Тёмный

പിഎസ്‍സി അംഗത്വം വാഗ്ദാനം നല്‍കി കോഴ: ആരോപണം ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെ | CPM 

asianetnews
Подписаться 10 млн
Просмотров 26 тыс.
50% 1

പിഎസ്‍സി അംഗത്വം വാഗ്ദാനം നല്‍കി കോഴ : ആരോപണം സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെ; പ്രമോദിനെ സിപിഎം , CITU പദവികളിൽ നിന്ന് നീക്കും
CPM | PSC scam | Pramod Kottooli | Muhammad Riyas
#CPM #PSCscam #PramodKottuli #PSCbribe #Keralanews #Muhammadriyas #keralanewslive
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@PTSp-o5l
@PTSp-o5l 3 месяца назад
ഇങ്ങനെയൊക്കെ അഴിമതി നടത്തിയാലൂം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ നാട്ടിലെ പ്രബുദ്ധൻ മാർ ഇവർക്ക് തന്നെ വോട്ട് കുത്തും 😢😢😢😢
@gyprotech7703
@gyprotech7703 3 месяца назад
😭😭😭😭😭😭സത്യം മലയാളികളുടെ ബുദ്ധി എവിടെ
@sabinsabinlal5697
@sabinsabinlal5697 3 месяца назад
പിടിക്കപ്പെട്ടപ്പോൾ റിയാസിന് പങ്കില്ല,പിക്കപ്പെട്ടില്ലെ റിയാസ് ജോലി കൊടുത്തേനെ
@agnair1859
@agnair1859 3 месяца назад
പാർട്ടിയിൽ നിന്നും നീക്കി, നീക്കി അവസാനം നമ്മുടെ ചെന്ബും, അപ്പവും, അംമ്പോറ്റി രാജന്മാരും ബാക്കി ഉണ്ടാകും ??
@rbramachandran3525
@rbramachandran3525 3 месяца назад
ഇതുപാർട്ടി അന്വേഷിക്കേണ്ട കാര്യമില്ല. നിയമപരമായി തന്നെ ഇതിനെ കാണണം. എവിടേയ്ക്കാണ് ഈ പോക്ക്. ഇപ്പോൾ നടപടി പിന്നെ തിരകെ.
@SasidharanPp-sq7sy
@SasidharanPp-sq7sy 3 месяца назад
അന്വേഷണം ഒരു പ്രഹസനം മാത്രം. വെള്ളത്തിൽ വളി ഇട്ടതുപോലെയിരിക്കും.
@anichami5434
@anichami5434 3 месяца назад
Koduthavaneyum pokkanam
@Arayan-n1c
@Arayan-n1c 3 месяца назад
പാർട്ടിപ്പൊലീസ് കേസ് അന്വേഷിച്ചു. ഇത്രയും ചെറിയ നേതാവിന്റെ തീരുമാന വിഷയമല്ലിത്. പാർട്ടിക്കിതിൽ പങ്കില്ല എന്ന ക്യാപ്‌സുൽ കൊടുത്തു പ്രതിരോധിക്കുക. ഈ പാർട്ടിയെപ്പറ്റി PSC ക്ക് ഒരു ചുക്കും അറിയില്ല.
@dharmarajmadappally
@dharmarajmadappally 3 месяца назад
60 ലക്ഷം മുടുക്കി ആ കസേര തരപ്പെട്ടാൽ എന്തായിരുന്നു ലാഭം എന്നാണ് അന്വേഷിക്കേണ്ടത്.
@arunkumarprabhakaran9614
@arunkumarprabhakaran9614 3 месяца назад
രണ്ടു ലക്ഷം ശമ്പളം. ഇരട്ടിയാക്കാൻ ശുപാർശയുണ്ട്. അവസാനത്തെ ശമ്പളത്തിന്റെ പകുതി പെൻഷൻ. പിണറായിയും, മരുമോനും പൊളിക്കും. 😄
@sasipallakat8548
@sasipallakat8548 3 месяца назад
ഇതെല്ലാം മഞ്ഞു മലയുടെ അഗ്രം മാത്രമാണ്
@rejipappu7761
@rejipappu7761 3 месяца назад
കോഴ വാങ്ങിയതിനല്ല, അത് പുറത്തു അറിഞ്ഞതിന്റെ പേരിലാണ് നടപടി 😂🤣
@sujithroyc
@sujithroyc 3 месяца назад
എൽഡിഎഫ് വരും എല്ലാം ശരിയാകും.
