Тёмный

പാർലമെന്ററി രംഗത്ത് തലമുറമാറ്റം അനിവാര്യം : നജ്മ തബ്ഷീറ!| ABC MALAYALAM | 

ABC Malayalam News
Подписаться 2,7 млн
Просмотров 8 тыс.
50% 1

സെക്സ് എജുക്കേഷൻ കൊണ്ട് മാത്രം ജണ്ടർ ഇക്വാലിറ്റി ഉണ്ടാവില്ല. മാനാഞ്ചിറയിലെ സായാഹ്ന ചർച്ചകളിൽ ആണ് ക്ഷമ പഠിച്ചത്. ചെറുപ്പത്തിൽ ഉപ്പയുടെ രാഷ്ട്രീയത്തോട് എതിർപ്പായിരുന്നു. രാഷ്ട്രീയത്തിന് പെട്ടെന്ന് കേറിപിടിക്കാൻ പറ്റുന്ന ഒന്നാണ് പെണ്ണുങ്ങളുടെ വസ്ത്രം. ചാനൽ ചർച്ചകളിലെ അലറലല്ല രാഷ്ട്രീയം. ഹരിതയുടെ ഒരുപാട് പെൺകുട്ടികൾ SFIയുടെ മർദ്ദനത്തിന് ഇരയായിട്ടുണ്ട്.നജ്മ തബ്ഷീറ പ്രതികരിക്കുന്നു.
#abctv #abcmalayalam #viralvideo #trendingvideo #hijab #keralagovernment #keralapolitics #campuspolitics
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@nazeema4011
@nazeema4011 2 года назад
ആദ്യമായി ശ്രദ്ധിച്ചതു മനോരമയിൽ ഷാനിയുടെ ചാനൽ ചർച്ചയിൽ, ഷാനി ആ ചർച്ച 9.30 വരെ നീട്ടിയതു ഈ ഒരു പെൺകുട്ടിയുടെ crystal clear നിലപാട് കാരണമായിരുന്നു, Conclave ലും ശ്രദ്ധിച്ച് നജ്മയെ, പ്രതീക്ഷ എടുത്തു അണിയുക എന്നതും , വളരട്ടെ പ്രതീക്ഷകൾ, പുത്തു യട്ടെ
@vakeel8819
@vakeel8819 2 года назад
Superb! Marvellous! Brilliant! Jai Ho! 🌹💐❤️‍🔥🎉
@m.ali0860
@m.ali0860 2 года назад
👍👍👍👍👍💐💐najma
@aliperingattmohamed3537
@aliperingattmohamed3537 2 года назад
kalikaalamalle navodhaanamalle chumbanasamaram madhyam kanjaavu garbarohanam 10 vayassilpolum endokekaananam, thirichupovanvendi vannavaralle sthiravasayogyamallaatha bhumiyalle, every breath is a gift from Allah receive it with thanks 🙏
@nazeerkt9856
@nazeerkt9856 2 года назад
ഹരിത. 💚💚💚
@ferosesayed4799
@ferosesayed4799 9 месяцев назад
👍❤
@Shamilsk665
@Shamilsk665 10 месяцев назад
സഹിബ 💚🔥
@muneejor
@muneejor 2 года назад
നല്ല അഭിമുഖം' കുറച്ച് കുടി ഏറെ ഉണ്ടായിരുന്നുവെങ്കിൽ ആഗ്രഹിച്ച് പോയി, ആരാണ് മീഡിയക്കാരൻ എന്ന് കൂടി അറിയാൻ താൽപര്യം
@faisalkarikkuzhi6167
@faisalkarikkuzhi6167 2 года назад
💚💚💚👍👍
@thomasabraham5453
@thomasabraham5453 2 года назад
ഈ സമസ്തയുടെ ഉസ്താദല്ലേ ഒരു പെൺകുട്ടിയെ സ്റ്റേജിൽ നിന്ന് അപമാനിച്ചു ഇറക്കിവിട്ടത്. അതുപോലെ ഹരിത ഇപ്പോൾ എവിടെ 🙄
@v.m.abdulsalam6861
@v.m.abdulsalam6861 2 года назад
ആ സമസ്ത ഉസ്താദ് ബി സി 1000 ലാണ് ഇപ്പോഴും ജീവിക്കുന്നത്.
@nonepotismjayshah1466
@nonepotismjayshah1466 2 года назад
*💚SAHIBA*
@raghunath4063
@raghunath4063 2 года назад
മതേതര വിദ്യാർത്ഥി സംഘടന എന്ന് അവകാശപെടുന്ന MSF, ൽ എത്ര അമുസ്‌ലിം സഹോദരമെമ്പർമാർ ഉണ്ട്
@ijazshoukath2146
@ijazshoukath2146 2 года назад
100-റിൽ അഞ്ചോ ആറോ . മതേതര എന്നതിനേകളും സമുദായ പാർട്ടി അണ് . പക്ഷെ ജനങ്ങളെകിടയിൽ മതേതര കത്ത് സൂക്ഷിക്കുന്നു . പക്ഷെ വർഗ്ഗീയ പാർട്ടി അല്ല . മനസിലായോ .
@khdkutty1664
@khdkutty1664 2 года назад
simple acceptance of a cool attitude, that promotion of unity in diversity.
