Тёмный

പാലക്കാട് തങ്കം ആശുപത്രിക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്‌ | Thangam Hospital | 

MediaoneTV Live
Подписаться 6 млн
Просмотров 311 тыс.
50% 1

More people have filed complaints against Palakkad Thangam Hospital
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 461   
@firstwriters9850
@firstwriters9850 2 года назад
ഇനിയെങ്കിലും ജനങ്ങൾ ആ ഹോസ്പിറ്റലിൽ പോകാതിരിക്കട്ടെ 🙏
@thoufeeqpa8839
@thoufeeqpa8839 2 года назад
ഇത്രയും പരാതികൾ കിട്ടിയ അവസ്ഥക്ക്. ഗവൺമെന്റ് ഇനി എന്താണ് തീരുമാനം എടുക്കുക എന്നത്. നോക്കിയിരുന്ന കാണാം
@whoshajin
@whoshajin 2 года назад
Ini eduthaal thanne okke onnu aari thanukkunnathu vare kaanu ithellaam... Ivde paisakku mukalil oru parunthum parakkilla :)
@mastercraft4407
@mastercraft4407 2 года назад
അവർക്ക് വേണ്ടി പുതിയ നിയമം ഉണ്ടാക്കും . ആസ്തി ഉള്ളവർക്കല്ലേ സംരക്ഷണം
@sunils7422
@sunils7422 2 года назад
AAA ookkanmar 2sidum nikkum
@rahiyaashraf6863
@rahiyaashraf6863 2 года назад
Government പരാതി എടുത്താലും കോടതിആണ് ഇവരെ തൂക്കിലേറ്റണോ അതോ വെറുതെ വിടണോ നിരബരാതി ആണോ എന്നെല്ലാം നിശ്ചയിക്കുക. നിങ്ങൾ എല്ലാവരും ഒന്ന് കഴിഞ്ഞാൽ മറ്റേതിന് ഗവണ്മെന്റ്ന്റെ പുറത്തേക്ക് ചാടീട്ട് എന്താ കാര്യം ഔജിത്യമായി ചിന്തിക്കു. കോടതി വരെ പോയാലും വർഷങ്ങൾ നീണ്ടു പോവും അനുഭവം ഗുരു🙏🏻
@kannanachu9044
@kannanachu9044 2 года назад
Enthu theerumanam panam vangi hospitalinu koottunilkum
@sherin766
@sherin766 2 года назад
എന്താല്ലേ 🥺🥺.... ഡോക്ടർ മാരുടെ അശ്രദ്ധ കാരണം ഒരു ജീവൻ ഇങ്ങനായി പോയി.... പാവം parents 😔
@Saniya110-c1p
@Saniya110-c1p 2 года назад
2ജീവൻ😭
@lijorachelgeorge5016
@lijorachelgeorge5016 2 года назад
2 ജീവൻ ഒരു വീട്ടിലെ. വേറെ പലരുടെയും
@jabiramankonnalath1720
@jabiramankonnalath1720 2 года назад
Yes 2 perude jeevitham poi le.... Aa Dr kaaranam rakshapettavar etrannaam undo aavo? Ini avar ellaarem manappooravam kollal thanne aavo?! Ee randaal maatram aano avarude irakal..?
@sanu8805
@sanu8805 2 года назад
Qqq
@muhammedlabeebpp8317
@muhammedlabeebpp8317 2 года назад
തങ്കം.. പ്രീദർശിനി..... ആരും ഈ ഡോക്ടറെ അടുത്തോ ഈ ഹോസ്പിറ്റലിലെ പോകരുത്.. പൂട്ടിക്കണം... Dr വീട്ടിലിരിക്കട്ടെ 👆👆👆👆
@athiraashok4914
@athiraashok4914 2 года назад
Qualified aanonn ariyanam duplicate cirtificate kondaano job cheyunnath. Athonnum aarum nokkitundaaville.
@RK-bi5mi
@RK-bi5mi 2 года назад
@@athiraashok4914 athe valla vyaja certificate vallom akum chilappol Google search cheythakum pullikari chikilsikku nathu....
@electrocare4373
@electrocare4373 2 года назад
Avar MBBS padichathoo enne polum ariyila. Chilapo painting Panik pokunnavar aayirikum.
@rafii458
@rafii458 2 года назад
ഇതൊക്കെ ജനം കുറച്ചു കഴിഞ്ഞാൽ മറക്കും അതാണ് ഇങ്ങനെ ഉള്ളവരുടെ വിജയം
@ammusageesh6792
@ammusageesh6792 2 года назад
Veetiloo... Jailil kidakkatte...😡 Athukondum karyamonnulla.. 😡😡
@rajendranraj6046
@rajendranraj6046 2 года назад
തീർച്ചയായും തങ്കം ആശുപത്രി പൂട്ടിക്കണം, ഇനിയും ആശുപത്രി നടത്തിയാൽ ഇനിയും ഈ ആശുപത്രിയിൽ ഈ തരത്തിലുള്ള മരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും
@lakshmiradhakrishnan3162
@lakshmiradhakrishnan3162 2 года назад
Onnu poda, manushyan marikkan allae janikkunnadhu?
