേട്ടകൊള്ളാമെന്നു ഉണ്ട് plz ഒന്നു പാടുമോ plz...........
@mktroll4935
@mktroll4935 3 года назад
🎈🎈🎈🎈🎈🎈🎈🍉🍉🍉🍉
@vinodcv3411
@vinodcv3411 3 года назад
റഷ്യ യുടെ ഗ്രാമങ്ങളിൽ നിന്നും ദുബായ് യുടെ അത്യാഡംബരമായ നാഗരികതയിലേക്ക് പ്രേക്ഷകരെ എത്തിച്ചു കൊണ്ടിരിക്കുന്ന താങ്കൾക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹👍👌
@satheeshthulaseedharan5892
@satheeshthulaseedharan5892 3 года назад
ഗഫൂർക്കാ അടുത്ത തവണ ഒരു tamil പാട്ട് പാടാണെ...you sing very well & ur voice is 👌👌👌👌
@sebinmathew7723
@sebinmathew7723 3 года назад
സുജിത്തേട്ടന്റെ കൂടെയുള്ള ഫ്രണ്ട്‌സ് എല്ലാരും പൊളിയാണ്. സഹീർ ഭായ് ❤ ഗഫൂർ ഭായ് മനോഹരമായി പാടുന്നു ഇനിയുള്ള വീഡിയോകളിൽ പാട്ടും പ്രതീക്ഷിക്കുന്നു.
@jezzyjezz4559
@jezzyjezz4559 3 года назад
💯%
@binyshaji906
@binyshaji906 3 года назад
പാട്ടുകൾ ഗംഭീരം
@ktdi2929
@ktdi2929 3 года назад
👍
@sebinmathew7723
@sebinmathew7723 3 года назад
@@jezzyjezz4559 😍
@hazards2956
@hazards2956 3 года назад
@@sebinmathew7723 kozhi
@maneeshtech4673
@maneeshtech4673 3 года назад
ഗഫൂർക്ക last പാടിയ പാട്ട് വേറെ ലെവൽ 🤩🔥
@britto.395
@britto.395 3 года назад
.. ഗഫൂർ ഇക്ക പാടാൻ പറയുമ്പോഴേ ജാഡയൊന്നുമില്ലാതെ പാടും അതിനൊരു സ്പെഷ്യൽ ലൈക്ക്
@rameezrahman5121
@rameezrahman5121 3 года назад
❤️👍
@jasheedmangat1161
@jasheedmangat1161 3 года назад
💖
@safalrasheed4207
@safalrasheed4207 3 года назад
*ഗഫൂർക്ക അനുഗ്രഹിത കലാകാരനാണ് അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരമായിട്ടുണ്ട്...* ♥️😘
@ashkermkabeer7434
@ashkermkabeer7434 3 года назад
സുജിത് ഭക്തൻ + സഹീർ ഭായ് എന്റെ മോനെ ആ കോമ്പോ വേറെ ഒരു കോമ്പോ യും ഇത്ര മനോഹരം അല്ല സത്യം അല്ലെ ❤️
@lissythomas9882
@lissythomas9882 3 года назад
ആഹാ സൂപ്പർ സിംഗർ,അതിമനോഹരമായി പാടി 👏👏👌👌😍😍😍❣️❣️❣️
@humblewiz4953
@humblewiz4953 3 года назад
*ഞാൻ വീണ്ടും Moroccan series ഒന്നുടെ കാണുകയാണ്... സുജിത്തേട്ടന്റെ മാറ്റം നല്ല വ്യക്തമായി കാണുന്നുണ്ട് look & quality of the video* 💯💥💥
@shahid-828
@shahid-828 3 года назад
Saheer bayi💪💪
@pabloescobar1485
@pabloescobar1485 3 года назад
💯💯
@maneeshtech4673
@maneeshtech4673 3 года назад
😍❤️
@sheeba5014
@sheeba5014 3 года назад
ഏ ഏ... ഏ.. ഓ ഒ.. ഓ... ഈ back ground music സൂപ്പറാണ് 👌ഇത് എല്ലാ വീഡിയോയിലും വന്നാൽ പൊളിയായിരിക്കും 👍 എന്ത് ഭംഗിയാണ് ദുബായ് കാണാൻ. ഒരു സ്വർഗം തന്നെ. ഡോക്ടർ ബ്രോയെയും ഫാസിൽ ബ്രോയെയും mis ചെയുന്നു 😕 അവരും കൂടിയുണ്ടെങ്കിൽ തകർത്തേനെ. Thank you സുജിത് ബ്രോ ❤lamborgini bro തകർത്തു 👏👏
@REMESHMR143.IDUKKI
@REMESHMR143.IDUKKI 3 года назад
സുജിത് ഭക്തൻ നഷ്ടപ്പെട്ടെന്ന് കരുതിയ എല്ലാ ഇമേജും തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരുകയാണ് ആശാൻ യൂട്യൂബ് സുജിത്ത് ഭക്തൻ ❤️ idukki 🌱
@Mallu_Musafir
@Mallu_Musafir 3 года назад
തകർക്കാൻ പറ്റില്ല
@krishnakumarkfm
@krishnakumarkfm 3 года назад
Hard work.
