Тёмный

പാഴ് തുണിയിൽ നിന്നും വരുമാനം ഉണ്ടാകുന്ന ചെറുപ്പക്കാരൻ | Cotton Waste Manufacturing | Palakkad 

Подписаться
Просмотров 317 тыс.
% 1 914

പാഴ് തുണിയിൽ നിന്നും വരുമാനം ഉണ്ടാകുന്ന ചെറുപ്പക്കാരനെ പരിചയപ്പെടാം .
JAPPZ TRADERS : +91 9207832203
#cotton #waste #palakkad #dress
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : greenmangoentertainment/
Instagram : greenmangolive
Green Mango Whatapp No : 9995589697

Опубликовано:

 

12 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@shinuctr8552
@shinuctr8552 11 месяцев назад
അധികം എവിടെയും കാണാത്ത പുതിയ സംരംഭം... Best wishes Thambiiii❤
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@sudheenasuresh7367
@sudheenasuresh7367 9 месяцев назад
ചേച്ചി മാരോട് മാസ്ക് ഉപയോഗിച്ച് മാത്രമേ ജോലി ചെയ്യാവു പൊടിയുടെ അലർജി വരാൻ സാധ്യതയുണ്ട് സംരഭം അടിപൊളി
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
👍👍👍
@ramithk643
@ramithk643 11 месяцев назад
താങ്കളുടെ ആശയം നല്ലത്👍 ആദ്യമായിട്ടാണ് ഈയൊരു സംഭവം കാണുന്നത് സൂപ്പർ👍 ഈ കണ്ടുപിടുത്തം കൊണ്ട് കുറേയേറെ വനിതകൾക്ക് തൊഴിൽ ലഭിച്ചു. നല്ല കാര്യങ്ങളാണ് ഈ ഒരു നിർമ്മാണം കൊണ്ട് ചെയ്തിരിക്കുന്നത്. തൊഴിലില്ലാത്തവർക്ക് തൊഴിലും കിട്ടി ഇതൊരു ബിസിനസ് മേഖലയുമായി ഗുഡ് വെരി ഗുഡ്. ഗുഡ് വീഡിയോ കസിൻസ്👍👍👍
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you so much 🥰
@arunraju7123
@arunraju7123 9 месяцев назад
ഫ്രഷ് ആശയം 👌🏻👌🏻👌🏻ആദ്യം ആയിട്ടാണ് കാണുന്നത് 🥰🥰
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Thank you
@drstrangevlog292
@drstrangevlog292 11 месяцев назад
ഗുഡ് work സുബി ഏട്ടാ...
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@niziointerior
@niziointerior 9 месяцев назад
തന്നെക്കാൾ വയസ്സുകൊണ്ട് ചെറുതാണെങ്കിലും വലുതാണെങ്കിലും നീ എന്ന് വിളിക്കാതെ സംസാരിക്കാൻ ശീലിക്കുക.
@Capital_sense
@Capital_sense 8 месяцев назад
Why
@vishnulokam100
@vishnulokam100 8 месяцев назад
Ni poda
@aadhi2010
@aadhi2010 8 месяцев назад
Batch mate aayondale angane vilikunne nammuk freedom ullondale
@sree123ify
@sree123ify 8 месяцев назад
Totally agree
@ameeraharis3126
@ameeraharis3126 8 месяцев назад
They are batchmates
@sindhusuresh764
@sindhusuresh764 11 месяцев назад
സൂപ്പർ ❤❤❤
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@riderfaizi2558
@riderfaizi2558 10 месяцев назад
സൂപ്പർ
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
Thank you 🥰
@jishnumurali6697
@jishnumurali6697 11 месяцев назад
💐നല്ല ഒരു ആശയം നല്ല ഒരു സംരംഭം👍
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@golumolu5012
@golumolu5012 11 месяцев назад
നല്ല ആശയം,...
