Тёмный

പാറമടയിൽ മീൻ ചാകരയും നിധിയും 😱 Episode 5 😱 Found Treasure From The Quarry 

OMKV Fishing & Cooking
Подписаться 1,1 млн
Просмотров 1,1 млн
50% 1

നിധിയുടെ വിഡിയോ Nizam Vlogs ഈ ചാനലിൽ കാണാം 💥💥💥
/ @nizamvlogs
Kerala’s abandoned granite quarries seem to be opening up new investment opportunities for the owners, who are facing threat from environmental agencies and anti-pollution forums.
k&k tec
/ kktechs
River Hooker's
/ @riverhookers5590
Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
www.omkvfishing.com 🔥🔥🔥
നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
• വാസു ചിക്കൻ കോമഡി കുക്...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
pBuV56qGA2...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
ru-vid.com?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#episode5

Опубликовано:

 

1 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@OMKVFishingCooking
@OMKVFishingCooking 3 года назад
നിധിയുടെ വിഡിയോ Nizam Vlogs ഈ ചാനലിൽ കാണാം 💥 ru-vid.com/show-UC6Z07wvIOepuGxVNB-ZqdSg
@pesmobilemalayalam992
@pesmobilemalayalam992 3 года назад
Ok Bor
@AbhilashRS
@AbhilashRS 3 года назад
Unni chettan Fans ❤️ Pever kanik pillere
@afnasashraf706
@afnasashraf706 3 года назад
നിസ്സാം വ്ലോഗ്‌സിൽ 11.മിനിറ്റ് 30 സെക്കൻഡ് ആയപ്പോൾ നിധി അഴിച്ച ആ ചുള്ളൻ നൈസ് ആയി ഒരു വള മുണ്ടിന്റെ ഉള്ളിൽ കയറ്റിയത് ഞാൻ മാത്രമാണോ കണ്ടത് കണ്ടത് 😂😂😂😂😂😂😂
@ashinantony7318
@ashinantony7318 3 года назад
Unni chettan endinnu nadakuva pani onnum edukilla 🤑🤮🤢
@antonyrinu4350
@antonyrinu4350 3 года назад
@@ashinantony7318 ശെരി ആണ് bro
@KKTechs
@KKTechs 3 года назад
ഉണ്ണി ചേട്ടോ ❤️❤️❤️.......ഇനി എവിടെങ്കിലും പാറമട വറ്റിക്കാനുണ്ടോ എന്ന് ഉടനെ തന്നെ അനേഷിക്കണേ...ഇനീം പിടിക്കണം...കൊതിയായിട്ട് വയ്യ...😃🤗🤗🤗🤗🤗🤗🤗
@abay3134
@abay3134 3 года назад
K&K chettan pever akki💥
@gokulkrishna6455
@gokulkrishna6455 3 года назад
Poliii😍💯
@yadhu4363
@yadhu4363 3 года назад
😍😍
@nijokkk5149
@nijokkk5149 3 года назад
Power man
@sanoopk0164
@sanoopk0164 3 года назад
😄😄😃
@Itsme77700
@Itsme77700 3 года назад
ഇത്രയും റിസ്ക് എടുത്ത് ഇതിന് പിന്നിൽ പ്രവർത്തിച്ച നമ്മുടെ K&K ബോ യ്ക്ക് ഞങ്ങളുടെ നിറഞ്ഞ കയ്യടി 👏👏👏👏👏👏👏
@aayuthegamer3000
@aayuthegamer3000 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-z6MxmJOEn1w.html
@rizi8372
@rizi8372 3 года назад
👏👏👏👏👏
@OMKVFishingCooking
@OMKVFishingCooking 3 года назад
Thank you
@kickoff1592
@kickoff1592 3 года назад
ഇത്രയും കഷ്ടപ്പെട്ടു പണി എടുത്ത k&k ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥
@Vishnuredmi
@Vishnuredmi 3 года назад
ന്റ ലൈഫിൽ ഞാൻ കണ്ടിട്ടില്ല ഇജ്ജാതി മീൻ പിടിത്തം powli🔥🔥
@Avivlogz17
@Avivlogz17 3 года назад
Unni chettan muthanu ❤️❤️❤️
@gamermrlove7973
@gamermrlove7973 3 года назад
Pinne mwthalle avi broyum unni chettanum
@yadhumohan21
@yadhumohan21 3 года назад
❤️
@SaranyaBoban
@SaranyaBoban 3 года назад
👍👍
@ameendarsj8023
@ameendarsj8023 3 года назад
Ayin
@diokid9088
@diokid9088 3 года назад
@@ameendarsj8023 Poyi Umb😏
@ksa7010
@ksa7010 3 года назад
മഴ പെയ്തു വെള്ളം കയറിയിട്ടും വെള്ളം പമ്പ് ചെയ്യുന്ന ജനറേറ്റർ കംപ്ലൈൻറ് ആയിട്ടും ഉറക്കം ഇല്ലാതെയും അതി പതറാതെ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്,,
@HRvibez421
@HRvibez421 3 года назад
Hi ഗഫൂർക്ക
@OMKVFishingCooking
@OMKVFishingCooking 3 года назад
Thank you broiiiiii
@Linsonmathews
@Linsonmathews 3 года назад
പിന്നല്ലാതെ, തോറ്റു പിന്മാറാൻ തയ്യാറാവാതെ ജയിച്ചു കാണിച്ച ഒരു കൂട്ടം നൻപന്മാർ 🤗👍
@ksa7010
@ksa7010 3 года назад
@@HRvibez421🙋‍♂️ 🥰
@ksa7010
@ksa7010 3 года назад
@@Linsonmathews ഇച്ചായോ നമ്മുടെ മച്ചാന്മാർ പോളിയല്ലേ 🥰
@ManojKumar-fb6in
@ManojKumar-fb6in 3 года назад
K&K, vasu അണ്ണൻ, ഈ എപ്പിസോഡുകളുടെ ജീവനാഡി ആണ്. ബിഗ് സല്യൂട്. എല്ലാവരും ശരിക്കും ആസ്വദിച്ചു
@febinjohnsworld7684
@febinjohnsworld7684 3 года назад
സെബിൻ മച്ചാനും കൂടി വേണമായിരുന്നു.... സെബിൻ സിറിയക്ക് ഫാൻസ്‌ ഒരു ലൈക്ക് അടി......