@ajayajo4134
@ajayajo4134 2 года назад
@@lakshmiradhakrishnan3162 ninte thandha chakumbozhum eth parayanam
@lijorachelgeorge5016
@lijorachelgeorge5016 2 года назад
@@lakshmiradhakrishnan3162 എന്ത്‌ വർത്താനമാണ്. വിവരം ഇല്ലാത്ത ഡോക്ടരുമാര് കാരണം നിങ്ങടെ വീട്ടിലുള്ള മക്കൾ ആരെങ്കിലും ഇതുപോലെ ഡോക്ടറുടെ വിവാക്കേടും നോട്ടം ഇല്ലായ്മയും കൊണ്ട് മരിച്ചാലോ ഇതുപോലെ വയ്യാതെ ജീവിച്ചാലോ ഒക്കെ നിങ്ങൾ ഇത്‌ തന്നെ പറയുമോ.😠 കുറെ ഫേക്ക് ഐഡി ആയിട്ട് ഇറങ്ങും. എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്നോ എന്തോ 😠😡
@ramyamanoj4161
@ramyamanoj4161 2 года назад
@@lakshmiradhakrishnan3162 മാഡം ഡോക്ടറുടെ ആരായിട്ടു വരും..? മാസ്സ് മറുപടി ആണുട്ടോ... ആദ്യം നിങ്ങളെ പിടിച്ചു അവിടെ അഡ്മിറ്റ്‌ ആക്കണം
@jabiramankonnalath1720
@jabiramankonnalath1720 2 года назад
Hospital aano thett cheythe? Doctor aano thett cheythe ? Ninghal aa dr ku parayaan ullath ketto. Dr ennaa maushyan aane?! Illel njaan oru idea parayaam oru full day dr nte koode hospital il spend cheyye. Apo manassilaakum thaan adacakam ullavarude swobhavam
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 2 года назад
പാലക്കാട് തങ്കം ആശുപത്രയെ കുറിച്ച് പരാതി ഉള്ളവർ വൈകാതെ ജില്ലാകളക്ടർക്കും ഡിഎംഒ ക്കും, ആരോഗ്യമന്ത്രിക്കും ഒപ്ലം മീഡിയസിനെയും അറിയിക്കുക
@irtechies2757
@irtechies2757 2 года назад
അതുകൊണ്ടൊരു കാര്യവും ഉണ്ടാവില്ല ആ ഹോസ്പിറ്റലിലേക്ക് ആരും povaruth avid3 ഉള്ളവരും ഡിസ്ചാർജ് ചെയ്ത് vegam പോരണം അങ്ങനെ ജനങ്ങൾ പ്രതികരിക്കണം
@jinshanissar5932
@jinshanissar5932 2 года назад
@@irtechies2757അങ്ങനെയല്ല..പലരുടെയും അനുഭവം പരാതിയും ആയിട്ട് അവർ ഓരോരുത്തരും മുന്നോട്ട് വരുമ്പോ ഐശ്വര്യടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപെട്ടു നിലനിൽക്കുന്ന കേസിനു അത് സഹായം ആവില്ലേ...
@AjithAjith-yj8rj
@AjithAjith-yj8rj 2 года назад
ഇതിനെ പിഴവെന്നല്ല പറയേണ്ടത് മനഃപൂർവ്വമാണ് ആശുപത്രിക്കെതിരെ നടപടി എടുക്കണം
@praveenpopezinzz9123
@praveenpopezinzz9123 2 года назад
Yes
@praveenpopezinzz9123
@praveenpopezinzz9123 2 года назад
Etha action edukan delay
@dranshad9715
@dranshad9715 2 года назад
എന്തൊക്ക പറഞ്ഞാലും ഗവണ്മെന്റ് ഹോസ്പിറ്റൽ ഒരു രക്ഷയും ഇല്ല പട പട എന്നാണ് കാര്യങ്ങൾ നടക്കണത്.... Hats off govt hospitals
@inshaairin5191
@inshaairin5191 2 года назад
athum kanakka
@viralvedeos4340
@viralvedeos4340 2 года назад
നിങ്ങൾക്ക് ബിസിനസ് ആവും, അപ്പുറത്ത് ഒരു ജീവനാടോ, 😢 ഓർമ വേണം നിങ്ങൾക്കും കുടുംബം ഉണ്ട്
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 года назад
ഹോസ്പിറ്റൽ, ജനങ്ങൾക്ക് വേണ്ടി യുള്ളതായിരിക്കണം... വെറും കീശ പിഴിഞ്ഞെടുക്കാൻ വേണ്ടി മാത്രമാകരുത് 🙏
@thoniyapole
@thoniyapole 2 года назад
Ee thankkam hospitel ingane ann odukathe kayi ann ente sis prasavam avide ayirunn 3 year mumb panjikittirunn myrikal
@jabiramankonnalath1720
@jabiramankonnalath1720 2 года назад
Hospital maatram alla.. ellaa establishment um janghalak vendi. Illel vere oru idea und.. health card workers nu ellaam free.. auto free current free bus free water free food free.. avarude veetile jolikkum aarum onnum vaangharuth. Enaaal free aayi hospital kond nadakkaaam
@alhamdulillah_8951
@alhamdulillah_8951 2 года назад
എത്രയും പെട്ടെന്ന് ആ ആശുപത്രി അടച്ചു പൂട്ടുക. അവിടെ doctors അല്ല killers ആണ്.
@fmmedia4994
@fmmedia4994 2 года назад
ജീവനിൽ കൊതിയുള്ളവർ അവിടെ പോകരുത്
@AnilKumar-gj7cf
@AnilKumar-gj7cf 2 года назад
എന്റെ അച്ഛനെയും ചികിൽസിച്ചു കൊന്നു... ഒരിക്കൽ പോലും ഹോസ്പിറ്റൽ മാറ്റാൻ അവർ പറഞ്ഞില്ല. എന്റെ അറിവുകേട്.... എനിക്കെന്റെ അച്ഛനെ നഷ്ട്ടപെട്ടു...
@lakshmiradhakrishnan3162
@lakshmiradhakrishnan3162 2 года назад
oru achhan snehi vannirikkunnu!
@Nesiyashajahan
@Nesiyashajahan 2 года назад
🥺
@AnilKumar-gj7cf
@AnilKumar-gj7cf 2 года назад
@@lakshmiradhakrishnan3162 തന്തക്കു പിറന്നില്ലെങ്കിൽ അതിൽ വേദന കാണില്ലടി
@AnilKumar-gj7cf
@AnilKumar-gj7cf 2 года назад
@@lakshmiradhakrishnan3162 തന്തയാരാണെന്ന് തിരിച്ചറിയാൻ പറ്റാത്ത നിന്നോട് സഹതാപം മാത്രമേയുള്ളു.
