Тёмный

പാലക്കാടിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. സരിനായി വീടുകള്‍ തോറും കയറി പ്രചരണം നടത്തും എ കെ ഷാനിബ് 

Kairali News
Подписаться 1,3 млн
Просмотров 7 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@kunhimkunhi2574
@kunhimkunhi2574 4 часа назад
രാഹുൽ ന്ന് വോട്ട് കുടും ഇങ്ങനെ ആണെങ്കിൽ വെക്തിഹത്യ യുഡിഫ്ന്ന് വോട്ട് ആയി മാറും
@muralidharannairj9684
@muralidharannairj9684 6 часов назад
കിട്ടന വോട്ട് കൂടി രാഹുലിന് കിട്ടും, ഉപകാരം
@ArunAshokan-m2x
@ArunAshokan-m2x 3 часа назад
👍
@dreammedia324
@dreammedia324 4 часа назад
കോൺഗ്രസ്‌നെ എതിർക്കുന്നവർ കോൺഗ്രസിന്റെ അവസ്ഥയെക്കുറിച്ച് നിങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ശിഖണ്ഡികൾ
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 6 часов назад
നീ സ്ഥാനാർത്ഥിയാകണമായിരുന്നു
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 5 часов назад
👍👍👍🌹🌹
@sarafulkamalk
@sarafulkamalk 3 часа назад
എട്ടു നിലയിൽ പൊട്ടും 😂
@ifineno_reply6378
@ifineno_reply6378 4 часа назад
ബിജെപി സിപിഎം സ്നേഹബന്ധത്തിൻ്റെ ചരിത്രം അറിയണമെങ്കിൽ അടിയന്തരാവസ്ഥ കാലത്ത് സിപിഎം ഒളിപോരാളികൾ ഉന്നതകുലരുടെ ഇല്ലങ്ങളുടെ മച്ചിൻ പുറത്ത് ഇങ്ങനെ സുരക്ഷിതമായി ഒളിവിലിരുന്നു എന്ന് ഓർക്കുക.
@ramakrishnan2388
@ramakrishnan2388 53 минуты назад
കഥകൾ അല്ല ഇന്നത്തെ പൊളിറ്റിക്സ് പറയ്‌
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 6 часов назад
ഷാനിബ് നീ എന്ത് ചെയ്തിട്ട് കാര്യമില്ല അവിടെ യുഡിഎഫ് ജയിക്കും
@proaimbot1782
@proaimbot1782 4 часа назад
Ok Koleebee 👎👎👎
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 6 часов назад
ഈ കോൺഗ്രസിന് പുറത്തുപോയ നിങ്ങൾ എന്തിനാ കോൺഗ്രസിന്റെ അവസ്ഥ ആലോചിച്ചു പരിതപിക്കുന്നു ഗോപി 😂
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 6 часов назад
ഇനി പാർട്ടിക്ക് പുറത്തുനിന്ന് വീട് സതീശൻ ഷാഫി പറമ്പിൽ ഫോക്കസ് എതിരെ പോരാടണം ഉള്ളിൽ നിന്ന് പോരാൻ കഴിയില്ല മോനേ
@viewsandinfo1899
@viewsandinfo1899 6 часов назад
😢😢😢😢😢😢
@RAHIMEH-ck5cr
@RAHIMEH-ck5cr Час назад
ഒരു സംശയവും വേണ്ട ഇപ്പോഴത്തെ രാഷ്ട്രിയ സാഹചര്യത്തിൽ ഇവർ രണ്ടുപേരും നിരാശർ ആകേണ്ടിവരും കാരണം ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും
@renjithabraham2118
@renjithabraham2118 3 часа назад
Eda Gopi, sarin 25000 vottinu tholkkum😂
@vinodk1995
@vinodk1995 2 часа назад
P kalumari. Supper. Pindhuna. 😂😂. 😂.
@jessyjoseph1866
@jessyjoseph1866 5 часов назад
Aah satrinum cpmkare treatmentcheyyam ranfumke
@AlexAbraham-ru8pu
@AlexAbraham-ru8pu 4 часа назад
പാർലമെന്റ് ഇലക്ഷന് മുൻപ് കോവി ആശാൻ മാറിയതാ. എന്നിട്ട് ഇടത്തന്മാർ തോറ്റു തൊപ്പി ഇട്ടു. ഇത്തവണയും അത് പോലെ തന്നെ.
@abbassrambi4004
@abbassrambi4004 5 часов назад
ഞാനും കുടുംബവും ഇപ്രാവശ്യം രാഹുലിന് വോട്ട് ചെയ്യൂല.
@renjithabraham2118
@renjithabraham2118 2 часа назад
Nee congress karan akandada, nee veettil kayariyal odikkum😂
@anvarps9166
@anvarps9166 3 часа назад
UDF❤❤❤❤❤❤
@hakkeemm6167
@hakkeemm6167 50 минут назад
Av ക്കു തന്നെ വോട്ടു കൊടിക്കില്ല പിന്നലെ ഇവന് വോട്ടു കൊടുക്കുക. പോടാ
Далее
Физика пасты Карбонара 🧪🔬
00:57
Купил КЛОУНА на DEEP WEB !
35:51
Просмотров 2,7 млн