Тёмный

പാപ്പാന്മാർ സ്വയരക്ഷക്ക് ആണെങ്കിൽപോലും ഇങ്ങനെ ആനയെ ഉപയോഗിക്കുന്നത് ശെരിയാണോ|നിങ്ങളുടെ അഭിപ്രയം പറയുക 

Mr. Upakari
Подписаться 3,3 тыс.
Просмотров 1,5 тыс.
50% 1

ഞാൻ ഒരു ആനപ്രേമി ആണ് . ഒരുപാടു ആനക്കാരുമായി സഹൃദവും ഉണ്ട് ആനപണിയെ ബഹുമാനിക്കുന്നുമുണ്ട് . ഈ സമ്പത്തിൽ പലർക്കും പല പല അഭിപ്രായങ്ങൾ കണ്ടിരുന്നു . എല്ലാവരുടെയും അഭിപ്രയം അറിയാൻ വേണ്ടി ആണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക

Развлечения

Опубликовано:

 

14 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@fasalrhm21
@fasalrhm21 2 года назад
ലോകത്ത് എവിടെയും ഇല്ലാത്ത മൃഗസംരക്ഷണ നിയമങ്ങൾ ഉള്ള നാടാണ് നമ്മുടെ നാട്. പിന്നെ ഇത് ഇത് ലൈസൻസുള്ള ഉപദ്രവം
@iamateam8455
@iamateam8455 2 года назад
വേണ്ടിടത് നിയമം വയ്ക്കാതെ വേണ്ടാത്തിടത് തള്ളി കേറ്റുന്ന നിയമം
@fasalrhm21
@fasalrhm21 2 года назад
@@iamateam8455 yes
@iamateam8455
@iamateam8455 2 года назад
നമ്മൾ പറഞ്ഞാൽ ചിലപ്പ്പൊ പോസ്റ്റൊക്കെ മുങ്ങും ബ്രോ
@bmp816
@bmp816 2 года назад
Ithu kayamkulam sharath aano aanayude koode ullath
@iamateam8455
@iamateam8455 2 года назад
ആരായാലും മനുഷ്യത്വം ഇല്ലാത്തവൻ ആണ് ബ്രോ .... ആന എങ്ങാനും ഇടഞ്ഞാൽ അവിടെ അപ്പുറത്തും ഇപ്പുറത്തും വീടുകളിൽ കിടന്ന് ഉറങ്ങുന്ന പാവങ്ങൾ പോലും അനുഭവിക്കേണ്ടി വരും
@iamateam8455
@iamateam8455 2 года назад
ഇത് പോക്രിത്തരം ആണ് . സദനം ഇടഞ്ഞാൽ പിന്നെ കൊറേ എണ്ണം ചതഞ്ഞ്‌ തീരും
@iamateam8455
@iamateam8455 2 года назад
അഹങ്കാരികൾ ഇ ആനയെ ഒക്കെ പിടിച്ച കാട്ടിലേക്ക് വിടണം അപ്പോഴേ ഇവന്മാരൊക്കെ പടിക്കു
@iamateam8455
@iamateam8455 2 года назад
ആന ഇല്ലങ്കിൽ ഉല്സാവോം പെരുന്നാളും ഒന്നും നടക്കില്ലേ
Далее
Habibi welcome to aluva manappuram
0:30
Просмотров 2,4 тыс.
Извини😂инст:sarkison7
0:42
Просмотров 1,3 млн
Бывший #шортс #комедии #юмор
0:45