@shehi123kerala
@shehi123kerala 3 года назад
K&K... നിങ്ങളുടെ dedication ഒരു രക്ഷയും ഇല്ല ഭായ്....😍
@AbinV-lc9dm
@AbinV-lc9dm 3 года назад
Full സപ്പോർട്ട് ആയി കൂടെ നിന്ന k&k ആണെന്റെ ഹീറോ
@diyaworld8508
@diyaworld8508 3 года назад
My favourite channel anu k&k
@arunrulezmerc1102
@arunrulezmerc1102 3 года назад
K&K is the only man behind this success.
@vaidehianand6912
@vaidehianand6912 3 года назад
രാജ റാണി 2 മലയാളം🥰❤️ Plz Watch till end ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JDnmpmNVBXE.html
@anithabennet1945
@anithabennet1945 3 года назад
പറയാതിരിക്കാൻ വയ്യ..K&K യുടെ ആത്മാർത്ഥത മായുള്ള നേത്രത്വം ഇല്ലാരുന്നു വെങ്കിൽ ഈ എപ്പിസോഡ് ഇത്ര ഭംഗി ആവില്ലായിരുന്നു.. Eventhough unni wasn't physically able do the task.. K & k done it with his 100% honesty...really enjoyed this episode..
@OMKVFishingCooking
@OMKVFishingCooking 3 года назад
Thank you 😊
@akhilr4528
@akhilr4528 3 года назад
ആദ്യം ആയിട്ടാ യൂട്യൂബിൽ ഒരു വീഡിയോ കാണാൻ വേണ്ടി ഇത്ര വൈറ്റ് ചെയ്തേ..omkv😍
@veneethkannan1794
@veneethkannan1794 3 года назад
Sathyam
@minimathew1320
@minimathew1320 3 года назад
ആ മുന്നറിയിപ്പ് ആത്യാവശ്യമായിരുന്നു ചെവി അടിച്ചു പോകുമെന്ന്...😅😆 .....
@malayalammovieworld1374
@malayalammovieworld1374 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oo6i-3p5poE.html
@sinanayaan784
@sinanayaan784 3 года назад
No problem നമ്മൾ SANJU TECHY വീഡിയോ വരെ കാണുന്നതാണ് 😊👍
@user-xj6te2gj5c
@user-xj6te2gj5c 3 года назад
@@sinanayaan784 😂😂😂
@user-xj6te2gj5c
@user-xj6te2gj5c 3 года назад
@@sinanayaan784 inde mone ijjadi commment
@fridayclubroast7471
@fridayclubroast7471 3 года назад
"ഒറ്റ പേര് K&k🔥
@arjunlakshman266
@arjunlakshman266 3 года назад
k&k മച്ചാൻ പൊളിച്ചു ❤️😘😘 വാസു അണ്ണൻ ക്കി ജയ് 💪🏼💪🏼🤩🎉🎊 ഇത് കണ്ടിട്ട് എനിക്കും വന്ന് മീൻ പിടിക്കാൻ കൊതിയായി😍❤️
@hilltopkitchen
@hilltopkitchen 3 года назад
Unnichetta ithokke kaanumbol thanne vellathil irangan thonnunnu.. appol avade ninnal enthayirikkum🔥❤️✌️
@dreamstories1784
@dreamstories1784 3 года назад
hilltop brothers 😍
@sulfith2347
@sulfith2347 3 года назад
Hiltop fans
@josephsebastian9409
@josephsebastian9409 3 года назад
Hill top ne nammude muthanu
@aayuthegamer3000
@aayuthegamer3000 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-z6MxmJOEn1w.html
@JOHN-ib8wo
@JOHN-ib8wo 3 года назад
Hill top💪
@MDCREATIONS007
@MDCREATIONS007 3 года назад
ഈ പാറ മടയിൽ ഉണ്ണി ചേട്ടൻ ഒരു 1000 മീൻ കുഞ്ഞുങ്ങളെ ഇറക്കണം... എന്നിട്ട് അവർ വലുതായി ഇതുപോലെ വീണ്ടും പൊക്കാം
@Gardeningviber2002
@Gardeningviber2002 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക
@shibil2429
@shibil2429 3 года назад
Yes
@OMKVFishingCooking
@OMKVFishingCooking 3 года назад
