Тёмный

പാലക്കാട്ടെ ബിജെപിയുടെ വിജയസാധ്യത ഇങ്ങനെ.. | BJP Palakkad byelection | Interview 

Marunadan Exclusive
Подписаться 1,3 млн
Просмотров 102 тыс.
50% 1

പാലക്കാട്ട് ബിജെപി ഇടിച്ചു കയറുമോ..?
വിജയ സാധ്യത എത്രമാത്രം..?
#palakkad #bjp #byelection #kerala #bjpkerala #shobhasurendran #ksurendran #sureshgopi #modi #narendramodi #esreedharan #shafiparambil #nda #mm001

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@SN-yk6wl
@SN-yk6wl 3 месяца назад
ഈ ശ്രീധരൻ സാർ ലോകം മൊത്തം അംഗീകരിച്ച ഒരു നല്ല മനുഷ്യനെ മനസിലാകാത്ത പാലക്കാട് മണ്ടൻ മലയാളികളെ ലജ്ജ കുറച്ചെങ്കിലും ഉണ്ടോ പാലക്കാട് മണ്ടൻ മലയാളികൾ ഇപ്പോൾ തൃശൂർ കാരാണ് യഥാർത്ഥ രാജ്യസ്നേഹം കാണിച്ചത് അവർക്കു. S. G. യിലൂടെ എന്ത് കൊടുത്താലും കേരളത്തിൽ ഉള്ള രാജ്യസ്നേഹികൾക്കു മൊത്തത്തിൽ സതോഷമാണ് അവരാണ് യഥാർത്ഥത്തിൽ കേരളത്തെ രക്ഷിച്ചത് 🙏
@BinuMathai-cd8iu
@BinuMathai-cd8iu 3 месяца назад
Who needs him😂😂😂😂
@noushad2378
@noushad2378 3 месяца назад
🤣🤣
@omegaenterprises5997
@omegaenterprises5997 3 месяца назад
​@@BinuMathai-cd8iuജനങ്ങൾ
@unnikrishnanprabakar463
@unnikrishnanprabakar463 2 месяца назад
എന്ത്ംനിരീക്ഷണം😂😂 നിരീക്ഷകാതാൻഅസ്സൽ ബീജെപിക്കാരനല്ലേടോ?ഷാഫിയാര്ജനകീയനായ നേതാവ്,ഇ ശ്രീധരൻ ബ്യൂറോ ക്രാറ്റ്, അയാളെ ക്കൊണ്ട് സാധാരണ ക്കാരന് എന്തു പ്രയോജനം.ഈ നിരീക്ഷകൻ തനി വർഗ്ഗീയ വാദി.
@rishanleo3978
@rishanleo3978 2 месяца назад
Shafi nalla nethavalla enn parayan patto Inn keralathile Rashtriyam vittal Ellavarum Angeekarikkunna Leader Aanu shafiyum Suresh Gopi yum Aanu
@prasadkgnair5552
@prasadkgnair5552 3 месяца назад
ഷാഫി മതേതരൻ ആയിട്ടെന്ത് കാര്യം. വോട്ട് ചെയ്യുന്ന ജനം വർഗീയമാണെങ്കിൽ എന്ത് ചെയ്യും ?
@chandrabanerjipanicker1536
@chandrabanerjipanicker1536 3 месяца назад
ഷാഫി പറമ്പിലിനു ഇന്റഗ്രിറ്റി അത്രെയേറെ ഉണ്ടെങ്കിൽ എന്തുകൊണ്ട് തൃശൂരിൽ പരിഗണിച്ചില്ല.
@shra31p97
@shra31p97 3 месяца назад
palakkad kristians illa.only hindus and muslins
@rishanleo3978
@rishanleo3978 2 месяца назад
Ee election Mumb Shafi yekkal Strong leader Muralidarn Thanne Alle
@santhoshkanjira7228
@santhoshkanjira7228 3 месяца назад
ഏത് മണ്ഡലത്തിൽ മുസ്ലീം സ്ഥാനാർത്ഥി ഉണ്ടെങ്കിൽ അവിടത്തെ മൊത്തം മുസ്ലീം വോട്ടും പാർട്ടി നോക്കാതെ മുസ്ലീം സ്ഥാനാർത്ഥിക്ക് ചെയ്യും എന്നിട്ട് പറയും മതേതരത്വം എന്ന്
@johnytn13
@johnytn13 3 месяца назад
100%👍
@achur9945
@achur9945 3 месяца назад
സത്യം
@rajendrakumarc7280
@rajendrakumarc7280 3 месяца назад
ഇത് കേരളത്തിൽ നടക്കുന്ന നഗ്നമായ സത്യം.
