Тёмный

പാഷൻ ഫ്രൂട്ട് ഇങ്ങനെയും തൈകൾ ഉണ്ടാക്കാം|ഇത് അറിയുമായിരുന്നോ|passion fruit malayalam|thaikal undaakka 

Happy Gardening
Подписаться 490 тыс.
Просмотров 23 тыс.
50% 1

ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/...
HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ്

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@chinjukj5317
@chinjukj5317 4 года назад
നല്ല അവതരണം. എല്ലാം നന്നായി വലിച്ചു നീട്ടാതെ ഒറ്റ വീഡിയോ il പറഞ്ഞു തരുന്നു.
@kilikoottamspecials8362
@kilikoottamspecials8362 4 года назад
Good information 👍Thank you so much ഇവിടെ ഇതിൽ കുറേ പൂക്കൾ ഉണ്ടാവുന്നു ..മൂന്ന് വർഷങ്ങൾ ആയി 😔ഇനിയും passion Fruit ഉണ്ടായില്ലാ .. ഇവിടത്തെ കാലാവസ്ഥ യും ചിലപ്പോൾ കാരണം ആവും ട്ടോ .
@HappyGardeningOfficial
@HappyGardeningOfficial 4 года назад
പാഷൻ ഫ്രൂട്ടിനെ കുറിച്ചുള്ള നമ്മുടെ മറ്റു വിഡിയോകൾ കൂടി കാണു👍
@shameemak1651
@shameemak1651 4 года назад
വിഡിയോ സൂപ്പർ പുതിയ അറിവാണ് Kട്ടോ ഒന്ന് ചെയ്തു നോക്കണം
@subhahrishi322
@subhahrishi322 4 года назад
ഇനി ക്യാബേജ് , cawaliflower, വിത്ത് pot trayil മുളപ്പിക്കുന്നത് മുതൽ ഉള്ള വീഡിയോ ചെയ്യൂ plz
@alfiya.m5033
@alfiya.m5033 4 года назад
Supper video njan ചെയ്ത് നോക്കുന്നുണ്ട് 👍👍
@vijis7125
@vijis7125 4 года назад
ഇത് ഒരു പുതിയ അറിവാണ് ഗുഡ് ഐഡിയ സൂപ്പർ വീഡിയോ
@asifsuperk6182
@asifsuperk6182 6 месяцев назад
നല്ല വിവരണം
@rajeshpreeny4306
@rajeshpreeny4306 4 года назад
ഇത്രയും കഷ്ടപ്പെടേണ്ട ! പാഷൻ ഫ്രൂട്ടിൻ്റെ ഇളയ വള്ളിയുടെ കൂമ്പിൽ നിന്ന് നാലാമത്തെ ഇലയുടെ അടിയിൽ വച്ച് മുറിച്ചെടുത്ത് തണലിൽ നട്ടു വച്ചാൽ ഒരാഴ്ച്ച കൊണ്ട് പുതിയ ചെടി റെഡി! വേഗത്തിൽ വളരുകയും, കായ്കൾ ലഭിക്കുകയും ചെയ്യും.
@arunpavithran1203
@arunpavithran1203 3 года назад
വള്ളി മുറിച്ച് എടുത്തിട്ടാണോ മണ്ണ് വച്ചിട്ട് കെട്ടേണ്ടത് അതോ വേര് വന്നതിനു ശേഷം ആണോ മാതൃവള്ളിയിൽ നിന്ന് നിന്ന് കൊമ്പ് മുറിക്കേണ്ടത്
@jayasreem.s.3994
@jayasreem.s.3994 Год назад
Very good information Thank you so much
@harisankarm3127
@harisankarm3127 4 года назад
Super idea
@nafisac380
@nafisac380 4 года назад
Hai bro adhimayi thanks parayunnu nalla oru upamayum anutto ee vedio ellavarkum prayojanam ulla vedio Anutto latayalum nalla oru vedio kitti pudhiya oru arivum koodi kitti thankal edunna ellam vediokal onninonnu mechapetuvarikayanu eniyum uyarathil ethate koodudhal arivukalum kitate bro ano passion fruitinte basket pidichu nilkunnadh bro anengil face koodi kanikkam ayirunnu apol ok by
@nishadpmP
@nishadpmP 4 года назад
സൂപ്പർ
@lalsy2085
@lalsy2085 4 года назад
Good video
@radharamunni3197
@radharamunni3197 4 года назад
Hi, Iam here
@anascp5909
@anascp5909 4 года назад
കുറ്റി കുരുമുളക് പോലെ കുറ്റി പാഷൻഫ്രൂട്ട് ഉണ്ടാക്കി എടുക്കാൻ പറ്റുമോ
@ramlazain5693
@ramlazain5693 4 года назад
Vegam kaya pidikumo
@afusworld8637
@afusworld8637 4 года назад
Super vdo,passion fruit chukkuchulicch veeyunndendaa
@HappyGardeningOfficial
@HappyGardeningOfficial 4 года назад
3 ദിവസം മുൻപ് വീഡിയോ ഇട്ടിട്ടുണ്ട്
@kichukrishna3550
@kichukrishna3550 3 года назад
Valliyil thanne vachittano chutti ketedath valli murichathinu seshamano
@sarasagopinath315
@sarasagopinath315 4 года назад
Useful vedeo
@afusworld8637
@afusworld8637 4 года назад
Ee Valli cut cheyyade ano cover jettendad
@HappyGardeningOfficial
@HappyGardeningOfficial 4 года назад
അതെ,വേരു വന്ന ശേഷമേ മുറിക്കാവു
@harrisubaidulla8909
@harrisubaidulla8909 2 года назад
കൊള്ളാം
@ibrahimkutty8170
@ibrahimkutty8170 4 года назад
Hai brother njan nishamol supper veediyo ayirunnu ketto ithe oru puthiya erivayiriñnu ini mutual vaikunneram ayirikkumo veediyo iduka
@HappyGardeningOfficial
@HappyGardeningOfficial 4 года назад
തിരക്ക് ഉള്ളത് കൊണ്ടാണ് വൈകീട്ട് വരുന്നത് അല്ലാത്ത ദിവസം പകൽ വരും.
@ansiyaayoob
@ansiyaayoob 4 года назад
Mulla poovu edan ntha cheya?
@dinewithjayson621
@dinewithjayson621 3 года назад
182 for me valare useful Kollamto👍
@sajeenanazeer2097
@sajeenanazeer2097 4 года назад
Happy Garden enna channel kaarannam Ann enikk krishiyood thaalparyam thoonniyath.
@HappyGardeningOfficial
@HappyGardeningOfficial 4 года назад
💐💐💐
@sreelatham1304
@sreelatham1304 4 года назад
നടുന്നതും കൂടെ ഒന്ന് കാണിക്കു
@glorysajeev1657
@glorysajeev1657 4 года назад
പുളി കൂടി. കളർ മാറി
@yathindradas2218
@yathindradas2218 4 года назад
Kk
@georgecc7630
@georgecc7630 4 года назад
വള്ളിമുറിക്കുന്നതു സംബന്ധമായ കാര്യങ്ങൾ വ്യക്തമല്ല
@sasidharank6691
@sasidharank6691 4 года назад
Good information
@hasfaachu9401
@hasfaachu9401 4 года назад
സൂപ്പർ
@mohammedaslam5008
@mohammedaslam5008 3 года назад
Good video
@zaikitchen433
@zaikitchen433 4 года назад
Good information
Далее