Тёмный

പാഷൻഫ്രൂട്ടിൽ കായ പിടിക്കുന്നില്ലേ|how to grow passion fruit malayalam daily vlog 

Happy Gardening
Подписаться 490 тыс.
Просмотров 95 тыс.
50% 1

ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/...
HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ് പാഷൻ ഫ്രൂട്ട് മലയാളം passion fruit malayalam Happy gardening malayalam,malayalam gardening channel krishi poonthottom how to grow passion fruit For business enquiry please contact
kerala3333@gmail.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dSojv0kbnEY.html പാഷൻ ഫ്രൂട്ട്നെ കുറിച്ച് മുൻപ് ഇട്ട വീഡിയോ
@simoncherryv
@simoncherryv 4 года назад
Passion fruit gulf l കൃഷി ചെയ്യാൻ പറ്റുമോ?
@HappyGardeningOfficial
@HappyGardeningOfficial 4 года назад
@@simoncherryv തീർച്ചയായും ഒരുപാട് സഹോദരങ്ങൾ ഗൾഫിൽ കൃഷി ചെയ്യുന്നുണ്ട്👍
@simoncherryv
@simoncherryv 4 года назад
ആരുടേങ്കിലും ഒരു details തരാൻ പറ്റുമോ.... ഞങ്ങൾക്ക് ഇവിടെ തുടങ്ങാൻ വേണ്ടിയാണ്
@aaminukareem7840
@aaminukareem7840 3 года назад
@@HappyGardeningOfficial p
@manut1461
@manut1461 4 года назад
ചോണനുറുമ്പു കുറെ വള്ളിയിൽ കാണുന്നു അതുകൊണ്ട് കായ ഉണ്ടാകാതിരിക്കുമോ
@kunhimohammed2359
@kunhimohammed2359 4 года назад
വളരെ നല്ല വിശദീകരണം താങ്ക്സS
@ameenaabdullah2561
@ameenaabdullah2561 3 года назад
പൂക്കൾ ഒരുപാട് പിടിക്കുന്നു കൊഴിഞ്ഞു പോകുന്നു
@anshif1
@anshif1 3 года назад
Yes same എൻ്റെയും
@muneermuni7554
@muneermuni7554 3 года назад
Same prblm ...
@sabirasabira9817
@sabirasabira9817 3 года назад
Same 😥😥😥😞
@asna4911
@asna4911 3 года назад
എന്റെയും
@riyasbabum.t2212
@riyasbabum.t2212 3 года назад
Enteyum preshnam athenne
@tcmpookkottur2325
@tcmpookkottur2325 3 года назад
പരാഗണം ചെയ്യൽ എങ്ങനെയാണ്
@sabirasabira9817
@sabirasabira9817 3 года назад
Thank you so much for your help 😍
@kreethikad8799
@kreethikad8799 4 года назад
നല്ല വിശദീകരണം ആണ്
@tall5418
@tall5418 4 года назад
Where can I get the hormone Keni to catch the bugs? Please reply. Thank you. . I had to cut my 3 year old plant after it had lots and lots of flowers. Started to notice butterfly caterpillar 1000s on the plant and the leaf started to curl and the flowers dropped. Is there anything I can do if it happens again. I am trying to grow another one now.
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ഹോർമോൺ കെണി കായീച്ചകളെ കൊല്ലാൻ വേണ്ടി ഉപയോഗിക്കുന്നതാണ് അതിനാൽ നിങ്ങളുടെ കേസിൽ ഹോർമോൺ കെണി ഒരു ഓപ്ഷൻ അല്ല അതിനാൽ Dimethoate എന്ന pestiside 5ml/L എന്ന കണക്കിൽ ചെടി മുഴുവൻ വൈകീട്ട് 6 മണിക്ക് ശേഷം spray ചെയ്യുക. എല്ലാ പുഴുവും പോകും👍💐💐💐
@tall5418
@tall5418 4 года назад
Happy Gardening but my 1st question is where to buy the Hormone trap from? My yard is full of flies and insects.
