Тёмный

പാരീസ് ഒളിമ്പിക്സ് ഉദ്‌ഘാടന ചടങ്ങിൽ ക്രിസ്തീയതയെ അപമാനിച്ചുവോ Finny Yohannan Paadabhedham Paadam 179 

Azadi Malayalam ആസാദി മലയാളം
Подписаться 95 тыс.
Просмотров 7 тыс.
50% 1

പ്രകൃതിക്ക് മുൻപിൽ മനുഷ്യൻ പരാജയപ്പെടുന്നു
Paadabhedham Paadam 179
പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
പാസ്റ്റർ ഫിന്നി യോഹന്നാൻ

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@christudhaschristudhas9080
@christudhaschristudhas9080 Месяц назад
ഇതെല്ലാം മുന്നമെ കണ്ട സർവ്വ ശക്തനായ ദൈവം സർവ്വ ഞാനിയ ദൈവം മുന്നമേ അരുൾ ചെയ്തത് ദൈവത്തിൻ്റെ രൂപങ്ങൾ കൊത്തിയും വരച്ചും പ്രദർശിപ്പിക്കരുത് എന്ന് സാരമില്ല Pr. സോദം പാപ ശക്തി പെരുകുന്നു നമ്മുടെതല്ലകളെ ഉയർത്താം
@sojanantony6427
@sojanantony6427 Месяц назад
മനുഷ്യൻ്റെ മാർഗ്ഗങ്ങൾ അവൻ്റെ നിയന്ത്രണത്തിലല്ലെന്നും നടക്കുന്നവന് തൻ്റെ ചുവടുകൾ സ്വാധീനമല്ലെന്നും എനിക്കറിയാം' കർത്താവേ നീതിപൂർവ്വം എന്നെ തിരുത്തേണമെ എന്നാൽ കോപത്തോടെ അരുതേ. അല്ലെങ്കിൽ ഞാൻ ഇല്ലാതായി പോകും.( ജറെമിയാ :10 - 23,24)
@renjishthomaskutty5715
@renjishthomaskutty5715 Месяц назад
Amen.Praiae the Lord
@lisathomas7743
@lisathomas7743 Месяц назад
Amen Pastor 🙏
@jayagopi362
@jayagopi362 Месяц назад
Amen 👏Praise God 👏God bless all 👏🙏🌹
@kpantonyantony
@kpantonyantony Месяц назад
Very well said, Pastorji❤
@anniedomnic
@anniedomnic Месяц назад
Praise God 🙏🙏 AMEN 🙏🙏
@user-hh2jk3mq1c
@user-hh2jk3mq1c Месяц назад
Amen
@user-jh6hq4pi9u
@user-jh6hq4pi9u Месяц назад
God bless you Pastor
@SajiniSaji-k2r
@SajiniSaji-k2r Месяц назад
😢😢praise the lord amen
@LoJoPe
@LoJoPe Месяц назад
@Ranjith Israel This is what Godv told Israel then and to us now Isaiah 43:18 NIV [18] “Forget the former things; do not dwell on the past. Yes, we are called only to move forward in HIM.
@SamSam-wd3ci
@SamSam-wd3ci Месяц назад
ദൈവം മറുപടി നൽകും എന്നുറപ്പ്.
@kpantonyantony
@kpantonyantony Месяц назад
Now COVID is rapidly spreading among Paris Olympics teams
@julieanu6283
@julieanu6283 Месяц назад
അന്തൃ കാലം അടുത്തു"എന്നു സാരം #
@lisathomas7743
@lisathomas7743 Месяц назад
God bless you Pastor 🙏❤️‍🔥🙏
@SalomiJose-ww1zu
@SalomiJose-ww1zu Месяц назад
😭😭😭❤️❤️
@Sinayasanjana
@Sinayasanjana Месяц назад
🙏🙏🙏🙏
@jaimonjoseph3457
@jaimonjoseph3457 Месяц назад
ഇവിടെയും വിശ്വാസത്തെ അവഹേളിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട് തക്ക സമയത്ത് പ്രതികരിക്കണം
@bijumon-m
@bijumon-m Месяц назад
👍🎋🎋🎋🎋🎋🎋🎋🎋🍒
@thomasantony7366
@thomasantony7366 Месяц назад
എതിർ ക്രിസ്തു പ്രകടനം കാഴ്ച വച്ചിരിക്കുന്നു. തിരിച്ചറിയാൻ പറ്റാത്ത പാവം ക്രിസ്ത്യാനികൾ അത് പോയി കണ്ട് മതി മറക്കുന്നു 🤔😔
@RajanRajan-nu7ve
@RajanRajan-nu7ve Месяц назад
ആമേൻ കർത്താവെ കരുണയായിരിക്കേണമേ 🙏🏽🙏🏽🙏🏽
Далее