Тёмный

പാസ്റ്റർ രാജു മേത്ര പ്രസംഗിക്കുന്നു LATEST SPEECH OF PR: RAJU METHRA @EAChristianTV 

EA Online tv
Подписаться 35 тыс.
Просмотров 126 тыс.
50% 1

LIVE EA ONLINE TV
.EA Networks Live brings you updates in real time. EA Networks helps you keep 'updated' even when you are on the go. It helps viewers access on all their devices including mobiles, smartphones, desktops and more. more live at
/ eachristiantv
Official Website: www.eaonlinetv.com
Facebook: / eaonlinetv
portraits,drone photography,live music,concert, music,wedding photography, wedding moments, wedding ceremony, engagement photos, bride book, Alappuzha, Ambalapuzha,Chengannur, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa,
*Copyright Statement *
This video is not intended to infringe any copyright laws in any way.
It is the copyrighted property of its respective owner(s).
*Copyright Statement *
⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered copyright infringement and will be dealth with.
Copyright © EA Online tv 2023
#eaonlinetv8075415421

Видеоклипы

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@user-ln2op1jz9r
@user-ln2op1jz9r 10 месяцев назад
Leelamma thomas gorly to god കർത്താവെ ദൈവ ദാസനെ ധരാളം ധരാളമായി അനഗ്രഹിക്കണമേ ദൈവ വചനത്തിനായ് നന്ദിഓട് സ്തോത്രം ചെയ്യുന്നേ god bless paster 🙏🙏🙏👍🌹
@daisyvarghese5807
@daisyvarghese5807 10 месяцев назад
Thank you Pastor for this powerful blessed message. Praise the Lord 🙏HaleluYah. 🙏
@JosephAntony-qk8we
@JosephAntony-qk8we 10 месяцев назад
😊
@JosephAntony-qk8we
@JosephAntony-qk8we 10 месяцев назад
O
@JosephAntony-qk8we
@JosephAntony-qk8we 10 месяцев назад
Oo
@JosephAntony-qk8we
@JosephAntony-qk8we 10 месяцев назад
9oioooo
@JosephAntony-qk8we
@JosephAntony-qk8we 10 месяцев назад
Òooooo
@rosammamathew4501
@rosammamathew4501 10 месяцев назад
glory my Lord my God🙋🙋🙋🙋 Hallelujah🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙋‍♀️🙋‍♀️
@prasannakpaul4800
@prasannakpaul4800 10 месяцев назад
🙏🙏🙏ദൈവവചനം വായിക്കുമ്പോൾ തെറ്റുകൂടാതെ വായിക്കുവാൻ കഴിവുള്ളവരെക്കൊണ്ട് വായിപ്പിക്കാൻ ശ്രദ്ധിക്കണം.. ഇത് അനേകർ ശ്രവിക്കുന്നതാണ്, പ്രത്യേകിച്ച് ദൈവവചനം എന്തെന്നുപോലും അറിയില്ലവർ ഉൾപ്പെടെ കേൾക്കുന്നുണ്ടാവും. അവർക്ക് ശെരിയാവണ്ണം അത് കേൾപ്പനും ഗ്രഹിപ്പാനും ഇടയാക്കും വിധം വായിപ്പാൻ കഴിവുള്ളവർ വായിക്കാൻ ശ്രദ്ധിക്കണേ.. 🙏🙏
@anugeorge4425
@anugeorge4425 10 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊
@maitheenm5441
@maitheenm5441 10 месяцев назад
😊
@hameedpanakkad3860
@hameedpanakkad3860 10 месяцев назад
KARTHAVINTTE.MUNNE.JENICHA..ADAM..HAVVA.YE.SRTTICHAD.KARTHAVE.THANNEYANO..
@anupradeesh
@anupradeesh 10 месяцев назад
അങ്ങനെ കരുതേണ്ട.. ആ വ്യക്തിയെയും ദൈവം തിരഞ്ഞെടുത്തു ആ വചനം വായിക്കാൻ.... ദൈവം പൂർണതയുള്ളവരെയല്ല തിരഞ്ഞെടുക്കുന്നത് അത് നമ്മൾ മനസിലാക്കുക l
@jessymoljohny7436
@jessymoljohny7436 9 месяцев назад
Praise the Lord,,
@user-ln2op1jz9r
@user-ln2op1jz9r 10 месяцев назад
Leelamma thomas praise the lord സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം യേശുവേ 🙏🙏🙏
@rajumg8072
@rajumg8072 10 месяцев назад
പ്രായമായവരെ മാത്രമേ കാണുന്നുള്ളു നമ്മുടെ യുവതലമുറ എവിടെ നാം അവർക്കായി പ്രാർത്ഥിക്കാം. കർത്താവ് വരാറായി ✋️✋️✋️. യേശുവേ. യേശുവേ. സ്തോത്രം.
@manjalyjacob2273
@manjalyjacob2273 10 месяцев назад
തിരുവെഴുത്തുകളുടെ പൂർത്തീകരണം നമ്മുടെ ഇടയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു
@user-ln2op1jz9r
@user-ln2op1jz9r 10 месяцев назад
Praise the lord god bless you all എല്ലാം ദൈവ മക്കളെയും സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് ധരാളമായി അനഗ്രഹിക്കണമേ 🙋🙋🙋🙋🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹
@blaisevincent2620
@blaisevincent2620 9 месяцев назад
Sthothram karthave...Amen...Hallelujah...❤❤❤❤❤
@vijayalekshmir8952
@vijayalekshmir8952 10 месяцев назад
Praise the Lord
@nelsonmathew8093
@nelsonmathew8093 10 месяцев назад
ഒരിക്കലും ദൈവ വചനത്തിൻ്റെ മൂർച്ച കുറയുന്നില്ല, കുറയുകയുമില്ല, എത്ര പ്രസംഗിച്ചാലും ഇല്ലെങ്കിലും.
