Тёмный

പാമ്പും പച്ചക്കറിയും പഴയ കഥ | Tricks by Fazil Basheer 

Tricks by Fazil Basheer
Подписаться 777 тыс.
Просмотров 48 тыс.
50% 1

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
#tricksbyfazilbasheer

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@Sheeba-je2cj
@Sheeba-je2cj 2 дня назад
മനുഷ്യൻ മരിക്കട്ടെ എന്നു കരുതി എന്നൊക്കെ പറയുമ്പോൾ ചിരി വരുന്നു........ മനുഷ്യനേക്കാൾ വിഷമുള്ള ജീവിയാണോ പാമ്പ്?
@babylonianedits3980
@babylonianedits3980 2 дня назад
😂
@rajrajubhai8001
@rajrajubhai8001 День назад
മനുഷ്യൻ കടിച്ചാൽ വിഷം ഏൽക്കില്ല വിഡ്ഢി.. വിഷം അവന്റെ ശരീരത്തിൽ അല്ല മനസ്സിലാണ് 😂
@soubhagyuevn3797
@soubhagyuevn3797 2 дня назад
വാവാ സുരേഷ് എത്ര തവണ പറഞ്ഞ കാര്യങ്ങൾ ആണിവ എന്നാലും പലരും ഇതൊന്നും വിശ്വസിക്കില്ല കാരണം ഇതുപൊലുള്ള കള്ളൻമാൻ പറയുന്ന നുണകൾ വിശ്വസിക്കാനാണ് പലർക്കും ഇഷ്ടം.
@karimgoldzone7398
@karimgoldzone7398 2 дня назад
ആ പാമ്പ് വേദനകൊണ്ട് കടിക്കുകയാണ്. അതിൻ്റെ മേലെ ആരോ വടി കുത്തി പിടിച്ചിട്ടുണ്ട്...
@shamsheershammu4098
@shamsheershammu4098 2 дня назад
അപ്പൊ അതുതന്നെയല്ലേ വീഡിയോയിൽ പറഞ്ഞത്? താങ്കൾ റിലേ സംപ്രേക്ഷണം നടത്തിയാലേ ആളുകൾകൾക്ക് മനസ്സിലാകൂ? Waste !
@SharafUdheen-u7w
@SharafUdheen-u7w День назад
... തക്കാളി കടിക്കുന്നത് അതുകൊണ്ടാണെന്ന് സുഹൃത്തിന് എങ്ങനെ മനസ്സിലായി ? .. ഊഹം അല്ലേ ? ..
@ebichen4572
@ebichen4572 День назад
ഖത്തറിൽ ക്വാറന്റൈനിൽ ഇരിക്കുമ്പോൾ മുതൽ ആണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു കാണാൻ തുടങ്ങിയത്. അന്നും ഇന്നും ഒരേപോലെ സത്യം സത്യമായി തന്നെ വിശദമായി ഓരോന്നും ഫാസിൽ ഇക്ക കാണുന്നവർക്ക് ഒരു മടുപ്പും കൂടാതെ അവതരിപ്പിക്കുന്നു.
@eiraa___
@eiraa___ День назад
ഇത് പോലെ ഒരു കഥ പണ്ട് ഞാൻ കേട്ടിട്ടുണ്ട്. ഒരു പെണ്ണ് കാബേജ് അരിഞ്ഞപ്പോൾ അതിൽ പാമ്പ് ഉണ്ട് എന്ന് അറിയാതെ അത് അരിഞ്ഞ് കറി വച്ചു. Husband nu കൊടുത്ത് വിട്ടു. ഉച്ചക്ക് ഭാര്യ ഭക്ഷണം കഴിക്കാൻ നോക്കിയപ്പോൾ കറി നീല നിറം ആയേക്കുന്നു. അത് കഴിക്കരുത് എന്ന് പറയാൻ ഭർത്താവിനെ വിളിച്ചപ്പോഴേക്കും പുള്ളി അത് കഴിച്ച് ഹോസ്പിറ്റലിൽ ആയി പിന്നീട് മരിച്ച് പോയി 🤭 അന്ന് ഇത് ഒക്കെ കേട്ട് നല്ലോണം പേടിച്ച്.
@deva.1451
@deva.1451 2 дня назад
മരിച്ചകാര്യം പാട്ട് പാടി സന്തോഷത്തോടെ പറയുന്ന ഇവറ്റകളെ വിശ്വസിക്കുന്ന ആളുകളെ എന്താ പറയുക. ജനം മനസിലാക്കുന്നില്ല.
@Rizafathima2013
@Rizafathima2013 2 дня назад
Evidedoo ole pattu padiyete
@skk5289
@skk5289 2 дня назад
krishnente endi naril ittu vaattiyath
@rajrajubhai8001
@rajrajubhai8001 День назад
​@@skk5289ആർക്കും ഒന്നും മനസ്സിലായുമില്ല, നമ്മുടെ പൊട്ടിയോളികുന്ന കുരുവിന്മേൽ ഒരു തൂവൽ കൊണ്ട് തടവിയപോലൊരു സുഖവും കിട്ടി 🤣🤣🤣
@ildinathabaros7387
@ildinathabaros7387 День назад
പാല് കടും നീല കളറായത്രേ.... എന്തൊക്കെ കേൾക്കണം... എന്തൊക്കെ കാണണം... ന്റെ റബ്ബേ... 🤭
@sudhia4643
@sudhia4643 2 дня назад
പടച്ചുവിടുന്നവർ. ഒന്നോർക്കുക. പൊളിച്ചടുക്കാൻ. Tricks. ഉണ്ടെന്ന്. 👌👍🙏. Sudhi. EKM.
