Тёмный

പാലക്കാട്ടെ 'കണ്ടത്ത് ട്രാൻസ്‌പോർട്ട്' ചരിത്രം - Kandath Transport History 

Prasanth Paravoor
Подписаться 134 тыс.
Просмотров 197 тыс.
50% 1

Авто/Мото

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 415   
@ratheeshvelayudan4710
@ratheeshvelayudan4710 3 года назад
പാലക്കാടിന്റെ സ്വന്തം കണ്ടത്ത് ട്രാൻസ്‌പോർട് ഇഷ്ടപ്പെടുന്ന പാലക്കാടൻസ് ഇവിടെ ലൈക്‌
@PrasanthParavoor
@PrasanthParavoor 3 года назад
🥰
@ushanallur1069
@ushanallur1069 2 года назад
KANDATH.... School ൽ നിന്ന് തിരിച്ചു വീട്ടിലേക്ക് സ്ഥിരം വന്നിരുന്ന Bus .....🥰🥰🥰👏👏👏👏
@menachery23
@menachery23 4 месяца назад
Good work, thanks for the info 😊
@vimaltimes7212
@vimaltimes7212 3 года назад
എന്റെ റൂട്ടിൽ ഇപ്പോളും ഒരു ബസ് ഓടുന്നുണ്ട്... Kandath... തൊലനൂർ to പാലക്കാട്‌
@salmanfaris.a
@salmanfaris.a 3 года назад
Ath enteyum root aa😍😂😂
@vimaltimes7212
@vimaltimes7212 3 года назад
@@salmanfaris.a athe✌️✌️✌️✌️✌️
@faisalparambilfaisalparamb1796
@faisalparambilfaisalparamb1796 2 года назад
ഇല്ലാ തിരുവിലാമല tu പാലക്കാട്‌ 1ഉള്ളു 😜😂👍
@sujeeshv7587
@sujeeshv7587 2 года назад
Kuthaur
@ashiksherfudheen2240
@ashiksherfudheen2240 2 года назад
@@faisalparambilfaisalparamb1796 തോലനൂർ to പാലക്കാട്‌ ഓടുന്നുണ്ട്
@georgemeethal2351
@georgemeethal2351 3 года назад
Palakkad to Malampuzha town bus No.13 bus was Kandath company's one of the most collection route,in those days .No:13 was a lucky number for them in those days.My childhood memories.thank you for remembering the golden/olden days.
@artandtravelwithrahul501.
@artandtravelwithrahul501. 3 года назад
പഴയകാല വാഹനങ്ങൾ Thanks for a nostalgic moment ❤️❤️
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@statusbazar3857
@statusbazar3857 3 года назад
♥♥♥♥♥♥ ഒരു സമയത്ത് ഒരു തലമുറയുടെ മാറ്റിനിർത്താനാവാത്ത വികാരം കണ്ടത്ത് ട്രാൻസ്‌പോർട്
@PrasanthParavoor
@PrasanthParavoor 3 года назад
Yes
@sankaranthambi6207
@sankaranthambi6207 3 года назад
ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ മനസ്സിൽ കടന്നുപോയി തൃശ്ശൂർ കണ്ണമ്പ്ര ഒറ്റപ്പാലം😭കണ്ടാത്ത് ബസ് മറക്കാൻ പറ്റില്ല.