@elijahs4585
@elijahs4585 10 месяцев назад
Gyolkdldlvobubsjs
@user-ln2op1jz9r
@user-ln2op1jz9r 10 месяцев назад
Leelamma thomas leelamma thomas യേശു വരാൻ സമയം ആയി നമ്മുടെ കർത്താവിന്റെ വരവിനായി നമ്മുക്ക് ഒരുങ്ങാം ഉണരാം യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙋‍♀️🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹
@bruseaugustin7160
@bruseaugustin7160 10 месяцев назад
❤❤j,😮😅😅
@abdulsalammohamed5936
@abdulsalammohamed5936 9 месяцев назад
യേശു ബൂമിയിലേക് ഇറങ്ങുന്നത് ഏകനായ സ്രഷ്ടാവിൻ്റെ മഹത്തവും ഏകത്തവും അവൻ നിർദ്ദേശിച്ച ആരാധന കർമങ്ങളും പുനസ്ഥാബിക്കാനാണ്.അല്ലാതെ സർവലോക സ്രഷ്ടാവും രക്ഷകനും നിയന്ധാവുമായ പരിപാലകനുമായ ഏകനായ ആ സ്തുത്യർഹനായ ഏക ഇലാഹിന്ന് ഭാര്യയും മക്കളുമുണ്ടന്ന് സ്ഥാബിക്കാനല്ല.വരുന്നത്.നിങ്ങളുടെ ത്രീത്തവും കുരിശുകളും ദൈവ ത്തിന്ന് പകരക്കാരാക്കിയിട്ടുള്ള പ്രതിമകളെ തല്ലി ഉടക്കാനും പരിശുദ്ധ നായ ഏകനായ സർവ്വ ലോക സ്രഷ്ടാവിൻ്റെ സത്യം വീണ്ടെടുക്കാനും ആണ് വരുന്നത്
@shantyaneeshshanty165
@shantyaneeshshanty165 10 месяцев назад
ഇവിടെ വന്നു വിശുദ്ധ ബൈബിൾ വായിക്കുന്നതിനു മുൻപ് പ്രാർത്ഥന എന്ന ഒരുക്കം നടത്തണം ബൈബിൾ തെറ്റായി വായിക്കരുത് 656
@gracyamenabraham762
@gracyamenabraham762 10 месяцев назад
Amenpraise the lordhallelujahhallelujahhallelujah
@marykuttyk9562
@marykuttyk9562 10 месяцев назад
Praise the lord 🙏🙏🙏🙏🙏 Amen
@ZX18TV
@ZX18TV 9 месяцев назад
താങ്കളെ പറഞ്ഞ കാര്യങ്ങളൊക്കെ നടക്കണമെങ്കിൽ തന്നെ യേശുക്രിസ്തു രണ്ടാമത് ശരീരം ധരിച്ച് വന്ന 🎉 ഞാൻ യേശുക്രിസ്തു ശരീരം ധരിച്ച് ഈ ഭൂമിയിൽ വീണ്ടും വന്നു കഴിഞ്ഞു ❤
@renyjoseph4081
@renyjoseph4081 10 месяцев назад
Hallelujah. Hallelujah
@user-be5pg8uc7p
@user-be5pg8uc7p 10 месяцев назад
Praise the lord
@vineeshkv3210
@vineeshkv3210 10 месяцев назад
Amen
@shajik6667
@shajik6667 9 месяцев назад
Amen Amen Amen🙏🙏🙏🙏🙏
@deepabinoy4460
@deepabinoy4460 10 месяцев назад
ആമേൻ കർത്താവിനു മഹത്വം 🙏🙏🙏
@user-ln2op1jz9r
@user-ln2op1jz9r 10 месяцев назад
Leelamma thomas നന്ദിഓട് സ്തോത്രം ചെയ്യന്നെ യേശു അപ്പാ നമ്മുടെ യേശു അല്ലാതെ വേറെ ആരും ഈല്ലാ ഇല്ല 🙋‍♀️🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹
@MaryPhilip-mp8do
@MaryPhilip-mp8do 10 месяцев назад
ഹല്ലേലൂയ്യാ........
@angelasakeria8108
@angelasakeria8108 10 месяцев назад
Hallelujah
@gracyamenabraham762
@gracyamenabraham762 10 месяцев назад
Yesyes yesyes godblessyou
@marykuttyk9562
@marykuttyk9562 10 месяцев назад
Glory to God 🙏🙏🙏🙏
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Jesus Christ is the one and only true living God ✌️🙏❤️
@joyalice4622
@joyalice4622 10 месяцев назад
Pr please my prayer sugar economic problems joy🙏🙏🙏
@selvarajg9894
@selvarajg9894 10 месяцев назад
Matthew 24:13-14 [13]എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും. But he that shall endure unto the end, the same shall be saved. [14]രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. And this gospel of the kingdom shall be preached in all the world for a witness unto all nations; and then shall the end come.
@mariammaabraham8436
@mariammaabraham8436 10 месяцев назад
ഹല്ലേലുയ...Glory to God
@sobhawilliams6079
@sobhawilliams6079 10 месяцев назад
Praise the Lord!
@user-ln2op1jz9r
@user-ln2op1jz9r 10 месяцев назад
Leelamma thomas നമ്മുടെ കർത്താവിനെ എത്ര എത്ര സ്തുതിച്ചാലും പോരെയേ യേശുവേ സമയം അന്തിത്തോളം എത്തി കഴിഞ്ഞു കർത്താവിന്റെ വരവ് അടുത്തെ നാഥാ 🙋‍♀️🙋🙋🙋‍♀️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹
@fasilkilimanoor1451
@fasilkilimanoor1451 10 месяцев назад
എന്നെ കർത്താവെ, കർത്താവെ എന്ന് വിളിക്കുന്ന എവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിവർത്തിക്കുന്നവനത്രെ സ്വർഗത്തിൽ പ്രവേശിക്കുന്നത്. കർത്താവെ, കർത്താവെ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കുകയും, നിന്റെ നാമത്തിൽ ഞങ്ങൾ ഭൂതങ്ങളെ പുറത്താക്കുകയും, നിന്റ നാമത്തിൽ ഞങ്ങൾ വളരെ വീര്യ പ്രവർത്തികൾ ചെയ്യുകയും ചെയ്തില്ലയോ എന്ന് അവർ ചോദിക്കും. അന്ന് ഞാൻ അവരോടു, അധർമ്മം പ്രവർത്തിക്കുന്നവരെ ഒരു നാളും ഞാൻ നിങ്ങളെ അറിയില്ല, മാറിപ്പോകുവിൻ എന്ന് പറയും. മത്തായി, 7 : 21,22,23. അത് കൊണ്ടു ലീലമ്മേ, നിങ്ങൾ ഇപ്പോൾ കർത്താവെ കർത്താവെ എന്ന് വിളിച്ചു കൊണ്ടു പിന്നാലെ കൂടിയിരിക്കുന്നതൊന്നും അന്ത്യ നാളിൽ നിങ്ങൾക്ക് പ്രയോജനപ്പെടില്ല. അന്ന് യേശു നിങ്ങളെ ആട്ടിയോടിക്കുമെന്നു ബൈബിൾ പറയുന്നു. അത് കൊണ്ടു കർത്താവു പറഞ്ഞ പ്രകാരം സ്വർഗ്ഗസ്തനായ പിതാവിന്റെ ഇഷ്ടം പ്രവർത്തിച്ചു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ വേണ്ടത് ചെയ്യുക. അതെന്താണെന്ന് ബൈബിളിൽ യേശു പറഞ്ഞിട്ടുണ്ട്.
