Тёмный

പാട്ട് കൊണ്ട് ചികിത്സിക്കുന്ന കോഴിക്കോട്ടെ ഡോക്ടർ മെഹറൂഫ് രാജ് ജീവിതം പറയുന്നു | 13.06.2024 

night voice
Подписаться 3,2 тыс.
Просмотров 4,5 тыс.
50% 1

Concept & Direction - Ameen Munnoor
+91 7909143144
Camera & Editing - Nuhman Mukkam
+91 9946338023
“The night is more alive and more richly colored than the day.” -

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@liyansameer1512
@liyansameer1512 3 месяца назад
മാഷാ അല്ലാഹ് 👌🏼👌🏼നല്ല ഈണം അതും ഈ പ്രായത്തിൽ 👍🏼👍🏼
@MohammedKoya-w5v
@MohammedKoya-w5v 3 месяца назад
വല്ലാത്ത ശബ്ദം ഞെട്ടിച്ചു ❤️❤️❤️❤️🙏
@abdulmanzoorav3121
@abdulmanzoorav3121 3 месяца назад
ഡോക്ടർ മെഹ്റൂഫ് രാജിൻ്റെ നാട്ടുകാരനാണ് ഞാൻ ഞാനിന്നു ഓർക്കുന്ന റഫിസാഹബ് മരിച്ച ദിവസം ഡോക്ട്ടറുടെ നേതൃത്വത്തിൽ റഫി സാഹിബിൻ്റെ ആരാധകരുടെ ഒരു അനുശോചന പതയാത്ര നടത്തിയത് മുൻപിൽ ഒരു കാബിനിൽ റഫിയുടെ പാട്ടുകൾ പാടിച്ചു കൊണ്ടുള്ള ആ യാത്ര ചെറുവണ്ണൂരിൽ നിന്ന ഫറോക്ക് വഴി ചുറ്റി നാലഞ്ച് കിലോമീറ്റർ ചുറ്റിയുള്ള ആ യാത്ര കണ്ട് നിന്നവരെല്ലാം നിശബ്ദരായ് 'ബഹുമാനപുരസരം ഏറ്റുവാങ്ങിയ ആ യാത്ര ഇന്നും ഓർക്കുന്നു ഡോക്ടർക്ക് എല്ലാ ആശംസകളും നേരുന്നു❤
@AnanthakrishnanEC
@AnanthakrishnanEC 3 месяца назад
ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് മെഫ്റൂഫ് സാർ... കുറെ സ്ഥലങ്ങളിൽ അദ്ദേഹത്തിൻ്റെ മ്യൂസിക് തെറാപ്പി ക്ലാസ്സുകളിൽ പങ്കെടുക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.
@rajeshndr
@rajeshndr 3 месяца назад
നമ്മുടെ മെഹ്‌റൂഫ് ജി❤
@faisalap1577
@faisalap1577 3 месяца назад
ഇങ്ങിനെ ഒരു ഡോക്ടറെ കുറിച്ച് കേട്ടിരുന്നു .. ഇപ്പോഴാണ് കൂടുതൽ അറിയാൻ കഴിഞ്ഞത് .
@rukkiyamp1526
@rukkiyamp1526 3 месяца назад
Very nice
@radhakrishnantirur7982
@radhakrishnantirur7982 3 месяца назад
ഡോക്ടർ എഴുത്തുകാരൻ കൂടിയാണ് . ആറോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്....!
@MuhamadRafieeq
@MuhamadRafieeq 3 месяца назад
ഞാൻ കുറെ കാലമായി കാണണമെന്ന് കരുതുന്നു.. താങ്കളുടെ സംഗീതം ഒരുപാട് പേർക്ക് മരുന്നാണ്,. നന്മണ്ട എൻ്റെ വലിയുമ്മ ഒരു സ്ഥിരം സന്ദർശക യായിരുന്നു.. അത് സംഗീതം കേൾക്കാൻ ആയിരുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ ആശ്വാസ വാക്കുകൾ കേൾക്കാനായിരുന്നു.. വാർധക്യ സഹജമായ ചെറിയ അസുഖം മാത്ര മായിരുന്നു ❤
@pkhafsa9633
@pkhafsa9633 3 месяца назад
❤❤ വീഡിയോ സമയം പരമാവധി കുറക്കാൻ ശ്രമിച്ചാൽ നല്ലത്: എന്ന് ഒരു അഭിപ്രായം:
@mubashiravs5338
@mubashiravs5338 3 месяца назад
ഹൃദ്യം ഡോക്ടറുടെ പാട്ടും വാക്കുകളും ....
@devadask.p6375
@devadask.p6375 3 месяца назад
വളരെ നല്ല interview
@mmpoyilpoonoor400
@mmpoyilpoonoor400 3 месяца назад
ഓ,, മഹ്‌റൂഫ് സാർ,,,, അങ്ങയോടു ബഹുമാനം ഉണ്ട്,,, പക്ഷെ അങ്ങയോടുള്ള അവതാരകന്റെ ചോദ്യത്തിൽ ഒരു മറുപടി പറഞ്ഞു,, എന്റെ വാപ്പ എനിക്ക് പേരിന്റെ പിറകെ രാജ് എന്നീടാൻ കാരണം ഏത് മത വിശ്വാസി എന്ന് പെടുന്നനെ അറിയണ്ട,,, എന്നത് കൊണ്ടാണ്,,, സാറെ,,, അങ്ങയുടെ പിതാവിന്റെ അജ്ഞത ആണ്... നിസ്കാരത്തിൽ വജ്ജഹ്ത്തു ഓതുന്ന ഒരു വ്യക്തി അതിന്റെഅവസാനത്തിൽ സത്യ പ്രതിജ്ഞ ചെയ്തു കൊണ്ട് ഒരു വാക്യം പറയുന്നുണ്ട്,, അങ്ങേക്ക് അറിയില്ലേ അത്... ആ വാക്കും അങ്ങയുടെ പിതാവിന്റെ ചിന്താഗതിയും താരതമ്യം ചെയ്യുമ്പോൾ അതിലുള്ള അന്തരം അങ്ങ് ചിന്തിക്കാൻ മറക്കല്ലേ... ഇതിന്റെ പിറകെ എന്റെ മേൽ കുതിര കേറാൻ ഒരുത്തനും വരേണ്ട... അയാളുടെ പിതാവ് പറഞ്ഞതും യഥാർത്ഥ ഒരു വിശ്വസിയുടെ ചിന്തയും അവലോകനം ചെയ്തെന്ന് മാത്രം
@AbdulRazak-kf2zu
@AbdulRazak-kf2zu 3 месяца назад
സാറിന് 1000 പൂർണ ചന്ദ്രനെ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ
@rekhaajith5378
@rekhaajith5378 3 месяца назад
Dr ji🎉🎉❤❤
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 193 тыс.
Почему?
00:22
Просмотров 196 тыс.