@renjuraveendran1653
@renjuraveendran1653 3 года назад
കണ്ടപ്പോൾ ഭയങ്കര വിഷമം തോന്നി😭😭😭
@jobyjose5603
@jobyjose5603 2 года назад
😪😪
@Musthu353
@Musthu353 3 года назад
മയിൽ വാഹന ബസിൽ കയറിയവർ ഉണ്ടകിൽ ലൈക്‌ അടിക്ക്
@sivakumarsiva2
@sivakumarsiva2 3 года назад
Keralathile first fast passenger bus Mayilvahanam Tamarasseri Thrisur
@arunkumar.v.varunkumar367
@arunkumar.v.varunkumar367 3 года назад
ബസ് അങ്ങിനെയാണ്... ഒന്നുകിൽ ഉയർത്തും... അല്ലെങ്കിൽ മുച്ചൂടും മുടിക്കും
@Grace-pp3dw
@Grace-pp3dw 3 года назад
From Australia. Praise the Lord. God bless you and your family
@unnikrishnanraju4711
@unnikrishnanraju4711 3 года назад
പാലക്കാട് ബസ്സ് സ്റ്റാൻഡിൽ പോയാൽ ഒരു കാലത്ത് kandath ,SRT ,MAYILVAHANAM തുടങ്ങിയ ബസുകളില്ലാത്ത സമയം ഉണ്ടാവില്ല
@dhillanpn
@dhillanpn 3 года назад
87-89 കാലത്ത് പ്രീഡിഗ്രിക്കു തൃശ്ശൂര്‍ സെന്‍റ് തോമസ്‌ കോളേജില്‍ പഠിക്കുമ്പോള്‍ ഉച്ചക്ക് പന്ത്രണ്ടര സമയത്ത് പാലക്കാട്‌ നിന്ന് തൃശ്ശൂരിലെക്ക് വരുന്ന ഒരു കണ്ടത്ത് ബസ്‌ സ്ഥിരമായി കാണാറുണ്ടായിരുന്നു .
@PrasanthParavoor
@PrasanthParavoor 3 года назад
🥰
@sivakumarsiva2
@sivakumarsiva2 3 года назад
Aa bus vadakkancheri ninnu Ayakad kannabra via vaniampara touch ayitanu Thrissur povuka
@amal-a872
@amal-a872 3 года назад
ഞാൻ ഒരു പാലക്കാട്ട് കാരൻ ആണ്..
@PrasanthParavoor
@PrasanthParavoor 3 года назад
🥰
@johnaj9647
@johnaj9647 3 года назад
കണ്ടാത്തും, ABT അന്നത്തെ രാജാക്കന്മാർ ആയിരുന്നു, പാലക്കാട്, നെന്മാറ, അടിപെരണ്ട റൂട്ട്
@nairsadasivan
@nairsadasivan Год назад
1978-79 കളിൽ ഞാൻ അടിപ്പെരണ്ടയിൽ നിന്നും അയിലൂരിലേക്ക് സ്ഥിരമായി യാത്ര ചെയ്യാറുള്ള ABT, കണ്ടത്ത് ബസുകൾ
@robinsoncrusoe3318
@robinsoncrusoe3318 3 года назад
ഞങ്ങളുടെ റൂട്ടിലും ഏകദേശം 40-45വർഷങ്ങളായി 2 ബസുകൾ സർവീസ് നടത്തിയിരുന്നവയിൽ ഒന്ന് ഇപ്പോഴും തുടരുന്നു (പാലക്കാട്-തിരുവില്വാമല).വണ്ടികൾ മാറുന്നതല്ലാതെ പേരിന് യാതൊരു മാറ്റവുമില്ല (കണ്ടാത്ത്).ഞങ്ങളുടെ റൂട്ടിൽ ഏറ്റവും മികച്ചരീതിയിൽ സർവീസ് നടത്തുന്ന വണ്ടി,ഏത് സാഹചര്യത്തിലും സർവീസ് മുടക്കാത്തവണ്ടി,ഞാൻ സ്ഥിരമായി സ്കൂളിൽ പോയിരുന്ന ബസ്, പാലക്കാട് നിന്നും ഞങ്ങളുടെ നാട്ടിലേക്കുള്ള അവസാന ബസ്,അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് ഓർമ്മകൾ ഉള്ള ഒരു ബസ് സർവീസ് ആണത്,'കണ്ടാത്ത്'😍😍😍
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@robinsoncrusoe3318
@robinsoncrusoe3318 3 года назад
@@PrasanthParavoor ♥️👍
@aravindvijumon1422
@aravindvijumon1422 3 года назад
Super ഇതാണ് ഞങ്ങൾക്ക് വേണ്ടത് PP POWER❤🤗
@PrasanthParavoor
@PrasanthParavoor 3 года назад
Thank you so much
@gopakumarkaladi
@gopakumarkaladi 3 года назад
ഒരുകാലത്ത് പതിവായി ഈ ബസ്സുകളിലാണ് ഞാൻ സ്കൂളിലേക്ക് പോയിരുന്നത്. വേലന്താവളം to കോഴിപ്പാറ, (1997 to 2000)
@മരിച്ചുപോയവൻ-ശ6മ
ഇന്ന് കണ്ടാത്ത് കോംപ്ലക്സിൽ കൂടി പോയ ആരെങ്കിലും ഉണ്ടോ..
