Тёмный

പാവൽ കൃഷി വിത്ത് എടുക്കുന്നത് മുതൽ വിളവ് ആകുന്നത് വരെ| A TO Z Paval Krishi,Bitter Gourd Farming Tips 

Aayush Media - The Complete Vlog Channel
Подписаться 107 тыс.
Просмотров 75 тыс.
50% 1

#paval,#bittergourd,#pavakka,#krishi
പാവല്‍ കൃഷി വിത്ത് തയ്യാറാക്കുന്നത് മുതല്‍ വിളവ്‌ എടുക്കുന്നതും പിന്നീട് അറുപതാം ദിവസം വളം നല്‍കുന്നത് വരെയുള്ള വീഡിയോ 75 ദിവസം കൊണ്ട് എടുത്ത് പബ്ലിഷ് ചെയ്യുന്നു.
Bitter Gourd Farming Tips | Paval Krishi Tips In Malayalam
I'm on Instagram as @aayush.vijayan. follow my photos and videos. www.instagram....
Follow this link to join my WhatsApp group1: chat.whatsapp....
Our telegram group Link - t.me/joinchat/...
Our Facebook Group (കൃഷി ജാലകം) link- / 1289053601250129
Our Facebook Page- / aayushmedia
ORGANIC PESTICIDES FOR VEGETABLES
വേപ്പെണ്ണ മിശ്രിതം ഉണ്ടാക്കുവാന്‍ ഈ വീഡിയോ കാണുക.- • വേപ്പെണ്ണ മിശ്രിതം ശരി...
ആമ വണ്ടിനെ തുരത്താന്‍ ആര്യ വേപ്പില,വെളുത്തുള്ളി മിശ്രിതം ഉണ്ടാക്കാന്‍
ഈ വീഡിയോ കാണുക- • ആമ വണ്ടിനെ തുരത്താം ജൈ...
വെള്ള പാവല്‍ വിത്തുകള്‍ വാങ്ങുവാന്‍ - amzn.to/2D16ifO
പച്ച നീളന്‍ പാവല്‍ വിത്തുകള്‍ വാങ്ങുവാന്‍- amzn.to/2Bmhmnr
പച്ച ഇന്ത്യന്‍ പാവക്ക വിത്തുകള്‍ വാങ്ങുവാന്‍- amzn.to/32VTNxp
An informative video channel for Food Making Videos,Beauty tips,fishing,Health tips, Agriculture Tips,goat farm,Chicken farm,Cow farm,honey farm,Fish farm,seed shop, agro shop and related areas,Latest Farming Tips.Terrace Gardening, Grow bag cultivation, Kitchen Gardening, Terrace Gardening and Roof Top Balcony Gardening
----------------------------------------------------------------------------------------------
ഈ വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക്കുകള്‍,കമന്‍റുകള്‍ ഷെയറുകള്‍ എന്നിവ ചെയ്തു പ്രോത്സാഹിപ്പിക്കുക.ഒപ്പം തന്നെ മറക്കാതെ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.
----------------------------------------------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
aayushmediagroups@gmail.com
contact number+91- 7034394001
--------------------------------------------------------------------------------------
OUR CAMERA-NIKON COOLPIX P520 FULL HD CAMERA
Second Camera-Real me U1 Mobile Phone
Our Mic -Boya M1
Video editor-Movavi,Mini Tool Movie Maker
BGM-Movavi Royalty free music coming with editing software
MUSIC FROM RU-vid ROYALTY FREE MUSIC TRACKS
Track 1- Nate Blaze First_Time_Experience
Down load link- www.youtube.co...
---------------------------------------------------------------------------------------------------------
Thank You for watching Guys
Would love to hear from you all, do comment
and don't forget the BELL ICON- Turn it on guys ;)
---------------------------------------------------------------------------------------
*Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.*
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
WARNING
★★★
Unauthorized Downloading and Uploading to other RU-vid Channel / Social Medias is Strictly Prohibited.
If found doing so will be forced to take a legal action against such deeds.
