Тёмный

പാതയോരത്ത് പെണ്ണുനിരത്ത് നടത്താത്തതെന്താ?  

Pongummoodan
Подписаться 240 тыс.
Просмотров 29 тыс.
50% 1

#pongummoodan #kerala #malayalam
പാതയോരത്ത് പെണ്ണുനിരത്ത് നടത്താത്തതെന്താ? #pongummoodan
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@josekuttyjoseph4216
@josekuttyjoseph4216 Месяц назад
തമിഴ്നാട്ടിൽനിന്ന് കൃത്യമായി മാസപ്പടി വാങ്ങിയ , ഇപ്പോഴും വാങ്ങുന്നവരാണ് നമ്മുടെ ഭരണാധികാരികൾ സിപിഎം ദേശീയ പാർട്ടി ആയിരിക്കുന്നത് സ്റ്റാലിൻ നൽകിയ പാർലമെൻ്റ് സീറ്റ് കൊണ്ടാൻ. കോൺഗ്രസിനാണെങ്കിൽ തമിഴ് നാട്ടിൽ ഏതാനും സീറ്റുകൾ കിട്ടണമെങ്കിൽ ദ്രാവിഡ പാർടികൾ കനിയണം. കാലാവധികഴിഞ്ഞ കരാർ പുതുക്കി നൽകുകയും വൈദ്യുതി ഉല്പാദിപ്പിക്കാൻ കൂടി അവകാശം നൽകുകയും ചെയ്ത 70ലേ കോൺഗ്രസ് - സിപിഐ മന്ത്രിസഭയാണ് ഈ മഹാ മാരണം മലയാളിയുടെ തലയിൽ കെട്ടിവച്ച മുഖ്യ കാരണക്കാർ.
@VNViswanathanvn-l2z
@VNViswanathanvn-l2z Месяц назад
മുത്തു പോങ്ങൻ ജി. ഒരായിരം നന്ദി.... നെട്ടല്ലുള്ള ആഹ്വാനത്തിന്
@radhakrishnansouparnika9950
@radhakrishnansouparnika9950 29 дней назад
ജയലളിത ഒരിക്കൽ ഒരു കാര്യം പറഞ്ഞു ഞാൻ പലതും വിളിച്ചു പറയും എന്ന് അതിന് ശേഷം ആണ് എല്ലാത്തിന്റെയും വാ അടഞ്ഞത് അന്നേ എല്ലാവർക്കും കാര്യം പിടികിട്ടിയതാണ്
@PadmanabhanPK-o9j
@PadmanabhanPK-o9j 29 дней назад
പോങ്ങൻ ജിക്ക് മലയാള പുതു വർഷത്തോടനുബന്ധിച്ച് സത്യം ഉറക്കെ വിളിച്ചു പറയാൻ സധൈര്യം മുന്നാട്ട് വന്നതിന് ആയിരമായിരമ ഭിവാദ്യങ്ങൾ👍.👍👍
@sumams5762
@sumams5762 29 дней назад
മുത്തുപോങ്ങൻ fb യിൽ ഹരീഷ് ആയിരുന്നപ്പോൾ മുതൽ follower ആയ എനിക്ക് ഒരു പോങ്ങി അവാർഡ് തന്ന് ആദരിക്കണം 🙏🏻 പോങ്ങനോടൊപ്പം,പോങ്ങന്റെ നിലപാടിനോടൊപ്പം 💪🏻💪🏻💪🏻
@roy2060
@roy2060 29 дней назад
പ്രതിപക്ഷത്തിരിക്കുമ്പോൾ മുല്ലപ്പെരിയാർ ഉടൻ പൊട്ടുമെന്ന് പറയുമ്പോൾ അവർതന്നെ ഭരണപക്ഷത് വരുമ്പോൾ മുല്ലപെരിയാർ പൊട്ടില്ല എന്ന് പ്റയും ഇതാണ് ഇടതനും വലതനും മുല്ലപ്പെരിയാറിന്റെ കാര്യത്തിലുള്ള നിലപാട്
@user-dc7pl1ov4q
@user-dc7pl1ov4q 29 дней назад
ഇന്നാ പിടിച്ചോ 🌟
@PAPPUMON-mn1us
@PAPPUMON-mn1us 27 дней назад
@@sumams5762 കൊള്ളാം
@sonofnanu.6244
@sonofnanu.6244 Месяц назад
മുല്ലപ്പെരിയാർവിഷയത്തിൽ 13 വഷങ്ങൾക്കകമുള്ള അയാളുടെ അഭിപ്രായവ്യതിയാനത്തിനുള്ള കാരണങ്ങളിൽ ഭീഷണിയും, പ്രലോഭനവും മാത്രമേ താങ്കൾ പറഞ്ഞൊള്ളു. മൂന്നാമത് പറയാനിരുന്നത്, അയാളുടെ "താതസമ്പന്നത"യെക്കുറിച്ചാണെന്നകാര്യം......... കേട്ടവർക്കെല്ലാം മനസ്സിലായിട്ടുണ്ട്. സൂപ്പർ........ വാർത്താവതരണം. അഭിനന്ദനങ്ങൾ.