@aleyammavarghese7044
@aleyammavarghese7044 4 года назад
I am growing in 2 potill valarthunno but kai pidikkunnilla nearing 2 years akunnoo ethevare pove oondayittilla nallthayi valam etto kidukkunno but pookkunnilla flatinte balconyil anne arriyilla pove oondakathathe why it s happening. Evening nalla velicham kittunnunde
@MrMohamedrafeeque1
@MrMohamedrafeeque1 3 года назад
2 കൊല്ലം കഴിഞ്ഞിട്ടും ഒരു പൂവ് പോലും ഉണ്ടായില്ല അതെന്തു കൊണ്ടാണ് വള്ളി നല്ല പോലെ വളരുകയും ചെയ്യുന്നു ചെയ്യുന്നു
@muneermuni7554
@muneermuni7554 3 года назад
Kashtam
@axiomservice
@axiomservice 4 года назад
Orumathiri asughangal onnum.passion fruition bhadhikkarilla. Muttathodu Pazhatholi Kanjivellam Theyila mattu Ullitholi enna chuvattol Ittu kooduthal... Bhangiyakki valarum. Zeenu chungom east alpy dist Kerala state ...
@hananibrahim6001
@hananibrahim6001 4 года назад
വള്ളി വളർച്ചയുണ്ട് പൂവ് കരിഞ്ഞ് പോവുന്നു
@Cameoreji
@Cameoreji 4 года назад
Passion froutinte elakal pottichu kalayunnadu kondu kuzhapamundo
@bibinsreedharan7272
@bibinsreedharan7272 11 месяцев назад
Passion fruit nannayi valarnnu vannu epol chediyude nambukal ellam entho kadichu kalayunnu, enthanneu manasilayilla any clue
@abhijithappu9164
@abhijithappu9164 4 года назад
ഫ്രാഷൻ ഫ്രൂട്ട് കോവിഡിനെ നല്ലതാണോ
@kreethikad8799
@kreethikad8799 4 года назад
Munp poovokke paraganam nadakkathe kozhinju pokunundayirunnu But korch divasam kazhinjappoll korch pasion fruit undayiii
@liyanamohammedalitms3262
@liyanamohammedalitms3262 4 года назад
ഫേഷൻ ഫ്രൂട്ട് എത്ര വർഷം നിൽക്കും വീണ്ടും വീണ്ടും മാറ്റിക്കൊടുക്കേണ്ടതുണ്ടോ?
@midlajkt2421
@midlajkt2421 4 года назад
പാഷൻ ഫ്രൂട്ട് എന്ത്ര തരം model unnd2 അതിൽ ഏറ്റവും നല്ലത് ഏത്
@youtubevidios23
@youtubevidios23 3 года назад
Yellow and violet aanu main aayum ollath .violet aanu nallath..yellowyekkal maduravum tasteum ond
@basheerbai2393
@basheerbai2393 2 года назад
Pookkal undakkunnu parayanam nadathunnundu pazham kurachu valippam vakkumbozhekkum odunnu veezhunnu ithanu prashnam👍👌💐😀😁😂
@abudulmajeedkotteppara4533
@abudulmajeedkotteppara4533 4 года назад
കായ കൊയിയുന്നു കായ യുടെ തണ്ട് ഉണങ്ങി പോവുന്നു എന്താണ് പരിഹാരം
@_Naanas_Henna
@_Naanas_Henna 4 года назад
Kaya pidikkunnind pakshe mazhakkalath valli cheenjupokunnu athenthukondaan
@MonMon-bp5hg
@MonMon-bp5hg 4 года назад
സ്വുഡോമോണസ് പാഷൻ ഫ്രൂട്ടിന് ഒരു പ്രാവിശ്യം അടിച്ചതിനു ശേഷം രണ്ടാമത് അടിക്കാൻ എത്ര ദിവസം കയ്യണ്ണം ഇലകൾ കൊഴിഞ്ഞ് പോവുന്നതിനും ഇലകളും വള്ളികളും മഞ്ഞ നിറമാക്കാതിരികാനും അടിക്കുന്ന മരുന്ന് ഏതാണ് ഇതിനുള്ള മരുന്ന് ഒരു പ്രാവിശ്യം അടിച്ചാൽ രണ്ടാമത് അടിക്കാൻ എത്ര ദിവസം കഴിയണ്ണം ഇവ അറിഞ്ഞാൽ നന്നായിരുന്നു.
