Тёмный
No video :(

പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന നോർവെ യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 25 വസ്തുതകൾ 

Story Book
Подписаться 276 тыс.
Просмотров 51 тыс.
50% 1

Facts about Norway in Malayalam | Norway in Malayalam | Norway Malayalam പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന നോർവെ യെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 25 വസ്തുതകൾ| Norway Facts in Malayalam ( Amazing Facts about Norway in Malayalam, in Malayalam, നോർവേ മലയാളത്തിൽ, നോർവെ മലയാളത്തിൽ
To watch our videos on Facebook follow our page (link below)
ഞങ്ങളുടെ വീഡിയോകള്‍ ഫേസ്ബുക്കില്‍ കാണാന്‍ സ്റ്റോറി ബുക്കിന്റെ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യൂ.( ലിങ്ക് താഴെ കൊടുത്തിരിക്കുന്നു )
/ story-book-മലയാളം-3364...
ഈ വീഡിയോ ഇഷ്ടമായാല്‍ 👍👍 ലൈക്ക് ചെയ്യൂ..
ഏതെങ്കിലും വിഷയം നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം...അതിനായി കമന്റ് ചെയ്യൂ...
നിങ്ങള്‍ കാണാനും കേള്‍ക്കാനും അറിയാനും ആഗ്രഹിക്കുന്ന ഒരുപാട് വിഷയങ്ങളുടെ വീഡിയോയുമായി ഞങ്ങള്‍ എത്തും.
ആ വീഡിയോകള്‍ ഒന്നും മിസ്സാവാതിരിക്കാന്‍ ''STORY BOOK'' എന്ന ഈ ചാനല്‍ SUBSCRIBE ചെയ്ത് തൊട്ടടുത്ത് കാണുന്ന 🔔ബട്ടന്‍ ക്ലിക്ക് ചെയ്യുക.
SUBSCRIBE ചെയ്തവര്‍ക്ക് നന്ദി..!
തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു!
Fair Use Act Disclaimer
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
Disclaimer
All media files used in this video are licensed and commercial rights are taken from the right owner through third party(can produce licence agreement upon request) However, some media files taken from public domain sources also.
For any copyright issue, please contact us.

Опубликовано:

 