@mohanannair9468
@mohanannair9468 Месяц назад
പൊന്നു പോങ്ങാ പൊന്നിൻ ചിങ്ങത്തിലെ പ്രഥമ ദിന നമസ്കാരം .......🙏🙏🙏🙏🙏🙏🙏 20 മിനിറ്റ് വൈകിപ്പോയി കണ്ണിൽപ്പെടാൻ...... ഒരു മുതൽ മുടക്കുമില്ലാതെ കോടീശ്വരന്മാരാകാൻ രാഷ്ട്രീയ വ്യവസായികൾ എന്ന ഈ വകയ്ക്കേ കഴിയുകയുള്ളൂ. ...... അതും കമ്മി ക ൾ ക്ക് അതി വൈദഗ്ധ്യം ഉണ്ടെന്നതാണ് പരമ സത്യം........... കാത്തിരിക്കാം പോങ്ങാ ഇടയ്ക്കൊരു ''... നെടുവീർപ്പ് " ഇടവേള....... യുമായി.
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
😂😂Yes 💯💯😂😂
@govindram6557-gw1ry
@govindram6557-gw1ry Месяц назад
പിണറായിയുടെ ഭരണത്തിൽ ഡാമിൻ്റെ കല്ലുകൾക്ക് ബലം വച്ചു😂😂😂
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
😂😂
@georgeantony3383
@georgeantony3383 29 дней назад
പ്രതിപക്ഷതതായിരികകു ബോൾ ഡാ൦ പോട്ടു൦, ഭരണം കിട്ടിയാൽ ഡാം ബലപ്പെടു൦ കമ്യൂണിസ്റ്റ് കേരളത്തിൻടേ നാശം. കോൺഗ്രസ് അടിമകൾ.
@Premnathcnair77
@Premnathcnair77 27 дней назад
Kallu vaycha nuna maathralle parayu
@shanmughadas2001
@shanmughadas2001 29 дней назад
ഭയക്കാൻ വേണ്ടിയെങ്കിലും സ്വന്തം കാലിൽ നിൽക്കുക.സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെട്ട ഭൂരിപക്ഷത്തോട് ഇതൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല .
@vijayakumarp8332
@vijayakumarp8332 29 дней назад
പലവട്ടം മുന്നറിയിപ്പ് തന്നിട്ടും അതെല്ലാം അവഗണിച്ചു ആ ഇൻട്രോ ഇടാതെ നാവാട്ടം തുടരുന്ന പോങ്ങന് ഉടൻ തന്നെ വക്കീൽ നോട്ടീസ് അയക്കുന്നതാണ്..! ജാഗ്രത..!🥱😀😝
@vikramankakkanadan7465
@vikramankakkanadan7465 Месяц назад
ഒന്നിനെ പറ്റിയും ഒട്ടും വിവരം ഇല്ലാത്തവനു ഭയം ഉണ്ടാകില്ല. നമ്മുടെ പരട്ട ചങ്ങനും ഒന്നിനെയും പേടി ഇല്ല.