@mohdfiroz5420
@mohdfiroz5420 3 месяца назад
സത്യം അത് കൊണ്ടാണ് ആരിഫ് തോറ്റത്.... എളമരം കരീം തോറ്റത്.. സംഘി എന്നും ചാണക സംഘി തന്നെയാണ്
@n.nadagopal
@n.nadagopal 3 месяца назад
But Kozhikode ath kandillallo Alapuzhailm kandilla
@udayakumar834
@udayakumar834 3 месяца назад
വടകരയിലെ ഇടതിന്റെ തോൽവി പാലക്കാടിലെ ബിജെപി വിജയത്തിനു കാരണമാകും
@sudarshanh3517
@sudarshanh3517 3 месяца назад
ശോഭ ചേച്ചി 🧡
@prasadkgnair5552
@prasadkgnair5552 3 месяца назад
ഇ ശ്രീധരനെ തോൽപിച്ചപ്പോൾ അർമാദിച്ച എല്ലാ മതേതറകളും ഓർത്തോളൂ ഇന്നല്ലെങ്കിൽ നാളെ എല്ലാവന്റയും മുഖം മൂടി അഴിഞ്ഞു വീഴും.
@sandeepplazhy4368
@sandeepplazhy4368 3 месяца назад
Sathyam 👍
@VincentPaul-jh5zt
@VincentPaul-jh5zt 3 месяца назад
BJP is a sinking ship, people run away from the BJP People understand the gimmicks of the BJP ...! Modi escape from Varanasi with a thine majority.
@keralaclicks6464
@keralaclicks6464 3 месяца назад
​@@VincentPaul-jh5zt എന്ന് ഫേക്ക് സുടാപ്പി
@BinuMathai-cd8iu
@BinuMathai-cd8iu 3 месяца назад
If modi can go as a candidate again varanasi?😂😂😂😂
@jj_Indian
@jj_Indian 3 месяца назад
@@VincentPaul-jh5zt1.5 lakhs 😂 thin majority… 😮
@ani2kerala
@ani2kerala 3 месяца назад
അവതാരകൻ കാര്യങ്ങൾ പഠിച്ചിട്ടു സംസാരിക്കണം. പാലക്കാട്‌ ലീഡ്നില മാറി മറിയുകയായിരുന്നു എന്ന വാദം തെറ്റാണ്, 10 മണി മുതൽ 12.15 വരെ ശ്രീധരൻ ഏകപക്ഷീയമായി ലീഡ് നില നിർത്തിയിരുന്നു. അവസാന അര മണിക്കൂറിൽ ഒരു പ്രത്യേക സമുദായത്തിന് ഭൂരിപക്ഷമുള്ള ചില പഞ്ചായത്തുകളിൽ വോട്ട് എണ്ണിയപ്പോൾ ആണ് 8000 ലീഡ് ഉണ്ടായിരുന്ന ശ്രീധരൻ സാർ ഒറ്റയടിക്ക് പിറകിൽ പോയി ഷാഫി കഷ്ടിച്ച് രക്ഷപ്പെട്ടത്..
@Jayakumar-pz7bi
@Jayakumar-pz7bi 3 месяца назад
രാജീവ് ചന്ദ്ര ശേഖരി ന്റെ അവസ്ഥയും ഇങ്ങനെ തന്നെ. മതേതരത്വo ഹിന്ദു വിനു മാത്രം
@SajithBhaskaran227
@SajithBhaskaran227 3 месяца назад
പാലക്കാട്‌ മണ്ഡലത്തിലെ നഗരസഭയിൽ മാത്രമാണോ ഹിന്ദു ഭൂരിപക്ഷം ഉള്ളത്? പിന്നെ ബാക്കി ഉള്ള മൂന്ന് പഞ്ചായത്തുകളിൽ ആ പ്രത്യേക സമുദായം ആണോ കൂടുതൽ? Just for information... I don't know much about Palakkad assembly constituency....
@Savyasachi619
@Savyasachi619 3 месяца назад
​@@SajithBhaskaran227 കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ ബിജെപി week ആണ് അതാണ് വോട്ട് കുറയാൻ കാരണം
@kesarisubbusubbu1554
@kesarisubbusubbu1554 3 месяца назад
പറഞ്ഞത് 100% ശരിയാണ് 🔥🔥🔥
@manojank.k8385
@manojank.k8385 3 месяца назад
ഈ ശ്രീധരനെ എടുത്തു തോട്ടിലെറിഞ്ഞമലയാളിയുടെ വികസന കാഴ്ചപ്പാട് വേറെയാണ്...😅
@tastetraveltraditionbysude1144
@tastetraveltraditionbysude1144 3 месяца назад
പാലക്കാട്‌ നിയമസഭ മണ്ഡലത്തിൽ 2021 തിരഞ്ഞെടുപ്പിൽ അവസാനം എണ്ണിയത് പിരായിരി, മാത്തൂർ പഞ്ചായത്ത്‌ ലെ വോട്ടുക്കൾ ആണ്, അല്ലാതെ അഗ്രഹാരങ്ങളിലെ വോട്ട് അല്ല
@sukumarikrishnakripa5210
@sukumarikrishnakripa5210 3 месяца назад
ഇത് രണ്ടും സിപിഎം ഭരിക്കുന്ന പഞ്ചായത്തു ആണ്
@jayangovind7109
@jayangovind7109 3 месяца назад
True
@nandu462
@nandu462 3 месяца назад
Chumma adichirakunnathalle..... Choduam chodhikunna alude ethelum relatives agraharathil undakum athaaa😂😂
@meenar9751
@meenar9751 3 месяца назад
സത്യം
@kesarisubbusubbu1554
@kesarisubbusubbu1554 3 месяца назад
100% true
@RameshTN-o6t
@RameshTN-o6t 3 месяца назад
😂 വയനാട്ടിൽ രാഹുൽ വന്നതിനെക്കാൾ കൂടുതൽ തവണ വയനാട്ടിൽ . ആനയും. കടുവായും വന്നു പോയി.