Pinnella set aakkunudu
@abhiramsanthosh6549
@abhiramsanthosh6549 3 года назад
Yes ചെയ്യണം ഉണ്ണി ചേട്ടാ
@MDCREATIONS007
@MDCREATIONS007 3 года назад
@@OMKVFishingCooking 🥰😍🥰😍😍😍🥰🥰😍😍🥰🥰😍😍
@dasappan5
@dasappan5 3 года назад
പൊളിച്ചു...... ഒത്തിരി ഇഷ്ടം ആയി... ലാഭം.. നഷ്ടം... എല്ലാം പറയണേ ബ്രൊ
@jishnushaju6471
@jishnushaju6471 3 года назад
ബാഹു വാസു അണ്ണന് ഇരിക്കട്ടെ ലൈക്‌ 🔥🔥🔥🔥
@adhilyeshudas3078
@adhilyeshudas3078 3 года назад
K&k fance potiku like 😍😍😍😍
@Abhi-xl2io
@Abhi-xl2io 3 года назад
Vasu annan uyir💥
@koyashajid3438
@koyashajid3438 3 года назад
ഇപ്പഴാണ് പേര് കറക്ട് ആയത്.."ഓട് മീനെ കണ്ടം വഴി"😘😘😘😘👍👍👍👍
@jithin_thalassery
@jithin_thalassery 3 года назад
വാസു അണ്ണൻ ഒരേ പൊളി ആണല്ലോ😂🔥
@malayalammovieworld1374
@malayalammovieworld1374 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oo6i-3p5poE.html
@ABHISHEKABHI-lw3hm
@ABHISHEKABHI-lw3hm 3 года назад
👇വാസു അണ്ണൻ ഫാൻസ്‌ ഉണ്ടോ 🤣😂ഇന്നത്തെ ലൈക്‌ വാസു അണ്ണന് ഇരിക്കട്ടെ 🤣🔥
@vaidehianand6912
@vaidehianand6912 3 года назад
രാജ റാണി 2 മലയാളം🥰❤️ Plz Watch till end ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JDnmpmNVBXE.html
@vaidehianand6912
@vaidehianand6912 3 года назад
രാജ റാണി 2 മലയാളം🥰❤️ Plz Watch till end ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JDnmpmNVBXE.html
@sisbiram6582
@sisbiram6582 3 года назад
Vasu annan ishtam❤😁
@ABHISHEKABHI-lw3hm
@ABHISHEKABHI-lw3hm 3 года назад
@@sisbiram6582 😁
@muhammedmurshidam
@muhammedmurshidam 3 года назад
ഉണ്ണിയേട്ടൻ and k&k ഉയിർ. ഇനിയും പാറമട വറ്റിക്കണം മീനും പിടിക്കണം 😍
@AbhijithVlogs
@AbhijithVlogs 3 года назад
വാസു അണ്ണൻ പൊളി ആണ്💕💕
@ACHAYANBLESSAN
@ACHAYANBLESSAN 3 года назад
*Video notification നു wait ചെയ്തവർ LIKE adii* 🤩🤩🥰🥰👍👍👍👍👍🥰🥰🤩🤩
@malayalammovieworld1374
@malayalammovieworld1374 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oo6i-3p5poE.html
@TUTTOOSDIARYS
@TUTTOOSDIARYS 3 года назад
ഇതുപോലെ സന്തോഷം തന്ന ഒരു വീഡിയോ ഇല്ല എല്ലാവരുടെയും കഷ്ടപ്പാടിന് ദൈവം ചാകര തന്നു k&k മച്ചാനെ ഇങ്ങള് ഉണ്ണിച്ചേട്ടന്റ ചങ്ക് പോലെ കൂടെ നിന്നതിനു ഒരുപാട് നന്ദി ഉണ്ണിയേട്ടൻ ഇങ്ങള് വേറെ ലെവൽ ആണ് 🙏കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@ananthuskumar2983
@ananthuskumar2983 3 года назад
ഇനിയും ഇതിലും വലിയ പാറമടകൾ വറ്റിക്കണേ ......😍😍😍
@richy-k-kthalassery9480
@richy-k-kthalassery9480 3 года назад
പാറമടയിൽ നിന്ന് കൂട്ടായി പിടിച്ച് ഫിഷിങ് വീഡിയോ അടിപൊളി ഇനിയും ഇതുപോലെത്തെ പാറമടയിലെ ഫിഷിങ് വീഡിയോ ചെയ്യണം ഉണ്ണിയേട്ട 🥰🥰🥰🥰
@OMKVFishingCooking
@OMKVFishingCooking 3 года назад
Thank you
@zaraknoufal1786
@zaraknoufal1786 3 года назад
k & k മാസല്ല മരണ മാസ് ആണ്...... സൂപ്പർ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള വീഡിയോകൾ.....
