പാവം ദിവ്യ പേടിച്ചുപോയി 😲😯😇 Vattavada part 5 for paid promo 7217275883 my whats app vattavada part 1) • നാട്ടിൽ കിട്ടാവുന്ന ഏറ... 2) • ഇവിടുത്തെ വഴി കണ്ടിട്ട... 3) • എല്ലാവരും പേടിച്ചുപോയ ... 4) • രണ്ടാമത്തെ ദിവസവും വണ്‍...
ന്യൂ ജൻ വണ്ടികൾ ആയ ഡിഫൻഡർ ഉം എൻഡവർ ഉം AWD സിസ്റ്റം കൂടെ ഉള്ളത് ആൺ .. ഓരോ മോഡിലും ഓരോ കമ്പനിയും വേറെ വേറെ പേര് ഇട്ടാലും ബേസിക് ആയി നടക്കുന്നത് വീൽ ബ്രേക്കിംഗ് ആണ് .. ഏത് വീൽ ആണോ സ്ലിപ് ആകുന്നത് അത് സ്റ്റോപ്പ് ചെയ്തു ട്രാക്ഷൻ ഉള്ള വീലിലേക് പവർ കൊടുക്കുന്നു .. സാൻഡ് മോഡിൽ വീൽ സ്പിൻ കൂടും .. സ്നോ ആൺ ഇപ്പോൾ കേറിയ കയറ്റത്തിന് പറ്റിയത് .. നന്നായി വീൽ ബ്രേക്കിംഗ് നടക്കും പക്ഷേ ട്രാക്ഷൻ കണ്ട്രോൾ വണ്ടി നമ്മുടെ കയ്യിൽ നിന്നും കണ്ട്രോൾ പോകാതെ നോക്കുകയും ചെയ്യും ..
7:17 So ah slippery track bro try cheythathil ninn enk manassilaaya oru kaaryam ente perspective nn parayam. Oru specific momentum keep cheyth vandi keriyappo vandi keri ang poy. 7:29 exact ee timeline il ah momentum break aay vandi pinne slow aay aan kerunne nalla wheel spin ond. 7:43 ivde vandi track il ninn thenni marunnund. So oru momentum keep cheyth pokunnathaan nallath ennan ente oru opinion. 10:31 ivde nalla momentum indarnu do vandi nalla easy ay keripoy
This was so interesting to watch as i currently own an Endeavour and i will be taking delivery of a new defender soon. I guess i am Brinto should get some ALL TERRAIN TYRES for his Endeavour, will perform heaps better!
@@Rakanjisjjdjdjdപുള്ളി break apply ചെയ്തപ്പോൾ കാൽ സ്ലിപ് ആയത്താവനാണ് സാധ്യത. Once slip aayal tensed ആവാനും പുറകിൽ ഇറങ്ങുമ്പോഴുള്ള jerk കൊണ്ട് വീണ്ടും കാൽ പെടലിൽ എത്തിക്കാനും പറ്റിയിട്ടുണ്ടാവില്