Тёмный

പിണറായിക്ക് സ്തുതി.. കിറ്റക്സ് സാബുവിന് 2000 കോടി അധികലാഭം I About Sabu m jacob and Kitex group 

Marunadan Malayali
Подписаться 2,5 млн
Просмотров 113 тыс.
50% 1

പിണറായി തല്ലിയോടിച്ചു.. കിറ്റക്സ് സാബു 2000 കോടി അധികലാഭമുണ്ടാക്കി..
പിണറായിക്ക് സ്തുതി.. കിറ്റക്സ് സാബുവിന് 2000 കോടി അധികലാഭം...
#sabumjacob #kitexsabu #kitex #stokemarket #shareprice #keralagovernment
#pinarayivijayan #cpimkerala #mm001 #me001

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 457   
@sav157
@sav157 9 дней назад
തെലുങ്കാനയിലെ ജനങ്ങൾക്ക് ജോലി കൊടുത്ത കിറ്റ്ക്സ് സാബുവിന് അഭിനന്ദനങ്ങൾ ❤❤❤
@user-xb5pq
@user-xb5pq 6 дней назад
യഥാർത്ഥത്തിൽ പിണറായി സാബുവിനെ ഇവിടെ കിടന്നു നശിക്കേണ്ട അവിടെ പോയി രക്ഷപെടു എന്ന് ചിന്ദിച്ചാണ് വിട്ടത് 😂😂😂😂
@sav157
@sav157 9 дней назад
തെലുങ്കാന സർക്കാരും അവിടുത്തെ ജനങ്ങളും ഭാഗ്യവാന്മാരാണ് കിറ്റെക്സ് സാബൂ മൂലം ❤❤❤
@rajeevmenon1157
@rajeevmenon1157 2 дня назад
തെലുങ്കാനയിൽ ഇതിലൊക്കെ എത്രയോ വലിയ ആയിരക്കണക്കിന് ഫാക്ടിറികളും ബിസിനസ്‌ പാർക്ക്‌ കളും ഉണ്ട്. അവർക്ക് ഇത് ഒരു ചെറിയ കാര്യം പക്ഷെ വ്യവസായം ഏറ്റവും കുറഞ്ഞ കേരളത്തിന്റെ വയറ്റത്താണ് അടി കൊണ്ടത്. ഇങ്ങനെയുള്ള രാഷ്ട്രീയം കാരണമാണ് നമ്മുടെ കേരളം ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ ഒരു സംസ്ഥാനം ആയി തീർന്നത് നമ്മുടെ കുട്ടികൾ ബാംഗ്ലൂർ, ചെന്നൈ പോലൊ അതിലും വലിയ ഡൽഹി, മുംബൈ പോലുള്ള ലോക നിലവാരം ഉള്ള വലിയ നഗരങ്ങളിൽ പോകുന്നത്. അല്ലെങ്കിൽ ഗൾഫ്, യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ വളരെ കഷ്ടപ്പെട്ടിട്ടാണങ്കിലും പോകുന്നത്. കാരണം സ്വന്തം നാട്ടിൽ നിന്നാൽ ഒരു ഗതിയും ഇല്ല എന്ന ചിന്ത തന്നെ. എന്നാണ് നമ്മുടെ അധികാരികൾക്ക് നേരം വെളുക്കുക കഷ്ടം തന്നെ.
@Babu-in2ql
@Babu-in2ql 8 часов назад
CPMവ്യവസായ സൗകൃതം അല്ല
@babychanka9013
@babychanka9013 9 дней назад
നിങ്ങളെയും കുടുംബം ത്തെയും സ്ഥാപനത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@unnikrishnan.m.r.3503
@unnikrishnan.m.r.3503 9 дней назад
ഓരോ കേരളീയനും പിണറായി എന്ന ഭീകരജീവിയിൽ നിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു😢😢😢😢
@raveendranathmeleparambil2942
@raveendranathmeleparambil2942 9 дней назад
PINUNGAN ENNA KODUM BEEGARA JEEVI
@IslamIsDevils
@IslamIsDevils 9 дней назад
​@@raveendranathmeleparambil2942para nari vijayan
@sheebabalan9493
@sheebabalan9493 7 дней назад
Rakshapedan aaghraham undayirunnenkil randamathum thiranjedukkilayirunnu.
@sajinas8622
@sajinas8622 7 дней назад
​@@sheebabalan9493sathyam
@shthomas1969
@shthomas1969 7 дней назад
Left-Jihadi block have destroyed Kerala.