@ibrahimtodi117
@ibrahimtodi117 3 месяца назад
മിക്കപേരും സാമ്പത്തിക മായി ശരിയായിട്ടു ന്ട് ഇടതുപക്ഷ൦ തൊഴിലാളി നേതാവിന് മുനികൂപ്പർ ആണ് ഉള്ള ത് ഞാൻ 36 വർഷം ഗൾഫിൽ ജോലി ചെയ്തിട്ട് ഒരു ചെറിയ ഹയൂന്ടായ് ആണ് ഉള്ള ത്😂😂😂
@rajanchirakkara4734
@rajanchirakkara4734 3 месяца назад
അമ്മാവനും മരുമോനും തെറ്റ് തിരുത്തും എന്ന് പറഞ്ഞപ്പോ psc മെമ്പർ വരെ വിറ്റു കാശക്കു എന്ന് വിചാരിച്ചില്ല
@hamzakoya8183
@hamzakoya8183 3 месяца назад
പിടിക്കപ്പെട്ടപ്പോൾ ഒരു പൊറാട്ട് നാടകം പുറത്താക്കിയെന്ന് ഇതെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പാർട്ടി അടവുകൾ അല്ലേ
@prasannanpp9956
@prasannanpp9956 3 месяца назад
ആരാണ് പണം കൊടുത്ത പരാതിക്കാരൻ എന്ന് വെളിപ്പെടുത്താത്തത് എന്തു കൊണ്ട്? ആരാണ് ഈ would be പിഎസ്‌സി മെമ്പർ? ഒരു ഉറപ്പും ഇല്ലാതെ ഒരാൾ 22 ലക്ഷം രൂപ കൊടുക്കുമോ?
@crb974
@crb974 3 месяца назад
സ്വന്തം കോടതിയിൽ വിചാരണ ... ജഡ്ജി ....റിയാസ്.....പ്രോസിക്യൂട്ടർ .... സചണ്ണൻ.....വിധി...വെറുതെ വിട്ടു😅😂
@MrSatprem
@MrSatprem 3 месяца назад
പാർടിക്ക് സ്വന്തമായി പോലീസും കോടതിയും ജയിലും ഉള്ളതുകൊണ്ട് മറ്റൊന്നും പ്രതീക്ഷിക്കേണ്ട. കാരണവർ തന്നെ കോഴ വാങ്ങുന്ന പാർട്ടിയിൽ കുടുംബത്തിലുള്ളവർക് അവരുടെ വഴി.
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 2 месяца назад
പാർട്ടിക്ക് സ്വന്തമായി പിഎസ്‌സിയും ഉണ്ട് 😂
@rajagopalsukumarannair4206
@rajagopalsukumarannair4206 3 месяца назад
നിയമ നടപടി എടുക്കട്ടെ......
@68asurajmanmadhan32
@68asurajmanmadhan32 3 месяца назад
പിഎസ്‌സി അഴിമതി
@sharanraj6042
@sharanraj6042 3 месяца назад
Psc😌
@sureshae4318
@sureshae4318 3 месяца назад
നിയമ നടപടി സ്വീകരിക്കുക
@devaksoorya9707
@devaksoorya9707 2 месяца назад
പാർട്ടി കോടതി, പാർട്ടി കമ്മിഷൻ പാർട്ടി പോലീസ്
@RamachandranLN-gj1ju
@RamachandranLN-gj1ju 3 месяца назад
Water authority ellam pinvathil niyamanam
@realstorykerala
@realstorykerala 3 месяца назад
പാർട്ടി അനേഷിക്കും.... പോലീസ് ഒക്കെ സാധാരണ ജനങ്ങളുടെ ഇടയിൽ... പാർട്ടി അണികൾക്ക് പാർട്ടി അനേഷണം
@68asurajmanmadhan32
@68asurajmanmadhan32 3 месяца назад
വിജിലൻസ് അന്വേഷണം നടത്തണം
@RajanMega-in3hw
@RajanMega-in3hw 3 месяца назад
😄😄😄
@kanakanm7148
@kanakanm7148 3 месяца назад
Adhwanikkunna janavibagam
@Mntrikan
@Mntrikan 3 месяца назад
പിണറായി അല്ലെ ആഭ്യന്തര വാഴ
@radhakrishnanezhavattom4959
@radhakrishnanezhavattom4959 2 месяца назад
ഇതു പുതിയതല്ലല്ലോ, എവിടെ തിരിഞ്ഞോന്ന് നോക്കിയാലും അവിടെല്ലാം അഴിമതി മാത്രമല്ലോ.
