Тёмный

പാർട്ടി പറഞ്ഞാൽ എവിടെ ആണെങ്കിലും മത്സരിക്കും; വേണമെങ്കിൽ കണ്ണൂരിൽ മത്സരിക്കും- Suresh Gopi 

24 News
Подписаться 6 млн
Просмотров 503 тыс.
50% 1

പാർട്ടി പറഞ്ഞാൽ എവിടെ ആണെങ്കിലും മത്സരിക്കും ; വേണമെങ്കിൽ കണ്ണൂരിൽ മത്സരിക്കും, കണ്ണൂർ ഒന്ന് ഉലയ്ക്കാമല്ലോ - Suresh Gopi

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 974   
@Indian-qy7ez
@Indian-qy7ez 10 месяцев назад
നിങ്ങൾ ആ വീഡിയോ മുഴുവനായി കാണിച്ചു. അഭിനന്ദനങ്ങൾ 👍👍
@humanbeing8810
@humanbeing8810 10 месяцев назад
ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി എന്തൊക്കെ വന്നാലും വോട്ട് സുരേഷ് ഗോപിക്കു തന്നെ 👍👍👍👍
@soloartist9632
@soloartist9632 10 месяцев назад
Its mr v reacts enna chanelil und timing 3.30 poi nok
@niharau
@niharau 10 месяцев назад
Ith kazhinj munnotum povan nokumbazhum aa lady vazhi thadanj chodikunille? Complete video evide👀
@dr.revathybenjamin
@dr.revathybenjamin 10 месяцев назад
​@@humanbeing8810ഇതിനു വേണ്ടി തന്നെയാണ് ഈ നാടകമത്രയും നടന്നത് ! സഹതാപ വോട്ട് കിട്ടാൻ ജ ങ്ങളുടെ കണ്ണിൽ പൊടിയിട്ടു. നല്ല അഭിനേതാവാണ് സുരേഷ് ഗോപി എന്ന നടൻ
@hehee-t8q
@hehee-t8q 10 месяцев назад
​@@dr.revathybenjamin kashtam
@visakh_c_v
@visakh_c_v 10 месяцев назад
Good touch and bad touch.. ഇതിൽ bad touch ഇല്ല. എന്നാൽ consent ഇല്ലാതെ ഒരാളുടെ ദേഹത്തു തൊട്ടത് തെറ്റാണ്.. മാപ്പ് പറയാൻ മടിക്കേണ്ട ആവശ്യം ഇല്ല.
@ilnebibob
@ilnebibob 10 месяцев назад
Concern alla consent
@behappyy8213
@behappyy8213 10 месяцев назад
Bad allann kandapo manasilayi...oru vettam alla cheythath
@vasilisathewise
@vasilisathewise 10 месяцев назад
മാപ്പ് പറഞ്ഞല്ലോ. പക്ഷെ അവർക്കു അതുപോര. . ദുരുദ്ദേശം ഇല്ലായിരുന്നു എന്ന് വിശദീകരിച്ചത് ഇഷ്ടപ്പെട്ടില്ല .
@aji9803
@aji9803 10 месяцев назад
Uvva tholathu kai vaikunathu vere thadavunathu vere athu swantham methu aarelum thadavumbole bad touchai thonu😆
@nalinakshannair5812
@nalinakshannair5812 10 месяцев назад
She could have told him after the first shoulder touch, NOT TO TOUCH AGAIN.
@jaggoottyjaggootty0149
@jaggoottyjaggootty0149 10 месяцев назад
ആ ചേച്ചി 👍🏻👍🏻👍🏻മിടുക്കി ആണ്. ആ കൈ ഒരു തവണ വെച്ചു പിന്നെ വീണ്ടും വീണ്ടും വെച്ചു സംസാരിച്ചത് ഇഷ്ടായില്ല കൈ വളരെ മാന്യമായി തന്നെ ആ ചേച്ചി മാറ്റി 👍🏻. പുള്ളി ചെയ്തത് ottum ശെരി ആയില്ല
@nidhinre1
@nidhinre1 10 месяцев назад
ആ പെണ്ണിന്റെ മേലെ കൈവെച്ചത് അവൾ തട്ടി മാറ്റിയതും കണ്ടോ ആവോ
@krisht1613
@krisht1613 10 месяцев назад
ആ പെണ്ണിനോട് പരാതിയുണ്ടോ എന്ന് ചോദിക്ക്
@mohammedshafi1445
@mohammedshafi1445 10 месяцев назад
​@@krisht1613case ayittund😂
@rahiph
@rahiph 10 месяцев назад
@@krisht1613 ആ പരാതി ഉണ്ട്, കേസും ആയിട്ടുണ്ട് സേട്ടാ!.... 😁
@jaisonthomas1562
@jaisonthomas1562 10 месяцев назад
Pulli vere oru udesgathil cheythathalla
@libinfancis9571
@libinfancis9571 10 месяцев назад
​.. പരാതി ഉണ്ട് മോനെ കേസ് ആയി ഉണ്ട് ഓക്കേ
@HariKrishnan-hf4bf
@HariKrishnan-hf4bf 3 месяца назад
Thank u chechiii 😍😍❤️❤️❤️ best promotion ever Ippo kanumbo😁
@Nishadpkinutube
@Nishadpkinutube 10 месяцев назад
ചോദിച്ച ചോദ്യം ഇഷ്ടപ്പെട്ടില്ല. അപ്പോ ചോദിച്ചത് സ്ത്രീ ആയത് കൊണ്ട് ഒരു ആണിന്റെ ഹുങ്കോട് കൂടി ഒന്ന് അൺകംഫർട്ടബിൾ ആക്കാൻ വേണ്ടി ഒന്ന് കേറിപ്പിടിച്ചു. അത്രയേ ചെയ്തുള്ളൂ.
@chanduclouds3294
@chanduclouds3294 10 месяцев назад
അതൊക്കെ തന്നെ... അതത്ര നല്ല ചെയ്തില്ലല്ലോ പക്ഷെ
@Mindteacher986
@Mindteacher986 10 месяцев назад
Athe chuttum camera ulla karyam marannu poyi
@BananBytes
@BananBytes 10 месяцев назад
സത്യം
@ravinarayanan8984
@ravinarayanan8984 10 месяцев назад
വളരെ സൗഹാർദത്തോടെ ആണ്‌ അത് ചെയ്യുന്നത്, ആ റിപ്പോർട്ടറും ആ ഒരു സെൻസിൽ മാത്രമേ എടുത്തിട്ടുള്ളു എന്നാണ് അതിന് ശേഷം അവരുടെ സംസാര രീതി കൊണ്ട് ഏതൊരാൾക്കും മനസിലാക്കാൻ കഴിയുക, അതിനെ വേറൊരു കണ്ണ് കൊണ്ട് കാണുന്നവർ അവരുടെ ഉള്ളിന്റെ ഉള്ളിലെ തനിനിറം അവരറിയാതെ പുറത്ത് കാണിക്കുകയാണ്, 8 വയസ്സുകാരിയെ വരെ പീഡിപ്പിക്കുന്നവർക്ക് ഇത് കാണുമ്പോൾ തോന്നുന്ന വികാരം എന്താണെന്നു അവര് പറയാതെ തന്നെ അറിയാം 😊 അതിൽ അവരെ കുറ്റം പറയാൻ കഴിയില്ല 🙏
@shasha4363
@shasha4363 10 месяцев назад
​@@ravinarayanan8984tholath kai vekkumbol avar kai eduth maattunnund......avarkk prashnam ullath kondallea kai thatti maatyath.......video kandittaano samsarikkunnath
@AB-lg6gz
@AB-lg6gz 10 месяцев назад
SURESH GOPI IS ABSOLUTELY RIGHT, NO OTHER INTENTIONS. 💯👍👍
@Artic_Studios
@Artic_Studios 10 месяцев назад
അതൊരു ആൺ ആണെങ്കിൽ തന്നെ, അങ്ങനെ മറുപടി പറയേണ്ട കാര്യം ഇല്ല. സുരേഷ് ന്റെ ശരീര ഭാഷ തന്നെ താൻ വലിയ ആളാണ് എന്ന രീതിയിൽ ആണ്. മറുപടി ഇല്ലാത്തപ്പോൾ ഇൻസൾട്ട് ചെയ്ത് വായാടിപ്പിക്കുന്ന തന്ത്രം. ഞാൻ ഇത് പോലെ പിതൃ വാത്സല്യത്തോടെ സുരേഷിന്റെ തോളിൽ ഒന്ന് പിടിച്ചാൽ സുരേഷ് ന് ok ആയിരിക്കുമോ?!
