Тёмный

പാളയൻ കോടൻ പഴം വരട്ടി ഒരു രാജ്ഭോഗ് 🍌🍌 

cooking with suma teacher
Подписаться 333 тыс.
Просмотров 109 тыс.
50% 1

A RAJBHOG- PALENKODAN VARATTY
Ingredients
1. Well ripe plantain small banana- Palayan kodan -1 kg
2. Jaggery 1 kg
3. Ghee 1 tbsp
Preparation
1. Skin the banana and beat well
2. Pour the jaggery syrup , stir and boil on slow fire letting the moisture evaporate
3. Add the ghee stirring again for 5-10 mnts.
4. Transfer to a bowl, when cool. Store airtight in fridge(not freezer)

Опубликовано:

 

29 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@sobhal3935
@sobhal3935 3 года назад
ഒരു സാധനവും നഷ്ട്ടപ്പെടുത്താതെ അൽപ്പം ബുദ്ധിമുട്ടിയാലും അതിലും രുചികരമായ മറ്റൊരു വിഭവമാക്കാനുള്ള ടീച്ചറിന്റെ കഴിവ് പ്രശംസനീയം തന്നെ.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Onnum waste aayipokaruthe
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
Teacher...🙏🙏🙏🥰
@shylamathews6181
@shylamathews6181 2 года назад
@@cookingwithsumateacher7665 🥰
@sajithakumari.k7629
@sajithakumari.k7629 3 года назад
പുതിയ അറിവ് തന്നതിന് നന്ദി ടീച്ചറമ്മേ. ടീച്ചറമ്മയുടെ അദ്ധ്വാനത്തിനു മുന്നിൽ നമസ്ക്കാരം എനിക്കിവിടെ ചെറുപഴം ധാരാളം ഉണ്ട് എല്ലാവർക്കും കൊടുക്കുകയാണ് പിന്നെ ജ്യൂസും അടിക്കും
@jayalekhab8294
@jayalekhab8294 2 года назад
പഴം കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് ഇന്നലെ അത് വരട്ടി വച്ചു.ഇങ്ങനെ ഒരു വിഭവം പരിചയപ്പെടുത്തിയതിന് ടീച്ചർക്ക് നന്ദി
@krishnanathnr2396
@krishnanathnr2396 3 года назад
എന്റെ ടീച്ചറമ്മാ ഇങ്ങനെ തന്നെ ആയുസ്സും ആരോഗ്യത്തോടുകൂടിയും സുന്ദരിക്കുട്ടിയായിത്തന്നെ ഇരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു..... 🌹
@vijiravi5920
@vijiravi5920 2 года назад
👍🏻 അമ്മയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്. ഞാനിന്ന് തന്നെ ഉണ്ടാക്കി നോക്കാൻ പോകുവാ. എന്താ കുമോ എന്തോ😍
@usharamachandran1798
@usharamachandran1798 2 месяца назад
ഞാൻ ടീച്ചറിന്റെ method നോക്കി വരട്ടി വക്കാറുണ്ട്. കൊച്ചുമക്കൾ വരുമ്പോൾ അട ഉണ്ടാക്കി കൊടുക്കും. വളരെ നന്ദി ടീച്ചർ 🙏🙏🙏❤️❤️❤️
@bhasiraghavan3141
@bhasiraghavan3141 3 года назад
ആദ്യമായിട്ടാണ് ഈ വിഭവം കാണുന്നത്. Thank u Teacher
@dapssuvindran3135
@dapssuvindran3135 3 года назад
So sweet nice mouth waters too many uses we can put amazing lu wait see each video
@rajithakarayath7370
@rajithakarayath7370 8 месяцев назад
ടീച്ചർ പറഞ്ഞത് പോലെ രണ്ട് വലിയ കുല ഉണ്ടായിരുന്നു.... കുറേ പച്ചയും പഴുത്തതും കൊടുത്ത് തീർത്തു.... ബാക്കി വന്നത് എന്താ ചെയ്യുക എന്ന് സെർച്ച്‌ ചെയ്ത് നോക്കിയപോഴാ ടീച്ചറുടെ പഴം വരട്ടുന്ന വീഡിയോ കണ്ടത്..... നാളെ സൂപ്പർ ആയിട്ടൊരു പഴം വരട്ടൽ 👍👌👌
@genodhas8787
@genodhas8787 3 года назад
Great Job ❤️ Well teaching... Great blessing to have such a personality in the family 👍
@josephphilipk3029
@josephphilipk3029 Год назад
We made halva once.Then thought of searching you tube for more recipes and came across Suma teacher's recipe. Thank you Suma teacher. Your videos are very useful and deserve a kudos. Very graceful presentation and voice.May God bless you.