@ahammedmuneerktkoomanna9397
@ahammedmuneerktkoomanna9397 3 года назад
ബാക്ക്ഗ്രൗണ്ട് മ്യൂസിക് അറബിക് ആയിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ ❣️❣️❣️
@shabnammohammedeliyas522
@shabnammohammedeliyas522 3 года назад
Same suggestion 👍
@amarminhasgs6347
@amarminhasgs6347 3 года назад
ഗഫൂർക്കയെ കൊണ്ട് മാർക്കോസ് ചേട്ടന്റെ ഒരു പാട്ട് പാടിക്കണേ ഒരുപാട് സിമിലാരിറ്റി തോന്നി സൗണ്ട് ❤❤❤❤
@mktroll4935
@mktroll4935 3 года назад
🎈🎈🎈🎈🎈🎈🎈🍉🍉🍉🍉
@faseehvalarad2194
@faseehvalarad2194 3 года назад
ഒരു ജാഡയും ഇല്ലാത്ത അടിപൊളി ഗായകൻ ഗഫൂർക്ക ... എപ്പൊ പാടാൻ പറഞ്ഞാലും പാട്ട് റഡി .. അടിപൊളി മനുഷ്യൻ ....❤️♥️
@habeebrahmanmadathil2713
@habeebrahmanmadathil2713 3 года назад
Gafoor bhai 🔥🔥🔥🔥 talented Shaheer bhai💖💖🥰🥰🔥🔥🔥🔥
@kgvenugopalan7291
@kgvenugopalan7291 3 года назад
ഗഫൂർക്കായുടെ പാട്ടുകൾ ശരിക്കും ആസ്വദിച്ചു, പ്രത്യേകിച്ച് "ധ്വനി"യിലെ ഗാനം..💐💐 ഈ പൂച്ചെണ്ടുകൾ അദ്ദേഹത്തിന് നൽകണം....
@dreamworld6146
@dreamworld6146 3 года назад
ഗഫൂർക്കാ എന്ന് കേട്ടപ്പോൾ ആദ്യം കരുതി കമൻറ് ബോക്സിൽ സ്ഥിരം കാണുന്ന ഗഫൂർക്കാ ആയിരിക്കുമെന്ന് പുള്ളി ദുബായിൽ എവിടെയോ ഉണ്ട്
@jothirp7732
@jothirp7732 3 года назад
ഇതുപോലുള്ള ആളുകളെയാണ് കൂടെ കുട്ടേണ്ടത് all the best ❤❤
@mubashirp5846
@mubashirp5846 3 года назад
എന്റെ മോനേ... പൊളി പാട്ട്... ഒരു രക്ഷയും ഇല്ലാ... Love 💕
@gamingak738
@gamingak738 3 года назад
Russian episodes മുഴുവനും കണ്ടവർ 👇👇👍👍❤️❤️
@Naturalvlog-qn7ox
@Naturalvlog-qn7ox 3 года назад
👍
@gamingak738
@gamingak738 3 года назад
@@billionaire571 👍👍
@jishnuu5398
@jishnuu5398 3 года назад
@@billionaire571 enna pyi aa pani eduku
@ministatus71
@ministatus71 3 года назад
@@billionaire571 പിന്നെ എന്തിനാ ഇപ്പൊ വലിനു കേറി വന്നത്
@safalrasheed4207
@safalrasheed4207 3 года назад
*11:44** That Epic Dubai Time lapse* ♥️
@abin2thosth
@abin2thosth 3 года назад
സഹീർ ഭായി ചൈനയിൽ settled🔥india യിൽ വീട്♥️dubai യിലും വീട്🔥🥰ഊഫ്🔥🔥🔥pewer
@bijuthomas2057
@bijuthomas2057 3 года назад
I am a house wife. I haven't travelled any where abroad. I get the feeling of travelling from your videos. I have watched all your videos from the beginning of of you vlog. Keep going.. I have only your videos to watch to see in my life time. Soniya