@sav157
@sav157 9 дней назад
കേരളത്തിൽ ഒരു വ്യവസായവും തുടങ്ങാൻ പറ്റുന്ന അവസ്ഥയല്ല 😂😂😂
@raveendranathmeleparambil2942
@raveendranathmeleparambil2942 9 дней назад
CITU KAAR KAATHIRIKKUNNU KODY KUTHY POOTTIKAAN
@geevarughesepv4459
@geevarughesepv4459 9 дней назад
Oru vyvasayam , Aasupatri adappichu ithuvare kettklla.😂 Athu tudangaam
@satheeshkk9569
@satheeshkk9569 6 дней назад
പക്ഷേ വ്യവസായ സൗഹൃദ സ്റ്റേറ്റ് ആണ് കേരളം എന്നാണ് കേന്ദ്ര ഏജൻസി പറയുന്നത് 😂😂
@raveendranathmeleparambil2942
@raveendranathmeleparambil2942 6 дней назад
@@sav157 ULLA VYAVASAYAM POOTTIKKAL SOUHRITHAM
@rajeevmenon1157
@rajeevmenon1157 2 дня назад
​@@geevarughesepv4459അവസാനത്തെ ആണെന്ന് മാത്രം. 😅😅😅😂😂😂🤣🤣🤣
@tkdhanesh01
@tkdhanesh01 9 дней назад
ഭാഗ്യവശാൽ തെലുങ്കാനയിൽ പ്രബുധന്മാർ ഇല്ല! ഭാഗ്യം❤❤
@aleyammarenjiv7978
@aleyammarenjiv7978 8 дней назад
Naxlites are there. But Telengana no bandh, hardly any strike and invester friendly
@artery5929
@artery5929 9 дней назад
ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധികൾ കിറ്റെക്സിന് വളരെ വലിയ സാദ്ധ്യതകളാണ് തുറക്കുന്നത് . All the best.
@sivandas2300
@sivandas2300 9 дней назад
ജോലി ചെയ്യുന്നതിൽ ബംഗാളികളെ കഴിഞ്ഞേ ഉള്ളു.. ഇവിടെ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ബംഗാളികൾ ആണ് കൂടുതൽ നമ്മുടെ ആൾകാരേക്കാൾ കൂടുതൽ അദ്വാനികളാണ്.
@abhijithkss7029
@abhijithkss7029 9 дней назад
കിറ്റെക്സ് സാബു 2000 കോടി അധികലാഭം ഉണ്ടാക്കിയത്തിന് പിണറയിയോടും P. രാജിവിനോടും നന്ദി പറയണം ❤❤❤❤
@mbrijeshbrijesh-jt4pu
@mbrijeshbrijesh-jt4pu 8 дней назад
പൊട്ടൻ,,,
@renininan3037
@renininan3037 8 дней назад
Correct 🤣🤣🤣
@JhonKm-zt2ir
@JhonKm-zt2ir 8 дней назад
അതെ ഇപ്പോൾ ശമ്പളം പെൻഷൻ മറ്റും കൊടുക്കാൻ പറ്റാതെ കേന്ദ്രത്തിൽ തെണ്ടി നടക്കുന്ന ഗെത്തികേട്ടിൽ ആണ് നമ്മന്റെ ആൾക്കാരും
@ajithalampilli
@ajithalampilli 4 дня назад
​@@mbrijeshbrijesh-jt4puആര്?
@biotechppm6823
@biotechppm6823 9 дней назад
സംഭവിച്ചത് എല്ലാം നല്ലതിന് 👍❤️
@manilaemily5916
@manilaemily5916 9 дней назад
ചാലക്കുടിക്കാർ എല്ലാവരും കൂടി ചേർന്ന് ഒരു ലോകസഭ seat, ട്വൻറി20 ക്ക് കൊടുത്തിരുന്നെങ്കിൽ, അത് കേരളത്തിലെ തന്നെ ഒരു രാഷ്ട്രീയ മാറ്റത്തിന് വഴിതെളിച്ചേനെ...
@ravi_ravi5
@ravi_ravi5 9 дней назад
വളരെ വളരെ ശരി. എന്തുചെയ്യാം. മൂള ഇല്ലാതെ ആയിപ്പോയി. ഇവർ ജയിച്ചിരുന്നു എന്നുണ്ടെങ്കിൽ വ്യത്യാസം മനസ്സിലാക്കാമായിരുന്നു..
@elcil.1484
@elcil.1484 9 дней назад
അതിനുള്ള ബുദ്ധിയും ബോധവും അവർക്കില്ലല്ലോ😂
@muhammedaliali8290
@muhammedaliali8290 9 дней назад
Chalakudi ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ സാബുവിന് കെട്ടിവെച്ച കാശ് കിട്ടിയില്ല !
@thomasaniyankunju9509
@thomasaniyankunju9509 9 дней назад
ചാലക്കുടിയിലും മറ്റും 20/20 ക്ക് വോട്ട് ചെയ്താൽ അത് CPM നെ സഹായിക്കലാകും. എന്ന് ജനം ഭയപ്പെട്ടു. കോൺഗ്രസ്സുമായി ഒരു ധാരണ ഉണ്ടാക്കി ഒന്നോരണ്ടോ MLAമാരെ ഉണ്ടാക്കി എടുക്കാൻ പറ്റുമോ എന്ന് നോക്കുക അല്ലാതെ മത്സരത്തിനിറങ്ങിയാൽ ഇതേ സ്ഥിതിയായിരിക്കും Cpm നേട്ടമുണ്ടാകും
@28-January
@28-January 9 дней назад
​@@muhammedaliali8290എന്തൊരു സന്തോഷം ആണ് നിങ്ങൾക്ക്. നിങ്ങളെപ്പോലെ ഉള്ള വിവരദോഷികൾ നാട് നശിപ്പിച്ചു.