@aswinsrnochad3045
@aswinsrnochad3045 3 года назад
Passionfriut poovu idathathu entanu?? Vithu mulappichu nattathanu.1.6 yr aaayi.nallapole vallikal valarnnittund.netil aanu padarthiyathu. brown type aanu. Ithu vare poovu ittittillaaa.....
@manubabu9472
@manubabu9472 4 года назад
നാട്ടിൽ നിന്നും കൊണ്ടു വന്നു നട്ടതാണ്. ഇപ്പോ ബാംഗ്ലൂർ ആണ്. നന്നായി പൂ ഇടുന്നുണ്ട്. പക്ഷെ കൊഴിഞ്ഞു പോവ്വാണ്... അതെന്താണ്...?? കൃത്രിമ പരാഗണം എങ്ങനെ ചെയ്യാം...??
@HappyGardeningOfficial
@HappyGardeningOfficial 4 года назад
Videoyil paranja kaaryangal onnu cheythu nokku👍
@gloryreginold7846
@gloryreginold7846 4 года назад
Chennai lanu. Nalla pola padarnnu, pookkunnundu pakshe oru kaya polum pidikkunnilla. Oru varsham agunnu. Krithrima paragamam cheithu nokki, falam illa. Vetti kalayam ennu vijarichirikkumpolanu ee video kanunnathu.
@HappyGardeningOfficial
@HappyGardeningOfficial 4 года назад
💐💐💐
@manubabu9472
@manubabu9472 4 года назад
കൃത്രിമ പരാഗണം എങ്ങനെയാ cheyyuka...??
@gloryreginold7846
@gloryreginold7846 4 года назад
@@manubabu9472 using tiny paint brush or ear buds
@amizdairies4256
@amizdairies4256 3 года назад
വളർന്നു vanna വള്ളി ചെറുതായി odijhupoyal മൊത്തത്തിൽ karijhupokumo. വള്ളി പടർന്നു ജനലിൽ ethiyappo ചെറുതായി മാറ്റികൊടുത്തു appo ചില തണ്ടുകൾ odijhitund any prblm pls rply
@diyasspecial3025
@diyasspecial3025 3 года назад
Thanks
@irshadachu1420
@irshadachu1420 4 года назад
Kaadu pole valarnnittum kaaya pidikunnilla athentha
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വീഡിയോ മുഴുവൻ കാണു😊👍💐💐
@user-qy5xl3yy1u
@user-qy5xl3yy1u 4 года назад
Fashion fruits undayi pakshe pazukkunulla endan cheyyendath
@KiranKumar-by8sv
@KiranKumar-by8sv 4 года назад
ഒന്നിലധികം തണ്ടുകൾതൈകൾക്ക് ഉണ്ടാകുന്നതുകൊണ്ടു പ്രേശ്നമുണ്ടോ ?
@HappyGardeningOfficial
@HappyGardeningOfficial 4 года назад
2meter ഉയരം എത്തുന്നവരെ ഒരു തണ്ട് മാത്രം നിലനിർത്തുന്നതാണ് ഉചിതം.
@akhilsideas2161
@akhilsideas2161 4 года назад
Passion fruit undayi but bats vannu full eat cheyunnu 😔😔😔
@hdapparrelsjabbir4536
@hdapparrelsjabbir4536 4 года назад
Ha ha ha bat eatunundo
@mufeedasadik5327
@mufeedasadik5327 4 года назад
🌹🌹👍👍👍 SUPER I LIKE IT
@suneeshsubash9817
@suneeshsubash9817 Год назад
പാഷൻ ഫ്രൂട്ടിൽ വിശർ ഉറുമ്പ് കൂടുതലായി വരുന്നത് പ്രശ്നമുണ്ടോ?
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh 3 года назад
ചേട്ടാ വള്ളിയിൽ നിറയെ പുളിയുറുമ്പണ് എന്താ ചെയ്യാ
@HappyGardeningOfficial
@HappyGardeningOfficial 3 года назад
Jump സ്പ്രയ ചെയ്താൽ മതി വളം വിൽക്കുന്ന കടയിൽ കിട്ടും😊👍
@ashraf4461
@ashraf4461 4 года назад
ചേട്ടാ ഇല ചുരുണ്ട് പോകുന്നു വളർച്ച ഇല്ല എന്ത് ചെയ്യണ o
@rubyarshu
@rubyarshu 4 года назад
Valli oru marathil padarnn thoogiyaan kidaknne poov ittitund. Pandal itt kodkal nirbandamaano?
