Тёмный

പാനാസോണിക് full working auto reverse മലയാളം review ❤RX CS 780❤ panasonic  

vin audios
Подписаться 4,1 тыс.
Просмотров 12 тыс.
50% 1

പാനാസോണിക് full working auto reverse മലയാളം review ❤RX CS 780❤ panasonic❤ @vinaudios9419 🔊 (sold out) 9995493664.

Видеоклипы

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@binum5814
@binum5814 Год назад
ഇപ്പോഴത്തെ തലമുറയ്ക്ക് കാണാൻ പറ്റിയല്ലോ ഇപ്പോഴും എനിക്ക് കാസറ്റാണ് ഇഷ്ടം
@vinaudios9419
@vinaudios9419 Год назад
ഇപ്പോഴും എനിക്ക് വട്ടാണെന്ന് പറയുന്ന എത്രയോ ആളുകൾ ഉണ്ട് 🏃എന്നാലും എന്തോ ഒരു ഇഷ്ടം ആണ് ഇതിനോട്
@harikrishnan680
@harikrishnan680 Год назад
​@@vinaudios9419vineesh etta enikum und aa vattu athilathe nammalilla
@manoj.Abraham
@manoj.Abraham Год назад
ഇത് ഒരു സുഖമാണ് 😊
@harikrishnan680
@harikrishnan680 Год назад
Athe namuk okke athinulla bhagyam kitty
@aboobackerpallipuram451
@aboobackerpallipuram451 Год назад
കൊടുക്കാനുള്ളതാണോ
@sampathdp887
@sampathdp887 5 месяцев назад
panasonic double door set (auto revers ) ente kayyil und. gulf set. full working anu🙂
@vinaudios9419
@vinaudios9419 5 месяцев назад
Full വർക്ക്‌ കിട്ടാൻ ഇത്തിരിപാട് ആണ്.. Good👍🤝
@goldeneramovies8956
@goldeneramovies8956 7 месяцев назад
Very nice video . From your video I am able to fix spring of my head
@vinaudios9419
@vinaudios9419 7 месяцев назад
Tnku🙏 sir❤
@ശബ്ദ.കണ്സൾട്ടന്റ്
Casset നല്ല low freqnzy കിട്ടും highuum നല്ലത് ആണ്‌ പ്രതേക സുഖം ആണ്‌ പ്രശ്നം പൂപ്പൽ ഭംഗ്സ് ഇവ ശല്യം ആണ്‌
@vinaudios9419
@vinaudios9419 Год назад
അതെ. Head എപ്പോഴും ക്ലീൻ ചെയ്യേണ്ടിവരും
@tinkupjoy
@tinkupjoy 6 месяцев назад
ella cassette ilum fangus kayarilla
@manuabraham5832
@manuabraham5832 Год назад
Fresh look . Rate how much മച്ചാ
@vinaudios9419
@vinaudios9419 Год назад
Fresh look ആയത് കൊണ്ട് വില കൂടുതൽ ആണ് സഹോ 😉4500/-🏃‍♂️
@renjithpurushothaman2472
@renjithpurushothaman2472 Год назад
Hi, can i have your contact number?
@AmalKK
@AmalKK Год назад
​@@vinaudios9419ennaal അത്ര ഫ്രഷ് അല്ല😂
@vinaudios9419
@vinaudios9419 Год назад
@@AmalKK എന്നാൽ 🤏 ഇച്ചിരി കുറക്കാം 😅
@renjithpurushothaman2472
@renjithpurushothaman2472 Год назад
​@@vinaudios9419im fine with it, share youe number
@roopeshkrishna34
@roopeshkrishna34 Год назад
ഗ്രേറ്റ് വിഡിയോ.. പങ്കുവച്ചതിന് നന്ദി.. നിങ്ങടെ കയ്യിൽ നാഷനൽ ~ പാനസോണിക്ക് SG45 Hi Fi ഓഡിയോ ഡെക്ക് ഉണ്ടെങ്കിൽ പറയാമോ..? അതുപോലെ സോണി HST സീരിസ് ഏതെങ്കിലും.. കാസറ്റ് മെക്കാനിസം വർക്ക് ചെയ്യണമെന്ന് നിർബന്ധമില്ല..
@vinaudios9419
@vinaudios9419 Год назад
നോക്കാം sir❤
@roopeshkrishna34
@roopeshkrishna34 Год назад
എൻ്റെ കയ്യിൽ സോണി FH 7 ഉണ്ട്.. ഇപ്പോഴും ഉപയോഗിക്കുന്നു.. എനിക്കു കരാക്കേ ആവശ്യത്തിന് വേണ്ടിയാണ്.. നന്ദി..
@jibinjose2872
@jibinjose2872 Месяц назад
Ethil blutooth connect cheyyan pattumo please reply
@vinaudios9419