@binduajay7045
@binduajay7045 Год назад
ഈ അമ്മയുടെ സംസാരം ഒത്തിരി ഇഷ്ടമായി. കുറച്ചു പഴം അധികം വന്നു. അപ്പോൾ എന്തുണ്ട് മാർഗ്ഗം എന്നു ഓർത്തു യൂട്യൂബിൽ search ചെയ്തപ്പോൾ വന്ന് വിഡിയോ യിൽ ഇത് നോക്കാം എന്നു കരുതി കണ്ടതാണ്. ഒത്തിരി ഇഷ്ടമായി.....ഏതായാലും ഈ മാർഗ്ഗം പരീക്ഷിക്കുവാൻ തീരുമാനിച്ചു...thanks. ammaaaa... 😍❤️
@susheelajamestone887
@susheelajamestone887 5 месяцев назад
ടീച്ചറിൻ്റെ സംസാരം.....ബഹുരസം....നല്ല ആത്മാർത്ഥത....കേട്ടാൽ ഒരിയ്ക്കലും വിരസതയുണ്ടാവൂല്ല....നല്ലൊരു മനസ്സിൻ്റെ ഉടമ....ദൈവം ഇനിയും ധാരാളം അനുഗ്രഹിയ്ക്കട്ടെ....😊😊
@ratheeshanchal2159
@ratheeshanchal2159 3 года назад
Niz amme super ayitunde
@arathyjeengadhi
@arathyjeengadhi 2 года назад
🙏🙏 Dear Amma. ..it was lovely to hear your way of talking...soooo good to listen and watch you cooking ...just loved it... May God keep you healthy and safe long long time...
@sreedevit.p4819
@sreedevit.p4819 Год назад
Thank you for the recipe and ideas loaded video.I too believe is your policy of not wasting food and fruits.
@lathakumari2153
@lathakumari2153 3 года назад
സൂപ്പർ അമ്മേ 👍👍ഒരുപാടിഷ്ടായി 👍👍❤❤❤❤❤❤❤
@preethivipin-yk1nd
@preethivipin-yk1nd 3 года назад
എനിക്ക് വളരെ ഇഷ്‌ടമാണ് ടീച്ചറമ്മയുടെ കുക്കിംഗ്‌ ❤️❤️❤️❤️
@devadask8886
@devadask8886 2 года назад
We have prepared palayamkodan varatty and found very tasty &yummy too. Thanks for the recipe may God bless you with good health and happiness
@mrblindkiller7098
@mrblindkiller7098 9 месяцев назад
വളരെ നല്ല അറിവ് നന്ദി ടീച്ചറമ്മേ
@rajithapraveenkumar4016
@rajithapraveenkumar4016 3 года назад
ടീച്ചറമ്മയുടെ ഓമന അനിയത്തിയേയും വീടും കൃഷിയും എന്തായാലും കാണണം ടീച്ചറമ്മ ഇഷ്ടം❤️
@tasyfood009
@tasyfood009 3 года назад
Thanks teacher for sharing this recipe 😊 new friend Appreciate your support
@jayavalli1523
@jayavalli1523 3 года назад
പായസം പോലെ ഉണ്ട്. ഹലുവ ഉണ്ടാക്കാം ജാം ആക്കാം ടീച്ചർ പറഞ്ഞത് പോലെ എന്തിനും ഏതിനും കൊള്ളാം 👌👌👌👌❤❤❤Thank u ടീച്ചർ 👍👍
@geetharamdasmenon5633
@geetharamdasmenon5633 3 года назад
Yes teacher Amma . Many thanks indeed for the new recipe. My next attempt 👍👍👍💪😀 Gita Ramdas
@beenachandramohan2143
@beenachandramohan2143 3 года назад
Pachaka sharkararavaratty undakan valare nallata
@preethy300
@preethy300 3 года назад
Was thinking of such a recipewith this👍👌
@sharmilaravi3114
@sharmilaravi3114 3 года назад
Something new wow👍👍
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 3 года назад
Teacher nameskaram very nice and simple
@jaimonraghavan685
@jaimonraghavan685 3 года назад
😍😍😍😍 adipoli
@sobhanavenugopal8298
@sobhanavenugopal8298 5 месяцев назад
Tasty
@ambikamenon9496
@ambikamenon9496 3 года назад
Have only seen with nedra pazham. Very interesting.