@ibrahimtodi117
@ibrahimtodi117 3 месяца назад
നീക്കു൦ ഇനിയും നീക്കിയില്ല😂😂😂
@rajeevanm4033
@rajeevanm4033 3 месяца назад
PSC അംഗത്വം ഒരു കറുവപശുമാക്കി മാറ്റിയ ഇടത് ഭരണത്തിന് ഉദ്യോഗാർത്ഥികളുടെ വിപ്ലവാഭിവാദ്യങ്ങൾ' ഗോവിന്ദൻ്റെ അഭിപ്രായം അറിയാൻ താല്പര്യം
@mebinninan
@mebinninan 3 месяца назад
മരിച്ചത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ...
@thomasts9161
@thomasts9161 3 месяца назад
പൈസാ വാങ്ങിയവൻ എത്തിക്കൻടത് എത്തിച്ചില, അതാണ് കാരണം, പുറം വാതിൽ നിയമനത്തിന് വരെ പൈസാ വാങ്ങുന്നുണ്ട്
@sajeevkumar4503
@sajeevkumar4503 3 месяца назад
വലിയ ഒരു അഴിമതി പാർട്ടി.....
@bookingwayanad3974
@bookingwayanad3974 3 месяца назад
പരമാവധി ഉണ്ടാക്കുക സഗാക്കളെ.. ഇനി ഒരു തിരിച്ചു വരവില്ല... ലൈഫ് settle ആക്കിക്കോ... ഇല്ലേൽ ബംഗാളിൽ പൊറോട്ട അടിക്കാൻ പോണ്ടി വരും.... അണികൾക്ക് മനസിലായി കാര്യം
@bhakthanmk5814
@bhakthanmk5814 2 месяца назад
സ്റ്റീൽ കോംപ്ലക്സ് ചത്തിസ് ഘണ്ടിൽ എത്തിയതും ഇതിനോടൊപ്പം അന്വേഷിക്കാവുന്നതാണ്.
@jayasreenayar6409
@jayasreenayar6409 2 месяца назад
കുടുംബ ഭരണം ആണ് ഓർമ്മ വേണം 😂😂😂😂😂😂😂
@MUSICWORLD-xr4qt
@MUSICWORLD-xr4qt 2 месяца назад
പൊളിയും മുമ്പെ പരമാവധി പണം ഉണ്ടാക്കണം ഇനിയൊരു ഭരണം സ്വപ്നത്തിൽ മാത്രം
@radhakrishnanv.p5621
@radhakrishnanv.p5621 3 месяца назад
Action required anainst PINUNGASI AND DGP SASI , RUN THE UNDERWORLD
@ibrahimtodi117
@ibrahimtodi117 3 месяца назад
UDF പരാതി കൊടുക്കട്ടെ അടുത്ത ഇലക്ഷനിൽ നിങ്ങൾ ക് ചെയിക്കന്ടെ
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 2 месяца назад
പ്രമോദ് ജാഗ്രതക്കുറവ് കാട്ടിയതിനാൽ ശാസിക്കുക തന്നെ വേണം.
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 2 месяца назад
ഇതു പോലെ.. തന്നെ.. ആണു.. നോട്ട് ഇരട്ടി.. പ്പ്....1 ലക്ഷം കൊടുത്താൽ..3 ലക്ഷം തരാം എന്നു പറഞ്ഞ്..മോഹിപ്പിച്ചു... ആദ്യം.. ചെറിയ തുക ഇടപാട്.. അത്.. correct ആയി കൊടുക്കും.. പിന്നേ.. വൻ amount ന്ന് പോകും.. അതിൽ ഉമ്പിക്കും....😂😂😂😂..
