Тёмный

പാതിമെയ് മറഞ്ഞതെന്തേ..കരോക്കേയും വരികളും/Pathimey maranjathenthe karaoke with lyrics/SUPERHIT MELODY 

Sajipsubrahmunnian
Подписаться 983
Просмотров 4,5 тыс.
50% 1

Music:
ജോൺസൺ
Lyricist:
കൈതപ്രം
Singer:
കെ ജെ യേശുദാസ്
Raaga:
കല്യാണി
Film/album:
പാവം പാവം രാജകുമാരൻ
പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ...
രാവിൻ നീല കലികയിൽ ഏക ദീപം നീ...
അറിയാതുണർന്നു കതിരാർന്ന ശീലുകൾ....
കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി..
ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ...
എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു...
(പാതിമെയ് മറഞ്ഞതെന്തേ)
കനകാംബരങ്ങൾ പകരുന്നു കൗതുകം...
നിറമാലകൾ തെളിയുന്നതാ മഴവിൽകൊടി പോലെ...
ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ
എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു...
(പാതിമെയ് മറഞ്ഞതെന്തേ)
karaoke credit ; Sajipsubrahmunnian

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@bashabasha2396
@bashabasha2396 10 дней назад
സൂപ്പർ karoke 👍🏻good 🙏🏻
@sajipsubrahmunnian
@sajipsubrahmunnian 10 дней назад
@@bashabasha2396 Thanks☺️
@sajipachan104
@sajipachan104 2 дня назад
പാട്ടിന്റെ രാഗം ചേർത്തതിൽ ❤❤❤❤❤
@babyp1842
@babyp1842 8 часов назад
എനിക്ക് ഒന്നും പറയാനല്ല വാക്കുകൾക്കതീതം സുഖമായി പാടി ഇനിയും പ്രതീക്ഷിക്ന്നു good കരോക്ക ക
@sajipsubrahmunnian
@sajipsubrahmunnian 8 часов назад
@@babyp1842 Thanks 😍
@raghavanraju1306
@raghavanraju1306 3 дня назад
സൂപ്പർ ട്രാക്ക് ♥️♥️🌹🌹
@sajipsubrahmunnian
@sajipsubrahmunnian 3 дня назад
@@raghavanraju1306 Thanks😍
@baboov5092
@baboov5092 6 дней назад
Super ❤️🌹
@nelsonvarghese9080
@nelsonvarghese9080 День назад
Excellent.. 👍👍👍
@ponnivava8226
@ponnivava8226 9 дней назад
Super
@sreeragm.p5054
@sreeragm.p5054 4 дня назад
അടിപൊളി കരോക്കെ.❤
@sajipsubrahmunnian
@sajipsubrahmunnian 3 дня назад
@@sreeragm.p5054 Thanks🥰
@vrichikanunni3285
@vrichikanunni3285 10 дней назад
സൂപ്പർ കരോക്ക
@sajipsubrahmunnian
@sajipsubrahmunnian 10 дней назад
@@vrichikanunni3285 Thanks☺️
@vinodgs3592
@vinodgs3592 7 дней назад
Adipoli❤️
@josemj9415
@josemj9415 5 дней назад
സൂപ്പർ കരോക്ക❤
@sajipsubrahmunnian
@sajipsubrahmunnian 3 дня назад
@@josemj9415 Thanks🥰
@tharangam9011
@tharangam9011 7 дней назад
🎉🎉super
@SukunadapuramPv
@SukunadapuramPv 10 дней назад
Tanks you ❤❤❤❤
@AlliThambi
@AlliThambi 8 дней назад
Super❤❤❤❤
@gopalkrishnan5691
@gopalkrishnan5691 8 дней назад
Superb... Thank you 🎉
@SukunadapuramPv
@SukunadapuramPv 10 дней назад
Suuuper
@sajipsubrahmunnian
@sajipsubrahmunnian 3 дня назад
@@SukunadapuramPv Thanks🥰
@thambikv4350
@thambikv4350 4 дня назад
Super karoke.. Thanks ❤
@sajipsubrahmunnian
@sajipsubrahmunnian 3 дня назад
@@thambikv4350 Thanks🥰
@CSA368
@CSA368 3 дня назад
Super❤❤ download option കൂടി തരുമോ
@sajipsubrahmunnian
@sajipsubrahmunnian 3 дня назад
You can download, there is no prblm to download
Далее
Крутой фокус + секрет! #shorts
00:10
БЕЛКА РОЖАЕТ? #cat
00:24
Просмотров 802 тыс.
https://youtu.be/nOpZaCiOunI
3:45
Просмотров 49 тыс.
Крутой фокус + секрет! #shorts
00:10