Тёмный

പാതിശരീരം കീറിമുറിച്ചിട്ട് തോറ്റില്ല💪പിന്നെയാ ഇത്😏  

Ammakkili
Подписаться 239 тыс.
Просмотров 52 тыс.
50% 1

#youtube #youtuber #youtubevideo #youtubechannel #youtubevideos #ammakkili #dailyvlog #dailylife

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@induradhakrishnan7381
@induradhakrishnan7381 Месяц назад
പുറത്തു നിന്ന് നോക്കുന്നവർക്ക് എന്ത് അറിയാം... അനുഭവങ്ങളുടെ തീചൂളയിൽ വെന്തുരുകിയവരുടെ മാനസികനില ആർക്കും വിഷയമല്ല അവർക്ക് ഒന്നു കുറ്റം പറഞ്ഞേ അടങ്ങു.. പോകാൻ പറ ഇവറ്റകളോട്..
@ammakkili
@ammakkili Месяц назад
❤❤❤❤❤❤
@rejithamolpk
@rejithamolpk 28 дней назад
ഞാൻ ഒറ്റക്ക് പോരാടുന്ന ഒരാൾ ആണ് ദൈവം തളർത്തിയാൽ തളരും അല്ലാതെ ഒരു തെണ്ടിയുടെ മുന്നിലും തോൽക്കില്ല തോൽക്കാൻ മനസ്സില്ല 😁🥰
@sindhusharma4536
@sindhusharma4536 Месяц назад
അമ്മക്കിളി... ഇയാള് പറയുന്നത് 💯സത്യം തന്നെയാണ്.ചില ആൾക്കാർ അങ്ങനെ ആണ്, അത് വിട്ടേക്ക്, ഞങ്ങൾ എത്ര പേരാണ് ഇയാൾക്ക് വേണ്ടി കാത്തിരിക്കുന്നത് 😍😍❤️ബാക്കി ഒക്കെ വിട്ടേക്കൂ ❤️❤️❤️❤️❤️❤️
@sollykon2614
@sollykon2614 Месяц назад
ഞങ്ങളൊക്കെ അമ്മക്കിളിയുടെ വീഡിയോ വരാൻ കാത്തിരിക്കുകയാണ്. ഒത്തിരി സ്നേഹത്തോടെ ഇഷ്ടത്തോടെയാണ് കാണുന്നത്
@radhaap5924
@radhaap5924 Месяц назад
അമ്മക്കിളിയെ ആരാണ് ഇത്ര ശത്രുവായി കാണുന്നത് അവർ അസൂയക്കാരായിരിക്കും
@nishraghav
@nishraghav Месяц назад
ജിൻസിയെ ഓർത്തു proud ആവേണ്ടതിനു പകരം വൃത്തികെട്ട മനസോടെ കാണുന്നവരെ എന്ത് പറയാൻ ആണ്...വിട്ടുകളയുക...അവർക്ക് ദൈവം മറുപടി കൊടുക്കും❤❤
@user-mz1qe5kh6s
@user-mz1qe5kh6s Месяц назад
ജിൻസി യെ ഒന്നിനും കൊള്ളില്ല എന്ന് ആരാ പറഞത് എത്ര മിടിക്കിയ മോളെ നീ 🥰🥰🥰
@user-rm6cc8gq7i
@user-rm6cc8gq7i Месяц назад
ദൈവം അനുഗ്രഹിക്കട്ടെ, എല്ലാരേയും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ പറ്റില്ല നമ്മുടെ മനസാക്ഷി എന്ത് പറയുന്നോ അത് മാത്രം ചെയ്താൽ മതി 😊😊😊😊😊😊❤❤❤
@Ms-lx7fx
@Ms-lx7fx Месяц назад
ബന്ധുക്കൾ എന്ന പേരും ശത്രുക്കളുടെ സ്വഭാവവും ഇതാണ് ഇന്നത്തെ അവസ്ഥ.രക്ത ബന്ധത്തെ ക്കാൾ കൂടുതൽ സ്നേഹബന്ധങ്ങളിൽ ആണ് ആത്മാർത്ഥത കാണുന്നത്. സമയം നല്ലതെങ്കിൽ എല്ലാരും കാണും ഇല്ലെങ്കിൽ നമ്മളെ സ്നേഹിക്കുന്നവർ മാത്രം.നെഗറ്റീവ് പറയുന്നവരെ അവഗണിക്കുക. എന്നും അമ്മക്കിളി ക്കൊപ്പം😍 👍🏻
@adhisvlog4020
@adhisvlog4020 Месяц назад