@sudhisukumaran8774
@sudhisukumaran8774 9 дней назад
10 പേർക്ക് പണി കൊടുക്കുന്നവരെ പെട്ടിയിലാക്കുന്ന വിസ്മയമാണ് കമ്മ്യൂണിസം 😡😡😡
@SOBHIJOY
@SOBHIJOY 9 дней назад
😂
@Anish-ir8eu
@Anish-ir8eu 8 дней назад
True
@FIVEandFIVE
@FIVEandFIVE 9 дней назад
എൻറെ കയ്യിൽ ഉണ്ടായിരുന്ന് 208 രൂപക്ക് ഞാൻ വിറ്റ share 400 രൂപക്ക് മുകളിൽ വന്നത് കണ്ടപ്പോൾ എൻ്റെ കണ്ണ് തള്ളിപ്പോയി അതും ഒരു മാസം കൊണ്ട് മറുനാടൻ പറഞ്ഞ കാര്യം വളരെ ശെരിയാണ്
@nasrani9936
@nasrani9936 9 дней назад
വിഷമിക്കണ്ട ഞാൻ പണ്ട് 1000 രുപ ഉള്ളപ്പോൾ വാങ്ങിയതാ. ഇപ്പോഴും ഉണ്ട് വിറ്റിട്ടില്ല. 😂😂😂
@FIVEandFIVE
@FIVEandFIVE 8 дней назад
@@nasrani9936 208 വിറ്റ് റ്റാറ്റാ സ്റ്റീൽ എടുത്തു അതിൽ പെട്ടുപോയി Kitex നല്ല സ്റ്റോക്ക് ആണ് പറ്റുമെങ്കിൽ average ചെയ്യുന്നത് നല്ലതായിരിക്കും Kitex 600 വരെ വരും പെട്ടന്ന് തന്നെ
@chinuap1522
@chinuap1522 5 дней назад
Still holding at 147% profit
@princesssmile4692
@princesssmile4692 9 дней назад
Great👏. ദൈവം വലിയവൻ ആണ് 🙏🏻
@ammanimathew9667
@ammanimathew9667 9 дней назад
അൻപതിനായിരം മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനവും ഇടതുപക്ഷ സർക്കാർ കേരള ജനതയ്ക്ക് കൊടുത്ത സമ്മാനം ദാരിദ്ര്യം ഉണ്ടെങ്കിലേ കമ്മ്യൂണിസം നിലനിൽക്കു കേരള ജനത ദരിദ്രവാസികൾ ആയി തുടരട്ടെ അങ്ങനെ കമ്മ്യൂണിസം നീണാൾ വാഴട്ടെ
@anniejoseph9529
@anniejoseph9529 9 дней назад
സത്യം . ജനത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ പിന്നെ കമ്യൂണിസത്തിന് നിലനിൽപ്പില്ല . ഇത് നന്നായി അറിയാവുന്ന നേതാക്കളും അറിയാത്ത ഊള അണികളും
@velayudhankm8798
@velayudhankm8798 7 дней назад
Q🌹🌹🌹🌹
@aaradhyasworld1990
@aaradhyasworld1990 7 дней назад
ഒരു വ്യവസായവും കേരത്തില്‍ തുടങ്ങാന്‍ സമ്മധിക്കില്ല അതാണ് കേരത്തിലെ രാഷ്ട്രീയം അഭിനന്ദനങ്ങള്‍ സാബു സാര്‍ ❤
@jijomichael306
@jijomichael306 9 дней назад
മറുനാടന്റെ ന്യൂസ് അപ്ഡേഷൻ സൂപ്പർ. മുൻപ് ചെയ്യേണ്ടി വന്ന വാർത്തകൾ അതിന്റെ കുറച്ചു നാളുകൾക്ക് ശേഷം ആയുള്ള അപ്ഡേഷൻ വാർത്തകൾ കൃത്യമായി കിട്ടുന്നുണ്ട്
@devassypl6913
@devassypl6913 9 дней назад
ഇവിടുന്ന് പോകുമ്പോൾ കിറ്റെസ് ന്റെ ഷെയർ വില 100 ആയിരുന്നു ഇപ്പോൾ വില 460
@AjeshSébastien
@AjeshSébastien 9 дней назад
80 രൂപ
@sijokjjose1
@sijokjjose1 9 дней назад
ഭൂതം ഒഴിഞ്ഞു പോയതിന്റെ പോസിറ്റിവിറ്റി 🤣
@nasrani9936
@nasrani9936 9 дней назад
20-20 തുടങ്ങുന്നതിന് മുമ്പ് 1000 ഉണ്ടായിരുന്നു.
@Icepaper1000
@Icepaper1000 9 дней назад
ശ്രദ്ധിക്കുക ഇപ്പോഴും കേരളാ നമ്പർ വൺ ആണ്...😀😀😀😀😀
@jaisonmathew4354
@jaisonmathew4354 9 дней назад
😂
@sheebabalan9493
@sheebabalan9493 7 дней назад
Swarna kadathilo dollar kadathilo atho kanjavu kadathilo?