@varghesekuttyjohn8394
@varghesekuttyjohn8394 3 месяца назад
Pramod Kottuli was terminated from CPM 3 years ago😂😂
@bhaskaranmadathil5342
@bhaskaranmadathil5342 2 месяца назад
പിണറായി പി..എസ് .സി അംഗങ്ങളുടെ എണ്ണം കൂട്ടിയത് തന്നെ ഇതിനായിരുന്നു..റിയാസ് അറിയാതെ ഇത്ര വലിയ ഡീൽ നടക്കുമോ?
@bhakthanmk5814
@bhakthanmk5814 2 месяца назад
തട്ടിപ്പിന്റെ പങ്ക് അരിലെല്ലാം എത്തി എന്ന് പാർട്ടി മാത്രം അന്വേഷിച്ചാൽ മതിയോ.
@yahiyahussain9469
@yahiyahussain9469 3 месяца назад
Dear PG, ഇവിടെ ഈ വിഷയത്തിൽ 3 ഘട്ടമായി പ്രതികരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 1. സ്വന്തം ഡോക്ടറേറ്റിലുള്ള ആത്മവിശ്വാസമെല്ലെ, അതായത് ക്യാഷ് കൊടുത്തു വാങ്ങിയ ഡോക്ടറേറ്റ് ആയതുകൊണ്ട് മാത്രമാകാമല്ലോ PSC അംഗത്വവും പൈസകൊടുത് സംഘടിപ്പിക്കാൻ ശ്രമിച്ചതിലെ ദുരൂഹത. 2. ഇതിനു മുൻപ് റിപ്പോർട്ടർ TV തന്നെ കൊണ്ടുവന്ന ഒരു വാർത്തയുണ്ടായിരുന്നു. അതും ഒരു ഡോക്ടർക് വേണ്ടിയായിരുന്നു. അതിലും വീണജോർജ് എന്ന മന്ത്രിയും, മന്ത്രിയുടെ സന്തത സഹചാരിയായ PA യുമായിരുന്നു പ്രതിസ്ഥാനത്തു. അതും ഒരു ഘട്ടമെത്തിയപ്പോൾ ആവിയായതോ റിപ്പോർട്ടർ TV പൈസ വാങ്ങി ആവിയാക്കിയതോ എന്തൊക്കെ പഴികേട്ടു റിപ്പോർട്ടർ TV , പിന്നീട് അങ്ങോട്ട് ഒരു SIT യെയും കണ്ടില്ല. 3. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തേക് പോയാൽ, അവിടെ സ്വപ്ന സുരേഷിന് വ്യാജ സിർട്ടിഫിക്കറ്റ് ന്മേൽ PWC (Price Waterhouse Cooper)മുഖേന ജോലി കിട്ടിയതും, അവർക് കിട്ടിയിരുന്ന ശമ്പളവും(approximately 1Lac something), അവരുടെ പേരിൽ സർക്കാർ PWC ക്ക് കൊടുത്ത ശമ്പളവും(2Lac above), PWC യും വീണവിജയനും തമ്മിലുള്ള ബന്ധവും ഒക്കെ പുറത്തു വന്നതാണ്. പുറത്തു വരാത്ത ഒരു മാസപ്പടിക്ക് കൂടി അതിൽ ഒരു സാധ്യത കാണാൻ കഴിയില്ലേ.
@bijoypillai8696
@bijoypillai8696 2 месяца назад
CPM നേതാക്കളും , ബന്ധുക്കളും കൊള്ളയടിച്ചു ചാക്കുനിറഞ്ഞപ്പോൾ അയൽപക്കക്കാരും കൊള്ള തുടങ്ങി.. റിയാസ് മരുമോൻ അഴിമതിയിൽ മുങ്ങിയവൻ..
@hometv617
@hometv617 2 месяца назад
ഹ ഹ ഹ ഇതും ഞങ്ങൾ ആടിനെ പട്ടിയാക്കി പ്രബുദ്ധരെ മണ്ടൻമാര്ക്കി രക്ഷപ്പെടും...
