Тёмный

പാവയ്ക്ക കുക്കറിൽ ഇട്ടു നോക്കൂ എത്ര തിന്നാലും കൊതി തീരൂല മക്കളെ 

Malappuram Thatha Vlogs by Ayishu
Подписаться 764 тыс.
Просмотров 239 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@hydressalavi264
@hydressalavi264 7 месяцев назад
ഇതിപ്പോ രാവിലെ കുട്ടികൾ സ്കൂളിൽ പോകാൻ നേരത്ത് തുടങ്ങിയാൽ കുട്ടികൾ വൈകിട്ട് സ്കൂൾ വിട്ടുവന്നാലും ഇതിന്റെ പണി തീരില്ല... അത്രയും സമയം വേണം 😂
@SreekumarPs-x7g
@SreekumarPs-x7g 19 дней назад
തമാശ തമാശ 😄😭😭👍
@mohanrajnair865
@mohanrajnair865 9 месяцев назад
വാചകo കൂടുതല്‍ ആണ്‌. അതേപോലെ പാചകവും.
@adhil.sasad.s9059
@adhil.sasad.s9059 8 месяцев назад
സംസാരം കുറച്ചാൽ നല്ലത്
@krishnahari7807
@krishnahari7807 10 месяцев назад
സംസാരം തുടർന്നു കൊണ്ടേയിരുന്നു....മോശം
@sivasankarant9623
@sivasankarant9623 9 месяцев назад
കൈപ്പങ്ങ. കൂകേറിൽ തന്നെ വാട്ടി എടുക്കണമോ ചട്ടിയിൽ വാട്ടിയാൽ പോലീസ് പിടിക്കുമോ 🎉🎉🎉🎉. സൂപ്പർ
@manjalyian
@manjalyian 13 дней назад
പാചകത്തിൽ താൽപര്യം ഇല്ലാത്തവർ ദയവായി ഇത്തരം വീഡിയോകൾ കാണാതിരിക്കുക. ഓരോ പ്രദേശത്തുള്ളവർ പരിപാടി അവതരിപ്പിക്കുമ്പോൾ അവരുടെ നാടിൻറെ ഭാഷ മുഴച്ചു നിൽക്കും സംശയമില്ല. നമ്മൾ എ ആർ രാജരാജവർമ്മ ആകാതിരിക്കുക. 🙏🙏🙏
@shihabnellikunnu7895
@shihabnellikunnu7895 9 месяцев назад
പൊന്നുമോളെ വീഡിയോ വല്ലാതെ വലിച്ചു നീട്ടല്ലേ കഴിയുന്നതും വീഡിയോ ചുരുക്കി കാണിക്കുക സംഗതി സൂപ്പർ
@harisanazeer6806
@harisanazeer6806 2 месяца назад
Corect
@ramlakv972
@ramlakv972 8 месяцев назад
താത്ത. നിങ്ങൾ. സംസാരം. ചുരുക്കി. പറയണം. നിങ്ങല്.പത്തിരിപോടി. ചോറും. കൊണ്ടുള്ള.പത്തിരി.മഹാമോഷം.പത്തിരി.വയങ്കരം. ഉറപ്പ്.. അതുപോലെ. ഉണ്ടാകും. ഇതും 😀😀😂😂
@SreekumarPs-x7g
@SreekumarPs-x7g 19 дней назад
ഈ താത്ത യുടെ വായിൽ ഞാൻ പ്ലാസ്റ്റർ ഒട്ടിക്കും 😮😅😊
@spkayipurathu
@spkayipurathu 7 месяцев назад
വാചകമടി കൂടുതലും പാചകം കുറവും ആണല്ലോ ..
@PremRaj-dp5bw
@PremRaj-dp5bw 21 час назад
നിർത്താത്ത സംസാരം വെറുപ്പിക്കുന്നു.
@anithagopinath5136
@anithagopinath5136 7 месяцев назад
ഈ കറി ഞാനുണ്ടാക്കി.എന്തുസ്വാദാ സൂപ്പർ!!