@najmajalalkdb8827
@najmajalalkdb8827 4 года назад
No
@niyasniyu9806
@niyasniyu9806 4 года назад
Ith grow bagil nadaamo?
@shaintyjoseph7784
@shaintyjoseph7784 4 года назад
👌
@annadenzil4131
@annadenzil4131 4 года назад
It is good information
@shahadiyasainu2347
@shahadiyasainu2347 2 года назад
ആദ്യം ഒക്കെ കായ് ഉണ്ടായിരുന്നു.. ഇപ്പൊ പൂവിടുന്നുപോലും ഇല്ലാ.. ഇതിനെന്താ ചെയ്യാ
@harshadh7901
@harshadh7901 3 года назад
പാകമായെന്നു എങ്ങനെ തിരിച്ചറിയാം
@nafeesathulmissiriya8035
@nafeesathulmissiriya8035 3 года назад
Indooril kayikkan end cheyyendath?nallayil valarnn varunn
@HappyGardeningOfficial
@HappyGardeningOfficial 3 года назад
നന്നായി വെയിൽ വേണം😊👍
@johnanto7844
@johnanto7844 4 года назад
Passion fruit 20l bucketil valarthamo ???....valarnnu fruit undavan endh cheyenam??
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വളർത്താം, കൃത്യമായ പ്രൂണിങ് വളം നന എന്നിവ ഉറപ്പാക്കുക.
@johnanto7844
@johnanto7844 4 года назад
@@HappyGardeningOfficial Passion fruitnu bucketil valarthumbol ettu kodukenda valanghal endhokeyanu...and pruning time?
@ravimanikkothmanikkoth9052
@ravimanikkothmanikkoth9052 4 года назад
വളര്‍ച്ചയുണ്ട് പു്പ്പിക്കുന്നുണ്ട് കായപിടിക്കൂന്നില്ല,,
@Ak-en1nq
@Ak-en1nq 3 месяца назад
പരാഗണം നടക്കാത്തതുകൊണ്ടാണ്
@adhilayaabasheer9414
@adhilayaabasheer9414 3 года назад
Roof tersil chattiyil nattal nannai fruits indakumo plz reply sir
@HappyGardeningOfficial
@HappyGardeningOfficial 3 года назад
ഉണ്ടാകും
@muhammednajeeb1303
@muhammednajeeb1303 4 года назад
Ellaaa pooovum kozhinj pokunnu onnum pidikunnillaaa enthaaa cheyyaaa ☹️☹️
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വീഡിയോ മുഴുവൻ കാണു😊👍
@mohamedbasheer5290
@mohamedbasheer5290 4 года назад
Hai.. എന്റെ വീട്ടിൽ ഫ്രൂട്ട് പൂവ് kozhinjhu പോവാണ്.. ithinenthu ചെയ്യണം...
@sunithap6978
@sunithap6978 4 года назад
ചാള വെട്ടി കഴിഞ്ഞ വൈസ്റ് ettu.. കൊടുത്തു നന്നായി മണ്ണ് ഇട്ടു മൂടുക നന്നായി കായ്ക്കും
@argentinafansoffical8057
@argentinafansoffical8057 4 года назад
Ushar
@callmejasim9120
@callmejasim9120 4 года назад
Super
@rgmediark69
@rgmediark69 3 года назад
എന്റെ ചെടിയിലെ ചെറിയ കായ്കളിൽ ഈച്ച കുത്തുന്നു ഹോർമോൺ കെണിയെക്കുറിച്ചു ഒന്നു പറഞ്ഞു തരുമോ
@HappyGardeningOfficial
@HappyGardeningOfficial 3 года назад
വീഡിയോ ഇട്ടിട്ടുണ്ട്😊👍
@manassbabu1649
@manassbabu1649 4 года назад
പാഷൻ ഫ്രൂട്ട് നന്നായി പടർന്നിട്ടുണ്ട്. പക്ഷെ പൂവിടുന്നില്ല ചിലർ പറയുന്നു ഇത് ആൺ ആയിരിക്കും എന്ന്. പാഷൻ ഫ്രൂട്ട് ന് ആൺ പെണ്ണ് ഉണ്ടോ. ഇതിന്റെ അത്ര പടർക്കാത്തത് വരെ ചില സ്ഥലങ്ങളിൽ ഉണ്ടായത് കാണുന്നുണ്ട്. എന്താ പൂവിടാത്തത് പ്ലീസ് റിപ്ലേ
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ആൺ മരം പാഷൻ fruitil ഇല്ല പാഷൻ ഫ്രൂട്ടിനെ കുറിച്ചുള്ള നമ്മുടെ ചാനലിലെ മറ്റു വിഡിയോകൾ കൂടി കാണു.
