Тёмный

പാർട്ടി വോട്ടുകൾ എവിടെപ്പോയി? ചെങ്കോട്ടകൾ എങ്ങനെ തകർന്നു ? | CPM | Lok Sabha Election Result 

Mathrubhumi News
Подписаться 5 млн
Просмотров 62 тыс.
50% 1

പാർട്ടി വോട്ടുകൾ എവിടെപ്പോയി? ചെങ്കോട്ടകൾ എങ്ങനെ തകർന്നു? തോൽവിയുടെ കാരണമെന്ത് ?
#CPM #MVJayarajan #LokSabhaElectionResults2024
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@kmthomas7263
@kmthomas7263 3 месяца назад
രാഷ്ട്രീയ നേതാക്കളും , സമുദായ നേതാക്കളും പറയുന്നതുപോലെ ജനങ്ങൾ വോട്ട് ചെയ്യുന്ന കാലം പോയി...!!! ഇത് മനസ്സിലാകാത്തത് നേതാക്കൾക്ക് മാത്രം......!!!!
@muhammednaseer8154
@muhammednaseer8154 3 месяца назад
Correct 👍
@gopinadhankalappurakkal5206
@gopinadhankalappurakkal5206 3 месяца назад
സത്യം❤ ദേശാഭിമാനിയും കൈരളിയും പറയുന്നതപ്പാടെ വിഴുങ്ങന്ന തലമുറ അല്ല ഇപ്പോഴെന്ന് പാർട്ടി നേതാക്കൾ മനസ്സിലാക്കണം❤❤❤❤❤
@Boogey_M4N
@Boogey_M4N 3 месяца назад
ഇടത് പക്ഷത്തിനു vote ചെയ്ത് ശീലിച്ച ഞാൻ ഇക്കുറി സ്ഥാനാർഥി നോക്കി തന്നെ കൊടുത്തു.. അത് പക്ഷെ ഇടത് പക്ഷം അല്ലന്നേ ഉള്ളു.. ഇടത് കോട്ട നിന്ന് വിശേഷിക്കപ്പെടുന്ന assembly segment ൽ നിന്നാണ് ഞാൻ.. But ഇനി ഇടത് പക്ഷത്തിനു vote ഇല്ല.. 😎
@rajakumarannair8977
@rajakumarannair8977 3 месяца назад
BJP ആയി പ്പോയോ?
@unknown-sp5ky
@unknown-sp5ky 3 месяца назад
നാടിന്റെ പണം എങ്ങോട്ട് പോയി, അതാണ് അന്വേഷണം വേണ്ടത്, ജനം പട്ടിണിയിൽ, ചിലർ കോടീശ്വരൻ മാത്രമാകുന്നു
@muhammednaseer8154
@muhammednaseer8154 3 месяца назад
നാട്ടിലെ പണം ബംഗാളികൾ കൊണ്ടുപോകുന്നു 😄
@unknown-sp5ky
@unknown-sp5ky 3 месяца назад
@@muhammednaseer8154 അതാണ് ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ ബാർ കോഴ അല്ലേ?
@JayaRaman-f2b
@JayaRaman-f2b 3 месяца назад
അതാണ് പിണറായിസം അച്ചുതാനന്ദൻ ഇക്കേ നയനാർ ഇവരുടെ മുന്നിൽ പിണറായി ആരുമല്ല
@Shaji4882
@Shaji4882 3 месяца назад
ചുമപ്പ് നെ പച്ച വിഴുങ്ങുമ്പോൾ ഇതൊക്കെ സ്വാഭാവികം
@Hert355
@Hert355 3 месяца назад
ചുവപ്പിനെ കാവിവിഴുങ്ങുന്നതായിറ്റാണ് കാണുന്നത്
@Shaji4882
@Shaji4882 3 месяца назад
@@Hert355കയ്യ് വെട്ട് പാർട്ടി യുടെ യും മദനി ഉസ്താദിന്റെ പാർട്ടി യുടെയും പിന്തുണ സിപിഎം ന് ആയിരുന്നു..
@ThomasMathewMathew-g6x
@ThomasMathewMathew-g6x 3 месяца назад
ശുംഭൻ തോറ്റു 🤣🤣🤣🤣
@Athul_cc
@Athul_cc 3 месяца назад
ചുവപ്പിനെ പച്ച വിഴുങ്ങുംമ്പോൾ ഇതൊക്കെ സ്വാഭാവികം...