@Linsonmathews
@Linsonmathews 3 года назад
18:53 K&K യെ കണ്ടാൽ അർനോൾഡ് പോലെയുണ്ട് 😍❣️😍
@HAPPY-ki9xp
@HAPPY-ki9xp 3 года назад
Arnold oh😅😅😅
@Linsonmathews
@Linsonmathews 3 года назад
@@HAPPY-ki9xp അതെ 😝
@jesvinantony9945
@jesvinantony9945 3 года назад
K&k ഒരു രക്ഷയും ഇല്ലാട്ടോ,,, ഇജ്ജാതി മനുഷ്യൻ,,,, poliiiiiii👌👌👌👌👌👌👌
@johnstoby5715
@johnstoby5715 3 года назад
Nice polichu kidilam meenukal oru raksayumilla macha nithiyum😍😍😍😍
@kingsman045
@kingsman045 3 года назад
ലെ എപ്പിസോഡ് :: ""എല്ലാവരും ഒന്ന് മാറി നിൽക്ക് ഞാനൊന്നു ട്രെന്റിങ്ങിൽ കേറിക്കോട്ടെ""" Heavy episode 🔥🔥🔥🔥
@kingsman045
@kingsman045 3 года назад
ഇപ്പൊ എങ്ങനുണ്ട്... ഞാൻ അപ്പോഴേ പറഞ്ഞില്ലേ 👍🏻👍🏻👍🏻👍🏻 നല്ല പെടപ്പൻ എപ്പിസോഡ്
@motivational_muse
@motivational_muse 3 года назад
ഹെഡ്സെറ്റ് ഊരാതെ സൗണ്ട് കുറച്ച് കേട്ടത് ഞാൻ മാത്രമാണോ😂
@YamZRefx
@YamZRefx 3 года назад
Nanum
@josekunjumt4799
@josekunjumt4799 3 года назад
Nanum✨️✨️✨️
@vaidehianand6912
@vaidehianand6912 3 года назад
രാജ റാണി 2 മലയാളം🥰❤️ Plz Watch till end ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JDnmpmNVBXE.html
@Shareefcgn
@Shareefcgn 3 года назад
Njanum ണ്ട് 😀😀
@RONALDO-ui5rp
@RONALDO-ui5rp 3 года назад
Pinaallaaa
@syamkumar8221
@syamkumar8221 3 года назад
ഞൻ ഉണ്ണി ചേട്ടന്റെ വലിയ ഫാനാ 😍😍😘😘😘
@artist6049
@artist6049 3 года назад
വാസു അണ്ണൻRock'ss.. മീനുമായുള്ള ഏറ്റുമുട്ടൽ,,, ചിരിച്ച് ചിരിച്ച് ഒരു പരുവമായി,, അടിപൊളി♡
@sisbiram6582
@sisbiram6582 3 года назад
😁vasu annan❤
@anoopkr9974
@anoopkr9974 3 года назад
Etrem കഷ്ടപ്പെട്ട് വന്നു പാറമട വറ്റിക്കാൻ വന്ന k&k യിക്ക് ഇരിക്കട്ടെ ലൈക്‌
@vaidehianand6912
@vaidehianand6912 3 года назад
രാജ റാണി 2 മലയാളം🥰❤️ Plz Watch till end ഈ climax ന് പറ്റിയ ഒരു caption പറയാമോ 💕 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JDnmpmNVBXE.html
@OMKVFishingCooking
@OMKVFishingCooking 3 года назад
Thank you
@sherinbhaskaran9311
@sherinbhaskaran9311 3 года назад
K&k+ഉണ്ണി കൂട്ടുകെട്ടിൽ എനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു!!💯❤️😍🔥
@user-ni9hx3zk5j
@user-ni9hx3zk5j 3 года назад
കരിമീൻ ചാകര കണ്ടപ്പോ K &K യുടെ ഒരു സന്തോഷം .🤩😃
@stoberistoberi4217
@stoberistoberi4217 3 года назад
സൗണ്ട് കേൾക്കാൻ രസമുണ്ട് ചിരിച്ചു മടുത്തു
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 года назад
ഉണ്ണിച്ചേട്ടാ പൊളിച്ചു മുത്തേ, ഒരുപാട് സന്തോഷം😘😘😘😘... K&k ഷൈജു ഏട്ടാ നിങ്ങളും പൊളിച്ചു😍😍😍...