@Rightforrightright
@Rightforrightright 10 месяцев назад
​​​@@fasilkilimanoor1451അത് താങ്കളുടെ മതം ആണ് ശരി എന്ന ല്ലെ പറഞ്ഞത് എല്ലാവർക്കും അങ്ങനെ ആണ് തോന്നുന്നത് അവരവരുടെ മതം ആണ് ശരി അതിന് കാരണം പുച്ഛം ആണ്. യേശു പറഞ്ഞു അബ്രഹാമിന് മുൻപേ ഞാൻ ഉണ്ട്, ഞാൻ ആകുന്നു absolute beggening ഞാൻ ആകുന്നു the end. ചിലർ വന്ന് യേശുവിനെ ആരാധിച്ചു മറ്റു ചിലർ സംശയിച്ചു നിന്നു യേശു അവരോട് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരങ്ങളും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. എബ്രയെർ 1:2 യേശു ഭൂലോകങ്ങളെ സൃഷ്ടിച്ചു. യേശു പറഞ്ഞു അനേകം കള്ള പ്രവാചകന്മാർ വന്നു മനുഷ്യരെ തെറ്റിക്കും യേശു അവിടെയാണ് ഇവിടെയാണ് എന്ന് പറഞ്ഞു അത് കൊണ്ട് വഞ്ചിക്കപ്പെടരുത് .പുതിയനിയമം പറയുന്നു: നിങ്ങളെ പഠിപ്പിച്ചവരുടെ മതത്തെ പിൻപറ്റുവീൻ,മറ്റു വിശ്വാസങ്ങളിലേക് നിങ്ങളെ ആരും വലിച്ചു കൊണ്ട് പോകരുത്, യേശു ഇന്നലെയും ഇന്നും എന്നെന്നേക്കും ഒരേപോലെ ആണ് അത് കൊണ്ട് പുതിയ മതങ്ങൾ 1 ആണ്ടിന് ശേഷം ഇല്ല. , യേശുവിൽ വിശ്വാസിക്കുന്ന ഏവനും സ്വർഗം ഉണ്ടു അല്ലാത്തവരെ നിത്യ നരകത്തിൽ തള്ളി ഇടും അത് കൊണ്ട് ക്രിസ്ത്യാനി ആകൂ. ഇത്ര ഒക്കെ പൈശാചികതയും മൃഗീയതയും കണ്ടിട്ടും ഇസ്ലാമിൽ അള്ളി പിടിച്ചു നിൽകാതെ .
@shafiusthad9547
@shafiusthad9547 10 месяцев назад
ഈ സാ നബി വരുന്നത് അദ്ഹ ത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനാണ്
@Rightforrightright
@Rightforrightright 10 месяцев назад
@@shafiusthad9547 ഇസ നബി അല്ല യേശു , യേശു വരുന്നത് ഇസ്രെയെലിനെതിരെ ഒരു യുദ്ധം വരും അവർ നമാ വിശേഷം ആകും അപ്പൊൾ അവരെ രക്ഷിക്കാൻ അവർ കാത്തിരിക്കുന്ന യേശു വീണ്ടും വരും ആദ്യം വന്നപ്പോൾ അവർക്ക് മനസ്സിലായില്ല അവർ റോമക്കർക്ക് കൊല്ലുവാൻ യേശുവിനെ ഏല്പിച്ചു കൊടുത്തു അതിൻ്റെ ശിക്ഷ ആണ് അവർക്ക് എതിരെ യുദ്ധങ്ങളും കൊലകളും നടക്കുന്നത്. അവസാനത്തെ യുദ്ധം അവരുടെ അവസാന ശിക്ഷയാണ്. ഇതാണ് ബൈബിള് പറയുന്നത്.
@Godofficialkeralam
@Godofficialkeralam 9 месяцев назад
Minmum 100 200 വർഷം എടുക്കും
@alfiyanighty3627
@alfiyanighty3627 9 месяцев назад
വായിക്കുവാൻ അറിയുന്നവരെക്കൊണ്ട് വായിപ്പിക്കുക
@jancysajijancy7846
@jancysajijancy7846 10 месяцев назад
Praise the wor
@mollykunjumon9052
@mollykunjumon9052 10 месяцев назад
Amen amen 🙏🙏
@LatheefKP-ug6ud
@LatheefKP-ug6ud 10 месяцев назад
Achoiamhere
@lailathankachan1998
@lailathankachan1998 10 месяцев назад
Yesuve.... Sthotram Sthotram Sthotram Sthotram 🙏🏻🙏🏻🙏🏻🙏🏻
@abdulsalammohamed5936
@abdulsalammohamed5936 9 месяцев назад
സത്യം വിജയിക്കട്ടെ
@user-qo1is3iy9b
@user-qo1is3iy9b 6 месяцев назад
വായിക്കാൻ അറിയാത്തവർ സ്വയം മാറിനിൽക്കണം. അനേകർ കേൾക്കുന്നതാണ് ഇതു.