@ajayakumarnc8291
@ajayakumarnc8291 4 года назад
ഫാഷൻഫ്രൂട്ടിന്റെ തണ്ട് ഇടയ്ക്കുവെച്ച് തടിച്ചുവരുന്നു എന്തുകൊണ്ടാണ്
@HappyGardeningOfficial
@HappyGardeningOfficial 4 года назад
പ്രാണികൾ ആക്രമിക്കുന്നത് കൊണ്ടാണ്.
@kreethikad8799
@kreethikad8799 4 года назад
🤗🤗🤗
@abhishekwold7861
@abhishekwold7861 3 года назад
കായ് ഉണ്ടാകുന്നില്ല
@bijomathew1082
@bijomathew1082 3 года назад
Good information 👍
@HappyGardeningOfficial
@HappyGardeningOfficial 3 года назад
😊👍
@vishna_vichu
@vishna_vichu 3 года назад
ഇഷ്ടം പോലെ പൂവ് ഉണ്ടാകുന്നുണ്ട് . കൃതിമ പരാഗണം ചെയ്യുന്നുമുണ്ട്. എന്നിട്ടും പൂവ് വാടി പോകുന്നത് എന്തു കൊണ്ടാണ്
@user-yz9pr7tj6t
@user-yz9pr7tj6t 4 года назад
Poli
@naveenmandook9537
@naveenmandook9537 4 года назад
Haii
@sanoopp8840
@sanoopp8840 4 года назад
കായ്ക്കുന്നില്ല.. തണ്ടിന്റെ അവിടെ മുറിച്ചു മാറ്റിയാൽ വീണ്ടും ഉണ്ടാവുമോ
@SureshBabu-fn9wk
@SureshBabu-fn9wk 4 года назад
ഉണ്ടാവും
@annadenzil4131
@annadenzil4131 4 года назад
Pumpkin - there is no female flower is not seen. Lot of Male flowers are there a lot. Can you help me how it can be fruited.
@HappyGardeningOfficial
@HappyGardeningOfficial 4 года назад
It is hard to say exactly what might be causing the lack of female flowers. A couple of things to consider are: feed the plants with a high-phosphorus fertilizer to increase bloom production; and the other possibility, according to some seed developers, is the spacing between plants is particularly important for female bloom production. the recommended distance between plants is 4 feet with a row width of 6 to 7 1/2 feet. If plants are too close, the competition between plants can reduce the number of female flowers.💐💐💐
@harishap833
@harishap833 4 года назад
Boron kuravu engana manasilakan pattum
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വീഡിയോ മുഴുവൻ കാണു
@ihsanpr88
@ihsanpr88 4 года назад
കായ് ഉണ്ടാവുന്നില്ല .. 2 വർഷമായി ... എന്താണ് പ്രശ്നം ? പൂവിടുന്നുപോലുമില്ല ...
@drawanddesigninteriorandar9541
@drawanddesigninteriorandar9541 4 года назад
Good 👍🏻😊
@drawanddesigninteriorandar9541
@drawanddesigninteriorandar9541 4 года назад
Pls subscribe my channel 😊
@HappyGardeningOfficial
@HappyGardeningOfficial 4 года назад
💐💐💐
@foodbollking280
@foodbollking280 3 года назад
Pwoiii
@trianglemedia9250
@trianglemedia9250 4 года назад
ee chedi ulla idath paamb varumenn parayunnu, sathyamano
@HappyGardeningOfficial
@HappyGardeningOfficial 4 года назад
Munpathe video kaanu💐💐💐💐
@appyachu2201
@appyachu2201 4 года назад
Id rand chedi illnkil kaaykule
@HappyGardeningOfficial
@HappyGardeningOfficial 4 года назад
കായ്ക്കും
@sjrsjr1920
@sjrsjr1920 4 года назад
തണ്ട് മുറിച്ച് നടുന്നതാണോ മുളപ്പിച്ച് നടുന്നതാണോ നല്ലത്,
@HappyGardeningOfficial
@HappyGardeningOfficial 4 года назад
തണ്ടുകൾ
@arshakachu5770
@arshakachu5770 4 года назад
Hlo ente veettilum undu but ithuvare kaya undayittilla
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ഇന്നെത്തെ വീഡിയോ കാണു.