@ambilyg8417
@ambilyg8417 3 года назад
ഇത് ആദ്യമായിക്കാണുന്ന Recipie ആണല്ലോ? ഞാൻ ഉണ്ണിയപ്പത്തിനുപയോഗിക്കുന്നതും ഉണങ്ങുന്നതും പതിവാണ്. ഇനി ഇതും try ചെയ്യും
@jayasreeantharjanam1493
@jayasreeantharjanam1493 3 года назад
നല്ല അറിവ് ചക്ക ചെയ്യാറുണ്ട് പഴം ആദ്യം ആയിട്ട് ആണ്🙏🏼
@annammakurian5085
@annammakurian5085 3 года назад
Nice recipe. Thank you Maam
@dileepskumar958
@dileepskumar958 3 года назад
Onnu try cheytu nokkanam . Thank u amma
@motherslove686
@motherslove686 Год назад
പല പുതിയ കാര്യങ്ങളും പഠിച്ചു വളരെ നന്ദി
@binduau2759
@binduau2759 3 года назад
Nentra pazham varattunna pole ithum varattam athe Puthiya arivanu Mysore poovan ennanu njangal paraya thanks teacher for this wonderful recipe ❤️❤️❤️
@jagadp
@jagadp 2 года назад
Very good presentation
@lissyjiffy4653
@lissyjiffy4653 3 года назад
This was helpful for me,was thinking what to do with banana
@padmakumariv1079
@padmakumariv1079 3 года назад
Puriya varatty Teacheramma ❤️❤️😋
@elsammageorge4322
@elsammageorge4322 8 месяцев назад
Thanks teacher
@remadevivm140
@remadevivm140 3 года назад
Super Super
@rajalekshmiravi8738
@rajalekshmiravi8738 3 года назад
Thank you teacher.
@priyanka3924
@priyanka3924 2 года назад
You are very lucky amma cooking also very good. And explanation super.
@geethasajan8729
@geethasajan8729 Год назад
Thank you teacher🙏🙏🙏
@ushajayan5679
@ushajayan5679 3 года назад
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്, അത് വെച്ച് അപ്പം, കുമ്പിളപ്പം ഒക്കെ ഉണ്ടാക്കാറുണ്ട്
@vidyag6412
@vidyag6412 3 года назад
🙏സുമ teacher ന് 🙏 ഒത്തിരി ഒത്തിരി നന്ദി ഞാൻ മിക്ക വീഡിയോ യും കാണാറുണ്ട്. പഴയ അറിവുകൾ ഷെയർ ചെയ്യുന്നതിന് നന്ദി 🙏 ഞാൻ Geetha യുടെ sister Vidya From Arpookara
@hafzathshameer6063
@hafzathshameer6063 3 года назад
Thank u 🙏 teacher ivide kure veruthe kalanju
@jeenajames2727
@jeenajames2727 2 года назад
Very nice recipe
@geethachandrashekharmenon3350
@geethachandrashekharmenon3350 3 года назад
Very unexpectedly I saw this channel... super 👍👍👍 Teacher...🙏🙏🙏🥰
@minikuttys5591
@minikuttys5591 3 года назад
Thanks Teacher ❤
@babuk128
@babuk128 2 года назад
ടീച്ചറെ ഇത് അമ്മൂമ്മ അവിയൽ തന്നെ.ഈ പാചകത്തിനു മുൻപുള്ള തയ്യാറെടുപ്പിനെയും അഭിനന്ദിക്കാതെ വയ്യ. പേര് കൊള്ളാം ടീച്ചറെ 'കാട്ടവിയൽ'.കുട്ടിക്കാലത്തേക്ക് ടീച്ചർ എന്നെ കൂട്ടിക്കൊണ്ടുപോയി.നന്ദി...സ്നേഹത്തോടെ........ശ്രീകുമാരി ചെന്നൈ.