@MS-fi3sb
@MS-fi3sb 3 года назад
അദ്ദേഹത്തെകൊണ്ട് അടുത്ത വീഡിയോയിൽ സുഖമോ ദേവി ഒന്നു പാടിക്കുമോ... മധു ബാലകൃഷ്ണന്റെ ശബ്ദം പോലുണ്ട് 🔥
@alwintjosh3225
@alwintjosh3225 3 года назад
ഒന്നും നോക്കിയില്ല 1080 ക്ലാരിടിയിൽ ഇട്ടു ഒരു 4gb തീർത്തു അങ്ങു കണ്ട്, കാരണം as usual visual excellence and ഗഫൂർക്കയുടെ പാട്ടും, സഹീർ ബായിയുടെ ത്ഗ്സ്, എല്ലാം ഒന്നിനൊന്നു മികച്ചത്.
@TechTravelEat
@TechTravelEat 3 года назад
Thank you so much
@alwintjosh3225
@alwintjosh3225 3 года назад
@@Mohammed_ameen28 WiFi ഇവിടെ വീട്ടിൽ ഇല്ല ബ്രോ , ഉടനെ സെറ്റ് ആക്കണം , സ്മാർട് ടിവിയും മെടിക്കണം. ഐഡിയ വല്യ മടുപ്പ.
@rejinaraji1986
@rejinaraji1986 3 года назад
കൂട്ടിന് കിട്ടുന്നവരൊക്കെ ഒന്നിനൊന്ന് മെച്ചം ഗഫൂർക്കയുടെ ശബ്ദവും പാട്ടും സൂപ്പർ
@jasheedmangat1161
@jasheedmangat1161 3 года назад
💞👍
@hadi-rv7os
@hadi-rv7os 3 года назад
സഹീർ ബായ് ഉള്ള വീഡിയോസ് കാണാൻ വേറെ തന്നെ ഒരു ഹരമാണ്
@Naturalvlog-qn7ox
@Naturalvlog-qn7ox 3 года назад
ഗഫൂർക്കാ പാട്ട് സൂപ്പർ 😍സുജിത്ത് ഭായി 😍 സഹീർ ഭായി😍 മൂന്ന് പേരും സൂപ്പർ
@hhgroup8119
@hhgroup8119 3 года назад
Detailing ആണ് സുജിത്തേട്ടന്റെ main❤❤..
@ushadevips9118
@ushadevips9118 3 года назад
Shopping 🛍 കാണുന്നതും ഒരു രസം തന്നെ 😊ആവശ്യമില്ലാതെ Dubai കൊതിപ്പിക്കുന്നു 😏ഇന്നലെ കണ്ടപ്പോൾ ഒന്നും തോന്നിയില്ല... പക്ഷേ ഇന്ന്.....🤓saheer ന്റെ friend വളരേ നന്നായി പാടുന്നു...👏👏👏ഇന്നലെ പറയാൻ വിട്ടു പോയി...മനസ്സിന് സുഖം തന്ന video 📹 ♥
@TechTravelEat
@TechTravelEat 3 года назад
❤️
@ushadevips9118
@ushadevips9118 3 года назад
@@TechTravelEat Sujith 😍🤍🧡
@vishnuvishnu-zc1xt
@vishnuvishnu-zc1xt 3 года назад
സഹീർ ഭായിടെ ഷർട്ട്‌ സെലെക്ഷൻ സൂപ്പർ 👍👍👍, സുജിത് ബ്രോ കിടിലൻ ഷൂസ്, red teshirt പൊളി, പിന്നെ നമ്മുടെ പാട്ടുകാരൻ ഒന്നും പറയാനില്ല കിടിലം, സ്വന്തം ഭാവനയിൽ വിരിഞ്ഞ പാട്ട് വൈറൽ ആകട്ടെ.... പിന്നെ നമ്മുടെ ദുബായ് എല്ലാത്തിലും മനോഹരം
@PrakashMj910
@PrakashMj910 3 года назад
Your Dubai series is getting better thank you for showing us the beauty of Dubai city
@jezzyjezz4559
@jezzyjezz4559 3 года назад
