Тёмный

പാസ്റ്റർ പ്രിൻസ് നിലമ്പൂർ എന്ന വലഞ്ഞു പോയ നീതിമാൻ, ഒരു പൂർവ്വ വൈരാഗ്യത്തിന് കഥ. 

GospelTV UP
Подписаться 33 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@josephcp6450
@josephcp6450 24 дня назад
നീ അത്ഭുതപ്പെടും സമൂഹത്തിൽ റിച്ച ഉണ്ടാക്കാൻ വേണ്ടി നിന്നെപ്പോലെ കോലം കെട്ടുന്നവർ പലരും അത്ഭുതപ്പെടും എത്ര വലിയ മഹാനാണ് നീ
@annielukose8406
@annielukose8406 24 дня назад
Right pastor.... ഇയാൾക്ക് എല്ലാവരോടും പകയും വിദ്വേഷവും ആണ്‌..... ഇയാളിൽ എന്തു ഗുണം.. Prince Nilamboor പെന്തകോസ്ത് സമൂഹത്തിനു ശാപമാണ്..... ഇവനൊക്കെയാണ് പുതുതായി വിശ്വാസത്തിലേക്ക് വരുന്നവരെ ദുരുപദേശം കൊണ്ട് പലരെയും പിന്മാറ്റത്തിലേക്കു നയിക്കുന്നവൻ.... ഇവർക്കു ഒരു ഗ്രൂപ്പ് തന്നെ ഉണ്ട്. സ്ത്രീ വിദ്വേഷി ആണ്‌... ഇയാൾക്കും ഉണ്ട്‌ മകൾ..... സുവിശേഷടിസ്ഥാനത്തിൽ മറ്റുള്ള സഹോദരവർഗത്തെ പരിഹസിക്കുന്ന, അപമാനിക്കുന്ന ഇവരെപോലുള്ളവർ pasther എന്നു പേരെയെടുക്കരുത്.... ഇവരൊക്കെ എതിർക്രിസ്തു ക്കൾ ആണ്.... കഷ്ടം..... കഷ്ടം....
@lalji.slalji.s2065
@lalji.slalji.s2065 22 дня назад
മലർന്നു കിടന്നു തുപ്പി പണമുണ്ടാക്കുന്ന ദൈവ നിഷേധിയായ മനുഷ്യൻ😮
@jijymjohn
@jijymjohn 5 дней назад
ഇവനെല്ലാം കണക്കാണ്. മൂക്കാതെ പഴുത്താൽ ഇതാണ് പ്രശ്‌നം.
@johnsonthattiliyyuantony5638
@johnsonthattiliyyuantony5638 25 дней назад
സഹോദരാ, പ്രിൻസ് നിലമ്പൂരിനെ കുറിച്ച് ഇത്ര ഗൗരവത്തിൽ വെറുപ്പോടെ കൂടെ അറപ്പുള്ള ആക്കുന്ന വിധത്തിൽ സംസാരിക്കുന്നത് പ്രിൻസ് നിലമ്പൂരിനെ കരിവാരി തേക്കാൻ വേണ്ടിയല്ലേ? താങ്കൾക്കും പ്രിൻസ് നിലമ്പൂരിനോട് ക്ഷമിക്കാമല്ലോ? എങ്കിൽ ഇങ്ങനെ ഒരു വീഡിയോയുടെ ആവശ്യമുണ്ടായിരുന്നുവോ? " ഞാൻ വളരെ പെർഫെക്റ്റ് ആണ്. മറ്റുള്ളവർ ഒന്നും അങ്ങനെയല്ല. എന്നെ കണ്ടു പഠിക്ക് " ഈ മനോഭാവം അത്ര നല്ലതാണെന്ന് തോന്നുന്നില്ല. ഈ വീഡിയോയും പ്രിൻസ് നിലമ്പൂരിനോടുള്ള പ്രതികാരം തീർക്കാൻ വേണ്ടിയാണെന്ന് ഇപ്പോൾ മനസ്സിലായി. ഞാൻ സഹോദരൻ പ്രിൻസ് നിലമ്പൂരിന്റെ ആരുമല്ല സ്നേഹിതനും അല്ല. എനിക്ക് പ്രിൻസ് നിലമ്പൂരിനെ കുറിച്ച് അറിയില്ല. താങ്കൾ തന്നെ 15:27 വീഡിയോയിൽ പരമാർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുവാൻ കാരണം.താങ്കൾ വിചാരിക്കും ഞാൻ പ്രിൻസിന് വേണ്ടി സപ്പോർട്ട് ചെയ്ത് സംസാരിക്കുകയാണെന്ന്.