@JayaChandran-wk1ec
@JayaChandran-wk1ec 5 месяцев назад
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇന്നും ഉണ്ടാക്കാൻ പോകുന്നു
@shobanavr3932
@shobanavr3932 11 месяцев назад
കറി സൂപ്പർ എന്തിനാ ഇത്ര സംസാരം
@AshmilAshmil-qq6hr
@AshmilAshmil-qq6hr 10 месяцев назад
Samsaram change ayallo😂 supper
@perrydhgaming4512
@perrydhgaming4512 11 месяцев назад
സൂപ്പർപാവകകറി
@nickychacks4287
@nickychacks4287 5 месяцев назад
Kunu kunu kunu.so disturbing to hear
@sunithamoideen3864
@sunithamoideen3864 11 месяцев назад
Super ഉണങ്ങിയ പാവക്ക കൊണ്ട് ഈ കറി ഉണ്ടാക്കാൻ പറ്റുമോ ?❤❤❤❤❤❤❤❤
@SreekumarPs-x7g
@SreekumarPs-x7g 19 дней назад
അത് വറത്തു തിന്നു 😄😘
@ashrafpp6500
@ashrafpp6500 8 месяцев назад
വിവരണം കൂടുതലാണ്. അത്പോലെ എത്ര നല്ല കറി ആയാലും വയർ നിറയെ ഭക്ഷണം പാടില്ല,..കറി നന്നായിരിക്കും
@binduparapurath8719
@binduparapurath8719 9 месяцев назад
സംസാരം കുറയ്ക്കണേ
@razakmk6970
@razakmk6970 10 месяцев назад
പുളി വെള്ളേം എന്തു ചെയ്തു
@abdulrahiman7651
@abdulrahiman7651 7 месяцев назад
എല്ലാം കഴിഞ്ഞ് മീതെ പുളിവെള്ളം കുടിക്കുക.😅
@saraths2561
@saraths2561 9 месяцев назад
ഉപ്പ് പാകത്തിന് ഉണ്ടോ
@ZakhirHussain-cn6iu
@ZakhirHussain-cn6iu 8 месяцев назад
എന്തിനാ ഇങ്ങനെ കിടന്ന് വള വളാ. സംസാരിച്ച് വെറു പ്പിക്കുന്നേ
@NithaAju
@NithaAju 6 месяцев назад
Pavayka teeyal onu undakamo....thatayude stylil,ee Karium supera❤
@sumanair-nb5er
@sumanair-nb5er 4 месяца назад
Njan ariyathe uranji poyi. Nella patience venum kalkan 😂
@reenaroymusicalmix7752
@reenaroymusicalmix7752 11 месяцев назад
നന്നായിട്ടുണ്ട്
@nazar348
@nazar348 Месяц назад
Super……no
@preethatd1909
@preethatd1909 9 месяцев назад
Malappuram thatha marvelkunna kaipa mulak edal alle.mole enthina ethrakku mahakaryam parayunna pole parayunnu.palaharathinu ithu combination alla.valla pothinte kude thinno😂
@SinduSajeev-oq7no
@SinduSajeev-oq7no 11 месяцев назад
👍🌹
@ramachandrannambiar4235
@ramachandrannambiar4235 10 месяцев назад
കൈപ്പങ്ങ 😂😜
@kavungalvlog5790
@kavungalvlog5790 11 месяцев назад
കറി സൂപ്പർ❤❤😊😊
@padmanair3385
@padmanair3385 7 месяцев назад
nangadae recipe kollam pakshe varthamanam asahaneeyam athu kondu veendum kaanan thonnilla
@n.vasokkumar7225
@n.vasokkumar7225 11 месяцев назад
Super
@nileshwarme7324
@nileshwarme7324 2 месяца назад
Super
@varghesevaliyaparambil3435
@varghesevaliyaparambil3435 8 месяцев назад
ഉണ്ടാക്കിയത് തന്നെ തിന്നോ
@SreekumarPs-x7g
@SreekumarPs-x7g 19 дней назад
തമാശ പാർട്ടി യാണെന്ന് തോന്നുന്നു 🙏
@PremalathaC-z3z
@PremalathaC-z3z 4 месяца назад
സംസാരം കേട്ടാൽ ചാനൽ മാറ്റാൻ തോന്നും.ഒന്നും കാണാറില്ല
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 4 месяца назад
Santhosham😄
@maryissac7890
@maryissac7890 8 месяцев назад
Talking too much...also while additing ingredients that time also talking without telling what it is..