@chirakkalrajeesh77
@chirakkalrajeesh77 3 месяца назад
ഈ ന്യായം പാർട്ടിയുടെയും, സർക്കാരിന്റെയും എല്ലാ കൊള്ളരുതായ്മയിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ്.
@tksinojsreekandapuram7251
@tksinojsreekandapuram7251 3 месяца назад
PSC ചെയർമാൻ അംഗങ്ങൾ ശമ്പളം രണ്ടര ലക്ഷം പെൻഷൻ എമ്പതിനായിരം മെഡിക്കൽ അലവൻസ് നാലു ലക്ഷം പാവങ്ങൾ പട്ടിണിയിൽ
@kollamchandran2975
@kollamchandran2975 3 месяца назад
സപ്ലൈകോ യിൽ... ഒന്നും ഇല്ല പിന്നെ എങ്ങനെ വോട്ട് ചെയ്യും...😂😂😂
@yahiyayahiya464
@yahiyayahiya464 3 месяца назад
സ്വന്തം നാവ് കക്കൂസാക്കിയ ശുംഭൻ എട്ട് നിലയിൽ പൊട്ടി😂😂😂😂😂
@kochumolajikumar5521
@kochumolajikumar5521 3 месяца назад
മാസപാടിയും പെൻഷൻ കൊണ്ടുള്ള റിസോട്ടുകൾ ഉയരും തോറും കണ്ണൂരിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നു
@ഏകലവ്യൻ
@ഏകലവ്യൻ 3 месяца назад
പ്രധാനമന്ത്രി സ്ഥാനത്തേക്ക് MM മണിയേ ഉയർത്തി കൊണ്ടു വരണം
@Abrahambaby-om5xg
@Abrahambaby-om5xg 3 месяца назад
ഇനിയും CPM ന് ഓട്ട് ചെയ്ത് . വരും തലമുറയേയും . കേരളത്തേയും .. ദ്രോഹിക്കരുതെന്ന് . CPM ൽ ബുദ്ധിയുള്ളവർ തീരുമാനിച്ചു. (പൊതുക്കടം )
@shajipc268
@shajipc268 3 месяца назад
ഒന്നും ആയിട്ടില്ല വടി വെട്ടാൻ പോയിട്ടേയുള്ളു
@zeleoz463
@zeleoz463 3 месяца назад
King PV is the main reason 🗿
@ershadkk2311
@ershadkk2311 3 месяца назад
ശുംഭൻ 😂😂😂😂
@കുറുപ്പ്
@കുറുപ്പ് 3 месяца назад
വടകരയിലെ, ഷാഫി തരംഗം കേരളം മൊത്തം യുഡിഎഫ് ്ന് മുന്നേറാൻ,സഹായകമായി
@sajeevank7203
@sajeevank7203 3 месяца назад
അത് പിണറായിയോടും ശൈലജ ടീച്ചരോടും ജനങ്ങൾക്കുള്ള അരിശം ആയിരുന്നു . കാരണവര് തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നത് എല്ലാവർക്കും അറിയാം . എന്നാൽ "ടീച്ചറമ്മ" എന്ന് കേരള ജനത സ്നേഹത്തോടെ വിളിച്ച ശൈലജ ടീച്ചറും വെറുമൊരു കള്ളനാണയം ആണെന്ന് തിരിച്ചറിഞ്ഞത് കോവിട് കാലത്ത് PPE കിറ്റ് വാങ്ങിയതിന്റെ കണക്ക് വന്നപ്പോൾ ആണ് - 500 ന്റേ കിറ്റ് 1500 ഉം കോടുത്ത് ഒരു തട്ടിക്കൂട്ട് കമ്പനിയിൽ നിന്നും വാങ്ങിച്ചു .
@noufalsalim6999
@noufalsalim6999 3 месяца назад
ഇത്രയും ചർച്ച എന്തിനാണ്.. പാർട്ടിയുടെ അറിവോടെ ചിറ്റപ്പൻ പോയതല്ലേ....