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 года назад
@@lakshmiradhakrishnan3162 Thankathile doctor aano
@india7958
@india7958 2 года назад
ആ ആശുപത്രി അടച്ച് പൂട്ടാൻ സർക്കാർ മുൻകയ്യെടുക്കുക
@aleeshashelbin4304
@aleeshashelbin4304 2 года назад
Hospital pootti aa doctors pinne vere oru hospittalilum irikkaruth joli Thanne ponam
@SANJAYSai868
@SANJAYSai868 2 года назад
Salute to the parents, praying for the kid and parents
@PushpaPushpa-cn6wt
@PushpaPushpa-cn6wt 2 года назад
Pavam..nammudeykungungalk.engane.avastha.kodukkunnaevareyonnumvechekkarud
@sinanaf9247
@sinanaf9247 2 года назад
❤️
@aswanikalimuthu867
@aswanikalimuthu867 2 года назад
ഇവരൊക്കെ നേരത്തെ പ്രതികരിച്ചിരുന്നെങ്കിൽ ഇന്നുവരെ ഉണ്ടായ അപകടങ്ങളുടെ എണ്ണമെങ്കിലും കുറഞ്ഞേനെ. ഇതൊന്നും തീർച്ചയായും ഈ ഒരു ഹോസ്പിറ്റലിന്റെ മാത്രം കാര്യമായിരിക്കില്ല, ജനങ്ങൾ ഇനിയെങ്കിലും പ്രതികരിച്ചാൽ മാത്രമേ ബാക്കിയുള്ളവരെങ്കിലും ആപത്തിൽ പെടാതിരിക്കൂ.. 🙏
@vivencysalon7873
@vivencysalon7873 2 года назад
ഇതാണു അവസ്ഥ എങ്കിൽ വളരെ കാര്യക്ഷമമായ ഒരു അന്വേഷണം വേണം ഇതിനും കൂടുതൽ അവിടെ നടന്നു കാണാനാണ് സാധ്യത we want justice
@rkingone2989
@rkingone2989 2 года назад
ഈ ഹോസ്പിറ്റലിൽ ഒരുപാട് പരാതികൾ ഉണ്ട് പലപ്പോഴും പരാതികരെ തിരിച്ചു കേസ് വരുമെന്ന് പറഞ്ഞു വിടുകയാണ് പതിവ്.. ജനങ്ങൾ തന്നെ ഇറങ്ങണം അല്ലാതെ വഴിയില്ല ഇനിയൊരു ജീവൻ അവിടെ ആരോഗ്യമോ അയിസോ പോവാതിരിക്കട്ടെ 🙏
@anubalravindran6570
@anubalravindran6570 2 года назад
ജീവൻ വേണേൽ ഒരു ഗർഭിണിയും തങ്കം ഹോസ്പിറ്റലിലോ പ്രിയധർശിനി ഡോക്ടറുടെ അടുത്തോ പോകരുത്...
@betsysebastian8068
@betsysebastian8068 2 года назад
തങ്കം ഹോസ്പിറ്റൽ മാത്രമല്ല..ഒട്ടുമിക്ക.എല്ലാ hospittalukalilum.ഇങ്ങനെ തന്നെയാണ്..
@majidhanasrin8895
@majidhanasrin8895 2 года назад
@@betsysebastian8068 pinney ഇവിടെയും പോകണ്ടോ....
@salmaraquib
@salmaraquib 2 года назад
Sheriyaan..
@achuchandran179
@achuchandran179 2 года назад
അതു ശെരിയാ...മിക്കവാറും എല്ലാ ഹോസ്പിറ്റലിലും മോശം അനുഭവം ഉണ്ട്.എനിക്ക് cooperative hospital palakkad avideyum ingane അനുഭവം ഉണ്ടായിട്ടുണ്ട്..... Delivry dealy aakki, kunje mecconium pass cheythe....അവരോടു പറഞ്ഞു pain aanu.. Fluid poyi tudangi എന്നൊക്കെ.... അപ്പൊ nurse പറഞ്ഞാ മറുപടി ആണ്....periods aayal napkin യൂസ് ചെയ്യില്ലേ ഫ്ലൂയിഡ് പോവുമ്പോ അതു ആരെങ്കിലും പറഞ്ഞു തരണോ എന്ന്... അതും 2 nd floor ninnum oru 100 steps irangitte ennitte delivry edukunna roomil ethaan.... വീട്ടുക്കാരുടെ പ്രാർത്ഥന കൊണ്ട് മാത്രം എന്റെ കുഞ്ഞിനെ എനിക്കു കിട്ടി... എപ്പോഴും ഇപ്പോഴും allergy കാര്യങ്ങൾ ആയിട്ടേ ഹോസ്പിറ്റലിൽ നടുക്കുകയാണ്..
@aseenafaisal8357
@aseenafaisal8357 2 года назад
@@achuchandran179 മിനി ഡോക്ടർ ആണോ
@krishnadasar1669
@krishnadasar1669 2 года назад
ഡോക്ടർ എന്നത് കൊല്ലാനുള്ള ലൈസൻസ് അല്ല, ഒരു അന്വേഷണം തുടങ്ങുന്നതിനു മുൻപ് തന്നെ ന്യായികരണവുമായി വരും IMA, പൊതു ജനങ്ങളോട് എന്തു പ്രേതിഭദ്ധതയാണ് ഇവർക്കുള്ളത്. IMA. ന്യായീകരണ തൊഴിലാളികൾ..