@rajumg8072
@rajumg8072 10 месяцев назад
ഇപ്പോൾ വചനം വായിച്ച കൊച്ചിനെ കൊണ്ട് വചനം വായിപ്പിക്കരുതേ.മൃഗത്തിന്റെ നമ്പർ അറിയാത്ത ദൈവ പൈതൽ ആരാ. ആ സംഗ്യ മാറാനോ മറക്കാനോ പാടില്ല
@blaisevincent2620
@blaisevincent2620 9 месяцев назад
Ente Aadhaar vachu Modi pravarthikkunnadu Ariyuka....Amen....❤❤❤❤❤
@MaryPhilip-mp8do
@MaryPhilip-mp8do 10 месяцев назад
mary philip ഹല്ലേലുയ്യാ.......
@ryzindia1883
@ryzindia1883 10 месяцев назад
അണു ആയുധം മ്പെമ്പിളിലോ ..... ഒരൊറ്റ തള്ളാ🙌🙌 ഫ്രഷ് ഫ്രഷ്
@sasikv4255
@sasikv4255 9 месяцев назад
വായിക്കുക.സെഖര്യാ 14:12-15 .
@lillyabraham2735
@lillyabraham2735 10 месяцев назад
Wisdom is my own mother.
@selvarajg9894
@selvarajg9894 10 месяцев назад
John 3:36 [36]പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള. He that believeth on the Son hath everlasting life: and he that believeth not the Son shall not see life; but the wrath of God abideth on him.
@monachangoodbr3738
@monachangoodbr3738 10 месяцев назад
കർത്താവു വരുമ്പോൾ പറന്ന് പോകുബോൾ എന്തിനാണ് സ്വത്തും വീടും
@roseenaroy1099
@roseenaroy1099 10 месяцев назад
പ്രസംഗത്തിന് യോജിച്ച രീതിയിൽ പുസ്തകം ശക്തിയോടെ വായിക്കണം.
@viverastech999
@viverastech999 10 месяцев назад
Thallathe cheetta
@naturalgoatcaring60
@naturalgoatcaring60 9 месяцев назад
ദൈവവചനം വായിക്കുമ്പോൾ തെറ്റുകൂടാതെ ദൈവാത്മാവിൻ്റെ പ്രേരണയാൽ നയിക്കുന്നവരെ കൊണ്ടു വായിക്കാൻ ശ്രമിക്കുക കേൾക്കുമ്പോൾ തന്നെ അരോചകം തോന്നുന്നു ജാതികൾക്ക് പോലും അറിയാം ആ സംഖ്യ 666 ആണെന്ന്
@susanjohnson4870
@susanjohnson4870 10 месяцев назад
Praise the Lord🙏🙏
@monachansamuel3098
@monachansamuel3098 10 месяцев назад
656 അല്ല 666എന്ന് തിരുത്തുന്നു 👍👍
@kunjammababy4597
@kunjammababy4597 8 месяцев назад
Praisthelord
@abdulsalammohamed5936
@abdulsalammohamed5936 9 месяцев назад
സത്യമായ ഗ്രന്ഥം ലോകത്ത് നില നിൽക്കട്ടെ..സോന്തം ആർബാട ജീവിതം നില നിർത്താൻ കൈകടത്തൽ നടത്തിയ ഗ്രന്ഥങ്ങളും സത്യം കുഞ്ഞാടുകളിൽ നിന്നും മറച്ച് പിടിക്കുന്ന പുരോഹിത വർഗ്ഗംവും നശിച്ച് പോട്ടെ ഈ ബൂമിയിൽ സത്യം തിരിച്ചു വരട്ടെ പുലരട്ടെ
@joyjoseph191
@joyjoseph191 9 месяцев назад
നിന്റെ വ്യാജ ഗ്രെന്തം തൂറാൻ ആണോ നീ ഉദ്ദേശിച്ചത്.... കള്ള പ്രവാചകൻ കള്ളപ്പന്നി മുഹമ്മദ്‌ പിശാശിന്റെ ആത്മാവിൻ അകൃഷ്ടനായി എഴുതിയ ഗ്രെന്തം ആണോ നീ സത്യഗ്രെന്തം എന്ന് പറയുന്നത്.... നിങ്ങൾ പ്രവാചകൻ എന്ന് പറയുന്ന ആ കശ്മലനെ പോലെ വൃത്തി കെട്ട ഒരു നികൃഷ്ട ജീവി ഈ ലോകത്ത് മുൻപുണ്ടായിട്ടുണ്ടോ?????. പറയടാ മദ്രസ പൊട്ടാ നായിന്റെ പന്നീട് മോനെ..... 😜😜😜🙄🙄🙄🙄🤔🤔🤔
@sasikv4255
@sasikv4255 9 месяцев назад
എടോ അബ്ദുള്ളേ താനെന്തിനാ ബേജാറാവുന്നതു. തൻ്റെ പുസ്തകം ആണു ശരിയെങ്കിൽ അതിൻ്റെ അനുസരിച്ചു നടക്കട്ടെ. കുഞ്ഞാടുകളും അവരുടെ പാസ്റ്റർമാരും നശിച്ചു പോകട്ടെ. തൻ്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പോലെ നടക്കണം അതാണു സതൃമെങ്കിൽ.താനെന്തിനാ വെറുതെ പ്രാകുന്നതു.
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Sudappi , Allah is satan. Read Quran and khadees and escape from your cult barbaric religion.😮.
@dasammapp5250
@dasammapp5250 9 месяцев назад
സ്തോത്രം ഹല്ലേലുയ ആമേൻ 🙏
@user-xt2ne1hm1u
@user-xt2ne1hm1u 9 месяцев назад
🔥🔥🔥🔥🔥🔥👃
@sarahgeorge1592
@sarahgeorge1592 10 месяцев назад
Israel fighting for Hamas -Gaza and not for Palestine. Please understand before saying
@user-cp7oz2gs7l
@user-cp7oz2gs7l 10 месяцев назад
Hallaluys❤,👃👋👃👃👃👃
@johnsononattuk8716
@johnsononattuk8716 10 месяцев назад
യുദ്ധം വേണോ. നിരപരാധികൾ കൂട്ടകൊല ചെയ്യപ്പെടുന്നു.