★★★

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@appu-xt8eg
@appu-xt8eg 3 года назад
ഞങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സാധനമാണ് പാവക്ക.. ഇത്രയും ശാസ്ത്രീയമായി അല്ലെങ്കിലും ചെറുതായി ഞാനും പാവൽ കൃഷി ചെയ്യുന്നു. വീട്ടിലെ ആവശ്യത്തിന് മാത്രം. വിളവും കിട്ടുന്നുണ്ട്. ഈ വീഡിയോ എനിക്ക് കൂടുതൽ പ്രയോജനമായി. ഇനി വളങ്ങൾ ഇങ്ങനെ കൊടുക്കാൻ തീരുമാനിച്ചു. നമുക്ക് available ആണല്ലോ ഈ വളങ്ങളെല്ലാം. Thank u Ayush media. Thank u so much .
@sadiqmala2874
@sadiqmala2874 4 года назад
*വളരെ നല്ല വീഡിയോ കൃഷി അറിയാത്തവർക്ക് വളരെ സിമ്പിൾ ആയി മനസ്സിലാവുന്ന വീഡിയോ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ👍👍*
@aayushmedia
@aayushmedia 4 года назад
താങ്കളുടെ നല്ല അഭിപ്രായത്തിനു നന്ദി
@danielchacko7194
@danielchacko7194 3 года назад
Expiation for very good
@ramdas-vv1ip
@ramdas-vv1ip Год назад
You are the right person for presenting such Vedios,no unnecessary talking ,very good
@aayushmedia
@aayushmedia Год назад
🙏
@greeshmas8223
@greeshmas8223 4 года назад
ഹായ്‌ ചേട്ടാ. ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. പാവയ്ക്ക നടൻ പോകുന്ന ടൈമിൽ ആണ് ഞാൻ ഇതു കാണുന്നത്. വളരെ നല്ല അറിവാണ്. തീർച്ചയായും ചെയ്യും
@rethikasuresh2983
@rethikasuresh2983 3 года назад
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ.
@yadumohanyadumohan9108
@yadumohanyadumohan9108 4 года назад
Super vedio പാവയ്ക്കാ കൃഷി ചെയ്യുന്നതിന് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി Sreeja
@aayushmedia
@aayushmedia 4 года назад
അഭിപ്രായം പറഞ്ഞതിന് നന്ദി
@sindutagy862
@sindutagy862 4 года назад
Nannayi പറഞ്ഞു തന്നു വളരെ detail ആയി അറിയാത്തവർക്കുകൂടി മനസ്സിലായി. Thanks
@aboobackerabu1203
@aboobackerabu1203 Год назад
Thanks
@thanujaarackal3354
@thanujaarackal3354 4 года назад
പാവൽ കൃഷി കൂടുതൽ കാര്യങ്ങൾ മനസിലാക്കി തന്നതിന് വളരെ നന്ദി 🙏👍👌നല്ല video
@aayushmedia
@aayushmedia 4 года назад
അഭിപ്രായം പറഞ്ഞതിന് നന്ദി
@sunil-dr2tw
@sunil-dr2tw 4 года назад
വളരെ ഉപകാര പ്പെടുന്ന അറിവുകളാണിത്. പുതുതായി തുടങ്ങുന്ന വർക്ക് നല്ലതാണ്. നന്ദി.
@aayushmedia
@aayushmedia 4 года назад
അഭിപ്രായം പറഞ്ഞതിന് നന്ദി
@thanseelnoushad4033
@thanseelnoushad4033 4 года назад
വളരെ നല്ല വീഡിയോ ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ പറ്റി
@DrSreeshmaS
@DrSreeshmaS 4 года назад
ഉപകാരപ്രദമായ വീഡിയോ👍
@kunhimohammed2359
@kunhimohammed2359 3 года назад
വളരെ ഉപകാരപ്പെട്ടു വളരെ നന്ദി അറിയിക്കുന്നു
@sulfikkarbasheer6631
@sulfikkarbasheer6631 3 года назад
Excellent. Very informative and no more unwanted talk.thank u
@aayushmedia
@aayushmedia 3 года назад
Glad you liked it!