@rajeevmenon1157
@rajeevmenon1157 2 дня назад
ഞമ്മൾ എല്ലാത്തിലും മുന്നിലാണ്. 😅😅😅😂😂😂🤣🤣🤣
@sastadas7670
@sastadas7670 9 дней назад
ദൈവം അനുഗ്രഹിക്കട്ടെ. ജോലി ചെയ്യാൻ താത്പര്യം ഉള്ള ജനതക്ക് ഭക്ഷണം സമയത്ത് കഴിച്ചു ജീവിതം പുരോഗതിയിലേക്ക് നയിക്കാൻ അങ്ങയുടെ സംരംഭം ഒരു നിമിത്തം ആകട്ടെ എന്ന് ആശംസിക്കുന്നു.
@venucherthala2987
@venucherthala2987 9 дней назад
സാബു സാറിനു അഭിനന്ദനങ്ങൾ 🌹
@mathewmmathew5123
@mathewmmathew5123 9 дней назад
പിണറായി എന്ന.... നോട് മാത്രമല്ല ശ്രീനിജൻ എന്ന വെടക്കിനോടും സാബു സാർ നന്ദി പറയണം.നല്ലൊരു സംരംഭം അന്യ നാട്ടിൽ പോയി തുടങ്ങാൻ സാഹചര്യം ഒരുക്കി കൊടുത്തതിന്.
@Rajprasad-hc1yz
@Rajprasad-hc1yz 9 дней назад
ഈ ശ്രീ നീചനെ സൃഷ്ടിച്ചത് സാബു തന്നെ അല്ലേ.
@shammijose7754
@shammijose7754 4 дня назад
ഒരാളെങ്കിലും "കേരളത്തിലെ" വ്യവസായ കഷ്ടപ്പാടുകൾ മലയാളികളെ അറിയിച്ച ബഹുമാനപെട്ട സാബുവിന് അഭിനന്ദനങ്ങൾ
@santhoshkumar-ms6de
@santhoshkumar-ms6de 9 дней назад
എന്ന് കമ്മ്യുണിസം ലോകത്ത് നിന്നും അവസാനിക്കുന്നുവോ,, അന്ന് ലോകം സമാദാനമായും, സാമ്പത്തികമായും അഭിവൃദ്ധി പെടും..
@sportsvan9582
@sportsvan9582 8 дней назад
ചൈനയെയും ,റഷ്യയെയും പോലെ😂
@paulvonline
@paulvonline 7 дней назад
കിറ്റെക്സ് ഷെയർ ഒരു മാസം കൊണ്ട് 100 ശതമാനത്തിലധികം കൂടി , നിർഭാഗ്യവശാൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന kitex ഷെയർ രണ്ടു മാസം മുന്നേ വിറ്റിരുന്നു
@SivanAN-p2l
@SivanAN-p2l 8 дней назад
Kitteks സാബുവിന് big സല്യൂട്ട്. പിണറായി യുഗം അവസാനിക്കുബോൾ കേരളത്തിൽ തിരിച്ചു വരിക. പഴയതുപോലെ നല്ലകാലം കിഴക്കബലം thalirkkatte❤❤❤🙏🙏🙏👌👌👌🌷🌷🌷
@sadasivanp773
@sadasivanp773 6 дней назад
Congras vannalum ithu thanne Chathupoya achayan congras Ayalum nallapole drohichittunde?
@sadasivanp773
@sadasivanp773 6 дней назад
BJP Adhikarathil vannal Viavasayikalku Pachakkodi Allengil adhogathi
@sachithroy740
@sachithroy740 9 дней назад
Congratulations...... Best wishes to kitex group......
@josephtheruvapuzha
@josephtheruvapuzha 9 дней назад
Jai 20 20🎉🎉🎉🎉🎉❤❤❤❤
@GeorgeTA-lw7dx
@GeorgeTA-lw7dx 9 дней назад
Twent 20 വരണം കേരളത്തിൽ 👌🌹🙏
@thomassebastian4034
@thomassebastian4034 8 дней назад
അഭിനന്ദനങ്ങൾ സാബുസാർ......🌹👍🏻🙏🏻
@user-gx5rb1et2c
@user-gx5rb1et2c 9 дней назад
എ...പ്പാളി വിജയൻ അന്യ സംസ്ഥാനങ്ങളുടെ ഐശ്വര്യം
@jw8752
@jw8752 9 дней назад
കേരളത്തിന്റെ നഷ്ടം, ഇന്ത്യയുടെയും തെലുങ്കനയുടെയും ലാഭം!!