എൻ്റെ ഭർത്താവിന്റെ അമ്മക്ക് Brest cancer ആയിരുന്നു 35 വർഷം കഴിഞ്ഞു ഇപ്പോഴും ഒരു കുഴപ്പവും ഇല്ല ചേച്ചി സന്തോഷമായിരിക്ക് മേനുകുട്ടനെ കണ്ടാൽ തന്നെ സന്തോഷമല്ലേ❤ Negative പറയുന്നവർ പറയേണ്ട അവർക്ക് വേറ ഒരു പണിയും ഇല്ലഞ്ഞിട്ടാ ചേച്ചികുടെ ഞങ്ങൾ ഉണ്ട്
@sheejaashraf9097
@sheejaashraf9097 Месяц назад
ഒന്നും ഓർത്തു വേദനിക്കാതെ,ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസിലാകൂ. രണ്ടു മക്കളെ ദൈവം തന്നു അവർക്ക് തണലാകുവാൻ ദൈവം ജീവിതം തിരിച്ചു തന്നു അത് നന്നായി ചെയ്യുന്നു ഒറ്റക്ക് ചെയ്യുന്നില്ലേ അത് തന്നെ അഭിന്നനാർഹം, എല്ലാ അനുഗ്രഹങ്ങളും, സന്തോഷവും തന്ന് ദൈവം അമ്മക്കിളിയെ അനുഗ്രഹിക്കട്ടെ. 🙏
@KEEGANXGHOST
@KEEGANXGHOST Месяц назад
പൊരുത്തപ്പെട്ടു ജീവിക്കുക, പൊരുതി ജീവിക്കുക =അതാണ് ജീവിതം. എന്റെ അനിയത്തിക്കുട്ടീ ഒന്നുകൊണ്ടും വിഷമിക്കണ്ട, അനിയത്തിക്കുട്ടീ വേറെ ആരുടേയും ചിലവില്ലല്ലോ ജീവിക്കുന്നെ സ്വന്തം ചിലവിലല്ലേ, അതുകൊണ്ട് ആരെയും ഉപദേശിച്ചു നന്നാക്കാൻ നോക്കണ്ട, "നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു, എന്റെ കാര്യം ഞാൻ നോക്കിക്കോളാം "എന്ന് പറഞ്ഞാൽ മതി. സാരമില്ല മോളേ മോൾ ഒറ്റയ്ക്ക് പൊരുതി ഇതുവരെ എത്തിയില്ലേ, അതിന്റെ അസൂയയാ മോളെ, വേറൊന്നുമല്ല. ഇപ്പോൾ ഞങ്ങളെല്ലാവരും മോളുടെ കൂടെയില്ലേ കട്ടക്ക് സപ്പോർട്ട് ആയിട്ട്. Don't worry, എല്ലാം ശരിയാവും.
@leenamols1683
@leenamols1683 Месяц назад
അമ്മക്കിളി, പറയുന്നവർ പറയട്ടെ, ജിൻസി ക്ക് ജിൻസിയെ അറിയാമല്ലോ, കൂടെനിൽക്കുന്ന കുറച്ചെങ്കിലും ബന്ധുക്കളും, ഈ പ്രിയങ്ങളും ധാരാളം ഉണ്ടല്ലോ സ്നേഹിക്കാൻ. കട്ട സപ്പോർട്ടായി മക്കൾ ഇല്ലേ. പിന്നെയെന്തിന്,,,,,......... ❤❤❤❤
@josyjohnson5397
@josyjohnson5397 Месяц назад
വ്യക്തമായ മറുപടി കൊടുത്ത അനിയത്തിക്ക് ബിഗ് സല്യൂട്ട്👍🥰
@rakhyravikumar6548
@rakhyravikumar6548 Месяц назад
മറ്റുള്ളവരുടെ വേദന മനസിലാക്കാൻ കഴിവില്ലാത്ത ഇങ്ങനെയും കുറെ ജന്മങ്ങൾ ഉണ്ട്, അത് ചിലപ്പോൾ നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ചിലർ തന്നെയാവും അത് കാര്യമാക്കണ്ട വിട്ടുകള നമ്മൾ ഇതിൽ കൂടുതൽ അനുഭവിക്കുന്നവർ അല്ലേ തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്നല്ലേ അങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കൂ മൂന്ന് വർഷം ആയി എന്നെ ഷീറ്റിൽ പൊതിഞ്ഞു പൊക്കി എടുത്തു കൊണ്ട് എന്റെ മക്കൾ എന്നെ കൊണ്ട് നടന്നു ഇപ്പോൾ അവരുടെ സഹായത്താൽ എഴുന്നേറ്റ് കൈ പിടിച്ചു നടക്കാം എന്ന അവസ്ഥയിൽ എത്തി പക്ഷെ ഇതുപോലെയുള്ള കുറെ പേര് ചോദിക്കുന്നത് മക്കളെ ആരുടെയെങ്കിലും കൈയിൽ പിടിച്ചു കൊടുക്കാൻ നോക്ക് എന്നിട്ട് treatment ഒക്കെ ചെയ്യൂ അല്ലാതെ നിനക്ക് വല്ലതും