@ambilybaiju468
@ambilybaiju468 3 года назад
വളരെ helpfull ആയ വീഡിയോ.thank you so much
@sheebas3067
@sheebas3067 4 года назад
പാവയ്ക്കാ കൃഷിചെയ്യുന്ന തിന് നല്ല അറിവുകൾ പറഞ്ഞു തന്ന തിന് നന്ദി
@aayushmedia
@aayushmedia 4 года назад
നല്ല അഭിപ്രായത്തിനു നന്ദി
@vijayanm664
@vijayanm664 3 года назад
നല്ല വിവരണം.വളരെ ഉപകാരപ്രദം.
@lathajanakan290
@lathajanakan290 3 года назад
Everything anticipated and described useful thanku
@aayushmedia
@aayushmedia 3 года назад
Thank you so much 🙂
@sajithajan9295
@sajithajan9295 4 года назад
,വളരെ നല്ല വീഡിയോ. എല്ലാർക്കും പ്രയോജനം ആകും. 👍
@aayushmedia
@aayushmedia 4 года назад
Thanks
@jenusworld-t2c
@jenusworld-t2c 3 года назад
നല്ല അവതരണം.. ആരും കൃഷി ചെയ്തു പോകും.
@aayushmedia
@aayushmedia 3 года назад
നന്ദി 🙏
@xyzk161
@xyzk161 4 года назад
Thank you Sir, how do you differentiate between male and female flowers.🌼
@aayushmedia
@aayushmedia 4 года назад
Join our WhatsApp group chat.whatsapp.com/CYthrQlGqo2Jkd2lbLgqpg
@kurumby3572
@kurumby3572 2 года назад
Kollam.very useful vedio
@radharavi2891
@radharavi2891 3 года назад
നല്ലതായി പറഞ്ഞു തന്നു നന്ദി
@marythomas8463
@marythomas8463 4 года назад
Very useful video.thankyou very much.
@aayushmedia
@aayushmedia 4 года назад
നന്ദി
@preethaarjun2745
@preethaarjun2745 11 месяцев назад
വളരെ ഉപകാരപ്രദം..... നന്ദി 🙏🙏
@aayushmedia
@aayushmedia 11 месяцев назад
നന്ദി 🙏
@renukachandran8063
@renukachandran8063 7 месяцев назад
Pavalinte elakulla kidashalyam, enthanu cheyendatphu veluthulli vepenna misritham okke spray cheythu onnum shariyayilla
@aayushmedia
@aayushmedia 7 месяцев назад
പറന്നു നടക്കുന്ന കീടങ്ങൾ ആണെങ്കിൽ ജൈവം ഫലം ചെയ്യില്ല. പക്ഷേ ഒരു ചട്ടിയിൽ പച്ചില ഒക്കെ ഇട്ടിട്ട് ഇടക്ക് പുകച്ചു കൊടുക്കുന്നത് നല്ലത് ആണ്. Or ദിവസം രണ്ട് മൂന്ന് തവണ ഇങ്ങനെ ശല്യം ഉണ്ടാക്കി കൊണ്ടിരുന്നാൽ കീടങ്ങൾ വേറെ ചെടികൾ തേടി പോവും
@vijiathrappallil2892
@vijiathrappallil2892 9 месяцев назад
Ver good information. Thank you
@aayushmedia
@aayushmedia 9 месяцев назад
നന്ദി
@ajithomprakash3058
@ajithomprakash3058 4 года назад
നല്ലവീഡിയോ ആണ്ചേട്ടാ👍. എന്റെപാവൽചെടി നല്ലതുപോലെ കിളിച്ചുവന്ന് ഒരുപാട് പൂവും കായും പിടിച്ചുതുടങ്ങിയാതായിരുന്നു. പെട്ടന്ന് ഇലയും, കായും മഞ്ഞളിക്കാൻ തുടങ്ങി. പാവയ്ക്കാ കവറിട്ടുവച്ചായിരു, മണ്ണിൽ രണ്ടാമതും അൽപ്പം കുമ്മായവും ചേർത്തു എന്നിട്ടും നേരെയാകുന്നില്ല ഇതിനു ഒരു പ്രതിവിധി പറഞ്ഞു തരണേ....