@lezzj6306
@lezzj6306 10 месяцев назад
Wth?! Just bcoz he's a popular celebrity people are justifying him and letting this slide? Just imagine a random stranger laying hands on a woman while doing a job without her consent. EXCUSE ME, BUT NO RANDOM PERSON HAS THE RIGHT TO LAY THEIR HANDS ON ANOTHER PERSON'S BODY WITHOUT THEIR CONSENT! If he did not have the wrong intention its COMMON SENSE AND BASIC MANNERS to stop when discomfort is shown🙄(first thing they are not even that close, secondly she's literally there for a professional JOB not a fan concert to get his autograph). In this case it's clear that she's uncomfortable and expresses it right away by stepping back, 🤷.ppl are still justifying this🙄. Also why did he not treat the male interviewers there same way, laying hands on them in a caressing manner?! Good for him, if he apologized but the AUDACITY of people to justify anything, just because he's a celebrity is Disgusting ! As if you guys know him for his real self just from the few appearances he has made on TV
@Riya_sraz
@Riya_sraz 10 месяцев назад
Aparna Balamuraliye Thottadum ingane thanneyan.. Double standard venda.. Sammadamillathe areyum thodarud
@ravikumarpm1082
@ravikumarpm1082 10 месяцев назад
Appo ninte amme njan inganne pidichal scene undakkillallo alle😂😂
@ravikumarpm1082
@ravikumarpm1082 10 месяцев назад
​@@Riya_sraz💯
@priyadarsinivasudevan9019
@priyadarsinivasudevan9019 10 месяцев назад
തൊട്ടു ന്ന് പറഞ്ഞിട്ടും പിന്നെ എന്തിന് chirich കൊണ്ട് വീണ്ടും question ചോദിച്ചു.. അപ്പൊ content വേണം അതാണ്‌.. എന്നിട്ട് ഇപ്പൊ പരാതി ആയി case ആയി.. നാണമില്ലല്ലോ ഇവർക്ക് ഒന്നും. സുരേഷ് സർ ഇത്രേം സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളെ എന്റെ ലൈഫിൽ ഇത് വരെ കണ്ടിട്ടില്ല.. I'm always with you Sir 💪💪
@sarunpadippura
@sarunpadippura 10 месяцев назад
സുരേഷ് സർ നല്ല ഉദ്ദേശം ആയി ആണ് തൊട്ടതു എങ്കിലും ഒരിക്കലും അനുവാദം ഇല്ലാതെ മറ്റു ഒരാളുടെ ശരീരത്തിൽ തൊടരുത്, നിങ്ങൾ ഇപ്പോൾ ഒരു രാഷ്ട്രീയകാരൻ കൂടി ആണ് soo ഇത്തരം ആരോപണം നല്ലത് അല്ല ഭാവിയിൽ
@Allwelfare
@Allwelfare 10 месяцев назад
സുരേഷ് ഗോപി ആ വ്യക്തിയുടെ ശരീത്തിൽ തൊട്ട് ചെറിയ രീതിയിൽ ഭയപ്പെടുത്തി വായടപ്പിക്കാൻ ശ്രമിച്ചു. സിനിമയിൽ ഈ collar ഒക്കെ ശരിയാക്കി കൊടുത്ത ഭയപ്പെടുത്തുന്ന ഒരു രീതി. പക്ഷേ ജീവിതത്തിൽ പാളിപ്പോയി.
@Abhilash-.
@Abhilash-. 10 месяцев назад
@@Allwelfareഅതെ അയാൾ ഒരു confidence ഉണ്ട് എന്ന് കാണിക്കാൻ നോക്കിയത് ആണ് അല്ലേറ്ജ് അത് ഒരു abuse ആണെന്ന് തോന്നുന്നില്ല
@nabi9859
@nabi9859 10 месяцев назад
Bucketil white cement aayitt erngiello vellapooshan Mai..kuttens
@aboozaabhi5975
@aboozaabhi5975 10 месяцев назад
​@@nabi9859വെള്ളം പൂശാൻ ഇത്‌ കുത്ത് നബിയുടെ കുത്ത് പുത്തകമല്ല..
@Allwelfare
@Allwelfare 10 месяцев назад
@@Abhilash-. അതുകൊണ്ടാണ് വ്യക്തി എന്ന വാക് ഉപയോഗിച്ചത്. Sex abuse അല്ല പക്ഷേ, അത് പോലെ തന്നെ ഗുരുതരമായ blackmailing ആണ്.
@Pushpa-wg8po
@Pushpa-wg8po 10 месяцев назад
തോറ്റു തുന്നം പാടിയിട്ട് ഇത്രയും അഹങ്കാരം.എങ്ങാനും ജയിച്ചുപോയാൽ എന്തായിരിക്കും കാട്ടിക്കൂട്ടുന്നത് 😮🙏🏻
@ayshaashraf9699
@ayshaashraf9699 10 месяцев назад
Well said 👍👍
@ShamlaZain
@ShamlaZain 10 месяцев назад
ഈ video കാണുന്നത് വരെ വിചാരിച്ചു സുരേഷ് ഗോപി അങ്ങനെ ചെയ്യില്ലെന്ന്...പാർട്ടി ബിജെപി ആണെങ്കിലും എനിക്ക് ഇഷ്ടമുള്ള വ്യക്തി ആണ് സുരേഷ് ഗോപി.but ഇത് തോളിൽ കൈ വെക്കുക മാത്രമല്ല തലോടുക കൂടി ചെയ്യുന്നുണ്ട്.അവരുടെ സ്ഥാനത്തു ഏത് പെണ്ണായാലും അത് ഇഷ്ടപ്പെടില്ല... കാണുന്നവർക്കും അത് അരോചകം ആയി തോന്നുന്നു.. But അതൊരു ചീത്ത മനസ്സോടെ ചെയ്തതാവില്ല എങ്കിലും ഇത്രയും പക്വതയില്ലാത്ത പെരുമാറ്റം സുരേഷ് ഗോപിയിൽ നിന്ന് പ്രതീക്ഷിച്ചില്ല.. നമുക്ക് ഇഷ്ടമുള്ള ആളാണെങ്കിലും തെറ്റ് ഒരിക്കലും തെറ്റ് ആവാതിരിക്കില്ലല്ലോ..
@ipman2671
@ipman2671 10 месяцев назад
Correct തൊട്ടതു ശെരി ആയില്ല
@braj_C
@braj_C 10 месяцев назад
Avar kayi eduth mattiyathinu sheshavum kayi vechath maryada alla
@ipman2671
@ipman2671 10 месяцев назад
@@braj_C yes
@jithinve1830
@jithinve1830 10 месяцев назад
തോളിൽ കൈ വെച്ച് മോഹിക്കാൻ പറ്റിയ സാധനം !!! ഇതിലും വലിയ സുന്ദരികളെ കണ്ട് നിൽക്കുന്ന മനുഷ്യനാ
@Pubgmon-g9h
@Pubgmon-g9h 10 месяцев назад
Anagne parayaruth.. bro, but I dont think thats a bad touch .. thats all😊
@Achoosanu
@Achoosanu 10 месяцев назад
Sundarikalude. Koode. Abhonayicha. Aalanu adeham. Koodathe sundariaaya. Oru baryum. Pinnendhina. Angerku ethine. Ethoke party. Kalikal aanu.
@abdulrahoof8785
@abdulrahoof8785 10 месяцев назад
adengane thaan sundarikale alakunnad? can u define me the sundari? Please go ahead! Eeee powerful people with money avarkk sthreekal kittanjittano rape and other things cheyyunnad. And more over u need permission to get into somebody's personal space. educate u ...... people.
@cmdnambeeshan2011
@cmdnambeeshan2011 10 месяцев назад
ശരിയാണ് സുരേഷ് ഗോപിയുടെ ഭാഗത്ത് തെറ്റ്പറ്റിയിട്ടുണ്ട്. ആ മാധ്യമ പ്രവർത്തക ഒഴിഞ്ഞു മാറിയിട്ടും അദ്ദേഹം പിന്നേയും കൈ തോളത്ത് വെച്ചത് തെറ്റ് തന്നെ ആണ്. അവരോട് പബ്ലിക് ആയി തന്നെ സുരേഷ് ഗോപി മാപ്പ് പറയണം.
@hello2020
@hello2020 10 месяцев назад
ആദ്യം വാർത്ത വായിച്ചപ്പോ എനിക്കും അങ്ങനെയാ തോന്നിയത്. പക്ഷെ സംഗതി കണ്ടപ്പോ ഇത് മാപ്പ് പറഞ്ഞാൽ പോരാ.. നിയമ നടപടി ഉണ്ടാവണം.
@Abhilash-.
@Abhilash-. 10 месяцев назад
@@hello2020അതെന്താ എന്താ നിയമ lankanam ഇവടെ? ആ സ്ത്രീ അവിടെ തന്നെ ഉണ്ടാലോ ഇത്രയും ആളുകളുടെ ഒപ്പം അല്ലെ ആ സ്ത്രീ നില്കുന്നത്?
@behappyy8213
@behappyy8213 10 месяцев назад
@@Abhilash-.ellarde koode nikkukayanu ath sheriya.... Avar adhyam thanne ozhinj mariyitum veendum kayy vachu apol avar veendum kay pidich mattiii
@Abhilash-.
@Abhilash-. 10 месяцев назад
@@behappyy8213 കേസ് എടുക്കുക ആണെങ്കിലും കയ്യേട്ട ശ്രമം എന്നൊക്കെ അല്ലെ വേണ്ടു പീഡനം ഒക്കെ വളരെ കൂടിയ കേസ് അല്ലെ
@007Sanoop
@007Sanoop 10 месяцев назад
​@@behappyy8213pokunna vazhiyilaanu avar nilkunnathenkilo??
@Yazeedjassim
@Yazeedjassim 10 месяцев назад
തൊടരുത് എന്ന് പ്രതികരിച്ചു കഴിഞ്ഞാൽ പിന്നെ തൊടരുത്. താങ്കൾ സമൂഹത്തിനു മാതൃക ആവേണ്ടവരാണ്.
@nalinakshannair5812
@nalinakshannair5812 10 месяцев назад
When did she say Do Not Touch?
@mk-ld3lr
@mk-ld3lr 10 месяцев назад
​@@nalinakshannair5812കൈ തട്ടിമറ്റിയത് കണ്ടില്ലേ താൻ
@aaro7788
@aaro7788 10 месяцев назад
​@@nalinakshannair5812Nair polayadikal pand thotte sambandham cheyar ullakond ithonum thettayit thonar illa😂😂😂sanki Paravaanam okke
@Sanal-gu7li
@Sanal-gu7li 10 месяцев назад
​@@aaro7788polayadi mone ayalk thodan anenkil ithinekkal okke etrayo better pennungale kittum cash irakkiyal. 🤣🤣. Itrakk dharidryam onnum suresh gopikk illa
@aaro7788
@aaro7788 10 месяцев назад
@@Sanal-gu7li Suresh gopide kezhapp ninakk engane ariyameda mone 😂🤣ne daily uumbi kodukar undo Avan 😂🤣Kundanpolayadi okke...Suresh gopide Andi uumbi koduth daily kezhapp maatunath neyum ninte thallem kuuda alle 😂🤣
@Haris-nq9sp
@Haris-nq9sp 10 месяцев назад
പാർട്ടി പറഞ്ഞാൽ എവിടെ വേണമെങ്കിലും മത്സരിച്ചോളൂ.. പക്ഷെ കൈ വെക്കുമ്പോൾ എവിടെ വെക്കണമെന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു
@alexkoshy5066
@alexkoshy5066 10 месяцев назад
You can see that for the second time. She responds by pushing his hand. It means she felt that it was a bad touch
@greeshma4504
@greeshma4504 10 месяцев назад
സുരേഷ് ഗോപിയെ എനിക്ക് വളരെ ഇഷ്ടമാണ്... പക്ഷെ ആ ഇഷ്ടം കൊണ്ട് സുരേഷ് ഗോപി ചെയ്തതിനെ ന്യായീകരിച്ചാൽ നാളെ മറ്റുള്ളവർക്കും ചെയ്യാൻ അത് പ്രോത്സാഹനം ആകും... മാധ്യമ പ്രവർത്തക അവിടെ വന്നത് ഒരു ഫാൻ ഗേൾ ആയല്ല... ഉത്തരവാദിത്തമുള്ള ഒരു ജോലിയുടെ ഭാഗമായാണ്.. ഉത്തരവാദിത്തപരമായ പെരുമാറ്റം പൊതുമധ്യത്തിൽ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു....