4 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@shamlarasheed2217
@shamlarasheed2217 2 года назад
മാഷാ അല്ലാഹ് എന്തൊരു ഭംഗിയാണ് താങ്ക്സ്
@gopalkasergod2700
@gopalkasergod2700 2 года назад
നോർവേ കുറിച്ച് ഒരുപാട് വിവരങ്ങൾ തന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ
@user-iq2jc3wi7h
@user-iq2jc3wi7h 2 года назад
പർവതങ്ങൾ,ഹിമാനികൾ, ആഴത്തിലുള്ള തീരപ്രദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സ്കാൻഡിനേവിയൻ രാജ്യമാണ് നോർവേ. തലസ്ഥാനമായ ഓസ്ലോ, ഹരിത ഇടങ്ങളുടെയും മ്യൂസിയങ്ങളുടെയും നഗരമാണ്.🇸🇯🇮🇳
@diniltk6241
@diniltk6241 2 года назад
Bgm സൂപ്പർ ❤️
@nithinbalakrishnan7260
@nithinbalakrishnan7260 2 года назад
Videos എല്ലാം വളരെ interesting ആണ്.... ❤️❤️❤️ഓരോ സ്ഥലത്തിനേം പരമാർശിക്കുമ്പോൾ എഴുതിക്കാണിച്ചിരുന്നേൽ onnoode നന്നായിരിക്കും 😊
@jeenageorge340
@jeenageorge340 2 года назад
Germany Spain a Patti oru video cheyyumo
@Roaminginsomewhere
@Roaminginsomewhere 2 года назад
യുവ ഫുട്ബോൾ താരം ഹാലൻഡ് ന്റെ നാടാണ് നോർവേ.... എക്സ്പീൻസിവ് ആണ് കൺട്രി അത് ഒഴിച് ബാക്കി ജീവിത നിലവാരം വളരെ മികച്ചതാണ്
@vishnuleo7891
@vishnuleo7891 2 года назад
ഓസ്ട്രേലിയെക്കുറിച്ച് ഒരു video ചെയ്യാമോ 😊❤️
@vishnuprakashk4566
@vishnuprakashk4566 2 года назад
Your sound is very good for narrating. And content is also good. But during your narration, I feel some problems with flow or continuity in some portions. Please try to rectify that also. Thank you Very much.
@afor1050
@afor1050 2 года назад
ചേട്ടാ എന്നും വീഡിയോ ഇടാൻ ശ്രെമിക്കു 😇😇
@althusmuhammed9210
@althusmuhammed9210 Год назад
Europe n Africa kurachu ideas kitty, ini adhikamarum explore cheyyapedathe kidakunna rajyangalanu west indies, Jamaica south america north america Canada polulla rajyangal.....athil south americayil varuna venezuala kandu iniyullathu Peru, chile Paraguay niquaragua, honduraz Brazil Argentina Bolivia okke adhikam explore cheyapetitilla, Cuba kurachokke arinjitindu
@althusmuhammed9210
@althusmuhammed9210 Год назад
Solaman island, Faro island karibian islands il varunna rajyangal ulpeduthi oru video cheyyamo
@TheNorwayMachan007
@TheNorwayMachan007 2 года назад
Good to see info about Norway.Oru pronunciation problem. Kirkenes ഇത് കിർക്നെസ് എന്നല്ല ഷിർക്നെസ് എന്നാണ് ഉച്ചാരണം. Norge എന്നത് നോർജ് എന്നല്ല നോർഗേ എന്നാണ്.നൈനോർസ്ക് അല്ല നിനോർസ്ക് (Ny ennal new )എന്നാണ്.ഫ്ജോർഡ് അല്ല ഫ്യോർഡ് എന്നാണ്.ധ്രുവക്കരടികൾ അങ്ങനെ എല്ലായിടത്തെങ്ങും ഇല്ല. അത് ഉള്ള area പ്രത്യേകം കണ്ടേക്കാം.I think only in Svalbard.
@banuprem459
@banuprem459 9 месяцев назад
Good
@farzanahashir6986
@farzanahashir6986 Год назад
Useful video 📸
@simimuthsimimuth9391
@simimuthsimimuth9391 Год назад
എന്റെ ഇന്ത്യ 🥰🥰🥰🥰🥰
@Santha7898
@Santha7898 2 года назад
Vikings
@ashifks6438
@ashifks6438 2 года назад
Haaland ന്റെ നാടാണ് norway ♥️
@ufcboxing3405
@ufcboxing3405 Год назад
Hm
@amal754gamer6
@amal754gamer6 2 месяца назад
Odegaard ntayum nade anie ❤
@bijueranthanam4510
@bijueranthanam4510 4 месяца назад
👍👍👍
@thomasdevassy2314
@thomasdevassy2314 2 года назад
Bgm link plzz
@meghasajan
@meghasajan 2 года назад