@aayushmedia
@aayushmedia 4 года назад
ഗ്രൂപ്പിൽ വരൂ.ചിത്രം സഹിതം പോസ്റ്റ് ചെയ്യുക.പരിഹാരം കിട്ടും
@abdullakkuttymaster5473
@abdullakkuttymaster5473 4 года назад
@@aayushmedia വീഡിയോ വളരെ ഇഷ്ടമായി എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ആമ വണ്ടിനെ തുരത്തുന്നത് കൂടി പറഞ്ഞു തന്നി രുന്നെങ്കിൽ നന്നായിരുന്നു.
@kalpanaanirudh4143
@kalpanaanirudh4143 4 года назад
Super. Valare nalla video thanks. Pavalinte valli veerthu nilkkunnathe yethane padarnnuvarunna endil mathram
@aayushmedia
@aayushmedia 4 года назад
വാട്സ് ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തു പാവലിന്റെ ഫോട്ടോ ഇട്ട് ചോദിക്കൂ
@sujataayyozhi1360
@sujataayyozhi1360 2 года назад
Thanks. Nannayi explain cheythu thannu
@aayushmedia
@aayushmedia 2 года назад
🙏
@jamunamurali5559
@jamunamurali5559 4 года назад
വളരെ നല്ല അറിവുകൾ തന്നതിന് നന്ദി
@aayushmedia
@aayushmedia 4 года назад
അഭിപ്രായം പറഞ്ഞതിന് നന്ദി
@indirasouparnika6062
@indirasouparnika6062 3 года назад
നന്നായി പറഞ്ഞു.. Thank you.
@aayushmedia
@aayushmedia 3 года назад
നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി
@12345678684
@12345678684 3 года назад
വളരെ ഉപകാരപ്റദം
@yusufakkadan6395
@yusufakkadan6395 Год назад
Nalla.ridil.parghu.tankyu
@aayushmedia
@aayushmedia Год назад
🙏
@neenuvm626
@neenuvm626 4 года назад
Super.Njan nattitundu paval . ippol muradichu nilkuva.ini boric acid use cheythu nokam
@aayushmedia
@aayushmedia 4 года назад
നല്ല റിസള്‍ട്ട് ആണ്. ഇടക്കിടക്ക് പുളിച്ച തൈര് നേര്‍പ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കുന്നതും നല്ലതാ
@teenasojanteenasojan6
@teenasojanteenasojan6 4 года назад
@@aayushmedia in TV
@anjuagilal595
@anjuagilal595 4 года назад
Ee arivu thannathinu valara nandhi 👍👍video
@aayushmedia
@aayushmedia 4 года назад
അഭിപ്രായം പറഞ്ഞതിന് നന്ദി
@maniyappann4945
@maniyappann4945 3 года назад
വളരെ നല്ല അവതരണം
@FOODIETRAVELZ
@FOODIETRAVELZ 4 года назад
എല്ലാ പചകരിയുടെയും ഇത് പോലെ ആദ്യം to അവസാനം ഇട്ടാൽ എല്ലാവർക്കും use aakum
@aayushmedia
@aayushmedia 4 года назад
പലപ്പോഴും ഇങ്ങനെ എടുക്കുന്ന വീഡിയോകൾ വിളവ് ആകുന്നതിനു മുൻപ് നശിച്ചു പോകും.ഞാൻ നട്ട തക്കാളി ആദ്യം മുതൽ ഉള്ള വീഡിയോ എടുത്തിരുന്നു.എന്നാൽ പൂക്കൾ വന്ന സമയം മരം ഒടിഞ്ഞു വീണ് മൊത്തം നശിച്ചു പോയി.
