Тёмный

പാശ്ചാത്യ നാടുകളിലെ 'പുരോഗമനത്തെ' മുസ്‌ലിംകൾ മാത്രം ചോദ്യം ചെയ്യുന്നത് എന്തുകൊണ്ട്?| Campus Debate 

Подписаться
Просмотров 19 тыс.
% 486

പാശ്ചാത്യ നാടുകളിലെ 'പുരോഗമനത്തെ' മുസ്‌ലിംകൾ മാത്രം ചോദ്യം ചെയ്യുന്നത് എന്തുകൊണ്ട്? | Campus Debate | TKMCE Kollam
നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മറവിൽ ക്യാമ്പസുകളിൽ അരങ്ങു തകർക്കുന്ന ലിബറൽ തോന്നിയവാസങ്ങളെയും അരാജകത്വങ്ങളെയും തുറന്നു കാട്ടുന്നു.
Kollam TKM Engineering college വിസ്ഡം സ്റ്റുഡൻസ് യൂണിറ്റ് സംഘടിപ്പിച്ച
📌 Campus Debate 📌
Atheism & Liberalism
🗓️ Feb 28th, 2024
📍 MMK Auditorium Karicode, Kollam
🎙️ Dr. Abdulla Basil CP
🎙️ Safwan Baramy
🎙️ Azhar Abdurrazaq
#WisodomSpotlight #wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

Опубликовано:

 

11 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@rz1238
@rz1238 4 месяца назад
ബാസി Dr അഭിനന്ദനം👍👌
@Noonsam84
@Noonsam84 3 месяца назад
മാ ഷാ അല്ലാഹ്, വളരെ നന്നായിട്ട് പറഞ്ഞു, അല്ലാഹു അനുഗ്രഹിക്കട്ടെ
@shihabea6607
@shihabea6607 3 месяца назад
നല്ല ചോദ്യങ്ങളും ഉത്തരങ്ങളും... 👍👍
@user-rv6zh7ts6c
@user-rv6zh7ts6c 3 месяца назад
بارك الله فيكم فى الدنيا والآخرة....آمين
@mst_ninteen98
@mst_ninteen98 4 месяца назад
ചിലത് കേട്ടറിയും ചിലത് കണ്ടറിയും ചിലത് കൊണ്ടറിയും. കൊണ്ടറിയുന്നതിന് കുറച്ച് ഭാരം അധികം ഉണ്ടാകും അതിൽ നിന്നും പിന്മാറി കിട്ടാനും നല്ല പ്രയാസം ഉണ്ടാകും.
@Anu28899
@Anu28899 4 месяца назад
Exactly..
@meharoofpazhayillath2891
@meharoofpazhayillath2891 4 месяца назад
യൂറോപ്യന്റെ കഥ നമ്മൾ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ കണ്ടു... ആ രാജ്യത്ത് ഇല്ലാത്ത പല സംഗതികളും ലോകകപ്പ് വരുമ്പോൾ അവിടെ കൊണ്ട് വരണം എന്ന്... അല്ലെങ്കിൽ ലോകകപ്പിനെ അത് ബാധിക്കും എന്ന് 😆😆എന്നിട്ട് ഒരു ചുക്കും സംഭവിച്ചില്ല.. 😆😆
@aseeminfo
@aseeminfo 3 месяца назад
Ennit enda illade irunnad
@slave_of_Allah212
@slave_of_Allah212 3 дня назад
🔥🔥🔥
@sayedali8469
@sayedali8469 4 месяца назад
Alhamdulillah Ma Sha Allah barakallahu feekum
@niyaskp7
@niyaskp7 3 месяца назад
Brilliant reply👏🏻
@mujeebrahman2951
@mujeebrahman2951 4 месяца назад
👍🏻👍🏻👍🏻
@End.IsNear
@End.IsNear 3 месяца назад
The way of approaching the question... excellent..and...well said...