@johnsonbaby6132
@johnsonbaby6132 9 месяцев назад
Are you sure?
@lillyabraham2735
@lillyabraham2735 10 месяцев назад
Emperor Emmanuel.
@alexandergeorge9365
@alexandergeorge9365 10 месяцев назад
'മൃഗത്തിന്റെ സംഖ്യ 666 ' എന്നത് ഏതൊരു കൊച്ചു കുട്ടിക്കും അറിയാം. പക്ഷേ, വായിച്ച 'അമ്മാമ്മ'ക്ക് അറിയില്ല എന്നത് കഷ്ടം തന്നെ. വായിപ്പിക്കുന്ന വാക്യങ്ങൾ തെറ്റിപ്പോയാൽ പ്രസംഗിക്കുന്ന ആൾ ആശയക്കുഴപ്പത്തിൽ ആകും. അതുകൊണ്ട്, അറിയാവുന്നവരെക്കൊണ്ട് മാത്രം വായിപ്പിക്കുക. മാത്രമല്ല, പ്രസംഗിക്കുന്നയാളിന്റെ 'സ്പിരിറ്റ്‌ ' മനസ്സിലാക്കി അതേ വേഗതയിൽ വേണം വായിക്കുവാൻ. അല്ലാതെ, 'ത... റ... ' തറ, 'പ... റ... പറ ' എന്നപോലെ ചെയ്യരുത്.
@lillyabraham2735
@lillyabraham2735 10 месяцев назад
Maharsharshalal hashbas is coming.
@LatheefKP-ug6ud
@LatheefKP-ug6ud 10 месяцев назад
Jesusispresentinfrontofyou
@shafiusthad9547
@shafiusthad9547 10 месяцев назад
സത്യത്തിൽ ക്രിസ്ത്യാനികൾ മുസ്ലീങ്ങളെ ആണ് പിന്തുണക്കേണ്ടത് കാരണം അവർ ഈ ശാ നബി/ യേശുവിനെ അൽഭുത സൃഷ്ടിയായും മാതാവിനെ(മറിയമിനെ പുണ്യവതിയുമാണ്/കാണുന്നത് ജൂതർ ഈ ശയെ വ്യഭിചാര സന്തതിയായും മാതാവിനെ വ്യഭിചാരിയുമായാണ് കാണുന്നത്
@Rightforrightright
@Rightforrightright 10 месяцев назад
മുസ്ലിങ്ങളും യേശുവിൻ്റെ അച്ഛൻ ആരണന് ചോദിച്ച് എത്ര മുസ്ലിങ്ങൾ പരിഹസ്സിചിട് ഉണ്ട് പണ്ട്.
@shafiusthad9547
@shafiusthad9547 10 месяцев назад
അത് മുസ്ലിമായി ഒരാളും ചോദിക്കില്ല കാരണംദൈവത്തിൻറെ അത്ഭുതകരമായ സൃഷ്ടിപ്പ് ആണ് എന്ന് വിശ്വസിക്കുന്നവരാണ് എല്ലാ മുസ്ലിംഗളും
@Rightforrightright
@Rightforrightright 10 месяцев назад
@@shafiusthad9547 എൻ്റെ അനുഭവം ആണ് പറഞ്ഞത്, മുസ്ലിങ്ങൾ ഇത് തമ്മിൽ സംസാരിച്ചു പൊട്ടി ചിരിക്കാർ ഉണ്ട്. മരിയ വേശ്യ ആണെന്ന് ഉള്ള രീതിയിൽ മുസ്ലിങ്ങൾ എൻ്റെ അടുത്ത് സംസാരിച്ചിട്ടു ഉണ്ട്, ഈ അടുത്ത് കമൻ്റ് ബോക്‌സിലും ഇത്തരം ഇസ്ലാമിക കമൻ്റുകൾ കാണാം. 5 നേരം നിസ്കരിക്കുന്ന മുസ്ലിങ്ങൾ . യേശു ആണ് സൃഷ്ടി നടത്തിയത് , യേശു സൃഷ്ടി അല്ല.
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Issa is Not Jesus Christ. 💯✌️
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Islam is satanic religion 💯 Issa in Quran is not Jesus Christ in the Bible. Watch " Club House". (Pr.Anilkodithottam , Anil Kumar Ayyappan, pr. Chacho, Pr. Varghese, Dr. Sebastian Punnalal Philip etc. )
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 9 месяцев назад
പഴയകാല വ്യാഖ്യാനങളും വൈകാരിക പ്രകടനങ്ങളും ബൈബിൾ പ്രവചന വ്യാഖ്യാനത്തിൻറെ ശരിതലമാകണമെന്നില്ല.
@abdulsalammohamed5936
@abdulsalammohamed5936 9 месяцев назад
ഈസ നെബിയെ ഒറ്റു കൊടുത്ത ജൂ ദാസിന്ന് ശിക്ഷ അപ്പോൾ തന്നെ കയ്യോടെ കിട്ടി ഈസാ നെബിയെ ഉയർത്തപെടുകയും ജൂതാസിനെ ദൈവം രൂബസാദൃശ്യം വരുത്തി കുരിശിൽ തറപ്പിക്കുകയും ചെയ്തു.സംഭവം അവിടെകഴിഞ്ഞു.പിന്നെ എങ്ങിനെയാണ് ഉയർത്തെഴുന്നെല്പു സിസ്റ്റം ഇവർക്ക് മനസ്സിലായത് അതിന് ശേഷം ഖുർആൻ അല്ലാതെ ഒരു വെളിപാടും ബൂമിയിൽ ഇറങ്ങിയിട്ടില്ല ഖുർആനിൽ അവർ വിശ്വസിക്കുന്നില്ല എന്ന് പറയുന്നു. അപ്പൊൾ അതിൻ്റെ അർത്ഥം ഖുർആനിൽ നിന്നും അവർക് ആവശ്യ മുള്ളത് രഹസ്യമായി അവർ സ്വീകരിക്കുകയും അത് കഴിഞ്ഞാൽ അതിനെ പരസ്യമായി തള്ളി പറയുകയും ചെയ്യുന്നു..