@SafeerSafeer-d6v
@SafeerSafeer-d6v 2 дня назад
ഇയാളെ ശിഹാബ് എന്ന ചെറുപ്പക്കാരൻ ഒരിക്കൽ പൊളിച്ചടക്കിയതാണ് 😂
@prathyushprasad7518
@prathyushprasad7518 14 часов назад
ഇങ്ങനെയുള്ള ഓരോരോ അന്ധവിശ്വാസങ്ങൾ പറത്തിവിടുന്നവർ ഓർക്കുക...നിങ്ങളുടെയും നിങ്ങളുടെ അന്ധവിശ്വാസങ്ങളുടെയും ചിറകുകൾ വെട്ടി വീഴ്ത്താൻ ട്രിക്‌സും ഫാസിലും ഉണ്ടാവും...🤍🤍...ഇനി ഫാസിലും ട്രിക്സും പോയാലും ഇതേപോലെ കഴിവുള്ള അല്ലെങ്കിൽ ഇതിനേക്കാൾ കഴിവുള്ള മറ്റാരെങ്കിലും വന്നിരിക്കും...🔥🔥...
@RajyasnehiUm
@RajyasnehiUm 2 дня назад
പാമ്പ് കൊത്തിയ പഴം കഴിച്ചാൽ മാത്രമല്ല പാമ്പിന്റെ വിഷം നേരിട്ടുള്ളിൽ കഴിച്ചാൽ പോലും നമുക്ക് വിഷം ഏൽക്കില്ല എന്നതാണ് സത്യം👆..
@VKP-i5i
@VKP-i5i 2 дня назад
Schoolil science okke padikata kore Malayalikal undalo 😢
@Razeenc-wj8dj
@Razeenc-wj8dj 2 дня назад
ശരീരത്തിന് ഉള്ളിൽ മുറിവുണ്ടെങ്കിൽ മരിക്കും. അല്ലാതെ കഴിച്ചാൽ മരിക്കില്ല
@salmansalman2555
@salmansalman2555 2 дня назад
പാമ്പ് കടിച്ചിട്ട് കൂട്ടുകാരൻ ആ രക്തം വലിച്ചു കുടിച്ച് വേഷം വായിൽ നിന്ന് തുപ്പിയിട്ട് പോലും പാൻ പരാഗ് വെക്കുന്ന ആളായതുകൊണ്ട് മരിച്ചയാൾ ഞങ്ങളെ നാട്ടിലുണ്ട്
@salmansalman2555
@salmansalman2555 2 дня назад
വായിലോ നാവിലെ ചുണ്ടിലോ വല്ല വിള്ളൽ മുറിവ് ഉണ്ടെങ്കിൽ ഉറപ്പായും മരിക്കും പ്രത്യേകിച്ച് ചെറിയ കുട്ടികൾ
@sharafuddeenkavott5758
@sharafuddeenkavott5758 День назад
മുറിവ് ഉണ്ടെങ്കിലോ?? 1% ചാൻസ് എങ്കിലും ഇല്ലേ...
@afaworld8649
@afaworld8649 2 дня назад
നിങ്ങളുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഞാൻ ആദ്യം ലൈക്ക് അടിക്കും അതിനുശേഷം ആണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത്..എല്ലാ ജനങ്ങൾക്കും ഉപകാരമുള്ള വീഡിയോ ആയിരിക്കും അങ്ങ് ചെയ്യുന്നത് എന്നുള്ളത് ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യുന്നത്❤
@srikanthpp87
@srikanthpp87 2 дня назад
ഞാനും അങ്ങിനെ തന്നെ❤
@basheerkp3432
@basheerkp3432 2 дня назад
നിങ്ങളുടെ പിന്നിൽ ഞാനും ഉണ്ടേ😂👍🤝
@AbcAreecod
@AbcAreecod 15 часов назад
പാലിൽ വീണത് ഉജാല ആയിരിക്കും😂
@kunheedukolakkadan1082
@kunheedukolakkadan1082 День назад
😂 പാവം മദനി നല്ല അറിവുള്ള മനുഷ്യനായിരുന്നു 😂
@stephenmathew9932
@stephenmathew9932 День назад
മദനി പുരോഹിതനോ?
@sanjunlmbr4577
@sanjunlmbr4577 День назад
ഇനിയിപ്പോൾ ആ മനുഷ്യന്റെ പുറത്തു കയറിയ്ക്കോ
@mansoornp9388
@mansoornp9388 День назад
​@@anilmathew8540അത് മദനി തന്നെയാണ്
@brufiasheheer
@brufiasheheer День назад
Purohithan Anu. Entha kuzhapam
@thomasthomas6999
@thomasthomas6999 День назад
​@@mansoornp9388ഇയാൾ അലിയാര്‍ ഖാസിമി ആണ്
@praveen-s-p-i
@praveen-s-p-i 13 часов назад
Yes പുരോഹിതൻ ജെയിലിൽ പൊങ്കാല ഇട്ടു 🎉 nb: പുരോഹിതൻ മാത്രം അല്ലാ നമ്പുരിയും കത്തനാരും ഇല്ലാം 😂
@subashchalil8724
@subashchalil8724 2 дня назад
ഫാസിലിന്റെ വീഡിയോ തുടക്കം മുതൽ കാണുന്ന ഒരാളാണ് ഞാൻ സത്യസന്ധമായ ഒരു കാര്യങ്ങളാണ് അവതരിപ്പിച്ചത് പക്ഷേ പാമ്പ് നടന്നു പോകുന്നു എന്ന് പറയല്ലേ അത് അറിയാതെ സംഭവിച്ചതാണെങ്കിൽ തിരുത്തുമല്ലോ
@ahmedkutty761
@ahmedkutty761 День назад
താങ്കൾ പറയുന്നതാണ് ശരി. സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഒരുപാട് വീഡിയോകൾ പ്രചരിപ്പിക്കുന്നുണ്ട്.