@spg1643
@spg1643 3 года назад
Ente teacher ammeee.... Oru nooru chakkarayummmmaaa..😘😘😍😍😍
@soniaofjesus-xy1lu
@soniaofjesus-xy1lu 8 месяцев назад
Valare organic aya e recepi great
@sunandaunnikrishnan9440
@sunandaunnikrishnan9440 3 года назад
Thankyou teacher nyan pazham enthe cheyyum vicharichu ippam choode konde vegam cheethayavumallo ethra vidham aane❤
@deepagopinathansathya102
@deepagopinathansathya102 3 года назад
ടീച്ചറമ്മാ , Super. 😋😋😋
@gangadharanbabu9271
@gangadharanbabu9271 3 года назад
Teacher supar
@jayapradeep9524
@jayapradeep9524 2 года назад
നന്ദി ടീച്ചറമ്മ ഞാൻ ഇന്ന് ഉണ്ടാക്കും 🙏🙏
@WALKSWITHGOPSBYSGOPAKUMAR
@WALKSWITHGOPSBYSGOPAKUMAR 3 года назад
Hi teacher nannaytunde
@jyothipk7334
@jyothipk7334 3 года назад
Pazhanjan bedalle nallathu teacher.enikkum cheruppakalathu achante veedu thrisala anu.but ippol concrete veedanu.sugam pazhanjan thanne.video assalayi teacher.love from jyothi palakkad
@subwaysurfersgaming6074
@subwaysurfersgaming6074 3 года назад
എനിക്ക് ഭയങ്കര ഇഷ്ടം ആണ് thechare
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Enikkum
@subwaysurfersgaming6074
@subwaysurfersgaming6074 3 года назад
🥰🥰🥰
@sheebaanil8868
@sheebaanil8868 3 года назад
ടീച്ചറമ്മേ,, ചില സമയത്തു ഇങ്ങനത്തെ പഴം ഒരുപാട് ബാക്കിയാവും വലിയ കുല ആണെങ്കിൽ ഇനി ഇങ്ങനെ ചെയ്യാം thanks അമ്മേ
@rekhano1613
@rekhano1613 3 года назад
Super amma👍😊😍👌
@leopoldbloom1007
@leopoldbloom1007 3 года назад
Options are many many many many many i like that.
@sanusadasivan9518
@sanusadasivan9518 3 года назад
Very nice
@broandbroz8852
@broandbroz8852 Год назад
ടീച്ചർ ആ ചിരി എത്ര മനോഹരമാണ് 🥰.
@sreedevinair6537
@sreedevinair6537 3 года назад
Super teachere 👍❤️
@shinegopalan4680
@shinegopalan4680 3 года назад
ഒരു പാട് ഇഷ്ടപ്പെട്ടു.
@pravithap.s5208
@pravithap.s5208 3 года назад
Thank you teacher amme
@johanpbiju1468
@johanpbiju1468 3 года назад
Palayamkodan recepie anweshicha nadakkukayayirunnu , thanku
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അതു ഞാൻ ഇവിടെ അറിഞ്ഞു. 😂😁😁😁
@pkbindu9132
@pkbindu9132 2 года назад
Mysore pazham enthu cheyyum nnu alochich irikkumbozha ith kandath teacheramme 😍👍👍👍Thanks a lot 🙏
@omanamohan6610
@omanamohan6610 2 года назад
Tr..എനിക്ക് ഒത്തിരി ഉപകാരം ആയി
@rajalakshmib692
@rajalakshmib692 3 года назад
Your recipes are superb and the way you explain is also super and proves you are a teacher very best saree collection
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഹഹഹ ഹഹഹ. സാരി നമുക്ക് എല്ലാർക്കും ഇഷ്ടപ്പെട്ട കാരൃം. അല്ലേ.
@beenajayaram7829
@beenajayaram7829 3 года назад
ടീച്ചറമ്മേ.... സൂപ്പർ
@sunithaseasycooking9329
@sunithaseasycooking9329 3 года назад
Firsteee 😍
@amrudeshm9138
@amrudeshm9138 3 года назад
😍😍❤❤👌
@radhikanandakumar2416
@radhikanandakumar2416 3 года назад
നമസ്തേ ടീച്ചർ ഒരുപാട് ഇഷ്ടം.