@sreeram9033
@sreeram9033 2 года назад
പാവം ആ കുടുംബം.... ഇൗ ഹോസ്പിറ്റൽ എന്തിനാ ഇനിയും പൂട്ടിക്കുന്നത് അല്ലേ നല്ലത്.....കേരളത്തിൽ ഏറ്റവും വലിയ ജില്ല ആയ പാലക്കാട് നല്ല ഒരു ഹോസ്പിറ്റൽ ഇല്ല അതാണ് ഏറ്റവും വലിയ പ്രശ്നം. കെട്ടികൊണ്ടിരിക്കുന്ന മെഡിക്കൽ കോളജ് പൂർത്തി ആയിട്ടില്ല.എന്തിനും ഏതിനും തൃശൂർ മെഡിക്കൽ കോളജ് ooo കോയമ്പത്തൂർ ആശുപത്രി ആശ്രയിക്കണം. വല്ലാത്ത ഒരു അവസ്ഥ
@trazeff5379
@trazeff5379 2 года назад
S correct 👍
@muhammedhabeeb5210
@muhammedhabeeb5210 2 года назад
Kasaragoad same
@su8792
@su8792 2 года назад
Athe oru nalla hospital illa
@anubineesh5295
@anubineesh5295 2 года назад
Athe palakkad nalloru hospital illa enthenkilum ore emergency kk Thrissur thanne pokanam . Avde vare vandi oodi ethande
@hrishikeshottuvazhickal3485
@hrishikeshottuvazhickal3485 2 года назад
പാലക്കാട് gav. ഹോസ്പിറ്റലിലാണ് എൻ്റെ രണ്ട് മക്കളും ജനിച്ചത്... സിന്ധു ഡോക്ടർ ആണ് നോക്കിയത് എന്ത് നല്ല ചികിത്സ ആണ്
@rameesramees9951
@rameesramees9951 2 года назад
Sindhu doctor supper aanu ente aadhyathe prasavam sindhu aanu nokkiyath
@fathimamohammed4854
@fathimamohammed4854 2 года назад
Sindhu Dr supr aan.....ath polle govt hospital lum
@aseesuk7002
@aseesuk7002 2 года назад
Paisa undennu naattukaare kaanukaan Allaathe enthina Privet hospitalil pokunnath
@ashajose7798
@ashajose7798 2 года назад
ഇനി ഒരു കുഞ്ഞിനും ഈ ഗതി വരരുത്. ആരും ആ ഹോസ്പിറ്റലിൽ ഇനി ചികിത്സയിക്കായി പോകാതിരിക്കട്ടെ. എല്ലാവർക്കും ഇതു പാഠമാകണം.
@alexandriya4019
@alexandriya4019 2 года назад
Evarude bhagyathnu evrk geevan kitty
@nishanrishan1503
@nishanrishan1503 2 года назад
പാവം ജനങ്ങൾ. എന്തെല്ലാം പരാതികൾ. എല്ലാം ഇപ്പൊ ആണ് തുറന്നു പറയുന്നത്. ഇനി എങ്കിലും കടുത്ത നടപടി എടുക്കണം
@akhilabiju366
@akhilabiju366 2 года назад
ഇൗ ഹോസ്പിറ്റൽ പൂട്ടിക്കാൻ ഒരു വഴിയും ഇല്ലേ,,, ഇതൊക്കെ കേൾക്കുമ്പോൾ കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന
@jabirk4879
@jabirk4879 2 года назад
സ്വന്തം കുഞ്ഞുങ്ങളെ ഓർത്ത് പോവുന്നു...
@SimplyCookingStyle
@SimplyCookingStyle 2 года назад
എന്നേ നാട്ടുകാർക്ക് ആ ഹോസ്പിറ്റൽ അടിച്ചു തകർക്കാമായിരുന്നു.ഇങ്ങനെയൊരു ഹോസ്പിറ്റൽ എന്തിനാ നാട്ടിൽ.ആ കുഞ്ഞിന്റെ ഒരു അവസ്ഥ കണ്ടില്ലേ.ഇതുപോലുള്ള ഡോക്ടർമാരെയൊന്നും അധികം വെച്ച് പൊറുപ്പിക്കരുത്.
@sabiranoushad3147
@sabiranoushad3147 2 года назад
അടുത്ത തലമുറയെ വെച്ചാണ് കളിക്കുന്നത്, ഒരു നിമിഷത്തെ അശ്രദ്ധ ആ കുഞ്ഞു ജീവിത കാലം അനുഭവിക്കണം
@moloosmoloos2355
@moloosmoloos2355 2 года назад
ഇനിയും എന്തിന് വേണ്ടി ആ ഡോക്ടർമാരെ അവിടെ നിറുത്തണം. എത്രയോ ജീവനുകൾ ആണ് നഷ്ടമാകുന്നത്. ഇനിയെങ്കിലും ശക്തമായ നടപടി എടുക്കണം
@mufeedamufi5407
@mufeedamufi5407 2 года назад
Hospitalee venda...pokaruthu aarum
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 2 года назад
അങ്ങനെ നടപടി എടുത്താൽ കേരളത്തിലെ മുഴുവൻ dr സമരത്തിനിറങ്ങും... എല്ലാ രോഗികളുടെയും ജീവൻ വേച്ചനല്ലോ ഇവരുടെ കളി...
@sandhyavillyalath2769
@sandhyavillyalath2769 2 года назад
This doctor 18 years ago told my sister that her pregnancy is dangerous and there are cysts in the uterus which might burst anytime and sudden death may happen. We were sent back home and asked us to come if there's any discomfort in the night. We wondered my sister was not admitted if the condition was so bad. Luckily our regular doctor was available the next day and after check up she said, those cysts are very natural and nothing will happen to the foetus. A healthy baby boy was born to my sister. Still remember that fearful night, and the comment of our doctor "Priya is very young and inexperienced" I wonder how she survived all these years as a gynaecologist and still makes unforgivable mistakes in diagnosis and treatment.. it's a shame.
