Тёмный

പാർലിമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കും, പി വി അൻവറിന്റെ മുന്നിലുള്ള നാല് വഴികൾ 

PRESS ONE TV
Подписаться 242 тыс.
Просмотров 22 тыс.
50% 1

Four ways ahead of PV Anwar will be expelled from the parliamentary party
#pvanvar #mrajithkumar #pinarayi #pvanwar #pvanwarmla #sureshgopi #thrissur #thrissurpooram
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#cpimkerala #keralanews #keralapolitics #malayalamnews
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@shaijasha9880
@shaijasha9880 8 часов назад
അൻവർ പഴയ പുതിയ കോൺഗ്രസ്‌ 😝😝😝😝😝😝ഇങ്ങനെ വന്നവൻ മാരെ കൊണ്ടൊന്നും പാർട്ടിക്ക് ഒരുഗുണവുമില്ല അടുത്ത പിസി ജോർജ് 😝😝😝
@jayankoozhamparambil4249
@jayankoozhamparambil4249 8 часов назад
അൻവർ പറഞ്ഞത്തിൽ കാര്യമുണ്ട് എന്ന് വിശ്വസിക്കുന്നു
@kodiyeri1234
@kodiyeri1234 9 часов назад
പി ശശിയെ കഴിഞ്ഞ ഇലക്ഷൻ ക്യാമ്പനിൽ എവിടാങ്കിലും പങ്കെടുത്ത പിക്ചർ കിട്ടുമോ 😀😀😆😆
@freethinkar-r4i
@freethinkar-r4i 10 часов назад
അൻവർ പറഞ്ഞതിൽ ഒരു സത്യമുണ്ട് പപ്പുവിന്റെ. D. N. A. പരിശോധിക്കണം
@ubaidullakokkarni7442
@ubaidullakokkarni7442 10 часов назад
ഈ പോക്ക് പോയാല്‍ മറ്റൊരു PC ജോർജ്ജ് കൂടി നമ്മുക്ക് കിട്ടും.
@Sidheek-qt1kz
@Sidheek-qt1kz 7 часов назад
പോടാ അടിമേ
@swanthamyt
@swanthamyt 8 часов назад
അപ്പപ്പോൾ കളം മാറ്റം കുറേ ഓൺലൈൻ മാധ്യമങ്ങൾ
@bijujohn1369
@bijujohn1369 10 часов назад
ഇതു പാർട്ടിയ്ക്ക് ഒരു പാഠം ആണ് cpm മെമ്പർ അല്ലാത്തവരെ mla ആക്കിയാൽ എപ്പോൾ വേണമെങ്കിലും തിരിഞ്ഞു കുത്താം
@joseyjohn8776
@joseyjohn8776 10 часов назад
ആദ്യം... അയാൾ ഉന്നയിച്ച..വിഷ യങ്ങൾക്ക്.. മറുപടി ഉണ്ടോ...😂😂😂......
@muhammedshafi5839
@muhammedshafi5839 10 часов назад
എന്ന് തലച്ചോർ നായ നക്കിയ ഒരു കമ്മി 😂😂😂😂😂
@JacobGeorge-uz9th
@JacobGeorge-uz9th 10 часов назад
​@@joseyjohn8776അയാള് കഴിഞ്ഞ ദിവസം പറഞ്ഞ നിലപാടിൽ തന്നെ ആണോ ഇപ്പൊൾ? വാക്കിന് വിലയില്ലാത്ത @#₹# 🤧🤧
@sathyaa2182
@sathyaa2182 8 часов назад
​@@joseyjohn8776ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് ഉണ്ടോ?
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
പിണറായി ആരായിരുന്നു??? പിണറായി ഇപ്പോൾ ആരായി കൊണ്ടിരിക്കുന്നു... രാജാവ് നഗ്നൻ ആണെന്ന് പറഞ്ഞാൽ പൊള്ളുന്ന നിന്നെ പോലുള്ളവർക്ക് ഈ പാർട്ടിയോട് എന്ത് കൂറാണുള്ളത്??? 🙏ഇതെന്ത് സഖാവാണ് സഖാവെ... ട്രൗസർ മൊത്തം നനഞ്ഞു ഇനി ആ രക്ത സാക്ഷികളുടെ ഒക്കെ ശാപം വാങ്ങണോ??? 🙏കഷ്ടം...
@com.abduljaleel1351
@com.abduljaleel1351 9 часов назад
അൻവർ പോട്ടെ അൻവർ അല്ലാ cpm
@boyvlogs311
@boyvlogs311 8 часов назад
പിണറായി അല്ല cpm
@AnilkumarAnilkumar-dy9mw
@AnilkumarAnilkumar-dy9mw 8 часов назад
ഞാൻ ഒരു സഖാവാണ്.. പിണറായി അല്ല പാർട്ടി..
@kmbinuptatnd
@kmbinuptatnd 8 часов назад
​@@AnilkumarAnilkumar-dy9mwഒരിക്കലും പിണറായി അല്ല പാർട്ടി.. പക്ഷെ ഇത് പറയാൻ നീ ആരാടാ... സ്വന്തം പ്രൊഫൈൽ മറച്ചു വെച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നന്നാകാൻ നീ ഇങ്ങോട്ട് വരണ്ട..