@salimpm2684
@salimpm2684 2 дня назад
ചൈനക്കാരും ജപ്പാൻക്കാരും പാമ്പിനെ തിന്നാൻ കൊന്നു കീറുമ്പോൾ പാമ്പിന്റെ കുടലിന്റെ അടുത്തുള്ള ഒരു കറുത്ത ഭാഗം ഗുളിക കഴിക്കുന്നത് പോലെ വിഴുങ്ങുന്നത് കാണാം.
@rosestudio6402
@rosestudio6402 День назад
പിന്നെ ആകുട്ടികൾ എങ്ങിനെമരിച്ചു എന്നുകൂടെ പറയണമായിരുന്നു
@mediaentertainers1702
@mediaentertainers1702 День назад
ഏതു കുട്ടികളാണ് എന്ന് പറയാമോ അവരുടെ അഡ്രസ് എങ്കിലും
@soorajr584
@soorajr584 3 часа назад
കുറെ പൊട്ടൻമാർ വായും പൊളിച്ച് ഇരിക്കുന്നു 4:33
@rasheedabdhulrasheed2259
@rasheedabdhulrasheed2259 2 дня назад
ഏതായാലും നുണ പ്രചാരകർ കൂടുന്നതു അനുസരിച്ചു നിങ്ങടെ പണിയും കൂടും 🙂
@AbiHrb
@AbiHrb День назад
Vayakkakath murivundaaayaal visham blood ilkalarum pinneee sambavikkuka enthaaannennu njaaan parayannoooo ithu polullaaa sambavangall nadannittund kannadachu iruttaaakkaaan nokkalleee kaaryangall kaykaaryam cheyyumboll sookshikkukaaaa🙈🙉🙊
@josem6756
@josem6756 День назад
പാമ്പ് കടിക്കുമ്പോൾ മാത്രമേ വിഷം നമ്മുടെ ദേഹത്തു കയറു. അല്ലാതെ കഴിച്ചാൽ മരണം ഉണ്ടാവില്ല. വാവ സുരേഷ് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്.
@IsmailParambath-yd4tc
@IsmailParambath-yd4tc 8 часов назад
മഹ്ദനിയയുടെ. 30.വർഷം മുന്നേ. ഉള്ള പ്രസംഗം
@SAFETYFIRST-p5q
@SAFETYFIRST-p5q День назад
ബ്രോ ഒന്നും പറയാനില്ല,ഇന്ന് നമ്മുടെ ലോകം തെറ്റിദ്ധാരണകൾക്ക് പിറകെ പോകുകയാണ്.നിങ്ങളെപോലെ ഉള്ള കുറച്ചു പേരെ അതിനെതിരെ ഉള്ളു.നിങ്ങളോടൊപ്പം💪
@kuruvi5052
@kuruvi5052 День назад
ഫാസിൽ ബായ് നമ്മളെ മുത്താണ് ❤❤❤
@rajrajubhai8001
@rajrajubhai8001 День назад
ഇത് ഡോക്ടർ രാജേഷ് കുമാർ മുൻപേ വിശദീകരിച്ചിട്ടുണ്ട്
@Boss-qu6uk
@Boss-qu6uk День назад
ഇനി നടന്ന സംഭവം ആണെങ്കിൽ തന്നെ...ആരോ വിഷം കൊടുത്ത് ആ കുഞ്ഞിനെ കൊന്നിട്ട് ഒരു കഥ പടച്ച് വിട്ടതാകാൻ ആണ് ചാൻസ്
@muhammeda5801
@muhammeda5801 11 часов назад
Maadani annu prresangichappo trivks illlayirunnallo
@AmalAkshay-cr7
@AmalAkshay-cr7 День назад
ചീരകെട്ടിലുള്ള 6 മൂർക്കൻ പാമ്പുകളെ ഒരു മൂർക്കൻ പാമ്പാക്കാൻ മാറ്റാൻ പറ്റുമോ ഇല്ലല്ലേ. .. 😂😂😂
@AbiHrb
@AbiHrb День назад
Cheerakettil Oru moorkkan pambinte kunju ollichirikkukayum athu sradhayil pedaaathirikkukayu cheyyaaaan sadyathayilleeee🤔🤔🤔🤔🤔
@skhan-m2c
@skhan-m2c 2 дня назад
ഫാസിലിക്കാ ഒരു വ്യക്തി തലേൽ ഞാറ് നട്ട് നടക്കുന്ന ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുണ്ട്.. അതിന്റെ സത്യാവസ്ഥ വിവരിക്കാവോ..