@sureshvasudev7811
@sureshvasudev7811 3 месяца назад
ആനയും കടുവയും ആ നാടിന്റെ മക്കൾ ആണ് അവർ അവിടെ തന്നെ ഉണ്ടാകും. അതുപോലെ ആണോ രാഹുൽ ലോകസഭ യിൽ ടിക്കറ്റ് എടുക്കാതെ കയറാൻ ഒരു ജയം വേണം അതിനു വന്നു ജയിച്ചു അത്രേ ഉള്ളു
@Surendran_
@Surendran_ 3 месяца назад
പാലക്കാട് കഴിഞ്ഞ തവണ മുസ്ലീം വോട്ട് ഷാഫിക്ക് വേണ്ടി കേന്ദ്രീകരിച്ചു.ഇടതിൽ പോയില്ല എന്ന് പറയാം.എന്നാൽ ബിജെപി ജയിക്കാതിരിക്കാൻ ബിജെപി വിരുദ്ധ സിപിഎം വോട്ടുകളും ഷാഫിക്ക് പോയിട്ടുണ്ട്.ഷാഫി വർഗ്ഗീയവാദിയല്ല.പക്ഷെ മതകാരണമായാലും മുസ്ലീംങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്.ആ ഇഷ്ടം വോട്ടായിമാറുന്നതാണ്.സംസാരശൈലി,ഭാവം,ശരീരഭാഷ, ഇടപെടൽ എല്ലാം ഷാഫിക്കനുകൂല ഘടകമായിരുന്നു.ജനങ്ങൾക്ക് വികസനത്തേക്കാളും വികാരമാണ് പ്രധാനം.തിരുവനന്തപുരത്ത് വികസനത്തിന് പ്രാധാന്യം കൊടുക്കുകയാണെങ്കിൽ രാജീവ്ചന്ദ്രശേഖർ വൻ ഭൂരിപക്ഷത്തിൽ ജയിക്കേണ്ടതായിരുന്നു.പക്ഷെ ജയം വിലക്കെടുത്തയാൾ ജയിച്ചു.സുരേഷ് ഗോപി ചെയ്തതിൻ്റെ ഫലം അനുഭവിച്ചതാണ്.പാലക്കാട് അഗ്രഹാരത്തിലെ വോട്ട് ബിജെപി ക്ക് ലഭിക്കേണ്ടതായിരുന്നു.എന്നാൽ വലിയശതമാനം വോട്ടുകൾ അവിടെ നിന്ന് ഷാഫിക്കാണ് പോയത്.ഹിന്ദുവിൻ്റെ ശത്രു മുസ്ലീം അല്ല ഹിന്ദുതന്നെയാണ്.മറ്റു മതക്കാർക്ക് വോട്ടുബാങ്കാകാൻ കഴിയുന്നു.വികസനമല്ല വികാരമാണ് കാര്യം.ഇനി ബിജെപി അവിടെ നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കും എന്നുറപ്പില്ല.കാരണം ബിജെപിയിൽ തന്നെ ,അവരങ്ങിനെ ജയിക്കേണ്ട എന്ന കുശുംബ് ഉണ്ടായിക്കൂടെന്നില്ല.സിപിഎം വോട്ട് മറിയുന്ന കാലഘട്ടത്തിൽ ബിജെപി വോട്ട് മറിയില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ല.അതൊഴിവാക്കാൻ സമനിരയിൽ നിൽക്കുന്ന നേതാക്കളെ ഒഴിവാക്കി,പ്രഗൽഭനായ ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നതായിരിക്കും.