@rubingeorge98
@rubingeorge98 3 года назад
ത്രില്ലിംഗ് വിഡിയോസ് ഉണ്ണിച്ചേട്ടാ 😂👌😍ഇതുപോലെ മീൻ പിടിക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😄😄😁
@shyamkumar1326
@shyamkumar1326 3 года назад
ആവേശഭരിതമായ ഒരു വീഡിയോ ആയിരുന്നു..കണ്ണും..മനസ്സും..നിറഞ്ഞു..നന്ദി..ഉണ്ണി..
@anazzbinasharaf7389
@anazzbinasharaf7389 3 года назад
വാസു അണ്ണനു രണ്ടു 90 കൊടുത്തൊന്ന് ഒരു സംശയം 😄😄😄..... വാസു അണ്ണൻ ഇഷ്ടം 😍❤️
@jeevanmathew5267
@jeevanmathew5267 3 года назад
ഇതൊക്കെ ഒരു കല യായിട്ടു തോന്നുന്നത് ഇത് കാണുമ്പോഴാണ് 😍😍😍😍😍😍
@OMKVFishingCooking
@OMKVFishingCooking 3 года назад
Thank you
@minimathew1320
@minimathew1320 3 года назад
പാറമടയിലെ എല്ലാ മീനുകളെയും പിടിക്കുകയെന്നത് നമമുടേ സൈജു ചേട്ടന്(k and k tech ചേട്ടന്) ഒരു ചാലഞ്ച് തന്നെയായിരുന്നു....😀😃.....🙄
@SANOOPKUMAR_MS
@SANOOPKUMAR_MS 3 года назад
എനിക്ക് അറിയില്ല, എങ്ങനെ k & k ഇത്രയും നിഷ്കളങ്കമായ ചിരി 😊 ചിരിക്കുന്നത്?
@Rajesh-xp4pp
@Rajesh-xp4pp 3 года назад
ഒറ്റയിരുപ്പിന് എല്ലാ വീഡിയോസും കണ്ടു😍😍😍 അത്രയ്ക്ക് മനോഹരം👌👌👌👌👌
@AbdulRauf.
@AbdulRauf. 3 года назад
*Head set വെക്കാതെ വീഡിയോ കണ്ടവർ ഓടി ചാടി വാ🏃🏃💃💃*
@nisamsubair6446
@nisamsubair6446 3 года назад
Is that really you?#DULQUER SALMAN
@abinbaby4534
@abinbaby4534 3 года назад
@@nisamsubair6446 yes
@amarnath_333
@amarnath_333 3 года назад
@@nisamsubair6446 പോ പൊട്ടാ 😂
@nisamsubair6446
@nisamsubair6446 3 года назад
@@amarnath_333 ,':-(
@ameen.amn10
@ameen.amn10 3 года назад
ഉണ്ണി ഏട്ടൻ = സെബിൻ ഏട്ടൻ both ചാനൽ viewers like 👍👍👇❤️
@younuskunjubadarudeen1778
@younuskunjubadarudeen1778 3 года назад
It is a " Historical . Move ment on in the " World Fishing Liners.." Also Thanks k & K ..Of your Kindness mind...
@Ridetoinfinity
@Ridetoinfinity 3 года назад
ഉണ്ണി ബ്രോ, എത്രയും സന്തോഷിച്ച വേറൊരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. കണ്ടിട്ട് എനിക്ക് കൂടി ഇതുപോലെ ഒരു മീൻ പിടുത്തത്തിൽ പങ്കെടുക്കണം എന്നുണ്ട്
@althafsanu234
@althafsanu234 3 года назад
വീഡിയോക്ക് വേണ്ടി കത്തിരുന്നർ ഉണ്ടോ എന്നെപ്പോലെ 🔥🔥😍
@amanafathimat3488
@amanafathimat3488 3 года назад
ഞാനും
@momentweddingz8099
@momentweddingz8099 3 года назад
Yes video kanathe vanapol vilichirunu
@althafsanu234
@althafsanu234 3 года назад
@@momentweddingz8099 🙄🙄🙄
@peverkilladi3375
@peverkilladi3375 3 года назад
Headset ഊരാൻ പറഞ്ഞപ്പോൾ headset vech ketta njan🤯 (കൗതുകം ലേശ്ശം കൂടുതലാ)
@nidhinc
@nidhinc 3 года назад
വല്ലാത്ത കൗതുകം
@Mangalasserymansoor
@Mangalasserymansoor 3 года назад
Dilshad loved
@simi536
@simi536 3 года назад
Bahubali 2 nd nu വേണ്ടി പോലും ഇങ്ങനെ wait ചെയ്തിട്ടില്ല... Superb vedio Bro
@ameee_n
@ameee_n 3 года назад
പാറമട വറ്റിക്കുമ്പോ ജോർജ്കുട്ടിടെ മഞ്ഞ കാറു കിട്ടുന്നു.. ട്വിസ്റ് ട്വിസ്റ്
@safvanvillan
@safvanvillan 3 года назад
നിധി കാണാൻ വന്നതാണ് 😂😂😂😂😂😂 ഇനി ഇപ്പൊ nizam vlog പോണം 🤪🤪
@minimathew1320
@minimathew1320 3 года назад
സൈജു ചേട്ടനും ഉണ്ണിച്ചേട്ടനും... പൊളിയെ...... നിങ്ങൾ രണ്ടുപേരുടേയും ഇനിയുമളള വിഡീയോസിനായ് കാത്തിരിയ്ക്കുന്നു...😀😍😄 .....