@sheelajoseph794
@sheelajoseph794 3 года назад
Thanks for your detailed description.Oru doubt,ente pavalil flowers undakunnilla.Adhyam undayi pinne Ella What to do for that
@ashrafmadathodi2069
@ashrafmadathodi2069 19 дней назад
Mashaallah
@aayushmedia
@aayushmedia 19 дней назад
🙏
@sunandau5047
@sunandau5047 3 года назад
Nalla arivanu kittiyathu thank u
@aayushmedia
@aayushmedia 3 года назад
Thanks
@lathajanakan290
@lathajanakan290 4 года назад
നല്ല video thanku
@royroy6496
@royroy6496 4 года назад
നല്ല വീഡിയോ സിമ്പിൾ ആയി പറഞ്ഞു
@aayushmedia
@aayushmedia 4 года назад
അഭിപ്രായം പറഞ്ഞതിന് നന്ദി
@sudhamkkunchu1000
@sudhamkkunchu1000 4 года назад
മികച്ച വീഡിയോ ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@aayushmedia
@aayushmedia 4 года назад
വീഡിയോ കണ്ട് അഭിപ്രായങ്ങൾ പറഞ്ഞതിന് നന്ദി
@anotherhumanbeing1558
@anotherhumanbeing1558 4 года назад
Thanks /.Perfect video ..Covered everything
@aayushmedia
@aayushmedia 4 года назад
Glad it helped
@radhakrishnaholla5047
@radhakrishnaholla5047 4 года назад
Very useful tips you have given thanks
@aayushmedia
@aayushmedia 4 года назад
Thanks a lot
@ramachandrancp6160
@ramachandrancp6160 4 года назад
നല്ല അവതരണം
@RadhakrishnanAP
@RadhakrishnanAP 3 года назад
Well explained tutorial.Thank you Vijayan.
@aayushmedia
@aayushmedia 3 года назад
Glad you liked it
@jaymonjaime491
@jaymonjaime491 5 месяцев назад
പാവലിൻറ്റെ വള്ളിയിൽ പന്തലിൽ കയറീയതിനു ശേഷം കട്ടിയുള്ള ഇലയും വണ്ണം ഉള്ള തണ്ടും കാണുന്നു എന്താണ് അങ്ങനെ
@aayushmedia
@aayushmedia 5 месяцев назад
അങ്ങനെ വരുന്ന ഭാഗം മുറിച്ചു കളയുക. പുതിയ തണ്ട് പൊട്ടി വരുമ്പോൾ സാധാരണ പ്രശ്നം സോൾവ് ആകും. കൂട്ടത്തിൽ കടല പിണ്ണാക്ക് സ്ലറി, എല്ല് പൊടി എന്നിവ ചുവട്ടിൽ നൽകുക
@mathewchakkaparambil5560
@mathewchakkaparambil5560 3 года назад
Very good narration thank you
@aayushmedia
@aayushmedia 3 года назад
Thanks for listening
@remabaitc8898
@remabaitc8898 4 года назад
നല്ല നല്ല നിർദേശങ്ങൾ കിട്ടി കീടനാശിനി കൂടി ഇവിടെ പറഞ്ഞു തരാം
@aayushmedia
@aayushmedia 4 года назад
വീഡിയോയുടെ താഴെ രണ്ട് ജൈവ പ്രതിരോധ മാർഗങ്ങൾ ഉണ്ടാക്കുന്നതിന്റെ ലിങ്ക് ഉണ്ട്
@beautyofnature3331
@beautyofnature3331 4 года назад
Pseudomone use cheyumbol mask glouse eduka other wise it makes health effects
@madhavam6276
@madhavam6276 4 года назад
Krishi bhavan il ninnu kittunna vithukal pseudo monasil edano...( Athupole nadunna ella vithukalum e layaniyil ettu vekendathundo? )
@aayushmedia
@aayushmedia 4 года назад
അങ്ങനെ ഇട്ടാൽ മുലകൾ ശേഷി കൂടും. വളർച്ച കൂടും.അതേ പോലെ സ്‌പ്രേ ചെയ്ത് കൊടുക്കുന്നതും നല്ലതാണ്.പക്ഷെ ഇത് രാസ വളത്തിനൊപ്പം നൽകുന്നത് ദോഷകരം ആണ്
@safiyapadinharethil8293
@safiyapadinharethil8293 4 года назад
Adipoli video really helpful thanks a looot
@aayushmedia
@aayushmedia 4 года назад
Thanks
@chandrikahariharan2425
@chandrikahariharan2425 Год назад
Good Sir. Thanks
@aayushmedia
@aayushmedia Год назад
🙏
@fadhilfaisal_
@fadhilfaisal_ 4 года назад
Good message
@MrOsho1964
@MrOsho1964 4 года назад
Very good sir.thanks a ĺot
@aayushmedia
@aayushmedia 4 года назад
Most welcome
@cookwithkukku8989
@cookwithkukku8989 3 года назад
Nalla vedio Chetta.