@PrasanthParavoor
@PrasanthParavoor 3 года назад
🥰
@mastervlogs7965
@mastervlogs7965 3 года назад
😘
@eldhosemathew9622
@eldhosemathew9622 3 года назад
സഹോദരങ്ങൾ ഒത്തു നിന്നായിരുന്നെങ്കിൽ ഇന്നും ഇത് നിലനിന്നേനെ കഷ്ടം തന്നെ 😥😥😥😥
@PrasanthParavoor
@PrasanthParavoor 3 года назад
Yes
@shafzz6486
@shafzz6486 3 года назад
ബസ്സ് നാഥനില്ലതെ കിടക്കുന്നത് കാണുമ്പോ തന്നേ ഒരു നീറ്റൽ😢
@PrasanthParavoor
@PrasanthParavoor 3 года назад
Athe
@monishmmonson6344
@monishmmonson6344 3 года назад
sherikkum bro
@premachandranpottekkat5335
@premachandranpottekkat5335 3 года назад
ഒരു കാലത്ത് kandath express bus ലെ സ്ഥിരം യത്രക്കാരൻ ആയിരുന്നു ഞാൻ. ഒറ്റപ്പാലം to kunnamkulam ആയിരുന്നു എന്റെ യാത്ര. വൈകുന്നേരം 5.30 ഒറ്റപ്പാലം സ്റ്റാൻഡിൽ വണ്ടി എത്തും 7.15 കുന്നംകുളം എത്തും. ഷൊർണുർ കയറാതെ നേരെ പോകും. അതൊക്കെ ഒരു കാലം. രാമചന്ദ്രൻ എന്നോ മറ്റോ ആയിരുന്നു കണ്ടക്ടർ.
@PrasanthParavoor
@PrasanthParavoor 3 года назад
Nostalgia
@aromalajith1645
@aromalajith1645 3 года назад
👍oru light blue bus allee??
@premachandranpottekkat5335
@premachandranpottekkat5335 3 года назад
@@aromalajith1645 yes, it also had shaded glass on the side windows.
@aromalajith1645
@aromalajith1645 3 года назад
@@premachandranpottekkat5335 👍🚌
@praveenkumarkottol2863
@praveenkumarkottol2863 3 года назад
Kunnamkulathum Ee Vandi Odeendle...
@ganeshramanathan4433
@ganeshramanathan4433 3 года назад
The only bus operated from kollengode to pallasana. I use to wait for this bus in my childhood days when i visit my granys house in pallsaana
@hariharanpalakkad
@hariharanpalakkad 3 года назад
Extremely sad. My childhood days are connected to this bus which was playing from Thiruvilwamala to Palakkad. The 1st bus in the morning to Palakkad at 6 am and evening last bus at 9 pm to Thiruvilwamala. During my life in hometown till i turned 26, I would say the services of this bus is missed only for few days. Real nostalgic feeling...
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@favjai2012
@favjai2012 3 года назад
Once a King....Always a King But every king has to become History one day...
@An0op1
@An0op1 3 года назад
പ്രശാന്ത് ബ്രോയുടെ പവർ തിരിച്ചു വന്നപോലെ.... ഇപ്പോഴാണ് ഈ ചാനൽ ഉണർന്നത് പോലെ തോന്നുന്നത്...
@PrasanthParavoor
@PrasanthParavoor 3 года назад
Thank you so much
@anshadansha2130
@anshadansha2130 2 года назад
പഴയ ഓർമ്മകളിലേക്ക് പോയി 🙏
@kshivadas8319
@kshivadas8319 3 года назад
കൊല്ലങോട് നിന്ന് പാലക്കാട് ഭാഗത്തേയ്ക് കുറെ ബസുകളുമായി ഒരു സർവീസ് ഇന്നും നന്നായി സർവീസ് നടത്തുന്നുണ്ട്.