@shuraihtirurangadi9415
@shuraihtirurangadi9415 3 месяца назад
بارك الله فيكم
@ahznn
@ahznn 4 месяца назад
👍
@aksufairtmda7075
@aksufairtmda7075 4 месяца назад
അമേരിക്കയിൽ മിക്കവാറും എല്ലാവരും തോക്ക് ഉപയോഗിക്കുന്നു നല്ല പുരോഗമനം😅
@najeelas66
@najeelas66 4 месяца назад
അവിടെ തോക്ക് കൊതുനെ കൊല്ലുന്ന ബാറ്റ് ആണ്‌🥳😊
@subaidasubi3950
@subaidasubi3950 3 месяца назад
Masha Allahu
@UnaisUt
@UnaisUt 3 месяца назад
Well 🔥🔥
@Jannats192
@Jannats192 3 месяца назад
Eye opener👍👍👍
@shabeehrahmanp7689
@shabeehrahmanp7689 4 месяца назад
❤❤
@hashimpp2365
@hashimpp2365 3 месяца назад
🔥✨
@mohammadshaheel5496
@mohammadshaheel5496 3 месяца назад
You guys are doing great work.. Allahummabarik
@ayshamisna343
@ayshamisna343 3 месяца назад
Barakallahu feekum thankalude vakkukal valare moorchayulladhaanu allahu anugrahikkatte Oppam niyyathu nannakkukka
@abdulsalim4350
@abdulsalim4350 4 месяца назад
Absolutely correct perception ❤
@alsameerkm
@alsameerkm 3 месяца назад
@loveyouuuuuuuuuuall
@loveyouuuuuuuuuuall 4 месяца назад
പശ്ചാത്യർ സ്പെയിൻ കീഴടക്കിയപ്പോ കോർദോവ യൂണിവേഴ്സിറ്റി യിലെ ആയിരക്കണക്കിന് കൈയെഴുതു പ്രതികൾ കട്ട് കൊണ്ടോയി സ്വന്തം ആക്കി..... എന്നിട്ട് മോഡേൺ സയൻസ് ന്റെ വക്താക്കൾ ആയി.... പേർഷ്യൻ സംസ്കാരം കണ്ടെത്തിയതെല്ലാം സ്വന്തം പേരിൽ എഴുതി... ancient സയൻസ് ന്റെ വക്താക്കൾ അധിനിവേഷ ക്രിസ്ത്യാനികൾ അല്ല...😂
@dencydency8117
@dencydency8117 4 месяца назад
ഇത്രയും വിഡ്ഢിത്തം എഴുതിയപ്പോൾ ഒരു ആശ്വാസം കിട്ടിയില്ലേ
@_tom19
@_tom19 4 месяца назад
Okay anna😅😅
@nidheeshpareed3026
@nidheeshpareed3026 4 месяца назад
​@@dencydency8117enth viddithamano proof vech samsariku
@najeelas66
@najeelas66 4 месяца назад
@@dencydency8117 നിങ്ങൾ ഞാനാണ് ശെരി എന്ന് കരുതുന്ന ഒരാൾ പക്ഷെ നിങ്ങൾ മുണ്ടില്ല നിങ്ങൾ നഗ്നനാണ് 🥳 നമ്മുടെ രാജ്യം നന്നാവില്ല 😂 നിങ്ങളൊക്കെ അതിനു സമ്മതിക്കില്ല, ബ്രഹ്മാവ് മരിച്ചാൽ പോലും 😢
@qaukis
@qaukis 3 месяца назад
Yes, Alexandria Library was also burnt....!😂
@sidhiquepc
@sidhiquepc 3 месяца назад
👏👏👏👏👏👏
@happyLife-oc7qv
@happyLife-oc7qv 3 месяца назад
Super
@monnRiaz
@monnRiaz 4 месяца назад
جعلنا كم امة وسط
@rajeshoxygen6709
@rajeshoxygen6709 3 месяца назад
വല്ലാത്ത കണ്ടുപിടിത്തം.
@harishkp2669
@harishkp2669 13 дней назад
നല്ല ആശയങ്ങളും മൂല്യങ്ങളും ഇല്ലാതെ തന്നെ അവർക്ക് education, infrastructure and science development നടത്താൻ പറ്റും എങ്കിൽ നമ്മുടെ ആശയങ്ങൾക്കും മൂല്യങ്ങൾക്കും എന്തോ കുഴപ്പം ഇല്ലേ?????