@Sidheek-qt1kz
@Sidheek-qt1kz 7 часов назад
​@@kmbinuptatndനീ ആരാടാ സങ്കി തീവ്രവാദി
@AnilkumarAnilkumar-dy9mw
@AnilkumarAnilkumar-dy9mw 6 часов назад
@@kmbinuptatnd എന്റെ നാട് കണ്ണൂർ ജില്ലയിലെ പാനൂർ ആണ് ജീവിച്ചിരിക്കുന്ന രക്തസാക്ഷി ഉണ്ട് എന്റെ വീട്ടിൽ.. കൂടുതൽ പാർട്ടിയെ പറ്റി എന്നെ പഠിപ്പിക്കാൻ നീ ആയിട്ടില്ല നീ ആരായാലും.ok👍
@nazarrahiman5639
@nazarrahiman5639 10 часов назад
Cpi ൽ പോയിക്കൂടെ 😂 അവിടെയും കുളം ആക്കി വെളിയിൽ വരട്ടെ 😂😂😂😂
@sureshmadhavan3166
@sureshmadhavan3166 10 часов назад
അയാൾ പുറത്താക്കാനായി കാത്തിരിക്കുകയാണ് എന്നിട്ടാണ് ബാക്കി വിഴുപ്പലക്കൽ
@jayachandranpc5605
@jayachandranpc5605 10 часов назад
ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിക് പോയിട്ടില്ല
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
ഇനി പോകേണ്ടി വരില്ല... 👍
@amko2010
@amko2010 6 часов назад
നിന്റെ ബാപ്പ പള്ളിക്ക് പോകില്ല 😅😅😅😅😅😅😅😅
@govindank5100
@govindank5100 8 часов назад
അൻവർ ഭായി അയാൾക്ക് അറിയുന്നത് പറയുന്നു: ചെയ്യുന്നു.പാർട്ടി പാർട്ടിക്ക് അറിയുന്ന പണി തുടങ്ങും അത്രയേ ഉള്ളൂ😅
@M.JNEWS10
@M.JNEWS10 8 часов назад
ഈ വാക്കുകള്‍ അദ്ദേഹത്തെ കുഴിയി ല്‍ കൊണ്ട് ചാടി ക്കാ നായി ഉള്ളത് ആണെന്ന് ഒരു സംശയം ???
@sasikumarv.k.9990
@sasikumarv.k.9990 9 часов назад
അൻവറിന്റെത് അഥമ രാഷ്ട്രീയം
@Rajan-sd5oe
@Rajan-sd5oe 10 часов назад
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു കോ ........ ത്തിൽ വെച്ചത് പോലെ ആയി!😄😄😄😄
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 10 часов назад
ഇ എം സിന് ശേഷം പാർട്ടിയെ നന്നാക്കാൻ . ഇറങ്ങിയ അവധാരം. പാർക്ക് സംരക്ഷിക്കാൻ. മുഖ്യ മന്ദ്രിയെ വേണം. പാർട്ടിയെ വേണം. പാലം കടക്കാൻ നാരായണാ. പാലം കടന്നാൽ കൂരായണാ.
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
Capsule
@sainulabid9191
@sainulabid9191 10 часов назад
100% PV അൻവറിനൊപ്പം
@pmibrahim297
@pmibrahim297 8 часов назад
Ed.pole.nadnnal.pv.anware.puratth.chadanam
@AshkerCAshker-np1ll
@AshkerCAshker-np1ll 5 часов назад
PV Anwar ❤❤❤❤❤
@quranlearning9929
@quranlearning9929 8 часов назад
Anwar is an independent MLA 😂
@PrabhakaranMkPrabhakaranMk
@PrabhakaranMkPrabhakaranMk 9 часов назад
അന്നും ഇന്നും പാർട്ടി സിപിഐ എം തന്നെ ആണ് അതാണ് മറുപടി
@vinodhankp483
@vinodhankp483 9 часов назад
Bjpiyil abdullakutiku pingami😂
@ubaidullakokkarni7442
@ubaidullakokkarni7442 9 часов назад
ഒരു വെട്ടും രണ്ട് തുണ്ട് യെന്ന നിലപാട്‌ CPM ല്‍ നടക്കില്ല അത് അറിയാഞ്ഞിട്ടാണ് അന്‍വര്‍ ഇങ്ങനെയെല്ലാം പറയുന്നത് കുറച്ച് തിരക്ക് കൂടി പോയി.
@prakashann4960
@prakashann4960 8 часов назад
പുകഞ്ഞ കൊള്ളി പുറത്ത്. 👍👍👍🤣
@mathewtm4132
@mathewtm4132 10 часов назад
പൂഞ്ഞ ജോർജിൻ്റെ പാത സീകരിക്കാനേ വഴിയുള്ളു.