@discontentvagabond5035
@discontentvagabond5035 3 года назад
SRT♥️
@askarali584
@askarali584 2 года назад
കൊല്ലംകോട് ഉള്ള ബസ് സർവീസ് ആണ് ഒരുപാട് ബസുകൾ ഉണ്ട് ഒരുപാട് സിനിമയിൽ ഉണ്ട് SRT ബസുകൾ
@travelwithpradeep5702
@travelwithpradeep5702 3 года назад
Looks very classic.. i hope KSRTC too still running this kind of buses in somewhere... In 2014 I took a ride from karunagapally to adoor by very classical bus. They Speed on those narrow roads around 70kmph. Had a good journey that time.
@harisankarpreamrampadari1491
@harisankarpreamrampadari1491 3 года назад
പാലക്കാട്‌ ജില്ലയിലെ മറ്റു ബസ് ഓപ്പരേട്ടർ മാരെ കൂടി ചെയ്യണേ
@michaelanjootti3012
@michaelanjootti3012 3 года назад
പോരട്ടെ ബസിന്റെ വീഡിയോകൾ
@PrasanthParavoor
@PrasanthParavoor 3 года назад
🥰
@ksrtcbusfanskeralapunalur3651
@ksrtcbusfanskeralapunalur3651 3 года назад
@@PrasanthParavoor 👍👍👌👌
@ambilimadan6153
@ambilimadan6153 3 года назад
@@PrasanthParavoor iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
@ambilimadan6153
@ambilimadan6153 3 года назад
@@PrasanthParavoor iiiiiiiiiiiiiiii
@raghukumarputhanveetil3529
@raghukumarputhanveetil3529 2 года назад
Very sad to know about kandath bus service. It was our main source of transport during our college days in 1980's. Thank you for the video
@negativoli
@negativoli 2 года назад
വർഷങ്ങൾക്കുമുമ്പ് ഞങ്ങടെ നാട്ടിൽ ഓടിക്കൊണ്ടിരുന്ന ബസ്.... ഇപ്പോ പകരം ALIF travels ആണ്... അടിപെരണ്ട. ഒലിപ്പാറ root 💪
@PrasanthParavoor
@PrasanthParavoor 2 года назад
❤️
@TheSandu666
@TheSandu666 3 года назад
Nice video.. Kuttikalagalil kandiruna enganay orupad busukkal epolum manasil undu.. Kandath, NTP, PST(kollengode chitoor route), ponganamoola bus (kollengode route), KK Menon (palakkad thrissur) etc
@kuttympk
@kuttympk 3 года назад
KLP-9 പാലക്കാട് - തിരുവില്വമാല / പെരിങ്ങോട്ടുകുറുശ്ശി റൂട്ടിൽ ഓടിയിരുന്ന ബസ്സിൽ ഞാൻ കുറേക്കാലം നിത്യ സഞ്ചാരിയായിരുന്നു. കൂടാതെ KMS -2249 പാലക്കാട് - കഞ്ചിക്കോട് ബസ്സിലും BPL കൂട്ടുപാത വരെ. Also No 2 town service Thirunellayi - Kottekkad bus. Nostalgic memories indeed
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@girisworld9954
@girisworld9954 3 года назад
Ipola bro channel veendum ushaaraye
@mohammedjaffer897
@mohammedjaffer897 3 года назад
Ente school life ee busil ulla yathra kalil aayirunnu.. now I am 55 years old I really sad in its disaster..
@Ronaldo__boss121
@Ronaldo__boss121 3 года назад
ഞാൻ ksrtc എന് സെർച് ചെയ്തു അപ്പോൾ 1hour ആയ ഇങ്ങളെ വിഡിയോ 🙏
@PrasanthParavoor
@PrasanthParavoor 3 года назад
Thank you
@shoukathali7785
@shoukathali7785 2 года назад
കൃത്യമായി പറഞ്ഞാൽ 1982ൽ ഞാനും, എന്റെ സഹോദരങ്ങളും പാലക്കാട് വിനോദയാത്ര പോയ സമയത്താണ് ആദ്യമായി KANDATH BUS കാണുന്നത്. പാലക്കാട് അന്ന് ഒരൊറ്റ BUS STAND മാത്രമേയുള്ളു അന്ന് ഏതു സമയത്തും ബസ് സ്റ്റാൻഡിൽ 4, 5 ബസുകൾ എപ്പോഴും കാണാം. അന്ന് മനസ്സിൽ സ്ഥാനം പിടിച്ച ബസ്സായിരുന്നു KANDTH BUS ഇപ്പോഴത്തെ ഈ കമ്പനിയുടെ അവസ്ഥ അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി.