@SandeepKumar-mi3le
@SandeepKumar-mi3le 10 месяцев назад
അതെ
@KrishnaKumar-sh8cu
@KrishnaKumar-sh8cu 10 месяцев назад
അതേ, അത് നല്ലയൊരു ചിന്താ ഗതിയാണ്. നാളെ വേറൊരാൾ ദുരുദ്ദേശത്തോടെ കൈവച്ചാൽ പ്രതികരിച്ചാൽ പറയും സുരേഷ് ഗോപി തൊട്ടപ്പോൾ കുഴപ്പമില്ലായിരുന്നല്ലോ എന്ന്(പക്ഷേ സുരേഷ് ഗോപി ഒരു പുത്രിയുടെ സ്ഥാനത്തു കണ്ടാണ് കൈ വച്ചത്) അതിൽ മാപ്പ് പറയുന്നതിൽ തെറ്റൊന്നുമില്ല
@redmis196
@redmis196 10 месяцев назад
ഇനി അദേഹത്തിന് വല്ല ക്രഷ് തോന്നി കാണുമോ..🤔...പക്ഷേ അതിലും കിടിലൻ നായികമാരായി..അദേഹം പണ്ടേ കിടിലൻ സീനുകൾ ചെയ്തിട്ടുണ്ട്....എന്നാലും എനിക്ക് തോന്നിയ കാര്യം ബിജെപി വിരോധിയായ അവർ മനപൂർവ്വം .സുരേഷ് ഗോപിയെ കുടുക്കിയ പോലെ ആണ്....അല്ലെങ്കിൽ അവർ തുണിയില്ലാതെ അല്ല അദേഹത്തിൻ്റെ മുൻപിൽ നിൽക്കുന്നത് ..അത്രയും പേരുടെ മുൻപിൽ വച്ച് അവരെ ബലാത്സംഗം ചെയ്യാൻ അയാൾക്കും ചെയ്യപ്പെടാൻ അവർക്കും ഒട്ടും താല്പര്യം കാണില്ല..അങ്ങനെയൊക്കെ നോക്കിയാൽ..കേരളത്തിലെ പെൺകുട്ടികളെ തൊടാൻ പോലും പറ്റില്ലല്ലോ...ഇത് അദേഹത്തിൻ്റെ ഇമേജ് തകർക്കാൻ വേണ്ടി നടത്തിയ...ഒരുതരം ബീഫ് with പൊറോട്ട..നാടകം ആണ്..കാരണം പുരുഷനെ തകർക്കാൻ അവൻ എത്ര വലിയവൻ ആയാലും...എതിരാളികളുടെ ഏറ്റവും വലിയ ആയുധം ആണ്..സ്ത്രീ.ആരോപണം....അത് തൊട്ടാൽ നോക്കിയാൽ നക്കിയാല്...മൊത്തം കുഴപ്പം ആണ്...ഉമ്മൻചാണ്ടി സാർ കണ്ടില്ലേ...മരിക്കേണ്ടി വന്ന് അദേഹത്തിന് ആ നാറ്റകേസിൽ നിന്ന് മുക്തി നേടാൻ..
@Ourworldofhappiness
@Ourworldofhappiness 10 месяцев назад
പ്രതികരിക്കുവാണേൽ അപ്പോൾ തന്നെ ആകാമായിരുന്നു........
@jolyantony808
@jolyantony808 10 месяцев назад
Neeyaano kashayam grishma😂😂😂😂
@Sameer-tr6zb
@Sameer-tr6zb 10 месяцев назад
ഇവൻ ആ മാധ്യമ സഹോദരിയെ ഒരു മറ്റേ രീതിയിൽ തൊടാൻ ശ്രമിക്കുന്നുണ്ട് എന്ന് തോന്നിയവർ ഒരു ലൈക്ക് 👍👍🚨🚨🚨🚨🚨
@akhilmadhavan4247
@akhilmadhavan4247 10 месяцев назад
ഇത് നേരത്തെ കണ്ടപ്പോ എനിക്ക് തോന്നിയതാ ഒരു പണി വരാൻ ചാൻസ് ഉണ്ടെന്ന്... കലങ്കിതർ ആണ് ചുറ്റും (രാഷ്ട്രീയക്കാർ). പിന്നെ ഒരാളെ ടച്ച്‌ ചെയ്യുന്നത് ഒരാളുടെ സമ്മതത്തോടെ വേണം
@sindhu_sadasivan
@sindhu_sadasivan 10 месяцев назад
It was clear she was not comfortable with it..she even pushed his hand..he could have stopped then there..his intentions maynot have been bad..but consent and personal space needs to be respected.. if he did same to a fan they wud be happy..by his presence when one hig or Shake hand.. Clearly the journalist was not comfortable with it
@sonsofthunder7136
@sonsofthunder7136 10 месяцев назад
Suresh Gopi എന്ന വ്യക്തിയുടെ വ്യക്തിത്വം അറിയാവുന്നവർക്ക് അറിയാം അദ്ദേഹം എത്ര നല്ല മനുഷ്യൻ ആണെന്ന്, വെറും മോടി പറച്ചിൽ മാത്രം അല്ല അയാളുടെ ജീവിതം, സ്ത്രീകളോട് ഇത്രയും കരുതൽ ഉള്ള ഒരു മനുഷ്യൻ മലയാള രാഷ്ട്രീയത്തിൽ ഇതുവരെ വന്നിട്ടില്ല, ഏത് പാതിരാത്രിയിലും ഒരു സ്ത്രീക്ക് ഒറ്റക്ക് വേണമെങ്കിലും ധൈര്യപൂർവ്വം നടക്കാം അത്രക്ക് വിശ്വസ്തൻ ആണ് അദ്ദേഹം.❤❤❤❤
@deepugopigopi4945
@deepugopigopi4945 10 месяцев назад
ഇന്നലെ ഇതു കണ്ടപ്പോൾ തോന്നി കൊഴപ്പം ആകുമെന്ന്.
@സുഗുണൻ
@സുഗുണൻ 10 месяцев назад
എവിടെ മത്സരിച്ചാലും വേണ്ടില്ല, ദേഹത്തു കൈ വെക്കരുത് 🤣
@Badusha9633
@Badusha9633 10 месяцев назад
എവിടെ നിന്നാലും തോൽക്കും...സംശയം വേണ്ട
@Mnp0112
@Mnp0112 10 месяцев назад
ആ പെണ്ണിനെ പിടിച്ചത് അവൾ കൈ തട്ടി മാറ്റി
@srb7687
@srb7687 10 месяцев назад
I am Suresh Gopi fan. Even though his touch is not with bad intentions, he must apologize to that journalist. Every man should learn to behave modestly with women from this incident.