@vinaudios9419 Месяц назад
പറ്റും.. പക്ഷേ set പൊളിക്കരുത്...ചെറിയ bluetooh player വാങ്ങിക്കാൻ കിട്ടും അത് വാങ്ങി aux ൽ connect ചെയ്തു ഉപയോഗിക്കുക
@SunilKumar-br4jd
@SunilKumar-br4jd 10 месяцев назад
സൂപ്പർ...
@vinaudios9419
@vinaudios9419 10 месяцев назад
Tnku sir❤
@harikrishnan680
@harikrishnan680 Год назад
Ithinod okke ulla aa ishtam koodi koodi varunthe ullu ini ethra varsham kazhinjalum
@vinaudios9419
@vinaudios9419 Год назад
അതെ സത്യം ❤
@harikrishnan680
@harikrishnan680 Год назад
@@vinaudios9419National RX C51 D arrived ❤️❤️
@leonadaniel7398
@leonadaniel7398 Год назад
എന്റെ കയ്യിൽ സോണിയുടെ 3 cd changer ഉണ്ട്, work ചെയ്യുന്നില്ല, കളയാനും മനസ്സ് വരുന്നില്ല. Repair ചെയ്യാൻ എന്താണ് മാർഗ്ഗം ?
@vinaudios9419
@vinaudios9419 Год назад
ഒർജിനൽ spears കിട്ടുന്നത് കുറവാണ്. അധികം പണിതു കാശ് കളയാതിരിക്കുന്നതാ നല്ലത് 🙏
@user-ln8sq3xq3s
@user-ln8sq3xq3s 11 месяцев назад
എനിക്കും ഒരു Pana Sonic RX CS 720 ഉണ്ട് അതിൻ്റെ Box ഇല്ല അതിന് വേറൊ Box ഒപ്പിച്ചു പിന്നെ ഇതിന് എന്ത് വിലയാകും
@vinaudios9419
@vinaudios9419 11 месяцев назад
ഇത് അത്യാവശ്യം കൂടിയ മോഡൽ ആണ്.4000 ന് ആണ് കൊടുത്തത്
@hareeshpv4066
@hareeshpv4066 Год назад
ചേട്ടോ എനിക്ക് ഈ സെറ്റിന്റെ സ്പീക്കർ ബോക്സുകൾ സ്ക്രാപ്പ് സാധനങ്ങൾ വാങ്ങിക്കുന്നിടത്ത് നിന്ന് കിട്ടിയിട്ടുണ്ട് 200 രൂപക്കാണ് വാങ്ങിയത് അവർ അത് പൊളിക്കാൻ നിൽക്കായിരുന്നു തമിഴൻ മാര്
@vinaudios9419
@vinaudios9419 Год назад
🙏🙏🙏🤝
@csreejithnambiar
@csreejithnambiar 5 месяцев назад
500 thannal kodukkumo?
@k.g.satheeshkumar0218
@k.g.satheeshkumar0218 Год назад
പഴയകാല റേഡിയോ ഉണ്ടെങ്കിൽ ഒരെണ്ണം വേണം
@vinaudios9419
@vinaudios9419 Год назад
നോക്കട്ടെ പറയാം ❤
@somankarad5826
@somankarad5826 Год назад
ഇതേ പോലെ BPL ന്റെ ഒരു സെറ്റ് എനിക്കുണ്ടായിരുന്നു. 2002 ൽ CD ചേയ്ഞ്ർ ഇറങ്ങിയപ്പോൾ അത് വിറ്റു
@vinaudios9419
@vinaudios9419 Год назад
Bpl നല്ല ക്വാളിറ്റി ഉള്ള സിസ്റ്റം ആണ്. ❤.
@worlddvsworlddvs2029
@worlddvsworlddvs2029 Год назад
ഏതാണ് മോഡൽ 1990 ആണൊ
@vinaudios9419
@vinaudios9419 Год назад
അതെ. (Sold out)🙏
@shijifrancis5585
@shijifrancis5585 Год назад
👍👍👍
@vinaudios9419
@vinaudios9419 Год назад
❤🔊❤
@AleenaJoy-bd3ps
@AleenaJoy-bd3ps 7 дней назад
Speeker boxil 4 line kanunnu athentha one boxil
@vinaudios9419
@vinaudios9419 7 дней назад
Tweeter & woofer വേറെ കണക്ഷൻ
@hareeshkumartptp
@hareeshkumartptp Год назад
പഴയ കുറേ സെറ്റ് കൊടുക്കാൻ ഉണ്ട് താൽപര്യമുണ്ടോ
@vinaudios9419
@vinaudios9419 Год назад
9995493664
@itz.measwanth
@itz.measwanth Год назад
ഈ റേഡിയോന് എത്രയാണ് വില എനിക്ക് ഈ കാസറ്റ് പ്ലെയർ വേണം ❤️❤️ എനിക്ക് പഴയ പാട്ടുകൾ കേൾക്കണം
@vinaudios9419
@vinaudios9419 Год назад
Sorry🙏. Sold out
@itz.measwanth
@itz.measwanth Год назад
@@vinaudios9419 ഓ 😥 വെറെ ഉണ്ടോ
@vinaudios9419
@vinaudios9419 Год назад
@@itz.measwanth ഇപ്പോൾ ഇല്ല 🙏
@arunwildbreeze