@figurfashions
@figurfashions 4 года назад
3വർഷം ആയി നല്ലപോലെ പടർന്നു കായ്കളും ഉണ്ടായി... ഇപ്പൊ വള്ളി ഉണങ്ങി വന്നു താഴെ തണ്ട് വരെ ഉണങ്ങുന്നു... എന്ത് ആണ് ഇത്
@HappyGardeningOfficial
@HappyGardeningOfficial 4 года назад
Fungus ആക്രമണം ആകാം
@mhmdsabith9791
@mhmdsabith9791 4 года назад
@@HappyGardeningOfficial treatment plz
@agnustomy5195
@agnustomy5195 4 года назад
പൂവ് ഇടുന്നുണ്ട് കായയുടെ പുവ് ഒന്നു .ഉണ്ടാകുന്നില്ല' എന്താണ് കാരണം
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വിഡിയോയിൽ പറയുന്ന കാരണം ആണോ എന്ന് പരിശോധിക്കു💐💐
@neenukkuriakose8764
@neenukkuriakose8764 4 года назад
നിറയെ പൂവിടുന്നുണ്ട്.... പക്ഷെ കായ് ഉണ്ടാവാനില്ല.. പൂവ് വാടി പോവാ
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കു👍👍👍
@reallife2471
@reallife2471 4 года назад
ഞാൻ പറഞ്ഞു തരാം ഇതിന്റെ കാരണം 7012714857
@chanduraja3862
@chanduraja3862 4 года назад
കായ മുഴുവനും അണ്ണാനും വവ്വാലും തിന്നുന്നു.എന്താണ് പ്രതിവിധി
@ashimujafar352
@ashimujafar352 3 года назад
പാവല്ലെ തിന്നോട്ടെ അവർക്ക് തൈ കൃഷി ചെയ്യാനൊന്നും പറ്റില്ലല്ലോ?😄
@jison4991
@jison4991 2 года назад
Pasion fruit ചെടി വാടിപ്പോകുന്നു why?
@Kvsathyan
@Kvsathyan 4 года назад
Ethinte vith kittumo
@HappyGardeningOfficial
@HappyGardeningOfficial 4 года назад
എല്ലാ നഴ്സറികളിലും തൈകൾ ലഭ്യമാണ്👍👍
@sunilkumarvadakekkara7158
@sunilkumarvadakekkara7158 4 года назад
വള്ളി പടർന്നു പന്തലിക്കുന്നില്ല. 7 മാസമായി നട്ടിട്ട് .ചാണകപ്പൊടി ,എല്ലുപ്പൊടി ഇവയാണ് വളമായി ചേർക്കാറുള്ളത്.ചട്ടിയിലാണ് നട്ടിരിക്കുന്നത് ,ഒരു ചട്ടിയിൽ എത്ര ചെടി നടാം , വലിയ ചട്ടിയാണ്, പടർന്ന് പന്തലിക്കാൻ എന്ത് ചെയ്യണം
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ചട്ടിയിൽ പാഷൻഫ്രൂട്ട് വെക്കുമ്പോൾ വളർച്ച നിലക്കാറുണ്ട്, ഒരു ചട്ടിയിൽ ഒന്ന് മാത്രമേ നടാവു
@johnanto7844
@johnanto7844 4 года назад
@@HappyGardeningOfficial valarnu panthalikan ayit endhoke valanghal Anu chattiyil edende..?