@arominati1097
@arominati1097 День назад
Fridge bomb vechuu takarkaleeeeeeeeee 😅
@shameel9158
@shameel9158 2 дня назад
വാവ സുരേഷ് എത്ര തവണ പറഞ്ഞതാ ഇതെല്ലാം. പിന്നെയും പലർക്കും സംശയം അല്ലേ
@keralagreengarden8059
@keralagreengarden8059 2 дня назад
Yes
@kiranrs6831
@kiranrs6831 2 дня назад
അതെ
@vibezmalayalam7472
@vibezmalayalam7472 2 дня назад
വാവാ സുരേഷ് പറഞ്ഞത് കൊണ്ട് ഒരു കാര്യവും സയൻസ് ആവില്ല.. പിന്നെ ഈ വാവാ സുരേഷ് തന്നെ പാമ്പുകളെ കുറിച്ച് ഒരുപാട് അന്ധവിശ്വാസം പറയുന്ന ആളാണ്‌.. പിന്നെ ആര് പറയുന്നു എന്നതിൽ അല്ല എന്ത് പറയുന്നു എന്നതിൽ ആണ്‌ കാര്യം.. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വാവാ സുരേഷ് പറഞ്ഞ കാര്യങ്ങളും വിശ്വസിക്കാം.. 👍👍
@shibugeorge1541
@shibugeorge1541 2 дня назад
മൂർഖൻ കടിച്ചാൽ..ഉപ്പ് കലക്കി കുടിക്കാൻ പറഞ്ഞ മഹാൻ...come come surash
@Rajan-sd5oe
@Rajan-sd5oe 2 дня назад
തക്കാളിയിൽ പാമ്പ് കൊത്തുന്നത് കണ്ടു തക്കാളിക്ക് ഡിമാൻഡ് കുറഞ്ഞു വില കുറയുന്നത് ഇല്ലാതാക്കിയല്ലോ ഫാസിലെ!😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@Eye-lights.
@Eye-lights. 8 часов назад
കമാൻ്റോളികളോട് ഒരൊറ്റ ചോദ്യം മൂർഖൻ്റെ കുഞ്ഞ് കുടിച്ച ഒരു ഗ്ലാസ്സ് പാൽ വേണ്ട ആര ഗ്ലാസ്സ് പാൽ ഒരൊറ്റ വലിക്ക് കുടിക്കാൻ ധൈര്യമുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കി വാ ഫാസിലിക്കാകും വരാം.. കുടിച്ചാൽ 10000 രൂപ പോക്കറ്റിൽ നിന്ന് എണ്ണി തരും എൻ്റെ പേര് സിദ്ദീഖ് അലി കുറ്റിപ്പുറം
@mediaentertainers1702
@mediaentertainers1702 8 часов назад
ഈ ചലഞ്ച് ഞാൻ ഏറ്റെടുക്കുന്നു.. വാവ സുരേഷിന്റെ ചാനലിൽ പലവട്ടം വാവ സുരേഷ് പാമ്പിന്റെ വിഷം തന്നെ ഡയറക്ട് ആയിട്ട് പലതവണ കുടിച്ചു കാണിച്ചിട്ടുണ്ട്.. പിന്നെ ഒരു കാര്യം പാമ്പു ഒരിക്കലും പാല് കുടിക്കില്ല അതും ഒരു തെറ്റിദ്ധാരണയാണ് അതേ പറ്റിയൊക്കെ വിശദമായി നേരിൽ കാണുമ്പോൾ സംസാരിക്കാം ചലഞ്ച് ഞാൻ ഏറ്റെടുത്തു നിങ്ങളുടെ മൊബൈൽ നമ്പർ ഇവിടെ രേഖപ്പെടുത്തുക ഞാൻ കോൺടാക്ട് ചെയ്യാം
@ufkmalayalam9479
@ufkmalayalam9479 11 часов назад
ഇവിടെ പ്രഭാഷകൻ പറഞ്ഞത് ആ പാല് കുടിച്ചത് കൊണ്ട് ഉള്ളിൽ വിഷം കടന്നു മരിച്ചു എന്നാണ് അങ്ങനെ ഉണ്ടാകാൻ സാധ്യത ഉണ്ട് പാമ്പിന്റെ വശം ഉള്ളിൽ ചെന്നാൽ ഉള്ളിലുള്ള ഏതെങ്കിലും ഭാഗത്ത് മുറിവുണ്ടായാൽ മരണം സ്വാഭാവികമാണ് അല്ലെങ്കിൽ ആ കുട്ടി എങ്ങനെ മരിച്ചു എന്നത് താങ്കൾ പറയേണ്ടതായിരുന്നു
@mediaentertainers1702
@mediaentertainers1702 11 часов назад
ആദ്യം പ്രഭാഷകനോട് ആ കുട്ടിയുടെ പേരും അഡ്രസ്സും പുറത്തുവിടാൻ പറ പ്രശ്നം തീർന്നില്ലേ. എന്നിട്ടല്ലേ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കേണ്ടത്
@SajeevanAM-nf5ex
@SajeevanAM-nf5ex 2 дня назад
ശാസ്ത്രലോകം ബൈജു ഇതിനെക്കുറിച്ചുള്ള വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട്
@NithinDiya-ev5zs
@NithinDiya-ev5zs День назад
ആദ്യത്തെ subscriber ഒരാളാണ് ഞാൻ ആദ്യം അല്ലെങ്കിൽ രണ്ടാമത്തെ... എന്തായാലും അന്ന് തൊട്ടു ഇന്ന് വരെ എല്ലാ video കാണുന്നു പക്ഷെ കമന്റ്‌ ഇടാറില്ല... കാരണം നിങ്ങള് തെറ്റായി ഒന്നും പറയുന്നില്ല... U always right anytime
@Eye-lights.
@Eye-lights. 9 часов назад
ഊഹ😂😂😂
@nadirnadir3251
@nadirnadir3251 День назад
കേൾക്കുന്നതെല്ലാം വിശ്വസിക്കുന്ന കുറെ ജന്മ്ങ്ങൾ. അതുകൊണ് പൊങ്കാല ഇടാൻ വരുന്നത്....