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@saraths8860
@saraths8860 11 месяцев назад
Subi super da
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
🥰🥰🥰
@thejasthejas7352
@thejasthejas7352 11 месяцев назад
പുതിയ സംരംഭകൻ സുബിന് ആശംസകൾ
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you
@vavachi_vlog8696
@vavachi_vlog8696 8 месяцев назад
ഇവിടെ എവിടെങ്കിലും ഉണ്ടങ്കിൽ ഞങ്ങക്കും പോവായിരുന്നു കുറെ സ്ത്രീകൾ ജോലി ഒന്നും ഇല്ലാതെ കഷ്ടപ്പെടു ന്നുണ്ട് 😢
@rajkumarsiva2531
@rajkumarsiva2531 3 месяца назад
ഇത് നിങ്ങൾക്ക് സ്വന്തമായി ചെയ്യാവുന്നതേയുള്ളൂ
@ShabanaNaji
@ShabanaNaji 3 месяца назад
​@@rajkumarsiva2531എങ്ങനെ
@muhammadshinaskm9352
@muhammadshinaskm9352 2 месяца назад
എവിടെയാ സ്ഥലം
@vavachi_vlog8696
@vavachi_vlog8696 2 месяца назад
Mannarkkad natukal
@geegiv1993
@geegiv1993 10 месяцев назад
Only cotton waste ? Synthetic cloth ?.
@reeshaamalakkadan5103
@reeshaamalakkadan5103 10 месяцев назад
👍
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
🥰🥰
@jvlogs3250
@jvlogs3250 9 месяцев назад
Kozhikode ith cheyyana arelum ndo
@Suresh.P.N.Suresh.P.N
@Suresh.P.N.Suresh.P.N 9 месяцев назад
സാധാരണക്കാരായ ചെറുപ്പക്കാർക്ക് ചെയ്യാൻ പറ്റിയ നല്ല ഒരു ബിസിനസ്സ്... നല്ലൊരു ആശയം ആണ് ഇത്... പക്ഷെ ജോലിക്ക് ആളെ എടുക്കുമ്പോ പാർട്ടിക്കാരുടെ അടിമകൾ അല്ലാത്തവരെ നോക്കി വേണം നിർത്താൻ അല്ലേൽ പിന്നീട് പണി കിട്ടും നമുക്ക് കേരളം അല്ലേ
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Thank you 😊
@srijitharatheesh3010
@srijitharatheesh3010 2 месяца назад
​@@GreenMangoEntertainmentsHi
@geethukottayi8266
@geethukottayi8266 11 месяцев назад
Good
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@nishanthcm9326
@nishanthcm9326 11 месяцев назад
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@sharunkrishna8961
@sharunkrishna8961 11 месяцев назад
Very good❤
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 🥰
@Shihab3312
@Shihab3312 9 месяцев назад
nice
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Thank you
@sumojnatarajan7813
@sumojnatarajan7813 9 месяцев назад
Congratulations Sir 👍👍👍
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Thank you 👍
@reshmasivan
@reshmasivan 9 месяцев назад
Njanum chaithittund
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Nice 👌
@skp8881
@skp8881 10 месяцев назад
ചൈനയിൽ ഇത് പോലെ ചെറിയ കുഞ്ഞുങ്ള്ക്ക് വരെ പോക്കറ്റ് മണി ക്കുള്ള പണി സർകാർ തന്നെ കൊടുക്കുന്നു.
@narayananvn3406
@narayananvn3406 10 месяцев назад
Machine price ethrayanu.
@son_of_aeolus2135
@son_of_aeolus2135 11 месяцев назад
Super
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@Unnivlogh
@Unnivlogh 11 месяцев назад
Super
@shinuctr8552
@shinuctr8552 11 месяцев назад
Thambiiii superda❤
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@subinskingdom8601
@subinskingdom8601 11 месяцев назад
❤️❤️❤️❤️🥰
@RemyaKrishnan-vr4mu
@RemyaKrishnan-vr4mu 11 месяцев назад
Super👌👏👏
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 🥰
@Alexanderthomas4602
@Alexanderthomas4602 11 месяцев назад
Super ❤
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@haridasklgd5206
@haridasklgd5206 11 месяцев назад
Super👍
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 😊
@gokulg1309
@gokulg1309 11 месяцев назад
brother❤❤❤
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Thank you 🥰
@subinskingdom8601
@subinskingdom8601 11 месяцев назад
❤❤❤❤❤❤❤
@sugeshn8382
@sugeshn8382 9 месяцев назад
Superb 👍
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Thank you
@user-ro4ke5tr2t
@user-ro4ke5tr2t 9 месяцев назад
ഇത് എവിടെയാ
@shelly57916
@shelly57916 4 месяца назад
Cotton waste kerala.tamilnadu dubai.oman ...with 200 workers ulla Jan eppo Kuwait... 3500 sqfeet godown rent kodtu....eppo happy... Chechimar paiyya nirtum bcz asma.....100%
@ourworld7678
@ourworld7678 Месяц назад
Nashtamano buisiness
@beautifulgallery8692
@beautifulgallery8692 9 месяцев назад
Ith ennitt enthinan use cheyyuka
@gopikadileep530
@gopikadileep530 3 месяца назад
Workshops il aavasyam varum
@sureshgurudas8561
@sureshgurudas8561 2 месяца назад
Tailor shopile waist ninnu eth എടുക്കാൻ പറ്റുമോ?