Finland നെ കുറിച്ച് വീഡിയോ ഇടുവോ plz
@rajeshkandachamy1372
@rajeshkandachamy1372 2 года назад
Norway, information പോരാത്ത പോലുണ്ട്, ഇനിയും information ഉണ്ടേൽ ഇടണേ
@TheNorwayMachan007
@TheNorwayMachan007 2 года назад
കുറച്ചു വീഡിയോസ് എന്റെ ചാനലിൽ നോക്കൂ
@_hashi_2612
@_hashi_2612 2 года назад
❣⚡
@jerinjosephkoonammavu1657
@jerinjosephkoonammavu1657 2 года назад
👍
@ishafathima5837
@ishafathima5837 Год назад
ഇന്ത്യ ആണ് എനിക്കിഷ്ടം കാരണം എത്ര സംസ്കാരം ആണ് നമ്മുക്ക് ഉള്ളത് വേറെ ഏതെങ്കിലും രാജ്യത് ഉണ്ടോ ഇത്
@riseabovehate2546
@riseabovehate2546 Год назад
അതേ പോലെ വർഗീയതയും ലോകത്ത് എവിടെയുമില്ല . BC 100 നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകുകയാണ് ഇന്ത്യ ഭരിക്കുന്നവർ 🤣🤣🤭
@krishnadaspunnappilly407
@krishnadaspunnappilly407 Год назад
ഓഹ് പിന്നെ bc100 പോലും... താങ്കൾക്ക് ഇന്ത്യ ഭരിക്കുന്നവരെ ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ മതി... രാഷ്ട്രീയ കാഴ്ചപ്പാടിൽ നോക്കി സ്വന്തം രാജ്യത്തെ bc100 കാലഘട്ടവുമായി ഉപമിക്കുമ്പോൾ ഒന്ന് ആലോചിക്കണം അവിടെ ചെറുതാവുന്നത് ഞാനും താങ്കളും അടങ്ങുന്ന ഇന്ത്യയാണ്... ഇന്ത്യ ഇന്ന് അഞ്ചാം വലിയ സാമ്പത്തിക ശക്തി ആണ്. സോവിയറ്റ് യൂണിയനും അമേരിക്കക്കും ചൈനയ്ക്കും ശേഷം അടുത്തമാസത്തോട് കൂടി ചന്ദ്രന്റെ ഉപരിതലത്തിൽ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ ഇറങ്ങുകയാണ്. ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യം... ഇനി ഇതൊന്നും വേണ്ട.. ഇന്ത്യയിലെ റോഡുകൾക്ക് വന്ന നിലവാരത്തിലെ മാറ്റം മാത്രം ശ്രദ്ധിച്ചാൽ മതി ഇന്ത്യ മുന്നോട്ട് തന്നെയാണ് പോകുന്നതെന്ന് അനുമാനിക്കാൻ... എന്നിട്ട് bc100 പോലും
@starmadia7074
@starmadia7074 Год назад
ഒരിക്കലും ഇല്ല 😂😂😂😂😂😂😂😂😂😂😂
@________8530
@________8530 2 года назад
👏👏👏
@preethipt5665
@preethipt5665 10 месяцев назад
Finlandum
@mohananpmullakkal
@mohananpmullakkal Год назад
Mmwky 😮
@safvanibnukareem6499
@safvanibnukareem6499 2 года назад
@ideamalayalam996
@ideamalayalam996 6 месяцев назад
നോർവേ യിലെ ഒരു അക്രമി കേരളത്തിൽ വന്നാൽ അവൻ ഏറ്റവും നല്ല മാന്യൻ ആയിരിക്കും എന്ന് മനസ്സിലായി 😁😁😁
@shahidamullackal2941
@shahidamullackal2941 Год назад
❤️❤️❤️❤️❤️
@mrluckylucky6225
@mrluckylucky6225 2 года назад
Why don’t you tell about northern Lights
@afor1050
@afor1050 2 года назад
Norway❤️
@sr3yu
@sr3yu 2 года назад
How pakistanese become the largest immigrant in Norway? Interesting
@izzathturak8463
@izzathturak8463 Год назад
Halaand 🇳🇴 Norwegian
@hameedkadambu6152
@hameedkadambu6152 10 месяцев назад
Ella tharam sanbath Ulkonda oru raajyam
@M23ksa
@M23ksa 2 года назад
Norvey = Salmon 🍣
@Deancorso-r6o
@Deancorso-r6o 2 года назад
ഈ Bgm തപ്പി നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി . അറിയാവുന്നെങ്കിൽ ഒന്നു പറഞ്ഞു താ...
@muhammedsalihvshabeerali5288
Voices
@shameelcm5141
@shameelcm5141 Год назад
എനിക്ക് ഇഷ്ടം ജപ്പാൻ മൊഞ്ചുള്ള നാട്
@anoopmm4854
@anoopmm4854 2 года назад
ഫ്യൊട് = fjord
@shamlarasheed2217
@shamlarasheed2217 2 года назад
മാഷാ അല്ലാഹ് എന്തൊരു ഭംഗിയാണ് താങ്ക്സ്
@sree1685
@sree1685 2 года назад
👍👍👍👍👍
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI Год назад
❤️
@safvanibnukareem6499
@safvanibnukareem6499 2 года назад
Далее