@shameemali9046
@shameemali9046 3 года назад
പൊളി വീഡിയോസ് പാറമട എപ്പിസോഡ്🔥 K&K സൂപ്പർ സ്റ്റാർ❤️
@dhaneshkc184
@dhaneshkc184 3 года назад
ടീം സ്പിരിറ്റ് പൊളിച്ചു.ഈ വീഡിയോ 1മില്യൺ അടിക്കട്ടെ 🥰🥰🥰
@awakardmine1432
@awakardmine1432 3 года назад
VASU annan fans Like
@orupravasi9922
@orupravasi9922 3 года назад
ചിരിച്ചു ചിരിച്ചു മടുത്തു, 🤩🤩🤩🤩ആരാപയ്മയെ പിടിക്കുന്ന വീഡിയോയെക്കാളും എനിക്ക് ഇഷ്ടപെട്ട വീഡിയോ, പൊളിച്ചു, വാസുവണ്ണൻ മുറ്റ് കോമഡിയാ 😄😄😄😄😄😄😄🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@OMKVFishingCooking
@OMKVFishingCooking 3 года назад
✌️😍✌️
@muhammedfayis8787
@muhammedfayis8787 3 года назад
വാസു അണ്ണൻ ❤
@kingfishingaranmulakaran237
@kingfishingaranmulakaran237 3 года назад
ഉണ്ണി ചേട്ടാ carpfishing നമ്മക്ക് ഒരു ഹരം തന്നെയാണ്.... സൂപ്പർ അടിപൊളി... 4 ദിവസത്തെ കഷ്ടപ്പാട് ഫലം ഉണ്ടായിരുന്നു.... അടിപൊളി പൊളിച്ചു 🎣❤️❤️❤️🔥🔥🔥
@vishnut1768
@vishnut1768 3 года назад
ബാഹുബലി 2nd പാർട്ടിന് പോലും ഇത്രയും wait ചെയ്തു ഇരുന്നിട്ടില്ല 😍😍🤩
@realityofmankind
@realityofmankind 3 года назад
❤️
@ABHIJITHKP-bs9mm
@ABHIJITHKP-bs9mm 3 года назад
Bahubali 1st kandille
@ashiqueyp161
@ashiqueyp161 3 года назад
Correct 7 മണിക്ക് തന്നെ വീഡിയോ വന്നല്ലോ പൊളി...
@rijasks2350
@rijasks2350 3 года назад
വളരെ അധികം involved ആയി ആണ് ഈ പാറമട വീഡിയോസ് കാണുന്നത്.. അടിപൊളി.. ഇതുപോലെ ഇനിയും പാറമടകൾ വറ്റിക്കണം എന്നിട്ട് വീഡിയോസ് ഇടണം
@ashiqkargilnagar953
@ashiqkargilnagar953 3 года назад
പാറ മട വറ്റിക്കൽ വിഡിയോസ് പൊളിച്ചു...😍😍😍😍😍
@muhammedmuhsin7790
@muhammedmuhsin7790 3 года назад
എന്റമ്മോ പൊളി സാനം 🥰🥰✌️🔥🔥
@rajeshnr4775
@rajeshnr4775 3 года назад
K&K ഷൈജു ഭായി ആണ് താരം ❤️❤️❤️👍👍👍 തീർച്ചയായും ഉണ്ണി ഭായിക്ക് ഒപ്പം കട്ട സപ്പോർട്ടും തന്റെ തൊഴിലിന്റെ യഥാർത്ഥ പവറും ആത്മാർത്ഥമായി ഉണ്ണി ഭായിക്ക് വേണ്ടി സമർപ്പിച്ച ഷൈജു ഭായിക്ക് ഒരായിരം നന്ദി
@realhunderyoutube6417
@realhunderyoutube6417 3 года назад
Unniyetta enthu parayana Ella episodum poli ayirunnutto sarikkum enjoyi cheyithu alle happy ayi👌👌👌👌👌👏👏👏👏👏😍😍😍😍
@sareeshkumarsasidharan4095
@sareeshkumarsasidharan4095 3 года назад
K&K പോളിയാണ് ഉണ്ണീടെ ആവേശവും. 👍
@rajeesh430
@rajeesh430 3 года назад
👏🏻👏🏻👏🏻👏🏻K&K dedication overloaded
@rashikodalilfrz5680
@rashikodalilfrz5680 3 года назад
K&K ഒരു സംഭവം തന്നെ love u macha❤️❤️👏👏👏👏
@OMKVFishingCooking
@OMKVFishingCooking 3 года назад
❤️
@kingdomofheaven9729
@kingdomofheaven9729 3 года назад
കെ എൻ കെ ഇജ്ജ്‌ മുത്താണ്❤️🖤
@shanavask.s3271
@shanavask.s3271 3 года назад
K&k muthaanu, ithu oru Web series kaanunna pole kandu, Unni bro ithu pole ulla videos aanu interesting, unni bro de alarcha assahaneeyam, pakshe athu real aayondu njangalum enjoy cheythu
@symonas5981
@symonas5981 3 года назад
നൈസ് ആയിട്ടു വീണ്ടും കരിമീൻ കുമ്മൻ അടിക്കാൻ ആ സേട്ടൻ ചുറ്റിപറ്റി നടക്കുന്നുണ്ട് 😜😜
@JijuAntonyG