@haritashaji5557
@haritashaji5557 10 месяцев назад
നമ്മൾ ഏത് കണ്ണിലൂടെ കാണുന്നു എന്നതാണ് മുഖ്യം. ശശി അല്ല സുരേഷ്❤
@raghunathanmadacheri7906
@raghunathanmadacheri7906 10 месяцев назад
അല്ലബാലൻകെ നായര് 😂😂😂
@VinayanGopi-j7u
@VinayanGopi-j7u 10 месяцев назад
Doi .....aalu avdathe door thurakkan poyatha
@ravikumarpm1082
@ravikumarpm1082 10 месяцев назад
Ninte ammem inganne okke pidikkam alle
@mercyjoseph9623
@mercyjoseph9623 10 месяцев назад
എത്ര നല്ല ഒരു വ്യെക്തി യാണ് കഷ്ടം പെണ്ണേ
@babyjasminp.m8077
@babyjasminp.m8077 10 месяцев назад
Enth kann ayalum sammdamillathe pidikkunnath sheriyalla, oru thavana oyinn mariyitt koodi cheythu
@muneer369
@muneer369 10 месяцев назад
Bad practice...ഇയാൾ എന്താ ആ കാണിക്കുന്നേ... 2 തവണ കൈ തട്ടി മാറ്റിയിട്ടും ആ വീഡിയോ ടെ end ഇലും പിടിക്കാൻ ശ്രമിക്കുന്നുണ്ട് ... Total 3 പ്രാവിശ്യം 🙄
@Mindteacher986
@Mindteacher986 10 месяцев назад
Sariyanallo 😮
@jaisonthomas1562
@jaisonthomas1562 10 месяцев назад
Bro pulli vere oru udeshayhil cheythathalla emnu kanikamami pulli randamathum kai angane veche mole pole thane aanu cheythe pulli chetta alla
@johnsvincent2818
@johnsvincent2818 10 месяцев назад
​@@jaisonthomas1562consent ennu paranga oru sanam ondu
@tinodas621
@tinodas621 10 месяцев назад
Aval ayal kadanupokuna vazhiyila nilkune
@jinuknr999
@jinuknr999 10 месяцев назад
മാർഗ്ഗതടസ്സം കൂടി ഉണ്ടാക്കിയിട്ടുണ്ട് സ്വാഭാവികമായും അതിലൂടെ വഴിമാറാൻ കൈ കൊണ്ട് തൊടും.. ആ ലേഡി മാറിയിട്ട് വേണം അദ്ദേഹത്തിന് അതുവഴി പോവാൻ.മീഡിയവൺ ആയത് കൊണ്ട് വിവാദം ആയി. ഒരു നേതാവ് സ്വപ്നയെ ടച്ച്‌ ചെയ്ത് സംസാരിക്കുന്ന വീഡിയോ നമ്മൾ കണ്ടതാണ്. അതിന് വിവാദം വന്നില്ലല്ലോ
@Artic_Studios
@Artic_Studios 10 месяцев назад
നമ്മൾ കൂട്ടുകാർ തമ്മിൽ തർക്കമുണ്ടാകുമ്പോൾ ഉത്തരം മുട്ടുമ്പോൾ വയറ്റത്ത് കുത്തിയും ഇക്കിളി ഇട്ടും ഒക്കെ " പോ അവിടുന്ന് 😜" എന്ന് പറഞ്ഞു എതിരാളിയുടെ വാ അടപ്പിക്കുന്ന അതേ തന്ത്രം 😂😂😂
@Wr-v1
@Wr-v1 10 месяцев назад
Reportersinu pinne komb ollath kond
@Artic_Studios
@Artic_Studios 10 месяцев назад
@@Wr-v1മറുപടി ഉണ്ടെങ്കിൽ തൊട്ട് സംസാരിക്കേണ്ടി വരില്ല. വഴി മാറാൻ പറഞ്ഞാൽ മതി "
@Sarath-ud4rz
@Sarath-ud4rz 10 месяцев назад
ഇയാൾ ജയിക്കുമെന്ന പേടിയാണോ ഈ വിവാദം.. നന്നായിണ്ട് 👍🏻👍🏻 👍🏻👍🏻
@behappyy8213
@behappyy8213 10 месяцев назад
Pinne jayichath thanne....😂😂😂😂😂😂
@Sameer-tr6zb
@Sameer-tr6zb 10 месяцев назад
ജയിക്കും നാളെ ജയിച്ചാൽ പോരെ ഇന്ന് jayikkanno 😂😂😂ഒരു പൂതി 😃😃😃😃
@rachelabraham472
@rachelabraham472 10 месяцев назад
ചോദിച്ച ചോദ്യം ഇഷ്ട്ടപെടാത്തത് കൊണ്ടും.. ചോദിചതു ഗോപിയുടെ ഭാഷയിൽ പറഞ്ഞ "ഒരു പീറ പെണ്ണ് " ആയത് കൊണ്ടും.. ഗോപിയുടെ ഉള്ളിലെ സവർണ ആൺമേൽകൊയ്മ പുതഞ്ഞു പുറത്തു ചാടി.. അതിന്റെ റിയാക്ഷൻ ആണ് പുള്ളി കാണിച്ചേ... മാപ്പു പറയണം ഗോപി.
@ayshaashraf9699
@ayshaashraf9699 10 месяцев назад
Athe athu tanneyaanu.. Sathyam ennittu achante rodhanam ettante karuthal enna dialogue m... 😏
@sabukumar428
@sabukumar428 10 месяцев назад
അതാണ് വാസ്തവം
@jijomathew3289
@jijomathew3289 10 месяцев назад
Suresh Gopi should show more maturity in public in his communications and actions. I dont think so SURESH will win in parliament elections. Suresh has more chance for kerala LEGISLATIVE assembly elections from any TRIVANDRUM based constituency.
@allthebest10
@allthebest10 10 месяцев назад
Yah with bunch of movie dialogues😂😂.
@chittikuruvi3773
@chittikuruvi3773 3 месяца назад
He won
@mindfreak-hv2on
@mindfreak-hv2on 10 месяцев назад
സുരേഷ് ഗോപി എല്ലാവർക്കും നന്ദി പറഞ്ഞു പോകാൻ ഒരുങ്ങുന്നു.. മാധ്യമ പ്രവർത്തക വഴി തടസം ചെയ്തപ്പോൾ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. മറുപടി പറഞ്ഞു കഴിഞ്ഞു വീണ്ടും മാധ്യമ പ്രവർത്തക വഴി മാറി കൊടുക്കാതെ പുള്ളിയെ പോകാൻ അനുവദിക്കാതെ ആവർത്തന ചോദ്യങ്ങൾ ചോദിച്ചപ്പോൾ പുള്ളി മറുപടി പറഞ്ഞു കൊണ്ട് പോകാനായി മാധ്യമ പ്രവർത്തകയെ കൈകൊണ്ട് നീക്കാൻ ശ്രമിക്കുന്നു. അവർ മാറാതെ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് നിന്നപ്പോൾ പുള്ളി മറുപടി പറഞ്ഞു വീണ്ടും വഴി തടസ്സപ്പെടുത്തി നിൽക്കുന്ന അവരെ നീക്കി പുള്ളി നടന്നു പോകുന്നു..
@rajeevm1989
@rajeevm1989 10 месяцев назад
1:29 this shows his standards and class...
@SurajInd89
@SurajInd89 10 месяцев назад
Naanam ille kammi ninakk.. ninakkum penmakkal ille? Avare nee thodunnathum mosham uddeshathil aano?
@strictly4passion
@strictly4passion 10 месяцев назад
​@@SurajInd89 suresh gopiyude swantham mol ano settaa athu? oru parujayam illatha oru sthree de dehathu kondu kai vekkyunnathu thandhayilatharam alle? ah sthree vendum veendum mariyittu enthu anu al kanikyunnathu? ithil njayikarikyanda karyam illa.. party base cheythittalla..kanichathu chettatharam thanney
@SurajInd89
@SurajInd89 10 месяцев назад
@@strictly4passion Mosham uddeshathil aanoda sparshichath? Aa video kandu nokk. Mole ennu vilikkunnath kandille?
@sujukt4278
@sujukt4278 10 месяцев назад
​@@strictly4passionഇതിലും വലിയ ചെറ്റത്തരം ചെയ്തവർ മാപ്പ് പോലും പറയാതെ ജീവിക്കുന്നനാടാ ഇത്,, ഇത് കാണുന്ന എല്ലാവർക്കും അതിന്റെ അർത്ഥം മനസ്സിലാവും മാന്യതയുള്ള ഒരാൾ ക്ക് ഒരബദ്ധം പറ്റിയാൽ അതിനെ പൊക്കിപിടിച്ചോണ്ടുവരും, കാരണം ഒരാൾ മാത്രം നോർമൽ ആവേണ്ടല്ലോ അല്ലെ കഷ്ട്ടം 😮
@strictly4passion
@strictly4passion 10 месяцев назад
@@sujukt4278 as u acfepted abadham patty.. ah Oralk pattiya abadhathey patty. ah postinu thazhey parayumbol enthinanu verey alkarudey thettugal choondi kanikyunnathu.. gow is that even remotely relevant ?.. ningalude surakshakki helmet vekkyan parayumbol , roadile kuzhi choondi kanikyunna logic alla ivide vendathu.
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 10 месяцев назад
🎉24 മാത്രമാണ് ഈ ഭാഗം കൃത്യമായി ഇവിടെ നൽകിയത്. ഇതിൽ ദോഷം ആയി ഒന്നും തന്നെ ഇല്ല!
@hungryhabibi1859
@hungryhabibi1859 10 месяцев назад
Eeay onnum tanneyilla aaa penkutti ninte aarum alllallo appo onnum tanne illa
@Sanuthaj
@Sanuthaj 10 месяцев назад
ഒന്നും ഇല്ലാത്തോണ്ട് ആണോ ആ പെൺകുട്ടി പിന്നിലോട് പോയെ
@haseebhaseebkm6604
@haseebhaseebkm6604 10 месяцев назад
Veettil ellarkkum sugam alle
@ninjasoon9188
@ninjasoon9188 10 месяцев назад
Veetilulloraa nattukaar makalaait kandu thodaarundoo
@jinilk
@jinilk 10 месяцев назад
ഒന്നും തന്നെ ഇല്ലേ ? ന്യായീകരണ ക്യാപ്‌സ്യൂൾ
@ar_3384
@ar_3384 10 месяцев назад
It's clear from her repulsion that it was an uncomfortable touch. In most instances, at first, women will be in slight shock and won't be responding to the situation instantly, which is a tendency in-built(unfortunately) because of the slut-shaming we face.
@josoottan
@josoottan 10 месяцев назад
പിതാവിൽ നിന്ന് തെമ്മാടിത്തം മാത്രം ലഭിച്ചിട്ടുള്ളവർക്ക് അങ്ങനെയേ ഫീൽ ചെയ്യൂ, ആ സ്ഥാനത്ത് അതേ പ്രായമുണ്ടായിരുന്ന ഒരു യുവാവായിരുന്നെങ്കിൽ അങ്ങേര് വട്ടം കെട്ടിപ്പിടിച്ചേനേ! ഒരു പാട് ബാഡ് ടച്ച് നേരിട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള ആ പെണ്ണ് ഒഴിഞ്ഞ് മാറിയപ്പോഴാണ് ഒരു അസ്വാഭാവികത ആ രംഗത്ത് ഉടലെടുത്തത്😮😮😮 ! അത് ആ പെൺകുട്ടിയുടെ ബാക്ഗ്രൗണ്ട് എന്താണെന്നാണ് വെളിവാക്കുന്നത്! തേനീച്ചക്കൂട്ടിൽ വളരുന്ന അയാൾ എന്തിന് തേൻ കുടിക്കാൻ ചെമ്പൻ ചെല്ലിയുടെയടുത്ത് പോകണം?😮😮
@richur3645
@richur3645 10 месяцев назад
Exactly!