@kamaruca6989
@kamaruca6989 7 часов назад
P V അൻവറിന് ❤❤❤ ശക്തി
@baburaj7204
@baburaj7204 10 часов назад
സിപിഎമ്മിന് പറ്റിയ തെറ്റ്
@abduljaleel8697
@abduljaleel8697 Час назад
അബ്ദുള്ള കുട്ടി അൻവർ ഇവരെയേല്ലാം താങ്ങീനടന്നത്തീൻറ ഭവിഷത്ത് അനുഭവീക്കുക തന്നെ CPIM
@naushadabdulrahim695
@naushadabdulrahim695 10 часов назад
ഒരു ആവേശം മൂത്ത് പാർട്ടിയോട് കൂടിയവർ ആവേശം തണുക്കുമ്പോൾ ഇമ്മാതിരി കച്ചറ കളിക്കും
@joseyjohn8776
@joseyjohn8776 10 часов назад
ഇത്രയും..കേട്ടിട്ടും... നേരം.. വെളുത്തില്ല... കഷ്ടം.. അന്തം.. കമ്മി... 😢😢😢
@naushadabdulrahim695
@naushadabdulrahim695 10 часов назад
@@joseyjohn8776 നിന്നെ പോലെ ഉള്ള വർക്ക്‌
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
കണ്ണും കാതും വിശ്വസിക്കാൻ കഴിയുന്നില്ലേ 😂🙏
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Час назад
ഇതേ.പോലെ.ആയിരുന്നു. പീസീ.ജോർജ്ജ്. ജനങ്ങൾ. ഓർക്കുക😅😅😅😅😅
@shifuzebasworld1094
@shifuzebasworld1094 10 часов назад
നിങ്ങൾ എന്ത് ചെയ്താലും നല്ലവരായ ജനങ്ങൾ കൂടെ ഉണ്ടാകും.
@sasikunnathur9967
@sasikunnathur9967 10 часов назад
അൻവർ തെറ്റായ തീരുമാനം എടുത്തതിന് പിന്നിൽ എന്തോ ഉണ്ട്. സർക്കാറോ സി പി എം എന്ന പാർട്ടിയോ അതിൽ ഇല്ല. പിന്നെ പിണറായിയേയോ പി. ശശിയേയോ പാർട്ടി സഖാക്കൾ ഇന്നല്ല കാണുന്നത്.
@JacobGeorge-uz9th
@JacobGeorge-uz9th 10 часов назад
ഇയാള് കോൺഗ്രസ് ചാരൻ ആണോ അതോ ED പേടിയാണോ എന്നൊരു സംശയം 🤔
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
ആഹ് അത് കാണാനുണ്ട്
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
അത് ഭയങ്കര സംഭവമാണേ
@akskrd
@akskrd 52 минуты назад
🌹🌹🌹press one.. ഇതേ വരെയും പി വി അൻവറിന്റെ വിഷയത്തിൽ... പി വി.. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആയി തന്നെ വിശദീകരണം തന്നിരുന്നുവല്ലോ.... ഇപ്പോഴത്തെ twist സാധരണ ജനത്തിന് കൺഫ്യൂഷൻ ആയല്ലോ??!!
@akskrd
@akskrd 47 минут назад
🌹🌹അൻവറിനെ പുകച്ചു പുറത്തു ചാടിക്കാൻ ശ്രമിക്കുന്നു.... അൻവറിനെ കറിവേപ്പില ആക്കുകയാണോ.... അയാൾ ഒരിക്കലും mla സ്ഥാനം രാജി വെക്കുക ഇല്ല 🙏🏿എന്ന് തന്നെ yanu👌🏿കരുതുന്ന തു. 🙏🏿
@cheekodhussain8847
@cheekodhussain8847 4 часа назад
PV യുടെ ആരോപണങ്ങൾ ഗൗരവമുള്ളത്.എന്ത് കൊണ്ട് അൻവർ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല? എപ്പോഴും PV യുടെ കൂടെ 100 % സപ്പോർട്ട്
@sasibaby4459
@sasibaby4459 12 минут назад
E Anwarine Ozuvakkenda Samayam Athikramichu?