@SajithO-ci7ty
@SajithO-ci7ty 3 месяца назад
ആദ്യം പിണറായി വിജയനെയും മരുമോനെയും ഇറക്കി വിട് 🤣🤣🤣
@muhammedashraf8832
@muhammedashraf8832 3 месяца назад
ഏതു പാർട്ടിയിൽ നിന്നു ചാടി വന്നവനായാലും മുതലാളിയായാൽ വിജയൻ സീറ്റു കൊടുക്കും - അൻവർ, കാരാട്ട് റസാക്ക്, അബ്ദുറഹിമാൻ, ഹംസ
@georgeantony3383
@georgeantony3383 3 месяца назад
ഈ പാർട്ടിയിൽ സുബോധം ഉള്ള ഒന്നു ൦ ഇല്ല
@thomaskm9514
@thomaskm9514 3 месяца назад
വിഘടന വാ‌തകങ്ങളും പ്രേതിക്രിയ വാ‌തകങ്ങളും പ്രഥമ ദൃഷ്ടിയ അകൽച്ചയിൽ ആയിരുന്നു എങ്കിലും അവക്കിടയിലെ അന്ധർധരാ സജീവം ആയിരുന്നു. ബൂർഷാസികളും തക്കം പാർത്തിരുന്നു (പിണറായി ), റേഡിൽക്കൽ ആയ ഒരു മാറ്റം അല്ല. അതാണ് കാരണം 🤣🤣🤣🤣🤣🤪🤪🤪🤪🤪😅😅😅😅😅😅😅😅😇😇😇😇😇😇
@sajeevank7203
@sajeevank7203 3 месяца назад
ചുവപ്പ് മാറി പച്ചയിൽ അരിവാൾ ചുറ്റിക പാറുമ്പോൾ .. ചിലർക്കെൻകിലും വെളിവ് വരും . ചിലതൊക്കെ ശരിയായിത്തുടങ്ങി .. വൈകാതെ എല്ലാം ശരിയാകും
@VenugopalA.P
@VenugopalA.P 3 месяца назад
കോൺഗ്രസിനെതോല്പിച്ചു ബിജെപിയെ സഹായിക്കുന്നവർ ഇനി മിണ്ടരുത് 🙏🙏🙏
@rileeshp7387
@rileeshp7387 3 месяца назад
എത്രയോ സിപിഎം എനികൾ ബിജെപി ക്ക് മുമ്പ് വോട്ട് ചെയ്യുന്നുണ്ട്
@parameswaraprasad1926
@parameswaraprasad1926 3 месяца назад
മാതൃഭൂമി.. നിനക്ക് ബിജെപി വരുന്നത് കുരുപൊട്ടുന്നോ
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 месяца назад
കനലൊരു തരിയായി , പിന്നെ ചാരമായി
@santhoshkumark868
@santhoshkumark868 3 месяца назад
ഒരു കണക്കിന് ഇങ്ങേരു ജയക്കാത്ത മഹാ ഭാഗ്യം എന്തെന്നാൽ അറിയാവുന്ന ഒരു ഭാഴ മലയാളം ഹിന്ദിയുട ABCD അറിയില്ല.