@JijuAntonyG 3 года назад
Athe...😂
@thwayyibff9573
@thwayyibff9573 3 года назад
എന്റെ പൊന്നോ കേട്ടപ്പോ തന്നെ. ഹെയർ പോണ് ഊരി ഇട്ടവർ ഉണ്ടോ 😅😅😅😅
@Ktm__shorts
@Ktm__shorts 3 года назад
Illa njan sound kurrachuu pinnalla nammaloda kalli
@thwayyibff9573
@thwayyibff9573 3 года назад
Frinds ഞാൻ കുറേ ആയി chaanal Thudangheett subcribeers ഒന്നും കൂടുന്നില്ല 😒 നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😍
@thwayyibff9573
@thwayyibff9573 3 года назад
@@Ktm__shorts 😅😅😅
@rishadnm2090
@rishadnm2090 3 года назад
@@thwayyibff9573 പിന്നെ നല്ല സൗണ്ട്
@arunmohan1213
@arunmohan1213 3 года назад
ഉണ്ണി ചേട്ടാ നിങ്ങടെ അധ്വാനത്തിൻ്റെ ഭലം നിങ്ങളെ തേടി വന്നു...കഴിഞ്ഞ 2 episodes trending 2....nd 3 വന്നു ...ഇത് ട്രെൻഡിങ് 1ലും....കർമ❤️❤️
@keerikadanjose8766
@keerikadanjose8766 3 года назад
vasu annan ki jai💪💪 vasu annan fans undo
@anasanu6897
@anasanu6897 3 года назад
ഇങ്ങനത്തെ വീഡിയോക്ക് എത്ര length ഉണ്ടെങ്കിലും ഞാൻ കാണും
@midhunab_ve9712
@midhunab_ve9712 3 года назад
#വാസു അണ്ണൻ പൊളിച്ചു 🥰😍😍ഇജ്ജാതി active ആയ #മൻസൻ 😁😁കൂടാതെ തുടക്കം തൊട്ട് ഇന്നുവരെ ഉള്ള വീഡിയോ യിൽ ആ മുഖത്തുള്ള #നിഷ്കളങ്കത 😍😍
@realityofmankind
@realityofmankind 3 года назад
Poliye❤️
@OMKVFishingCooking
@OMKVFishingCooking 3 года назад
😍😍✌️
@mohammedshad502
@mohammedshad502 3 года назад
എന്ത് നിധി.. മ്മക്ക് നിധി മീൻ തന്നെ.. ഉണ്ണിച്ചേട്ടൻ ഇഷ്ടം ✨️✨️💖💖
@raheebmalappuram6481
@raheebmalappuram6481 3 года назад
ഇത് കണ്ടിട്ട് പാറമടയിലേക്ക് തുള്ളിചാടാൻ കൊതിക്കുന്നവർ ആരൊക്കെ🤓😍
@androidshamon6969
@androidshamon6969 3 года назад
Enikk
@AnishKumar-td8hd
@AnishKumar-td8hd 3 года назад
മച്ചാനെ നിങ്ങളൂടെ മീൻ പിടിക്കാൻ ഇറങ്ങേണ്ടിരുന്നു, സൂപ്പർ കൈതരിച്ചിട്ട് മേല 👍
@HareeshOfficial
@HareeshOfficial 3 года назад
😁
@shajahan5484
@shajahan5484 3 года назад
ഉണ്ണി ചേട്ടൻ ഫാൻസ് എവിടെ എല്ലാവരും ലൈക്ക് കൊടുത്തേ
@syamkumar8221
@syamkumar8221 3 года назад
ഉണ്ണി ചേട്ടാ ചേട്ടന്റെ ഒച്ചയെ കേൾക്കുന്നുള്ളല്ലോ spr adipoli
@kaleelibrahim8122
@kaleelibrahim8122 3 года назад
കാത്തിരുന്ന video😍 ഒരു രക്ഷയില്ല ഉണ്ണി ഭായ് Tanks ❤️
@iAMJJP
@iAMJJP 3 года назад
ഈ എപ്പിസോഡുകളൊന്നും നീണ്ടുപോകും എന്ന് പറഞ്ഞുകളയരുത്. ഇതൊക്കെ കണ്ടിരിക്കാൻ ഒരു ത്രില്ലിംഗ് സുഹമാണ്. ഇങ്ങനൊക്കെ വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളാണ്. Camera അടിപൊളിയാണ്, stabilize ചെയുന്ന എന്തെങ്കിലും ഉണ്ടങ്കിൽ ഒന്നൂടെ ഉഷാറായേനെ, കാണുന്നവർക്കും ഒരു സുഹം. പക്ഷെ ഈ എപ്പിസോട് കിടിലം. ഉണ്ണി ഭായ് and team!! Job well done! ഈ episode world wide പോകട്ടെ. ❤️❤️🙋🏾
@OMKVFishingCooking
@OMKVFishingCooking 3 года назад
Thank you
@stalinjosmj9565
@stalinjosmj9565 3 года назад
ഒരു ഗിബൽ വാങ്ങി തരാവോ പ്ലീസ് ഞാൻ ഉണ്ണി യോട് പറഞ്ഞു മടുത്തു ചുമ്മാ പറഞ്ഞതാ കാര്യമാക്കണ്ട സാവധാനം മേടിച്ചോളൂ😔😔😔👍
@iAMJJP
@iAMJJP 3 года назад
@@stalinjosmj9565 തങ്ങളെ ഇത്രേ നാൾ സഹിച്ചല്ലേ ഒരണ്ണം മേടിച്ചുകൊടുക്ക് 😃😃.