@User3ztu
@User3ztu 9 часов назад
മനസ്സിലും സംസ്കാരത്തിലും മരുന്നിനു പോലും കമ്യൂണിസം ഇല്ലാത്ത കളങ്കിതരെ തല്കാല നേട്ടത്തിനായി മഹത്തായ ഒരു ആശയത്തിൻ്റെ മേലങ്കി ഇടുവിച്ച് തോളത്ത് വെച്ചതിൻ്റെ ഫലം . ചെവിയല്ല ഓൻ കടിച്ച് പറിക്കാൻ ശ്രമിക്കുന്നത് തലതന്നെ വിഴുങ്ങാൻ ശ്രമിക്കുകയാണ്. സഖാവ് ഇ എം ൻ്റെയോ വി എസ് ൻ്റെ യോ കാലത്ത് ഈ ജാഗ്രത ഉണ്ടായിരുന്നു അത് അധികാരഭ്രമത്തിലെവിടെയോ കൈമോശം വന്നു ..... അതിൻ്റെ ഫലം ...... പക്ഷേ മതിലിൻ കുരുത്ത ഒരു അൽപ്പൻ ആഞ്ഞ് ഒരു കീഴ് വായു വിട്ടാൽ മണം പിടിച്ച് മാപ്രകൾ ചുറ്റും കൂടുമായിരിക്കും ... പക്ഷേ ഈ പാർട്ടിക്ക് അത് പുല്ലാണ് വെറും പുല്ല് . സ്വത്വ ബോധത്താലോ വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ തേൻ നക്കി തിന്നാനോ ചില മാപ്രകളും സൈബർ കടുന്നലുകളും ഓനെ ചുമക്കും .... എന്നു വരെ ??? മറ്റൊരു പുതിയ അശ്ലീല കഥ തൽസമയത്തിനായി കിട്ടുന്നതുവരെ . പാർട്ടിയ്യം സഖാവും ഇവിടെ അപ്പോഴും കാണും കാരണം ഓനെ പോലെ മതിലിൻ കിളിർത്തതല്ല നല്ല ആഴത്തിലാണ് വേര് .. ബൈദ ബൈ ഓനോട് പറഞ്ഞേക്ക് രാഹുൽ ജിയുടെ ഡി എൻ എ ടെസ്റ്റിനായി ഓൻ വാങ്ങിയ കിറ്റും സതീശന് കണ്ടൈനറിൻ അയച്ച 150 കോടിയും തിരികെ അയച്ചേക്കാൻ ....ഇനിയും കാഷ്ടിക്കാൻ സ്വന്തമായൊരു കൂട് വേണമല്ലോ 😮😮😮
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
ഈ കമ്മ്യൂണിസം എന്നാൽ ഊളത്തരത്തിന് കൂട്ട് നിൽക്കുന്നതാണ് എന്ന് സഖാവ് പറഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് 👍
@abdurahmanm3485
@abdurahmanm3485 9 часов назад
കേരളത്തിൽ നടക്കുന്നതു മുഴുവൻ തെമ്മാടിത്തരമാണ് പോപ്പുലർ ഫ്രണ്ട് ഒന്നുകൂടി ഉദയം ചെയ്യണം
@AbdulRahman-ou8io
@AbdulRahman-ou8io 4 часа назад
Mukyamandri. Ad.gipiyea.samraksikkunnad endin..adgp..rss.kudikazchakk..vittad..Mukyamandri yan
@quranlearning9929
@quranlearning9929 33 минуты назад
West Bengal will repeat here in Kerala the indication already seen in the lokh sabha poll
@jayakumarc9728
@jayakumarc9728 9 часов назад
. P V അൻവറിന്റെ കാര്യം അവിടെ നിൽക്കട്ടെ ... ! പാർട്ടിയ്ക്ക് ചീത്തപ്പേരും , നാട്ടുകാർക്ക് സ്വൈരക്കേടും ആയവരെ എന്തിന് ഇത്രയേറെ സംരക്ഷിക്കുന്നു ... ??? പകൽ പോലെ കാര്യങ്ങൾ വ്യക്തമാകുമ്പോഴും , എന്തിനാണ് ഈ വലിച്ചു നീട്ടിക്കളി ... ??? ഗൗരിയമ്മയും , M V രാഘവനും പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതു പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങൾ ! ന്യായീകരിച്ചു നാറാൻ ഈ കാര്യത്തിന് ആളെക്കിട്ടില്ല : അതുറപ്പ് ! 😮😮😮😢 .
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
അതൊക്കെ കിട്ടും... ഒരുപാടെണ്ണം ഇപ്പോഴും പിണറായി ഭക്തരാണ്... സഖാക്കളുടെ പേര് കളയാൻ...
@sicilysicily7321
@sicilysicily7321 7 часов назад
He will be H😢ead ache. No good work wil lbe done. He wants popularity
@Abdulnazzar-k4t
@Abdulnazzar-k4t 9 часов назад
സത്യം എന്താണെന്ന് അരി തിന്നുന്ന പാർട്ടി സഖാകൾക്ക് നല്ലവണ്ണം അറിയാം.. കണ്ണുരുട്ടിയാൽ പേടിച്ച് ടൗസ്സറിൽ മുള്ളുന്ന പണ്ടത്തെ സഖാക്കളല്ല ഇന്ന് കേരളത്തിലുള്ളത്. അത്യാവശ്യം വിദ്യഭ്യാസവും എന്താണ് ചുറ്റുപാടുകളിൽ നടക്കുന്നതന്ന് വളരെ വെക്തമായി ചിന്തിക്കാൻ കഴിവുള്ളവരാണ് ഇന്നത്തെ സഖാക്കൾ...
@roshinzachariah642
@roshinzachariah642 9 часов назад
മനസ്സിലാകുന്നുണ്ട് ഇതിൻ്റെ പിന്നിൽ എന്താണെന്ന്
@WhiteSand-g1w
@WhiteSand-g1w 5 часов назад
One thing is right.The C P M going to lead the party in such condition,the party will become like in West BENGA
@WhiteSand-g1w
@WhiteSand-g1w 5 часов назад
One thing is right.The C P M going to lead the party in such condition,the party will become like in West BENGA
@WhiteSand-g1w
@WhiteSand-g1w 5 часов назад
One thing is right.The C P M going to lead the party in such condition,the party will become like in West BENGA
@WhiteSand-g1w
@WhiteSand-g1w 5 часов назад
One thing is right.The C P M going to lead the party in such condition,the party will become like in West BENGA
@mohammadkuttynanath889
@mohammadkuttynanath889 18 минут назад
الحمد الله തീരുമാനമായല്ലൊ!