@Davey1022
@Davey1022 2 года назад
Yevadanokiyalum priyadarshini analo
@shijushijusv1505
@shijushijusv1505 2 года назад
Hi, u have her pic??
@jaseenajesssy8004
@jaseenajesssy8004 2 года назад
Clear picture of negligence. Look wat dey did to an otherwise healthy baby. Poor kid is gonna suffer his whole lifetime. Can't imagine the pain those parents r going through 😔. Despite of all dis such docs r still practicing and patients r continuing to suffer. May almighty give strength to dis parents🤲
@sandeeppoolakkal7395
@sandeeppoolakkal7395 2 года назад
ഇ ആശുപത്രിയെ കുറിച്ച് മുൻപും പരാതി ഉയർന്നതാണ് എന്നിട്ടും ആളുകൾ എന്തിന് ഇവിടെ തന്നെ പോകുന്നു എന്ന് മനസിലാവുന്നില്ല
@jomol600
@jomol600 2 года назад
എനിക്ക് പണ്ടേ തങ്കം ഹോസ്പിറ്റൽ ഇഷ്ടമായിരുന്നില്ല എന്തിന് ഏതിനും കൂടുതൽ കാശ് അവിടെ വാങ്ങുന്നത് 😡😡 അതിനെക്കാളും നന്നായി ഇപ്പോൾ ചികിത്സിക്കുന്നത് പാലക്കാട് ഗവൺമെന്റ് ആശുപത്രി തന്നെയാ എനിക്ക് അനുഭവമുണ്ട് 🥰🥰
@afsaafsa4706
@afsaafsa4706 2 года назад
സത്യം
@mysimplelifestyle6671
@mysimplelifestyle6671 2 года назад
ഈ ഹോസ്പിറ്റൽ അടച്ചു പൂട്ടണം 😡😡
@ashiqkareem7962
@ashiqkareem7962 2 года назад
💯
@underworld7496
@underworld7496 2 года назад
ആശുപത്രിക്കാരിൽ വലിയൊരു വിഭാഗം പറ്റിക്കാൻ വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത് തന്നെ
@dennysonn.g9238
@dennysonn.g9238 2 года назад
If you know this why you're going to hospital...
@Saniya110-c1p
@Saniya110-c1p 2 года назад
ആശുപത്രി അടച്ചു പൂട്ടണം 💯💯
@Nadan500
@Nadan500 2 года назад
വേറെ നല്ല ഹോസ്പിറ്റലിൽ ആണെകിൽ ആ കുട്ടിയിക്ക് ഒരു കുറവും വരിലായിരുന്നു
@hodophile504
@hodophile504 2 года назад
ആ ആശുപത്രി തല്ലിപൊളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. 😤✊
@njanorupravasi7892
@njanorupravasi7892 2 года назад
മരണം ഉൾപ്പെടെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഈ ഹോസ്പ്പിലിനെതിരെ പോലീസിനെ ഗവൺമെന്റിനെയും കാത്തു നിൽക്കാതെ കോടതിയെ സമീപിക്കണം
@chippydhanya11
@chippydhanya11 2 года назад
ന്തൊകെ ആണേലും, കുറച്ചു ഡേയ്‌സ് കഴിയുബോൾ e ഡോക്ടർ വേറെ ന്തേലും ഒരു ഹോസ്പിറ്റലിൽ consultant നടത്തും നമ്മുടെ മുന്നിൽ തന്നേയ്, അല്ലാതെ വേറെ മാറ്റം ഒന്നും undavila
@pedestrian5571
@pedestrian5571 2 года назад
Super.... Come forward🔥🔥
@radhikasunil9280
@radhikasunil9280 2 года назад
MBB5 ന് സംവരണം നിർത്തണം.'' ഏറ്റവും കഴിവുള്ളവർ മാത്രമേ ഈ രംഗത്ത് വരാവൂ.'' ആളുകളുടെ ജീവതം വച്ചുള്ള ജോലി യാണ് ... MBB5 ന് ജാതി മതം നോക്കി സംവരണം പാടില്ലാ.....Nursing field ഉം
@nithyamk8861
@nithyamk8861 2 года назад
Same doctor arnu ...ethupole date late ayi ..avaru cesarean cheyan anuvadhiche ila ...njan karuthy normal avan vendi as a good doctor cheyuanenanu ..ipo thonunu athrem days avde kidakumpo bill edukallo..bhagyam kondu rakshapettu
@jaleelvm1414
@jaleelvm1414 2 года назад
എന്ത് സംഭവിച്ചാലും അത് ദൈവത്തിൻറെ വിധിയാണ് എന്ന് പറഞ്ഞുകൊണ്ട് സമാധാനിക്കും അതാണ് ഇങ്ങനെയൊക്കെ പറ്റുന്നത്
@ansaradhil6718
@ansaradhil6718 2 года назад