@anzarium7805
@anzarium7805 10 месяцев назад
Yuvathalamura War kandonerekuva T V Ayo 😂
@kgkg7148
@kgkg7148 10 месяцев назад
പാത്രത്തിൽ അരിയിട്ട് എഴുതി നോക്കിയാലറിയാം
@ryzindia1883
@ryzindia1883 10 месяцев назад
മനുഷ്യനെ ദൈവമാക്കുന്ന വിഭാഗത്തെ ഞാൻ ശപിച്ചിരിക്കുന്നു...... പഴയ നിയമം.
@Rightforrightright
@Rightforrightright 10 месяцев назад
യേശു പറഞ്ഞു അബ്രഹാമിന് മുൻപേ ഞാൻ ഉണ്ട്, ഞാൻ ആകുന്നു absolute beggening ഞാൻ ആകുന്നു the end. ചിലർ വന്ന് യേശുവിനെ ആരാധിച്ചു മറ്റു ചിലർ സംശയിച്ചു നിന്നു യേശു അവരോട് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരങ്ങളും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. എബ്രയെർ 1:2 യേശു ഭൂലോകങ്ങളെ സൃഷ്ടിച്ചു. യേശു പറഞ്ഞു അനേകം കള്ള പ്രവാചകന്മാർ വന്നു മനുഷ്യരെ തെറ്റിക്കും യേശു അവിടെയാണ് ഇവിടെയാണ് എന്ന് പറഞ്ഞു അത് കൊണ്ട് വഞ്ചിക്കപ്പെടരുത് .പുതിയനിയമം പറയുന്നു: നിങ്ങളെ പഠിപ്പിച്ചവരുടെ മതത്തെ പിൻപറ്റുവീൻ,മറ്റു വിശ്വാസങ്ങളിലേക് നിങ്ങളെ ആരും വലിച്ചു കൊണ്ട് പോകരുത്, യേശു ഇന്നലെയും ഇന്നും എന്നെന്നേക്കും ഒരേപോലെ ആണ് അത് കൊണ്ട് പുതിയ മതങ്ങൾ 1 ആണ്ടിന് ശേഷം ഇല്ല. , യേശുവിൽ വിശ്വാസിക്കുന്ന ഏവനും സ്വർഗം ഉണ്ടു അല്ലാത്തവരെ നിത്യ നരകത്തിൽ തള്ളി ഇടും അത് കൊണ്ട് ക്രിസ്ത്യാനി ആകൂ. ഇത്ര ഒക്കെ പൈശാചികതയും മൃഗീയതയും കണ്ടിട്ടും ഇസ്ലാമിൽ അള്ളി പിടിച്ചു നിൽകാതെ .
@kasimpm9954
@kasimpm9954 9 месяцев назад
അച്ചന്റെ അസത്യം വിജയിക്കുമോ
@yohannankarukaparambil1593
@yohannankarukaparambil1593 9 месяцев назад
Jesus loves you
@manojkumaroshianic4652
@manojkumaroshianic4652 9 месяцев назад
ഹമാസിൻ്റെ വേറൊരു രൂപം
@pulimurugan5761
@pulimurugan5761 10 месяцев назад
Who are you to dicide the time even the son don't know the time.only father knows the time.
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Jesus Christ is coming soon. Get ready instead of criticize.🙏❤️
@usmanmossa9262
@usmanmossa9262 10 месяцев назад
അച്ചോ ഇതെല്ലാം ഒരു സുപ്രഭാതത്തിൽ സംഭവിച്ചത് എങ്കിൽ പറയാം ആയിരുന്നു ഇസ്രായീൽ നേ ആക്രമിച്ചു എന്ന്. എത്രയോ വർഷങ്ങൾ ആയി കുഞ്ഞുങ്ങളെയും സ്ത്രീ കളെയും അടക്കം ക്രൂരമായ അക്രമം ഇസ്രായേൽ അഴിച്ചു വിടുന്നു. അച്ഛൻ ഉറക്കിൽ ആയിരുന്നോ. അച്ഛൻ ഇപ്പൊൾ കണ്ണ് തുറന്നു. അക്രമങ്ങൾ അവസാണിക്കേണം. മനുഷ്യൻ സമാധാനം ആയി ജീവിക്കട്ടെ. മില്യൺ കണക്കിന് ഇസ്രായീയറെ കൂട്ട ക്കൊല ചെയ്തത് ആരാണ് അച്ചോ. കുറച്ചു വർഷം മുമ്പ് പോപ് മാപ് പറഞ്ഞത് എന്തിനാണ്. കൂട്ട കൊലയിൽ ഞാൻ മാപ് പറയുന്നു. കൂടുതൽ എഴുതുന്നില്ല. എല്ലാ കാര്യങ്ങളും സത്യം ആയി പറയൂ അച്ചായാ. മഹാൻ ആയ പ്രവാചകനെ ജാര സന്തതി എന്ന് പറയുന്നത് ആരാണ്.
@pkas4718
@pkas4718 10 месяцев назад
2020ലെ പരിപാടി ആണെങ്കിലും ഇപ്പോൾ വീണ്ടും എടുത്തിട്ട മഹാ വ്യക്തിയോട് സ്നേഹത്തിന്റെ ഭാഷയിൽ ചോദിക്കാനുള്ളത്.പ്രവചനങ്ങൾ പറയുന്ന കൂട്ടത്തിൽ ജനിച്ച മണ്ണിന് വേണ്ടി പോരാടുന്ന ഹമാസിനെ തീവ്ര വാദിയായി ഇസ്രായേൽ ജൂതനെയും അമേരിക്കയേയും പുകൈത്തിപറയുമ്പോൾ പലസ്തീൻ തെരുവിലൂടെ കുരിശും ചുമന്നു പോകുന്ന ക്രിസ്തീയ ഭക്താരുടെ മുഖത്തേക്ക് പുച്ഛത്തോടെ കാർക്കിച്ചു തുപ്പുന്ന ജൂതരെ നമുക്ക് കാണാൻ ഇടയായി. അതിനെ പറ്റി പാസ്റ്റർ ഒന്ന് പ്രവിച്ചാൽ നന്നായിരുന്നു.