@ramlabeeran7420
@ramlabeeran7420 11 месяцев назад
Ramla
@desmonaron4819
@desmonaron4819 5 месяцев назад
താത്താ സംസാരം കുറക്കൂ....
@deepammdr9896
@deepammdr9896 4 месяца назад
വെറുതെ കിടന്നു സംസാരിക്കുന്നു. ഒരു സാധനം അതിലേക്ക് ചേർക്കുമ്പോൾ എന്താണെന്ന് പറയുന്നതിന് പകരം എന്തൊക്കയോ പറയുന്നു. വേസ്റ്റ് വീഡിയോ
@shijimathew1173
@shijimathew1173 2 месяца назад
Vajakam kuduthala Bor
@rajivnambiar1638
@rajivnambiar1638 8 месяцев назад
Vachakamadi kurachal Kollam maha boranu
@INDIANBIKEGAMER-x8l
@INDIANBIKEGAMER-x8l 8 месяцев назад
ഇതിന് വെള്ളം ചേർക്കണ്ടേ
@omanathomas6924
@omanathomas6924 7 месяцев назад
Stop your commentary in between.
@curiouscandies1929
@curiouscandies1929 8 месяцев назад
Too much talking. Be on point
@AfsalAfsal-go9ve
@AfsalAfsal-go9ve 4 месяца назад
Thatha.super
@tvssanthosh642
@tvssanthosh642 7 месяцев назад
നല്ല വർത്തമാനം.. ട്ടോ 👌
@pangatrafi1567
@pangatrafi1567 6 месяцев назад
Njan undakki nokki. Adipoli
@kamalambalan6741
@kamalambalan6741 10 месяцев назад
Super curry
@Sheelukitchen
@Sheelukitchen 4 месяца назад
Super ❤
@beenanair5174
@beenanair5174 10 месяцев назад
Super 👌
@subhedhasubhedha
@subhedhasubhedha 11 месяцев назад
❤very nice 👌
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 10 месяцев назад
🥰🥰🥰
@seemao167
@seemao167 7 месяцев назад
Vachakam kuraykoo
@ratnavallipnm6187
@ratnavallipnm6187 11 месяцев назад
സൂപ്പർ
@vithalhajgude7266
@vithalhajgude7266 8 месяцев назад
Please please add English subtitles
@saheerahamssa8665
@saheerahamssa8665 10 месяцев назад
Kooduthal samsarikkalle
@RaviChandran-rf5bq
@RaviChandran-rf5bq 10 месяцев назад
Unique version... Keep it up
@varghesevaliyaparambil3435
@varghesevaliyaparambil3435 8 месяцев назад
ഉപ്പു വേണ്ടേ
@raghunathraghunath7913
@raghunathraghunath7913 10 месяцев назад
Super taste food 👍🙏
@subhadrasashidhar6003
@subhadrasashidhar6003 8 месяцев назад
Over talking
@mdshabeel3147
@mdshabeel3147 11 месяцев назад
. Sooper
@jayasreemadhavan312
@jayasreemadhavan312 11 месяцев назад
Super adipoli❤
@vincentjames2297
@vincentjames2297 8 месяцев назад
Supppprrrrrr
@SunilKrishnan-ct3kq
@SunilKrishnan-ct3kq 10 месяцев назад
Less speak
@sajithathanariyil9449
@sajithathanariyil9449 10 месяцев назад
വർഷങ്ങൾക്ക് മുൻപ് എന്റെ വല്ലിമ്മ ഉണ്ടാക്കുന്ന കറി, തക്കാളി പേസ്റ്റ് ആക്കില്ല, കുക്കറിലും വെക്കില്ല
@codukarunila
@codukarunila 8 месяцев назад
Super 💥
@lincyanu4171
@lincyanu4171 8 месяцев назад
Adipoli
@SunilKrishnan-ct3kq
@SunilKrishnan-ct3kq 10 месяцев назад
We call this meen pully curry
@RadhaKrishnan-re7oh
@RadhaKrishnan-re7oh 8 месяцев назад
Nannayittundu
@shibivm5965
@shibivm5965 11 месяцев назад