@satheesh9154
@satheesh9154 24 дня назад
Prince വല്ലതും തന്നിട്ടുണ്ടെങ്കിൽ തന്നെയങ്ങ് തിന്നാമതി. അവനുവേണ്ടി ചാവേറാകണ്ട താങ്കൾ. അവന്റെ voice ഞങ്ങൾ കേട്ടതാ
@Crusaders21C
@Crusaders21C 24 дня назад
രക്ഷിക്കപ്പെട്ട എല്ലാ പാച്ചർമാരും ഇത്തരം വിഡിയോകൾ ചെയ്യണം, എങ്കിൽ മാത്രമേ ഇവരെപോലെയുള്ളവരുടെ തനിഗുണം നാട്ടുകാർക്ക് മനസിലാകൂ
@paulsoncj8101
@paulsoncj8101 21 день назад
താൻ കുഴഞ്ഞു പോയ നീതിമാൻ.....
@philipgeorge3695
@philipgeorge3695 24 дня назад
സാജു സ്വർഗ്ഗത്തിലേക്ക് പോകുന്ന ടിക്കറ്റുകൾ ഉണ്ടെങ്കിൽ ഒരു പത്തെണ്ണം നമുക്ക് കൂടി തരണമേ!
@ashtamudyrajan4233
@ashtamudyrajan4233 24 дня назад
ഒരു വിഷയത്തിൽ ആരെയും വ്യക്തി പരമായി ആരെയും അപമാനിക്കരുത് അവരെ കുറിച്ച് തെറ്റ് ഉണ്ടെങ്കിൽ തുറന്നുകാട്ടണം അതാ ശരി എന്നു പറഞ്ഞപ്പോൾ അതിനെ ഏറ്റു പിടിച്ചു പറഞ്ഞകാര്യം പറയാൻ കൊള്ളില്ല ആ പരിഹാസി ഉപേക്ഷിച്ചു കളക
@aedison1081
@aedison1081 24 дня назад
You are giving more energy to them who leave christianity .
@info.gracemediaministry
@info.gracemediaministry 24 дня назад
ഞാൻ മാത്രം നീതിമാൻ
@miniwilson7894
@miniwilson7894 22 дня назад
അല്ല.. സത്യങ്ങൾ ആരെങ്കിലും വിളിച്ചു പറയണ്ടേ..
@paulsonkodanadu6103
@paulsonkodanadu6103 24 дня назад
തമ്മിൽ അടിക്കുന്നവർ എന്തു സന്ദേശം ആണ്.... ജനത്തിന് നൽകുന്നത്..
@abrahamvarghese1595
@abrahamvarghese1595 24 дня назад
സാജു വല്ല കുരൂ ക്കന്റെ ആശാൻ ഇയാളെ എല്ലാവരും കരുതിയിരിക്കുക ദൈവ സഭയെ അപമാനിക്കുന്നവരുടെ കുട്ടത്തിലെ അഗ്രക ണ്യൻ എതിർ ക്രിസ്തുവിന്റെ ആത്മാവുള്ളവൻ ഇയാളെ നേരിട്ട് ബന്ധം ഇല്ല സകലരെയും പറ്റിച്ചു വിശുദ്ധൻ ചമയുന്ന അധമൻ ഹാ കഷ്ടം സാജു ഷിബു പിടിയേകിലിന്റെ കൂട്ടാളി ഇയാളെ ദൈവ സഭ വിട്ടോഴിയുക മാനസാന്തരാത്തിന്നു പ്രാർത്ഥിക്കാം ആദായത്തിന് നടത്തുന്ന കലാ പരിപാടി യുട്യൂബർ സാജു കഷ്ടം പണി നിർത്തി പോകു
@mathewpc6116
@mathewpc6116 24 дня назад
യേശുവിന്റെ വീണ്ടുംവരവു സംബന്ധിച്ച് ഞാൻ എഴുതിയ ഒരു പുസ്തകത്തിന് അവതാരിക എഴുതി തരാമെന്നും പകരം അദ്ദേഹത്തിന്റെ സമാന പുസ്തകം എനിക്ക് അയച്ചുതരാമെന്നും പറഞ്ഞ് എന്റെ പുസ്തകം കെെപ്പറ്റിയ ശേഷം എന്നെ പറഞ്ഞുവഞ്ചിച്ച മഹാനാണ് പ്രിൻസ് നിലംപൂർ.