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
😂😂iidiyude adiyude valinte maravil mak mak 😂😂
@bindhugopan7776
@bindhugopan7776 29 дней назад
Correct😂
@amblieamnile8981
@amblieamnile8981 29 дней назад
ജനം അങ്ങനെ തന്നെ
@mahadevanraman3003
@mahadevanraman3003 29 дней назад
ജനാധിപത്യ ബോധമില്ലാത്ത വിധേയത്വം മാത്രമുള്ള ജനതയാണ് ഏറ്റവും വലിയ ഭീഷണി 👌
@GopalaKrishnan-q3c
@GopalaKrishnan-q3c 29 дней назад
പോങ്ങന് വട്ട ഒരിക്കലും തിരിച്ചറിവ് ഉണ്ടാകാത്ത രെ യാണ് കേളത്തിൽ ദൈവം ഉണ്ടാക്കിയതെന്ന് വിജയന് അറിയാം പോങ്ങന്മാർ കൂടുന്നുണ്ട്
@sujithmadathiparambil6133
@sujithmadathiparambil6133 Месяц назад
നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️
@gopakumarb
@gopakumarb Месяц назад
ശരിയാണ് ഹരീഷ് ഏട്ടാ ❤❤❤
@LalithaPillai-ks5kd
@LalithaPillai-ks5kd Месяц назад
നല്ല' നമസ്കാരം പ്രിയ പോങ്ങൻ ജി🙏❤️
@ajithkumarmg35
@ajithkumarmg35 29 дней назад
പൊങ്ങൻ ചേട്ടന് നല്ല നമസ്കാരം 🙏🏻🙏🏻🙏🏻
@അഞ്ഞൂറാന്-ഞ5ദ
പര്‍ദ്ദയിട്ട മാലാഖമാര്‍ ഇറങ്ങാതെ തരമാകില്ല.
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
😂😂
@retnanandansivaraman
@retnanandansivaraman 29 дней назад
Our CM & family flight ready to safe places.
@manuSamuel-jz4tn
@manuSamuel-jz4tn Месяц назад
പോങ്ങൻ ജി🙏🙏🙏🙏
@sudhakaranpillai212
@sudhakaranpillai212 29 дней назад
പൊന്നു പൊങ്ങൻ. ജി, പൊന്നും ചിങ്ങത്തിലെ ആദ്യ 🙏🙏🙏🙏🙏🙏🌷🌷🌷
@French1907
@French1907 Месяц назад
തുർക്കിയിലെ തല്ല് സൂപ്പർ..!!😂😂
@sureshkumart.s774
@sureshkumart.s774 Месяц назад
പതിവുപോലെ അഭിവാദ്യങ്ങൾ പോങ്ങാ. വിജയൻ ഭീഷണിക്ക് മുന്നിൽ വിറയ്ക്കില്ല.പക്ഷേ പണത്തിന് മുന്നിൽ എല്ലാം മറക്കും,പണ്ടുപറഞ്ഞതുൾപ്പെടെ.
@drakussp
@drakussp Месяц назад
മുത്തു പൊങ്ങൻ ജി ❤ നല്ല നമസ്കാരം🙏🏻
@sureshnair7102
@sureshnair7102 29 дней назад
❤നന്നായി ജി 🙏നമസ്കാരം 🙏 പൊട്ടിയാൽ കൂടുതൽ പണം അടിക്കാം 🙄
@vijaykumar-zv5iy
@vijaykumar-zv5iy 29 дней назад
പൊഗ്കന്ജീ യ്ക് ന ന്ദി 🎉🙏
@mvjose4686
@mvjose4686 29 дней назад
Well said dear Sri Pongan Ji.... 🙏
@ravindranparakkat3922
@ravindranparakkat3922 Месяц назад
പറഞ്ഞത് അത്രയും സത്യം 🤝👍👌
@ambilispillai
@ambilispillai Месяц назад
നമസ്കാരം ജീ 🙏🙏🙏♥️
@NaveenKumar-kq3td
@NaveenKumar-kq3td 29 дней назад
Ponganji Namaste, ❤❤❤❤❤❤❤
@mohananmg8833
@mohananmg8833 29 дней назад
ഡാം പൊട്ടുമ്പോൾ അതിൽ പെട്ട് പോകുന്നത് റിയാസിൻ്റെ മതക്കാരും ഉണ്ടെന്ന് വിജയൻ ഓർക്കുന്നത് നല്ലതാണ്. പൊട്ടിയത് ന് ശേഷം ആഗോള തലത്തിൽ ഒരു പിരിവെല്ലാം എടുത്ത് ശിഷ്ട കാലം കഴിക്കാം എന്നാണ് വിജയനും കൂട്ടെ രും വിചാരിക്കുന്നത്.