സംഭവിച്ചാൽ മക്കൾക്ക് ആരുണ്ടാവും എന്നുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് എത്രയെന്നു ഈ പറയുന്നവർ മനസിലാക്കുന്നില്ല , പക്ഷെ എന്റെ മക്കൾ അവർ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ആണ് അവരാണ് എന്റെ എല്ലാം അവർ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഇന്ന് ഇങ്ങനെ ജീവിക്കുന്നത് അവർ ആര് വിളിച്ചാലും പറയും അമ്മയെ വിഷമിപ്പിക്കുന്ന ഒന്നും സംസാരിക്കരുത് എന്ന് നമ്മുടെ മക്കൾ നമുക്ക് ഒപ്പം ഉണ്ടെങ്കിൽ എന്താ അവരുടെ സ്നേഹം മതി മുന്നോട്ടുള്ള ഓരോ ദിവസത്തിനും ഉള്ള ഊർജ്ജം happy ആയിരിക്കുക ഒന്നും ചിന്തിക്കേണ്ട ❤️🥰❤
@sreelathak8195
@sreelathak8195 Месяц назад
ചൊറിയുന്നവർ എപ്പോഴും ചൊറിയും വിട്ടുകള അമ്മക്കിളിയെ. കുടത്തിന്റെ വാ കെട്ടാൻ പറ്റും മനുഷ്യന്റെ വാ കെട്ടാൻ പറ്റത്തില്ല. എങ്ങനെയെങ്കിലും ജീവിക്കുന്നവരെ തളർത്താൻ നോക്കും. മനുഷ്യത്തും ഇല്ലാത്തവർ. അമ്മക്കിളിയുടെ വേദന പെട്ടന്ന് മാറട്ടെ 👍🥰😍❤️❤️
@sulekharajeevan8883
@sulekharajeevan8883 Месяц назад
ജിൻസി യുടെ വീഡിയോസുകൾ കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്.❤❤❤❤
@SunnyGeorge-ut3bn
@SunnyGeorge-ut3bn Месяц назад
എന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ് ഞാൻ ഏറെ സ്നേഹിച്ചവരാണ് എന്നെ കുറ്റപ്പെടുത്തുന്നതും എന്നെ വെറുക്കുന്നതും
@ammusachus769
@ammusachus769 28 дней назад
😢
@sreekalas329
@sreekalas329 Месяц назад
മറ്റുള്ളവരെ വിഷമിപ്പിച്ചു സന്തോഷിക്കുന്നവരെ ഈശ്വരൻ തുണയ്ക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വിഷമിക്കാതെ എല്ലാം ഈശ്വരന് വിടുക. Love you ❤ലോകാ സമസ്താ സുഖിനോ ഭവന്തു
@Shylaja-io1jy
@Shylaja-io1jy Месяц назад
സാരമില്ല അമ്മ കിളി നിങ്ങളെദൈവം കാത്തു കൊള്ളും❤️🥰🥰🥰
@sudhishankar8122
@sudhishankar8122 Месяц назад
ചിലവർക് ഒരു ജോലി ഇല്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ആവശ്യം ഇല്ലാത്തതു പറയുന്നത് പോകാൻ പറ അമ്മക്കിളി ❤️❤️❤️
@AthulyaSS-qn7ib
@AthulyaSS-qn7ib Месяц назад
പിന്നെ അല്ല
@sollykon2614
@sollykon2614 Месяц назад
അവർ അതിൽ ഒരു മനസ്സുഖം കണ്ടെത്തുന്നു
@meenakumarivg4715
@meenakumarivg4715 23 дня назад
എന്തു ചെയ്താലും കുറ്റം കണ്ടുപിടിയ്ക്കുന്നവർ അതു തന്നെ ചെയ്തു കൊണ്ടിരിയ്ക്കും അവരെ അവഗണിച്ച് സന്തോഷത്തോടേയും സത്യസന്തമായും ഈശ്വര ഭയത്തോടും ജീവിച്ചു കാണിയ്ക്കുന്നില്ലേ മോളെ അതു മതി പറയുന്നവർ പറയട്ടെ 👍❤️💕
@athiraarun296
@athiraarun296 Месяц назад