@ridhurinu933
@ridhurinu933 11 месяцев назад
Supperayitto
@aayushmedia
@aayushmedia 11 месяцев назад
നന്ദി 🙏
@ebyzvlog2299
@ebyzvlog2299 2 года назад
സൂപ്പർ പാവൽ കൃഷി
@user-zr4dt6lg8w
@user-zr4dt6lg8w Год назад
തകർപ്പൻ
@aayushmedia
@aayushmedia Год назад
😂
@user-vb1ec9je8x
@user-vb1ec9je8x 8 месяцев назад
👌👍
@aayushmedia
@aayushmedia 8 месяцев назад
🙏
@vimalkannan939
@vimalkannan939 3 года назад
നന്നായിട്ടുണ്ട്.
@aayushmedia
@aayushmedia 3 года назад
നന്ദി
@sajeevank9961
@sajeevank9961 4 года назад
Best Vijayan sir
@aayushmedia
@aayushmedia 4 года назад
നന്ദി സർ
@beerankuttybeeran7094
@beerankuttybeeran7094 3 года назад
Ela.payukunna.karanam .parayumo
@bindubindu5586
@bindubindu5586 3 года назад
Nalla vedio ithu polle cheyam
@niyaskasem6633
@niyaskasem6633 4 года назад
വളരെ സിമ്പിൾ ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്നായി.. ആൻ പൂവ് പെൺ പൂവ് എങ്ങെനെ അറിയാൻ പറ്റും?
@aayushmedia
@aayushmedia 4 года назад
അത് ഒരു വീഡിയോ ആയി ചെയ്യാം
@babypc1323
@babypc1323 3 года назад
@@aayushmedia n
@gejogeorge8987
@gejogeorge8987 4 года назад
Very well explained..
@aayushmedia
@aayushmedia 4 года назад
Thanks for liking
@appu-xt8eg
@appu-xt8eg 2 года назад
ബോറിക് ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ എത്ര ഗ്രാം പൊടി ചേർക്കണം? ഒന്നു് പറഞ്ഞ് തരാമോ സാർ?
@aayushmedia
@aayushmedia 2 года назад
ഒരു ലിറ്റർ വെള്ളത്തിൽ കാൽ കപ്പിൽ കുറവ് ബോറിക് ആസിഡ്. പൗഡർ പാക്കിന് മുകളിൽ അളവ് കാണുമല്ലോ?
@appu-xt8eg
@appu-xt8eg 2 года назад
@@aayushmedia എനിക്ക് Glisterഫാർമസ്യൂട്ടിക്കൽസിൻ്റെ ബോറിക് ആസിഡാണ് കിട്ടിയത്.അതിൽ അളവ് പറഞ്ഞിട്ടില്ല.
@manoharkariat
@manoharkariat 2 года назад
Very explanation
@aayushmedia
@aayushmedia 2 года назад
നന്ദി 🙏
@AshokKumar-ml7dk
@AshokKumar-ml7dk 3 года назад
സുഡോ മോണസ് എന്നത് പഴയ നാടൻ രീതിയിലുള്ള താണോ?വെറും വെള്ളത്തിലിട്ടാൽ മതിയോ?
@shoukathali9035
@shoukathali9035 4 года назад
very Usefull ..... congratട
@aayushmedia
@aayushmedia 4 года назад
Glad you think so!