@thomassebastian7596
@thomassebastian7596 28 дней назад
😂😂😂❤❤❤
@shaijuneeliswaram8502
@shaijuneeliswaram8502 29 дней назад
നല്ല നമസ്കാരം
@asokakumarbalakrishnapilla9001
@asokakumarbalakrishnapilla9001 Месяц назад
പുതു നൂറ്റാണ്ടിൽ എന്റെ ആദ്യ നമസ്കാരം മുത്തുപോ ങ്ങന് ❤❤❤❤❤
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
Ponganji very good observations and explanation🎉🎉
@user-jl7kq1ci7c
@user-jl7kq1ci7c 29 дней назад
അതാണ് ഒരു മൂന്നാം ക്ലാസ്സുകാരന്റെ ബുദ്ധി.. ഒരു പ്രതേകതരം ലായനി മുല്ലപ്പേരിയറിൽ പുരട്ടി എന്ന് കോവിന്ദനും
@thomassebastian7596
@thomassebastian7596 28 дней назад
😂😂😂❤❤❤❤
@ramanunni1557
@ramanunni1557 29 дней назад
Nalla Namaskaram Ponganji 🙏🙏🙏🙏
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
Hai Hareeshji pongummoodanu nalla namaskaram😂😂
@deepadeepa2415
@deepadeepa2415 Месяц назад
നമസ്തേ പോങ്ങാൻ ജീ 💕
@antonyleon1872
@antonyleon1872 29 дней назад
Pongan Bro 🙏❤️ thanks
@anchuraju6704
@anchuraju6704 29 дней назад
Sir. Puthuvalsarashamsakal❤
@VasudhaMarar
@VasudhaMarar 29 дней назад
Hareeshetta vandanam
@rajagopal6466
@rajagopal6466 29 дней назад
Your observations are really unique and really a scanning report of truth
@mayarajesh3275
@mayarajesh3275 29 дней назад
Very true pongan 🙏
@sindhuthekkinkoottathil6247
@sindhuthekkinkoottathil6247 Месяц назад
നമസ്കാരം സർ 🙏🙏🙏
@mannayathindiraddvi3642
@mannayathindiraddvi3642 29 дней назад
പോങ്ങൻ സാറീനു നവ വർഷാശംസകൾ ❤
@antoplackattu9653
@antoplackattu9653 29 дней назад
You are again damn right. We only elect our demise. But our electoral process sanctions us only this much opportunity😮
@mahimal5636
@mahimal5636 29 дней назад
ഹായ് പോങ്ങാ 🙏.
@mohang7545
@mohang7545 Месяц назад
സൂപ്പർ 👍🙏👌
@balakrishnameladath8165
@balakrishnameladath8165 29 дней назад
Thank you very much for limiting the time as 10 minutes at one time 🎉
@sakthidharank3033
@sakthidharank3033 Месяц назад
Nalla namaskaram priya ponga ❤❤❤❤❤❤❤
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp Месяц назад
നല്ല നമസ്കാരം 🙏🙏🙏
@GK-ds9pn
@GK-ds9pn 29 дней назад
Beautifully narrated! Continue your good work;
@babumeleparabil3366
@babumeleparabil3366 Месяц назад
ഡാം പൊട്ടണോ, പൊട്ട ണ്ടയൊ എന്നൊക്കെ തീരുമാനിക്കുന്നത് കാരണഭൂതനാണ്.😂
@indianmusicexclusive
@indianmusicexclusive Месяц назад
Big salute pongankutty
@LalithaPillai-ks5kd
@LalithaPillai-ks5kd Месяц назад
Waiting for the next episode 🙏
@binoybinoy3082
@binoybinoy3082 29 дней назад
❤️❤️❤️കൃത്യമായും 👌🏻👌🏻👌🏻
@rajendranathkp5767
@rajendranathkp5767 29 дней назад
Janasevanavyavasayi .What a wonderful coinage! 9fOnly you could mould such sterlingw euphemism.