@krishnanp1063
@krishnanp1063 10 часов назад
Anvarinu oru kodichi pattiyude vila polum yini undavilla , Cpmne thalli poyavarellavarudeyum Stanem chavattu Kottayil thanne
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
വോ ശെരി 🙏
@surendrancell62
@surendrancell62 8 часов назад
എത്ര PC ജോർജ് മാർ പുനർജനി ച്ചാലും ഉറഞ്ഞുതുള്ളിയാലും സിപിഎംന് മുഖ്യം പാർട്ടിയാണ്.. വ്യക്തിയല്ല. ഇത് മനസ്സിലാക്കാൻ പാർലമെന്റ്റി പാർട്ടി നേതാവൊ ന്നുമാകേണ്ട ഒന്നാംക്ലാസിൽ പഠി ക്കുന്ന SFI ക്കാരനുവരെ അറിയാം കഷ്ടം...
@ebrahimkutty5645
@ebrahimkutty5645 9 часов назад
PC.ജോർജിൻ്റെ അവസ്ഥയിലേക്ക് നിലംപതിക്കും
@prathyumnakumar4415
@prathyumnakumar4415 10 часов назад
എല്ലാവരെയും മന്ത്രി ആക്കാൻ കഴിയില്ലല്ലോ. അൻവറിനെ മന്ത്രി ആക്കാത്തതിന്റെ വിഷമം തുപ്പി തീർക്കുന്നു.
@quranlearning9929
@quranlearning9929 8 часов назад
West Bengal will repeat
@sathyaa2182
@sathyaa2182 8 часов назад
​@@quranlearning9929വെസ്റ്റ് ബംഗാളിൽ സംഭവിച്ചത് ഒരു ജനതയുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ വേണ്ടി ഒരു വ്യവസായ ഗ്രൂപ്പിന് സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചത് പ്രതിപക്ഷം ആയുധമാക്കിയത്
@krishnanp1063
@krishnanp1063 10 часов назад
Anvarinu panathinde hungu,
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
പിണറായിക്ക് എന്തിന്റെതാ??
@AsharAshar-gg7ft
@AsharAshar-gg7ft Минуту назад
Pv അൻവർ ❤❤❤❤
@UnniA.K
@UnniA.K 8 часов назад
Mamutty mohanlal cimayil ennum undakum mattullavar mukham kanich pokum athu pole kanakkakkiyalmathi anvarinte karyathilum ethra vampanmar irunna prasthanamane ithe
@RaveendranRaveendran-yd3tv
@RaveendranRaveendran-yd3tv 9 часов назад
പുകഞ്ഞ കൊള്ളി പുറത്ത്
@santhoshkumark7026
@santhoshkumark7026 9 часов назад
Yethartha parti chinthayillathavare pidichu sthanamanagal kodukkumbol cpm orkkanam inganeyellam undavum ennu partikar vote cheithittalle mla aayathu allathe congresskaru vote cheithittallo parti theerumanam aanu ellavarum manasilakkuka allathe mattullapartikare poleyulla partiyalla cpm ennu manasilakkuka pariyanu ettavum valuthu aarudemunpilum thalakunikkatha partiyanu com
@mohanannm8663
@mohanannm8663 47 минут назад
Bjp.ഉണ്ടല്ലോ
@SebastianPuthen
@SebastianPuthen 9 часов назад
മന്ത്രി ആകാൻ പറ്റാത്തതിലെ വിഷമം 😂
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
അയ്യോ??? ആണോ
@joymadavana879
@joymadavana879 7 часов назад
True
@BaburajKT-e3u
@BaburajKT-e3u Час назад
ഈ തെണ്ടിനെയൊക്കെ മന്ത്രിയാക്കിയാൽ എന്താ കഥ?
@AbdulRahman-ou8io
@AbdulRahman-ou8io 4 часа назад
D.g.p..rss.bandam.anwesikkanam
@vinodkannur3281
@vinodkannur3281 9 часов назад
Areyum kannadach viswasikkenda
@manuovm715
@manuovm715 9 часов назад
നിലമ്പൂരിൽ സിപിഐം ന് വോട്ട് എവിടെ
@prathyumnakumar4415
@prathyumnakumar4415 10 часов назад
ഇത്രയും പറഞ്ഞവൻ mLA സ്ഥാനം ഒഴിഞ്ഞ് തന്റേടo കാണിക്കണം നിലമ്പൂർ വീണ്ടും മത്സരിച്ചാൽ UDF വിചാരിച്ചാലും അൻവർ വിജയിക്കില്ല. UDF ലെ സ്വന്തക്കാർ വിചാരിച്ചാലും കോൺ ഗ്രസ്സുകാർ LDFന് വോട്ട് ചെയ്യും.
@AlexAnder-nr8mu
@AlexAnder-nr8mu 9 часов назад
പറിയാണ്,,, നിലമ്പൂർ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും അൻവറിന് പിന്തുണ ഉണ്ട്
@shajithomas2862
@shajithomas2862 9 часов назад
​@@AlexAnder-nr8muഎന്നാൽ കേരളത്തിലാകെ അയാൾ മൽസരിക്കുമോ?