@santhoshramachandran9611
@santhoshramachandran9611 9 месяцев назад
പാലക്കാടിന്റ അഭിമാനം, ചരിത്രം, അഹങ്കാരം അതാണ് kandath ഫാമിലി
@rajankpalliparambil320
@rajankpalliparambil320 3 года назад
പാലക്കാട്‌ ബസ്സുകളുടെ കൂടെ രാമൻ &രാമൻ, കേശവൻ ബ്രദർസ്, സി വി എം ഇവയുടെ വിവരണം പ്രതീക്ഷിക്കുന്നു.
@sanghigases5964
@sanghigases5964 3 года назад
s
@bijeeshbaburaj529
@bijeeshbaburaj529 3 года назад
മയിൽ വാഹനം ഫാൻസ് ഉണ്ടേ...
@arungoldmedal14
@arungoldmedal14 3 года назад
Kozhikode KTC bus Shornnur Mayil vahanam bus Manjeri Janatha bus Thriprayar KK menon bus
@jairammangattil7337
@jairammangattil7337 Год назад
Ette ....Ningale miss cheyyunnudu ttolin!
@PrasanthParavoor
@PrasanthParavoor Год назад
❤️❤️❤️
@sanjaykrishnamv396
@sanjaykrishnamv396 3 года назад
Power varattee🔥🔥🔥 Pvt bus videos ✨✨
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@praveenraj708
@praveenraj708 3 года назад
Prasanth eattaa ❤️ Bus videos.. varate. Palakkad ❤️😎😎
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@sinsinindia
@sinsinindia 2 года назад
ഇപ്പോഴും ഈ bus എന്റെ റൂട്ടിൽ ഓടുന്നു, അഭിമാനം,, thiruvilwamala - പാലക്കാട്‌ റൂട്ടിൽ..
@presanthrono8484
@presanthrono8484 3 года назад
സിനിമയിൽ മുഖം കാണിച്ച ബസുകളുടെ ഒരു വീഡിയോ ഇടുമോ ...
@PrasanthParavoor
@PrasanthParavoor 3 года назад
Ath kure und
@radhakrishnanraghavan7395
@radhakrishnanraghavan7395 3 года назад
കണ്ടത്ത്,, Nostalgia
@lijithkumar5278
@lijithkumar5278 3 года назад
കണ്ടപ്പോൾ വളരെ വിഷമം തോന്നിയ ഒരു വീഡിയോ.....
@PrasanthParavoor
@PrasanthParavoor 3 года назад
😢
@unnikrishnanvc3246
@unnikrishnanvc3246 3 года назад
Yes true, thank you for sharing
@prasadvelu2234
@prasadvelu2234 3 года назад
തൊണ്ണൂറുകളിൽ സ്ഥിരം പാലക്കാട് വരുമ്പോൾ കാണാറുള്ള ബസ്സുകൾ, കണ്ടത്ത്, മയിൽ വാഹനം ..., ടെക്സ്റ്റയിൽസ് ശകുന്തള, സൗഗന്ധ് ഷോപ്പിംങ് സെൻ്റർ, ന്യൂ, ഹൃദയാ', ന്യൂ കേരള ( ചുണ്ണാമ്പുതറ) സെൻട്രൽ മേലാമ്മുറി, ഗൗഡർ വലിയങ്ങാടി' എല്ലാം പാലക്കാടൻ ഓർമ്മകൾ... '
@askarali584
@askarali584 2 года назад
സത്യം
@naaluveettilabdulrahman478
@naaluveettilabdulrahman478 3 года назад
എന്റെ ഗൃഹാതുര ചിന്തകളിൽ രണ്ട് ദിവസ്സം മുമ്പ് പോലും "കണ്ടാത്ത് " വന്നിരുന്നു. ഈ ഫാമലിയിലെ ഒരാൾക്ക് എന്നെ വളരെയധികം ഇഷ്ടമായിരുന്നു. എന്തായാലും താങ്കൾ പിന്നാമ്പുറ സംഭവങ്ങൾക്ക് മറ്റൊരു കാരണങ്ങൾ കണ്ടെത്തിയതിൽ നന്ദി. മറ്റൊരു വിഷയം: 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ നായിക പൂർണ്ണിമാ ജയറാം. ഇപ്പോൾ ഭാഗ്യരാജ് എന്ന ഭാഗ്യവാന്റെ ഭാര്യ. പൂർണ്ണിമ ജയറാമിന്റെ അച്ഛനായിരുന്നു കണ്ടാത്തിന്റെ മാനേജർ.