@manuponnappan3944
@manuponnappan3944 2 года назад
@@ijazshoukath2146 🙏
@ijazshoukath2146
@ijazshoukath2146 2 года назад
@@manuponnappan3944 ഓക്കെ bye 👋
@agn90
@agn90 2 года назад
25th minute: MSF "മനുഷ്യർക്ക്" വേണ്ടിയാണ്, മൂസ്ലീം ലീഗ്.. സംഘപരിവാർ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി എന്ന് അവർ..
@v.m.abdulsalam6861
@v.m.abdulsalam6861 2 года назад
മുസ്ലിം പെൺകുട്ടികളെ 16-17 വയസ്സിനുള്ളിൽ തന്നെ വിവാഹം കഴിപ്പിക്കണം എന്ന് പറയുന്ന വലിയ വിഭാഗം മാതാപിതാക്കൾ മലബാർ മേഖലയിൽ ഉണ്ട്. അതുകൊണ്ടാണ് മുസ്ലിം പെൺകുട്ടികൾ ഡിഗ്രി കോഴ്സിന് അഡ്മിഷൻ നേടിയാൽ ഭൂരിപക്ഷം പെൺകുട്ടികൾക്കും ഇപ്പോഴും കോഴ്സ് പൂർത്തിയാക്കാൻ കഴിയാതിരിക്കുന്നത്. വിവാഹം കഴിഞ്ഞാൽ ഈ പെൺകുട്ടികളിൽ അധികം പേർക്കും പഠനം തുടരാൻ കഴിയാറില്ല.
@sebajo6643
@sebajo6643 2 года назад
Let more and more Muslim girls coming out of religious darkness and acquire good education. Marriage should be only after the age 25
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 года назад
പാർട്ടി പേര് എന്ത് ആവട്ടെ നിന്റെ ഒക്കെ ഉള്ളിലിരുപ്പ് same💯
@kumar37620
@kumar37620 Год назад
രാജൻ ജോസഫ് നിങ്ങളെ കുറിച്ച് കുറച്ചു നിലവാരം ഉണ്ടായിരുന്നു അത് പോയി. തലയിൽ മുണ്ട് ഇട്ട് നടക്കുന്ന അവസ്ഥ മനുഷ്യന് എപ്പോൾ ആണ് ഉണ്ടാകുന്നത് താങ്കളോട് പറയേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. ഇവരുടെ കാര്യത്തിൽ ഇത് കോമഡിയാണ് പണ്ട് കാലത്ത് വെളിക്കു ഇരിക്കാൻ പോകുമ്പോൾ തുണി കൊണ്ട് തല മറക്കണം അത് ആളെ തിരിച്ചു അറിയാതെ ഇരിക്കാൻ ഖുർആനിൽ പറഞ്ഞിട്ടുണ്ട് അത് പിന്നീട് സ്ഥിരമായി ധരിക്കാൻ നിർബന്ധിതരായി കാരണം ഒരു സ്ത്രീയെ ഇവരുടെ കണ്ണിൽ കാണുന്നത് എന്ന് പറഞ്ഞാൽ ഇവരുടെ ഗോത്ര സംസ്കാരത്തിൽ ആണുങ്ങൾ കാമം തീർക്കാനുള്ള ഒരു സാധനം അല്ലെങ്കിൽ കൃഷിയിടം മാത്രമായിട്ടാണ്. അതിനെ കണ്ട്രോൾ ചെയ്യാൻ മാത്രം കണ്ടു പിടിച്ച സാധനമാണ് ഹിജാബ്, നിക്കാബ്. അത് ഇവർ ആചാരമാണ് എന്ന് ഇപ്പോൾ വാദിക്കുന്നു. സ്ത്രീ സമൂഹത്തെ മൊത്തത്തിൽ ചാക്കിൽ കെട്ടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കാൻ കഴിവില്ലാത്ത അതിനെ അനുകൂലിക്കകയും വാദിക്കുകകയും ചെയ്യുന്ന ഒരു സ്ത്രിയെ ഇന്റർവ്യു ചെയ്ത നിങ്ങളെ സമ്മതിക്കണം 🙏. കാലം കുറെ മാറിയത് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല സ്ത്രീകൾ എല്ലാ മേഖലകളിലും മുന്നിൽ വന്ന ഈ നൂറ്റാണ്ടിൽ എന്തിനു നമ്മുടെ പ്രസിഡന്റ്‌ തന്നെ ഒരു സ്ത്രീയല്ലേ. നമ്മൾ ജീവിക്കുന്നത് ഇന്ത്യൻ മണ്ണിലാണ് അതും സനാതന ധർമം അഥവാ ഹിന്ദു സംസ്കാരം പിന്തുടരുന്ന...സ്ത്രിയെ ആരാധനയോടെ പൂജിക്കുന്ന മണ്ണാണിത് അല്ലാതെ പെണ്ണിനെ അടിമയായിട്ടും കൃഷിയിടമായിട്ടും കച്ചവട ചരക്കായിട്ടും കാണുന്ന ആറാം നൂറ്റാണ്ടിലെ കാട്ടറിബികളുടെ സംസ്കാരമല്ല നമ്മൾ പിന്തുടരുന്നത്. പിന്നെ മുസ്ലിം ലീഗ് ഒരു മതേതര പാർട്ടിയാണെന്നും അവർ ഏത് അജണ്ട വെച്ചാണ് പ്രവർത്തിക്കുന്നതും നിങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ 😄😄😆
Далее
Paint Projects
00:17
Просмотров 2,3 млн