@GreenMangoEntertainments
@GreenMangoEntertainments 2 месяца назад
no
@nihalkamal2784
@nihalkamal2784 17 дней назад
പറ്റില്ല
@minijoseph9700
@minijoseph9700 9 месяцев назад
Very good.. woman can be active.. it can be done anywhere..
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Thank you
@freez300
@freez300 10 месяцев назад
CITU ഇടപെട്ട് pettennu പൂട്ടിക്കണം......... 32 പേർ പട്ടിണി കിടക്കട്ടെ.... ബിസ്മയം..😂😂
@RAIHANSVLOG-fo4rg
@RAIHANSVLOG-fo4rg 9 месяцев назад
ബ്രോ തമാശിക്കല്ലേ, റിയലി ഐ ലൈക്‌ ❤❤❤
@light45621
@light45621 6 месяцев назад
😂😂😂
@ngpanicker1003
@ngpanicker1003 6 месяцев назад
പരനാറി തുടർന്നു ഭരിച്ചാൽ പൂട്ടിക്കും ഉറപ്പാണ്
@skp8881
@skp8881 10 месяцев назад
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
👍👍👍
@SahiraSahira-vt6wl
@SahiraSahira-vt6wl 2 месяца назад
Thamil nad full und E. Work
@GreenMangoEntertainments
@GreenMangoEntertainments 2 месяца назад
👍👍
@josephmundakkarappai4579
@josephmundakkarappai4579 10 месяцев назад
Workersnu salary howmuch
@maniootymaniooty6736
@maniootymaniooty6736 9 месяцев назад
நல்ல லாபம் கிடைக்கும்
@user-jw3ub4rr9s
@user-jw3ub4rr9s 3 месяца назад
Hi Njane Malappuram,puthanathaniyilulla aalaane Enikke ee pani thudangaan thalpryam unde ,athine enikke oru chance oppiche tharo
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
JAPPZ TRADERS : +91 9207832203
@athiliathili3673
@athiliathili3673 Месяц назад
Njanum avide aduttanu
@englishwithme2545
@englishwithme2545 10 месяцев назад
Ee business cheyyanamennund. Enthenkilum support kittumo?
@subinskingdom8601
@subinskingdom8601 10 месяцев назад
Kittum
@user-iv4yx6hn9z
@user-iv4yx6hn9z 9 месяцев назад
enikkum cheyyanamennunt.Thankalude pH .no. tharumo
@sinuchachusvlog818
@sinuchachusvlog818 9 месяцев назад
ഞാനും ഉണ്ടാക്കിയിരുന്നു.
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Nice
@shamilasalim8139
@shamilasalim8139 9 месяцев назад
Eth njan pandu kure cheythitt und epol kittanilla
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
👍👍
@minelove1918
@minelove1918 9 месяцев назад
Nalla bs ayirnno
@AllInOne-lf8zl
@AllInOne-lf8zl 9 месяцев назад
Bro ee machine evide kittum?
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Check video description contact number und
@user-sx7ld6uh8j
@user-sx7ld6uh8j 5 месяцев назад
Ith kondentha karyam.ithentha?
@GreenMangoEntertainments
@GreenMangoEntertainments 5 месяцев назад
Mechanic shop Ill use cheyum
@jishavasanth1483
@jishavasanth1483 9 месяцев назад
1998_99 il nte neighbour chechimar ee job cheythirunnu( thrissur). Pinne kanunnathu ippol aanu.❤❤❤
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
👍👍
@user-xl2bk8km4t
@user-xl2bk8km4t 5 месяцев назад
Enikkum cheyyanam.ningal online cheyyumo njagalkku thuni thannal angane cheyyan pattumo
@GreenMangoEntertainments
@GreenMangoEntertainments 5 месяцев назад
Check video description contact number und
@prasannavt8507
@prasannavt8507 10 месяцев назад
Mask ittukond cheyyanam
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
👍👍
@P_R673
@P_R673 10 месяцев назад
Place evde?