@badhel472
@badhel472 24 дня назад
പാപംചെയ്യുന്നവൻ. പിശാചിന്റെ. മകൻ. ആണ്.
@mallumovieworld3003
@mallumovieworld3003 23 дня назад
പ്രിൻസ് നിലമ്പൂരിന്റെ കൂട്ടുകാരൻ ഷണ്ഡൻ എന്നു പറഞ്ഞത് സഭയിലെ ലോകം സുഭാഷ് കുമാർ മണിയൻ എന്ന ആളിനെയാണോ സാജു...❓❓❓❓
@salammawilson5929
@salammawilson5929 24 дня назад
ദൈവം തള്ളിക്കളഞ്ഞവരിൽ മനസ്സാക്ഷി മരിച്ചവരാണു. അവരെക്കുറിച്ച് ചിന്തിച്ചു സ്വന്ത ആത്മീയത നഷ്ടമാക്കരുതു.
@josephcp6450
@josephcp6450 24 дня назад
ഇയാൾ പരസ്യമായി എന്തിനെ അധിക്ഷേപിച്ചു അത് തന്റെ കുടുംബത്തിൽ നിവർത്തിയാകും
@mallumovieworld3003
@mallumovieworld3003 23 дня назад
Time - 20:30 Rss/bjp കാരന് എന്ത് ആത്മീയ ജീവിതം സാജു...? Bjp കാരന്റെ പ്രധാന ആത്മീയ ജീവിതം എന്നുള്ളത് കൃത്രിമ കലാപമുണ്ടാക്കി പുരുഷന്മാരെ കൊന്നൊടുക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ഗർഭിണികളുടെ വയറ് കീറി നവജാതശിശുവിനെ ശൂലത്തിൽ കോർത്ത് ജെയ്ശ്രീരാം വിളിക്കലുമല്ലേ...❓❓❓
@tinatitus9366
@tinatitus9366 19 дней назад
Thats y many people are going to TPM nowadays in European countries
@melsarsam1626
@melsarsam1626 21 день назад
ഓ ഭയങ്കരം തന്നെ താങ്കൾക്ക് ഒട്ടും വൈരൃഗ്യമില്ല
@sarasamuel7213
@sarasamuel7213 24 дня назад
Bro Saju why don't u stop this kind of comments..Ask yourself Jesus would do this kind of talking.learn to love people.Dont talk like this in the media .it is only deviding people.Call them individual and pray for them .I feel sorry for u.20%of your vedio are ok.i hope u will come back to God's nature.No one in this world is perfect.
@josedas2989
@josedas2989 23 дня назад
അലവലാതി ആരാണെന്നു മാത്രം പറ ഞ്ഞില്ല. അത് അറിയുന്നത് പലർക്കും ഗുണകരമല്ലേ .
@BabuKoothursimon
@BabuKoothursimon 24 дня назад
തന്റെ വായില്ലേ വാക്കുകളും മോശമല്ല, ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴ്ഞ്ഞിലാ എന്ന് തന്നോട് ആരാ പറഞ്ഞത് 😊
@salammawilson5929
@salammawilson5929 24 дня назад
കർത്താവായ യേശുക്രിസ്തു വിലൂടെ പാപമോചനം പ്രാപിച്ചവരെ വീണ്ടും പാപത്തിലാക്കാനാണു സാത്താൻ മറ്റുമനുഷ്യരിലൂടെ പ്രവർത്തിക്കുന്നതു. നാം ആത്മാവിൽ വിവേചിച്ചറിഞ്ഞു അവരിൽ നിന്നു വേർപെടുക.