@dantis_antony
@dantis_antony День назад
90% ൽ പെടുന്ന ഞാൻ 😎
@raphyantony3845
@raphyantony3845 День назад
Thaaaann odukathe pwoliii aadooo manusheyaaaa....... Evide vava...... Heyyy vaavaaaa....... Suresshhhettaaaaaa comeeeeee o. Mmmmmm
@husainhimami1045
@husainhimami1045 День назад
പണ്ഡിതന്മാരെ എതിർക്കുക.. മജീഷ്യന്മാരുടെ തെറ്റുകളെ ന്യായീ കരിക്കുക..😊
@rahuldrackz4728
@rahuldrackz4728 День назад
1:06 നടന്നല്ല ഇഴഞ്ഞ് 😂
@mediaentertainers1702
@mediaentertainers1702 День назад
വ്യാജ വാർത്തയ്ക്കൊപ്പമുള്ള റൈ റ്റപ്പിൽ നടന്നു എന്നാണ് എഴുതിയിരിക്കുന്നത്
@SafarSafeer
@SafarSafeer 2 дня назад
ഫാസിൽ sir ur ആറ്റിറ്റ്യൂഡ് 👍👍👍👍👍👍👍👍👍.
@alexandergeorge9365
@alexandergeorge9365 День назад
1:05 "ഒരു പാമ്പ് നടന്നു പോകുമ്പോൾ...... " പാമ്പ് നടക്കാറില്ല. ഇഴയുകയാണ് ചെയ്യുന്നത് 😄😄😄 1:28
@sanjunlmbr4577
@sanjunlmbr4577 День назад
😂ക്ഷമിച്ചു കള
@mediaentertainers1702
@mediaentertainers1702 День назад
അത് ആ വ്യാജ വീഡിയോയ്ക്ക് ഒപ്പമുള്ള റൈറ്റ് എഴുതിയിരിക്കുന്ന അതേ വാചകം തന്നെയാണ് പാമ്പ് നടന്നു പോകുന്നു എന്ന് അതിൽ കാണിക്കുന്നുണ്ടല്ലോ
@nishadb7364
@nishadb7364 17 часов назад
നടക്കുന്ന പാമ്പും ഉണ്ട്😊
@gananadmedia255
@gananadmedia255 День назад
മരിച്ചു പോയവരെ മുന്നിൽ വരുത്തുന്ന മെന്റാലിസം ഒറിജിനൽ ആണോ
@bijobsebastian
@bijobsebastian День назад
മതം 😂😂😂
@Khalidkathirakottil
@Khalidkathirakottil 15 часов назад
ആ പാമ്പിന്റെ മേൽ ആണ് ഒരു കുറ്റി തറച്ചത് കൊണ്ട് അതിന്റെ വേദന കൊണ്ട് കടിക്കുന്നത് ആണ്
@zmeyysuneer4154
@zmeyysuneer4154 2 дня назад
മിക്കവാറുമുള്ള വീഡിയോകളുടെ ഹെഡ്‌ലൈൻ വായിച്ചിട്ടാണ് അതാണ്‌ സത്യമെന്ന് പലരും വിശോസിക്കുന്നതാണ് കുഴപ്പം..
@Dragon_lilly22
@Dragon_lilly22 День назад
അത് ഈ utubers പൊതുവെ എടുക്കുന്ന trick ആണ് clicbait.. But അത് ഏറ്റവും നന്നായും ഏറ്റവും വൃത്തികെട്ട രീതിയിലും ചെയ്യുനൊരു ഒണ്ട്.. 2 കൂട്ടരേം aim video open ആകാൻ നമ്മളെ പ്രേരിപ്പിക്കുക എന്നതാണ്.... നമ്മൾ ബോധപൂർവം ഒഴിവാക്കിയാൽ നമ്മൾ ജയിച്ചു... അർഹത ഇല്ലാത്ത ചവറുകൾക്കു നമ്മളെ view പോണോ അതോ കഴിവുള്ള വന് പോണോ എന്ന് നമക് ഒരു sec decide ചെയ്യാം.. ഇതുപോലെ ഒള്ള പാഴുകൾക്കു views കൂടുന്തോറും ആണ് ഇവറ്റകൾ വീണ്ടും വീണ്ടും ഇമ്മാതിരി മണ്ടത്തരം ഇറക്കി video ഇടുന്നേം കൂടും
@devarajanss678
@devarajanss678 2 дня назад
💕💕❤️👍 മദ് അനിയുടെ പ്രസംഗമെന്ന രീതിയിലുള്ളത് ഒറിജിനൽ ആണോ എന്നൊരു സംശയം💥 കഴിഞ്ഞ ദിവസം ആയൂർവേദ ഡോക്ടർ രാജേഷും ഈ വിഡിയോ ചെയ്തിരു പാമ്പ് കടിച്ചതക്കാളി മനുഷ്യർ കഴിച്ചാൽ മരിക്കുമോ എന്നതിന് അദ്ദേഹം ഇല്ല എന്നു പറഞ്ഞിട്ടുണ്ട്. 💥
@linjushibu9371
@linjushibu9371 2 дня назад
ആരെന്തു പറഞ്ഞാലും നിങ്ങൾ മുന്നോട്ട് തന്നെ പോകുക. സത്യം അറിയാൻ ആഗ്രഹിക്കുന്നവർ നിങ്ങൾക്കു ഒപ്പം ഉണ്ടാകും.