@muhammedanasks9342
@muhammedanasks9342 8 дней назад
Colonisation മൂലം എത്രത്തോളം ദനം അവർ സമ്പാദിച്ചു എത്രയോ അടിമകളെ അവർ ഉപയോഗിച്ചു അവർക്ക് ഇക്കാലത്ത് ലോകത്തിൽ ഇത്രേം അഡ്വാൻസ്ഡ് ആയി നിൽകുന്നുണ്ടേൽ അധ് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം പറിച്ച് കൊണ്ട് അവർക്ക് കിട്ടിയ headstart കാരണം ആണ് പിന്നെ ഇവിടെ selfish ആയ ഈഗോ കൂടൂതൽ ഉള്ള രാഷ്ട്രിയ ക്കരും ആണ്
@dijinganesh1671
@dijinganesh1671 День назад
👍🏼👍🏼
@akkunadz1408
@akkunadz1408 Месяц назад
Masha allaha valare nannayi answer cheythu
@mohammedroshank277
@mohammedroshank277 4 месяца назад
Basil❤
@raoofkochi4851
@raoofkochi4851 4 месяца назад
നിരീശ്വരവാദത്തിൽ അധിഷ്ഠിതമായ പ്രസ്ഥാനങ്ങളാണ് തങ്ങളുടെ ആൾബലം കൂട്ടാൻ കേരളത്തിൽ സെക്ഷ്വൽ ലിബറിലിസവും ലഹരിയുമൊക്കെ വ്യാപകമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാലയങ്ങളിൽ ഇത്തരക്കാർ പതിയെ പിടിമുറുക്കുന്നതിന്റെ പ്രതിഫലനം സമൂഹത്തിൽ കാണാം. നിയമങ്ങൾ ഇതിനൊക്കെ ഇത്തരക്കാർക്ക് അധികപക്ഷവും അനുകൂലമാകുമ്പോൾ നമ്മുടെ നാടും യൂറോപ്പിന്റെ ധാർമ്മിക അധ:പതനത്തിലെത്താൻ വലിയ വഴിദൂരമില്ലെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.... റഊഫ് കൊച്ചി.
@sajeevb.u3270
@sajeevb.u3270 4 месяца назад
Evide enthu class anu edukunnathu😊
@jinish1988
@jinish1988 3 месяца назад
എന്താണ് ധാർമികഥ
@rajeshoxygen6709
@rajeshoxygen6709 3 месяца назад
ഒരു ബന്ധവും ഇല്ലാത്ത ഉത്തരം പറഞ്ഞു തരാം.
@rasheedrasheed5029
@rasheedrasheed5029 4 месяца назад
തെളിവുകൾ സംസാരിക്കുന്നു
@shameemk8625
@shameemk8625 Месяц назад
👍🏼👍🏼👍🏼👍🏼👍🏼
@shabeerali1256
@shabeerali1256 4 месяца назад
6:25 അവിടെങ്ങളിൽ റേപ്പ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടും കൂടി ആകാം.
@safartanur3387
@safartanur3387 3 месяца назад
നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നില്ലേ
@shabeerali1256
@shabeerali1256 3 месяца назад
@@safartanur3387 കേരളത്തിൽ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിൽ വളരെ കുറവാണ്.
@shabeerali1256
@shabeerali1256 3 месяца назад
@@safartanur3387 ഭാരതത്തിൽ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനെ അപേക്ഷിച്ചു കേരളത്തിൽ നല്ല റിപോർട്ടിൽ ആണ്. അതുപോലെപാശ്ചാത്യ രാജ്യങ്ങളിൽ മൂന്നാം ലോക രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതൽ റിപ്പോർട്ട്ടിങ് ഉണ്ട്.