സൂപ്പർ കൈപ്പക്ക കറി 👍🏻👍🏻 ഉണ്ടാക്കി നോക്കണം
@aboobakerwesthill2334
@aboobakerwesthill2334 11 месяцев назад
.ം❤
@mukundannt1766
@mukundannt1766 9 месяцев назад
​@@aboobakerwesthill2334😊
@geethasodaran2046
@geethasodaran2046 8 месяцев назад
​66 12:28 😊
@msravindran9170
@msravindran9170 7 месяцев назад
Besutiful. Very nice item. ❤
@indirap9315
@indirap9315 6 месяцев назад
​@@aboobakerwesthill2334❤😊 🌹😊
@hassancoorg4252
@hassancoorg4252 11 месяцев назад
Chatiyil vechal ithinim super
@AyishaUssain-h1q
@AyishaUssain-h1q 9 месяцев назад
👍👍
@shadeerv5023
@shadeerv5023 10 месяцев назад
👍
@ramlabeeran7420
@ramlabeeran7420 11 месяцев назад
Ramla
@jameelajameela2966
@jameelajameela2966 10 месяцев назад
@hassancoorg4252
@hassancoorg4252 11 месяцев назад
Man
@sabugeorge1355
@sabugeorge1355 10 месяцев назад
Super
@shailaradhakrishnan
@shailaradhakrishnan 9 месяцев назад
E Malappuram thstha pudhiyahano
@RahimpmRahim
@RahimpmRahim 11 месяцев назад
👍👍👍👍
@nasibanasi4929
@nasibanasi4929 11 месяцев назад
Super
@preethatd1909
@preethatd1909 9 месяцев назад
Samsaram kurakku ethravannalim pavakka alle😂😂😂😂
@mollalasemaseena6687
@mollalasemaseena6687 11 месяцев назад
Nice
@sunithapv4459
@sunithapv4459 11 месяцев назад
Adipoli ithha green kayipa pakaram white clour adthukoday
@asmabiabdulla317
@asmabiabdulla317 11 месяцев назад
സൂപ്പർ
@anshif6173
@anshif6173 10 месяцев назад
Super pavakha kari❤❤❤❤❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 10 месяцев назад
🥰🥰
@ramlabeeran7420
@ramlabeeran7420 11 месяцев назад
Ramla,
@dharmadaspannikot6797
@dharmadaspannikot6797 11 месяцев назад
നന്നായിട്ടുണ്ട്.ഒന്ന് ഞാൻ തന്നെ പരീക്ഷിക്കട്ടെ. പിന്നെ ഗുണം പറയാം.
@sunithamoideen3864
@sunithamoideen3864 11 месяцев назад
ഉണങ്ങിയ പാവക്ക കൊണ്ട് ഈ കറി ഞാനുണ്ടാക്കി Super Masha Allah❤❤❤❤
@shamshadhamza9149
@shamshadhamza9149 9 месяцев назад
😅👍🏻
@helaneykp9953
@helaneykp9953 7 месяцев назад
😅y
@helaneykp9953
@helaneykp9953 7 месяцев назад
😊😊😊😊😊😊😊
@reethapaulose5049
@reethapaulose5049 10 месяцев назад
Puli cherkkumbol tomato 🍅 cherkkano
@noorunnissapp512
@noorunnissapp512 11 месяцев назад
Adipoli🎉
@mysimplepleasures.6721
@mysimplepleasures.6721 11 месяцев назад
❤❤nice recipe
@rajankrjjaishreeram5464
@rajankrjjaishreeram5464 10 месяцев назад
👍♥️👍
@fauzimuha8187
@fauzimuha8187 9 месяцев назад
👌👌👌👌👌👌👌👌
@YuhaYuha-iy6mi
@YuhaYuha-iy6mi 11 месяцев назад
Pathirikko😭
@sunusuni7550
@sunusuni7550 11 месяцев назад
😊😊
@sheelasrecipee
@sheelasrecipee 11 месяцев назад
❤️ my chanel kadalapayasam sheelas recipe
Далее
Свадьба Раяна Асланбекова ❤️
00:12
ХОМЯК ВСЕХ КИНУЛ
10:23
Просмотров 583 тыс.
Свадьба Раяна Асланбекова ❤️
00:12