@bindut3740
@bindut3740 3 года назад
ഇത് ഉണ്ടാക്കി ടീച്ചർ 🤩
@SanthoshKumar-mt4uh
@SanthoshKumar-mt4uh 3 года назад
Super
@syamaladevikolathur2621
@syamaladevikolathur2621 3 года назад
Yummy ❤i love cake s
@latharajan2870
@latharajan2870 3 года назад
Thank you teacher. Now I repent how much I wasted this plantain not knowing how to preserve it. Thank you mam.
@zpb1951
@zpb1951 2 года назад
Congratulations for the award to sir.
@susanjaji2045
@susanjaji2045 2 года назад
Thank you my dear mam! Love you!
@lakshmiunnithan1398
@lakshmiunnithan1398 3 года назад
Ethapazham varattarundu. Ithu aadyam aayi kaanunnu. Rasakadali pazham ingane cheyyan pattumo. Ivide pazham eppozhum kaanum. Amma paranja pole aduthullavarkkum okke kodukkum. Kazhikkunnathinu oru paridhi undallo. Enthayalum nalla oru tip kure pazham veruthe pokumayirnnu. Ini ingane cheyyam. Ammaykku 😘😘
@sreelekhavinod6630
@sreelekhavinod6630 3 года назад
wow
@mayasnair6633
@mayasnair6633 3 года назад
Muthassi Super ❤️
@skylark3774
@skylark3774 3 года назад
ടീച്ചറമ്മാ ചക്കരയുമ്മ 🥰
@parameswarannair9548
@parameswarannair9548 Год назад
Super madom.I think roast it more for long life.when we kept outside it will
@minipradeep9849
@minipradeep9849 3 года назад
TeacherAmma❤️❤️❤️
@jashkaca9741
@jashkaca9741 9 месяцев назад
Love you teacher Amma....❤
@sreedharannambiar8179
@sreedharannambiar8179 3 года назад
Super sruthi from kannur
@krishnaas148
@krishnaas148 3 года назад
Hai teacher എന്തു സാധനം ആയാലും teacher ചെയ്യുന്നത് കാണാൻ നല്ല ഭംഗിയാ
@ambikakumari530
@ambikakumari530 3 года назад
👍👍
@soniaofjesus-xy1lu
@soniaofjesus-xy1lu 8 месяцев назад
Pazham micham vannapol etu cheitu very nice anty
@janakikayarat8625
@janakikayarat8625 3 года назад
Amma , I have not seen my amma for one year when I miss her , I will see your video. Auyrarogya sowkhyam Bhavan this🙏🙏🙏
@DV-1972
@DV-1972 3 года назад
Dear teacher, it's so heartening to know that you receive such gifts. We city breds are struggling to find a Good Naturally ripe Banana. How much we miss our Kerala ....take care . Stay safe .. 💖
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Covid കഴിയട്ടെ
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
വരാല്ലോ
@DV-1972
@DV-1972 3 года назад
@@cookingwithsumateacher7665 തീർച്ചയായും. അടുത്ത വരവിൽ ടീച്ചറെ വന്നു കാണണം.... അനുഗ്രഹം വാങ്ങണം
@sreedevinair4799
@sreedevinair4799 3 года назад
Dear Teacher, very nice recipe. I am making ripe mangoes adding sugar and dried it in sun.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
നല്ലതാണ്
@hemusworld4529
@hemusworld4529 3 года назад
Teacher.. correct time il anu kittiyathu...undakki nokkatte...
@mayarajasekharan7774
@mayarajasekharan7774 3 года назад
സുന്ദരം! അനുപമം! റോബസ്റ്റാ പഴം ഇതുപോലെ തയ്യാർ ചെയ്യാൻ പറ്റുമോ? അതും എല്ലാം ഒരുമിച്ചു പഴുക്കും.
@ManjushaRagesh
@ManjushaRagesh 3 года назад
First comment 😍😍😍... always waiting for you 🥰🥰🥰
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഓഹോ. വരാം
@ManjushaRagesh
@ManjushaRagesh 3 года назад
@@cookingwithsumateacher7665 🥰🥰🥰
@syamamenon6101
@syamamenon6101 3 года назад
With lots of love from thrissur teacher amme.. ❤❤❤
Далее
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19