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@geethasajan8729
@geethasajan8729 6 месяцев назад
ഇവർ ഏത് സമുദായം ആണ്
@nairsadasivan
@nairsadasivan 3 года назад
ആവു.... ഞങ്ങണ്ടെ പാലക്കാട്ടിൽ കന്നുപൂട്ട് ഇഞ്ചൻ ഇൻഡ്രാ ഇബ്നെ
@harishkumarp6173
@harishkumarp6173 3 года назад
Memories of 80 kandath...💗
@unnimadhavank3769
@unnimadhavank3769 3 года назад
കോഴിക്കോട് സർവീസ് നടത്തിയ n v motor service ചെയ്യാമോ
@harishkumarp6173
@harishkumarp6173 3 года назад
@@unnimadhavank3769 cheyyam
@askarali584
@askarali584 2 года назад
Kandath ന്റെ ഒരേ ഒരു എക്സ്പ്രസ് ബസ് പാലക്കാട്‌, പത്തിരി പാല, ഒറ്റപ്പാലം,പട്ടമ്പി ഗുരുവായൂർ രണ്ടു കൊല്ലം മുൻപ് വരെ സർവീസ് നടത്തിയിരുന്നു (അവസാനം നിർത്തുന്ന സമയം അരുണ ട്രാൻസ്‌പോർട് ആയിരുന്നു സർവീസ് നടത്തിയിരുന്നത് കുറെ വർഷങ്ങൾ ]
@mohamedrafi5612
@mohamedrafi5612 3 года назад
ചെറുപ്പകാലത്ത്,കൊടുവായൂരിൽ നിന്നും പാലക്കാട്ടേക് രാവിലെ സ്ഥിരമായി സ്കൂളിൽ പോയിരുന്ന പല്ലശ്ശേന പാലക്കാട്‌ കണ്ടാത്ത്. ഇതൊക്കെ കാണുമ്പോൾ മനസ്സിനകത്ത് ഒരു നീറ്റൽ.
@muthuarasugopal
@muthuarasugopal 3 года назад
Your voice makes more videos special
@PrasanthParavoor
@PrasanthParavoor 3 года назад
Thank you so much
@MohanRaj-cp8mt
@MohanRaj-cp8mt 3 года назад
Velanthavalam gopalapuram Ozhalapathi bhagathulla Vidyarthikalude sorkamanu 80kalilum 90kalilum ❤KANDATH❤
@binubinu8496
@binubinu8496 Год назад
Kozhinjampara
@anumol555
@anumol555 3 года назад
Sujatha transports ne Patti Oru video cheyyumo? Please
@buspremis9472
@buspremis9472 2 года назад
Oru bus ivide odunund Palakkad to Thiruvillamala ❤️😘
@villagetech5349
@villagetech5349 3 года назад
Spadikam lorry history idummo, please
@gpalthoroppala178
@gpalthoroppala178 7 месяцев назад
I studied Malampuzha ITI in1978-80, so i had seen this buses,those days
@mizlavlog
@mizlavlog Год назад
പഴയ ഓർമ്മകൾ 🥲
@sujeeshv7587
@sujeeshv7587 2 года назад
കോട്ടായി ❤️😍💖
@ratheeshm8562
@ratheeshm8562 3 года назад
Supper video
@vijumenon3553
@vijumenon3553 2 года назад
1978 മുതൽ അഞ്ചു കൊല്ലം പാലക്കാട് നിന്ന് ചിറ്റൂർ കോളജിൽ പോയി വന്നത് കണ്ടാത്ത് / ABT ബസ്സുകളിലായിരുന്നു!!!