@sportsvan9582
@sportsvan9582 8 дней назад
കേരളം ഇന്ത്യയിലല്ലേ😂
@omanakuttanpillai1814
@omanakuttanpillai1814 9 дней назад
, സാബു സാർ അത്യുന്നതങ്ങളിൽ എത്തട്ടെ കേരളം ശാപം ഈ ജോലികൾ മലയാളിക്ക് നഷ്ടപെട്ടു ഇരട്ട ചങ്കൻ ചിന്ദാബാദ് LDF വന്ന് എല്ലാം ശരിയാക്കി കിറ്റ് മറഞ്ചി വോട്ട് ചെയ്യു
@shibuthambai1282
@shibuthambai1282 9 дней назад
സഖാക്കന്മാർ ഭരിക്കുമ്പോൾ കേരളത്തിൻറെ ഗതി അധോഗതി
@sijokjjose1
@sijokjjose1 9 дней назад
ഈ രണ്ടായിരം കോടിയിൽ നിന്നും വീതം വേണമെന്ന് സഖാക്കൾ 😖😖
@cherianca7478
@cherianca7478 5 дней назад
😂😂😂😂😂
@BijuChacko-uw4vk
@BijuChacko-uw4vk 9 дней назад
Very good
@shobhageorge6968
@shobhageorge6968 7 дней назад
സംഭവിച്ചതെല്ലാം നല്ലതിനു വേണ്ടിയാ യിരുന്നു സാബു മാർ ദൈവത്തിനു നന്ദി പറയണം ഇവിടെയയിരുന്നെങ്കിൽ സഖാക്ക ളെല്ലാം കൂടി സാറിനെ തകർത്തേ നം God is great Big salute Sir👍👏👏👏💪💪💪🙏💐
@prathapwax
@prathapwax 9 дней назад
ഞാനും ഒരു ഷെയർ ഹോൾഡറാ ഞാനും ഞെട്ടി പോയി ഇത്രെയും വളർച്ച കണ്ടിട്ട് . 100% ചുരുങ്ങിയ കാലം കൊണ്ട് അപൂർവം
@goldq8
@goldq8 7 дней назад
ഞാനും. 142 നു വാങ്ങിയത് ഇന്ന് 485😂👍
@prathapwax
@prathapwax 7 дней назад
@@goldq8 ഇന്ന് അപ്പർ സർക്യൂട്ട് അടിച്ചു😂
@mohanmohanancv666
@mohanmohanancv666 9 дней назад
വ്യവസായ സൗഹൃദ സംസ്ഥാനം, കേരളം no :1 ഉളുപ്പില്ലാത്ത ഈ മാക്രി ക്കൂട്ടങ്ങളെ എന്തുവിളിക്കണം???
@thomasaniyankunju9509
@thomasaniyankunju9509 9 дней назад
കമ്മ്യൂണിസം ഇവിടെ ഇല്ലാതാക്കി ഒന്ന് എന്ന് തുടങ്ങണം കേരളം രക്ഷപെടണമെങ്കിൽ
@sajithkumarom6358
@sajithkumarom6358 9 дней назад
Respect kitex Sabu He is a real fighter ❤
@rajkrishnan3616
@rajkrishnan3616 9 дней назад
വളരെ ശരിയാണ്
@sreekumqr1137
@sreekumqr1137 4 дня назад
ശെരിയാണ്....കിറ്റെക്സ് share doing very well
@achankunjuantony5077
@achankunjuantony5077 9 дней назад
കേരളത്തിൽ ഒരു വ്യവസായികൾ പോലും ഉണ്ടാകരുത് എന്ന് മാത്രമേ പിറങ്ങായിയും ഉദേശിച്ചത്‌. 😭
@mariammajoseph4777
@mariammajoseph4777 9 дней назад
Goodnews🖐️🖐️👍👍👍❤
@Mahalakshmi-t6l6y
@Mahalakshmi-t6l6y 9 дней назад
മൂന്നു കിലോമീറ്റർ നീളം ഉള്ള കമ്പനി 👍👍.. കേരളത്തിൽ നിന്നും എല്ലാവരും വീട് വിറ്റ് വേറെ സംസ്ഥാനത്തേക്ക് വിട്ടോളു ❤️❤️..
@ArunRoy-cq6dt
@ArunRoy-cq6dt 2 дня назад
കേരളത്തിൽസാലറി കുറയ്ക്കാനുള്ള പരിപാടി നോക്കണംഷാജൻ സാർ
@shajucherian9736
@shajucherian9736 9 дней назад
പട്ടചാരായവും ചൂതുകളിയും ഉണ്ടെങ്കിൽ ഒരു കിറ്റക്സ് സാബുവിനും കേരളത്തെ തോൽപിക്കാൻ പറ്റില്ല.
@johnlukose7931
@johnlukose7931 9 дней назад
😂
@johnlukose7931
@johnlukose7931 9 дней назад
😂
@sindhurisan2558
@sindhurisan2558 8 дней назад
ലോട്ടറി?
@qsaihat5308
@qsaihat5308 9 дней назад
Urvasi Saapam Upakaram congrats Sabu Sir. 🔥💥👍💯🇮🇳🙏
@anishkwl3128
@anishkwl3128 4 дня назад
ഇതു പോലെ ഓരോ വൻ സ്ഥാപനങ്ങളേ ഓടിച്ചു വിടുന്നത് കൊണ്ടാണ് കേരളത്തിൽ ഒരു സ്ഥാപനവും വരാത്തത്.
@ajayakumar746
@ajayakumar746 9 дней назад
തീർച്ചയായും ലാഭവിഹിതത്തിന് പാർട്ടിക്ക് അവകാശമുണ്ട്.