@raazytrading4671
@raazytrading4671 День назад
ചീരയും പാമ്പും സംഭവം താങ്കൾ പറഞ്ഞ് കൊണ്ടിരിക്കുന്ന അത്ഭുത സിദ്ധിക്കാരുടെ അദ്‌ഭുത സിദ്ധിയായി അദ്ദേഹം പറഞ്ഞതല്ല . ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നുള്ള ഉപദേശമാണിത്. സംഭവം ശരിയാണെങ്കിലും അല്ലെങ്കിലും മനുഷ്യനന്മയെ അതിൽ ഉദ്ദേശിച്ചിട്ടൊള്ളു എന്ന് 50 %ബുദ്ധി ഉള്ളവർക്ക് പോലും മനസ്സിലാകും. ഒരു പണ്ഡിതനെ ചൊറിയാൻ കിട്ടിയത് പാഴാക്കേണ്ട.
@Eye-lights.
@Eye-lights. 9 часов назад
😂😂😂😂
@Abushammas-xj1rq
@Abushammas-xj1rq 11 часов назад
ആ കുട്ടി പിന്നെ എങ്ങനെയാണു മരിച്ചത്
@omkar2735
@omkar2735 3 часа назад
AaaaaaRAAAaaaaanooooò..pooooòol. nunaya shumba
@nasilarahman6642
@nasilarahman6642 2 дня назад
അ പാമ്പ് കുടുങ്ങിയതാണ് അതിന്റെ അടിയിൽ
@user-xz8pi5fu3k
@user-xz8pi5fu3k 2 дня назад
കുടുങ്ങിയതല്ല. ആരോ അതിന്റെ മേലെ കമ്പു അമർത്തിക്കൊണ്ടിരിക്കുന്നതാണ്
@nasilarahman6642
@nasilarahman6642 2 дня назад
😥
@riyazmgundiriya9720
@riyazmgundiriya9720 День назад
Pamp Nadakoola faizika
@mediaentertainers1702
@mediaentertainers1702 День назад
പ്രചരിക്കുന്ന വ്യാജവാർത്തയിൽ എഴുതിയിരിക്കുന്നത് പാമ്പ് നടന്നു വന്നപ്പോൾ എന്നാണ് അതാണ് പുള്ളി വായിച്ചത്
@cknazar4682
@cknazar4682 16 часов назад
പാമ്പു് നടക്കുകയില്ല,ഇഴയുകയാണ് ചെയ്യുക
@mohammed-hy4um
@mohammed-hy4um День назад
👍🏻👍🏻😂😂 എല്ലാ ഗ്രൂപ്പിലും വന്നിരുന്നു
@gooddayindia3553
@gooddayindia3553 День назад
പാമ്പ് ഇഴഞ്ഞു എന്നാണ് പറയുക നടന്നു പോയപ്പോൾ എന്നല്ല
@jaleelchand8233
@jaleelchand8233 2 дня назад
നീലകണ്ഠൻ കഥയും അതുപോലുള്ള അനേകം കഥകളും. അറിവില്ലാത്ത കാലത്ത് മനുഷ്യൻ ഉണ്ടാക്കിയ കഥകളാണ്.ദൈവങ്ങളും ഇതുപോലെ മനുഷ്യർ ഉണ്ടാക്കിയതാണ്
@Actonkw
@Actonkw День назад
ഞമ്മന്റെ പുരോഹിതൻ പൊട്ടനായപ്പോൾ ഉടനെ അടുത്തമതക്കാരന്റെ തലയിൽ കയറാൻ വരും ...😂😂😂
@jaleelchand8233
@jaleelchand8233 День назад
@@Actonkw എല്ലാ ദൈവങ്ങളും അങ്ങനാ അടുത്ത മതം സ്വന്തം മതം എന്നതിലുപരി എല്ലാ മതങ്ങളും വിവരമില്ലാത്ത കാലത്ത് വിവരമില്ലാത്തവർ എഴുതിവച്ച വിവരക്കേടുകൾ മത്രമാടൊ.
@mosamaster
@mosamaster 2 дня назад
☠️ ഈ കാലഘട്ടത്തില്‍ മൂര്‍ഖനേക്കാള്‍ വിഷം ഒരുകെട്ട് ചീരയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തക്കാളിയില്‍ കടിച്ചാല്‍ കടിച്ച പാന്പ് ചത്ത് മലര്‍ക്കും. ☠️
@abdulnasir8735
@abdulnasir8735 День назад
appo aa kutti enganeya marichad???
@AjithSarma-nj6iv
@AjithSarma-nj6iv 2 дня назад
Good super 👍😂😂😂❤❤❤❤❤
@jprakash7245
@jprakash7245 День назад
വീണ്ടും ഇറിഡിയം റൈസ് പുള്ളർ തട്ടിപ്പിൻ്റെ കൊലപാതകം നടന്നു, തൃശ്ശൂർ ജില്ലയിൽ. ട്രിക്സ് ൻ്റെ 3 വർഷം പഴയ വീഡിയോ വീണ്ടും പ്രചരിപ്പിക്കേണ്ട സാഹചര്യമായി!✌️
@ldrealkerala
@ldrealkerala 8 часов назад
Hydrogen water bottles need a video about this. Fact check
@radhakrishnantp3876
@radhakrishnantp3876 2 дня назад
ഇത്തരം ആളുകളുടെ മുമ്പിൽ വിഷപ്പാമ്പുകൾ എത്ര നല്ല വർഗ്ഗം !!