@ajeesh3952
@ajeesh3952 3 месяца назад
Thonnunatha, bjp orupade perkku jolly okke koduthu ippo orupadu kudumbangal bjpilannu ldfinu vote chaithirunna ezhava samudayum ippo bjpil ayi thudagittunde, swabhavikamayum parlament electionil Christians Muslims udfine vote chaiyyu
@bobyjames.s9302
@bobyjames.s9302 3 месяца назад
Capsule തോറ്റു
@manasachakravarthi743
@manasachakravarthi743 3 месяца назад
പശ്ചിമബംഗാളിൽ എങ്ങനെ സമ്പവിച്ചൊ അങ്ങനെ സമ്പവിച്ചത്,,,,,,, ജാവ്ഡേക്കർ ഇപി ജയരാജൻ ധാരണയിലെത്തിയതു പ്രകാരം വോട്ടു മറിച്ചതാണ് സഖാവേ,,,,
@JayaRaman-f2b
@JayaRaman-f2b 3 месяца назад
ജനങ്ങൾക്ക് വിവരംമുണ്ടായി സന്ദേശം സിനിമയിലെ ഡയലോഗ് അക്ഷരാർത്ഥത്തിൽ സത്യമാണ്
@shinilkumar4613
@shinilkumar4613 3 месяца назад
റിസോർട്ട് കമ്മ്യൂണിസം കൈവിട്ട് സാദാരണക്കാർക് വേണ്ടി നിലകൊണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യും
@Kalki123-c5f
@Kalki123-c5f 3 месяца назад
ബിജെപി കൊണ്ട് പോയി 😂😂😂😂4 തിയതി കൊണ്ട് പോയി കണ്ടില്യ 😂😂😂
@Sukumaran-f7m
@Sukumaran-f7m 3 месяца назад
ശിവശങ്കരനും, സ്വപ്നക്കും, സിറ്റപ്പനും പോയി 😭😭😭😭
@dlaneesh
@dlaneesh 3 месяца назад
Korach koodi muslim preenanam nadathu appo jaykkum
@gireeshkp6841
@gireeshkp6841 3 месяца назад
വടകര ഇനി UDF ന്റെ ഉരുക്കു കോട്ട
@illayabharathi8140
@illayabharathi8140 3 месяца назад
Trend will be change by soon LDF rockzzz
@abrahamej3837
@abrahamej3837 3 месяца назад
Vote engane poyenno? Neathakkanmarude hungu,allathentha? Kooduthal chinthichu thal pukackenda..😅😅😅😅😅😅😅😅
@RaghavanA-s4e
@RaghavanA-s4e 3 месяца назад
മഴകൊണ്ട് മാത്റം മുളക്കുന്ന വിത്തുകൾ🎉. ചിലതുണ്ട് മണ്ണിൻ മനസ്സിൽ
@MukundanM-zh2sw
@MukundanM-zh2sw 3 месяца назад
കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു പരാതിയു. മായി പോയാൽ പോലും സാധാരക്കാർക്ക് നീതി കിട്ടുന്നില്ല. അങ്ങനെയുള്ള പാർട്ടിക്ക് അര് കൊടുക്കും വോട്ട്........
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 месяца назад
ഹമാസ് ഐക്യ റാലികൾ നടത്തട്ടെ
@radhakrishnanradhakrishnan417
@radhakrishnanradhakrishnan417 3 месяца назад
എന്നും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല...
@anoopgovind4997
@anoopgovind4997 3 месяца назад
വെറുതെ നിങ്ങൾ സമയം കളയണ്ട.. പാർലമെന്റ് ഇലക്ഷൻ വോടിംഗ് പറ്റേൺ വേറെ ആണ്.. സിപിഎം ന് ഒന്നും സംഭവിച്ചിട്ടില്ല
@salammass8256
@salammass8256 3 месяца назад
പ്ലീസ് എല്ലാവരും ഇത് വിശ്വസിച്ചു കൊള്ളണം.
@shanjithka5531
@shanjithka5531 3 месяца назад
ബിജെപി ക്ക് എങ്ങനെ പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കൂടി.
@Gracy_d73
@Gracy_d73 3 месяца назад
പുതിയ വോട്ടർമാർക് വിവരമുണ്ട് athanu
@yohannankoshy1230
@yohannankoshy1230 3 месяца назад
ശുംഭന്‍, പ്രകാശം പരത്തുന്നവന്‍
@rajukaladi3724
@rajukaladi3724 3 месяца назад
വോട്ട് വോട്ടാണ്. വോട്ടിന്റെ മലയാളം അഭിപ്രായം എന്ന് വേണെങ്കി പറയാം. ജയിപ്പിച്ചു വിട്ടവര് തെറ്റായ തീരുമാനം എടുത്താൽ അഭിപ്രായം മാറ്റിക്കൂടെ ? ഇവടെ ഏകകക്ഷിഭരണമല്ലല്ലോ,
@ENRajanNair
@ENRajanNair 3 месяца назад
കഴു കുഴ എന്നു പറഞ്ഞ് ജന ആളെ വഞ്ചിച്ചപ്പോൾ ചിന്തിക്കണമായിരുന്നു എന്നും ഇതുപോലെ നടക്കുകയില്ല എന്ന്
@jomyjose8883
@jomyjose8883 3 месяца назад
Anna poo. Chipm muchoudoum moudianam. Ala keralam mudiyanom.