യൂട്യൂബിൽ വീഡിയോകൾക്ക് ഏറ്റവും ക്വാളിറ്റി തരുന്ന വ്ലോഗർ സുജിത്ത് ചേട്ടൻ ആണ് 👌❤❤
@nishabchaliyam6060
@nishabchaliyam6060 3 года назад
ഗഫൂർക്കാ ശെരിക്കും നല്ലൊരു കലാ കാരൻ തന്നെ.. ദാസേട്ടൻ ട്രിബ്യുട്ടിനു പറ്റിയ ശബ്ദം 😍😍
@VishnuDX
@VishnuDX 3 года назад
അവസാന പാട്ട് പൊളിച്ചു🔥🔥🔥🔥🔥
@prajeesht.pveliyancode9895
@prajeesht.pveliyancode9895 3 года назад
എത്ര നല്ല സുഹൃത്തു കളെയാണ് സുജിത് ചേട്ടാ നിങ്ങൾക്കു കിട്ടുന്നത് എപ്പോഴ്ത ഗഫൂർ ക്കയും. പിന്നെ നമ്മുടെ സഹീർ ബായും.......
@humblewiz4953
@humblewiz4953 3 года назад
Saheer bhai ഈ look ആണ് super 🔥🔥🔥🔥
@ashakrishnan3761
@ashakrishnan3761 3 года назад
ഗഫൂർ ഭായ് കേരളത്തിന് നഷ്ടം . ഒരു കലാകാരനെ കൂടി തിരിച്ചറിഞ്ഞു. നന്ദി. സുജിത്.
@kiranpopzz6008
@kiranpopzz6008 3 года назад
Gafurka chettan poli Ethrem Valiya car cash okke undayirinnittum Athinte oru ahangaaravum illatha Pachayaaya Manushyan🔥🔥💪❤
@gayathrishyam6478
@gayathrishyam6478 3 года назад
Entha voice Gafoor ika ❤️❤️❤️Sujith ettan lucky aanu ithrem Nala frndzne kitunudallo..saheer bhai enth paavanu so innocent...
@shebamathew6703
@shebamathew6703 3 года назад
Hi Sujith, your innocence proved that you are surrounded with good friends … keep rocking.. always with you ❤️🇺🇸
@lalkunjumon9031
@lalkunjumon9031 3 года назад
പരിഭവ കുളിരുമായി പറന്നെത്തീ പനന്തത്ത... പറഞ്ഞെന്നോടൊരു നൂറു കഥകളന്നു... ഗഫൂർക്ക സൂപ്പർബ് പാട്ടുകൾ.🥰🥰സുജിത്തേട്ടാ thank you for wonderful വീഡിയോ. 🥰🥰. സഹീർ ഭായ് 🥰🥰
@abhinav._350
@abhinav._350 3 года назад
12mani fans....💖😍💥 Innum gafurkhante pattu aaiwah pwolichu....😍😍
@riswanrizwan6483
@riswanrizwan6483 3 года назад
Gafoorka songs poli.....mashaalllhhaa ...thudernn ella videosilum patu predheekshikkunnu...😍👍
@ushapillai3274
@ushapillai3274 3 года назад
എപ്പോൾ പറഞ്ഞാലും പാടാനുള്ള ആ മനസ്സ് . അതാണ് ആ വലിയ മനുഷ്യന്റെ എളിമ. ഒത്തിരി സന്തോഷം. 🌹🌹🌹
@josephinpreejijoseph2304
@josephinpreejijoseph2304 3 года назад
ഗഫൂർക്ക ദോസ്ത് പാട്ടു സൂപ്പർ ❤️വീഡിയോസ് എല്ലാം സൂപ്പർ
@parthiv9072
@parthiv9072 3 года назад
Sujith chettante videos onnum miss cheyilla because ella videos um high quality annu videos ellam vere level😍😍😍