@vichuviswanathan6951
@vichuviswanathan6951 3 месяца назад
ഇത്തരം ചർച്ചകൾ ബൂത്ത് തലത്തിൽ വോട്ടുകൾ വെച്ച് ചർച്ച ചെയ്യാൻ തയ്യാറാകണം. അവസാന,റൗണ്ട് കൗണ്ടിംംഗ് ഏത് ബൂത്താണ് എന്ന് വ്യക്തമായി പറയണം. വിവരക്കേട് പറയരുത്
@legacy9832
@legacy9832 3 месяца назад
നമസ്ക്കാരം ജയ്ഭാരത്
@smithamurali3155
@smithamurali3155 3 месяца назад
Sathyam sir
@raveendranb8459
@raveendranb8459 3 месяца назад
ക്രോസ് വോട്ടിംഗിലാണ് ശ്രീധരൻ സർ വീണത്
@ranjankm5178
@ranjankm5178 3 месяца назад
ശോഭ സുരേന്ദ്രൻ അടുത്ത ചാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കണം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ തന്നെ മത്സരിക്കട്ടെ. തീർച്ചയായുംജയിക്കും. പാലക്കാട് അദ്ദേഹത്തിന് കരതലാമലകം പോലെയാണല്ലോ 1
@jayachandranvr6624
@jayachandranvr6624 3 месяца назад
ഇവർ രണ്ട് പേരും ഇല്ലെങ്കിൽ മുൻ മുൻസിപ്പൽ ചെയ്ർമൻ പ്രമീളദേവിയെയും പരീക്ഷിക്കാവുന്നതാണ് അവർ 2018ലെ n 20:47 വെള്ളപൊക്കത്തിൽ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി പ്രവർത്തിച്ചവർ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@abuatthuabuatthu
@abuatthuabuatthu 3 месяца назад
ഇവർ രണ്ടുപേരും ഇല്ലെങ്കിൽ k സുരേന്ദ്രനാണ് നല്ലത്😅😅😅 000
@madhusoodhanan-f3s
@madhusoodhanan-f3s 3 месяца назад
പാലക്കാട് ശോഭാ സുരേന്ദ്രനാണ് ബെറ്റർ
@rajendranpillain7928
@rajendranpillain7928 3 месяца назад
രാഹുൽ മാങ്കുട്ടം പാലക്കട്ട് മത്സരിക്കണം കാരണം അയ്യാശ നല്ലൊരു സ്വയം സേവൻ ആണ് അടുത്ത കാലത്ത് തെറ്റ് പറ്റി പറ്റി കോൺഗ്രസിൽ വീണതാണ് ഇപ്പോഴും സംഘ കാര്യ ലയങ്ങളിൽ വരുന്ന്ണ്ട്
@sureshkumarsankar5800
@sureshkumarsankar5800 3 месяца назад
പാലക്കാട്‌ ഈ ശ്രീധരൻ സർ തന്നെ വരണം അല്ലെങ്കിൽ ശോഭജിയെ നിർത്തുക
@prineeshthomas2744
@prineeshthomas2744 3 месяца назад
❤shoba
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
ജെയ് ജെയ് ശോഭ ജി
@SBMohammadIqbal
@SBMohammadIqbal 3 месяца назад
എന്റെ പൊന്നു ചേട്ടാ വർഗീയത വിളംബല്ലേ മുസ്ലിം ഭൂരിപക്ഷമുള്ള പൊന്നാനിയിൽ ശ്രീ രാമകൃഷ്ണനാണ് വിജയിച്ചത് മെട്രോമാൻ ശ്രീധരനെ കുറിച്ച് ആർക്കും എതിരെ അഭിപ്രായമില്ല പക്ഷേ അയാൾ ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിനോടാണ് വിരോധം ഒരുപക്ഷേയും പറയണ്ട ആളുകളെ വർഗീയമായി ചിന്തിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് നിങ്ങളുടെ ഈ സംസാരം
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 месяца назад
ശ്രീരാമകൃഷ്ണൻ ന്ടെ എതിർ സ്ഥാനാർഥിയും ഹിന്ദുവായിരുന്നു. അജയ് മോഹൻ.
@sheebabalan9493
@sheebabalan9493 3 месяца назад
Vargheeyatha ettavum kooduthal left and right nu anu
@shra31p97
@shra31p97 3 месяца назад
പെരിന്തൽമണ്ണയിൽ ശശികുമാർ 2006ൽ ലീഗ് സഥാനർത്ഥിയേ തോൽപിചതോ
@ManiKandan-gf7zm
@ManiKandan-gf7zm 3 месяца назад
കേരളത്തിലേകുറേ പൊട്ടകിണറ്റിലേതവളകൾഉണ്ട്ആവരോട്പറരാൻഉളാളത്നിങ്ങൾ കിണററിൽ നിന്ന് പുറത്ത് വരു ലോഗഠകാണു ഹിന്ദുവിനേയുഠ മുസ്ലീഠനേയുഭിനാനിപ്ഫിക്കുന്നവിഷജൻന്ദുക്കളേ തിരിച്ചറിയുഖ വികസന്നഠ വരണഠ എങ്കിൽ ബീജെപി വരണഠ ആൻറ്റിഹിൻന്ദുവിസഠ പറഞനടക്കുന്ന കന്മൂണിസറ്റ്പാർട്ടിയുഠ കോൻഗരസ്സുഠംനമ്മളേവെച്ച് മോതലെടുക്കുകയിരുന്നുആഴതിചിന്തിച് നോക്കൂ
@josephmj7814
@josephmj7814 3 месяца назад
Palakadu bjp pidikum
@rajeshiyer6597
@rajeshiyer6597 3 месяца назад
Brahmana Agragharam vote went to E Sridharan . Mathur, Piriyari Panchayat Muslim voters & Kannadi panchayat Communist voted for Shafi Parabhil. Kerala people are Foregin religious people & Foregin Ideology political people.