@FaisalFaisal-tv4pf
@FaisalFaisal-tv4pf 3 месяца назад
സിപിഎം അണികൾ ബിജെപി ക്ക് വോട്ട് ചെയ്യാറില്ല എന്നൊന്നും പറയാൻ പറ്റില്ല വോട്ട് ചെയ്യാറൊക്കെയുണ്ട്
@rajanudevanpengamukkil5890
@rajanudevanpengamukkil5890 3 месяца назад
എവിടെ എന്ത് തിരുത്താൻ? പൊതുജനത്തിന്റെ തെറ്റിദ്ധാരണ മാറ്റുമെന്ന് മുഖ്യൻ പറയുമ്പോൾ ഒന്നും ആരും തിരുത്തില്ല.
@skariahop4842
@skariahop4842 3 месяца назад
ഹിന്ദുക്കൾ ആയ സി പി എമ്മുക്കാർക്ക് എന്നും കോൺഗ്രസിനേക്കാൾ താല്പര്യം ബിജെപി യോട് ആണ്.
@sureshae4318
@sureshae4318 3 месяца назад
ജയരാജൻ മുസ്ലിം വോട്ട് കിട്ടാൻ വേണ്ടി ഒരു പാട് പണിയെടുത്തു. പക്ഷ ഹിന്ദു വോട്ടുകൾ കൈവിട്ടു. ഇതാണ് കാര്യം. ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ ഉണ്ടാകും
@shanmughanc.m2903
@shanmughanc.m2903 3 месяца назад
പാർട്ടി ഹമാസിന്റെ കൂടെ പോയപ്പോൾ ഹിന്ദു സഖാക്കൾ ബിജെപി ലേക്ക് പോയി😄
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 3 месяца назад
കട്ടുമുടിക്കുന്ന നേതാക്കളും ആക്രമികളായ അണികളും കോപ്പിയടിച്ചു പരീക്ഷ ജയിക്കുന്ന sfi ക്കാരും, പിൻവാതിൽ നിയമനം നേടുന്ന സ്വൊന്തക്കാരും മാത്രമേ ഇനി പാർട്ടിയിലുണ്ടാവു. ബംഗാളിലേക്കുള്ള ദൂരം വളരെ കുറഞ്ഞു കൊണ്ടിരിക്കുന്നു.,...,?
@malik.....8659
@malik.....8659 3 месяца назад
Evm മാറ്റണം 😂
@revvtkurian4566
@revvtkurian4566 3 месяца назад
M V JAYARAJAN 32 NILAKKU POTTIYITTUM ULUPPILLATHE KANAKKU PARAYUNNU. M M MANIYE PRIMINISTER AAKKANAM JAYARAJA
@regeemathew2336
@regeemathew2336 3 месяца назад
പിണറായി വിജയൻ്റെ ഏകാധിപത്യം അവസാനിച്ചാൽ നല്ലത'
@alexchacko5802
@alexchacko5802 3 месяца назад
AKG yude lead thakartha Unnithan nte lead history aayi. Ini AKG yude mandalam yennu parayathe Unnithante mandalam yennu kasragod ariyapedum. Unnithan Ashwani yum aayi team work cheyuthu kasragod kaarude dream aaya AIIMS konduvaranam. Kerala government nte thadasathe marikidakaan Ashwani ku kazhiyum. Kasragod jillayude vikasanathe communist leaders thadayum.
@Athul_cc
@Athul_cc 3 месяца назад
Save hamaas
@revvtkurian4566
@revvtkurian4566 3 месяца назад
VIVARAMILLATHAVER ENTHU PARISSODHIKKUMENNANU PARAYUNNATHU?
@highway7672
@highway7672 3 месяца назад
ഇപ്പോൾ മൊർചരിയിൽ ആണ്
@chenthamarakshank-i8v
@chenthamarakshank-i8v 3 месяца назад
പാർലിമെന്റ് ഇലക്ഷന് അല്ലേ!
@mendez19727
@mendez19727 3 месяца назад
കോൺഗ്രസിൻ്റെ ബൂത്ത് ഏജൻ്റ് മാർ പോലും ഇല്ലാത്ത സ്ഥലത്ത്, ബിജെപി കാല് കുത്താൻ പേടിക്കുന്ന ചില കണ്ണൂർ ബൂത്തുകളിൽ CPM എങ്ങനെ പിറകിൽ പോയി!!!