@aaasss788
@aaasss788 3 года назад
ഇത്രയും മനോഹരമായ വീഡിയോസിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവർക്കു നടുവിരൽ നമസ്കാരം. ശരിക്കും ഇദ്ദേഹത്തിന്റെ വീഡിയോസ് കാണുമ്പോൾ ആ രാജ്യങ്ങൾ ഒക്കെ നേരിട്ട് കാണുന്ന ഒരു പ്രതീതി ആണ്.keep going sujith bai
@sdjr7361
@sdjr7361 3 года назад
ഗഫൂർ ബ്രോ നന്നായി തന്നെ പാടി👏👏👏👏. നിങ്ങളുടെ ഭാഗ്യം തന്നെയാണ് സുജിത്ത് ഭക്തൻ ബ്രോ, ഇതുപോലെയുള്ള നല്ല സുഹൃത്തുക്കൾ.👍👍👍👍. ഗഫൂർ ബ്രോ നിങ്ങളെ പൊക്കി പറഞ്ഞതായി തോന്നുന്നില്ല, സത്യം തന്നെ പറഞ്ഞു. No compromise in quality in your vlogs, the Gaffor bro, what is told is correct. Shaheer bhai ❤️❤️❤️, All the best dear Sujith ❤️❤️❤️❤️ Full Support always for Tech Travel Eat ❤️❤️❤️ waiting for more heavy episodes from you ❤️❤️❤️❤️. പിന്നെ അവസാനം പറഞ്ഞ കാര്യം, ടിവിയിൽ വീഡിയോ കാണുന്ന കാര്യം. അപ്പോ സംഭവിക്കുന്നത്, ഒരു ഫാമിലി മൊത്തത്തിൽ ഒരേ സമയം കാണും. That will affect your views. Anyway, you are not compromising in quality. That's your plus point. All the best dear Sujith Bhakthan bro, go ahead 👍👍👍👍
@dineshnarayanan5830
@dineshnarayanan5830 3 года назад
Hats off Sujith! I adore your dedication, the way you present, thanks a zillion!! Doll ups of love and hugs to Gafur sir, what a mesmerizing rendition. Sahir Bhai, for his timely thuggish- counters. warm Hugs!! you guys are a trio! you guys are a party!! Rock on!!
@rahulrajeev9493
@rahulrajeev9493 3 года назад
കൂട്ടത്തിൽ ഒരു പാട്ടുകാരൻ ഉള്ളത് ഒരു രസമാണ്.....😍😍
@saidpopzz2152
@saidpopzz2152 3 года назад
*എന്റെ പൊന്നെ ഗഫൂർ ഇങ്ങള് വേറെ ലെവൽ ആണുട്ടോ* 😘🔥
@muhsinodm3218
@muhsinodm3218 3 года назад
Gafoorkka പൊളി പാട്ട് 💖💖💖💖💖
@favasmkp1451
@favasmkp1451 3 года назад
ഒരു എപ്പിസോഡ് ഫുൾ ആയിട്ട് ഗഫൂർക്കാന്റെ ഫാമിലി songs എന്ത് ( cool ആണ് ഗഫൂർക്കാ നിങ്ങൾ )
@sufiyan5411
@sufiyan5411 3 года назад
എ.. ഏ..ഓ...❤️ theme music തിരുമ്പി വന്തിട്ടെന്നു സൊള്ള്.... 🔥
@pabloescobar1485
@pabloescobar1485 3 года назад
💥
@maneeshtech4673
@maneeshtech4673 3 года назад
സുജിത്തേട്ടാ വീഡിയോ ഒരേ പൊളി ❤️ Waiting for Dubai expo series🔥
@anoopsooraj9471
@anoopsooraj9471 3 года назад