@Samson-ce4bm
@Samson-ce4bm 3 месяца назад
If. Come. E. Sreedharan. , ,, in. Kerala. Assembly. ,, defenitly. Saw. Views. ,, knowledge ,,💯
@hillarytm6766
@hillarytm6766 3 месяца назад
സുരേഷ് ബാബു കറുത്ത കണ്ണട മാറ്റ് വികയിരു ത്തു കാല് വാരൽ കേരളത്തിൽ ബിജെപി സ്വഭാവം
@SanalKumar-vj6ob
@SanalKumar-vj6ob 3 месяца назад
പാലക്കാട് അവസാന റൗണ്ട് വോട്ടെണ്ണൽ വരെ ഈ ശ്രീധരൻ ലീഡ് നിലനിർത്തിയിരുന്നു എന്നാൽ അവസാന റൗണ്ടിൽ അഗ്രഹാരങ്ങളിൽ വോട്ട് എണ്ണിയപ്പോൾ എങ്ങനെയാണ് യുഡിഎഫിലെ മുസ്ലിം സ്ഥാനാർത്ഥി ലീഡ് നേടിയത് അതിനു കാരണം ബിജെപിയിലെ വിഭാഗീയതയാണ്
@DhanyaMuthus
@DhanyaMuthus 2 месяца назад
Palakkadum eduthutto💯
@harigovind7330
@harigovind7330 3 месяца назад
First count cheyyunnue ane municipality,last count cheyunnue kannadi panchayath ane anchor mistake
@jijishjiji3888
@jijishjiji3888 3 месяца назад
ഈ ശ്രീധരൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ബിജെപിയാണ് താങ്കളല്ല ജനങ്ങളാണ് വോട്ട് ചെയ്യുന്നത്
@patelsuresh3641
@patelsuresh3641 3 месяца назад
Sudapi
@ourkripadm807
@ourkripadm807 3 месяца назад
Palakkatte vikasanam super vikasanamanu
@omegaenterprises5997
@omegaenterprises5997 2 месяца назад
അവർ ശ്രീദരന് വോട്ട് ചെയ്യില്ല എന്നു ഏത് കുട്ടിക്ക് പോലും അറിയാം പിന്നെ എന്തന് ഈ ചോദ്യം ആഗ്രഹരത്തിൽ ഉള്ളവർക്ക് വർഗീയത ഇല്ല
@Sreeramajayam-vo8ib
@Sreeramajayam-vo8ib 3 месяца назад
നല്ലത് സംഭവിക്കട്ടെ
@shijukgeorge6178
@shijukgeorge6178 3 месяца назад
മനസ്സിൽ വർഗ്ഗീയ കുഷ്ടം ബാധിച്ച ഈ പിങ്ക് ഷർട്ട്‌കാരൻ ആരാണ്
@Vukunhan
@Vukunhan 3 месяца назад
വർഗീയത നല്ലവണ്ണം u}അയോഗിച്ചാണ് നരേന്ദ്രമോഡി സോഷ്യൽ മീഡിയ upayogichath
@beenacm6663
@beenacm6663 3 месяца назад
🙏🏼
@akashm8071
@akashm8071 3 месяца назад
ഷാഫി 👍🏻👍🏻👍🏻👍🏻❤️❤️❤️🌹🌹🌹നിങ്ങൾ നുണ പറയണ്ട
@rajeev3604
@rajeev3604 3 месяца назад
Sandeep, the strongest defender with sense
@robinpaul1413
@robinpaul1413 3 месяца назад
ഷാഫി= സെക്കുലർ❤❤
@sunilpr6562
@sunilpr6562 3 месяца назад
Shoba chechi palakad nilkan padilla ethil thottal ethrayum nal udakiya emage pakum kalayan partikar thanne edapedum
@gopinathanmeenedath8342
@gopinathanmeenedath8342 3 месяца назад
ശോഭ, സന്ദീപവാര്യർ, രണ്ടു പേരും അഭികാമ്യം
@kjthomas3989
@kjthomas3989 3 месяца назад
വർഗീയത കേരളത്തിൻ്റെ പൊതുബോധമാക്കാൻ ശ്രമിക്കുന്ന അഭിനവ നിരീക്ഷകൻ😂
@laljeevan6102
@laljeevan6102 3 месяца назад
100 %
@MohanK-pd9cj
@MohanK-pd9cj 3 месяца назад
വോട്ട് ചോദിച്ചു വരുമ്പോൾ മതേതരം, കിട്ടി കഴിഞ്ഞാൽ മതേതറ സുഡാപ്പി '
@krishnadas8353
@krishnadas8353 3 месяца назад
അവസാനം എണ്ണാൻ ഉണ്ടായിരുന്നത് അഗ്രഹാരത്തിലെ അല്ല... കണ്ണാടി ( cpm കോട്ട ) യിലെ ആണ് അവിടത്തെ കേഡർ മാർ ക്രോസ്സ് വോട്ട് ചെയ്തു
@SreeshanCKarikkan
@SreeshanCKarikkan 3 месяца назад
Position toongi chatuday Mr. Suresh
@shibis83able
@shibis83able 3 месяца назад
@ntntvk123
@ntntvk123 3 месяца назад
പപ്പുമോൻ പാലക്കാട്‌ വരണം
@sidharthchandrashekhar4909
@sidharthchandrashekhar4909 3 месяца назад
ഷാഫി ക്ക് അവിടെ മുസ്ലീം വോട്ടുകൾ N block ആയി പോയെന്ന് പറയുമ്പോൾ അവതരകന് എന്തിനാണ് അസഹിഷ്ണുത..... അതാണ് സത്യം..... അഗ്രഹാരങ്ങളിൽ നിന്നൊക്കെ നല്ല പങ്ക് വോട്ട് ബിജേപി ക്ക് കിട്ടിയിരുന്നു.... അവസാനം വോട്ട് എണ്ണിയ സി പി എം ഭരിക്കുന്ന കണ്ണാടി പഞ്ചായത്ത് ഉൾപടെ ഉള്ള 3 പഞ്ചായത്തുകളിലും ഒക്കെ ഉള്ള ഇടത് വോട്ടുകൾ, വ്യക്തമായി പറഞാൽ ഇടത് മുസ്‌ലിം വോട്ടുകൾ ഷാഫി ക്ക് പോയി...... ഈ ശ്രീധരന് മുൻപും അത് അങ്ങനെ തന്നെ ആയിരുന്നു..... That is a fact
@GangadharanKalarikkal
@GangadharanKalarikkal 3 месяца назад
മറുനാടൻ അവതാരം കേരള മതേതരൻ.... കാവി അലർജി!!!!