@girijajayan7680
@girijajayan7680 4 года назад
നന്നായിരുന്നു
@sudarsanank2395
@sudarsanank2395 4 месяца назад
എത്ര ദിവസം കഴിഞ്ഞാൽ പാവൽ പറിക്കാം
@aayushmedia
@aayushmedia 3 месяца назад
ഇനം അനുസരിച്ചു വ്യത്യാസം ഉണ്ട്. ഉള്ളിലെ അരി കട്ടി ആകുന്നത് ആണ് വിളവിന്റെ ലക്ഷണം. ശരാശരി ഒന്നര മുതൽ രണ്ട് ആഴ്ച വരെ എടുക്കും കായ ഉണ്ടായി കഴിഞ്ഞു മൂപ്പ് എത്തുവാൻ
@prradhakrishnannair4513
@prradhakrishnannair4513 2 года назад
നാടൻ പാവലം പടവലം വിത്തുകൾ അയച്ചു തരാമോ ക്യാഷ് അയച്ചു തരാം
@aayushmedia
@aayushmedia 2 года назад
ഇപ്പോള്‍ വിത്തുകള്‍ ഒന്നുമില്ല
@karthikaratheesh7197
@karthikaratheesh7197 4 года назад
Superb chetta....
@muhammedkkandy3199
@muhammedkkandy3199 3 года назад
Good explanation
@aayushmedia
@aayushmedia 3 года назад
Thanks for liking
@sujithakr9052
@sujithakr9052 4 года назад
Good video ഞാൻ രണ്ട് sprayer vangiyirunnu But പെട്ടന്ന് kedayipoyi entha
@aayushmedia
@aayushmedia 4 года назад
Poor quality ☹️
@user-fh1oe6di1j
@user-fh1oe6di1j 4 года назад
Thank you
@aayushmedia
@aayushmedia 4 года назад
You're welcome
@basheerbai2393
@basheerbai2393 2 года назад
VALARE MANOHARAMAAYA VIVARANAM THANG YOU BY B B PKD KERALA👍👌💐😂😁😀
@aayushmedia
@aayushmedia 2 года назад
നന്ദി 🙏
@pinartstudio9381
@pinartstudio9381 4 года назад
Mathante ela manjayakunnu prathividhi
@shadowk9squad928
@shadowk9squad928 3 года назад
Super video
@aayushmedia
@aayushmedia 3 года назад
നന്ദി
@jhontj1859
@jhontj1859 8 месяцев назад
Vithu kitumo
@aayushmedia
@aayushmedia 8 месяцев назад
ഇപ്പോൾ ഈ പാവൽ അല്ല ഞാൻ കൃഷി ചെയ്യുന്നത്. വലിയ രീതിയിൽ കൃഷി ചെയ്യുന്നില്ല. സ്ഥലം ഇല്ല
@chanduraja3862
@chanduraja3862 3 года назад
നല്ല ഒരു പോസ്റ്റ്
@rajanir2701
@rajanir2701 4 года назад
Thandu veerthu cheegu pokunnu enth cheyyanam
@entegurukulam6503
@entegurukulam6503 2 года назад
Nice and systematic presentation with a lot of information 🙏💕👌
@thomaskoshy4828
@thomaskoshy4828 2 года назад
What is the English word in SUDAMoNUS
@aayushmedia
@aayushmedia 2 года назад
pseudomonas
@rajagopalanggopalan7028
@rajagopalanggopalan7028 4 года назад
All the best. Good effort in aways like good sound, photography and explanation. Hope more videos in different matters. Thanks
@aayushmedia
@aayushmedia 4 года назад
Thank you so much 🙂
@manivenu8203
@manivenu8203 4 года назад
Chetta, entey vettil orumoodu നിത്യാവഴുതന undu, അത് padarunnathu അല്ലാതെ puvum, കയും ഒന്നും illa, എന്ത് ചെയ്താൽ kayundavum
@aayushmedia
@aayushmedia 4 года назад
വെയിൽ കിട്ടി ഇല്ല എങ്കിൽ പൂവുകൾ ഉണ്ടാകില്ല.അമിതമായി വളം ഇട്ടാലും ഇത് തന്നെ അവസ്‌ഥ
@prathibhar5323
@prathibhar5323 4 года назад