@nihalkamal2784
@nihalkamal2784 13 дней назад
Palakkad kollengode
@shanthakp8831
@shanthakp8831 5 месяцев назад
ഒരാൾക്ക് സ്വന്തമായി തുടങ്ങാൻ ഇഷ്ടമണ്ട അതിന് ക്ഷ oൻ വാങ്ങാൻ എന്ത് വിലയികം എന്നു പറയാമോ
@GreenMangoEntertainments
@GreenMangoEntertainments 5 месяцев назад
Check video description contact number und
@shanthakp8831
@shanthakp8831 5 месяцев назад
ഈമീഷ്യൻ വ>ങ്ങാൻ എത്ര രൂപ വരും
@raheemkkdpv3122
@raheemkkdpv3122 2 месяца назад
7:18
@JasminJasmin-kd8qy
@JasminJasmin-kd8qy Месяц назад
Karunagappalliyil cheyyunna arenkilum undo
@GreenMangoEntertainments
@GreenMangoEntertainments Месяц назад
JAPPZ TRADERS : +91 9207832203
@shanthakp8831
@shanthakp8831 5 месяцев назад
ഈ പാഴ് തുണിയിൽ നിന്നും കൈ കൊണ്ടു് നൂലുണ്ടാക്കാൻ താല്പര്യ oഉണ്ടു ഇത് എവിടെയാണ് contact ചെയ്യേണ്ടുനമ്പർ തരുമേ,
@GreenMangoEntertainments
@GreenMangoEntertainments 5 месяцев назад
Check video description contact number ഉണ്ട്
@Fousiya.N.AFousiya.N.A-sl5nv
@Fousiya.N.AFousiya.N.A-sl5nv 3 месяца назад
Eth evidenna kittunne
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
JAPPZ TRADERS : +91 8891668204
@WehelpAmanatrading
@WehelpAmanatrading 3 месяца назад
Inginathe thuni kathichu kalayunna njn🤪🤪
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
😳😳😳
@MaimoonaP-hu1vi
@MaimoonaP-hu1vi 5 дней назад
വീട്ടിൽ ഇരുന്ന് ചെയ്യാൻ എത്തിക്കാം പറ്റോ
@GreenMangoEntertainments
@GreenMangoEntertainments 5 дней назад
Check video description contact number und
@JessyThomas-fd8vw
@JessyThomas-fd8vw Месяц назад
എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യം ഉണ്ട്
@GreenMangoEntertainments
@GreenMangoEntertainments Месяц назад
Check video description contact number und
@caraccessories1251
@caraccessories1251 10 месяцев назад
Nj ithe thudagi lock ayth ane
@minelove1918
@minelove1918 9 месяцев назад
Yendu patti bro
@anjitharamabhadran4849
@anjitharamabhadran4849 8 месяцев назад
Enth patti?
@SujithaPramodh
@SujithaPramodh Месяц назад
ചേട്ടാ vadavannuril എവിടെയാ.അവരുടെ no tharumo
@GreenMangoEntertainments
@GreenMangoEntertainments Месяц назад
Check video description contact number und
@ajaydasappu
@ajaydasappu 10 дней назад
Location please
@GreenMangoEntertainments
@GreenMangoEntertainments 10 дней назад
Check video description contact number und
@salinikrishnan1332
@salinikrishnan1332 9 месяцев назад
ഞാൻ ആറുവർഷമായി ചെയ്യുന്നു
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Nice👌
@AbdulLatheef-lk9ut
@AbdulLatheef-lk9ut 6 месяцев назад
Hllo ചേച്ചി എവിടെ നിന്ന് ആണ് തുണി എടുക്കുന്നത്
@ShihabCa-co9ly
@ShihabCa-co9ly 2 месяца назад
Ithu oneday etra kg undakan pattum
@dileepbanks
@dileepbanks 8 месяцев назад
❤❤❤
@GreenMangoEntertainments
@GreenMangoEntertainments 8 месяцев назад
Thank you
@najmasajid8586
@najmasajid8586 9 месяцев назад
Ith enthinaa
@askaralipalliyalil4372
@askaralipalliyalil4372 6 месяцев назад
Work shop ഉപയോഗത്തിന് ആണ് കൂടുതൽ
@harikumarcbcb6924
@harikumarcbcb6924 3 месяца назад
ആലപ്പുഴയിൽ കിട്ടുമോ?