Negative ചിന്തക്കാർ ഇവിടേക്കു വരണ്ട 😡😡ജാഗ്രത ഞങ്ങൾ ഒക്കെ അമ്മക്കിളിയുടെ സ്വന്തക്കാരാണ് കേട്ടോ
@sreekalaDinesh
@sreekalaDinesh Месяц назад
Alla pinne
@amaldevamaldevb
@amaldevamaldevb Месяц назад
അതേ 🥰👍
@ammakkili
@ammakkili Месяц назад
❤❤❤❤❤❤
@aamijasimumeraamijasimumer9901
@aamijasimumeraamijasimumer9901 28 дней назад
Athe
@user-pz2uz3oj4v
@user-pz2uz3oj4v Месяц назад
ഇത്രയും ഭംഗിയായി മക്കളേയും ❤വീട്ടുകാര്യങ്ങളും ഒറ്റയ്ക്ക്🥰 ചെയ്യുന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.❤ ഞാനും മെഡിക്കൽ ഷോപ്പിൽ ജോലിചെയ്യുന്നു.
@meenasuresh5510
@meenasuresh5510 Месяц назад
മിടുക്കി.മറുപടി എനിക്ക് ഇഷ്ടമായി. മാനീയമായി മറുപടി കൊടുത്ത്
@AsWathyl-ch8oi
@AsWathyl-ch8oi Месяц назад
അമ്മക്കിളി ❤❤❤❤.. മുത്തേ... മോനുകുട്ടാ.... ❤️❤️❤️❤️❤️
@lekshmiharish
@lekshmiharish Месяц назад
കഥയറിയാതെ പുറമേ നിന്ന് നോക്കി വിലയിരുത്തൽ നടത്താൻ ചിലർക്ക് വല്യ ഉത്സാഹമാണ്... ഇതൊന്നും Mind ചെയ്യാതെ, ചിരിച്ചോണ്ട് മുന്നോട്ട് പോകുന്ന അമ്മക്കിളിയെ ഇഷ്ടപെടുന്ന കുറെ പേർ ഉണ്ടല്ലോ... ഓരോ മനുഷ്യരുടെയുo ഉള്ളിൽ എന്തെല്ലാം വിഷമങ്ങൾ ഉണ്ടാകാം... ചിലർ അത് ആരോടേലും പറയും. ചിലർക്ക് അത് തുറന്നു പറയാൻ പറ്റുന്നില്ല... അത് കണ്ടിട്ട് അവർക്ക് ഒരു പ്രശ്നോം ഇല്ലന്ന് വിചാരിക്കുന്നവരും ഉണ്ട്... നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക... അത് മറ്റൊരാൾക്ക്‌ ഉപദ്രവം ഉണ്ടാക്കുന്നത് അല്ലെങ്കിൽ പിന്നെന്തിന് അവർ നമ്മളെ കുറ്റം പറയണം ❤❤🥰🥰
@leenalino5268
@leenalino5268 Месяц назад
അമ്മക്കിളി.. Never mind such people.. You are so great &strong person ❤❤❤
@ziladesigns____
@ziladesigns____ Месяц назад
അമ്മക്കിളി എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🏻😍😍
@mikhaelizabethmathew5817
@mikhaelizabethmathew5817 Месяц назад
Jincy chechi mind cheyyenda chechiye kunjugaleyum snehikkunna orupade pere unte❤
@user-de6ok1cy9m
@user-de6ok1cy9m Месяц назад
Amma Killi 'പോകാൻ പറ❤❤ I Love you
@teressathomasv6839
@teressathomasv6839 Месяц назад
Ammakiliyude videos kanan nalloru rasam aanu❤
@chelsaannasam6788
@chelsaannasam6788 Месяц назад
Ammakkili mole Daivam molkku oppam unde ..be strong..njangalude prarthana molkku oppam unde .❤❤❤🥰🥰🥰
@ajithaajith8670
@ajithaajith8670 Месяц назад
Ammakkili you are strong lady 💪 ❤️ 💖 ♥️ 💙 💗 💪 ❤️ 💖 ♥️ 💙
@swapnaharilal
@swapnaharilal Месяц назад