@aspirantupsc6796
@aspirantupsc6796 10 месяцев назад
Absolutely..and sometimes also dont want to create a scene in public... he should have behaved in a responsible manner.. no matter his intentions.. the woman was clearly uncomfortable
@alanshellykoshy112
@alanshellykoshy112 10 месяцев назад
Athin shoulderil alle kayi veche. Alathe vere oridathum allalo. Also from this video its evident that he didnt touch her once she took the hand off.
@aspirantupsc6796
@aspirantupsc6796 10 месяцев назад
@@alanshellykoshy112 shoulder enda oradle dehathalle?? Pinned vacho ennala.. he shouldn't have in the first place.. be it girl or boy.. without their consent.. ellavarkum avravarude personal space und.. and it is natural for a woman to feel that way given especially how women who go through harassment one way or the other on a daily basis
@lamivaxel377
@lamivaxel377 10 месяцев назад
അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് ഇവിടെ വിഷയം... എല്ലാവർക്കും അറിയാവുന്ന കാര്യം അദ്ദേഹം നല്ലൊരു മനുഷ്യനാണ്.... ഈ സംഭവത്തിൽ താൻ നിരപരാധിയാണ് 100%
@lionofjudah1231
@lionofjudah1231 10 месяцев назад
2times kaivachathu thattimattiyittum pinneyum suresh ettan tholil kaivakkaruthayirunnu😢
@Mundarapilly
@Mundarapilly 10 месяцев назад
പുതിയ ഒരു video വന്നിട്ടുണ്ട്. വേറൊരു angle-ൽ. അത് നോക്കിയാൽ മൂന്നാമത്തെ തവണ തോളിൽ വച്ചതല്ല. ആൾക്ക് പോകാനുള്ള വഴിയിൽ നിന്നപ്പോൾ തള്ളി മാറ്റിയതാണ്.
@Jasy_Ynwa
@Jasy_Ynwa 10 месяцев назад
സ്ത്രീയുടെ തോളിൽ കൈവെച്ചാണോ ഏമാനേ ഉത്തരം പറയേണ്ടത്..????
@bepostive2423
@bepostive2423 10 месяцев назад
വീണ്ടും വീണ്ടും കൈ പോകുന്നത് ശെരിയല്ല.. അവരെ എങ്ങനെയാണു കണ്ടത് എന്നത് അതിൽ നിന്ന് വ്യക്തം ആണ്.. ചോദ്യം ചോദിച്ച ഒരു പുരുഷനോടും അദ്ദേഹം ഇങ്ങനെ ചെയ്തില്ല..ബോഡി language shows bad intention...
@georgekurian8706
@georgekurian8706 10 месяцев назад
Candidate aayapol thanne ithreyum immaturity and attitude; jayichu kazhinjall ithinum appuram aayirikkum.
@nalinakshannair5812
@nalinakshannair5812 10 месяцев назад
Why she did not leave after the first touch if it really bothered her?
@neethaa806
@neethaa806 10 месяцев назад
Venndum അവരെ മാറ്റി നിർത്തി അയാൾ ആ വാതിലിലൂടെ കടന്ന് പോകുകയാണ് ചെയ്യുന്നത്,,, നിങ്ങൾ ക്ക് എങ്ങനെ തോന്നുന്നു.. കണ്ണാലെ കാണുന്ന മോശമല്ലാത്ത ഒരു പ്രെവർത്തി മോശമാണെന്നു പറയാൻ....... അവർക്ക് bad ടച് തോന്നിയെങ്കിൽ എന്തുകൊണ്ട് അന്നേരം പറഞ്ഞില്ല?? എന്തുകൊണ്ട് പിന്നെയും ചോദ്യങ്ങൾ ചോദിച്ചു അദ്ദേഹത്തിന് വഴി തടസമായി നിന്നു?? ഇത് അദ്ദേഹത്തെ അപമാനിക്കാൻ തന്നെ യാണ്,,, വര്ഷങ്ങളായി.. സിനിമയിൽ പ്രവർത്തിച്ചിട്ട്.. ഗോസിപ്പ് ആയിട്ട് പോലും ഒരു സ്ത്രീ വിഷയമോ ക്രിമിനൽ കേസോ വന്നിട്ടില്ല.. അദ്ദേഹത്തിന്റെ പാർട്ടി ഏത് തന്നെ ആയാലും മോശമല്ലാത്ത ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് ല്ലോ.... ഇത്രയും പബ്ലിക് ആയി ഒരു സ്ത്രീ യേ മോശമായി സ്പർശിക്കുകയോ നോക്കുകയോ.. ചെയ്യേണ്ട ആവശ്യമില്ല.. അദ്ദേഹത്തിന് ഇല്ല... അദ്ദേഹത്തിന്റെ സംസ്‍കാരം അതല്ല.... അദ്ദേഹം തുറന്നു ചിന്താഗതിയും,, തുറന്ന സംസാരവും മുള്ള ഒരു വെക്തി ആയിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
@HarifcholayilHarifcholayil
@HarifcholayilHarifcholayil 10 месяцев назад
Sureshgopi mole yennan maire paranjd adhehathinde radhtreeyamnoki konakkanda he is good person avalepole oolaye pidikkenda gathiked vannitilla
@zubinalappad1239
@zubinalappad1239 10 месяцев назад
വളരെ കറക്റ്റ്..അയാളുടെ ഒരു കുണുങ്ങലും...😮
@Lakshmi-gq7wl
@Lakshmi-gq7wl 10 месяцев назад
2:27 ഓർത്തു വെച്ചോളു മാധ്യമ പ്രവർത്തകേ.. അദ്ദേഹത്തിൻ്റെ നിരപരാധിത്വം നിന്നെ കൊണ്ട് മാപ്പ് പറയിപ്പിക്കും.. ദൈവം വെറും കാഴ്ച്ചക്കാരൻ മാത്രം അല്ല. ഒരിക്കൽ വിധി എഴുതും🙏
@shanushanu1996
@shanushanu1996 10 месяцев назад
അയാളോട് ചോദ്യം ചോദിച്ച മറ്റൊരു മാധ്യമ പ്രവർത്തകന്റെയും ചുമലിൽ പിതൃവാത്സല്യത്തോടെ ആ കൈ വീണില്ല എന്നിടത്തും, രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറി ആ കൈ എടുത്തു കളഞ്ഞിട്ടും വാത്സലും ഒട്ടും കുറഞ്ഞില്ല എന്നിടത്തുമാണ് ഈ സംഭവത്തിന്റെ ഗൗരവം! ഇത് തികഞ്ഞ തെമ്മാടിത്തരമാണ് എന്ന് പറയാൻ മടിക്കുന്നവർക്ക് അങ്ങേരുടെ ഭാഷയിൽ നട്ടെല്ലുമില്ല, തികഞ്ഞ തന്തയില്ലാത്തരവുമാണ്!😂😂😂
@josoottan
@josoottan 10 месяцев назад
തന്തയിൽ നിന്ന് തെമ്മാടിത്തം മാത്രം ലഭിച്ചിട്ടുള്ളവർക്ക് അങ്ങനെയേ ഫീൽ ചെയ്യൂ, ആ സ്ഥാനത്ത് അതേ പ്രായമുണ്ടായിരുന്ന ഒരു യുവാവായിരുന്നെങ്കിൽ അങ്ങേര് വട്ടം കെട്ടിപ്പിടിച്ചേനേ! ഒരു പാട് ബാഡ് ടച്ച് നേരിട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള ആ പെണ്ണ് ഒഴിഞ്ഞ് മാറിയപ്പോഴാണ് ഒരു അസ്വാഭാവികത ആ രംഗത്ത് ഉടലെടുത്തത്😮😮😮
@libinramachandran5736
@libinramachandran5736 10 месяцев назад
ഇന്ന് വന്ന വീഡിയോ ആംഗിൾ കണ്ടില്ലേ,അദ്ദേഹം കയറി പോകേണ്ട വാതിലിൽ ആണ് ആ പുള്ളിക്കാരി നിന്നത്,ok thank u എന്ന് പറഞ്ഞു പോകാൻ നിന്ന പുള്ളിയെ വീണ്ടും ചോദ്യം ചോദിച്ചു നിർത്തിയത് അവർ ആണ്,അതും വാതിലിൽ നിന്ന് മാറാതെ ബാക്കി നടന്നതാണ് നമ്മൾ കണ്ടത്
@jincysebastian4862
@jincysebastian4862 10 месяцев назад
Bad touch എങ്കിൽ അപ്പോൾ ആ കുട്ടി പ്രതികരിക്കാത്തത് എന്താണ്.. തുടർന്നും ചിരിച്ച് സംസാരിക്കുകയാണ്..
@JithinJithincv-e2p
@JithinJithincv-e2p 10 месяцев назад
, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷ് ഗോപി എന്ന് പറഞ്ഞ ഒരു വ്യക്തി 100%, , perfect man❤❤❤
@aparnamohan5678
@aparnamohan5678 10 месяцев назад
3 times he touched her...The very 1st time itself her discomfort to the act was very clearly seen on her face...2nd time she even tried to pull his arm back ....Even after seeing all this people are supporting him...why??just because he is an actor?or because he represents some party??? ..its a shame ..And kindly think about why he touched her...he didn't touch the other reporters who were men ..open your eyes and see the difference..i stand with the girl🫂❤...what u did was wrong mr suresh gopi.. acknowledge it..thats basic manners you should have learnt
@Ab_De_MANU
@Ab_De_MANU 10 месяцев назад
Hat's off to that lady..... Chumma over aakaathe thanne kollendidathu kollicha prethikaranam..... Sureshgobi sir chilappo magalaayi kandathondaanennu paranjekaam...... But aa lady ningale father aayi kandukaanum ennu parayaan pattilla.... A touch without concern is an offence.....
@Mindteacher986
@Mindteacher986 10 месяцев назад
Yes, pulli angane thanneyanu explain cheyyan pokunnathu......
@jyothydas7645
@jyothydas7645 10 месяцев назад
That is a power establishing (dominance showing) gesture. Not a fatherly touch.