@ajmaldelmon4205
@ajmaldelmon4205 2 месяца назад
ക്രൈബ്രാഞ്ച് അന്വേഷിച്ചിട്ടു കാര്യമില്ല... സിപിഎം പറയുന്നവരെ മാത്രമായി അത് ഒതുങ്ങും.
@AbdulHameed-iq6nx
@AbdulHameed-iq6nx 3 месяца назад
He suspend before one year
@Rajivraj-qm4gw
@Rajivraj-qm4gw 3 месяца назад
ഇനി എന്തെക്കെ വിൽക്കാനുണ്ട് രഹസ്യമായി പറഞ്ഞാൽ മതി ച കാ വെ ഇത്രയെ ഉള്ളു കമ്മ്യൂണിസം
@AshokKumar-rw3ft
@AshokKumar-rw3ft 2 месяца назад
Jan collegeil keran erunnathanu.athinu rs.75 lakh venam PSC Member akan rs.60 lakh mathi
@jithinkumar6893
@jithinkumar6893 3 месяца назад
kerala police balarama vayich eripund. party aneshichu solve aaki.😂😂
@johnoommen2413
@johnoommen2413 3 месяца назад
Ethu route il enthu pressanam undelum njammande riyas undagum.
@MuhammadAtheer-hd4lg
@MuhammadAtheer-hd4lg 3 месяца назад
എല്ലാം ഒരു മയം കോഷാ 🤔🤔🤔🤔🤔
@padmanabhanvp1134
@padmanabhanvp1134 2 месяца назад
പോലീസല്ലേ കേസ് എടു ക്കേണ്ടത് ശിവ ശിവ
@umesh3968
@umesh3968 2 месяца назад
Riyas ki jai.....Pinarayi ki jai.....kerala pottanmar kku jai......next Riyas .....again cpm ....pottanmar🙏
@ThahiraBeevi-l6v
@ThahiraBeevi-l6v 3 месяца назад
Very good bond cpm kozha pinaray and kozha riyas marumakkan
@vinodk1995
@vinodk1995 3 месяца назад
Sivashgar Cm. Marumon. Kv pramodhe 😂 onnum nadhakkilla😂
@shefequeak2440
@shefequeak2440 3 месяца назад
If spending 60 lakhs to get that position what will be his income or bribe to get that money It means cheating all psc exam competitors by bribing psc members
@ashokanyou
@ashokanyou 3 месяца назад
Psc കച്ചവടം. PB വരെ എത്താം സഖാവിനു. ഒരു കുത്തിപ്പിന് തയ്യാറായിക്കോളൂ. ഒരു സ്റ്റെപ് പിറകിലേക്ക്.
@AinzMedia
@AinzMedia 3 месяца назад
കാറ്ററിംഗ് കമ്പനി ഉള്ള വ്യാപാരി ആണോ ഇലക്ഷന് ല്‍ തോറ്റ മൂത്തമരവുമായി അടുപ്പമുള്ള
@VijipalVdk
@VijipalVdk 2 месяца назад
ഒരു പിഎസ്‌സി അംഗം ശിവൻകുട്ടിയുടെ ഭാര്യയല്ലേ
@pravi.2558
@pravi.2558 2 месяца назад
റിയാസിന്റെ വീടിനടുത്തുള്ള ആളാണ്
@ramakrishnanrajappannair279
@ramakrishnanrajappannair279 3 месяца назад
PSC മെമ്പർ നക്കാൻ 66 ലക്ഷം 😮
@shrpzhithr3531
@shrpzhithr3531 3 месяца назад
കോഴ വാങ്ങിക്കുന്നത് പാർട്ടിയും മന്ത്രിയും നേതാക്കളും അറിഞ്ഞു കൊണ്ട്.. പിടിക്കപ്പെട്ടാൽ കരുവാകുന്നത് /കരുവാക്കുന്നത് ഇടനിലക്കാരായ അടിമകൾ.. 😂😂
@muhammedTP-zv9pz
@muhammedTP-zv9pz 3 месяца назад
വിപ്ലവത്തിനും കൂടി കോഴയ്ക്ക് ഒരു റേറ്റ് നിശ്ചയിച്ചാൽ നന്നായിരുന്നു : ഛെ; വിപ്ലവകാരികളെ സംമ്പന്ധിച്ച് 22 ലച്ചo ചെറീയെ തുകയായി പോയി........