@ravikumarnair3164
@ravikumarnair3164 Месяц назад
Good evening Harish
@satheeshagney3419
@satheeshagney3419 Месяц назад
സത്യമല്ലേ ഒന്നാലോചിച്ചു നോക്കു നേരേചൊവ്വേ ഒരു സാധനങ്ങളും കിട്ടാനില്ല ഒള്ളതെല്ലാം ഒടുക്കലത്ത വില യം
@rarichannj2832
@rarichannj2832 29 дней назад
ഹരീഷ്. നല്ല. നമസ്കാരം ❤❤😂😂
@s.prasanthprasanthsureandr2475
@s.prasanthprasanthsureandr2475 29 дней назад
വിജയന് 2 അഭിപ്രായം ഉണ്ട്.... വീഡിയോ വൈറൽ ആണ്
@rajendranraj.7568
@rajendranraj.7568 Месяц назад
പറിയൻറ്റേപറിയനെലോക്കൽപറിയൻയെന്നവിളിക്കാംപക്ഷേലോകപറിയനെയെങ്ങനേവിളിക്കും.
@gopalakrishnanchelatte669
@gopalakrishnanchelatte669 29 дней назад
പൊന്നിൻ ചിങ്ങം പിറന്നു. പോങ്ങൻജിക്ക് നമസ്ക്കാരം.
@ravindraks2360
@ravindraks2360 Месяц назад
Thank you poongan for keep us anxiety.
@gvasudevanpillai5820
@gvasudevanpillai5820 29 дней назад
Hi പൊങ്ങ 🙏🏻
@shanimani5169
@shanimani5169 28 дней назад
Super sir 🙏🙏🙏
@haridasmc4514
@haridasmc4514 Месяц назад
Thankyou
@premrajt7022
@premrajt7022 29 дней назад
Well explained indetail.thank you
@bhaskaranknair5971
@bhaskaranknair5971 28 дней назад
ഈ ജനസേവന വ്യവസായികളാണ് കേരളത്തിന്റെ shapam
@rajukg1596
@rajukg1596 29 дней назад
Well said 🙏
@alexanderkv7771
@alexanderkv7771 Месяц назад
മൂന്നര കോടി ജനങ്ങളും കൂടി 100രുപവെച്ചെടുത്തു ഡാം പണിതാലോ
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
Yes good idea🎉
@harishsreedharan2772
@harishsreedharan2772 29 дней назад
അതും മുക്കും നക്കും മുങ്ങും!!!!
@PAPPUMON-mn1us
@PAPPUMON-mn1us 29 дней назад
നടക്കില്ല....
@georgewynad8532
@georgewynad8532 28 дней назад
💪🙏 സത്യം
@user-tl4uo1sn9i
@user-tl4uo1sn9i 11 дней назад
Mr.harish should make a video about late.MGR's opinion about Mullapperiyar,and his view about the construction of a new dam at Mullapperiyar. There is a talk in tamilnadu about the financial and real estate interests of korala political leaders, and former and current ministers.Can you talk about it also?
@castrolsulthanpet7201
@castrolsulthanpet7201 29 дней назад
HAI GOOD MORNING , HAVE A WONDERFUL DAY 🙏
@PriyeshK-hu4wl
@PriyeshK-hu4wl 29 дней назад
👏👏👏👏👏👏
@alexscaria7025
@alexscaria7025 29 дней назад
💪
@honeyminju
@honeyminju Месяц назад
Namaskaaram 👏
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 29 дней назад
ഡാം പൊട്ടുമോ ഇല്ലയോ എന്ന് അറിയാവുന്ന ആ ആള് സ്റ്റാലിൻ ആണ്...