@marybineejafrancis1372
@marybineejafrancis1372 4 года назад
ഒരു വള്ളി അതിന്‍റെ അടുത്തായി കെട്ടി കൊടുക്കൂ
@johnypvpanachikkal6904
@johnypvpanachikkal6904 4 года назад
റബ്ബറിന് ഇടവിളയായി നടാമോ
@HappyGardeningOfficial
@HappyGardeningOfficial 4 года назад
No
@sooryavichusoorya7233
@sooryavichusoorya7233 11 месяцев назад
കയിൽ കുത്ത് വരുന്നു എന്ത് കൊണ്ട്😢
@user-lx1gv6pw7x
@user-lx1gv6pw7x 8 месяцев назад
പൂവ് വരുന്നില്ല
@nandakishore7330
@nandakishore7330 3 года назад
Poovu undakunnundu.pakshe poovu Kaya akunnilla.Enthu valamanu fashion fruitinu idendathu.
@HappyGardeningOfficial
@HappyGardeningOfficial 3 года назад
ചാണകപ്പൊടി ഇട്ടു കൊടുക്കുക 20 gm മഗ്നീഷ്യം ചുവട്ടിൽ കൂടെ ഇട്ടു കൊടുക്കുക👍
@HOPE-if1pk
@HOPE-if1pk 3 года назад
வணக்கம் தோழர் எனக்கு பேசன்புரூட் விதைகள். தருங்கல் தோழர் நன்றி
@gafoormudikkode5038
@gafoormudikkode5038 3 года назад
പാഷൻ ഫ്രൂട്ട് പൂവിടുന്നില്ല. വല്ല പരിഹാരവുമുണ്ടാ?
@HappyGardeningOfficial
@HappyGardeningOfficial 3 года назад
വീഡിയോ ഇട്ടിട്ടുണ്ട്
@shanucalicut1324
@shanucalicut1324 4 года назад
പാഷൻ ഫ്രൂട്ട് തൈ നട്ട് കഴിഞ്ഞാൽ അതിൽ നിന്നും കായ്ഫലം കിട്ടാൻ എത്ര സമയമെടുക്കും ? നാല്ല വിളവ് കിട്ടാൻ ഏത് വളമാണ് ഉപയോഗിക്കേണ്ടത് ? തൈ നട്ട് കഴിഞ്ഞാൽ വളപ്രയോഗം നടത്തേണ്ടത് ഏതൊക്കെ സമയത്താണ് ?
@HappyGardeningOfficial
@HappyGardeningOfficial 4 года назад
മുൻപത്തെ വീഡിയോ കൂടി കാണു💐💐💐
@jithinrajan9943
@jithinrajan9943 3 года назад
ബോറോണ് എവിടെ കിട്ടും??
@HappyGardeningOfficial
@HappyGardeningOfficial 3 года назад
വളം വിൽക്കുന്ന കടയിൽ😊👍
@mohammedmusthafa4958
@mohammedmusthafa4958 3 года назад
Nth valam ann best??
@mohammedmusthafa4958
@mohammedmusthafa4958 3 года назад
Parnh thero?
@vaishali2719
@vaishali2719 4 года назад
എന്റെ വീട്ടലെ ചെടി നന്നായി വളർന്നു നിറയെ പൂ പൂത്തു. കായ്ക്കാനായി കൃത്രിമ പരാഗണം ചെയ്തു ബട്ട്‌ no use. എല്ലം കരിഞ്ഞു പോണു 1 വർഷമായി ഇതേ പ്രശ്നം so ഞാൻ അത് മുറിച്ചു കളയാൻ തീരുമാനിച്ചു
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ഇതിനെ കുറിച് വേറെയും വീഡിയോ ഇട്ടിട്ടുണ്ട് കണ്ടു നോക്കു.
@vaishali2719
@vaishali2719 4 года назад
എനിക്ക് താങ്കളുടെ നമ്പർ തന്നാൽ വളരെ ഉപകാരമായിരിക്കും
@thomasjoy
@thomasjoy 4 года назад
രോഗത്തിന്റെ പിക്ചർ കൂടി ചേർത്തു എങ്കിൽ വീഡിയോ നല്ലതായിരുന്നു.