ആ മൂന്ന് ഡോക്ടർ മാരെ ഫോട്ടോ പുറത്തു വിടണം അവരെ കേരളത്തിൽ എവിടെയും ജോലി കൊടുക്കരുത് നല്ല അടി കിട്ടാത്തതിന്റെ കുറവാണ് ഡോക്ടർ മാർ ന്ത്‌ തമ്മാടിത്തരം ചെയ്താൽ രക്ഷപ്പെടുത്താൻ ആൾക്കാർ ഉണ്ടാകും അവർക്കും അടി കൊടുത്താലേ ശരിയാവൂ
@prakashpv234
@prakashpv234 2 года назад
ഇത് എല്ലാ ഹോസ്പിറ്റലിൽ നടക്കുന്ന നിത്യ സംഭവമാണ് പക്ഷെ ആരും പുറത്ത് പറയാറില്ല
@archanashibin1909
@archanashibin1909 2 года назад
phto unde thankam hospital drs listil
@asharafps690
@asharafps690 2 года назад
@@prakashpv234 athe
@butterfly-gt1rp
@butterfly-gt1rp 2 года назад
@@prakashpv234ശരിയാണ് പക്ഷേ തങ്കം ഹോസ്പിറ്റലിൽ ജീവനിൽ കൊതിയുള്ള ആരും പോവില്ല എന്റെ വീട് പാലക്കാട്‌ ആണ്. കുറച്ച് ചിലവ് കൂടിയാലും ഞങ്ങൾ തൃശ്ശൂരിലുള്ള ഹോസ്പിറ്റലിനെ ആണ് സമീപിക്കാറ്. കാരണം പാലക്കാട്‌ അത്ര നല്ല ഹോസ്പിറ്റൽ ഒന്നും ഇല്ല
@User-x9o8i
@User-x9o8i 2 года назад
@@butterfly-gt1rp ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റൽ 👌👌👌
@changeyourlifewithselma826
@changeyourlifewithselma826 2 года назад
എന്തിനാണ് ഇനിയും ഇവരെയൊക്കെ വച്ചോണ്ടിരിക്കുന്നത് കേട്ടിട്ട് സഹിക്കാൻ പറ്റണില്ല
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 года назад
ആ ഹോസ്പിറ്റൽ നിലനിൽക്കുന്നത് നല്ലവരായ മനുഷ്യരുടെ നല്ല മനസ്സ് കൊണ്ട്
@jayashivadasan2703
@jayashivadasan2703 2 года назад
Daivame correct samayathu sisarian cheyythirunnekil athinu engane varillayirunnu
@moideenk2318
@moideenk2318 2 года назад
ആ ഹോസ്പിറ്റൽ അടച്ചിടുന്നതാണ്നല്ലത്
@fathooshworld
@fathooshworld 2 года назад
യാ Allah.. 😭🤲🏻🤲🏻🤲🏻
@faizalthazu1997
@faizalthazu1997 2 года назад
ഇനി ഒറ്റ വഴിയേ ഉള്ളൂ.. ഇപ്പൊ തങ്കത്തിൽ കാണിച്ചു കൊണ്ടിരിക്കുന്നവർ മറ്റുള്ള ഹോസ്പിറ്റലിൽ കാണിക്കുക... അവർക്ക് വീഴ്ച വരുന്നുണ്ടെങ്കിൽ അവർ അത് മനസ്സിലാക്കാനുള്ള ഒരു അവസരം കൂടി ആവും അത്
@sachinkrishnav3420
@sachinkrishnav3420 2 года назад
ആ ഹോസ്പിറ്റൽ ആരും പോവരുത്!
@AnilKumar-gj7cf
@AnilKumar-gj7cf 2 года назад
IMA always protecting the Drs and saving the hospital.
@dilshashamsu1160
@dilshashamsu1160 2 года назад
സെയിം സെയിം problam ഫേസ് ചെയ്യ്യ്ത ഒരാളാണ് ഞാനും. എപ്പോ എന്റെ മോന്റെ അവസ്ഥ ഇതുപോലെ തന്നെ. മിംസ് ഹോസ്പിറ്റൽ ആയിരുന്നു ഡെലിവറി. ഓപ്പറേഷൻ ചെയ്യാതെ പ്രസവിപ്പിച്ചു. എപ്പോ തീരാ ദുഃഖം മായി ഞാൻ എന്നും കണിരുടെ. ആരോട് പറയാൻ. പറഞ്ഞാൽ ഒരു കാര്യം ഇല്ല. എല്ലാ നമ്മുടെ വിധി എന്ന് ഓർത്തു സമാധാനിക്കും
@princeofdarkness2299
@princeofdarkness2299 2 года назад
വല്ലാത്ത ദുഃഖം തന്നെ 😭
@moideenk2318
@moideenk2318 2 года назад
ഡോക്ടർ ഇല്ലാത്ത ആശുപത്രി
@democraticthinker-Erk
@democraticthinker-Erk 2 года назад
Please all people who suffered should come forward and stand together.....
@NecroNexus7925
@NecroNexus7925 2 года назад
Expert doctors should meet up with these doctors and analyse thr knowledge in front of the media.....
@neshwa2528
@neshwa2528 2 года назад
Enikkum idea avastha aayirunnu,Mon blueish aayi prasavikkumbol,Dr chaiyyunnad kaaranam aa makkal end pizhachu
@kasimkp462
@kasimkp462 2 года назад
Media one Poli
@sunilkumarmv556
@sunilkumarmv556 2 года назад
അതെ ബാക്കി ആശുപത്രികളിൽ ഒന്നും മരണം നടക്കുന്നില്ല. ആശുപത്രി എങ്ങനെ മോശം ആകും. ഡോക്ടറെ അല്ലേ മോശം.
