കോൺഗ്രസ്സിൻ്റെ ചില സീനിയർ നേതാക്കളുടെ വാമൊഴികൾ കോൺഗ്രസ്സിനെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകരിൽ അവരുടെ ആത്മാർത്ഥതയെ ചോദ്യംചെയ്യപ്പെടുന്ന വിഷയങ്ങൾ നേതാക്കൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു. കോൺഗ്രസ്സ് ജയിച്ചില്ലെങ്കിലും ഇത്തരം നേതാക്കളെ പുറത്താക്കുകയാണ് വേണ്ടത്. പ്രിയങ്കാ ഗാന്ധി തീർത്തും ജനകീയ വിഷയങ്ങളാണ് അവിടെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് അതുപോലെ തന്നെ ശ്രീ രാഹുലും അവിടുത്തെ ജനകീയ വിഷയങ്ങളാണ് പറഞ്ഞു കൊണ്ടിരുന്നതും നെൽകൃഷിക്കാർക്കൊപ്പമിരുന്ന് അവരുടെ വിഷയങ്ങൾ മനസ്സിലാക്കുകയും കൂടാതെ നെല്ലെടുത്ത് പാറ്റുന്നതു പോലും കാണാനിടയിട്ടുണ്ടെന്നുള്ള ത്ജനം മനസ്സിലാക്കുന്നു. BJP യും പണമുണ്ടാക്കുകയും തിരഞ്ഞെടുപ്പുകളിൽ പണമൊഴുക്കുകയുമാണ് ചെയ്യുന്നത്. അഴിമതി തിരഞ്ഞെടുപ്പ് ഫണ്ടെന്ന വ്യാജേന പുറത്തു കൊണ്ടുവരികയാണ്.ഇവർ ചെയ്യുന്നത് '2014 ൽ അഴിമതി നടത്തിയെന്നകള്ള പ്രചരണത്തിലൂടെയാണ് ഇവർ BJP അധികാരത്തിലേറിയത്. ഒരഴിമതിക്കാരെയും ഈ കഴിഞ്ഞ 10 വർഷ'ത്തിനുള്ളിൽ ഒരുത്തനെയും അഴിമതിനടത്തിയെന്ന പേരിൽ ജയിലിലടയ്ക്കാൻ ഈ BJP മ്പർക്കാറിനായിട്ടില്ല. ഇവർ ഭരിക്കുന്നത് തന്നെ കോർപ്പറേറ്റുകൾക്കുവേണ്ടിയാണ്. എല്ലാപൊതുമേഖല സ്ഥാപനങ്ങളും വിറ്റുതുലയക്കുകയാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്.
ആർഷോ നിനക്ക് ഇതൊന്നും പറയാൻ യാതൊരു യോഗ്യതയും ഇല്ല നിങ്ങൾ ഇന്ന് കേരളത്തിൽ കാണിച്ചു കൊണ്ടിരിക്കുന്നത് എന്താണെന്ന് ഈ കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം അതുകൊണ്ട് ദയവുചെയ്ത് ജനങ്ങളെ പൊട്ടന്മാർ ആക്കരുത്