@MayaSethu
@MayaSethu 10 месяцев назад
Njan kandathil vechu etavum nalla manushyan I love Suresh Gopi ❤
@zaayizaayi4036
@zaayizaayi4036 10 месяцев назад
Nee nalle aaale kaanjajittaaa
@arrowshade
@arrowshade 10 месяцев назад
​@@zaayizaayi4036❤❤
@hisham4214
@hisham4214 10 месяцев назад
1:46 നീരസം പ്രകടിപ്പിക്കുന്നു 2:29 വീണ്ടും ആവർത്തിക്കുന്നു
@elsycherian3327
@elsycherian3327 10 месяцев назад
Yes.
@sabithpk6805
@sabithpk6805 10 месяцев назад
1:32 ഒന്നാംതവണ പുറകോട്ട് വലിയുന്നു അതിൽ നിന്ന് തന്നെ നിർത്തനമായിരുന്നു വീണ്ടും 3 ടൈംസ് repeated
@_---_.
@_---_. 10 месяцев назад
👌🏻𝑂𝑏𝑠𝑒𝑟𝑣𝑎𝑡𝑖𝑜𝑛!👍🏻
@Lambodar7
@Lambodar7 6 месяцев назад
ഇതിനെ ടച്ച് ചെയ്ത് സുഖിക്കാൻ മാത്രം ദാരിദ്ര്യം ഗോപിക്ക് വന്നിട്ടില്ല.
@shihabuddinmo
@shihabuddinmo 10 месяцев назад
ആദ്യത്തെ ആക്ഷൻ അത് ആരും സഹിക്കുന്നത് ആയിരിക്കും, പക്ഷേ രണ്ടാമത് ആ പെൺകുട്ടി ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും തുടർന്നത് ഖേദകരം.. സുരേഷ് ഗോപി കുറച്ചു പക്വത കാണിക്കേണ്ടത് ആയിരുന്നു...
@Chikkus6310
@Chikkus6310 10 месяцев назад
ആ പെണ്ണിന് ഇഷ്ടമില്ലാഞ്ഞിട്ടും പിന്നെയും അയാൾ എന്തിന് തൊടാൻ vpoyi🥹
@suhaibkp1094
@suhaibkp1094 10 месяцев назад
ഒരു പെണ്ണ് ആണേലും ആണ് ആണേലും ശരീരത്തിൽ തൊടുന്നത് താല്പര്യം ഇല്ല എങ്കിൽ തൊടാൻ പാടില്ല അത് ആരായാലും ആ കുട്ടി കേസ് കൊടുത്ത ഇത് അനാവശ്യമയി ശരീരത്തിൽ തൊട്ട് എന്ന് കേസ് എടുക്കലോ പോലീസ് ന് ശക്തമായ തെളിവ് ഉണ്ട് രണ്ടു മൂന്ന് പ്രാവശ്യം ആ പെണ്ണ് തട്ടി മാറ്റുന്നുണ്ട്
@beenathomas1000
@beenathomas1000 10 месяцев назад
pinneyum avide ninnathu enthinanu
@suhaibkp1094
@suhaibkp1094 10 месяцев назад
@@beenathomas1000 അത് അവരുടെ ജോലി എന്ന് വെച്ചു കൈ തട്ടി മാറ്റിയാൽ പിന്നെ പിടിക്കണം ന്ന് ആണോ നിന്റെ ഒക്കെ വീട്ടിൽ പെണ്ണുങ്ങളെ ഇങ്ങനെ തൊട്ടാൽ ഏങ്ങനെ ആവും
@jolyantony808
@jolyantony808 10 месяцев назад
Moonu pravishamo atheppoo😂😂😂😂😂
@jolyantony808
@jolyantony808 10 месяцев назад
​@@suhaibkp1094onnupodi Vedi onnum prayaan ellathathukondu oro pic hum peeyum parayunnu😂😂😂😂
@kumar67890
@kumar67890 10 месяцев назад
തോൽക്കാൻ ഉള്ളവൻ എവിടെ നിന്നാൽ എന്ത്
@Pushpa-wg8po
@Pushpa-wg8po 10 месяцев назад
👍🏻
@subypr3755
@subypr3755 10 месяцев назад
പെൺ മക്കളെയും, സ്ത്രീകളോടും ബഹുമാനമുള്ള സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒന്നും ചെയ്യില്ലെന്ന് സമൂഹത്തിനു അറിയാം. മോളെ എന്നാണ് ആ കുട്ടിയെ വിളിച്ചത്. എങ്കിലും അദ്ദേഹം വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
@Arattu_annan
@Arattu_annan 10 месяцев назад
Keralathil palarum bharyamare vilikunnath mole ennan
@akshaysuresh8635
@akshaysuresh8635 10 месяцев назад
Aaa lady kye vechappo thannea thatti mattiyallo pinneam enthina kye vekkan ponea..
@professorsilva1103
@professorsilva1103 10 месяцев назад
ഗോപിയേട്ടൻ : 'എത്ര മറച്ചു വച്ചാലും ഉള്ളിലെ ഊള ഇടക്കെടയ്ക്ക് പുറത്തു വരുന്നല്ലോ സിവനേ.... '
@dodo1818
@dodo1818 10 месяцев назад
Athinu ithu kunjaalikutti alla..😂😂😂😂
@sanukk8082
@sanukk8082 10 месяцев назад
ഈ സ്വഭാവം വച്ച് വല്ല നോർത്തിലും പോയി മത്സരിക്കു
@sidheequeche8262
@sidheequeche8262 10 месяцев назад
😂😂😂😂😂
@rajeevphoenix1010
@rajeevphoenix1010 10 месяцев назад
എച്ചി എന്നും എച്ചി 😄 നിന്റെ എച്ചിത്തരം എവിടെ പോയാലും വിടില്ല... 😄😄😄😄
@Milsa1993
@Milsa1993 10 месяцев назад
ഒരു രാഷ്ട്രിയ പ്രവർത്തകൻ എന്ന നിലയെക്കാളും അദ്ദേഹം മനുഷ്യരെ വളരെ അധികം സ്നേഹിക്കുന്നുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളോട് ഒരു പൊടിക്കോളം സ്നേഹം കൂടുതലാണ് അതുകൊണ്ടാണ് ആണുങ്ങളെ തൊടെതെ ആ പെൺകുട്ടിയെ തൊട്ടത്, ആ തൊടുന്നതിൽ ഒരു വൃത്തികെട്ട ചിന്തയും ഇല്ല അദ്ദേഹത്തിന്റെ ചിന്ത പ്പോലും ആ ചോദ്യത്തിലും ഉത്തരത്തിലും ആണ് , ഒരു വൃത്തികെട്ട സ്പർശവും നോട്ടവും സംസാരവും കണ്ടാല് ആർക്കാണ് മനസ്സിലാകാത്തത് . ഇത് അന്നേരം അവർക്ക് ഉണ്ടായ ദേഷ്യം തീർത്തതാണ് .
@babyjasminp.m8077
@babyjasminp.m8077 10 месяцев назад
Avar oyinn mariyittum veendum touch akkunnundallo, eth udhesham manassil vechalum oralde sammdamillathe pidikkunnath sheriyalla.
@kishu3b
@kishu3b 8 месяцев назад
@@babyjasminp.m8077 angane valla moosam chindha undel ithupoole public aayi pani vangich kootenda kaaryam illa. Casu ulllavark kittatha pennu aano... Ee media pravathakaye alla njan udesichath. Paisa undel koode varan pennungal vere und. So ith angane moosam mind il cheyythathan enn parayan pattilla.
@User67578
@User67578 10 месяцев назад
Its not a bad touch , Suresh gopi sir dont have any bad intention, That girl look cute and childish. He might felt a daughterly affection .Thats why he unknowingly take that freedom to touch her . But she felt it uncomfortable and an insult .It is a miscommunication of feelings and understanding.
@undisputeddevil
@undisputeddevil 10 месяцев назад
She's not a girl.A well matured woman
@User67578
@User67578 10 месяцев назад
@@undisputeddevil It's my view , even though she is asking some tricky questions the way she ask look innocent. I felt that after watching this , and Suresh Gopi also might have the same feeling . But we are not supposed to touch somebody without consent even if we don't have any bad intentions, especially people from the opposite sex .It's applicable to all men .its a kalikalam . So be careful
@nihinkcmxhfwnhi
@nihinkcmxhfwnhi 10 месяцев назад
She looks old enough to be in her 30s at least. Also, what is that sarcastic question about Kerala being India? He should learn to stay in line.
@Ladybutterfly123
@Ladybutterfly123 10 месяцев назад
What Suresh gopi did was wrong.... especially touching someone without prior permission...and her expression says she was not comfortable...shame on u 😅 Suresh Gopi
@jijudanieldaniel5592
@jijudanieldaniel5592 10 месяцев назад
'Pattumonnu nokkatte mole ' shabthathile aa kozhachilum thadavalum... Annante tym.. Sursh ettante tym❤
@nidhack3829
@nidhack3829 10 месяцев назад
മൂന്ന് തവണ തോളിൽ കൈ വച്ചു അവർ പിറകോട്ട് മാറീട്ടും വീണ്ടും വച്ചത് ശരിയല്ലാ
@saji373
@saji373 10 месяцев назад
താങ്കൾ എവിടെ നിന്നാലും തോൽക്കും സിനിമയിൽ അഭിനയം ജനങ്ങളുടെ മുന്നിലും അഭിനയം എന്തിനാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്
@sandrateres
@sandrateres 3 месяца назад
"Ayyo adicheduthallo" ennu ningale kond parayikkam.......it happened😂 on 4th june 2024....congrats SG❤
@Shalini-AAA
@Shalini-AAA 10 месяцев назад
കേരളത്തിൽ എവിടെ മത്സരിച്ചാലും തോൽക്കും. അനുവാദം ഇല്ലാതെ മാധ്യമ പ്രവർത്തകയുടെ ദേഹത്തു കടന്നു പിടിച്ചതെന്തിനാഡോ.. പെട്ടെന്നു തന്നെ ആ കുട്ടി പ്രതികരിച്ചൂ. താൻ എന്തോ കരുതി കേരളത്തിലെ സത്രീകളെ കുറിച്ച്. കയറി പിടിക്കുംബോൾ ചിരിച്ചു കൊണ്ടു നിൽക്കുന്നവർ ഉണ്ടാവും അവരെ പോയി പിടിച്ചാൽ മതി. മണിപ്പൂർ മോഡൽ ഇവിടെ വേണ്ട..