@IslamIsDevils
@IslamIsDevils 9 дней назад
😂
@niyasniyas1770
@niyasniyas1770 2 дня назад
തമിഴ് നാട് കർണാടക ആന്ധ്രാ പ്രദേശ് സർക്കാർ ബോധം വെളിവും ബുദ്ധി ഉണ്ട് കോടികൾ നികുതി കിട്ടും കേരള സർക്കാർ സർക്കാർ ജോലിക്കാർ രാഷ്ട്രീയ നേതാക്കൾ ജനങ്ങൾ കൂടി കമ്പനി അടപ്പിച്ചു കളയും
@mathewkg499
@mathewkg499 7 дней назад
Congratulations SABU Sir GOD BLESS YOU THROUGH YOUR LIFE ,We live in our mind 🎉🎉🎉🎉All the best
@De-tw7by
@De-tw7by 9 дней назад
Need to vote for him.
@qsaihat5308
@qsaihat5308 9 дней назад
Sabu Sir, Shift all your business from kerala to Thelungana. All the success
@palakizh
@palakizh 6 дней назад
വളരെ ശരി
@regikurian4704
@regikurian4704 4 дня назад
Well said Shajan
@SebastianKA-wz8uh
@SebastianKA-wz8uh 9 дней назад
All the best.
@antonyvincent7288
@antonyvincent7288 9 дней назад
Very good 👍 sir 🎉🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉
@muraleedharankr5841
@muraleedharankr5841 9 дней назад
എൻ്റെ ഭാര്യ നടത്തിയിരുന്ന സ്റ്റേഷനറിക്കട അടച്ചു പൂട്ടിച്ചത് CPIM LC സെക്രട്ടറിയാണ്. കാരണം പറഞ്ഞത് Polution ആണ്. എന്താണെന്നോ Polution കടയിലെ മിഠായി വാങ്ങുന്ന സ്കൂൾ കുട്ടികൾ മിഠായിയുമായി സ്കൂളിൽ ചെല്ലുമ്പോൾ മിഠായി കടലാസ് സ്ക്കൂൾ മുറ്റത്ത് ഇടുന്നു എന്നതായിരുന്നു CPI-M നേതാവായിരുന്നു PTA പ്രസിഡണ്ട്. കടയുടെ ഒരു ദിവസത്തെ വിറ്റുവരവ് 500 രൂപയിൽ താഴെയായിരുന്നു
@binoshart8731
@binoshart8731 8 дней назад
എന്താ അവസ്ഥ 🤓🤓🤓
@shyamlalc6359
@shyamlalc6359 8 дней назад
എപ്പോഴും മുഖ്യമന്ത്രിയുമായ് ഒരു അന്ദർധരാ ഉണ്ട് സാബുസാർ ഒരു പ്രസംഗം നടത്തിയത് ശേഷം ഇപ്പോൾ ഒരു ബുദ്ധിമുട്ട് ഇല്ല 😮😢
@michaeljoseph7870
@michaeljoseph7870 9 дней назад
MR SABU IS AN AGRESSIVE BUSINESSMAN*HE SHOULD KEEP LOW PROFILE***BEST WISHES MR SABU***
@sivasankaranp37
@sivasankaranp37 9 дней назад
കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, no. 1 😃😃😃😃😃
@PremKumar-re7xj
@PremKumar-re7xj 9 дней назад
It's ridiculous, how come this Kerala got this rating and on what basis and statistics 🤔😠
@MuhammedAjmalAp
@MuhammedAjmalAp 9 дней назад
😂😂😂
@user-os8kg5th4c
@user-os8kg5th4c 9 дней назад
I Salute the smart Ministers of Andraha Pradesh. Most of them are highly educated unlike the ministers of kerala.
@Rose-kc4rt
@Rose-kc4rt День назад
പ്രിയപ്പെട്ട കേരളത്തിൽ ഉള്ള സാധാരണ ജനങ്ങളെ രാഷ്ട്രീയം നോക്കാതെ അഴിമതി ആരു ചെയ്യുന്നുവോ അവർക്ക് എതിരായീ പ്രവർത്തിക്കുക, മുടിപ്പിക്കുന്ന ഒരു ഭരണം ആണെകിൽ പ്രതികരിക്കുക.
@aymanyousefalbnianest6072
@aymanyousefalbnianest6072 8 дней назад
All the best Mr.Sabu,🎉 ദൈവം അനുഗ്രഹിക്കട്ടെ
@georgejohn7522
@georgejohn7522 7 дней назад
സകല കമ്മ്യുണിസ്റ്റ്കാരെയും ഇടത്തോട്ട് ചിന്തിക്കുന്ന സകലരെയും എന്നെന്നേക്കുമായി ഞൊടിയിടയിൽ നശിപ്പിച്ചുകളയാതെ ഇവിടം നന്നാവുകയില്ല.
