Тёмный

പാല്‍ നല്‍കിയില്ല, ഫ്ളൂയിഡ് നീക്കിയില്ല, പൊക്കിള്‍ക്കൊടി മുറിച്ച ഡോണയുടെ ക്രൂരമനസ് | Alappuzha 

Keralakaumudi News
Подписаться 917 тыс.
Просмотров 45 тыс.
50% 1

കിടപ്പുമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയും. ജനിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുഞ്ഞിനെ ഡോണ കൊടുത്തു വിടുന്നത്. ജനിച്ച ശേഷം കു!*!ഞ്ഞിന് പാൽ കൊടുത്തിരുന്നില്ലെന്നാണ് വിവരം. ദേഹത്തെ ഫ്ളൂയിഡും നീക്കിയില്ല. കരച്ചിൽ ഉണ്ടായിരുന്നോ, ജീവനുണ്ടായിരുന്നോ, കുഞ്ഞിനെ പൊതിഞ്ഞ പോളിത്തീൻ കവറിലേക്കു വായു സഞ്ചാരമുണ്ടായിരുന്നോ തുടങ്ങിയവ വ്യക്തമായിട്ടില്ല. ഡോണയുടെയും തോമസ് ജോസഫിന്റെയും പ്രണയബന്ധം അറിഞ്ഞ് വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നു. ഗർഭിണിയായത് പുറത്തു പറയാൻ വിസമ്മതിച്ചതാണ് പ്രശ്നം ഇത്രയും രൂക്ഷമായതെന്നാണ് പൊലീസ് നിഗമനം
#alappuzha #kerala #keralanews

