Тёмный

പാപത്തിൻ്റെ ദുഷിപ്പ്, പിശാചിനെ ആകർഷിക്കുന്നു | DIVINE VOICE| FR THOMAS VAZHACHARICKAL | GOODNESS TV 

Goodness Tv
Подписаться 1 млн
Просмотров 7 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@georgejoseph6830
@georgejoseph6830 11 месяцев назад
Pls pray for us
@sobhageorge
@sobhageorge 7 месяцев назад
Please pray for my family
@nelsonvarghese9080
@nelsonvarghese9080 Год назад
ദൈവത്തിനു മഹത്വം.. ആമേൻ...🌹🌹🌹🌹🌹🚶
@gittyvipin2382
@gittyvipin2382 Год назад
🙏🙏
@shajanjoseph4767
@shajanjoseph4767 Год назад
ഞാൻ സാത്താന്റെ avasathilanu 50കൊല്ലമായി ദൈവത്തിന്റെ സംരക്ഷണം ഒള്ളത് കൊണ്ട് പിടിച്ചു നില്കുന്നു. അമേൻ. സാത്താൻ സത്യമായും ഒണ്ട്.
@christochiramukhathu4616
@christochiramukhathu4616 Год назад
Can you explain more
@jameelasoni2263
@jameelasoni2263 Год назад
🙏🙏🙏🙏🙏🙏🙏
@mathewjohn1666
@mathewjohn1666 Год назад
God JESUS is Love 💕
@ranilawrence3925
@ranilawrence3925 Год назад
Amen
@rinydenny4964
@rinydenny4964 Год назад
Jesus I trust in you amen 🙏
@neenutomi316
@neenutomi316 Год назад
From the book " food for soul " by Peter kreeft # St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God. That's rightly ordered love.
@prajeesharcarc1181
@prajeesharcarc1181 11 месяцев назад
പത്രോസി നോട് യേശു പറഞ്ഞു സാത്താനെ ദൂരെ പോകൂ നിൻറെ ചിന്ത മാനുഷികമാണ് ദൈവികമല്ല
@neenutomi316
@neenutomi316 Год назад
daivamanushyante-snehageetha-vol1-16 ഈ കൂദാശയെ അശുദ്ധമാക്കുന്നവന്റെ മരണം എപ്പോഴും നിരാശയോടെയുളള മരണമായിരിക്കും. എപ്പോഴും കൃപാവരത്തിലായിരിക്കുന്ന ഒരുവന്റെ, അഥവാ സ്വയം ബലിയായി നല്കി വീരോചിതമായി വേദന സഹിക്കുന്ന ഒരാത്മാവിന്റെ, സ്വർഗ്ഗത്തിലേക്കു സമാധാനമായി നോക്കുന്ന ഒരുവന്റെ ശാന്തമായ കടന്നുപോകൽ, ഈ കൂദാശയെ അശുദ്ധമാക്കുന്നവനറിഞ്ഞുകൂടാ. നിരാശയുളളവന്റെ മരണം ഭീകരമായിരിക്കും. പിശാചു പിടികൂടുന്നതിനാൽ ഭയാനകമായ ചേഷ്ടകളും സുബോധമില്ലായ്മയും ആത്മാവിന്റെ നിരാശയും, ശ്വാസംമുട്ടലും - പിശാചിന്റെ അറപ്പുളവാക്കുന്ന ദുർഗ്ഗന്ധം നിമിത്തമുളള ശ്വാസംമുട്ടൽ - ആത്മാവ് ശരീരത്തിൽനിന്നു വേർപെടുത്താനുളള പിശാചിന്റെ ധൃതിയും കൊണ്ട് അസ്വസ്ഥതയും കാണിക്കും. സ്‌നേഹത്താൽ വിശ്വാസവും പ്രത്യാശയും മറ്റെല്ലാ സുകൃതങ്ങളും അഭ്യസിക്കുകയും, സ്വർഗ്ഗീയ പ്രബോധനങ്ങളും ദൈവദൂതന്മാരുടെ അപ്പവും കൊണ്ട് പോഷിപ്പിക്കപ്പെട്ട ആത്മാവ് - യഥാർത്ഥസാന്നിദ്ധ്യം അവിടെയുണ്ടങ്കിൽ അത്രയും ശ്രേഷ്ഠം - കടന്നുപോകുന്നതും മുമ്പ് പറഞ്ഞതും തമ്മിൽ എത്ര അന്തരം. മൃഗത്തിന്റെ ജീവിതം നയിച്ച് മൃഗത്തെപ്പോലെ മരിക്കുന്നവന് അന്ത്യയാത്രയിൽ കൃപാവരത്തിനും ഈ കൂദാശയ്ക്കും ആശ്വസിപ്പിക്കാൻ കഴിയുകയില്ല. മുമ്പു പറഞ്ഞത് ഒരു വിശുദ്ധന്റെ പ്രശാന്തമായ അന്ത്യമാണ്. അയാൾക്കു മരണം നിത്യരാജ്യത്തിലേക്കുളള വാതിൽ തുറക്കുന്നു. രണ്ടാമതു പറഞ്ഞത്, നശിച്ചു പോയ ഒരാത്മാവിന്റെ ഭീകരമായ പതനമാണ് നിത്യമായ മരണത്തിലേക്കു വീഴുകയെന്നത്. ആത്മാവു മനസ്സിലാക്കുന്നു, നഷ്ടപ്പെട്ടുകൊളളട്ടെ എന്നു താൻ വിചാരിച്ചതെന്താണെന്ന് ആത്മാവ് മനസ്സിലാക്കുന്നു. ഇനി പ്രതിവിധിയില്ല എന്ന് ഒരു നിമിഷംകൊണ്ട് ആത്മാവു മനസ്സിലാക്കുന്നു. നേട്ടവും സന്തോഷവും ആദ്യം പറഞ്ഞ ആത്മാവിന്; രണ്ടാമതു പറഞ്ഞ ആത്മാവിന് നഷ്ടവും ഭയവുംമാത്രം.എന്റെ ദാനത്തെ നിങ്ങൾ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമോ, അഥവാ വിശ്വസിക്കാതിരിക്കുകയും നിന്ദിക്കുകയും ചെയ്യുമോ എന്നുളളതനുസരിച്ചായിരിക്കും നിങ്ങൾ സ്വയം നൽകുക. ഇതാണ് ഈ ധ്യാനത്തിന്റെ പഠനം.
Далее
He went ALL in 😭
00:12
Просмотров 1,9 млн
He went ALL in 😭
00:12
Просмотров 1,9 млн