@shibilrehman
@shibilrehman 3 месяца назад
ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ കെ സുരേന്ദ്രനും വി മുരളീധരനും കൂടി കാല് വാരിക്കോളും ... 😂😂😂
@n.nadagopal
@n.nadagopal 3 месяца назад
A request for marundan malayali. Ithupole olla vargiyavadhikalle interview nn villikruth. Shafi oru vargiyavadhi enn parayumbol thanne ariyam ee Vekthiyudee Nilavaram E Sreedharan MLA ayalim success akulla Nalla oru politiction akan metro man or MBA karano akanam enn illaa
@sheebabalan9493
@sheebabalan9493 3 месяца назад
Ancham classum gusthiyum ullavarku mathrame oru nalla politician aakan pattollu.
@n.nadagopal
@n.nadagopal 3 месяца назад
@@sheebabalan9493 apol Ee Rajyam kanda Politiction ellarm 5 class kainj vannu enn ano Ath oroo kazchapadinte preshnm ahn
@KrishnaMoorthy-gr6tt
@KrishnaMoorthy-gr6tt 3 месяца назад
സംശയം വേണ്ട ശോഭ സുരേന്ദ്രൻ വന്നിരിക്കു BJP ക്ക് ജയം
@krishnakumar-wn1xf
@krishnakumar-wn1xf 3 месяца назад
Pkd shoba vijayakody parikkum.
@AbhilashK-rh9oq
@AbhilashK-rh9oq 3 месяца назад
ഈ പറയുന്ന ആൾ വലിയ വർഗീയവാദിയാണെന്ന് മനസ്സിലായി ......😅😅 വർഗീയ പാർട്ടിയായ BJP യുടെ സ്ഥാനാർത്ഥി - E ശ്രീധരൻ തന്നെ വിജയിക്കണമെന്ന് ആഗ്രഹിച്ചത് - അതുകൊണ്ടല്ലേ !! 😅😂
@manojank.k8385
@manojank.k8385 3 месяца назад
ഈ ശ്രീധരനെ എടുത്ത് തോട്ടിലെറിഞ്ഞ കേരള ജനതയുടെ വികസന പദ്ധതി വേറേയാണ്...😅
@mathaikp3477
@mathaikp3477 3 месяца назад
എടൊ modi വർഗീയത പറഞ്ഞല്ലേ ഇലക്ഷനെ നേരിട്ടത്
@abrahamvaidhyan786
@abrahamvaidhyan786 3 месяца назад
പാലക്കാട് ബി. ജെ. അപ്പി...അപ്പിയിടും....
@GangadharanKalarikkal
@GangadharanKalarikkal 3 месяца назад
ഞങ്ങൾ അറിഞ്ഞത് മുസ്ലിം ഭൂരിപക്ഷ പഞ്ചായത്ത് ആണ് ശ്രീധരൻ സാറിനെ തോല്പിച്ചത് നിങ്ങൾ പറയുന്നത് ശ്രീധരനെ എതിർക്കുന്നവരുടെ പ്രചരണം 😂
@asnaz2684055
@asnaz2684055 3 месяца назад
Then why bjp is not giving cabinet rank to e sreedharan
@paula.i1690
@paula.i1690 3 месяца назад
ഇടത് വലത് മുന്നണികൾ തമ്മിൽ ധാരണയായി. അസംബ്ലിയിൽ താമര? സമ്മതിക്കില്ല .
@deva.1451
@deva.1451 3 месяца назад
ആഗ്രഹാര ഓട്ട് കോൺഗ്രസിന് ബിജെപി ക്കുള്ളതാണ്. ഷാഫി എന്ന വ്യക്തിക്കല്ല.
@jomathews982
@jomathews982 3 месяца назад
ഒരു കഴമ്പും ഇല്ലാത്ത ചർച്ച
@balakrishnanuppilikkai2500
@balakrishnanuppilikkai2500 3 месяца назад
Than. Original. Bjp. Than poda. Palakkad. U d f👍🏼
@anoopkappekkat
@anoopkappekkat 3 месяца назад
Presenter looking like lean amit shah
@dr.sunojbhaskaran6212
@dr.sunojbhaskaran6212 3 месяца назад
അമേത്തിയിൽ തോറ്റത് കൊണ്ടാണ് , വയനാട് വന്നത് എന്ന് പറഞ്ഞത് തെറ്റാണു . അമേത്തിയിൽ തോൽക്കും എന്ന ഭയം ഉള്ളത് കൊണ്ടാണ് 2019 ഇൽ വയനാട് മത്സരിച്ചത് എന്നാണ് പറയേണ്ടത് .