Sir I am from Karnataka So I can't understand Malayalam So plz give English subtitles
@aayushmedia
@aayushmedia 4 года назад
I am using basic computer.So we can not add more details in video,file Numbers restricted
@manoharanms1134
@manoharanms1134 4 года назад
ഇഷ് പ്പെട്ടു
@aayushmedia
@aayushmedia 4 года назад
നന്ദി
@aslamuhammed
@aslamuhammed 4 года назад
Excellent..👏🏼👏🏼
@aayushmedia
@aayushmedia 4 года назад
Thank you! 😃
@vimalpets2066
@vimalpets2066 4 года назад
Good
@aayushmedia
@aayushmedia 4 года назад
Thanks
@sinansinantv6775
@sinansinantv6775 3 года назад
sudamonus layini evide kittum
@aayushmedia
@aayushmedia 3 года назад
പൊടി വാങ്ങി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്താൽ ലായനി കിട്ടും. അതിന്റെ തെളി ഊറ്റി സ്പ്രേ ചെയ്‌താൽ മതി
@kalars7152
@kalars7152 4 года назад
Very good video
@aayushmedia
@aayushmedia 4 года назад
Thanks
@dottymarydasan8079
@dottymarydasan8079 4 года назад
Valliyude thalappilkeedamkuthi veerthu vannitu vadipokunnu athinu anthanu cheyunnatu
@aayushmedia
@aayushmedia 4 года назад
അതിന്റെ ഒരു ഫോട്ടോ എടുത്ത് ചാനലിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇടുക
@PDR2008
@PDR2008 2 года назад
👍
@nimmiv4134
@nimmiv4134 4 года назад
ചേട്ടാ പച്ചക്കറികൾ എന്നും കിട്ടാൻ ആദ്യത്തെ തവണ നട്ട് രണ്ടാമത് എത്ര നാൾ കഴ്ഞ്ഞു നടണം എന്നൊന്നു പറഞ്ഞു തരാമോ?
@aayushmedia
@aayushmedia 4 года назад
പച്ചക്കറിയുടെ ലൈഫ് പോലെ ആണ് .പയര്‍ ഞങ്ങള്‍ കൃഷി തുടങ്ങുന്നത് ഓരോ മാസവും ആണ്.വെണ്ട രണ്ടു മാസത്തില്‍ ഒരിക്കല്‍ വഴുതന 4 മാസത്തില്‍ ഒരിക്കല്‍ പാവല്‍ പന്തല്‍ ഇടാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഒന്ന് പോയി കഴിഞ്ഞാല്‍ മാത്രമേ അടുത്തത് ഇടൂ.പാവല്‍ നട്ട് 45 ദിവസം കഴിഞ്ഞാലെ പൂവ് ആവുക ഉള്ളൂ.പിന്നീട് അടുത്ത രണ്ടര മാസത്തോളം വിളവ്‌ കിട്ടും
@nimmiv4134
@nimmiv4134 4 года назад
@@aayushmediaവലിയ മറുപടിക്ക് thanks ചേട്ടാ..
@rappaipp7737
@rappaipp7737 3 года назад
Super👌👌👌
@aayushmedia
@aayushmedia 3 года назад
Thank you! Cheers!
@divyamanesh7038
@divyamanesh7038 3 года назад
Sir ila churutti puzhuvinde shallyam und enthann cheyendath
@aayushmedia
@aayushmedia 3 года назад
വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്യുക. പാപ്പായയുടെ ഇല ഒരു ദിവസം വെള്ളത്തിൽ ഇട്ട് വച്ചിട്ട് ഞെരുടി സത്ത് എടുത്ത് അത് സ്പ്രേ ചെയ്ത് കൊടുത്താലും മതി
@divyamanesh7038
@divyamanesh7038 3 года назад
Thank you sir
@vimaluv6822
@vimaluv6822 3 года назад
Aan pookalum pen pookalum എങ്ങനെ thirichayam
@aayushmedia
@aayushmedia 3 года назад
ഞാൻ ഈ വിഷയത്തിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ചാനലിൽ നോക്കിയാൽ മതി
Далее
Новый уровень твоей сосиски
00:33
🍏 Устарели ОФИЦИАЛЬНО! 🤡
00:32
Новый уровень твоей сосиски
00:33