@kochumonjoseph6873
@kochumonjoseph6873 3 месяца назад
Siva Shumban
@highway7672
@highway7672 3 месяца назад
ഇപ്പോൾ മൊർചരിയിൽ ആണ്
@pappachancc9432
@pappachancc9432 3 месяца назад
Ho,enthayirunnu,Sudakarane,Tholppikkan,than,Oru,10,,20,onam,kudy,Undittu,varanam,Athada,Sudhkaran,neeyokke,Poi,Chathoode
@jayaprasadthalirma7157
@jayaprasadthalirma7157 3 месяца назад
പ്രായം കൂടുമ്പോൾ ബുദ്ധി കുട്ടികളുടേത്‌ ആകും അപ്പോൾ പറയുന്നത് സ്ഥിരത കാണില്ല സുക്ഷിച്ചാൽ ദുഖിക്കേണ്ട
@Light-r1x
@Light-r1x 3 месяца назад
😊😊😊
@babujose6678
@babujose6678 3 месяца назад
ഇപ്പോൾ വോട്ട് കുറഞ്ഞെങ്കിൽ.... ഇനി *വോട്ട് ഒന്നുപോലും ഇല്ല* എന്ന അവസ്ഥ വരും.
@radhakrishnans9418
@radhakrishnans9418 3 месяца назад
Party Gundakal Police station. Revenue itapetal party ye illathakum.
@pratapankandampully7389
@pratapankandampully7389 3 месяца назад
നീ പറയുന്നത് സിപിഎം ന്റെ മെമ്പർഷിപ് ഉള്ളവർക്കല്ലേ? എത്ര മെമ്പര്മാറുണ്ട് സിപിഐഎം ന്?
@manoharanmanoharan2930
@manoharanmanoharan2930 3 месяца назад
ബാക്കി രണ്ടു പൂച്ച സിപിഎമ്മിന്റെ മുസ്ലിം പ്രീണന നയമാണ് ഇത്രയും തിരിച്ചടി ഉണ്ടായത്
@prasadkgnair5552
@prasadkgnair5552 3 месяца назад
റാടിക്കലായ മാറ്റം 😂😂😂😂
@AchudanAchudan-h1q
@AchudanAchudan-h1q 3 месяца назад
A valokam..kanakuthanne.jayarajs. .
@RaghavanA-s4e
@RaghavanA-s4e 2 месяца назад
ബൂത്തിൽ ഏജൻറ് ഇരിക്കാൻ കൊടിയഭയമാണ്, കാരണം ജീവനിൽ കൊതിയണ്ട്.
@ManiPK-kw9dw
@ManiPK-kw9dw 3 месяца назад
ഇനി എന്ത് പരിശോധന എന്ത് കണക്ക് എല്ലാം BJP കൊണ്ടുപോയി
@ravindranpm4655
@ravindranpm4655 3 месяца назад
മതേതരത്വം പറഞ്ഞു മുസ്ലിം വോട്ടന് വേണ്ടി വർഗീയത കളിച്ചത് കൊണ്ട് എല്ലാ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസ്‌ ബിജെപി പാർട്ടികൾക്ക് വേണ്ടി ഒഴുകി. ഇങ്ങനെ പോയാൽ പാർട്ടി തകരും.
@HashimPV-bi1le
@HashimPV-bi1le 3 месяца назад
എം വി ജനകിയ നേതാവ് എന്ന് പറയുന്ന ശുദൻ എംവി പെരളശ്ശേരി പഞ്ചായത്തിൽ എത്ര വോട് എംവിക്ക് കിട്ടി കണ്ണൂർ ലോബിയെ പുറത്താക്കുക
@broadband4016
@broadband4016 3 месяца назад
കോടികൾ കൊള്ള ചെയ്തും ധൂർത്തടിച്ചുള്ള ഭരണം.