@അരവിന്ദ്
@അരവിന്ദ് 2 года назад
ഒരു സമയത്തു ഞങ്ങളുടെ ഹീറോ ആയിരുന്നു
@prajeeshpkd6479
@prajeeshpkd6479 2 года назад
എന്റെ റൂട്ടിൽ ഒരു ബസ് ഓടുന്നുണ്ട് പെരിങ്ങോടുക്കുറുശ്ശി -പാലക്കാട്‌
@anil.c.skumar5437
@anil.c.skumar5437 2 года назад
ഞങ്ങളുടെ നാട്ടിലും ഒരു കണ്ടത് ബസ് ഉണ്ടായിരിന്നു കൊല്ലംകുട് to മണപ്പാടം (പുതുകോഡ് പഞ്ചായത്ത് )1991 കാലഘട്ടം
@princejoseph6391
@princejoseph6391 3 года назад
ഒരു വീഡിയോ ആയിരുന്നു നല്ലത്
@malluscale1254
@malluscale1254 3 года назад
kulangara unnikrishnan, kilimanoor triandrum Businte video cheyamo please 😭😭
@kannanrealestate9579
@kannanrealestate9579 3 года назад
Am from pollachi boy 1996 this bus good driver s .I like Kerala driving
@muhsina4613
@muhsina4613 Год назад
ഒത്തൊരുമിച്ചു നിന്നപ്പം വിജയം ഉണ്ടായിരുന്നു.
@ahammedhashim
@ahammedhashim 3 года назад
കൊള്ളാം💙💙
@PrasanthParavoor
@PrasanthParavoor 3 года назад
Thank you
@georgekurien5631
@georgekurien5631 3 года назад
Expecting a good vedio about Palakkad. Coimbatore PS service
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@JackDaniel-nu7fy
@JackDaniel-nu7fy 3 года назад
ശെരിക്കും കണ്ടത്തിൽ ആയി 😢
@aslamcpr8532
@aslamcpr8532 3 года назад
Sir... കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഓടുന്ന ജോഷി മോൻ busnthe ഹിസ്റ്ററി നോക്കൂ വീഡിയോ cheyuu
@LijozVlogs
@LijozVlogs 3 года назад
Great History
@PrasanthParavoor
@PrasanthParavoor 3 года назад
Thank you so much
@brothazzz5397
@brothazzz5397 3 года назад
Bro vandigal ippolum palakkad nikkunundo
@earlragner9748
@earlragner9748 3 года назад
Sana transport amd Vinayaka transport video cheyamo
@nithishr7080
@nithishr7080 3 года назад
Ippozhum kandaath bus service nadathunnudu.. Bt, ee 2 route ullu... Pkd - Thiruwillavamala, pkd-tholanur..
@PrasanthParavoor
@PrasanthParavoor 3 года назад
അത് ഇവരുടെ സ്വന്തമല്ല.
@nithishr7080
@nithishr7080 3 года назад
@@PrasanthParavoor mohandas group nte annu...
@MalluSolotraveller1534
@MalluSolotraveller1534 2 года назад
Subscribed
@chriseljose8494
@chriseljose8494 2 года назад
Bro can u make a video on minu bus which runs on vaikom thodupuza
@MohanRaj-cp8mt
@MohanRaj-cp8mt 3 года назад
Appol auto illa Veedukalil bike illa Kilakkan megala janathinte Herovanu ❤kandath ❤
@gireeshneroth7127
@gireeshneroth7127 3 года назад
പിതൃക്കളുടെ കാലശേഷം സ്വത്തവകാശത്തിന്റെ പേരിൽ അടിച്ച് പിരിയുന്ന ഹിന്ദു സമ്പന്ന കുടുംബങ്ങൾ ഒരു തുടർകഥ.
@shameemsaji6936
@shameemsaji6936 3 года назад
Good video prasanthetta ❤️ Ipo ethelum vandi odunnundo?