@shajahankdgl9494
@shajahankdgl9494 3 месяца назад
😂
@Knowledge-Factory12353
@Knowledge-Factory12353 3 месяца назад
കരയല്ലേ
@codebottle7195
@codebottle7195 16 дней назад
Achanillathe Amma valarthunna aankuttikalil aan pennumma aankuttikal undavunnath
@Freeland895
@Freeland895 3 месяца назад
ഇപ്പൊ real സ്റ്റോറി based കേസ് ഡയറികൾ ഒരുപാട് youtubil കാണാം അതിൽ ക്രിമിനലുകൾ അധികവും patents divorce ആയതിന്റെ പേരിൽ ഒറ്റപ്പെട്ട് നല്ല ഒരു family background സ്നേഹം ഒന്നും കിട്ടാത്തതിന്റെ പേരിൽ പല ലഹരികൾക് അടിമപ്പെട്ട് psycholl ക്രിമിനൽ ആയിമാറുന്നതായി ഈ സ്റ്റോറികളിൽ നിന്നും മനസിലാക്കാം അധികവും Europe /american countrys ൽ ആണ് ഇതെല്ലാം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്
@nishadck3680
@nishadck3680 4 месяца назад
ചോദ്യം തന്നെ മണ്ടത്തരം ആണ്
@labistaytuned
@labistaytuned 3 месяца назад
Scandinavian രാജ്യങ്ങളിലെ rape നിരക്ക് സംശയം ഉണ്ട്...
@kamarudheenkadayil2011
@kamarudheenkadayil2011 Месяц назад
ഇതിലും വലിയ മറുപടിയും ഉദാഹരണവും വേറെ വേണോ ഇത് തന്നെ ധാരാളം 'യുക്തിവാദികൾക്ക് എല്ലാം നീ ഷേദിക്കാൻ എളുപ്പമാണ് . മറിച്ച് പടിച്ച് വിലയിരുത്തി മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് ബുദ്ധി ഉള്ളവർ ച്ചെയ്യുക . അത് നീ ഷേധികൾക്ക് മനസ്സിൽ കയറുല്ല ഈ പറഞ്ഞ ഉദാഹരണങ്ങൾ തന്നെ വെച്ച് ഒന്ന് പരിശേധിച്ച് മനസ്സിലാക്കുക
@user-is9em9ph8q
@user-is9em9ph8q 14 дней назад
അടിച്ച് അമേരിക്കയുടെ അണ്ണാക്കിൽ കൊടുത്ത്.. Dr ബാസിൽ 💪
@periyangalmoosa8616
@periyangalmoosa8616 3 месяца назад
Nalla velutha mugam
@mohmdfaizy4581
@mohmdfaizy4581 4 месяца назад
Inn keralathil ettavum koodthal lahari upayogikkunnavar athikavm muslims aan
@Dialogue_TV
@Dialogue_TV 4 месяца назад
Yes, മുസ്ലിംകൾക്കിടയിൽ ലിബറൽ ആശയങ്ങൾ വല്ലാതെ വ്യാപിക്കുന്നുണ്ട്. നമുക്ക് ഒരുമിച്ച് അതിനെ എതിർക്കാം 👍
@safartanur3387
@safartanur3387 3 месяца назад
😮​@@SankarGS
@sajeevb.u3270
@sajeevb.u3270 4 месяца назад
E class edukunathuu aranu😊
@shihabea6607
@shihabea6607 3 месяца назад
Dr. അബ്ദുള്ള ബാസിൽ.. എന്നാണ് ആളുടെ പേര്...എന്തെ?
@jinish1988
@jinish1988 3 месяца назад
ഡ്രഗ്സ് ഇവിടേം യുണ്ട് കേട്ടോ
@shanunisan382
@shanunisan382 3 месяца назад
നന്നായി എന്നാ...
@arunbaijuvg6295
@arunbaijuvg6295 3 месяца назад
...സ്വാഭാവികം...
@user-dj9lh1gm3r
@user-dj9lh1gm3r 3 месяца назад
Aayudham Undakkunnu vilkunnu manushyare kollunnu matturajyathu kadannukayarunnu kollayadikkunnu ...purogamanam .Ella veettilum maragayudham kuttikal thokkum kond schoolil poyi vedivekkunnu kollunnu purogamanam
@salman9119
@salman9119 3 месяца назад