@sathyaa2182
@sathyaa2182 8 часов назад
​@@AlexAnder-nr8muപണ്ട് എംവി രാഘവന് പിന്തുണ ഉണ്ടെന്ന് പറഞ്ഞത് പോലെ
@zubairpt4770
@zubairpt4770 3 часа назад
PV poyaal vere anwer varum ❤
@fathimanashwa2365
@fathimanashwa2365 8 часов назад
Neyokke anu anverene pokki nadannath
@AlexAbraham-ru8pu
@AlexAbraham-ru8pu 10 часов назад
PV അടുത്ത PC.
@abduappakattil9151
@abduappakattil9151 9 часов назад
പുറത്താക്കണം
@shihabqatar6903
@shihabqatar6903 8 часов назад
😂ബിജെപി യിലേക്ക് പോകട്ടെ
@pmkrishnankutty8950
@pmkrishnankutty8950 10 часов назад
അൻവറിൻ്റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. ഇനിഭാവിയിൽPC ജോർജ് 2.0.
@sainulabid.k.p.m7691
@sainulabid.k.p.m7691 10 часов назад
പിസി ജോർജ്ജിനോട് താരതമ്യം ചെയ്തത് കടന്നകയ്യായിപ്പോയി
@hussainp.kabudhabi3150
@hussainp.kabudhabi3150 10 часов назад
എന്നൊരു സങ്കി, pv അൻവറും പിസി ജോർജ് എന്ന ഊളയും എവിടെ കിടക്കുന്ന്
@s.baromatics6728
@s.baromatics6728 9 часов назад
പിസി മുമ്പ് പറഞ്ഞതെല്ലാം മാറ്റി പറഞ്ഞിട്ടുണ്ട്, മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി പിസി പല കഥകളും മെനഞ്ഞു, അൻവർ ഉത്തമ ബോധ്യമുള്ള കാര്യങ്ങളാണ് പറയുന്നത്, സ്വാതന്ത്രനായി നിന്നാലും ജയിക്കും.
@pmkrishnankutty8950
@pmkrishnankutty8950 9 часов назад
@@s.baromatics6728 PC യും ഇതൊക്കെ തന്നെയാണു പറഞ്ഞു നടന്നിരുന്നത്.
@shihabnkp339
@shihabnkp339 8 часов назад
അങ്ങനെ അങ്ങ് പറയല്ലേ കുട്ടി... എനിക്കും പാർട്ടിയോട് അത്രയ്ക്ക് ഇഷ്ടം ആയിരുന്നു.. അൻവർ പറയുന്നതിൽ എവിടെ തെറ്റ് ഒന്നും കാണുന്നില്ല.. P. ശശി. ADGP.. ഇവരുടെ ബന്ധം.. എനിക്ക് തോന്നുന്നത് അൻവർ പോയാലും വേണ്ടില്ല.. മറ്റവരുമായി മുഖ്യ മന്ത്രിക്ക് എന്തോ ഒഴിവാക്കാൻ പറ്റാത്ത ബന്ധം ഉണ്ട് അതാണ്‌ 😌
@sundarji4162
@sundarji4162 9 часов назад
SDPI യിലേക്കോ!!!!
@ishakmku9333
@ishakmku9333 10 часов назад
അൻവർ ആണ് ശെരി
@rezwanrajan9181
@rezwanrajan9181 10 часов назад
💯
@bhadrakumar1693
@bhadrakumar1693 10 часов назад
എന്ത് ശെരി. ഇതു പാർട്ടിക്ക് ഒരു താക്കീത് ആകട്ടേ അൽപ്പനേട്ടത്തിനായി പാർട്ടിയെ വേഭിചരിക്കുന്ന നേതാക്കൾക്ക്.
@aabraham4966
@aabraham4966 10 часов назад
മൂരി എന്നും മൂരി തന്നെ.
@cropcare1859
@cropcare1859 5 часов назад
PV Anver ❤
@TRUnnikrishnan
@TRUnnikrishnan 9 часов назад
അൻവറിനെ പോലുള്ളവർക്ക് നിരങ്ങാനുള്ളതല്ല ഇ പാർട്ടി
@AnilkumarAnilkumar-dy9mw
@AnilkumarAnilkumar-dy9mw 8 часов назад
പിണറായിക്ക് നിരങ്ങാനും..👍 പിണറായി അല്ല ഈ പാർട്ടി..
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
നിരങ്ങിയൊണ്ട് കാര്യങ്ങൾ അറിഞ്ഞു.... ഇല്ലെങ്കിൽ ജനം കഴുതകൾ ആകുമായിരുന്നു... താങ്കൾക്ക് കഴുതയായി തുടരാൻ താല്പര്യമുണ്ടെങ്കിൽ തുടരുന്നതിൽ തെറ്റില്ല...
@AbdulGafoor-q7e
@AbdulGafoor-q7e 9 часов назад
അൻവർ ആണ് ശരി
@ChandralalTN
@ChandralalTN 9 часов назад
വിട്ടുവായ നിപ്പമോ
@rafiamilgcom8295
@rafiamilgcom8295 9 часов назад
😭😭😭😭
@top5things594
@top5things594 9 часов назад
അൻവർ, കോലീബി അയച്ച അതിവിദഗ്ധനായ ജാരൻ' കഴിയുന്നതും വേഗം ഓടിക്കുക.