@mathewjohn8032
@mathewjohn8032 24 дня назад
വലഞ്ഞു പോയെങ്കിൽ താങ്കൾക്കു എന്നാ.
@josephnd9238
@josephnd9238 25 дней назад
Ninne. Polullavar. Samuhathinu. Endhu. Sa ndesamanhu. Nalkunnad....?
@johnson05ms
@johnson05ms 24 дня назад
ഓ സഹോദരൻ ഇപ്പോൾ TPM ൽ ആണോ കുറച്ചു നാൾ ബിലിവേഴ്സിലും, ഐപിസി ലും തങ്കു വിന്റെ കൂടെയും ഇപ്പോൾ വീണ്ടും ടിപിഎം ലും കൊള്ളാം, ഒരു പാസ്റ്റർ വേറൊരു പാസ്റ്ററെ ചീത്ത വിളികുന്ന കാരണം അന്യഭാഷ ഈ പാസ്റ്റർമാർക് എല്ലാം ഉള്ളതു കൊണ്ടാണ്. നല്ല ഭാഷ അറിയാത്തത് കൊണ്ടാണ് ഒരുത്തൻ വേറൊരുത്തനെ വിധിക്കുന്നു. ഹാ കഷ്ടം പെന്റികൊസ്തു കാരെ
@beyula5609
@beyula5609 24 дня назад
Br,ningalkku vere oru paniyum elle jeevikkan vendi vannirunnu daivanaamam dhushippikkunnu ,ningalkku alpam vivaram ullavanennu chindhichathil thettupatti ,ningalkku ethokke avarumayi vekthiparamayi samasarichu theerthu koode
@ThomasYohannan-og4sy
@ThomasYohannan-og4sy 24 дня назад
സ്വർഗത്തിൽ ആരെ കയറ്റണം എന്ന് ഇയാളോട് ലിസ്റ്റ് ഉണ്ടാക്കാൻ ദൈവം ചോദിച്ചോ പോയി ഇരുന്ന് തന്നെ തന്നെ ഒന്ന് നോക്ക് അപ്പോകാണാം താനരാണ് എന്ന്
@keeasow8176
@keeasow8176 24 дня назад
അയാൾ വലഞ്ഞു പോയ നീതിമാൻ ആണെങ്കിൽ, നീ തുലഞ്ഞു പോയ നീതിമാനാണ്.
@georgekoshy6422
@georgekoshy6422 24 дня назад
😂😂😂😂😂😂
@manseerkhanm4023
@manseerkhanm4023 15 дней назад
Nilabur വേഷി 😂😂 prince
@mathewv.t9784
@mathewv.t9784 25 дней назад
It's shame, but how will preach about Christ I sad
@jacobc7345
@jacobc7345 24 дня назад
നിങ്ങള്‍ ഒക്കെ എന്തു തരം penthacosthukaraa?? കഷ്ടം! Penthokosthukarude ചെമ്പ് തെളിയുന്നു. സ്വന്തം വായ മണപ്പിച്ച് ബഹളം, പോയി പല്ല് തേച്ചു നടക്കുന്നത് നാടിന് നല്ലത്.
@shibuvarghese7373
@shibuvarghese7373 24 дня назад
നിങ്ങൾക്കൊന്നും വേറെ പണി ഇല്ലേ സർ
@santhanv4604
@santhanv4604 25 дней назад
Da Pulavan Saju, thanikku Ethu Oothara Puranam 👹🤡👻🌂
@abeyjohn8166
@abeyjohn8166 25 дней назад
🦁👹
@shalomjeff7524
@shalomjeff7524 14 дней назад
Pastor sabu let me know u r contact number.
Далее
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 342 тыс.
Women’s Goalkeepers + Men’s 🤯🧤
00:20
Просмотров 3,6 млн