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
JAPPZ TRADERS : +91 8891668204
@rajalakshmib3122
@rajalakshmib3122 7 месяцев назад
നല്ല സംരഭം നിർബന്ധമായും മാസ്ക് ഉപയോഗിക്കാൻ പറയണം
@GreenMangoEntertainments
@GreenMangoEntertainments 7 месяцев назад
👍👍👍
@MRvloger7116
@MRvloger7116 Месяц назад
മലപ്പുറം അരീക്കോട് ആണ് ചെയ്യാൻ താല്പര്യം ഉണ്ട്. എങ്ങിനെയാ തുടങ്ങുക ഒന്ന് പറഞ്ഞു തരാമോ
@GreenMangoEntertainments
@GreenMangoEntertainments Месяц назад
Check video description contact number und
@raheemkkdpv3122
@raheemkkdpv3122 2 месяца назад
6:5 6:55 0
@sabishazi7894
@sabishazi7894 Месяц назад
Malappuram undo
@GreenMangoEntertainments
@GreenMangoEntertainments Месяц назад
JAPPZ TRADERS : +91 8891668204
@AbdulRasheed-ke6tc
@AbdulRasheed-ke6tc 3 месяца назад
വേസ്റ്റ് cloth ഉണ്ട് വേണോ
@monuminnu635
@monuminnu635 3 месяца назад
Please contact number
@prageeshfourmedia
@prageeshfourmedia Месяц назад
Yes
@rajeevrajan1875
@rajeevrajan1875 11 месяцев назад
Enik etinte oru unit tudanganamennundu atinu sanketikamayi oru sahayam cheyyuvan kazhiyumo Rajeev kollam
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
Check video description contact number und
@rajeevrajan1875
@rajeevrajan1875 11 месяцев назад
​@@GreenMangoEntertainments Ok
@subinskingdom8601
@subinskingdom8601 11 месяцев назад
Pattum
@rajankooriyaden8355
@rajankooriyaden8355 10 месяцев назад
Contact number
@nirmalas4473
@nirmalas4473 9 месяцев назад
​@@subinskingdom8601Enikkum cheyyanam ennund number tharumo?
@rollakhan736
@rollakhan736 10 месяцев назад
citu ഇടപെട്ട് പൂട്ടിക്കണം......... 32 പേർ പട്ടിണി കിടക്കട്ടെ.... ബിസ്മയം
@fathimasuhara3872
@fathimasuhara3872 10 месяцев назад
അറിഞ്ഞില്ല എന്ന് തോന്നുന്നു
@Mallu.Viral-Media_
@Mallu.Viral-Media_ 3 месяца назад
ഉണ്ടാക്കുന്ന വേസ്റ്റ് തിരിച്ചു എടുക്കുമോ
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
Yes👍
@rameshankv2889
@rameshankv2889 2 месяца назад
കണ്ണൂർ ആണ് സംരംഭം ചെയ്യാൻ സഹായിക്കുമോ
@GreenMangoEntertainments
@GreenMangoEntertainments 2 месяца назад
Check video description contact number und
@naveenms9676
@naveenms9676 8 месяцев назад
Waste veno
@GreenMangoEntertainments
@GreenMangoEntertainments 8 месяцев назад
Bro check video description contact number und
@AnilAk-zv6ez
@AnilAk-zv6ez 11 месяцев назад
Phon വിളിച്ചിരുന്നു എടുക്കുന്നില്ല
@subinskingdom8601
@subinskingdom8601 11 месяцев назад
Thirakkil pettukanum vilichalo ini kittum
@fathimasaniyya3306
@fathimasaniyya3306 10 месяцев назад
ഇതു കൊണ്ട് എന്താ ഉപയോഗം 🤔
@RaaSHIDpc
@RaaSHIDpc 9 месяцев назад
Ath mechanic se ne okke use full ane ath pole intustrial use num pattum
@fathimasaniyya3306
@fathimasaniyya3306 9 месяцев назад
@@RaaSHIDpc ooh
@nair3156
@nair3156 17 дней назад
മെറ്റീരിയൽ സ്എ ങ്ങന് കിട്ടുന്നു
@GreenMangoEntertainments
@GreenMangoEntertainments 16 дней назад
Check video description contact number und
@fas..5464
@fas..5464 9 месяцев назад