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Sudappi, Jesus Christ is the one and only true living God. Read the Bible 🙏❤️
@prakashpr3199
@prakashpr3199 10 месяцев назад
അച്ച൭ന തിരിച്ചറിയാത്ത ലോക൦ നരകമായി......വിനാശ൦ തലയ്ക്മുകളിലു൦......ഒരുങിയില്ലേ ???????
@LatheefKP-ug6ud
@LatheefKP-ug6ud 10 месяцев назад
Kanunnilakilaarkumonumcheyankayiukailla
@HidruV
@HidruV 9 месяцев назад
ഫലസ്തീന്റ മണിൽ അനവതിയുദ്ധം കഴിഞ്ഞു:ഏദ്: യുദ്ധം തെ പറ്റിയാണാവോ:ബൈബിളിൽ പറഞ്ഞത്
@abdulsalammohamed5936
@abdulsalammohamed5936 9 месяцев назад
അഛൻമാർക് ഈ ഗ്രന്ഥത്തിൽ നിന്നും എന്തെങ്കിലും ഒരു വാക്ക് കാണാതെ പറയുവാൻ അറിയുമോ
@saseendranm7769
@saseendranm7769 10 месяцев назад
ഈ പാസ്റ്റർ മാരെല്ലാം മനോരോഗത്തിന് ചികിത്സ എടുക്കണം. നിങ്ങൾ മലയാള ഭാഷയെ ഇത്രയേറെ അപമാനിക്കരുത്. ആദ്യം സഹ ജീവിയെ സ്നേഹിക്കാൻ പഠിക്കു, അതിനു ശേഷം മതി മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങളെ സ്തുതിക്കുന്നത്. Pls use your ബ്രെയിൻ. കർത്താവു മരിച്ചിട്ടും ഇല്ല, ഉയിർത്തു എഴുന്നേറ്റിട്ടുമില്ല. മനുഷ്യരെ പൊട്ടൻ മാർ ആക്കുന്ന ഈ പണി ഒന്ന് നിർത്തു.
@baisilymon1058
@baisilymon1058 10 месяцев назад
Evidence? Then what is A.D and B.C?
@Rightforrightright
@Rightforrightright 10 месяцев назад
യേഷയ്യ 9:6 പുത്രനെ എല്ലാ കാലത്തേയും പിതാവ് , വീരനായ ദൈവം എന്ന് വിളിക്കപ്പെടും. ചിലർ വന്നു യേശുവിനെ ആരാധിച്ചു മറ്റു ചിലർ സംശയിച്ചു നിന്നു യേശു അവരോട് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരങ്ങളും എനിക്ക് നൽക പെട്ടിരിക്കുന്നൂ. യേശു പറഞ്ഞു ഞാൻ ആകുന്നു absolute beggening and the end. ആദ്യത്തേത് പിതാവ് അല്ല അത് യേശു ആണ്. ദൈവം തൻ്റെ സ്വ രൂപത്തിലും സ്വ ദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. അതായത് സൃഷ്ടി നടത്തുമ്പോൾ ദൈവം ഒരു മനുഷ്യൻ ആയിരുന്നു ആരായിരുന്നു ആ മനുഷ്യൻ ഏബ്രയർ 1:2 യേശു ലോകങ്ങളെ സൃഷ്ടിച്ചു.
@sasikv4255
@sasikv4255 9 месяцев назад
താൻ കേട്ടല്ലോ യേശുവിനെ വൃക്തമായി. മതി.അതു മാത്രം മതി.
@sureshattumali8026
@sureshattumali8026 9 месяцев назад
ഇതൊക്കെ കാലഹരണപ്പെട്ട ശൈലിയാണ് മച്ചാനെ
@LatheefKP-ug6ud
@LatheefKP-ug6ud 10 месяцев назад
Konnittirichuvilikuka
@francisd8621
@francisd8621 10 месяцев назад
ഈ കാലത്ത് പിശാചിനും നല്ല പ്രവചനവരം ഉണ്ടെന്ന് സാരം ....
@ipcamera5546
@ipcamera5546 10 месяцев назад
എന്താ ഈ പൊട്ടൻ പറയുന്നത്.... ഇന്ന് രാത്രി ഇന്ന് രാത്രി.. പറഞ്ഞു tulaku ബായ്....
@lissythomas6529
@lissythomas6529 10 месяцев назад
ബൈബിളു മായി ഒരു ബന്ധവും ഇല്ലാത്ത ആൾ ആണോ വായിക്കാൻ ഇരിക്കുന്നെ 😮
@shantyaneeshshanty165
@shantyaneeshshanty165 10 месяцев назад
സദസ്സിനെ കൂടെ കൂടുതലായി കാണിക്കൂ
@bushiype1693
@bushiype1693 10 месяцев назад
Enthinu
@cjvarghese1702
@cjvarghese1702 10 месяцев назад
Praise the Lord
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
For what 🙄?
@mestogp4xv
@mestogp4xv 10 месяцев назад
അല്പം ജാതി Spirite ഉള്ള ആളാ കാന
@minishibupokkacheril4222
@minishibupokkacheril4222 10 месяцев назад
666 anu
@shalujoseph9041
@shalujoseph9041 9 месяцев назад
എന്റെ ദൈവമേ എന്തൊരു ബോറൻ പ്രസംഗം ആണ്, ഗ്യാസ് അടിക്കുന്നു, ദൈവവചനം വിശദീകരിച്ചു കൊടുക്കുന്നില്ല, കഞ്ഞി കുടിക്കാൻ വേണ്ടി പഠിച്ചുവെച്ച ബോറൻ പ്രസംഗം എടുത്ത് വീശുന്നു
@LatheefKP-ug6ud
@LatheefKP-ug6ud 10 месяцев назад
Whoistruebelieveryouorme
@shajahankm2964
@shajahankm2964 10 месяцев назад
ഈ. പൂ.... രക്. വട്ടാണെന്ന്. ഉറപ്പല്ലേ...