Ammakilli love you ❤❤❤❤🎉🎉🎉
@amminipaul9071
@amminipaul9071 29 дней назад
Chilarku chila janma gunangalundu. Let them go on their way Be cheerful with ur families & Friends ❤❤❤❤❤❤
@rojasanthosh7850
@rojasanthosh7850 Месяц назад
അമ്മക്കിളി ഇങ്ങനെ പറയുന്നവർ പറഞ്ഞോണ്ടേയിരിക്കും കാര്യമാക്കണ്ട ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാ അമ്മക്കിളിയെ❤❤
@abdhuabdhu9333
@abdhuabdhu9333 Месяц назад
പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും മതിയാകുമ്പോൾ നിർത്തിക്കോളും ജിൻസി. അതൊന്നും മൈൻഡ് ചെയ്യണ്ട അമ്മക്കിളി എല്ലാവിവരങ്ങളും നമ്മളോട് പറയണം മക്കളുടെ വിവരം എല്ലാം നമ്മളോട് പറയാതിരിക്കരുത്. എല്ലാം നന്നായി വരും അസൂയ ക്കാർ പറയട്ടെ 👍👍💞💞❤️❤️❤️🤝🤝🤝👌👌👌😘😘മക്കളുടെ കാര്യങ്ങൾ നമ്മൾ ക്ക് അറിയണം ❤️🤝
@Lima3578user
@Lima3578user Месяц назад
Social media degradation is common now , people are jealous of others success . You keep going strong
@shanmehabinshanmehabin9166
@shanmehabinshanmehabin9166 Месяц назад
അമ്മക്കിളി 😍🥰വേദന ചിലപ്പോൾ ഗ്യാസിന്റെ ആയിരിക്കും അല്ലങ്കിൽ നീര് വന്നിറങ്ങിയതാണ് കിടത്തത്തിൽ പറ്റിയാതായിയിരിക്കും ചൂട് വെള്ളത്തിൽ കുളിചച്ചുനോക്കൂ 🥰🥰🥰
@alphonsajohnson8300
@alphonsajohnson8300 Месяц назад
Jincy, avoid all negativity, be happy❤
@rajanvalliath4709
@rajanvalliath4709 Месяц назад
Dear Jincy Don,t bother such things. GOd is great. He will help you.
@amruthan2070
@amruthan2070 Месяц назад
അമ്മക്കിളി സന്തോഷമായിരിക്ക് ❤❤
@sujazana7657
@sujazana7657 Месяц назад
Oru thettum ella Ammakily engane thanne paranju kodukanam 👍 Love you💗GOD BLESS🙏
@Avindkoduvally
@Avindkoduvally 17 дней назад
ഹായ് ... ജീൻ സീ ...... ഒരു പാട് ഇഷ്ടം .....❤❤❤❤❤❤
@user-nz2im4rf4u
@user-nz2im4rf4u Месяц назад
കുളിച്ചുവരുമ്പോൾ ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാണ്. ഏട്ടൻ എവിടെയാ നിങ്ങളെല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരോടും എൻ്റെ അന്വേഷണം പറയണംilove you ചേച്ചി പ്രാർത്ഥിക്കണം സ്നേഹിക്കണം സന്തോഷിക്കണം കാരണം നമുക്ക് ഒരു ലൈഫ് ഉള്ളൂ❤️❤️❤️🌹🌹🌹 (അന്നമോള്)
@ammakkili
@ammakkili Месяц назад
@@user-nz2im4rf4u 😍😍😍🥰🥰🥰🥰🥰
@sobhasasi2766
@sobhasasi2766 Месяц назад
Ammakkili ❤muthe❤❤monukutta❤❤❤❤
@Jayakumar-qg5ox
@Jayakumar-qg5ox 18 дней назад
Neglect them. Your life and time is so precious.