@theantagonistdiary1131
@theantagonistdiary1131 2 дня назад
നിങ്ങളുടെ കണ്ടൻ്റുകൾക്ക് ഭാവിയില്ല എന്ന് കരുതിയ ഒരാളാണ് ഞാൻ. എങ്കിൽ ഇതൊക്കെ വിശ്വസിക്കുന്ന മനുഷ്യർ ഉള്ളിടത്തോളം നിങ്ങൾക്കും വിലയുണ്ട് എന്ന് മനസ്സിലായി
@JPMnewsTv
@JPMnewsTv 2 дня назад
പാമ്പ് നടന്നു പോകില്ല.. 😊 (കുറ്റം കണ്ടുപിടിച്ചതല്ല 🥰)
@nishadb7364
@nishadb7364 17 часов назад
ബീവറേജിന് മുന്നിൽ കൂടി ചിലപ്പോൾ നടക്കുന്നതു കാണാം
@TravelBaitz
@TravelBaitz День назад
വാവ സുരേഷ് സർ കേൾക്കേണ്ട 🤣🤣🤣
@scienceclassroom9988
@scienceclassroom9988 День назад
. പാമ്പ് നടന്ന് പോകലല്ല ഇഴഞ്ഞ് പോകലാ
@crazygamer1343
@crazygamer1343 2 дня назад
Snake venom health in nallath aan but pambinte venom high protein aan ennum karuthi aarum eduth kzhikkaan nikkalle 😂
@nisarmookkuthala6298
@nisarmookkuthala6298 12 часов назад
രണ്ടും രണ്ട് കഥയല്ലേ
@dileeppkl7710
@dileeppkl7710 2 дня назад
ശബ്ദം..... എന്തു... പറ്റി....?
@shahulhameed5537
@shahulhameed5537 День назад
ലോകം തന്നെ തട്ടിപ്പാ..
@umarjalal397
@umarjalal397 День назад
Eth new channels vannathaanu
@jithinvelayudhan7500
@jithinvelayudhan7500 17 часов назад
ഈ ബോംബോളി പുരോഹിതനോ
@suseelanmsuseelanm7833
@suseelanmsuseelanm7833 День назад
ട്രിക്ക്സ് ചാനൽ കാണുകയാണെങ്കിൽ അന്ധവിശ്വാസങ്ങളിൽ നിന്നും മോചനം നേടുമെന്നതിൽ സംശയം.
@yenveeyes707
@yenveeyes707 2 дня назад
പഴത്തിന്റെ വീഡിയോ വന്നപ്പോൾ തന്നെ പൊളിച്ചടുക്കി കൊടുത്തിരുന്നു...
@Abd-ci7hz
@Abd-ci7hz День назад
പാമ്പിന്റെ വിഷം രക്തത്തിൽ കലർന്നാലാണ് പ്രശ്നം അത് കുടിച്ചാൽ വരെ പ്രശ്നമില്ലന്ന് അധികമാളുകൾക്കും അറിയാം. ഒരു ജീവി ഭക്ഷണത്തിൽ ചത്ത് ചീഞ്ഞ്കിടന്ന് പിന്നീട് അത് കുടിക്കുകയോ തിന്നുകയോ ചെയ്താൽ ശരാശരി മനുഷ്യൻമാർക്ക് ചർദ്ധി ലോ അത് പോലത്തെ എന്തെങ്കിലും ഉണ്ടാവും.( അത് കൊണ്ടാണ് ഹോട്ടലിലൊക്കെ ഭയങ്കര പ്രശനമായി കാണുന്നത്.) ചെറിയ കുട്ടികളാവുമ്പോ ചർദ്ദി കൂടിക്കഴിഞ്ഞാൽ ചിലപ്പൊ മരണം സംഭവിക്കാം. എല്ലാ ഭാഗവും ചിന്തിച്ച് വിമർശിക്കുക !
@AboobackerSidheeq-q5c
@AboobackerSidheeq-q5c День назад
മാത്രമല്ല കുഞ്ഞ് കുട്ടിയെല്ലെ വായിൽ മുറിവുണ്ടായിട്ടുണ്ടാവാം പല്ലിൻ്റെ മോണയിൽ മുറിവുള്ള ഒരു പാട് പേരുണ്ട് പല്ലിൽ നാവ് വലിക്കുകയോ ' ബ്രഷ് ചെയ്യുകയോ ചെയ്യുമ്പോൾ ചോര വരുന്നവർ എത്രയോ പേരാണ് ' അവർക്ക് ഈ വിഷം ഏറ്റൂ ടെ അന്ന് അതിൻ്റെ കാരണം dr പറഞ്ഞതാവും പറഞ്ഞത് . കുടിച്ചൽ മരിക്കാത്തവരും 'മുറിവുള്ളവർ കുടിച്ചാൽ മരിക്കുന്നവരും ഉണ്ടാവും. ആര് കുടിച്ചാലും മരിക്കും എന്ന് പറഞ്ഞ് വാശി പിടിക്കുന്നവരെ പോലെ ഉള്ളവരുടെതല്ലാത്ത ആളുകളുടെ മുഖം ഉൾപടെ കാട്ടീ അവരെ നാണം കെടുത്തുന്നതിൽ എന്ത് സമാധാനം റബ്ബിനോട് പറയും അവിടെ നടന്ന കാര്യം ആവാം ആ പാവം പറഞ്ഞത്
@amaltp
@amaltp 2 дня назад
ചൈനയിലും മറ്റും വിഷപ്പാമ്പിനെ കുപ്പിയിലിട്ടു അതു ലഹരിക്ക് കുടിക്കുന്നില്ലേ
@ayshaShibini-fz4fw
@ayshaShibini-fz4fw День назад
പാമ്പ് നടന്നു പോകുമോ 😃
@mediaentertainers1702
@mediaentertainers1702 День назад
അത് വ്യാജ വീഡിയോയ്ക്ക് ഒപ്പമുള്ള റൈറ്റപ്പിൽ എഴുതിയിരിക്കുന്ന വാചകമാണ് പാമ്പ് നടന്നു പോകുന്നു എന്ന്
@Muhammadputhusseri
@Muhammadputhusseri День назад
മതി നിർത്തൂ...