@stalinjosmj9565
@stalinjosmj9565 3 года назад
എന്റെ കൈയിൽ ഉണ്ട് അതു ഇലക്ട്രോണിക് അല്ല
@iAMJJP
@iAMJJP 3 года назад
@@stalinjosmj9565 ബ്രോ വീഡിയോസ് അടിപൊളിയാ. ഇടുക്കു ഇങ്ങനുള്ള വീഡിയോസ് ചെയുമ്പോൾ അത് ഉപയോഗിച്ചാൽ ഒരു സിനിമാറ്റിക് ടച്ച് വരും അത്രേയുള്ളു.
@rakeshkochu5998
@rakeshkochu5998 3 года назад
Omkv uyir🔥❤️
@Deepa-tq4bv
@Deepa-tq4bv 3 года назад
അടിപൊളി ഉണ്ണിയെ👍അല്പം കൊതി വരുന്നു.....കരിമീൻ😋😋😋. കഷ്ടപ്പാടിൻറെ ഫലം കിട്ടട്ടെ🙏🙏
@aslam1220
@aslam1220 3 года назад
ശരിക്കും ഒരു പുതിയ കാഴ്ച ഒരുക്കാൻ ശ്രമിച്ചതിന് നന്ദി അറിയിക്കുന്നു, ഉണ്ണിയേട്ടൻ്റെ നേതൃത്വവും, ഷൈജു മച്ചാൻ്റെ കൃത്യാനിർവഹണവും എല്ലാം ഈ കൃത്യം അതി ഗംഭീരമാക്കി, 4 ദിവസത്തെ നിങ്ങളുടെ കഠിന പ്രയത്നമാത്രമാണ് നിങ്ങളുടെ വിജയം, ഓരോന്നിനെയും പിടിച്ച് കുട്ടയിൽ നിറക്കുമ്പോൾ തന്നെ കണ്ടിരിക്കാൻ ഒത്തിരി രസമായിരുന്നു, ഇനിയും ഒരു പാട് വ്യത്യാസ്തമായത് കാഴ്ചക്കാരിലേക്ക് എത്തിക്കാൻ കഴിയട്ടെ,,,,,, 🤝💪💪💪💪🤝😍😍😍
@rameezjishana3759
@rameezjishana3759 3 года назад
ഉണ്ണി ചേട്ടന്റെ കൂടെ നിന്ന k&k നമ്മളെ മുത്തിന് ഒരു സല്യൂട്ട്
@CANVASARTS123
@CANVASARTS123 3 года назад
Ente drawing videos onnu kandu nokki abhiprayam parayamo please ishapettal mathrm cheythal mathi please ♥️
@navasnazz7080
@navasnazz7080 3 года назад
ഇതൊക്കെ കാണുമ്പോൾ നാട്ടിൽ കുളം വറ്റിച്ചു മീൻ പിടിച്ചത് ഓക്കെ ഓർമ വരുന്നു ഉണ്ണിച്ചേട്ടാ അടിപൊളി
@muhammadafsal2786
@muhammadafsal2786 3 года назад
വാസു അണ്ണൻ മാസ്സ് ❤️❤️❤️❤️❤️
@muhammadafsal2786
@muhammadafsal2786 3 года назад
❤️
@shafiep5119
@shafiep5119 3 года назад
Videos length കൂടിയാലും കുഴപ്പമില്ല ഉണ്ണി.. ന്നങ്ങൾ പ്രവാസികൾക്ക് മനസ്സിനൊരു കുളിരാണ് ഇതേപോലെ ഉള്ള videos കാണുമ്പോൾ.... K&K . Nisam. Vasuannan. എല്ലാവരും തകർത്തു.....
Далее