@sakariyamaliyekkal
@sakariyamaliyekkal 3 месяца назад
22 ലക്ഷം കൊടുത്ത വരെ ' കാണാതെ പോകരുത് അബുദ് റബ്. ഒക്കെ ഇവിടെ ഇല്ലെ
@Konmkdm
@Konmkdm 3 месяца назад
avane pidichu jailil edu party anoo police ...........party yil ninnu purathakithukondu enna kaaiyam ........... kallanmaar ....
@Adarsh-y8s
@Adarsh-y8s 3 месяца назад
Ayalude thalayil ittu Nethavu oorum
@MrPop-mf4bo
@MrPop-mf4bo 3 месяца назад
ഒന്നും അറിയാത്ത സാധാരണ ജനങ്ങളെ പറ്റിച്ചും വഞ്ചിച്ചും കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമാണിത്... ഏത് മേഖലയിൽ നോക്കിയാലും തട്ടിപ്പും കളവും വഞ്ചനയും... അർഹതപെട്ടവർക്ക് കിട്ടേണ്ട പല ജോലികളും ഭരിക്കുന്നവർ വേണ്ടപ്പെട്ടവരെ സന്തോഷിപ്പിച്ചും കൈക്കൂലി വാങ്ങിയും നേടിയെടുക്കുന്നു.. ഇതിനെ എതിർക്കേണ്ടവർ തന്നെ ഇതിന്റെയൊക്കെ സൂത്രധാരന്മാർ ആവുന്നു... ഇതിൽ പാർട്ടിയെ വോട്ട് ചെയ്തു വിജയിപ്പിച്ച സാധാരണ പാർട്ടി അനുഭാവികൾക്ക് എന്ത് നേട്ടം ഉണ്ട്...
@abuabu-te9ij
@abuabu-te9ij 3 месяца назад
♓♓♓♓♓🎷🎷
@Saisangeethck
@Saisangeethck 3 месяца назад
വല്ല പണിക്കും പോയി ജീവിക്ക് സഹോ!😅
@jinudaniel6487
@jinudaniel6487 2 месяца назад
സ്വന്തായിട്ട് അന്വേഷണ ഏജൻസിയും കോടതിയും ഉള്ള പാർട്ടിയാ
@BijuAbraham-kx2qy
@BijuAbraham-kx2qy 3 месяца назад
Myth party😊2026/140??8/13/16😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Dragan67
@Dragan67 3 месяца назад
60 ലക്ഷം കൊടുത്തു സിപിഎം നേതാവിൽ നിന്ന് psc സീറ്റ്‌ വാങ്ങിയാൽ കൊടുത്ത കാശ്‌ എങ്ങനെ മൊതലാക്കും ചഗാവേ 😵
@Nation89902
@Nation89902 2 месяца назад
സി പി എമ്മിന്റെ രീതി എല്ലാവർക്കും അറിയാം.....😅😅നല്ല മെറിറ്റ് അടിസ്ഥാനത്തിൽ..... 1. മരുമോൻ മന്ത്രി 2. സിറ്റപ്പൻ മന്ത്രി 3. കുഞ്ഞാപ്പ ജലീൽ 4. പൊതിച്ചോറ് ചിന്ത 5. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ 6. പൊതുമേഖലാ സ്ഥാപനങ്ങിലെ പിൻവാതിൽ നിയമനങ്ങൾ 7. പോലീസ് കോൺസ്റ്റബിളിൽ ലിസ്റ്റിലെ എസ്.എഫ് .ഐകാർ 8. കെ കെ രാഗേഷിന്റെ ഭാര്യക്കുള്ള പ്രത്യേക യു ജി സി നിയമനം 9. ഷംസീറിന്റെ കുടുംബ ക്വോട്ട.....😂😂😂😂😂😂😂😂😂
@Kingdom-1947
@Kingdom-1947 3 месяца назад
Gulal😂 kundan Gulal
Далее
这位大哥以后恐怕都不敢再插队了吧…
00:16
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 11 млн