Sujithetta aa background track onnu maati pidikkane. Oru arabic touch olla background music nallathaairkkum
@sreejithkk6562
@sreejithkk6562 3 года назад
ദുബായ് വീഡിയോ പൊളി ആണ്.. ഭയങ്കര ക്ലാരിറ്റി and ക്വാളിറ്റി.. Feel ആണ് വീഡിയോ.. ഇപ്പോൾ കാണുന്ന പ്രേക്ഷകർ നിങ്ങളുടെ കൂടെ ദുബായ് ഉണ്ടെന്നു ഉള്ള ഫീലിംഗ്. കൂടെ തന്നെ പറയട്ടെ ഗാഫുർക്ക song പൊളി 😍ഭയങ്കര feel voice ആണ്.. സഹീർ bhai good look ഏതു ഡ്രസ്സ്‌ ഇട്ടാലും സൽമാൻ ഖാൻ 😍😍യാത്ര വീഡിയോ ക്കു എല്ലാ വിധ ആശംസകൾ നേരുന്നു.. 👍👍👍🙌🙌
@ziyankkd8947
@ziyankkd8947 3 года назад
പാട്ട് ഒരു രാക്ഷ്യമില്ല 🤩🤩
@sinakjames
@sinakjames 3 года назад
ഇന്നത്തെ വീഡിയോയും ഗഫൂർക്ക യുടെ പാട്ടും ഒത്തിരി നന്നായി ആസ്വദിച്ചു, പാട്ടു വളരെ ഇഷ്ടമുള്ള എന്റെ 7 വയസ്സുള്ള മകൻ അവസാനത്തെ ആ പാട്ട് പല പ്രാവശ്യം റിപീറ്റ് ചെയ്തു കേട്ടു,താങ്ക്യൂ. 🌹🌹🌹
@toptower954
@toptower954 3 года назад
ഗഫുർക്കാ സോങ്ങ് കിടു
@kurshidhasalim3187
@kurshidhasalim3187 3 года назад
Hi Sujith എനിക്കും ഒരുപാട് ഇഷ്ട്ട്ടമാണ് കാഴ്ചകൾ കാണുന്നതും യാത്ര കൾ ചെയ്യന്നതും വെറൈറ്റി ഫുഡ്‌ കഴിക്കുന്നതും...... സുജിത്തിന്റെ. യാത്ര. വിഡിയോ കൾ കാണുമ്പോൾ. മനസിന്‌ നല്ല സന്തോഷം. ചൈന. വീണ്ടും കാണാൻ കാത്തിരിക്കുന്നു
@suryaa8369
@suryaa8369 3 года назад
Videos ellam super sujithetta.. ❤️ Background music onn maattipidichalo? Russialum Maldives lum ith aayirunnille.. Ini oru Arabic tone ulla music nokkamo? Feasible aano enn ariyilla. But sthiram kaanunna njngalkk oru variety aavum 🥰 Pinne.. Full sleeves T-shirt try cheith nokk. Bhangi undavum
@marjasmusthafa7196
@marjasmusthafa7196 3 года назад
എല്ലാം കൊള്ളാം ദുബൈ ഒരു സംഭവം തന്നെ സമ്മതിച്ചു 👍👍👍👍👍
@thomasjoseph7624
@thomasjoseph7624 3 года назад
സുജിത് കൂട്ടുകാരും പാട്ടുകാരനും വിഡിയോയും അടിപൊളി 👍👍👍
@lifeofmy5401
@lifeofmy5401 3 года назад
ഗഫൂർക്കാന്റെ ലാസ്റ്റ് സോങ് അടിപൊളി 👍🏻❤
@prpkurup2599
@prpkurup2599 3 года назад
സഹീർ ഭായ് തന്നെ ഒരു ബ്രാൻഡ് ആണല്ലോ
@geethavenkites9749
@geethavenkites9749 3 года назад
Am watching all ur videos especially Dubai videos, ithrayum detail aayi open aayi aarum inganey videos cheyyarilla, ur very sincere n very open, gud going, waitng for expo balance videos...