@SalamSalam-yo2tt
@SalamSalam-yo2tt 2 года назад
ഡോക്ടറില്ലങ്കിൽ പിന്നെങ്ങിനെ ആശുപത്രിയാകും.. 😂
@swapnabinu5994
@swapnabinu5994 2 года назад
Hospital mosam thane anu eduthuparayan orennam polum athinakarhu nallathilla
@cuttingplayermallu5014
@cuttingplayermallu5014 2 года назад
നെമ്മാറ avitis, ആലത്തൂർ crusent oke ഇങ്ങനെ തന്നെയാ മറ്റു ചിലരുടെ വീഡിയോ കണ്ടിരുന്നു
@Besttime895
@Besttime895 2 года назад
കഷ്ടം 😭 ആ മാതാപിക്കളുടെ അവസ്ഥ.... 😔😔😔😔😔🙏🙏🙏
@haseenabeegam2122
@haseenabeegam2122 2 года назад
പാലക്കാട് ഏത് ഗർഭിണിയോട് ചോദിച്ചാലും എവിടെ കാട്ടുന്നു എന്ന് ചോദിച്ചാൽ പറയും തങ്കത്തിൽ പ്രിയദർശിനി എന്ന് ഇവരൊക്കെ എന്ത് കണ്ടിട്ടാണ് ഇങ്ങനെ പോയത് എന്ന് അറിയില്ല
@reenabenny1627
@reenabenny1627 2 года назад
10 മാസം ഫീസ് വാങ്ങി consult ചെയ്യുന്ന ഡോക്ടർസ് ഡെലിവറി സമയത്തു വരില്ല പകരം ഒരു ജൂനിയർ ഡോക്ടർ ആയിരിക്കും നമ്മുടെ ഡെലിവറി ക്കു ഈ നയം നിർത്തലാക്കാൻ ഉളള നടപടി എടുക്കണം
@ammara5216
@ammara5216 2 года назад
sooper
@jaslinesam7097
@jaslinesam7097 2 года назад
Kollam...punalur private hospital il same cases unda....njan poya same hospital.....areyavuna kuttikalloda avida pokarutha.yana parayum.......3 deaths happens....police case...arunuuu....but hospital now working......with same doctor
@amruthasumesh9485
@amruthasumesh9485 2 года назад
Veena mam.....sudden ayituu private govt hospitalie doctorsintea qulification check chyannm
@Aymanshan0483_.
@Aymanshan0483_. 2 года назад
Why there are no such complaints in government hospitals
@teddygirlachutty7906
@teddygirlachutty7906 2 года назад
Veendum 👌 ithrayokke ayitt janangal enthukondu ingane ulla haptl pokunne
@nidhashashamsnidhashashams4269
@nidhashashamsnidhashashams4269 2 года назад
പേടിയാകുന്നു എങ്ങനെ ഹോസ്പിറ്റലിൽ വിശ്വസിച്ചു പോകും
@sughanyas8119
@sughanyas8119 2 года назад
Ente delivery thankam hospital njan request cheyitta avar c-section cheyithathe illayirunnengil ente avastha ethayirikkum
@ligeshpt6329
@ligeshpt6329 2 года назад
ഇനി ഇത് ആവർത്തിരിക്കാൻ! എന്തെങ്കിലും നടപടി ഉണ്ടാകുമോ...?
@sharijinesh4498
@sharijinesh4498 2 года назад
Nalla arogyathode jeevikendiyirunna oru kunjine e nilayil akkiyavare veruthe vidaruth.. E janmam muzhuvan parents nte ullil oru vedhanayanu e kunjinte avastha.. Arkum ini ingane sambavikathe irikkatte🙏
@abdulgafoorpm8695
@abdulgafoorpm8695 2 года назад
തങ്കം ആശുപത്രിയിൽ പോകുന്നവർ ശ്രദ്ധിക്കുക.. ഈ ഡോക്ടർ എവിടെ പോയാലും ഇത് തന്നെ അല്ലെ അവസ്ഥ
@prodby.K3JX
@prodby.K3JX 2 года назад
Enik ithupolee oru avastha thrissurileeoru hospitalil sambavichatha.annonum athineepatti chodikkanonum arum illathond athanginee kazinju.
@bobbybobby8467
@bobbybobby8467 2 года назад
പാവം. മോൻ
@thasleemaibrahim1465
@thasleemaibrahim1465 2 года назад
Milan shop owner....😔 ഒരു സ്ഥിരം costumer ആണ് .......
@naseemaraf7308
@naseemaraf7308 2 года назад
Milan shop Ower ano iyal
@thasleemaibrahim1465
@thasleemaibrahim1465 2 года назад
@@naseemaraf7308 Yes
@mohanlalkumar1682
@mohanlalkumar1682 2 года назад
Definitely go for lock the hospital
@reshmireeji21
@reshmireeji21 2 года назад
Ohh my god. Ethokke agane sahikkum...
@karthikakochumon4822
@karthikakochumon4822 2 года назад
Ithokkae kaanumbol medical college doctors 🙏.....Ethra risk eduthum maximum ammayeyum kunjineyum rekshikkan sremikkum .......Risk ennu kandaal maathram operation cheyukayullu .......Avarkkum thettu pattam but kashinu vendi operation cheyaan inganae onnum cheyilla....
@keerthanak3248
@keerthanak3248 2 года назад
Duranubhavanhal undaya ellarum munnot varanam...sathyam lokham ariyate👍👍
@lakshmiradhakrishnan3162
@lakshmiradhakrishnan3162 2 года назад
adhu prolsahipikkarudhu...jihadhigal okkae HINDU DRS. nu edhirae case kodakkum.. oru Dr. um pani cheyyan pattilla...JIHADHIGAL Dr. nte thala vettum!
@amalsathyan5200
@amalsathyan5200 2 года назад
@@lakshmiradhakrishnan3162 nte ponnu chechi നമിച്ചു..എങ്ങനെ പറയാൻ പറ്റുന്ന ഇങ്ങനെ ഓക്കേ..