@krisht1613
@krisht1613 10 месяцев назад
മണിപ്പൂർ kukikal ഹമാസിന് എതിരെ യുദ്ധം ചെയ്യുകയാണ്
@jitheeshmohan8673
@jitheeshmohan8673 10 месяцев назад
വിജയൻ ആട്ടി ഇറക്കിയപ്പോൾ വായും മൂടി കെട്ടി ഓടിയ ടീമ്സ് ആണ് ...🤣🤣🤣🤣 ☕️☕️☕️🤭🤭🤭🤭🤭🤭 കേരളം ഇന്ത്യയിൽ ആണ് അതു മനസിലാക്കൂ കേട്ടോ ..🤭
@bharathchandran8281
@bharathchandran8281 10 месяцев назад
നിന്റെ ദേഹത്ത് തൊടുമ്പോൾ നീ കരഞ്ഞാൽ മതി.. അവര്ക് കുഴപ്പമുണ്ടെങ്കിൽ അവർ നോക്കിക്കോളും
@sycho764
@sycho764 10 месяцев назад
ഒരു പ്രൊപോസൽ ആയി വീട്ടിലേക്കു വരട്ടെ.....
@doublerr8721
@doublerr8721 10 месяцев назад
​@@jitheeshmohan8673da vanam samsarikaum...njn nintea ammachiyudea tholathu Kai vechalum ne ethu parayu....
@bibinak455
@bibinak455 10 месяцев назад
Video blurred allathe kaanichu . Very good. Now people will understand the reality.
@swaminathansociety9035
@swaminathansociety9035 10 месяцев назад
കഴിഞ്ഞ രണ്ടുമൂന്നു തവണ മത്സരിച്ചപ്പോൾ തോറ്റു തുന്നം പാടിയതാ ആരും മറന്നിട്ടില്ല ഇപ്പോഴും ജാഡ സംസാരം ഈ ചങ്ങാതിയുടെ സംസാരം കേട്ടാൽ വാജ്പേയിയുടെ സീനിയർ നേതാവ് ആണെന്നാണ് വിചാരം
@spm2194
@spm2194 10 месяцев назад
Poda maire
@sufyanjs991
@sufyanjs991 10 месяцев назад
@@spm2194 കുരു പൊട്ടുന്നുണ്ടല്ലോ 😂😂😂
@rafeerafeeq8157
@rafeerafeeq8157 10 месяцев назад
😂😂😂
@rafeerafeeq8157
@rafeerafeeq8157 10 месяцев назад
​@@sufyanjs991😂😂😂
@rafeerafeeq8157
@rafeerafeeq8157 10 месяцев назад
​@@spm2194😂😂😂😂
@thumbizz497
@thumbizz497 10 месяцев назад
ഈ പ്രശ്നത്തിൽ ആരുടെ ഭാഗത്ത് നിൽക്കണം എന്ന് ചോദിച്ചാൽ അത് പറയാൻ കഴിയില്ല . കാരണം അദ്ദേഹം ചെയ്തത് തെറ്റ് ആണ് , consent ഇല്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ കൈ വെയ്ക്കാൻ പാടില്ല , അവർ അദ്ദേഹത്തിൻ്റെ കൈ എടുത്ത് മാറ്റിയിട്ടും വീണ്ടും കൈ വെച്ചു. But അദ്ദേഹം കൈ വെച്ചത് ഒരിക്കലും ദുരുദ്ദേഷം മനസ്സിൽ വെച്ച് കൊണ്ട് അല്ല , വീഡിയോ യില് കൃത്യമായി കാണുന്നത് ആണ്. എന്നിട്ടും അദ്ദേഹം മാപ്പ് പറഞ്ഞു. ഇനിയും ക്രൂഷിക്കുമ്പോൾ ഒന്ന് വ്യക്തം ആണ് , പ്രശ്നം ആ റിപ്പോർട്ടർക്ക് അല്ല അവരുടെ പാർട്ടിക്ക് ആണ്. Stands for Suresh gopi sir 🙌
@darveeskhan5532
@darveeskhan5532 10 месяцев назад
ആ പെണ്ണിന്റെ മേൽ കയ്യ് വെച്ച് സുരേഷ്‌ഗോപി \
@sabukumar428
@sabukumar428 10 месяцев назад
. You are correct
@razyr9340
@razyr9340 10 месяцев назад
അവർ അവരുടെ അനിഷ്ടം തുറന്നു കാണിച്ചു. I liked that. സ്ത്രീ അങ്ങനെ വേണം. അയാള്‍ ഒന്ന് ഞെട്ടി! ( ഉള്ളില്‍) പിന്നെ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു, നടന്‍ അല്ലേ. Bad behavior though . Intention എന്താണെന്ന് ഇവിടെ പ്രസക്തിയില്ല
@sijilsichu9291
@sijilsichu9291 10 месяцев назад
തൃശ്ശൂരിൽ നിന്നും മാറി നിൽക്കണം ജയിക്കില്ല ഉറപ്പാണ്
@Arattu_annan
@Arattu_annan 10 месяцев назад
Creep
@bijuthomas340
@bijuthomas340 10 месяцев назад
It is very clear from the video that he is trying to go in by moving the person by his hand
@anithaanitha5
@anithaanitha5 10 месяцев назад
പാലക്കാട്‌ നില്ക്കു സാർ ❤️❤️❤️❤️❤️ഇവിടെ ജയിക്കും 🥰🥰🥰🥰🥰🥰രാഷ്ട്രീയ ആയി അല്ല ട്ടോ 💙💙💙💙💙💙🌹🌹🌹
@chacheB
@chacheB 10 месяцев назад
ഇതൊരു tuff കേസ് ആണ്‌ . നമുക് പറയാൻ പറ്റില്ല . Only SG knows his mind. But as a SG fan i am sad that this happened
@CoconutDiaries
@CoconutDiaries 10 месяцев назад
nothing tough here, he is a politician,, and she is a journalist asking tough questions. He cannot use his hand to embarass her in a crowd.
@aparnamohan5678
@aparnamohan5678 10 месяцев назад
Nthoon tough😂...atendha ayal baki male reportersine onm todanjee...vay adapikyan nokiyataa..bt paali poi😂.. touching anyone without consent should not be supported
@CoconutDiaries
@CoconutDiaries 10 месяцев назад
Every molester has their own mind. What is your argument?
@chacheB
@chacheB 10 месяцев назад
​@@CoconutDiaries My argument is I'm slightly shocked dude watching this.
@skannur4855
@skannur4855 10 месяцев назад
ആ നോട്ടവും തടവലും കണ്ടിട്ട് touf ആരാണോ തോനുന്നേ
@akdramebaaz2073
@akdramebaaz2073 10 месяцев назад
Maadhyamapravarthakayude tholil enthinaan kay vaykunnath 🤔,avar aa kai maatti👌
@anju3747
@anju3747 10 месяцев назад
Suresh gopi നല്ല മനുഷ്യനാണ് . Bad intention ഒന്നുമില്ല . അങ്ങേർക്കു പെൺകുട്ടികളോട് വാത്സല്യമാണ് . അതെല്ലാം ok.എന്ന് കരുതി നാട്ടിലുള്ള എല്ലാ പെണ്ണുങ്ങൾക്കും അത് ഇഷ്ടപ്പെട്ടൊളണം എന്നില്ല .അങ്ങേരെ മനസിലാക്കിക്കോളണം എന്നില്ല അതിനാൽ ഇനി മുതൽ സ്ത്രീകളോട് ഇടപഴകുമ്പോൾ ശ്രദ്ധിച്ചാൽ കൊള്ളാം
@Rajeshkottayam
@Rajeshkottayam 10 месяцев назад
എല്ലാവരും നോക്കിയിരിക്കുകയായിരുന്നു കിട്ടിയ അവസരം മുതലാക്കുന്നു സപ്പോർട്ട് സുരേഷ് ഗോപി
@prajithkarakkunnel5482
@prajithkarakkunnel5482 10 месяцев назад
മീ ടു വിവാദത്തിൽ ചേട്ടൻ വിനായകനെ സപ്പോർട്ട് ചെയ്തിരുന്നോ..
@dilavumt3230
@dilavumt3230 10 месяцев назад
YOUR FATHER HAVE A DOUGHTER?....
@idichakka6995
@idichakka6995 10 месяцев назад
ninne polulla chaanakangal sapportt cheyyum😂
@Rajeshkottayam
@Rajeshkottayam 10 месяцев назад
@@dilavumt3230 നീ പോയി നിൻറെ ഉപജ്ഞാതാവിനോട് ചോദിക്കൂ
@prajithkarakkunnel5482
@prajithkarakkunnel5482 10 месяцев назад
@@idichakka6995 🤣🤣🤣🤣🤣👍
@Angel-ue5vc
@Angel-ue5vc 10 месяцев назад
Innale video kandapoze thonniyatha iyal enthina ingane kai vekkunnath enn, ethirpp prakadippichitum
@aadarshr3082
@aadarshr3082 10 месяцев назад
കേരളം ഇന്ത്യയിലാണ് എന്ന് പറഞ്ഞത് മേത്തൻ സിന് ഇട്ട പെട്ടില്ല ...