@irshadp44
@irshadp44 3 года назад
മൾട്ടിപ്ലെക്സിൽ പോയി ക്വാളിറ്റി ഉള്ള മൂവീസ് കാണുന്ന ഫീൽ ആണ് സുജിത് അണ്ണന്റെ വീഡിയോസ് കാണുമ്പോൾ കിട്ടുന്നത് ...😁😁 ഇജ്ജാതി ക്വാളിറ്റി 👍👌🏻
@santhoshneeliyara7981
@santhoshneeliyara7981 3 года назад
ഇന്നത്തെ വീഡിയോ രക്ഷയുമില്ല👌👌👌. സൂപ്പർ & അടിപൊളി👍👍👍 . അറ്റ്ലാൻ്റീസ് റസ്റ്റോറൻ്റ് ഉം അവിടുത്തെ വിവിധങ്ങളായ ഭക്ഷണങ്ങളും ശരിക്കും ഞെട്ടിച്ചു കളഞ്ഞു 👍👍👍. ഗഫൂർക്കാ ദോസ്ത് എത്ര നല്ല ശബ്ദമാണ് താങ്കൾക്ക് ദൈവം തന്നിരിക്കുന്നത്😍😍😍😍 .ഇനിയും ധാരാളം പാട്ടുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു🙏🙏🙏 . ഒരു ഹിന്ദി സിനിമാ ഗാനം പാട്ടുമോ . kabhi Kabhi mere dilme .... പാടുമോ Please ... 🙏🙏🙏ഷോപ്പിംഗ് ഒത്തിരി ഇഷ്ടമായി . നമ്മുടെ സഹീർ ഭായിയുടെ വീട് വളരെ ഇഷ്ടപ്പെട്ടു . നല്ലൊരു സിംപിൾ വ്യക്തിത്വം .😍😍😍. സുജിത്തെ കാത്തിരിക്കുന്ന അടുത്ത കിടിലൻ വീഡിയോകൾക്കായി ...😍😍😍😍😍
@vasifvaliyaparambil9562
@vasifvaliyaparambil9562 3 года назад
റഷ്യയിൽ അടിച്ച പൊളിച്ച പോലെ ദുബൈയിൽ അടിച്ചു പൊളിക്കുക all the best
@kl64abudhabi91
@kl64abudhabi91 3 года назад
ചില വ്ലോഗർസ് ചെയ്യുന്ന പോലെ ദുബായിലുള്ള കുറേ "പ്രാഞ്ചിയേട്ടന്മാരെ" മൂട് താങ്ങി പൊക്കി പറഞ് നടക്കാതെ, കഴിവുള്ളവരെ കൂടെ കൂട്ടി, ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത തെളിയിച്ചു കൊണ്ടിരിക്കുന്ന സുജിത്തിനാകട്ടെ ഇന്നത്തെ like കൾ 💚💚😍😍😍💚💚👌👌
@jefingeorge2040
@jefingeorge2040 3 года назад
വൈകിയപ്പോ ഇല്ലാന്ന് വിചാരിച്ചു 👻വന്നതിൽ സന്തോഷം 💝
@jefingeorge2040
@jefingeorge2040 3 года назад
@Adithyan.E 👻
@javedpismail
@javedpismail 3 года назад
Gafoor's voice is amazing, hope we can hear a full song shortly👍 Appreciate you for not mentioning the cost of your purchase, stay & food👌 Feeling awkward when you are mentioning it dear Sujith Bhakthan 🙏
@mohamedrifay1659
@mohamedrifay1659 3 года назад
അടിപൊളി വീഡിയോ കൂടെ ഗഫൂർക്കന്റെ പാട്ടും ❤
@baijugeorge6695
@baijugeorge6695 3 года назад
ഗഫൂർ കാ ദോസ്തിനെ കണ്ടാൽ നമ്മുടെ നന്ദൻ ബായിയെ പോലുണ്ട്.....!!
@prpkurup2599
@prpkurup2599 3 года назад
റഷ്യ യിലെ സഹീർ ഭായിയെ അല്ല ദുബായിലെ സഹീർ ഭായ് വളരെ വെത്യാസം കാണുന്നു
@chintuzvlog
@chintuzvlog 3 года назад
Skip chyathe kanam ella videos um... Athanu videoude prathekatha💗🥰pattu polii......
@noblephilip7302
@noblephilip7302 3 года назад
യാത്ര കളുടെ Inspiration❤️🥰☘️
@rifuraafih447
@rifuraafih447 3 года назад
നിങൾ പോക്കുന്ന സ്ഥലങ്ങൾ ഒക്കെ ഞങ്ങളും പോയി വന്നതുപോലെ ആണ് .... 😘😘😘😘😘 Waiting for more vedios Saheer bhai and Sujith bro ഇഷ്‌ടം ❤️❤️❤️❤️❤️😘😘😍😍
@mohammedaslampalayil1992
@mohammedaslampalayil1992 3 года назад
റഷ്യയിൽ കൂട്ടിന് ശഫാഫ്, ഫാസിൽ❤️❤️ ദുബായിൽ കൂട്ടിന് ഗഫൂർ ഭായ് ❤️❤️
@pabloescobar1485
@pabloescobar1485 3 года назад
ഗഫൂർ ഇക്ക 💥
@jasheedmangat1161
@jasheedmangat1161 3 года назад
😍
@abdulkhadar2492
@abdulkhadar2492 3 года назад
Video Pwolichu....Gafoorkande Song Adipoli
@Jijo.k.mathew
@Jijo.k.mathew 3 года назад
Kalakaaran song ❤️kalakki
@nidhinsb8185
@nidhinsb8185 3 года назад
സുജിത്തേട്ട വിഡിയോസ് പൊളി ആണ്.... ഈ ജന്മം കാണാൻ പറ്റാത്ത കാഴ്ചകൾ ആണ് ചേട്ടൻ കാണിച്ചു തരുന്നത്... സൂപ്പർബ്.