@anuanutj4491
@anuanutj4491 Месяц назад
❤❤❤❤❤❤Ammakili and kunjikili I love you so much ❤❤❤❤❤
@user-iv1gl6qq4f
@user-iv1gl6qq4f 28 дней назад
തള്ളി കളയുന്നവർ അങ്ങ് പോകട്ടെ ചേച്ചി കുട്ടി ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്ന് കേട്ടില്ലേ എനിക്കും മറ്റുള്ളവരെ സങ്കട പെടുത്തുന്നത് ഒട്ടും ഇഷ്ടം അല്ല 😭😭പറയുന്നവർ അവിടെ കിടന്നു പറയട്ടെ ചേച്ചി കുട്ടി ഞങ്ങളെ പോലെ കുറെ നല്ല മനുഷ്യർ ചേച്ചി കുട്ടീടെ കൂടെ ഉണ്ട് മറ്റുള്ളവന്റെ വേദന മനസ്സിൽ ആകാൻ കഴിവില്ലാത്തവർ മൃഗത്തിന് തുല്യം ആണ് ചേച്ചി കുട്ടി വിഷമിക്കണ്ട പോകാൻ പറ ഇങ്ങനെ ഉള്ളവരോട് ചേച്ചി കുട്ടിയും മക്കളും ഈ പറയുന്ന ആരുടേയും ചിലവിന് അല്ലല്ലോ കഴിയുന്നത് ❤️❤️ലവ് യു ചേച്ചി കുട്ടി ❤️❤️
@ammakkili
@ammakkili 28 дней назад
മുത്തുമണി🥰💙
@bijithasajeev7083
@bijithasajeev7083 29 дней назад
Ammakili,chechi ummaaaa
@seemam7178
@seemam7178 27 дней назад
Hi chechi,thalarthan orupadu perundaakum,valarthan arum undaakilla,ethu manushya sahajam,thalaraathe munnottu povuka, God bless you 🙏🙏🙏
@moneymakingappsmalaylam4225
@moneymakingappsmalaylam4225 Месяц назад
Ente ammak kili never mind avarkkonnum vere paniyilla be strong always
@remadevirs8402
@remadevirs8402 Месяц назад
Enthayalum manasil ulla vishamam parayanam.sankadam varumpol god undakum koode❤❤❤❤❤❤❤❤❤❤
@nature_cookbook1
@nature_cookbook1 Месяц назад
ഞങ്ങൾ എല്ലാവരും കൂടെയുണ്ട്🥰🥰🥰
@manibalakrishnansubha
@manibalakrishnansubha Месяц назад
Ithrayum sabhyamaya bhashayil shathrukkalkk marupadi kodutha ammakkilikk salute.chekidadakkam kodutha effect und😊
@ammakkili
@ammakkili Месяц назад
😀😀😀🥰🥰🥰
@user-uj7ug5mq5r
@user-uj7ug5mq5r Месяц назад
Preyunoru preyate kore kazhivilathe nattukarum bhendhukalum chumma choriyan varumm athonum amma kili mind akende njgolke illeeeee❤
@ShinyJames-op9kf
@ShinyJames-op9kf 8 дней назад
Ammakili ❤❤❤
@renjinisadha7610
@renjinisadha7610 29 дней назад
ഒന്നും മൈൻഡ് ചെയ്യണ്ട... സന്തോഷത്തോടെ.. എന്നും... മുന്നോട്ട് പോകണം. 🥰🥰🥰
@ammakkili
@ammakkili 29 дней назад
🥰🥰🥰🥰🥰🥰🥰👍👍👍👍👍
@user-nc5ey8tk4u
@user-nc5ey8tk4u Месяц назад
Vittukala ammakkili ake santhosham kittunnath ningale kanumboza ennepolullavarkku nalla motivation a ammakkili😊😊😊❤❤
@ManjuManju-qx1sn
@ManjuManju-qx1sn Месяц назад
ചേച്ചി എന്തിനാ അവരെ ഒക്കെ ഓർക്കുന്നെ ഞങ്ങളെ ഓർക്ക് അപ്പൊ ഹാപ്പി ആകും 😘
@Smithashyju
@Smithashyju 6 часов назад
❤❤
@user-te8sz6se7t
@user-te8sz6se7t Месяц назад
Dyryamayirikkoo.... Njangalokkeyille koode.... Monukkuttanteyum muthinteyum mukhathu nokkumpol ella sankadavum marakkum. Marakkanam.....❤❤❤❤
@lalithavijay387
@lalithavijay387 28 дней назад