@arunwildbreeze Год назад
Tape polichu 🤣🤣😂✌🏻
@vinaudios9419
@vinaudios9419 Год назад
❤ സഹോ ❤
@user-ln8sq3xq3s
@user-ln8sq3xq3s 11 месяцев назад
എനിക്ക് ഇഷ്ട്ടപ്പേട്ടു പിന്നെ വിളിച്ചോളം
@vinaudios9419
@vinaudios9419 11 месяцев назад
Ok❤
@RafiqRafi-lm1uv
@RafiqRafi-lm1uv Год назад
Home theatre undo
@vinaudios9419
@vinaudios9419 Год назад
Home theatre ഞാൻ അധികം നോക്കാറില്ല വീട്ടിൽ ഉപയോഗിക്കുന്നതേ ഉള്ളു ..Vintage ആണ് പ്രിയം
@AnilKumar-kf8hz
@AnilKumar-kf8hz 10 месяцев назад
ഇതേപോലെയുള്ള ഒരു സിസ്റ്റം കിട്ടാൻ ഉണ്ടോ
@vinaudios9419
@vinaudios9419 10 месяцев назад
ഇത് കൊടുത്തു പോയി
@AnilKumar-kf8hz
@AnilKumar-kf8hz 10 месяцев назад
@@vinaudios9419 വേറെ ഏതെങ്കിലും ഉണ്ടോ. Contact number....
@sahal6024
@sahal6024 7 месяцев назад
എൻ്റെ അടുത്ത് ഒന്ന് ഉണ്ട് വേണോ.....?
@vinaudios9419
@vinaudios9419 7 месяцев назад
@@sahal6024 നമ്പർ അയക്ക്
@anilgopalan1573
@anilgopalan1573 Год назад
എനിക്ക് പൈ നീയറിന്റെ പഴയ സെറ്റ് കിട്ടുമോ
@vinaudios9419
@vinaudios9419 Год назад
നോക്കട്ടെ 🙏പറയാം
@rajendransubbhu6459
@rajendransubbhu6459 10 месяцев назад
How much
@vinaudios9419
@vinaudios9419 10 месяцев назад
Sorry sir. Sold out🙏
@vijayv9422
@vijayv9422 Год назад
വില എത്രയാണ്
@vinaudios9419
@vinaudios9419 Год назад
🙏 4200/- last റേറ്റ് ആണ് sir കണ്ടിഷൻ അത്യാവശ്യം neet ആണ്
@PPJanni-rn7ji
@PPJanni-rn7ji 10 месяцев назад
Anthanu vila
@vinaudios9419
@vinaudios9419 10 месяцев назад
Sold out sir🙏
@anilgopalan1573
@anilgopalan1573 Год назад
ഇതിനെ എന്ത് വിലവരും
@vinaudios9419
@vinaudios9419 Год назад
കൊടുത്തു പോയി 🙏
@Saleem-kf2ri
@Saleem-kf2ri Год назад
Velaparau
@vinaudios9419
@vinaudios9419 Год назад
Sorry sir. Sold out
@raheemkuwait6525
@raheemkuwait6525 Год назад
വില പറയു
@vinaudios9419
@vinaudios9419 Год назад
വിറ്റുപോയി sir🙏
@prpanikr2510
@prpanikr2510 Год назад
₹എത്ര അറിയിക്കൂ
@vinaudios9419
@vinaudios9419 Год назад
വിറ്റു പോയി sir🙏
@MYTECHVLOGS
@MYTECHVLOGS Год назад
*Buy blutooth speakers😂😂😂*
@hareeshpv4066
@hareeshpv4066 Год назад
ചേട്ടോ എനിക്ക് ഈ സെറ്റിന്റെ സ്പീക്കർ ബോക്സുകൾ സ്ക്രാപ്പ് സാധനങ്ങൾ വാങ്ങിക്കുന്നിടത്ത് നിന്ന് കിട്ടിയിട്ടുണ്ട് 200 രൂപക്കാണ് വാങ്ങിയത് അവർ അത് പൊളിക്കാൻ നിൽക്കായിരുന്നു തമിഴൻ മാര്
@vinaudios9419
@vinaudios9419 Год назад
സ്‌പീക്കർ super ആണ്
@csreejithnambiar
@csreejithnambiar 5 месяцев назад
500 tharam, kodukkumo?
@hareeshpv4066
@hareeshpv4066 5 месяцев назад
@@csreejithnambiar sorry Boss❤️
Далее
national panasonic rx 5050f
3:08
Просмотров 2,4 тыс.
Panasonic RX-M70 Full cleaning and Battery mod
24:31
Просмотров 576 тыс.
NЮ - Отпустил  (ПРЕМЬЕРА трека)
3:03
MIROLYBOVA - Лето (Official Video)
2:44
Просмотров 423 тыс.
Doston Ergashev - Dilim (Official Music Video)
4:45
Просмотров 1,1 млн
Falling In Reverse - "Prequel"
3:55
Просмотров 2,9 млн