@dr.sunojbhaskaran6212
@dr.sunojbhaskaran6212 3 месяца назад
Time 13 mts kazhijappol.
@anandbabu2692
@anandbabu2692 3 месяца назад
Why are you bend on asking what has BJP done to please Muslims? There is no need for any secular party to do anything specifically for Muslims. All schemes and benefits are open for all. There is no scheme which excludes Muslims. That one reason is good enough for Muslims to vote for BJP if they can think. In fact there are many rules exclusively favourable for Muslims and that facility is not available for Hindus.
@cruzewine.
@cruzewine. 3 месяца назад
Sandeep warrior he is a good choice 🫵🏽💥
@babybaby7071
@babybaby7071 3 месяца назад
കേരള നേതൃത്വം മൊത്തം അഴിച്ചു പണിയണം
@VincentPaul-jh5zt
@VincentPaul-jh5zt 3 месяца назад
People ready to defeat the BJP candidate in palakkad...!
@anilmlml8791
@anilmlml8791 3 месяца назад
സുരേഷ്‌ഗോപിക്ക് പാലക്കാട്ട് റോൾ ഉണ്ടെങ്കിൽ സന്ദീപ് വാര്യർക്കാണ് സാധ്യത.
@harinedumpurathu564
@harinedumpurathu564 3 месяца назад
വടകര എന്താ പറ്റിയത്
@bijukc150
@bijukc150 3 месяца назад
നീ ഒക്കെ ഏതാടാ കുന്തിരിക്കം മക്കളെ.... അവര്ക് അറിയാം ആരെ ജയിപ്പിക്കണം എന്ന് 😭😭
@dhaneshdamodharan2470
@dhaneshdamodharan2470 3 месяца назад
Aara lavan.. oru political bodom illalo.. varanasiyil ful time PM nte sannidyam undolum appol varuthe alle majority kuranje. Hehe
@Msvk83
@Msvk83 3 месяца назад
Ethaadaaa eee vargeeya vaadi
@jeevanbabu3159
@jeevanbabu3159 3 месяца назад
Amit shah????
@mathaikp3477
@mathaikp3477 3 месяца назад
Bjp മതം നോക്കാറില്ല 😜
@AbdhulinararnambartahMiya
@AbdhulinararnambartahMiya 3 месяца назад
ഈ ബിജെപിക്കാരൻ അങ്ങനെ പറയു അവർക്ക് എന്തു മതേതരം വർഗീയത അല്ലാതെ
@iqbalshahidali2686
@iqbalshahidali2686 3 месяца назад
ഈ വർഗീയത പറച്ചിൽ നിർത്തിയാൽ നാട് നന്നാവും ഇ ശ്രീധരൻ വേറെ വല്ല പാർട്ടി ലേബലിലാണ് നിന്നതെങ്കിൽ ജയിച്ചിരുന്നേനെ
@sajeevvg1096
@sajeevvg1096 3 месяца назад
എന്തൊക്കെ അഭ്യാസം കാണിച്ചാലും പാലക്കാട് അസംബ്ലി സീറ്റ് ബിജെപി സ്വപ്നമേ കാണണ്ട ഈ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് വമ്പിച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കും
@patelsuresh3641
@patelsuresh3641 3 месяца назад
Poda
@maximuop1178
@maximuop1178 3 месяца назад
Keralam anu eppol Jathiyum mothom kooduthalayi nokkunnate
@thadevoosesilvy5525
@thadevoosesilvy5525 3 месяца назад
UDF തന്നെ
@DanishMuhammed-b6h
@DanishMuhammed-b6h 3 месяца назад
Chanakane ulakam
@RajendranRaghuvaran
@RajendranRaghuvaran 3 месяца назад
ഇപ്പോൾ വിജയിച്ചു കാണുന്ന നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാവേണ്ടവരെ ഇപ്പോഴേ നിശ്ചയിച്ച് അവരെ അതാത് സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ വിടുക. സുരേഷ് ഗോപി ചെയ്തതു പോലെ അവർ ജനങ്ങൾക്കിടയിൽ പോയി പ്രവർത്തിക്കട്ടെ! അല്ലാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഒരു മുന്നൊരുക്കവുമില്ലാതെ ആളെ നിശ്ചയിക്കുന്ന പരിപാടി ബി ജെ പി ഒഴിവാക്കുക.
@rajeeshcherolil3460
@rajeeshcherolil3460 3 месяца назад
അവസാനം എണ്ണിയത് കണ്ണാടി പഞ്ചായത്ത്‌ ആണ്..
@Nouzt
@Nouzt 3 месяца назад
ഞാൻ വിചാരിച്ചു അമിത്ഷാ ആണെന്ന്😅😅😅
@narayananvn3406
@narayananvn3406 3 месяца назад
Shobha Surendranagar jayiche mathyyaku.Hindukkalkkasasam aku.