@jittoputhuva8916
@jittoputhuva8916 9 дней назад
അതെ ഷാജൻബായ്, അതാണ് ഇന്നിന്റെ കമ്മ്യൂസത്തിന്റെ ഓണാസമ്മാനം. കിറ്റെക്സ് പോയപ്പോൾ കേരളത്തിലെ നാറിയ കോൺഗ്രസും ബിജെപി യും ഉറാഗുകയായിരുരുന്നോ. കേരളജനത്തിലേ നല്ലവരായ ജനത ഇനിയും നല്ലവരായ രാഷ്ട്രീയക്കാരെ തെരജെടുത്തില്ലെകിൽ ഒന്നോർത്തോ സഹോദരരെ നിങ്ങൾ അടുത്ത തലമുറയുടെ കടക്കൽ കത്തിവെക്കുകയാണ്. ഇനിയും ഉറക്കം നടിക്കാതെ ഉണർന്നു പ്രവർത്തിക്കണം എന്ന് ആഗ്രഹിക്കുക. ഇല്ലെകിൽ സോഹ....
@monishadmukundan9073
@monishadmukundan9073 9 дней назад
Congratulations 👍🇮🇳🚩
@user-wg8os3fr7v
@user-wg8os3fr7v 9 дней назад
As an investor in Kitex booked 3x profit.Thanks PV and Team. keep continue for rest of the PVT and PSU companies located in kerela
@paulvonline
@paulvonline 7 дней назад
കിറ്റെക്സ് ഷെയർ ഒരു മാസം കൊണ്ട് 100 ശതമാനത്തിലധികം കൂടി , നിർഭാഗ്യവശാൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന kitex ഷെയർ രണ്ടു മാസം മുന്നേ വിറ്റിരുന്നു
@sudhisukumaran8774
@sudhisukumaran8774 9 дней назад
വരുംകാലങ്ങളിൽ പട്ടിണിയും പരിവട്ടവുമായി തമ്മിൽ തല്ലുന്ന കേരളമായിരിക്കും 😥😥😥😥
@rejikumar8000
@rejikumar8000 День назад
സാബു 🙏🙏🙏🙏🙏❤️❤️❤️
@truthprevails6463
@truthprevails6463 8 дней назад
കമ്യൂണിസ്റ് നേതാക്കൾക്ക് പണിയെടുക്കാതെ ജീവിക്കണമെങ്കിൽ തൊഴിൽ സംരംഭങ്ങൾ പൂട്ടിക്കെട്ടണം. അതു അവർ ഭംഗിയായി നിറവേറ്റുന്നു.
@ArunRoy-cq6dt
@ArunRoy-cq6dt 2 дня назад
ട്വൻറി ട്വൻറി വരട്ടെ
@sudhisukumaran8774
@sudhisukumaran8774 9 дней назад
ഇവിടുത്തെ പ്രബുദ്ധർക്ക് ഹിറ്റ്ലർ വിജയൻ ഭരിക്കുന്നത് തന്നെയാണ് നല്ലത്
@csatheesc1234
@csatheesc1234 9 дней назад
ഹിറ്റ്‌ലെർ അല്ല ഹിറ്റ്‌ലെർ കമ്യുണിസ്റ്റയിരുന്നില്ല അയാൾ കൊന്നവരുടെ എണ്ണം rashyayileസ്റ്റാലിന്റെ KGB ക്കാർ കൊന്നവരുടെ എണ്ണത്തിലും വളരെ കുറവാണ് റഷ്യൻസ്റ്റാലിൻ ആണ് ശരിക്കും ഇയാൾ
@elcil.1484
@elcil.1484 9 дней назад
​@@csatheesc1234 ലെനിൻ & സ്റ്റാലിൻ, ഇപ്പോൾ Putin നും ഒരുപാട് ആൾക്കാരെ കൊന്നിട്ടുണ്ട്.
@edamullasudhakaran7876
@edamullasudhakaran7876 9 дней назад
No. 1 Industrial Friendly State kicked out Kitex. Thanks to Pinamukhyan
@De-tw7by
@De-tw7by 9 дней назад
CPM is RIP
@ArunRoy-cq6dt
@ArunRoy-cq6dt 2 дня назад
സാലറി കുറച്ച്കൂടുതൽ ആൾക്കാർക്ക് പണി കൊടുക്കണം
@AjeshSébastien
@AjeshSébastien 9 дней назад
ഷെയർ വില എക്കാലത്തെയും കൂടിയ വിലയായി
@babymoochikkal1979
@babymoochikkal1979 5 дней назад
നല്ല തീരുമാനം 👍
@josemathewjose3300
@josemathewjose3300 8 дней назад
God Bless You shajng❤❤❤God bless you sabu,g❤❤❤
@sunnymathew8151
@sunnymathew8151 5 дней назад
CONGRATULATIONS KITTEX SABU, WELDON 😅😊
@jayarajankaloor
@jayarajankaloor 6 дней назад
ശ്രീനിവാസന്റെ ഒരു സിനിമ ഓർമ്മ വരുന്നു.. അവസാനം വിദേശത്ത് പോയി ബൂർഷ്വാ..ജഗതിയുടെ.. കമ്പനിയിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന ഒരു അവസ്ഥ.. വളരെ മനോഹരമായി നമ്മുടെ അവസ്ഥ അതിൽ ചിത്രീകരിച്ചിട്ടുണ്ട്..👌👌 നമ്മളൊക്കെ എന്താ ഇങ്ങനെ ആയെ?..🤷‍♂️🤷‍♂️🤔🙄
@sumodkurian7673
@sumodkurian7673 9 дней назад
ഇത് ഞങ്ങൾ പാർട്ടിക്കാർ വിശ്വസിക്കില്ല.സഹാക്കളെ വന്ന് ന്യായീകരിച്ചു മെഴുകുവിൻ.