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
Aiwa 😂😂😂
@Rajank-c7x
@Rajank-c7x 8 часов назад
സ്വന്തം കുഴി തോണ്ടി അൻവർ. പിണറായിയായാലും പാർട്ടിക്കെതിരായാൽ പുറത്ത്.
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
എന്നിട്ട് പിണറായി അകത്താണല്ലോ??? 🤭
@scariapeejay754
@scariapeejay754 9 часов назад
100 ആടുകൾ ഉള്ള ഇടയൻ ഒരാടിനെ നഷ്ടപ്പെട്ടപ്പോൾ അതിനെതേടിപ്പോയ ഒരു കഥ ബൈബിളിൽ ഉണ്ട്‌. ഇവിടെ കൂടെ ഉള്ള ആടുകളെ ശത്രു പാളയത്തിൽ എത്തിക്കുന്ന പണി ആരെങ്കിലും ചെയ്യുന്നുണ്ടോ എന്നൊരു സംശയം.
@joymadavana879
@joymadavana879 7 часов назад
True
@gofoorkt903
@gofoorkt903 7 часов назад
കോൺഗ്രസ്സും ലീഗും സ്വർണ്ണ തളിക കാട്ടി വിളിച്ചു കൊണ്ട് പോയ അബ്ദുള്ള കുട്ടി ബി ജെ പി യിൽ എത്തിയില്ലേ,
@joymadavana879
@joymadavana879 7 часов назад
True
@basheertm813
@basheertm813 9 часов назад
പാർട്ടി പഴയ സ്ഥിതിയിൽ നിന്നു മാറി എല്ലാം കള്ളൻമാരായി മാറി
@tgmathews1428
@tgmathews1428 10 часов назад
മന്ത്രി ആയില്ല. അൻവറിൻ്റെ ലക്ഷ്യം നടക്കാതെ വന്നപ്പോൾ CPMന് തിരിഞ്ഞു കുത്താൻ തുടങ്ങി.
@manavikathakkoppam
@manavikathakkoppam 9 часов назад
അൻവർ ഉന്നയിച്ച ആരോപണങ്ങൾ 100%correct ആണെന്ന് കേരളീയ സമൂഹത്തിന് അറിയാം.
@abdulrasak8738
@abdulrasak8738 10 часов назад
Before uploading watch your videos yourself.Your repetition is mere waste of time.
@sundarji4162
@sundarji4162 9 часов назад
സമൂഹത്തെ പഠിക്കാത്ത രാഷ്ട്രീയക്കാരനാണ് അൻവർ.
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
ആഹാ 😂അത് പുതിയത് ആണേ
@sundarji4162
@sundarji4162 5 минут назад
@@MuhammeddilshadDilshad സ്വർണ്ണം എയർപോർട്ടിൽ വച്ച് പിടിക്കാത്തവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുകയോ സ്വർണ്ണം പുറത്തേക്ക് പോകുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അൻവർ ആവശ്യപ്പെടുകയോ കോടതിയിൽ പോകുകയോ ചെയ്യാത്തതെന്താ?
@MuhammeddilshadDilshad
@MuhammeddilshadDilshad Минуту назад
@@sundarji4162 സംസ്ഥാന സർക്കാരിനെ നന്നാക്കൂ എന്നിട്ട് കേന്ദ്രത്തിലോട്ട് പോയാൽ പോരെ... 🙏കേന്ദ്രം മല മറിച്ചിടും...
@sudhakarank6774
@sudhakarank6774 10 часов назад
ഏതായാലും പിണറായി കാരണം തുടർഭരണം ഇല്ലാതാകും.
@shihabnkp339
@shihabnkp339 9 часов назад
ശശിയെയും. ADGP യെയും ഒഴിവാക്കിക്കൂടെ.. എന്നാൽ സിപിഎം എന്ന പാർട്ടി ശക്തിയാർജിക്കും ❤
@sathyaa2182
@sathyaa2182 8 часов назад
ഒരാൾ പറയുന്നത് കേട്ട് ഉടനെതന്നെ പിരിച്ചുവിടാൻ എഡിജിപി കരാർ തൊഴിലാളിയല്ല
@shaijasha9880
@shaijasha9880 8 часов назад
സിപിഎം ഇത്തരം പുഴുക്കുത്തുകൾ മാറിയാൽ പഴയ സിപിഎം 💪💪💪
@mohammadkuttynanath889
@mohammadkuttynanath889 4 минуты назад
ഉന്നത സ്ഥാനത്തിരിക്കുന്നവരെ ഏതെങ്കാലും ഒരു മൂക്കൊൽച്ചിന്റെ വാക്ക് കേട്ട് ഒഴിവാക്കൂല. അന്വേശിച്ച് കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം വേണ്ടത് പോലെ ചെയ്യും.
