ഇതിന്റെ വ്യൂവേഴ്സിന്റെ എണ്ണം കണ്ടാലറിയാം, നമ്മൾ ടെൻഷനടിച്ചിട്ട് കാര്യമില്ല, എല്ലാം അള്ളാഹുവും യഹോവയും ബ്രഹ്മാവും കൂടി സൃഷ്ടിച്ചതാണ്. ബാക്കി കാര്യം അവർതന്നെ നോക്കിക്കൊള്ളും!😮😮😮
ചെറുജീവികളുൾപ്പടെ ജീവനില്ലാത്തവയെപ്പോലും വളരെ ബഹുമാനത്തോടെ സമീപിക്കുന്നതായിരുന്നു പഴയ ഭാരതീയ സംസ്കാരം! ജാതീയതയും മറ്റ് സംസ്കാരങ്ങളുടെ കടന്നുകയറ്റവുമെല്ലായി മുഴുവൻ തകർത്തു!
കർഷകൻ്റെ മിത്രമാണ് തവള പാടത്തും പരിസരങ്ങളിലും അവ ഉണ്ടായിരുന്നു അമിതമായ രാസവളങ്ങളും മരുന്നു പ്രയോഗവും ഈ ജീവികളെ പാടപ്രദേശങ്ങളിൽ നിന്നും അകറ്റി ഇപ്പം അവ പാടത്തിനടുത്ത് പൊട്ട കിണറുകളിലും കൃഷിയില്ലാത്ത പുഞ്ചപ്പാടങ്ങളിലും ഉണ്ട് സംരഷിക്കേണ്ടത് ഗമൺമെൻ്റും നിലംനികത്തൽ മാഫിയ തുടങ്ങിയ ആൾക്കാരുമാണ്,, നമ്മുടെ നയം, ഉഭയജീവികളുടെ സംരക്ഷണമാണ് എന്ന ആശയം ഗവൺമെൻ്റിൽ കൊണ്ടുവരണം
Super topic, thank you for bringing this up. Also would like to inform anchor to spell Harvard correctly, specifically when you bring guests from Harvard.