അല്ല കൊച്ചേ പാലക്കാട് പിന്നെ ബിജെപി ദേശിയ പ്രസിഡന്റ് ആണോ വന്നു മത്സരിക്കേണ്ടത്, വിവര മില്ലായ്‍മ ഒരു അലങ്കാരം ആനോ, കഴിഞ്ഞ assembly ഇലക്ഷന് സാക്ഷാൽ മെട്രോ man ആയിരുന്നു ബിജെപി കാൻഡിഡേറ്റ്
കോൺഗ്രസിന്റെ കാര്യം കോൺഗ്രസ് നോക്കിക്കോളും കുട്ടി യും നിങ്ങളുടെ പാർട്ടിയും അതിൽ ഇടപെണ്ടണ്ട പിന്നെ നിങ്ങൾ ആദ്യം മറുകണ്ടം ചാടിയ സരിൻ കിട്ടിയുള്ളു വറെ ആരും ഇല്ല എന്ന് അന്വേക്ഷിക്കു ഓക്കേ