ഇത് ഒമാനിൽ ഉണ്ടാക്കുന്ന മർതൂഫ് എന്ന റൊട്ടി ആണ് മാഡം.. പാലിന് പകരം കുറച്ചു പാൽപ്പൊടിയും. പിന്നെ ഒരു നാല് ഈത്തപ്പഴം വെള്ളത്തിൽ ഇട്ട് പുളി പിഴിഞ്ഞ് ഒഴിക്കുന്നപോലെ ഒഴിച്ച് ബാക്കി വെള്ളവും ചേർത്ത്. കുഴക്കുക.. ഇതുപോലെ ചുട്ടു എടുക്കാം. 15 വർഷമായി ഞാൻ ഉണ്ടാക്കുന്നതാണ്......