@basheerparampil8323
@basheerparampil8323 10 часов назад
Cpimsagakalochanichunilkullatheerarakupinarayudekalamkazhinjuteachercmakatte
@abdurahmanm3485
@abdurahmanm3485 9 часов назад
യഥാർത്ഥ കമ്മ്യൂണിസം പറഞ്ഞ അൻവർ പുറത്ത് മാപ്പിള സഖാക്കളെ ചിന്തിക്കൂ കമ്മ്യൂണിസം കാവിയിൽ അലിഞ്ഞിരിക്കുകയാണ്
@vasudevanthekkemadasserypr8621
@vasudevanthekkemadasserypr8621 8 часов назад
പാരമ്പര്യം എന്നിട്ടാണ് കോൺഗ്രസിനെ കാലു വാരിയത് 😄
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
അപ്പൊ നിങ്ങളുടെ പിണറായി ഇപ്പോൾ കമ്മ്യൂണിസ്റ്റിന്റെ കാല് അല്ല വാലടക്കം വാരിയതാണോ പാരമ്പര്യം... 🙏
@manuovm715
@manuovm715 9 часов назад
അടിമകൾ കുരക്കൂ അൻവർ പറഞ്ഞ വിഷയം പ്രതാനപെട്ടതാബൻ അന്വാഷിച്ച് നടപടി എടുത്തിലെങ്കിൽ പാർട്ടിക്ക് ക്ഷീണമുണ്ടാവും
@manuovm715
@manuovm715 9 часов назад
അൻവർ എന്താവട്ടെ അൻവർ ഉന്നയിച്ച വിഷയം പറയൂ സഗാവേ അതാണ് ജനങ്ങളെ വിഷയം ഈ പോക്ക് പോയാൽ നിലം തൊടില്ല പാർട്ടി
@jacobgeorge3230
@jacobgeorge3230 10 часов назад
Kadannal Raja 😂😂😂😂
@sureshbabupangottu
@sureshbabupangottu 9 часов назад
അൻവർ ആണ് ശരി
@vijayanvijayan2086
@vijayanvijayan2086 10 часов назад
അൻവർ, കോടതി, ഉണ്ടല്ലോ, പിന്നെ, എന്തിനു, രാജി, എല്ലാം, പൊളിച്ചടക്കി, പാർട്ടി, നേരെ, ആകട്ടെ
@aabraham4966
@aabraham4966 10 часов назад
ചാണകത്തിന് ഇവിടെ എന്ത് കാര്യം
@joseyjohn8776
@joseyjohn8776 10 часов назад
അൻവർ.. നു മറുപടി..... വിശദീകരിക്കാൻ.... കുറെ capsule കൾ... വേണ്ടി വരും.... AKG. സെന്റർ ൽ.. ഇപ്പോഴുള്ള... Stock.... ന്യായീകരണ.. തൊഴിലാളികൾ.. കുറെ വിയർക്കും...😢😢😢😢...
@siddiqueck-fh4qx
@siddiqueck-fh4qx 10 часов назад
അൻവർ ന് മാത്രമല്ല ആർക്കും ഇവരുമായി ഒത്തു പോകാൻ കഴിയില്ല
@unnikrishan4336
@unnikrishan4336 10 часов назад
നിന്നആരുഷണിച്ചു
@aabraham4966
@aabraham4966 10 часов назад
പിന്നെങ്ങനെ 91 ഉണ്ടായിരുന്നത് 99 ആയത്.
@bobyjoseph3215
@bobyjoseph3215 9 часов назад
സഹോദരൻ ഇപ്പോഴും പിണറായിയെ വെളുപ്പിക്കാൻ ശ്രമിക്കുകയാണോ 😢
@vasudevanthekkemadasserypr8621
@vasudevanthekkemadasserypr8621 9 часов назад
ലീഗ് തള്ളിയാൽ ഇവന്റെ കാര്യം പോക്കാണ് 😄
@MuhammeddilshadDilshad
@MuhammeddilshadDilshad 7 часов назад
അയ്യോ??? ആരുടെ കാര്യമാണ് ഇപ്പോൾ പോയിട്ടുള്ളതെന്ന് ചോറ് തിന്നുന്നവർക്ക് തിരഞ്ഞിട്ടുണ്ട്
@vasudevanthekkemadasserypr8621
@vasudevanthekkemadasserypr8621 9 часов назад
മൊത്തത്തിൽ പെട്ടു 😊
@vijayannk4667
@vijayannk4667 10 часов назад
Raji.vschal.evne.co.li.bi.ku.venda
@RaveendranRaveendran-h2w
@RaveendranRaveendran-h2w 10 часов назад
ഇയാൾ ഇത്ര ആർത്തി കാണിക്കരുതായിരുന്നു. അയാൾ പറഞ്ഞ കാര്യത്തെ പറ്റി സർക്കാർ നടപടി തുടങ്ങിയതായിരുന്നു വല്ലോ ?
@musthafavelliyath1967
@musthafavelliyath1967 9 часов назад
അൻവറിനെ തൊട്ടാൽ...പിന്നെ...മലപ്പുറത്ത്....ഇടത് പക്ഷം.....അവസാനിച്ചു എന്നു പറയാം....
@kuriakoseveliyathil5493
@kuriakoseveliyathil5493 9 часов назад
100% SUPPORT TO THE ' BRAVE MAN ' WHO IS FIGHTING AGAINST THE ' CRIMNAL ACTIVITIES ', CORRUPTION, GOLD SMUGGLING ANDTHE 'ATROCITIES EXISTING IN C P M‼
Далее
Самая сложная маска…
00:32
Просмотров 566 тыс.