900 kandi, vellarimala ഏരിയയിലൊക്കെ പുലിയെ നൈറ്റ് കാണാറുണ്ട്. കുറച്ചു മാസം മുൻപ് എനിക്കും ഉണ്ടായി ഇത് പോലെ ഒരു അനുഭവം. വെള്ളരിമല റൂട്ടിൽ വെച്ച പുലിയെ കണ്ട്. റോഡ് ക്രോസ് ചെയ്യുമായിരുന്നു അത് പെട്ടെന്ന് ഞങ്ങളുടെ ബൈക്കിന നേരെ തിരിഞ്ഞു. പാതി ജീവനങ് പോയ് ബട്ട് അത് തിരിഞ്ഞെന്നല്ലാതെ നേരത്തെ നടന്ന ഭാഗത്തേക്ക് പോയി.
15:40 അപ്പൊ എല്ലാ നാട്ടിലും ഒരേപോലെ ആണ് അല്ലെ girls അങ്ങോട്ടും ഇങ്ങോട്ടും കയ്യും പിടിച്ചു ആണ് നടക്ക Boys ആണേ ഒരുത്തൻ മുമ്പിൽ ആണേ വേറെ ഒരുത്തൻ 2 അടി പിന്നിലാ.... 🚶
Kallinde mele koode kay pidich nadanile thazhe kidakum 😂😂. Task aanu. Full cheli aayt vazhukkal aanu. For safety nammal kay pidich nadaknm. Ille ottak veezhum 😂. Ithaakumbo veezhan koot indallo