@ukkereemkereem3771
@ukkereemkereem3771 3 месяца назад
ഈ ഡയലോഗ് അടുത്ത നിയമ സഭയിൽ തിരുത്തേണ്ടീ വരും😅
@RajanMp-j4p
@RajanMp-j4p 3 месяца назад
ഭരണം ഏതാനും ചില ശിൽപ്പന്തികൾക്ക് മാത്രം
@afraparveen8675
@afraparveen8675 3 месяца назад
കണ്ണൂർ വടകര കോഴിക്കോട് ഭാഗം സിപിഎം ബിജെപി ആളുകൾ പോലും ചില ബൂത്തിൽ ഇല്ലായിരുന്നു പ്രത്തിയേകിച്ചും നവകേരള യാത്ര മുതൽ ജനങ്ങൾ മടുത്തു ഒരു പരാതി കേൾക്കാൻ പിനുവിനോ അണികൾക്കോ നേരം ഇല്ല റൂട്ടിൽ ഓടുന്ന ബസ്സും പിടിച്ച് പോയത് മിച്ചം വടകര പാനൂർ സകല ദിക്കിലും
@pradeepkv_5205
@pradeepkv_5205 3 месяца назад
ഓരോ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യുന്ന ജനങ്ങൾ എല്ലാവരും പാർട്ടിക്കാരല്ല മിനിമം 6%ആളുകളെങ്കിലും ഒരു പാർട്ടിയിലും പെടാത്തവരാണ് അവർ അതാതു സാഹചര്യവും സ്ഥാനാർഥിയെയും വിലയിരുത്തിയുമാണ് വോട്ടു ചെയുന്നത് ഇതു നിങ്ങൾക്ക് അറിയാമെങ്കിലും നിങ്ങൾ ആടിനെ പട്ടിയാക്കി പറഞ്ഞു പഠിച്ചതുകൊണ്ട് യാഥാർഥ്യം പറയില്ല 2019ൽ ഇതുപോലെ പരാജയം സംഭവിച്ചപ്പോഴും നിങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ് പറഞ്ഞത് പക്ഷേ 2021ലെ തിരഞ്ഞെടുപ്പിൽ ഇതേ ജനങ്ങൾ തന്നെ മാറി ചിന്തിച്ചില്ലേ?
@DennichenKJ
@DennichenKJ 3 месяца назад
കൂടുതലും വാഗ്ദാനങ്ങളാ കൊടുത്തത്!
@dineshkumarvv5336
@dineshkumarvv5336 3 месяца назад
ivide RSS malsarkkunnillallo aniya?
@radhakrishnans9418
@radhakrishnans9418 3 месяца назад
2019 to 2024. .LDF LOST 20 LKHS VOTES. 7 LKHS GONE TO UDF. 5 LKHS GONE TO. BJP .
@murlimenon7892
@murlimenon7892 3 месяца назад
I like sandhesyam film.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 месяца назад
പച്ച പ്രീണനം, ന്യൂന പച്ച പ്രീണനം
@muralikesavan2182
@muralikesavan2182 3 месяца назад
Party vote illa sakhave
@ugmujeebugmujeeb1211
@ugmujeebugmujeeb1211 3 месяца назад
MVബിജെപിക്ക് കൂട്ടാ
@josephkj426
@josephkj426 3 месяца назад
SUMBHAN JAYARAJAN
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 месяца назад
പച്ച പ്രീണനം
@RajappanKV-jp5zp
@RajappanKV-jp5zp 3 месяца назад
Ellakalathumpinnokakarepattikamennukaruthiyathuthetti
@anaghatk8898
@anaghatk8898 3 месяца назад
G
@anilmathew3996
@anilmathew3996 3 месяца назад
🤣🤣🤣
@mohananpalakeel1645
@mohananpalakeel1645 3 месяца назад
Mini Cooper team
@sivadaspc3015
@sivadaspc3015 3 месяца назад
Like Mathrubhumi management doing for the last 8 years 👁️🪱🦟🦟🐜👹⁉️
@BalakrishnanN-55084
@BalakrishnanN-55084 3 месяца назад
ശ്രീ സി കെ വിജയൻ നിങ്ങൾ പറയുന്നത് 100% ശരിയാണ്.
@wellwisher1986
@wellwisher1986 3 месяца назад
ആദ്യം അഹങ്കാരം തിരുത്തി നല്ല മനുഷ്യർ ആവുക
@sajeevnarayanan8629
@sajeevnarayanan8629 3 месяца назад
കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകൾ വിജയനെ സൗകര്യത്തിനു കിട്ടിയാൽ ആ ലിംഗനം ചെയ്യും😂
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 705 тыс.
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 442 тыс.
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 705 тыс.