@ShintoSebastian-ty2qe
@ShintoSebastian-ty2qe 10 месяцев назад
ഹമാസിനെ ഭീകര പ്രസ്ഥാനം എന്ന് പറഞ്ഞത് പലർക്കും ഇവിടെ ദഹിച്ചിട്ടില്ല അതിനുവേണ്ടി അവർ ഉണ്ടാക്കിയ ഒരു kalla കഥ മാത്രമാണ് സുരേഷ് ഗോപിയുടെ ഈ കേസ്
@idichakka6995
@idichakka6995 10 месяцев назад
odipp chaanakame
@victory2255
@victory2255 10 месяцев назад
Flying kiss paranju nadanna alkkaralle neengal ullupundo oru penninte body il randu vattam kai vekkan .nee okke egane thanne avu
@georgehaari
@georgehaari 10 месяцев назад
സുരേഷ് ഗോപിയുടെ intension ആ വാക്കുകളിൽ ഉണ്ട്.. പെണ്ണ് സമ്മതിക്കാത്തപ്പോ വിഷയം മാറ്റി...
@muneermuhamed8151
@muneermuhamed8151 10 месяцев назад
Apol live kandathoooi née support aakkndaaa
@dzrzrzgr9170
@dzrzrzgr9170 10 месяцев назад
താൻ എങ്ങനെ ആണോ നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നത് അതിനേക്കാൾ ഏറെ പിറന്ന രാജ്യത്തെ സ്നേഹിക്കുന്ന പോരാളികൾ ആണ് അവർ തന്റെയും തന്ടെ പാരമ്പര്യത്തെയും പോലെ മാപ്പേയുധിയും ..ഷൂ നക്കിയും പരിചയമില്ലാത്ത ആൺകുട്ടികൾ
@CoconutDiaries
@CoconutDiaries 10 месяцев назад
He is a politician, and she is a journalist asking tough questions. He cannot use his hand to embarass her in a crowd. Shame on Suresh
@Truethings08
@Truethings08 10 месяцев назад
*ചോദ്യം ചോയിക്കിന്നത് പെണ്ണുങ്ങൾ ആണേൽ തടവാൻ എനിക്ക് ഇഷ്ട്ടമാണ്* ഗോപിയണ്ണൻ 🥲
@ravinarayanan8984
@ravinarayanan8984 10 месяцев назад
He will win 👌👌
@shajahan0010
@shajahan0010 10 месяцев назад
No never
@shijumohanam
@shijumohanam 10 месяцев назад
നീളം കൂടിയ ആളുകൾ നീളം കുറഞ്ഞവരുടെ തോളിൽ കൈ വെച്ച് അവരുടെ ഒരു മേൽകോയ്മ കാണിക്കുന്ന സ്വഭാവം പലർക്കുമുണ്ട്. കൂടാതെ സുരേഷ് ഗോപിയുടെ മനസ്സിൽ അദ്ദേഹം മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാർ ആണെന്നും ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിൽ നിന്നും ഇന്നുള്ള ഏറ്റവും പ്രധാന നേതാവാണെന്നും ഉള്ള ധാരണ ശക്തമായി തന്നെ ഉണ്ടാകും. അതുകൊണ്ട് തന്നെ അവിടെ ചുറ്റും കൂടിയിരിക്കുന്ന ആളുകളൊക്കെ തന്നെക്കാൾ താഴ്ന്ന പൊസിഷനിൽ ഉള്ളവരാണ് എന്ന് അദ്ദേഹം കരുതും. അങ്ങനെ അദ്ദേഹത്തിന്റെ ഉയരം, പദവി, സമ്പത്ത് , സംമൂഹത്തിൽ അദ്ദേഹത്തിനുള്ള നല്ല ഇമേജ് തുടങ്ങി പല കാരണങ്ങളും ഉണ്ട് ആ കൈ വെക്കുന്നതിനു പിന്നിൽ. അതേ സമയം ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകർ ഒരു നിശ്ചിത അകലം പാലിച്ചു വേണം നിൽക്കാൻ. ഒരു വ്യക്തിക്ക് മറുപടി പറയുമ്പോൾ അദ്ദേഹത്തിന്റെ ശരീരം പല രീതിയിൽ ചലിപ്പിക്കേണ്ടി വരും. അതിനുള്ള അകലം പാലിച്ചു വേണം നിൽക്കാൻ. അദ്ദേഹത്തിന് മറുപടി പറഞ്ഞോ പറയാതെയോ കടന്നു പോകാനുള്ള സ്പേസ് തീർച്ചയായും നൽകണം.
@vidya.B5997
@vidya.B5997 10 месяцев назад
സുരേഷ് ഏട്ടൻ തെറ്റായല്ല അങ്ങനെ പിടിച്ചത്, ഒരു സഹോദരിയെ പോലെ കണ്ടിട്ടാവാം
@itsmeas1098
@itsmeas1098 10 месяцев назад
എല്ലായിപ്പോഴും ഇതേ അഭിപ്രായം ഉള്ള പെൺകുട്ടികൾ വളരെ വിരളമാണ്... അത് ഇപ്പോ ആണായാലും പെണ്ണായാലും "UNCOMFORTABLE" ആയി ഫീൽ ചെയ്തിട്ട് ഉണ്ടേൽ ഒഴിഞ്ഞു മാറാൻ ഒരു പ്രയാസവും കാണിക്കരുത്.. പല കോണുകളിൽ നിന്ന് വീക്ഷിക്കുമ്പോൾ പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാവാം.. 👍🏻
@user-zn1ze3pm1d
@user-zn1ze3pm1d 10 месяцев назад
സംസ്ഥന നേതാക്കൾക്ക്. എന്ത്. വില. പിടിമുകളില്ലെ
@anulal5692
@anulal5692 10 месяцев назад
ഇത് പിണറായി ആയിരുനെകിൽ കരുതലായി മാറിയേനെ. എന്തൊക്കെത്തരം മനുഷ്യരാണ്
@devasooryan9508
@devasooryan9508 10 месяцев назад
24 news innu nanni❤❤❤ krithyamaayi karyangal kanichu
@chandrankr679
@chandrankr679 10 месяцев назад
Suresh sir Ningale Njanglukku arayam... don't worry🎉❤
@manojjames929
@manojjames929 10 месяцев назад
ആ മാധ്യമപ്രവർത്തകയോട് തികഞ്ഞ ബഹുമാനം.. ഏതു സൂപ്പർസ്റ്റാറായാലുംശരി തനിയ്ക്ക് ഹിതകരമല്ലാത്തരീതിയിൽ (അറിഞ്ഞോ അറിയാതെയോ) തന്നെ സ്പർശിച്ചാൽ മാന്യമായിത്തന്നെ സ്വന്തം അനിഷ്ടം പ്രകടമാക്കിയ ആ വ്യക്തിത്വത്തിന് അനുമോദനം..🙏
@madackal250
@madackal250 10 месяцев назад
@@binubaby3900 അതേ സംസ്കാരം
@safeervm6080
@safeervm6080 10 месяцев назад
​@@binubaby3900RSS കാർ അമ്മയെ സുരേഷ് ഗോപിക്ക് കൊടുക്കു
@Bigman-id9jv
@Bigman-id9jv 10 месяцев назад
@@binubaby3900 😂😂
@satheesankk2754
@satheesankk2754 10 месяцев назад
@@binubaby3900 Thanikku nanam undo
@AjeeshVijay
@AjeeshVijay 10 месяцев назад
തേങ്ങയാണ്.. ആ വീഡിയോയുടെ വേറെ ഒരു ആങ്കിൾ ഉണ്ട്. അതൊന്നു കണ്ടു നോക്കിയാൽ നന്നായിരിക്കും..
@remyasumesh1575
@remyasumesh1575 10 месяцев назад
Enik valare ishtamulla nadananu Suresh Gopi... pakshe ithu kandappo sathyam paranjaal enikkum vallathe thonni....
@sakeenaaliyar4512
@sakeenaaliyar4512 10 месяцев назад
തോൽക്കാനും ഒരു ജന്മം
@deepthit1566
@deepthit1566 10 месяцев назад
ഏത് പാർട്ടി ആയാലും ഇദ്ദേഹം തിനോട് ഒരു ബഹുമാനം ആയിരുന്നു. പക്ഷെ ഒരാളുടെ ദേഹത്തു പ്രതേകിച്ചു സ്ത്രീകളുടെ ശരീരത്തിൽ തൊടുന്നത് തെറ്റ് തന്നെ ആണ്
@molusalbus350
@molusalbus350 10 месяцев назад
കിട്ടിയ അവസരം മുതലാക്കി ചെ.... ഇയാൾ തൃശ്ശൂർ എടുത്താലുളള അവസ്ഥ....
@amalsanthosh8816
@amalsanthosh8816 10 месяцев назад
Suresh Etta chetta Nan oru Thrissur karana Nan cheyum chetta chettane otte aduthavattam.❤
@RegiNC
@RegiNC 10 месяцев назад
ചുമ്മാതെ അങ്ങു പോയി തോറ്റാൽ പോരെ 😊
@techtownmalayalam
@techtownmalayalam 10 месяцев назад
He is innocent the intension of placing his hand might be that sudden reflex that came with the talk.. I think for a sec he forget that she is women! He is actually a good person I'm worried of negativity around him!
@MusthafaCkra-gz4ux
@MusthafaCkra-gz4ux 10 месяцев назад
എവിടെ നിന്നാലും തോൽക്കും
@rafeerafeeq8157
@rafeerafeeq8157 10 месяцев назад
Allankil vote chyyithu MP ayathalloalo😂😂😂
@akhilasuresh936
@akhilasuresh936 10 месяцев назад
Sg yepole ulla alukale kittanulla bhagyam keralathilullavarkilla
@MuraleedharanV-hi2ik
@MuraleedharanV-hi2ik 10 месяцев назад
ഈ,,വാർത്ത,, കണ്ടവർക്ക്,,മനസ്സിലാവും,,പത്രപ്രവർത്തക,യുടയ്,, ഭാഗത്താണ്,, തെറ്റ്,,അവരാണ്,മാപ്പ്, പറയേണ്ടത്
@818vi
@818vi 10 месяцев назад
70s വസന്തം 😂😂😂
@_---_.
@_---_. 10 месяцев назад
എന്ന്, ഒരു സംഘി!🙏🏻
@ajmalsha5142
@ajmalsha5142 10 месяцев назад
Gopikkuttan alu kollamallo pennine keri pidikkunno🤭🤔
Далее