@Ishaquekodinhi
@Ishaquekodinhi 3 года назад
സഹീർ ഭായിയുടെ അപ്പാർട്മെന്റിൽ സൈക്കിൾ കണ്ടപ്പോൾ സന്തോഷം 😊വന്ന cyclists ഇവിടെ കമോൺ 👍 അഖില ലോക സൈക്ലിസ്റ്റുകൾ ക് വേണ്ടി എന്റെ സന്തോഷം ഞാൻ രേഖപ്പെടുത്തുന്നു 😍❤👍
@sameerksameer4179
@sameerksameer4179 3 года назад
ഇന്നത്തെ വ്ലോഗ് ഒരു രക്ഷയും ഇല്ല... അടിപൊളി.... എന്നാ ഡ്രോൺ വാങ്ങിക്കുന്നത്... ഗഫൂർക്ക ദോസ്ത്.... വേറെ ലെവലിൽ ആണ്... ഈ തിരക്കുകൾ ക്കിടയിലും സംഗീത തിനോട് കാണിക്കുന്ന ഒരു സ്നേഹം... 👍 Purchase adipoli 💞....
@josenadh
@josenadh 3 года назад
സഹീർബായി ഒരു വൻ സ്രാവ് ആണല്ലേ... Respect u Saheerbhai...
@haris_____m275
@haris_____m275 3 года назад
അപോ mattavano കയ്യില് ലിംഗൻ ആണു 😻
@josenadh
@josenadh 3 года назад
@@haris_____m275 ആണ് ബട് പുള്ളികാരനെ നമ്മൾ കണ്ടു തുടങ്ങീട്ടല്ലേ ഉള്ളു, സഹീർ ഭയിയെ കുറെ കണ്ടു ഇപ്പൊ മനസിൽ കേറി.. Smart powerful style bussinesman..
@unnikm
@unnikm 3 года назад
Super video....gafoorkka....polichu...saheer bhaiyum paadanam
@tachu247
@tachu247 3 года назад
സാർ. പറ്റുമെങ്കിൽ സോനപൂർ ലേബർ ക്യാമ്പുകൾ ഒന്ന് സന്ദർശിക്കണം. സാറിനെ സ്നേഹിക്കുന്ന ഒരുപാട് തൊഴിലാളികൾ ഉണ്ട്...
@ribin7669
@ribin7669 3 года назад
Video Super Ayirunnu Nalla Oru feel Undayirunnu Video kanumbol ❤️💯
@Askar_asku_7
@Askar_asku_7 3 года назад
ഗഫൂർക്കന്റെ song ഒരു രക്ഷയും ല്യ പൊളി 😘😘😘😘😘😘✨️✨️✨️✨️✨️
@achuzzvlog4162
@achuzzvlog4162 3 года назад
Aynnnn🤪
@123kesu
@123kesu 3 года назад
Icing in the cake is Gafoorka’s melodious singing . Mix visual treats with his songs.
@shahmohd3473
@shahmohd3473 3 года назад
*എല്ലാ വീഡിയോയിലും ഗഫൂർ ഭായിയുടെ രണ്ട് മിനുട്ട് ഗാനമേള ഉണ്ടായിരിക്കുന്നതാണ്*
@sreeharia8119
@sreeharia8119 3 года назад
Sujit Bro, All three of you are having something in common that is the genuinity compassion and feeling for each other😊. Gafoorka is making your trip to another level by astonishingly singing with all it's complete soul❤️. keep going on bro😊🤗🤝
Далее
aespa 에스파 'Whiplash' MV
03:11
Просмотров 22 млн
Cool Wrap! My Book is OUT 🥳
00:27
Просмотров 930 тыс.
aespa 에스파 'Whiplash' MV
03:11
Просмотров 22 млн