@PrasanthParavoor
@PrasanthParavoor 3 года назад
No bro
@sivakumarsiva2
@sivakumarsiva2 3 года назад
Two bus und
@shameemsaji6936
@shameemsaji6936 3 года назад
@@sivakumarsiva2 ok
@georgekurien5631
@georgekurien5631 3 года назад
Previously kandath acquired old buses and Pollachi route permits from MRG and KMS services
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@sivakumarsiva2
@sivakumarsiva2 3 года назад
KMS nu Palakkad to Ooty bus undayirinnu
@georgekurien5631
@georgekurien5631 3 года назад
@@PrasanthParavoor I Can give you some details about Palghat P.S.service owned by Assan mohammed Rowther son
@Trichur1972
@Trichur1972 Год назад
Alla.. K M Seydumohammad came almost at the same time or just before Kandath.... They still have a petrol pump at kozhalmannan... Nbt was based in kottayi and in the 50 and 60s and they even had bus running on coal... Moideen kutty a veteran bus driver still resides in paruthipully near kottayi who used to drive for NBT and then for KMS
@pradeepu9067
@pradeepu9067 3 года назад
പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ്, kandath motors എവിടെ പോയി.., എന്തു പറ്റി എന്നത്.... വിഷമം തോന്നുന്നു... ഗുരുവായ്യൂരിൽ ചെന്നാൽ ബാലകൃഷ്ണ ട്രാവെൽസ് ഇതു പോലെ കാണാൻ പറ്റും....
@AravindAravind-i5o
@AravindAravind-i5o 11 месяцев назад
1980 കാലത്ത് പാലക്കാട്‌ ഗുരുവായൂർ റൂട്ടിൽ തലയെടുപ്പോടെ ഓടിയിരുന്നു, ദിവസം രണ്ട് ട്രിപ്പായിരുന്നു..
@unnikrishnanraju4711
@unnikrishnanraju4711 3 года назад
Ente maman kandath ill driver aayirunnu, 1990 ൽ പാലക്കാട് kollankode rootill
@sivadasank8672
@sivadasank8672 3 года назад
എൻ്റെ സ്കൂൾ യാത്ര കണ്ടാത് ബസ്സ് ആയിരുന്നു. സമയം പാലിച്ചു കൊണ്ട് ഓടുന്ന ബസ്സ്.ഓർക്കുമ്പോൾ വിഷമം തോന്നി
@PrasanthParavoor
@PrasanthParavoor 3 года назад
❤️
@sivakumarsiva2
@sivakumarsiva2 3 года назад
PSN motors keralathile big bus service above 200 services
@thefanofhighflyers5173
@thefanofhighflyers5173 3 года назад
ഗുരുവായൂര്‍ റൂട്ടില്‍ ഓടിയിരുന്ന N K Tranport , Balakraishna ബസ്സുകളുടെ ചരിത്രം വിവരിക്കാമോ
@sabithmuthu6122
@sabithmuthu6122 3 года назад
Super
@PrasanthParavoor
@PrasanthParavoor 3 года назад
😊😍😘👍
@sadasivans4790
@sadasivans4790 3 года назад
എന്റെ നാടായ തേങ്കുറിശ്ശി സ്വദേശിയാണ് കണ്ടാത്ത് ട്രാൻസ്‌പോർട് owner കണ്ടത്ത് അല്ലാ കണ്ടാത്ത് ആണ്
@sruthin5047
@sruthin5047 3 года назад
Bro മലബാർ സൈഡിൽ ഉള്ള ബസ്സുകളുടെ റിവ്യൂ ചെയ്യ്‌ bro
@അരവിന്ദ്
@അരവിന്ദ് 2 года назад
💥അന്നും എന്നും എന്നും ഒറ്റ പേര് 💥SRT💥
@bijumathews2482
@bijumathews2482 Год назад
malapuzha muppuza
@nikhilsreekumaran8099
@nikhilsreekumaran8099 3 года назад
Salute 🙏
@muraliramachandran1822
@muraliramachandran1822 3 года назад
Now 2 buses are there. One palakkad tholanur, Another one palakkad prwigottukurissi
Далее
Бокс - Финты Дмитрия Бивола
00:31
I tricked MrBeast into giving me his channel
00:58
Просмотров 18 млн
А вы знали что металл тонет?
00:32
The Most Perfect Gear Shifts
0:19
Просмотров 2 млн