@NisarMs-h6u
@NisarMs-h6u День назад
പാമ്പ് നടന്നുപോകാറില്ല ഫാസിലെ ഇഴഞ്ഞുപോകാറുള്ളു
@dreamteameventsaluva
@dreamteameventsaluva День назад
പ്രചരിക്കുന്ന വ്യാജ വീഡിയോയിൽ എഴുതിയിരിക്കുന്നത് നടന്നുപോകുന്നു എന്നാണ് അത് മൂപ്പര് വായിച്ചതാണ്
@kiranrs6831
@kiranrs6831 2 дня назад
ഇത് ഒക്കെ എത്ര പറഞ്ഞാലും കാണിച്ചാലും മനസിലാക്കാത്ത ഒരു ജനത, പ്രദുത്ത മലയാളി
@ashp007ify
@ashp007ify День назад
👍👍👍👍
@siddiquetk7641
@siddiquetk7641 День назад
👍👍❤️❤️
@abimonettikunnel7046
@abimonettikunnel7046 День назад
❤❤❤🎉🎉
@anishkumaru7732
@anishkumaru7732 День назад
Ithu purohithanallalllo matha teevravadiyalle
@NandhuUzhamalakkal
@NandhuUzhamalakkal День назад
👌🏻👌🏻❤️❤️
@rafeerafeeq8157
@rafeerafeeq8157 2 дня назад
Polichu sir🎉🎉🎉🎉
@bash8672
@bash8672 День назад
നിങ്ങൾ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുന്നു .എന്നാൽ താങ്കൾ വിഷം ഒഴിച്ച പാല് കുടിച്ച് കാണിക്കാമൊ??
@mediaentertainers1702
@mediaentertainers1702 День назад
വാവ സുരേഷിന്റെ ചാനലിൽ നോക്കിയാൽ കാണാം അദ്ദേഹം പാമ്പിന്റെ വിഷം ഡയറക്ട് ആയിട്ട് പലതവണ കുടിച്ചു കാണിക്കുന്നുണ്ട്
@Hhh93556
@Hhh93556 День назад
പുള്ളി internal ഇഞ്ചുറി ഉണ്ടെന്ക്കെങ്കിൽ മരിക്കാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞു. അല്ലാതെ മരിക്കില്ല. അതു ഒരു protein ആണ്‌
@sanjualexander9875
@sanjualexander9875 23 часа назад
Pambu 🚶🚶🚶🚶 ok bi
@VinodKumar-tj7pz
@VinodKumar-tj7pz День назад
Good 👍
@Eye-lights.
@Eye-lights. 9 часов назад
😂
@subhashsubhash5895
@subhashsubhash5895 2 дня назад
പനി പിടിച്ചോ സഹോ
@brufiasheheer
@brufiasheheer День назад
Neela khandan
@AabdhurahmanT
@AabdhurahmanT 2 дня назад
എന്തുപറ്റി ജലദോഷം പിടിച്ചോ
@basherrk2072
@basherrk2072 2 дня назад
ചീര കഥ ഒന്നും മാച്ച് ചെയ്യുന്നില്ല.
@Didicoii
@Didicoii 2 дня назад
Allahnte oro kudhrath😂😂
@kca7094
@kca7094 День назад
ഇതൊക്കെ തീരുമാനം പറയാൻ താൻആരാ
@mediaentertainers1702
@mediaentertainers1702 День назад
നീ ഏതാ
@justinkm6133
@justinkm6133 2 дня назад
First comment
@arshadfebi
@arshadfebi 2 дня назад
എന്നാലും ൻ്റെ പാമ്പെ.......😂😂😂😂
@fancyantony3111
@fancyantony3111 2 дня назад
Sathyam parayan onnum pedikkanda
@davoodhakeem6319
@davoodhakeem6319 2 дня назад
Don't spread wrong message for RU-vid money
@SubySebastian
@SubySebastian 2 дня назад
മദനി അല്ലെ ഈ തട്ടി വിടുന്നത്
@VKP-i5i
@VKP-i5i 2 дня назад
Mansil 6 am nootandu Gotra chinda ☪️ enna Visham kutti kettuna al
@PCUSER-yy2dz
@PCUSER-yy2dz 2 дня назад
@@VKP-i5i enn nalla onnaam number shakakkuttan. madani parayunnundenn karuthi avar vishvasikkunna aashayam oru pakshe thettaayirikkum. pakshe islam orikkalum thettalla
@rafeeqmeelaf5792
@rafeeqmeelaf5792 2 дня назад
@@VKP-i5iശാഖയിൽ പോകാറുണ്ടല്ലേ😂
@shanavasshaji7377
@shanavasshaji7377 2 дня назад
😂 ഒരറ്റ തള്ളാ
@sudheertheruvath2860
@sudheertheruvath2860 2 дня назад
ഉസ്താദ് പ്രസംഗത്തിൽ പറഞ്ഞ കുഞ്ഞു മരിച്ചത് എങ്ങനായിരിക്കും ennum😍കൂടി പറഞ്ഞാലല്ലേ കാവ്യാനീതി പൂർത്തിയാകൂ ❓❓
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 240 тыс.
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 240 тыс.