വിഷമിക്കേണ്ട മോളെ..... ഇതൊക്കെ ഓർത്തു വിഷമിക്കാൻ പോയാൽ അതിന് മാത്രേ സമയം കാണുള്ളൂ.... നമ്മുടെ സന്തോഷം അത് നമുക്ക് മാത്രേ ഉണ്ടാക്കി എടുക്കാൻ കഴിയുള്ളു..... ചേർത്തു പിടിച്ചു ഒരുപാട് പേര് കൂടെ ഇല്ലേ ❤
@drrejithanandini
@drrejithanandini Месяц назад
Ammakkili.... നിങ്ങൾ എല്ലാ സ്ത്രീകൾക്കും ഒരു മാതൃക ആണ്. . ഇത്തരം ദുഷ്ടമനസ്സുകളെ ഒരു തരത്തിലും അടുപ്പിക്കരുത്. .. ധൈര്യമായി മുന്നോട്ടു പോവുക. .. എപ്പോഴും സന്തോഷമായി മാത്രം ഇരിക്കുക. .. ഈ പറയുന്നവർ ഒക്കെ തീരെ നിസ്സാരന്മാരായ അല്പബുദ്ധികൾ ആണ്. .. അവരെ total ആയി അവഗണിക്കുക
@user-jc4mf7ee6l
@user-jc4mf7ee6l Месяц назад
Vittukalayam chechi saramilla chilathokke chilarokke angane aanu chechi proud of you 🥰🙏
@deepthiharikumar2993
@deepthiharikumar2993 Месяц назад
E oru stagelum ഒറ്റക്ക് പോരദുന്നല്ലോ അത് മതി മറ്റ് ഒന്നും mite chaiyada ketti 🙏🙏🙏👍❤️❤️
@mithunpk2023
@mithunpk2023 Месяц назад
You are simple, humble but strong... Love your videos ... Knowingly or unknowingly you are motivating many people... Keep going 💪...
@ammakkili
@ammakkili Месяц назад
🙏🙏🙏🙏🥰🥰🥰🥰
@sabithasuresh9950
@sabithasuresh9950 Месяц назад
ഞാൻ കുറേ ആയി വീഡിയോ കണ്ടിട്ട്,, മനപ്പൂർവം അല്ല കേട്ടോ സർജറി ആയിരുന്നു,,, അത് കഴിഞ്ഞു റേഡിയേഷൻ ഒക്കെ ആയി ബിസി ആയിരുന്നു അതൊക്കെ പോട്ടെ ഒരു ചെവിയിൽ കൂടി കേട്ട് വിട്ടേക്ക് ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രേശ്നമേ അല്ല 🥰🥰🥰🥰🥰🥰🥰
@sujakoshy5229
@sujakoshy5229 Месяц назад
Nammale thalarthukka ennullathu mathram anu avarku vendathu ithoke njangalum anubhavikkunnathanu
@thankammachacko141
@thankammachacko141 27 дней назад
Krumikadikkaru parayatte. Moove kurachu thechu nokke mole
@user-bw8us6dh6q
@user-bw8us6dh6q Месяц назад
നന്നായി ചിരിച്ച് സന്തോഷിച്ചോളൂ. പറയുന്നവർ പറയട്ടെ. മോൾക്ക്‌ ഒരൂ കുഴപ്പമില്ല. എല്ലാവരും സന്തോഷിച്ചു ജീവിക്കട്ടെ.
@ajithaajith8670
@ajithaajith8670 Месяц назад
Ammakkili ❤❤❤😂😂
@Krshhnnna
@Krshhnnna 18 дней назад
God bless you
@johncyjohn3313
@johncyjohn3313 Месяц назад
Chechi njaggal prarthikkunudu .God bless you abundantly
@AmbilyPraveen
@AmbilyPraveen 27 дней назад
ജിൻസിക്കുട്ടീ വിമർശനങ്ങളെ കാറ്റിൽ പറത്തുക. പൊതുജനം പല വിധം. തളരാതെ മുന്നേറുക ഞങ്ങളുണ്ട് കൂടെ❤💪
@shanybabu2379
@shanybabu2379 Месяц назад
ചൊറിച്ചിൽ ഉള്ളവർ ചൊറിഞ്ഞു കൊണ്ടേ ഇരിക്കും അത് മൈൻഡ് ചെയ്യണ്ട പോയി പണി നോക്കാൻ പറ 🥰❤️🥰
@Mukundamala2024
@Mukundamala2024 Месяц назад
ഓരോ വാക്കും hundred percent true aanu....അനുഭവം ഗുരു.....dont bother...you are very strong...😂😂😂😂😂keep rocking and be happy.....ingane തന്നെ വേണം attitude.....very proud of you❤
@adwaithanilkumar-el1th
@adwaithanilkumar-el1th Месяц назад
Ammakkili ❤you