@biju1278
@biju1278 8 дней назад
അങ്ങേരുടെ വ്യവസായം അല്ല രാഷ്ട്രീയമാണ് അവരുടെ പ്രശ്നം 😂😂😂
@SaharaSahara-k5c
@SaharaSahara-k5c 13 часов назад
ബുദ്ധിയുള്ള എത്രയോ മലയാളികൾ കേരളത്തിന് പുറത്ത് ബിസിനസ് ചെയ്തു കോടികൾ സമ്പാദിക്കുന്നു കേരളത്തിൻറെ രാഷ്ട്രീയ സ്വഭാവം വിലയിരുത്തുമ്പോൾ ബിസിനസ് ചെയ്യാൻ പറ്റിയ ഇടമല്ല ചായക്കടയും സൂപ്പർമാർക്കറ്റ് ആണ് കേരളത്തിൻറെ വിജയം
@shajuky
@shajuky 6 дней назад
അവർ രഹസ്യമായി kitex ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്
@user-rm2qy7hx8z
@user-rm2qy7hx8z 8 дней назад
അടിപൊളി ♥️♥️♥️,
@sajigeorge1247
@sajigeorge1247 8 дней назад
കേരളത്തിലെ മുക്കിയവനെ ക്കാൾ സാബുവിന് എൻ്റെ സപ്പോർട്ട്🎉🎉🎉
@vishnuprakashm4769
@vishnuprakashm4769 6 дней назад
പക്ഷേ....... കേരളം നമ്പർ 1 ആണ് ....( എന്തിന് / എങ്ങനെ / എപ്പോഴ് എന്നൊന്നും ചോദിക്കരുതേ....😂😂😂😂
@rajivnair1560
@rajivnair1560 6 дней назад
This Could The " BIGGEST BLOW TO KERALA POLITICS / POLITICIANS '". Sincerely Hope That, This Would Be A Lesson For Keralites.
@vishnuprakashm4769
@vishnuprakashm4769 6 дней назад
🤝Peace of Mind ....... increases/ facilitates Ease of doing business ........❤👍👍👍
@prajeeshka
@prajeeshka 8 дней назад
ഇതൊക്കെ മറുനാടൻ പോലെ ഉള്ള ചാനലിൽ ഇരുന്ന് പറയുന്നതു കൂടാതെ national ചാനലിൽ പോയി ഇരുന്നു പറയു സാബു സർ kitex market cap ഒരു വർഷം കൊണ്ട് 3ഇരട്ടി ആകും സർ 🥰🙏🏾
@vijayanvijayan1757
@vijayanvijayan1757 9 дней назад
കേരളം വിട്ടാൽ തന്നെ രക്ഷപെട്ടു... അതുകൊണ്ടല്ലേ മിക്കവരും ഗൾഫിലും യൂറോപ്പിയൻ രാജ്യത്തും പോയി പണി എടുക്കുന്നത്....
@sajeevkumar2782
@sajeevkumar2782 9 дней назад
"കേരളം വ്യവസായ സൗഹൃദസംസ്ഥാനം " എന്ന തള്ളൽമാത്രം
@Exploringtheworldforyou
@Exploringtheworldforyou 7 дней назад
2020യെ ജയിപ്പിക്കാത്ത ജനങ്ങൾക്ക് എന്റെ നടുവിരൽ നമസ്കാരം.
@mathewjohn4431
@mathewjohn4431 8 дней назад
Big salute sabu jacob sir
@Jose-pm8vn
@Jose-pm8vn 9 дней назад
ഇതിലെ ഒരു രൂപ പോലും കിഴക്കമ്പലത്ത് ചിലാക്കല്ലെ 😮
@sundaranpv6149
@sundaranpv6149 9 дней назад
Sir good news I am very happy 🙏💯🙋
@roymonyelavilayil2056
@roymonyelavilayil2056 8 дней назад
Sabu sar 🙏❤️ 👍
@gvarugheseg1542
@gvarugheseg1542 8 дней назад
ജനത്തേ ദരിദ്രരാക്കി കൊടിപിടിപ്പിക്കുന്ന അവസ്തയേയാണ് കമ്മൂണിസമെന്നു പറയുന്നത്
@sunnymathew8151
@sunnymathew8151 5 дней назад
It is not the problem of the poor kerala it is the problem of the bloody kerala political scoundrels 😮
@EdwinJose-v7n
@EdwinJose-v7n 7 дней назад
Aaru Vote cheyum evanokke. Kitex Sabu soooper.
Далее
9월 15일 💙
1:23:23
Просмотров 1,1 млн