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@Husna-uh8dq
@Husna-uh8dq 25 дней назад
ഇവൾക്കൊന്നും വയറുമില്ല, വേദനയും ബുദ്ധിമുട്ടുമില്ല
@sheebamolpc5978
@sheebamolpc5978 26 дней назад
ഇപ്പോ ആരും അറിഞ്ഞില്ല, വ്യഭിചാരത്തിന്റെ ആനന്ദരഫലം
@ലുബിനഖാലിദ്
@ലുബിനഖാലിദ് 26 дней назад
എങനെ സാധിക്കുന്നു പ്രസവം നമ്മക്കൊന്നും താങ്ങാൻ ഉള്ള ശേഷി ഇല്ല വേദന ഷോക്ക് പോലെ ആണ് ഇവർക്ക് ഒന്ന് വേദന ഇല്ലെ
@reny2797
@reny2797 26 дней назад
ഞാനും അത് ഓർത്തത്‌ ദൈവമേ 😢
@Aysha_s_Home
@Aysha_s_Home 26 дней назад
സത്യം😢😢😢😢
@sunithathomas-gl6xw
@sunithathomas-gl6xw 25 дней назад
True
@anusai2962
@anusai2962 25 дней назад
Atha njanum orkunathu, normal delivery orkan polum pedu😢, evalumaroke agane
@Sukumaran-d9k
@Sukumaran-d9k 26 дней назад
നമ്മുടെ നിയമങ്ങൾ നബർ വൺ നോക്കു കുത്തി. ജാമ്യംകിട്ടും പോകും. കടുത്ത നിയമത്തിന്റെ അഭാവം പ്രതികൾക്ക് ഗുണകരമാണ്
@user-in2cc4ye9k
@user-in2cc4ye9k 26 дней назад
ഇവൾക്ക് വല്ല അമ്മ തൊട്ടിൽ കൊണ്ട് വെച്ചിട്ട് പോയി കൂടായിരുന്നോ ആരെങ്കിലും വളർത്തിയേനെ
@pallavikaraokestudio2707
@pallavikaraokestudio2707 23 дня назад
അങ്ങനെയുള്ള നന്മ ആരും ചെയ്യില്ല....ദൈവത്തിന് നിരക്കാത്ത തിന്മ ചെയ്യാനാണ് ഇവര്‍ക്കൊക്കെ ഇഷ്ടം....
@user-in2cc4ye9k
@user-in2cc4ye9k 23 дня назад
@@pallavikaraokestudio2707 വർഷങ്ങൾ കൊണ്ട് മക്കൾ ഇല്ലാതെ ജീവിക്കുന്ന ആർക്ക് എങ്കിലും കൊടുക്കാമായിരുന്നു. ഇവൾ ഒക്കെ പെണ്ണ് ആണോ. ഇതിന്റെ ഒക്കെ പാവം എവിടെ കൊണ്ട് പോയി തീർക്കും
@SunilKumar-hq1vj
@SunilKumar-hq1vj 22 дня назад
​@@pallavikaraokestudio2707evarokke chekuthante santhathikal aanu manushyanmar mathrame nallathu cheyyu
@anusreeanooz3711
@anusreeanooz3711 26 дней назад
ഈ കള്ള പ്രസവത്തിൽ വയർ ഉണ്ടാകില്ലേ? 🙄വീട്ടുകാർക്ക് പോലും അറിയാത്ത ഗർഭ കേസുകൾ ആണലോ ഇപ്പോൾ മുഴുവനും 🙄
@janakammab9990
@janakammab9990 26 дней назад
കേരളത്തിൽ എപ്പോഴും ഞെട്ടൽ മാത്രം ആണല്ലോ
@GopikaRaj-cp8lq
@GopikaRaj-cp8lq 26 дней назад
Sheriya ,,,new ideas and new techniques 😢😢😢😢😢
@sruthimohan7247
@sruthimohan7247 21 день назад
എന്റെ പൊന്നേ 🥺എന്റെ പൊന്ന് മോന്റെ കരച്ചിൽ കേട്ടാൽ തന്നെ എന്റെ നെഞ്ചു പിടയും 🥺എന്തിനാ ദൈവമേ കുഞ്ഞിനെ വേണ്ടാത്തവർക്ക് കുഞ്ഞിനെ നൽകുന്നത്??? വർഷങ്ങളായി മക്കൾക്ക് വേണ്ടി കാത്തിരിക്കുന്ന എത്രയോ പേരുണ്ട് 💯🥺
@shahanasheenas328
@shahanasheenas328 25 дней назад
അല്ലാഹ് എങ്ങനെ കയ്യുന്ന ഒരു പെണ്ണ്ൻ ഇങ്ങനെ ഒക്കെ.. ഇവൾക്കൊന്നു വേദന ഉണ്ടായിട്ടുണ്ടവില്ല
@sarithajayaprakash42
@sarithajayaprakash42 26 дней назад
Pavam ahh kunju
@user-eu4ep7rp6r
@user-eu4ep7rp6r 26 дней назад
E nashathini ok thoikkikollamo
@minikurien116
@minikurien116 26 дней назад
Christian, catholic, Ano,
@GopikaRaj-cp8lq
@GopikaRaj-cp8lq 26 дней назад
😢😢😢
@jijisatheesh4266
@jijisatheesh4266 25 дней назад
Ivale kallerinju kollanam. Dushttathi. Pavam a kunju😢
@Shemi-y1g
@Shemi-y1g 23 дня назад
....അങ്ങനെ അവരേം ലോകം അറിഞ്ഞു 🤣🤣🤣ഇനിയും ഒരുപാട് പേർ വരും, വാർത്തയിൽ ഇടംപിടിക്കും. ആയിരക്കണക്കിന് ആളുകൾ അറിയും, എന്താ നാണക്കേട് എന്ന് പരിതപിക്കും.. കേസ് ഒരു നാൾ കെട്ടടങ്ങും, പിന്നെയും അവർ തല ഉയർത്തി ഇവിടെ ജീവിക്കും.. ഇതെല്ലാം ഇത്രേം ഉള്ളൂ എന്ന് മറ്റുള്ളവർ മനസ്സിലാക്കും. വീണ്ടും ഇത്തരം കേസുകൾ വരും.... അങ്ങനെ അങ്ങനെ.... എന്നാണ് ഈ ലോകം അവസാനിക്കുക ദൈവമേ 🥲.
@Mynassmile333
@Mynassmile333 25 дней назад
ദ്രോഹി കാലത്തി 😡😡😡
@SunilKumar-hq1vj
@SunilKumar-hq1vj 22 дня назад
Eppol aarum arinjilla ketto? manyamayi jeevikkam
@latheefNisha1
@latheefNisha1 22 дня назад
ഇവൾക്ക് കുഞ്ഞൊന്നും വേണ്ട കാമുകൻ മതി
@user-qw9re7ms9j
@user-qw9re7ms9j 26 дней назад
Evde daivam ? 8 varshamai oru kunjinu vendi keratha hsptl ila ambalangal ila enit dha kandile ithoek kanmbo daivam ilanu thanne thoni pokunu😢
@anusai2962
@anusai2962 25 дней назад
Vishamikanda,pradhike daivam anugrahikum
@angel0fangelsangel504
@angel0fangelsangel504 26 дней назад
ഇവളുടെ അമ്മയ്ക്ക് ഇവളുണ്ടായതും ഇങ്ങനെ തന്നെ... പക്ഷെ, അവർ പുതിയ ഭർത്താവിനെ കണ്ടെത്തി ഇവളെ വളർത്തി
@Aysha_s_Home
@Aysha_s_Home 26 дней назад
ആണൊ?😢😢😢😢😢
@josh5481
@josh5481 26 дней назад
അപ്പോൾ കൊചിന്റെ അച്ഛൻ സ്റ്റെപ് ഡാഡി ആയിരിക്കാം
@anusai2962
@anusai2962 25 дней назад
Eval oke cheythathinu thanthayum thallayum parayanno
@anusai2962
@anusai2962 25 дней назад
Ethoke anubhavikum, jenthukale, prasavicha avale oru amma anno, athrayo pere makkale ellatha varshangale pradhana ayi nadakunnu, ethu pole ullathinu oke anthinu kunjungale kodukunathu daivame....
@anjanasuresh418
@anjanasuresh418 25 дней назад
Ee avihitha garbhathinu vayarundavilla, oru vedanayum ariyillaa , veettukar ariye ella lle....😡 Makkalil varunna mattangal ethorammakkum manassilavum ....ammayavanam ennu mathram
@rasiayoosaf9843
@rasiayoosaf9843 25 дней назад
7
@foodcompany1054
@foodcompany1054 25 дней назад
Evante thalayiluruli kamazhthiyal mathiyayirunnu
@shibyshaju7458
@shibyshaju7458 25 дней назад
Enghine kollaan thonny...ammathottilil koduthaal poraayirunno? Avanmaarum kollaam
@reenashaji12457
@reenashaji12457 25 дней назад
Vachitbpo. Ninakonnum. Thettu pattille
@nazirabdulkarim6294
@nazirabdulkarim6294 26 дней назад
ഓ ഭാഗ്യം ഡോണാ നിൻ്റെ കൊണയ്ക്കാരൻ കാക്കാ ആകാത്തത് കൊണ്ട് നീ കുറ്റവാളിയല്ല നിൻ്റെയൊക്കെ ഒരു ധൈര്യം
Далее
Они захватят этот мир🗿
00:48
Просмотров 801 тыс.