@maninadarajanrajupm4922
@maninadarajanrajupm4922 Месяц назад
Namaste ji 🙏
@doniv1983
@doniv1983 Месяц назад
Anna Namaskaram 🙏❤️
@vijayanunnithan9005
@vijayanunnithan9005 Месяц назад
🇮🇳🇮🇳🇮🇳❤❤
@user-eu7hn4tp3b
@user-eu7hn4tp3b 29 дней назад
നമസ്കാരം 🎉🎉🎉❤❤❤
@lissysantosh3661
@lissysantosh3661 29 дней назад
💯 correct 👌 👏 🙌 👍 ❤
@Biju-p3c
@Biju-p3c Месяц назад
Good 👍 👍 👍 ❤❤❤
@sukesanpullayil658
@sukesanpullayil658 29 дней назад
❤❤❤
@kunchusahadevanpillai8043
@kunchusahadevanpillai8043 29 дней назад
❤ Namastey Sir ❤🎉😊
@user-zo9gt8jk4y
@user-zo9gt8jk4y Месяц назад
100% great poghan🙏🛕🙏
@sibiantony1609
@sibiantony1609 27 дней назад
ഡാമിൻ്റെ കല്ലുകൾക്ക് ബലം വച്ചു . ഒരു പ്രതേകതരം ലായനി മുല്ലപ്പേരിയറിൽ പുരട്ടി എന്ന് കോവിന്ദൻ .
@Biju-p3c
@Biju-p3c 29 дней назад
10 minute is very good 👍
@sachindanandakurup6051
@sachindanandakurup6051 29 дней назад
ചിലർ ചില വർഷങ്ങൾ കഴിഞ്ഞിട്ടാകും പ്രബുദ്ധരാകുക! അതുകൊണ്ടായിരിക്കും വർഷങ്ങൾ കഴിയും തോറും മുല്ലപ്പെരിയാർ ബലക്കുന്നത്..
@sureshnarayananachary2496
@sureshnarayananachary2496 28 дней назад
Good 🎉🎉
@shanthasreenivasan1572
@shanthasreenivasan1572 29 дней назад
നമസ്കാരം
@rajendranathanmnair4122
@rajendranathanmnair4122 29 дней назад
Ponga why can't you number the episodes so that if by chance we miss something we will know. You can name something like Pongskritham no 1, 2 etc
@narasimhannair2839
@narasimhannair2839 29 дней назад
അപ്പപ്പോ കാണുന്നവനേ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അച്ഛാ......എന്ന് വിളിക്കുന്ന ഇടതുപക്ഷവും, വലതുപക്ഷവും മാത്രം കേരളം ഇന്നുവരെ ഭരിച്ചത് കൊണ്ടാണ്....ഈ ഗതി.പിന്നെ..നൂറിൽ ജനങ്ങൾ നിൽക്കുന്നത് കൊണ്ട്,ആരും ഒന്നും മിണ്ടില്ല.അവർക്ക് എല്ലാം അറിയാം എന്ന അഹന്ത,!
@tharasuresh4825
@tharasuresh4825 Месяц назад
❤🙏❤👌
@IndShabal
@IndShabal 29 дней назад
8 ~ 10 mins....!!! 👌👍💪 🙏 😇
@rajanisivadasan1512
@rajanisivadasan1512 Месяц назад
👌👌👌👌👍
@sabarinathcl4767
@sabarinathcl4767 29 дней назад
നമസ്തേ പ്രജകൾ എങ്ങനെയാണോ അങ്ങനെയല്ലേ രാജാവ് ആകൂ. വായും വയറിനെയും പറ്റി മാത്രം ചിന്തിക്കാൻ പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ വകയില്ല.
@mohammedkunju1806
@mohammedkunju1806 29 дней назад
അവസരവാദികളാണ് രാഷ്ട്രീയക്കാർ.
@minihasthamalakan9775
@minihasthamalakan9775 29 дней назад
👍
@ajithdivakar2194
@ajithdivakar2194 29 дней назад
True
Далее