ഇത് എന്തിനാ ഉപയോഗിക്കുക
@ayishanazrin12
@ayishanazrin12 8 месяцев назад
വണ്ടികൾ തുടയ്ക്കാനുള്ളതാണ്
@manjumukesh3080
@manjumukesh3080 4 месяца назад
ഇവിടുത്തെ നമ്പർ thrumo
@GreenMangoEntertainments
@GreenMangoEntertainments 4 месяца назад
Check video description
@BashirBashir-tz7jt
@BashirBashir-tz7jt 10 месяцев назад
Et enda eni chyyuka
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
ഇതാണ് cotton waste . Workshops ൽ ഇത് ഉപയോഗിക്കും
@BashirBashir-tz7jt
@BashirBashir-tz7jt 10 месяцев назад
Oho angne
@binsiashokan7877
@binsiashokan7877 16 дней назад
എനിക്ക് ഇങ്ങനെ ഒരു യൂണിറ്റ് തുടങ്ങാൻ താല്പര്യം ഉണ്ട് ഒന്ന് ഹെൽപ് ചെയ്യാൻ പറ്റുമോ
@GreenMangoEntertainments
@GreenMangoEntertainments 16 дней назад
Check video description contact number und
@ShameenaMujeeb-dn6vz
@ShameenaMujeeb-dn6vz Месяц назад
ഞ്ഞാൻ പാലക്കാട്‌ ആണ് സ്ഥലം ഈ work ചെയ്യാൻ താല്പര്യം ഉണ്ട് വീട്ടമ്മ ആണ് വീട്ടിൽ ഇരുന്നു ചെയ്യാൻ കഴിയുമോ pls ഹെല്പ് me എന്തെങ്കിലും വരുമാനം ഉണ്ടാവുമെങ്കിൽ 🙏🙏
@GreenMangoEntertainments
@GreenMangoEntertainments Месяц назад
Check video description contact number und
@cerryjolly9814
@cerryjolly9814 9 месяцев назад
ഇതിനാണ് ആ തൊഴിലാളികൾ തലയിൽ ഹെയർ നെറ്റ് ഇട്ടിരിക്കുന്നത് ? വീഡിയോ കു വേണ്ടിമാത്രം ശരിക്കും അവർക്കു വേണ്ടതു ഫേസ്‌ മാസ്ക് ആണ് കാരണം അവിടെ ധരാളം പൊടി ഉണ്ടാകുന്ന്
@afsalkhan923
@afsalkhan923 7 месяцев назад
contact no kittumo
@GreenMangoEntertainments
@GreenMangoEntertainments 7 месяцев назад
Check video description
@manoharanmanumanoharan9501
@manoharanmanumanoharan9501 4 месяца назад
മറ്റുള്ളവരുടെ കീഴിൽ കൈകൊണ്ട് ചെയ്താൽ 1kg ക്കു നമ്മൾക്ക് എത്ര രൂപ തരും
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
JAPPZ TRADERS : +91 8891668204
@abdullahajiabdulla8888
@abdullahajiabdulla8888 10 месяцев назад
Subinte numbar kittumo
@GreenMangoEntertainments
@GreenMangoEntertainments 10 месяцев назад
Check video description
@ummanujunuju5334
@ummanujunuju5334 9 месяцев назад
ഇവരുടെ നമ്പർ തരുമോ ❤
@GreenMangoEntertainments
@GreenMangoEntertainments 9 месяцев назад
Check video description contact number und
@sherishemivlog1316
@sherishemivlog1316 9 месяцев назад
എനിക്ക് മനസ്സിലായില്ല ഇത് എന്താണ് ? ജെസിബിക്ക് ഇത് എന്തുകൊണ്ടാണ് ഉപകാരപ്പെടുന്നത്..വർക്ഷോപ്പിൽ കൊണ്ടുപോയിട്ട് എന്ത് ചെയ്യും..?മനസ്സിലാവാഞ്ഞിട്ടാണ് കേട്ടോ
@tomantony6495
@tomantony6495 9 месяцев назад
Greese
@radhamma3224
@radhamma3224 Месяц назад
വണ്ടി വർക്ക് ഷോപ്പിൽ കൊണ്ട് ചെല്ലുമ്പോൾ അവർ വാങ്ങാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുക്കുന്ന കുട്ടത്തിൽ വേസ്റ്റ് ഇത്ര എന്ന് എഴുതി കൊടുക്കും ഇത് വണ്ടിയിൽ ഗ്രിസ് ഒക്കെ തുടക്കാൻ വേണ്ടി ആണ് ok 😊
@sherishemivlog1316
@sherishemivlog1316 Месяц назад
@@radhamma3224 tnku.., 💜
@user-vb9rj9bd1d
@user-vb9rj9bd1d 3 месяца назад
ഞാൻ വിളിച്ചിരുന്നുഎനിക്ക് എത്തിച്ചു തരുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
JAPPZ TRADERS : +91 8891668204
@sureshgurudas8561
@sureshgurudas8561 2 месяца назад
Cotton മാത്രമേ പറ്റുള്ളൂ.