@riyas1240
@riyas1240 3 года назад
കയിച്ച വലിയ passion ഫ്രൂട്ട് ന്റെ എന്നെ കുരു വീണു പൊടിച്ച തൈ മാറ്റി നാട്ടു അതിന് നല്ലോണം വളവും വെള്ളവും കൊടുത്തത് കൊണ്ട് നല്ല ഉഷാറിൽ വളർന്നു വള്ളിയായി പടർന്നു പക്ഷേ ഇത് വരെ പൂത്തിട്ടോ, കായിച്ചിട്ടോ ഇല്ലാ എന്താണ് എന്ന് areela കായിക്കാൻ എന്താ ചെയ്യാ Please reply
@HappyGardeningOfficial
@HappyGardeningOfficial 3 года назад
വെയിറ്റ് ചെയൂ കായ്ക്കും😊👍
@sheebasanthosh2552
@sheebasanthosh2552 3 года назад
പൂവ് വരുന്നില്ല ചെടി നല്ല തഴച്ചു വളരുന്നു.
@HappyGardeningOfficial
@HappyGardeningOfficial 3 года назад
ഡീറ്റൈൽ ആയി വീഡിയോ ചെയ്തിട്ട് ഉണ്ട് 😊👍 ഒന്ന് കണ്ടു നോക്കു
@aryasworld861
@aryasworld861 3 года назад
എന്റെ പൂവ് കൊഴിഞ്ഞു പോകുന്നു
@HappyGardeningOfficial
@HappyGardeningOfficial 3 года назад
വീഡിയോ മുഴുവൻ കാണു😊
@ziyanat2630
@ziyanat2630 4 года назад
Nattitt oru varshamayi pandhalittukoduthathanu poovidunnilla enthu kondanu
@HappyGardeningOfficial
@HappyGardeningOfficial 4 года назад
വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കു👍👍👍
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 4 года назад
സിയാനാ- Why cant you type in Malayalam/ English? എന്റെയും case, same ആണ്. ചെടി ശക്തിയിൽ പന്തലിലും മരത്തിലും വളർന്ന് എത്തി. പക്ഷേ പൂ ഇടുന്നില്ല! പൂ ഇട്ടാലല്ലേ എ കൊഴിയൂ. ചീത്ത കായ ഉണ്ടാവൂ. പൂവേ വരുന്നില്ല. l have not seen any remedy for this , in this episode. I have tried Ash ( കരിയിലചാരം), MgSO4, Psuedomonus etc .ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?
@anish.t.h3856
@anish.t.h3856 4 года назад
@@kizhakkayilsudhakaran7086 pacah chanakam pulipichu ozhichu noku poovidum kai pidikkum
@Helathytalks
@Helathytalks 4 года назад
Nan vannu kootayitto avidayum vannu kootavanae
@HappyGardeningOfficial
@HappyGardeningOfficial 4 года назад
💐💐💐
@A4APPLE602
@A4APPLE602 4 года назад
ഗ്രോ ബാഗിൽ നടാൻ കഴിയുമോ
@HappyGardeningOfficial
@HappyGardeningOfficial 4 года назад
പറ്റും
@shafeekkp3343
@shafeekkp3343 4 года назад
പ്രൂൺ വീഡിയോ ബോസ്സ് ps
@pradeesh8804
@pradeesh8804 4 года назад
എത്ര മാസം കൊണ്ടാണ് കായ്കുന്നത്... pls reply
@HappyGardeningOfficial
@HappyGardeningOfficial 4 года назад
ഒന്ന് മുതൽ ഒന്നര വർഷത്തിനുള്ളിൽ👍💐💐
@sreelal8026
@sreelal8026 4 года назад
6masathinullil undavaarundu
@pradeesh8804
@pradeesh8804 4 года назад
@@HappyGardeningOfficial അറിയില്ലെങ്കിൽ അറിയില്ലെന്ന് പറഞാൽ പോരെ.. എന്റെ വീട്ടിൽ 5 മത്തെ മാസം correct ഉണ്ടായി. പൂവുകൾ കുറെ ഉണ്ടാകും പക്ഷെ എല്ലാം കായ്കണമെന്നില്ല.
@jahanasherintharayil8899
@jahanasherintharayil8899 4 года назад
Thanks
@tcmpookkottur2325
@tcmpookkottur2325 3 года назад
പരാഗണം ചെയ്യൽ എങ്ങനെയാണ്
@HappyGardeningOfficial
@HappyGardeningOfficial 3 года назад
പൂമ്പൊടി കൈകൊണ്ട് എടുത്തു വെക്കൽ വീഡിയോ ചെയ്യാം😊👍
Далее