@samvarghese1088
@samvarghese1088 10 месяцев назад
666
@abdulsalammohamed5936
@abdulsalammohamed5936 9 месяцев назад
സത്യത്തിന് എതിർ നിൽകുക്കുന്നവർ നശിച്ച് ഇല്ലാതായി പോട്ടെ
@yohannankarukaparambil1593
@yohannankarukaparambil1593 9 месяцев назад
വിശുദ്ധ ബൈബിൾ പറയുന്നു:ദുഃഷ്ടൻ പല്ലുകടിച്ച് ഉരുകി പോകും: ദുഃഷ്ടന്റെ ആശനശിച്ചു പോകും എന്നാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്ക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും❤
@abdulsalammohamed5936
@abdulsalammohamed5936 9 месяцев назад
@@yohannankarukaparambil1593 നിങ്ങൾ ഈ സർവലോക അണ്ട കടാഹങ്ങൾ സൃഷ്ടിച്ചു പരിപാലിക്കുന്ന സർവ്വ സ്തുതിക്കും അർഹനായ ഏകനായ സ്രഷ്ടാവ് ഇറക്കി തന്ന സത്യ വേദ ഗ്രന്ഥങ്ങളായ തൗറാത്ത് ഇഞ്ചീൽ സബൂർ മറ്റ് ഏടുകൾ മുതലായവയിൽ ശാസ്ത്രം പുരോമിക്കാത്ത കാൽത്ത് ജനങ്ങൾക്ക് ലോകത്തിനെ പറ്റി ഒന്നും അറയാത്ത കാലത്ത് നിങ്ങളുടെ വർഗീയ പുരോഹിതൻ മാരുടെ മനസ്സിൽ കടന്ന് കൂടിയ അന്ധ വിശ്വാസങ്ങൾ കയറ്റി കൂട്ടി കൈ കടത്തൽ നടത്തി തട്ടിക്കൂട്ടിയ ദൈവീക സത്യങ്ങൾ മറച്ച് പിടിച്ച് നിങ്ങളുടെ ആശയങ്ങൾക്ക് ഒപ്പിച്ച് തട്ടി കൂട്ടിയ. ആ വലിയവനായ ഏകനായ സ്രഷ്ടാവിന്ന് ഒരു ഭാര്യയും മകനും എന്ന സിദ്ധാന്ത മുണ്ടാക്കി കുഞ്ഞാടുകളെ പറ്റിക്കുന്നു. ഉളുപ്പില്ലേ നിങ്ങൾക്ക് ഈ ആഭാസ കഥയെ കെട്ടി പിടിച്ച് നടക്കാൻ.
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Quran teachings is devilish. Allah 👿
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Watch 'Club House'❤️✌️
@jomonthomas1257
@jomonthomas1257 10 месяцев назад
ENT paster vachanam parayukaa. Yesu kristhunt new name yehohavayud. Namam ariyanam goodnews kelkanam
@alexandergeorge9365
@alexandergeorge9365 10 месяцев назад
അയ്യേ...
@babujohn172
@babujohn172 10 месяцев назад
എടോ 2000 വർഷത്തിന് മുൻപ് ഉണ്ടായിരുന്നവർക്ക് യേശു വരേണ്ടായിരുന്നോ??? പിന്നെ ഇപ്പോൾ വരും എന്ന് താൻ മനുഷ്യനെ പറഞ്ഞു പറ്റിക്കല്ലേ ബോഷക.. Ad 70 ൽ ഇതെല്ലാം കഴിഞ്ഞു മണ്ടാ. നീ ദൈവ സ്നേഹത്തെ പറ്റി പറയെ ട്ടാ... ഷേ.
@abdulsalammohamed5936
@abdulsalammohamed5936 9 месяцев назад
അധർമ സമൂഹം ലോകത്ത് നിന്നും ഇല്ലാതായിപോട്ടെ
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Satanic verses - quran
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Satanic verses - Quran 😢
@abdulsalammohamed5936
@abdulsalammohamed5936 6 месяцев назад
@@user-sk2ut9ie5hഹൃതയത്തിൽ പ്രകാശം പ്രവേശിക്കാത്ത പ്രവേശിക്കാൻ അനുവത്തിക്കാത്ത മൂടപ്പെട്ട ഹൃതയങ്ങൾക്ക് പ്രകാശം വലിയ അസ്സോസ്ത്തതയാണ്
@babujohn172
@babujohn172 10 месяцев назад
ഇവന് ഭ്രാന്ത് ആണ്
@AbdulJaleel-pk3xo
@AbdulJaleel-pk3xo 9 месяцев назад
യേശുവിനെ ആരാ കൊന്നത്?
@sasikv4255
@sasikv4255 9 месяцев назад
ബൈബിൾ വായിച്ചു മനസ്സിലാക്കുക.
@AbdulJaleel-pk3xo
@AbdulJaleel-pk3xo 9 месяцев назад
യൂദാസ് ഒറ്റുകൊടുത്തു യഹൂദർ കുരിശിൽ കയറ്റി എന്നാണ് എന്റെ അറിവിൽ ആ യഹൂതരെ തന്നെയല്ലേ ഇപ്പോൾ ക്രിസ്ത്യാനികൾ സപ്പോട്ട് ചെയ്യുന്നത്
@user-sk2ut9ie5h
@user-sk2ut9ie5h 6 месяцев назад
Allah is satan 👿. Please read Quran and khadees in Malayalam 🙏. May God bless you 🙏
@indian9386
@indian9386 10 месяцев назад
പാസ്റ്ററിന്റെ സൂത്രം, സൂത്രം സൂത്രം😭😭😭
@mariammaabraham8436
@mariammaabraham8436 10 месяцев назад
വായിക്കാൻ അറിയാവുന്നവർക്ക് mike കൊടുക്കാൻ പറയൂ .. 666 എന്നു ഏത് പെന്തകോസ്ത് കാർക്കും അറിയാം ..
@KoyaKutti-el3zr
@KoyaKutti-el3zr 9 месяцев назад
ഈ ചങ്ങാതി എന്താ പറയുന്നത്
@user-so1zu9yr4z
@user-so1zu9yr4z 10 месяцев назад
Amen
Далее
I'll do it for you!
00:37
Просмотров 2,7 млн
Big Baby Tape - Turbo (Majestic)
3:03
Просмотров 585 тыс.
Arshavir Martirosyan-EMILI SER TAM QEZ ELI ELI 2024
3:07