@KavithaKavitha-ng8ov
@KavithaKavitha-ng8ov Месяц назад
Iam a cancer patient you are my inspiration
@Beliver248
@Beliver248 17 дней назад
എന്തൊക്കെ തരം മനുഷ്യർ ആണ് മറ്റുള്ളവരുടെ കാര്യം നോക്കി സ്വന്തം ജീവിതം നോക്കാൻ സമയം ഇല്ലാത്തവർ
@krishnaprasanth.p.s.4750
@krishnaprasanth.p.s.4750 Месяц назад
Avarodu pokan para ammakkili❤❤❤❤❤❤❤❤❤❤
@kevinbgeorge119
@kevinbgeorge119 Месяц назад
മുത്തേ❤❤❤❤❤
@nadeeramoideen7127
@nadeeramoideen7127 Месяц назад
എന്തിനും ഏതിനും നെഗറ്റീവ്സ് മാത്രം കണ്ടെത്തുന്നവരെ അവഗണിക്കുക.നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ചവർ തന്നെയാണ്‌ നമ്മളെ 😮അവഗണിക്കുന്നതും, ഒറ്റപ്പെടുത്തുന്നതും. ഇത്‌ ജീവിതത്തിൽ നിന്നു ഞാൻ പഠിച്ച പാഠം.
@ShantyXavier-lw3lm
@ShantyXavier-lw3lm Месяц назад
Sure
@sajithamarankavil6025
@sajithamarankavil6025 Месяц назад
Njanum
@godsownkids736
@godsownkids736 22 дня назад
Ignore negativity. Love you all
@jeenasaint9176
@jeenasaint9176 Месяц назад
Don't worry....u r a sweet and a strong person.... God is with u
@neethupradeep8604
@neethupradeep8604 Месяц назад
Ammakkilii lots and lot's of love
@sreekumari868
@sreekumari868 Месяц назад
❤❤❤❤
@nishat.l.4015
@nishat.l.4015 26 дней назад
Well said....👏👏👏👏👏👏Midukkii....❤❤❤❤😄😄😄👌👌👌👍👍👍👍 Be happy & in peace always.,.👏👏👏👏
@AnniejoseAnniejose
@AnniejoseAnniejose 28 дней назад
എനിക്ക് മനസിലാകുന്നു അമ്മ കിളിയുടെ. മനസ് 🥰
@kailas8ikasikavitasuresh897
@kailas8ikasikavitasuresh897 27 дней назад
നമ്മൾക്ക് ജീവിതം ഒന്നേയുള്ളൂ അത് ചേച്ചിയെ കൊണ്ട് കഴിയുമ്പോലെ അടിച്ചു പൊളിച്ചു ജീവിക്കു..നെഗറ്റീവ് അതിന്റ വഴിക്കു കിടക്കും മറുപടി കൊടുത്തു കൊടുത്തു മടുക്കും എന്നത് അല്ലാതെ ഒരു പ്രയോജനവും ഇല്ല...മോനുകുട്ടാ,മുത്തേ എല്ലാവർക്കും ഞങ്ങളുടെ ബ്ലെസ്സിങ് ok ... Kk
@user-bw8us6dh6q
@user-bw8us6dh6q Месяц назад
സന്തോഷമായിട്ട് ഇരിക്ക് മോളു. Dears❤️🌹🙏🏻
@abhinandhkannan374
@abhinandhkannan374 16 дней назад
❤❤❤
@thankammachacko141
@thankammachacko141 27 дней назад
Ippam nallapole mudi Daivam thannallo.. Mole
@user-fq3fb2cc1w
@user-fq3fb2cc1w Месяц назад
Negative camentukal vayikukapolum cheyyaruthum avarparayatte sheenikumpol thanne nirthum ❤❤❤❤thottu pinmararuthum ktto ❤❤❤❤
@shameemshajahan8662
@shameemshajahan8662 Месяц назад
Hai proud of you
@dayanaprice3828
@dayanaprice3828 24 дня назад
Tomato okke veetil pidippikku ishtam pole undakum
@oneworld5756
@oneworld5756 Месяц назад
Manasil vakkunnathinekal nallathu parayunnathanu tto❤❤❤❤
@geetasdiary2274
@geetasdiary2274 Месяц назад
Daivam koode unde ..God bless you
@rejiniraju9876
@rejiniraju9876 28 дней назад
Be happy God bless you
Далее