@GreenMangoEntertainments
@GreenMangoEntertainments 2 месяца назад
yes
@beenajoseph6845
@beenajoseph6845 11 месяцев назад
വീട്ടിൽ ഇരുന്ന് കൊണ്ട് കൈ കൊണ്ട് ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. അതിനുള്ള സാങ്കേതിക സഹായം വേണമെങ്കിൽ ആരെ ആണ് കോൺടാക്ട് ചെയ്യേണ്ടത്
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
വിഡിയോയിൽ ഒരു നമ്പർ വച്ചിട്ടുണ്ട്. അതിൽ വിളിച്ചാൽ വേണ്ട സഹായം കിട്ടും
@koyapp57
@koyapp57 8 месяцев назад
നമ്പർ തരുമോ ഞാൻ പട്ടാമ്പി
@GreenMangoEntertainments
@GreenMangoEntertainments 8 месяцев назад
Check video description contact number und
@vineethgopal5560
@vineethgopal5560 6 месяцев назад
ഇ മിഷിൻ എടുക്കരുത് വളരെ waste aanu
@vijayalakshmik9566
@vijayalakshmik9566 Месяц назад
Subin aniku ayachu tharamo aniku onnum ariyilla
@GreenMangoEntertainments
@GreenMangoEntertainments Месяц назад
Check video description contact number und
@minithankappan70
@minithankappan70 6 месяцев назад
താൽപര്യം ഉണ്ട്. എന്നാലും 300kg ആണ് മിനിമം തരുന്നത് അതു ചെയ്യുന്നവര് വിലകൊടുത്ത് വാങ്ങണം (300X64=19200രൂപ).അതിനു ശേഷം അവർ തിരികെ (98X300=29400രൂപ)എടുക്കും എന്നാണ് പറയുന്നത്.പക്ഷേ ഇത് ഇത്രയും ക്യാഷ് കൊടുത്തു വാങ്ങി വർക് ചെയ്തു തിരികെ എടുത്തില്ല എങ്കിൽ ബുദ്ധിമുട്ടാവും
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
JAPPZ TRADERS : +91 8891668204
@Hackerpro3.0
@Hackerpro3.0 2 месяца назад
150 kg കിട്ടും ഇപ്പോൾ
@anjanaps1959
@anjanaps1959 Месяц назад
​@@Hackerpro3.0 1kg chyth kodutha ethra kittum??
@Hackerpro3.0
@Hackerpro3.0 Месяц назад
@@anjanaps1959 34 rs ഞാൻ നോക്കാൻ പോയി te ഉണ്ടായിരുന്നു..
@user-ro1kk2co9c
@user-ro1kk2co9c 11 месяцев назад
ഇതുണ്ടാക്കി പട്ടിണിയായവനാണ് ഞാൻ
@GreenMangoEntertainments
@GreenMangoEntertainments 11 месяцев назад
😳😳
@pachaparishkaari3573
@pachaparishkaari3573 10 месяцев назад
Visadeekarikkkamo
@anjitharamabhadran4849
@anjitharamabhadran4849 8 месяцев назад
Engane?
@fastindia1
@fastindia1 7 месяцев назад
"???
@pramodkunnath7064
@pramodkunnath7064 4 месяца назад
Udaippu full udaippannu
@nihalkamal2784
@nihalkamal2784 Месяц назад
ഒരു വ്യക്തി ഒരു പുതിയ സംരംഭം തുടങ്ങുമ്പോൾ അത് വിജയിപ്പിച്ചില്ലെങ്കിലും കുറ്റം പറയാൻ ഒരുപാട് ആളുകൾ കാണും എന്നതിന് ഉത്തമ ഉദാഹരണം