@shajudheens2992
@shajudheens2992 3 месяца назад
UDF will retain Palakkad seat
@abdulrahimanpallikkal2516
@abdulrahimanpallikkal2516 3 месяца назад
നിങ്ങൾഇ ദി നു മുമ്പ് NDA ക്ക്‌ 390സീറ്റ് പറഞ്ഞു ഇപ്പോൾ എത്ര സീറ്റ് ഉണ്ട്
@ramswaminathanramswaminath7771
@ramswaminathanramswaminath7771 3 месяца назад
Avasanam enniyathu kannadi panjayathu aanu vivaram keadu parayaruthu pinne agraharthil vote ethra undennu nokku
@sreelaxmiparvathyprinters9336
@sreelaxmiparvathyprinters9336 3 месяца назад
എടോ ഇരിക്കുന്നതിന് മുമ്പേ കാലുണീറ്റണ്ട. ബിജെപി ക്ക് സ്വന്തം കാര്യം നോക്കാൻ അറിയാം.
@mathaikp3477
@mathaikp3477 3 месяца назад
പാലക്കാട്‌ ഒരുധ്യാനം ആയാലോ
@muralidharanaarapath860
@muralidharanaarapath860 3 месяца назад
മിനികൃഷണ കുമാർ നിന്നാൽ മതി എന്ന് പറയുന്നത് നമുക്ക് ശരി
@manojck9205
@manojck9205 3 месяца назад
മതേതരത്വം പറഞ്ഞു കോൺഗ്രസ്‌ ഹിന്ദുകള പറ്റിക്കുന്നു
@parthanc6343
@parthanc6343 3 месяца назад
ഷാഫി ജയിച്ചത് എവിടെത്തെ ഓട്ട ണ് എന്ന് പാലക്കാട്‌ കാർക് അറിയാംഅവതാരക
@rajasekharankp9096
@rajasekharankp9096 3 месяца назад
കഴിവുള്ള എത്രയോ കോൺഗ്രെസ്സുകാർ വയനാട്ടിൽ ഉണ്ടു് ! എന്നിട്ടും പുറമെനിന്നുള്ളവരെ എന്തിന് കൊണ്ടുവരുന്നു ?
@sudheerkalathode
@sudheerkalathode 3 месяца назад
വർഗ്ഗിയത മൂത്ത് ഇയാൾക്ക് പ്രാന്ത് ആയിന്ന് തോന്നുന്നു
@manojharidas733
@manojharidas733 3 месяца назад
ഏകപക്ഷീയമായി B.J. P അനുകൂല ചർച്ച മാത്രം..... വയനാട് ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണ്..... BJP ക്കാർ ഈ മതം മാത്രം പറഞ്ഞ് ജീവിക്കുകയാണ്..... കഷ്ടം
@prasadkgnair5552
@prasadkgnair5552 3 месяца назад
😂😂😂മറ്റുള്ളവർ എന്താണാവോ ചെയ്യുന്നത്.
@mohanarajank3143
@mohanarajank3143 3 месяца назад
കേരളനിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉറപ്പാക്കണം.
@ani2kerala
@ani2kerala 3 месяца назад
വയനാട് മാത്രമല്ല, കേരളവും ഹിന്ദു ഭൂരിപക്ഷം ആണ്. പക്ഷെ, ഒരു പ്രത്യേക സമുദായം പന്നി പോലെ പെറ്റു പെരുകി 30% ആവുമ്പോളേക്കും ആ ഏരിയയിൽ ചില ധ്രുവീകരണവും അലിഖിത നിയമങ്ങളും കണ്ടു തുടങ്ങും എന്നതാണ് അനുഭവം.
@SonofBharat-lo9bd
@SonofBharat-lo9bd 3 месяца назад
എടാ മണ്ടാ ഏത് വോട്ട് ആണ് ഏകീകരിക്കപ്പെടുന്നതും ഏത് വോട്ട് ആണ് വിഭജിച് പോകുന്നത് എന്നും എല്ലാവർക്കും അറിയാം
@RajanBabu-o9z
@RajanBabu-o9z 3 месяца назад
ദ​@@ani2kerala
@IbrahimppIbrahimpp-ul6qp
@IbrahimppIbrahimpp-ul6qp 3 месяца назад
മുസ്ലിംങ്ങൾ മതം നോക്കാതെ വോട്ട് ചെയ്യുന്നവർ എന്നാൽ വർഗീയതക്ക് വോട്ട് ഇല്ല നിങ്ങൾ രണ്ടു ബി ജെ പി ക്കാരും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് വെറുതെ സമയം കളയണ്ട കേൾക്കുന്നവർക്ക് ബോറടികുന്നു 😂
@Kykkop
@Kykkop 3 месяца назад
ഇമ്മാതിരി ഒരു വർഗീയ വാതിയെ കാണാൻ കിട്ടി ല്ല പാലക്കാട്‌ മുസ്ലിം നേക്കാൾ വോട്ട് ഷാഫിക് ചെയ്തത് ഹിന്ദു സഹോദരങ്ങൾ ആണ്
@harindranathk300
@harindranathk300 3 месяца назад
Why not George kurian
@swathymanohar3517
@swathymanohar3517 3 месяца назад
Ayye...😂കേന്ദ്രമന്ത്രി അസംബ്ലി ലേക്കോ
@harindranathk300
@harindranathk300 3 месяца назад
First hear where all elections are being conducted and then vomit your comments
Далее
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 2,1 млн
CORTE DE CABELO RADICAL
00:59
Просмотров 1,7 млн
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 2,1 млн