@ammusaji9209
@ammusaji9209 2 года назад
@@lakshmiradhakrishnan3162ഇങ്ങനെ കുറെ ജന്മങ്ങൾ ഹിന്ദുക്കളെ പറയിപ്പിക്കാൻ , കഷ്ടം 🤦🏿‍♂️
@Vishnurajvj
@Vishnurajvj 2 года назад
@@ammusaji9209 ചിലർ ഹിന്ദുക്കളുടെ പേരിൽ fake ഐഡി തുടങ്ങിയും ഇങ്ങനെ ഓരോ പരിപാടികൾ ചെയ്യുന്നുണ്ട്... എന്താണെങ്കിലും തന്തയില്ലായ്‌മ തരം എന്നെ പറയാൻ പറ്റൂ....😇
@Abdulsalam-mf7bn
@Abdulsalam-mf7bn 2 года назад
@@lakshmiradhakrishnan3162 nanam, manam ithu illathavarkku mathre ithu pole parayan pattu
@SANJAYSai868
@SANJAYSai868 2 года назад
Aa kutty yude jeevitham orthal...daivam rakshikkatte, what a cruel faith
@crazyworld6738
@crazyworld6738 2 года назад
സെയിം അവസ്ഥ എനിക്കും vannu 😪😪😪
@hamsa0123
@hamsa0123 2 года назад
യാതൊരു വിവരവുമില്ലാത്ത ചികിത്സ, ഒരു കുട്ടിയുടെ ഭാവി ഇല്ലാതാക്കി നിത്യ രോഗിയായി മാറി
@renjugeorge3284
@renjugeorge3284 2 года назад
Such hospital iam confused why people were calm and still accepting treatment there should go all for complaint and stop. That or close that hospital or make improvement in treatment.. If its true..... Health authority should act immediately...
@shibinks4140
@shibinks4140 2 года назад
🙏🙏🙏🙏
@m4m794
@m4m794 2 года назад
എനിക്കും ഉണ്ട് ഇതേ അവസ്ഥയിൽ ഉള്ള കുട്ടി... ഈ മോനെ കാണുമ്പോൾ എന്റെ മോനെ തന്നെയാ കാണുന്നത്.... എന്തെങ്കിലു ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ടോ ഇവർ..... കോണ്ടാക്ട് നമ്പർ ഉണ്ടോ
@m4m794
@m4m794 2 года назад
Pls help.... വേറൊരു ഹോസ്പിറ്റലിൽ ആണ് ഞങ്ങൾക്കിത് സംഭവിച്ചത്
@mohammedishak7547
@mohammedishak7547 2 года назад
എന്താനാണ് സർക്കാറിനെ കാത്തിരിക്ക്ണത്? ജനങ്ങൾ അങ്ങോട്ട് ചികിത്സക്ക് പോകാതിരുന്നാൽ മതിയല്ലൊ
@radhakrishnan7737
@radhakrishnan7737 2 года назад
Please come eneymore Peple complaint. Against thankam Hospital pls don't worry
@zakariya.k9937
@zakariya.k9937 2 года назад
ആശുപത്രിക്കെതിരെ എന്താണ് ആരോഗ്യമന്ത്രി നടപടിയെടുക്കാത്തത്
@aneesrahmanpk6421
@aneesrahmanpk6421 2 года назад
ആ ഓസ്പിറ്റൽ അടച്ച് പുട്ടണം 💯
@faihafaisal4260
@faihafaisal4260 2 года назад
അടിച്ചു പൊളിക് ഹോസ്പിറ്റലിൽ. ഡോക്ടർ മാരെയും
@babykp4389
@babykp4389 2 года назад
Doctorkke kurachu rest aavasyamane.avar veetil irikkatte.allengil iniyum orupade durantham gal undavum.palarum pedichu mindathe irikkunnu.
@shobanaanandh7655
@shobanaanandh7655 2 года назад
ആ ഡോക്ടറെ പിരിച്ചു വിടണം
@Abhijith_krishnan_96
@Abhijith_krishnan_96 2 года назад
Ith Ella sthalangalilum ingane thanne aahnu thrissur west fort hospital ,hightech hospitalil okke ithupole aahnu athilarikal venda nadapadikal edukanam allathe ingane kayaruri vital dhosam aahnu
@ashkarali1000
@ashkarali1000 2 года назад
ഒരു ഡോക്ടറും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കില്ല..1 to 2 ശതമാനം കാര്യങ്ങൾ ഡോക്ടർമാർ പ്രതീക്ഷിക്കുന്നതിലും കൂടുതലാണ്..
@shynirk4721
@shynirk4721 2 года назад
പാലക്കാട്‌ medical college വേഗം പൂർത്തികരിക്കു
@fathimarifa5650
@fathimarifa5650 2 года назад
ജീവനെ ഇല്ലാതെ ആക്കാൻ അല്ല. ജീവൻ രക്ഷിക്കാനാണ് ഡോക്ടർസ്. ഇത്രയും പരാതി വന്നിട്ടും എന്താണ് ഈ ഹോസ്പിറ്റലിനെതിരെ നടപടി എടുക്കാതെ
@JustBeing_chippy
@JustBeing_chippy 2 года назад
അനാസ്ഥ അങ്ങേ അറ്റം എന്ന് മനസിലാക്കാൻ ഈ ഒരൊറ്റ കേസ് നോക്കിയാൽ മതി. വാട്ടർ പോയി കഴിഞ്ഞാൽ ഉള്ള pain ഭീകരമാണ്. അതും സഹിച്ച് ആ കുട്ടി മഷി ഇട്ടശേഷം അമ്മക്ക് ഇൻഫെക്ഷൻ ആയി അത്കൊണ്ട് പനി വന്നു അത്രേം കണ്ട ശേഷം ആണ് അവർ സിസെറിയൻ ചെയ്തതെങ്കിൽ ചാവുന്നതിന് തൊട്ട് മുന്ന് നോക്കാം അത് വരെ അവിടെ കിടക്കട്ടെ എന്ന നിലപാട് ഉള്ളവർ ആണ് ഉറപ്പ്
@athif_art
@athif_art 2 года назад
ഇവിടെ ഒരു ആരോഗ്യമന്ത്രി ഉണ്ടല്ലോ....ഇത്രയും പരാതി വന്നിട്ടും ഇത്രയും സംഭവങ്ങൾ നടന്നിട്ടും ഒന്നു പ്രതികരിച്ചോ ? എന്തെങ്കിലും നടപടി എടുത്തോ ? ആരോഗ്യമന്ത്രി......ഫ്ലോപ്പ് ആണ്....ശൈലജ ടീച്ചർ തന്നെ ആയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു......
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 11 млн