Тёмный

പാലക്കാടും ഉരുള്‍പൊട്ടല്‍, നാശം വിതച്ച ദുരിതപ്പെയ്ത്ത് | Palakkad | Kerala rains 

Keralakaumudi News
Подписаться 925 тыс.
Просмотров 198 тыс.
50% 1

ശക്തമായ മഴയില്‍ പാലക്കാട് നിരവധി നാശനഷ്ട്ടങ്ങള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.പാലക്കാട് തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ആലത്തൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറി ആലത്തൂര്‍ മലമല മുക്ക് ഭാഗത്തും വെള്ളം കയറി.മലമ്പുഴ റോഡില്‍ കടുക്കാംകുന്നം ചപ്പാത്തും വെള്ളത്തിന് അയിയിലായി വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട.പാലക്കാട് ഗണേഷ് നഗറില്‍ വിടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. തൃശൂര്‍, വയനാട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് തുടരുന്നത്. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട്ടുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.
#palakkad #keralarain #rainnews

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@famp78
@famp78 2 месяца назад
മുല്ലപെരിയാർ ഡാ മിനെ പടച്ചോൻ കാക്കട്ടെ 😢😢
@gracyanu5778
@gracyanu5778 2 месяца назад
നദികളിലെയും ആറ്റിലെയും മണ്ണുവാരി ഒരു പരിധി വരെ ആഴം കൂട്ടി ഓടകൾ വൃ ത്തി യാക്കിയാൽ dam തുറക്കുമ്പോൾ വെള്ളപ്പൊക്കം നിയത്രണ വിധേയം ആക്കിക്കൂടെ
@rajeshk.r9970
@rajeshk.r9970 2 месяца назад
നല്ല അവതരണം 💯
@ഹിറ്റ്ലർറഫേക്ക
പെയ്യട്ടെ മഴ പെയ്യട്ടെ.. ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ സ്വയം ശ്രദ്ധിക്കുക മഴ നല്ലോണം പെയ്യണം
@krishnankuttyk158
@krishnankuttyk158 2 месяца назад
എന്തൊക്കെ അക്രമംഗൾ ഉണ്ടെങ്കിലും ഓടകൾ ശരിയായ രീതിയിൽ പണിയുകയും ശുചീകരണം ശരിയായ രീതിയിൽ നടത്തുകയും ചെയ്താൽ ഈ അനർത്ഥം ഒരു പരിധി വരെ നിയന്ത്രിക്കാൻ പറ്റില്ലേ??
@visalakshants6762
@visalakshants6762 2 месяца назад
ഇനിയും ബാക്കിയുള്ള മലകളും കുരിശുനാട്ടി വെട്ടിപ്പിടിക്കട്ടെ
@MaliniBaskar-b6g
@MaliniBaskar-b6g 2 месяца назад
Ayyo paavam palakkattukaar, ellavarum wayanaattilaanu, ividuthe duridangal kaanano kelkaano aalundaavilla, nallavaraaya pradesavaasikal duridathilagapettavare sahaayikkename.
@abdulkarimabdulkarim6213
@abdulkarimabdulkarim6213 2 месяца назад
ഓടകൾ സുഗമമായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ അതിലൂടെ വെള്ളമല്ലാതെ ഒന്നും ഒഴുക്കിവിടരുത്. നമ്മുടെ ഓടകളിൽ എന്തൊക്കെയാണ് തള്ളുന്നത്.
@sudhavm6963
@sudhavm6963 2 месяца назад
Ayhinukaranam rajyadrohikalaya janangal thanne
@ShivaKumar-k6k
@ShivaKumar-k6k 2 месяца назад
Very happy news,,,, good🎉🎉
@indirakeecheril9068
@indirakeecheril9068 2 месяца назад
വഴി അറിയില്ല.. എന്നിട്ടും ലോറി ഓടുന്നു ...🙄🙄
@JyothiBaabu
@JyothiBaabu 2 месяца назад
ഈ... വെള്ളപൊക്കം 👌മഴ പെയ്ത്തു മാത്രമോ 👌അതോ ഈ കേരളത്തിലെ എല്ലാഡാമുകളിലും ഉള്ള ഷട്ടരുകൾ കൂടേ... തുറന്നതും... ഈ... കേരളം... എങ്ങോട്ടാണ്... 👌ഈ... കേരളത്തിലെ 👍രാഷ്ട്രീയ പാർട്ടികൾ ജനസേവനമോ... മനുഷ്യക്കുരുതിയോ 👌കേരളത്തിൽ 🦄👑🦄ജെയ് 🌹ജെയ് 🌹ശ്രീ 🙏റാം 👑👑👑🦄
@midhunms1508
@midhunms1508 2 месяца назад
ഇറങ്ങി പോടാ പുണ്ടാച്ചി മോനെ…
@smithasmitha4880
@smithasmitha4880 2 месяца назад
Enthu padanam Marickano
@SanthaKuriakose-ek9zy
@SanthaKuriakose-ek9zy 2 месяца назад
Mayaviyude kali
@gourisp7528
@gourisp7528 2 месяца назад
കാരണഭൂതൻ ഭരണം നന്നാവുന്നു എനിക് ഒന്നും കിട്ടിയില്ല എന്നു മോങ്ങി യവർക് ഇനി കേന്ദ്രത്തിൽ നിന്നും കിട്ടും അത് കട്ട് തിന്നാം
@physioarafath9739
@physioarafath9739 2 месяца назад
Myre.. Ninte visham evdelum othukki vekk.. Thalkaalathekk enkilum... Oroo mala vanangal🤬
@rythmncolors
@rythmncolors 2 месяца назад
heavy rain fall due to " LA ni Nya "
@MuhammedkuttyTp-t4t
@MuhammedkuttyTp-t4t 2 месяца назад
😂😂😂😂😂😂😂
@mohammedallipparambil
@mohammedallipparambil 2 месяца назад
പാലക്കാട്ട്, ശാന്തത ലഭിക്കട്ടെ. മഴ തകർത്ത് പെയ്യട്ടെ. കിണറുകൾ തോടുകൾ, പുഴകൾ, നിറയട്ടെ.😂
@rejaputhran5210
@rejaputhran5210 2 месяца назад
നിന്റെ ഉമ്മാന്റെ പൂറും നിറക്കടെ... ടാ...
@georgekv7564
@georgekv7564 2 месяца назад
ചെകുത്താൻ കേരളം ഭരിക്കുന്നു ഓടിക്കോ 🦘🦘🦘🦘🦘🦘🦘🦘
@abrahamco276
@abrahamco276 2 месяца назад
ആര് ? നിൻ്റെ അപ്പനോ ?😂😂😂😂
@sajeeshkp7010
@sajeeshkp7010 2 месяца назад
😅
@mlayli370
@mlayli370 2 месяца назад
ഏതാ ഈ പ******** അവരാതി മോൻ
Далее